How to make An Incubator At Home| 100% ഹാച്ചിങ് കിട്ടുന്ന ഒരു ഇങ്കുബേറ്റർ നിർമ്മിക്കാം

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 74

  • @shihabc9604
    @shihabc9604 Год назад +1

    നല്ല അവതരണം 👍👍👍😍😍😍

  • @johnsonrose4243
    @johnsonrose4243 Год назад +1

    Pls show the length,width,height. Thanks.

  • @artbyjaison1170
    @artbyjaison1170 8 месяцев назад +1

    Current poyal panikittumo..plzzx

  • @shaheen.n3811
    @shaheen.n3811 3 года назад +2

    Termocol box evidunu kitum

  • @suhails.r1090
    @suhails.r1090 4 года назад +3

    How many egg capacity

  • @sparrowaquaworld9589
    @sparrowaquaworld9589 3 года назад +1

    Heting coilintta link kitto🤔

  • @josephsunibabu9005
    @josephsunibabu9005 2 года назад +1

    Thermostat - 37.5 but
    Hygrometer htc1 - 33.7
    ഏതാണ് ഇതിൽ ഞാൻ വിശ്വസിക്കേണ്ടത് ❓️

    • @ponnustechandfood5463
      @ponnustechandfood5463  2 года назад

      നിങ്ങളുടെ തെർമോസ്റ്റാറ്റ് ഏതാണെന്ന് പറഞ്ഞാൽ അതിൻറെ കാലിബ്രേഷൻ കറക്റ്റ് പറയാം ഹൈഗ്രോമീറ്റർ വിശ്വസിക്കാൻ കൊള്ളത്തില്ല

  • @AaqilFaizal
    @AaqilFaizal Год назад +1

    Coil kurachude detail akarnu

  • @riyaspuliyakkode
    @riyaspuliyakkode 2 года назад +1

    Bro calibration ചെയ്യുന്ന രീതി തെറ്റാണ്. ഒരേ മോഡലിൽ തന്നെ പല temperature കാണിക്കും. ഏറ്റവും നല്ല മാർഗ്ഗം Mercury thermometer വെച്ച് ചെക്ക് ചെയ്ത് Calibration ചെയ്യുന്നതാണ്

  • @artbyjaison1170
    @artbyjaison1170 8 месяцев назад +1

    Bro njan set akki 7 days ayi..pashe 2-3 hours current inne poyi kuzhappamundo

    • @ponnustechandfood5463
      @ponnustechandfood5463  8 месяцев назад +1

      മിഷൻ തുറക്കണ്ട കുഴപ്പമില്ല

  • @azharanu5075
    @azharanu5075 3 года назад +1

    1 mutal 21day vare humdity 85% vekkan patumo?

  • @suhails.r1090
    @suhails.r1090 4 года назад

    Which shop we get plastic box and blue colour tape

  • @josephsunibabu9005
    @josephsunibabu9005 2 года назад

    Thermostat w1209 calibration എത്ര❓️

    • @ponnustechandfood5463
      @ponnustechandfood5463  2 года назад

      P_o. H
      P1_.3
      P4_.4
      ബാക്കി വരുന്ന ഒരു ഓപ്ഷനും കമ്പനി തരുന്നതിൽ ഒരു മാറ്റവും വരുത്തരുത്

  • @B4TechMalayalam
    @B4TechMalayalam Год назад +1

    👍👍👍

  • @joyvergeskochpan5836
    @joyvergeskochpan5836 3 года назад +1

    ഹീറ്റിംഗ് കോയിൽ അയച്ചു തരാൻ പറ്റുമോ...

    • @joyvergeskochpan5836
      @joyvergeskochpan5836 3 года назад +1

      എന്റ എൻക്യുബറ്ററിൽ വെറ്റ 48 ഉം wet el 10ഉം ആണ് കാണിക്കുന്നത് അപ്പോൾ hummidity എത്ര ആണ്... ഇനി അതു koottan എന്ത് cheayanm ഒന്ന് പറഞ്ഞു തരുമോ

    • @ponnustechandfood5463
      @ponnustechandfood5463  3 года назад

      9656815207 WhatsApp

  • @krishnakumarkrishnakumar7722
    @krishnakumarkrishnakumar7722 3 года назад +1

    heating Coil എവിടുന്നാണ് വാങ്ങിയത് Link ഇടുമോ

  • @ammirahman4469
    @ammirahman4469 3 года назад +1

    Bro incubatoril 2 fan vekkunadhil kuzappamille plz rply

    • @ponnustechandfood5463
      @ponnustechandfood5463  3 года назад +1

      ഇതുപോലെയുള്ള ചെറിയ ഇങ്കുബേറ്റർ ഇൽ രണ്ട് ഫാൻ വെക്കുന്നതാണ് നല്ലത് എന്തെങ്കിലും കാരണവശാൽ ഒന്ന് പോയാലും സെക്കൻഡ് ഫാൻ വർക്ക് ചെയ്യും ബൾബ് ആയാലും koyal ആയാലും രണ്ടെണ്ണം വെക്കുന്നതാണ് നല്ലത്

    • @ammirahman4469
      @ammirahman4469 3 года назад

      @@ponnustechandfood5463 thnks chetta

  • @muhammedfaris7443
    @muhammedfaris7443 2 года назад +1

    ഇതു പോലുള്ള തെർമോകോൾ ബോക്സ്‌ മലപ്പുറത് എവിടെ കിട്ടും ❓️

    • @ponnustechandfood5463
      @ponnustechandfood5463  2 года назад

      മീൻ മാർക്കറ്റിലെ ഏരിയയിൽ കിട്ടും

  • @rafeenarafeena3266
    @rafeenarafeena3266 3 года назад +1

    Good

  • @suhails.r1090
    @suhails.r1090 4 года назад +1

    How many electricity changes for 21days

  • @mechcraft3343
    @mechcraft3343 3 года назад +1

    Box inu ethra paisa undavum?

  • @jonywalker4849
    @jonywalker4849 3 года назад +1

    Heating coil cut cheythunnu paranjal....😅

  • @ueuyhsue9000
    @ueuyhsue9000 3 года назад +1

    👍👍👍👍👍

  • @krexqq
    @krexqq 3 года назад +1

    🤞 poli sanam

  • @abhilashmoopil6488
    @abhilashmoopil6488 4 года назад

    Would you please help me in the circuit connection

  • @study__world5904
    @study__world5904 4 года назад +1

    Super

  • @ajithaju3454
    @ajithaju3454 3 года назад +2

    കരണ്ട് ബിൽ എത്ര വരും ബ്രോ

    • @ponnustechandfood5463
      @ponnustechandfood5463  3 года назад

      സാധാരണ ബില്ലി നേക്കാൾ മാക്സിമം പോയാൽ 100 രൂപ

  • @nowshadcherukunnath885
    @nowshadcherukunnath885 3 года назад

    രണ്ട് ബൾബ് ഒരു തർമൊ സ്റ്റാറ്റിൽ ഫിറ്റ് ചെയ്യാമൊ

  • @petlover4055
    @petlover4055 3 года назад +1

    Humidity engana kuttune

    • @ponnustechandfood5463
      @ponnustechandfood5463  3 года назад +1

      നിങ്ങൾ ഇപ്പോൾ വെള്ളം വെച്ചിട്ടുള്ള പാത്രത്തെ ക്കാൾ വ്യാസം കൂടിയ പാത്രം വയ്ക്കുക ഇൻകുബേറ്ററിൽ ഹോളി ഇടാൻ വിട്ടുപോകരുത്.9656815207. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ഈ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

    • @petlover4055
      @petlover4055 3 года назад

      @@ponnustechandfood5463 enthu cheiythittum humidity 60 above pokunilla.. Temperature set 37.4 amnu..

  • @suhails.r1090
    @suhails.r1090 4 года назад

    Heat coil price

  • @suhails.r1090
    @suhails.r1090 4 года назад

    Glass size and thickness and price

  • @muhammedajmal5555
    @muhammedajmal5555 4 года назад +1

    👍

  • @shuhaibkayal7986
    @shuhaibkayal7986 4 года назад

    👌

  • @marvakv5670
    @marvakv5670 3 года назад +1

    50 രൂപയു ടെ പൈപ്പിന് പകരം 2 രൂപയുടെ ക്യാമ്പ് മതി

    • @ponnustechandfood5463
      @ponnustechandfood5463  3 года назад +3

      50 രൂപ പറഞ്ഞത് മൂന്നര മീറ്റർ ഉള്ള ഒരു പൈപ്പിൻ ആണ് കുറഞ്ഞത് ഇതേ തരത്തിലുള്ള 7.8. ഇങ്കുബേറ്റർ ചെയ്യാൻ അതു മതിയാകും

    • @h4tech319
      @h4tech319 3 года назад

      @@ponnustechandfood5463 അതെ

  • @jokuworld9305
    @jokuworld9305 3 года назад +1

    Super

  • @assassin998
    @assassin998 4 года назад +2

    👍