കേരളത്തിലെ നല്ല നാട്ടുപുറത്തെ സ്കൂളിൽ പോയാൽ നല്ല പെൺകുട്ടികൾ ഉണ്ടാകും അല്ലാതെ വെറുതെ ഒരു ടീം ഉണ്ടാക്കും വെറുതെ ഒരു ടൂർ പോലെ പോകും.. എന്നിട്ട് തോൽക്കും ചീത്തപ്പേര് മൊത്തം കേരളത്തിന്
kerala team candidates looked like kids in front of punjabi team. That height factor gave many benefits to Punjabi team, specially in strength and techniques
എനിക്ക് തോന്നുന്നത് കോച്ച് സ്വന്തം താല്പര്യമുള്ള കുറച്ചുപേരെ ഒരു പരിശീലനവും ഇല്ലാതെ കൊണ്ടുപോയി ബലി കൊടുത്തതല്ലേ? വലി കാണുമ്പോഴേ അറിയാം ഒരു ചിട്ടയുമില്ല, വെറുതെ പുട്ടടിച്ചു കറങ്ങി പോരാം, നാണംകെട്ടാൽ എന്താ?
മലയാളി കുട്ടികളുടെ വലി, ശരിയായ രീതിയിൽ അല്ല കമ്പ് വെട്ടിച്ച് ആണ് വലിക്കുന്നത് കൊണ്ട് മൊത്തം കുട്ടികളുടെയും പവർ കമ്പയിൽ കിട്ടത്തില്ല അതേപോലെതന്നെ ബോഡി വെയിറ്റ് പുറകോട്ട് കൊടുക്കുന്നില്ല
Apart from height, both teams differ in placement of foot. The Kerala girls mostly place both legs level and the sole is mostly flat against the loose ground which results in more slippage. Punjab girls mostly put the right leg in front and also place both the soles at an angle so that the right edges of both the soles dig into the loose ground. Digging in with the edges is suitable for loose ground like this while placing the foot flat and thus increasing the contact area is suitable for solid ground with good grip like those surfaces on which tug of war competitions between clubs are held in Kerala.
കേരളം എവിടെ പോയാലും തോൽക്കും രാഷ്ട്രിയക്കാരുടെ പിള്ളേരാ പോയത് . പഞ്ചാബികൾക്ക് രാഷ്ട്രിയ മല്ല വലുത് നാടിന്റെ ആഭിമാനമാണ് . ഇന്ത്യൻ പട്ടാളത്തിൽ പഞ്ചാബി കഴിഞ്ഞേ മറ്റു സംസ്ഥനങ്ങൾ ഒള്ളു . കുടാതെ സിന്ദ് സംസ്ക്കാര വിശ്വകർമ്മന്റെ നാടാണ് പഞ്ചാബ് .
Alla.Jat and rajput anu.. physical standards nu..ee 2regiments valare adhikam.munbil anu..punjab keeps boths education and physical.kerala physical medium, but top in education.
@@suryaaa2334 എഡുക്കേഷൻ രണ്ട് വിധം ഉണ്ട് . 1 . ജന്മവിദ്യ ( ആന്തരിക ജ്ഞാനം) 2 . കർമ്മവിദ്യ (ബാഹ്യ ജ്ഞാനം) ........ ജന്മവിദ്യ ഉണ്ടാവുന്നത് പ്രപഞ്ചികമായ് വ്യക്തിയിൽ സ്വയം ഉള്ളത്. കർമ്മവിദ്യ എന്നത് സ്ക്കുൾ, കോളേജ് കാണാപ്പാഠം പഠിക്കൽ വഴി കിട്ടിയത് . ഏത് സക്സസും ജന്മവിദ്യ ഉള്ള കുട്ടിക്ക് അവകാശപ്പെട്ടതാണ് . പഞ്ചാബിന് കേരളത്തേക്കാൾ മഹിമ ഉള്ള ചരിത്രമുണ്ട് . പഞ്ചാബികളെ പിടിച്ച് സിഖ് കാർ ആക്കിയത് ആണ് അവരുടെ തകർച്ചക്ക് കാരണം . അല്ലെങ്കിൽ ഇന്ത്യയിൽ ഏറ്റവും ടോപ്പ് സംസ്ഥാന ണൾ കാശ്മീർ , പഞ്ചാബ് , രാജസ്ഥാൻ , ഗുജറാത്ത് , ...ഒക്കെ ആയിരിക്കും ... എന്നാൽ കേരളം പുറകിൽ ആവാൻ പ്രധാനകാരണം . രാഷ്ടിയ മണ്ണുണ്ണികളും , മതഭ്രാന്തരും വലിയ സംഭവമെന്ന് കേരള ജനത വിശ്വസിക്കുന്നു . ജന്മ നൈപുണ്യവും , വ്യക്തിപരമായ കഴിവ്കളും ഉള്ള കുട്ടികളെ ആർക്കും വേണ്ട . ഇനി വരാൻ പോകുന്ന 25 വർഷത്തിൽ യുപി , ഗുജറാത്ത് , പഞ്ചാബ് മുതലായ സംസ്ഥാനങ്ങൾ ആയിരിക്കും മുൻപന്തിയിൽ . രാഷ്ട്രിയക്കാർ കേരളത്തിന് സ്വന്തമായി ഒന്നും ഇല്ലാത്ത നിലയിലേക്ക് സംസ്ഥാനത്തെ മാറ്റി കൊണ്ടിരിക്കുയാണ് . 1 നമ്മുടെ പാടശേഖരങ്ങൾ എവിടെ ? 2 നമ്മുടെ തേങ്ങ , കുരുമുളക് , റബർ ...etc ഒക്കെ എവിടെ ? 3 . നമ്മുടെ വ്യവസായങ്ങൾ എവിടെ ? 4 . മലയാളികൾ അറബി നാട്ടിൽ പണിയെടുത്താൽ നോട്ട് കിട്ടും . ഇത് മുലം കേരളം വികസിക്കുമോ ? അറബിനാട്കൾ വികസിക്കാമോ ?....etc കേരളത്തിന്റെ പോക്ക് താഴൊട്ടാണ് 🤪
വളരെ നന്നായിതന്നെ പൊരുതി ആരെങ്കിലൂം ഒരാൾ തോൽക്കണം എന്നാലേ മറ്റൊരാൾ ജയിക്കൂ ''പഞ്ചാബികുട്ടികളുടെ ഉയരം തന്നെ കേരളത്തിൽ നിന്ന് വ്യത്യസ്തമാണ് ''നമുക്ക് ശാരീരിക ക്ഷമതമാത്രേ കുറവുള്ളൂ സമ്മതിക്കുന്നു ''ബുദ്ധിവൈഭവം ഏതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ തന്നെ''
മലയാളി പെൺകുട്ടികളുടെ position ഒട്ടും ശരിയല്ല! പ്രത്യേകിച്ച്, ഏറ്റവും പുറകിൽ നിന്ന കുട്ടി, തോൽക്കാൻ വേണ്ടി നിന്നതാണെന്ന് തോന്നി! Best of luck next time!
എല്ലാരും കേരളത്തിലെ പെൺകുട്ടികളെ കളിയാക്കുന്നു.. ഏറ്റവും വിദ്യാഭ്യാസവും അച്ചടക്കവും നല്ല പോസ്റ്റിഷനിൽ ജോലി നോക്കുന്നവരും ആണ് മലയാളി പെൺപിള്ളേർ.. എല്ലാ സ്റ്റേറ്റിലും മലയാളി പെൺകുട്ടികൾ ജോലി നോക്കുന്നുണ്ട് ഒരു ബാലപ്രേയോഗം വെച്ചല്ല വിലഇരുത്തുന്നത്.. ഈ ഇരുന്ന് ഡയലോഗ് അടിക്കുന്നൻമ്മാര് ഇറങ്ങി വലിച്ചു നോക്ക്.. അപ്പോൾ അറിയാം.. GG kerala girls💯
@@dreammusic5449 അല്ല കരളേ നീ ചിരിക്കുന്നു ഞാൻ പറഞ്ഞതും നീ പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം 😂 ഞാൻ ഗോതമ്പ് കയറ്റി വിടുന്ന കാര്യം അല്ലല്ലോ പറഞ്ഞെ. ഇതാണോ കരളേ നീനക്ക് ചിരി വരുന്നത്. ഒരു ബന്ധവും ഇല്ലാത്ത കാര്യം പറയല്ലേ മോനുസേ. എല്ലാ സ്റ്റേറ്റും ഓരോരോ സാംസ്ഥാനങ്ങളിൽ നിന്നും അഭയം തേടുന്നവർ ആണ്. എന്തെകിലും എഴുതി പിടിപ്പിക്കുമ്പോൾ ഞാൻ എന്താണ് പറയുന്നെന്ന് ഒരു ബോധം വേണം ഒരു വിഡ്ഢി ആയി ചിത്രികരിക്കരുത്...
ഉയരത്തിലും ശാരീരിക ക്ഷമത യിലും നമ്മുടെ കുട്ടികളെ അപേക്ഷിച്ച് അവർ വളരെ മുന്നിൽ ആണ്,അവരുടെ മുന്നിൽ നമ്മുടെ കുട്ടികൾ വളരെ ചെറുത് ആണ്,അവരുടെ തോളോട് ഒപ്പം മാത്രമേ ഉള്ളൂ
അത് അവരുടെ നല്ല ഫുഡ് ആണ്, ഇവിടെ കുറേ ചോറ് ഉരുട്ടി വിഴുങ്ങും പിത്തവും ചാടിച്ചു തടിച്ചു, ചീർത്ത കുറേ ഇറച്ചികൾ മലയാളികൾ, നോർത്ത് ഇന്ത്യൻസ് വളരെ ഹെൽത്തി ആണ്, north indian food always healthy foods.....
കേരളമോ...🤔 ഇതേതോ CBSE സ്കൂളിലെ പഠിപ്പിസ്റ്റ് പിള്ളേരാണ്. കേരളത്തിലെ ഏതെങ്കിലും tribal സ്കൂളിലെ കുട്ടികളെ എങ്ങാനും കൊണ്ടുപോയിരുന്നെങ്കിൽ കപ്പ് വീട്ടിൽ ഇരുന്നേനെ. 🤷🏻♂️
Ithu CBSE board nu keezhiyil ulla national games federation nte competition anu, participants ellam CBSE school students anu.. even Punjabi's here are CBSE students..
Vadamvalil arogyam mathram pora body weight vadathil kodukkkuvan kazhiyanam, athe pola breathing control undavanam ethu randum practicil koodi mathrame kittu.
ഇതിനേക്കാൾ നന്നായി വലിക്കുന്ന കുട്ടികൾ ഇവിടെ ഉണ്ട് പിന്നെ എന്തിനാ ഈ കുട്ടികളെ കൊണ്ടുപോയി നാണം കെടുത്തിയത്.. കോച്ചിന് വടം വലി എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.. കാശുള്ള അമൂൽ ബേബീസിനെ ഈ പണിക്കിറക്കുമ്പോൾ കഴിവുള്ള കുട്ടികളെ മറക്കരുത്..! ☝️
It's all abou Ur attitude. Punjabi obviously has more aggression and do or die attitude. Kerala is more easy going. Losing for them is not a big deal... They are easy going.
Ithu CBSE school students nu vendi ulla competition alle, Kerala students are not trained well. Ella teams um CBSE school students anu enn manasilakuka..
ഒരുപാട് വാരിവലിച്ചു തിന്നുന്ന മലയാളി....നാലും കൂട്ടിയല്ല പതിനാറും കൂട്ടി ഉണ്ണും മലയാളി. പുഴുക്കലരി തിന്നുന്ന മലയാളി കണ്ടു പഠിക്കണം ഹിന്ദിക്കാരൻ എന്തുകൊണ്ടാണ് പച്ചരി തിന്നുന്നതെന്ന്. അതും പോരാത്തതിന് പിന്നെ തിന്നുന്നത് മുഴുവൻ മൈദ ഭക്ഷണം. തിന്നു വയർ നിറയ്ക്കുന്നതല്ലാതെ യാതൊരു വൈറ്റമിൻസും പ്രോട്ടീൻസും മിനറൽസും ഉള്ള ഭക്ഷണം ഏതെന്നു മനസിലാക്കാൻ ഉള്ള വിവരം ഇല്ല. പൊറോട്ട, ബ്രഡ്, ചോക്ലേറ്റ്, ഐസ്ക്രീം, കേക്ക്, ആലുവാ, തുടങ്ങി യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മൈദ ഭക്ഷണങ്ങൾ കൊതിക്കു തിന്നു ശീലിച്ച മലയാളി ഒരിക്കലും ആരോഗ്യകാര്യങ്ങളിൽ പുരോഗമനം നേടില്ല
ഇതാണ് വീട്ടുകാർ പറയുന്നത് ഭക്ഷണം കഴിക്കണം എന്ന് പറയുന്നത്. അതിനു പറ്റിയിലേൽ ഇതുപോലെ തോൽക്കേണ്ടി വരും🤭......
No Malayalam English or Tamil
@@SHRIHARICHANNEL148 kk
ur dads rule or what?? we wil speak/write Malayalam where ever we feel like !!!.
@@Achayanrapper 😂. Pinalahhh
Ninte dpyil mugham knditt..onum tharatha pole analo..melinju pandara kolam
തോറ്റത് കണ്ടപ്പോൾ ഒരു വിഷമം.. സാരമില്ല മക്കളെ മത്സരങ്ങൾ ഇനിയും ഉണ്ടല്ലോ. ❤❤❤
Punjabiya di ta ta gal hi vakhri a Bole Sunihal Satsriakal🙏😎😎😎😎❤️
ഇതിനേക്കാൾ നന്നായി വടം വലിക്കുന്ന പിള്ളേർ ഇവിടുണ്ട്. കോച്ചും
School meet annu
@@bijulalial2673 yes
പിള്ള്ളേരുടെ സൈസ് വെച്ച് കമ്പയർ ചെയ്യു... അപ്പുറം ഇപ്പറം ഒരേ പ്രായക്കാരും ഒരേ സൈസ് ഉള്ള കുട്ടികളും ആണ്...
അതേ. ട്രെയിനിങ് പോരാ, ടീം സെറ്റല്ല,
പഞ്ചാബിൻ്റെ മുന്നിൽ നിന്ന് വലിച്ച കുട്ടിയാണ് full power⚡⚡🔥🔥🔥⚡🔥⚡🔥🔥⚡🔥⚡🔥⚡🔥
കേരളത്തിലെ നല്ല നാട്ടുപുറത്തെ സ്കൂളിൽ പോയാൽ നല്ല പെൺകുട്ടികൾ ഉണ്ടാകും അല്ലാതെ വെറുതെ ഒരു ടീം ഉണ്ടാക്കും വെറുതെ ഒരു ടൂർ പോലെ പോകും.. എന്നിട്ട് തോൽക്കും ചീത്തപ്പേര് മൊത്തം കേരളത്തിന്
ruclips.net/video/MIlVDa83ytg/видео.html
So true 😂
Perfect 👍
വളരെ സത്യം 👍
Correct
kerala team candidates looked like kids in front of punjabi team. That height factor gave many benefits to Punjabi team, specially in strength and techniques
ആ pillare support Cheyyan 5 teachers ullapo, ivede oruallu matram. This is the support we keralities give to our generation.🙏 well done girls….👏🏻
💯💯💯
കുറ്റം കണ്ടുപിടിക്കാൻ മാത്രമല്ലെ ആൾക്കാർ ഉള്ളു
ഫ്രണ്ട് തന്നെ വീക് ആണ്, അതു പോലെ ബോഡി വെയിറ്റ് കൊടുക്കുന്നില്ല , ഒരേപോലെ foot പൊസിഷൻ ഇല്ല
Correct bro
നല്ല അടുക്കും ചിട്ടയും ഇല്ല അത് വളരെ മോശം ആണ്
എല്ലാരും നമ്മുടെ പിള്ളേർ അല്ലേ അടിപൊളി
എനിക്ക് തോന്നുന്നത് കോച്ച് സ്വന്തം താല്പര്യമുള്ള കുറച്ചുപേരെ ഒരു പരിശീലനവും ഇല്ലാതെ കൊണ്ടുപോയി ബലി കൊടുത്തതല്ലേ? വലി കാണുമ്പോഴേ അറിയാം ഒരു ചിട്ടയുമില്ല, വെറുതെ പുട്ടടിച്ചു കറങ്ങി പോരാം, നാണംകെട്ടാൽ എന്താ?
പഞ്ചാബിലെ കുട്ടികൾ നിൽക്കുന്ന രീതി പോലും വ്യത്യസ്തമാണ്. കേരളത്തിലെ കുട്ടികൾ മോശക്കാരല്ല, അവർക്കു വേണ്ടത് നല്ല പരിശീലനമാണ് എന്ന് എനിക്ക് തോന്നി !!!
Correct
@@demotivation4290 100%, പ്രാക്ടീസ് കുറവുണ്ട്.
മൂന്നാമത് നിൽക്കുന്ന കുട്ടി മുന്നോട്ട് ഓടാൻ നിൽക്കുന്നത് പോലെ തോന്നി
പഞ്ചാബികള്‍ കേരളത്തേക്കാള്‍ കരുത്തരാണ് അതുതന്നെ കാര്യം... വല്ല അണ്ണാച്ചികളോടും ആയിരുന്നുവെങ്കില്‍ ജയിച്ചേനെ !!
Sathyaam bro😁
Annachiyodum panjabiyodum onnum താരതമ്യം ചെയ്യേണ്ട നല്ല coach മികവുറ്റ കുട്ടികൾ ആണ് ആവശ്യം
Aannan mar nammalekal healthy aanu I mean power ⚔️😂
അതൊന്നുമല്ല കാര്യം. CBSE അമൂൽ BABY കളാണ് ഇതെല്ലാം. പ്രാക്ടീസ് ചെയ്യിക്കാതെയും കഴിവുള്ളവരെ തിരഞ്ഞെടുക്കാത്തതുമാണ് കുഴപ്പം.
Great Panjab.... Great Kerala ...
Jay Maharashtra 🙏🙏
നല്ലപോലെ പരിശീലനം കിട്ടേണ്ടത് ഉണ്ടായിരുന്നു.
അടുത്ത പ്രാവശ്യം നോക്കാം
രണ്ടു ടീമിനും അഭിനന്ദനങ്ങൾ
Chappati working very well!
Racist
Eating chawal with hands doesn't work madrasi..unhygenic people 😂
@@lightyagmi6099 do you use spoon to eat chappati
@@lightyagmi6099 Nee ethada daridravasi?
@@liamjose8012 😂😂😂
മലയാളി കുട്ടികളുടെ വലി, ശരിയായ രീതിയിൽ അല്ല കമ്പ് വെട്ടിച്ച് ആണ് വലിക്കുന്നത് കൊണ്ട് മൊത്തം കുട്ടികളുടെയും പവർ കമ്പയിൽ കിട്ടത്തില്ല അതേപോലെതന്നെ ബോഡി വെയിറ്റ് പുറകോട്ട് കൊടുക്കുന്നില്ല
Punjabis was a strong and he take many hardwork ..
Apart from height, both teams differ in placement of foot. The Kerala girls mostly place both legs level and the sole is mostly flat against the loose ground which results in more slippage. Punjab girls mostly put the right leg in front and also place both the soles at an angle so that the right edges of both the soles dig into the loose ground. Digging in with the edges is suitable for loose ground like this while placing the foot flat and thus increasing the contact area is suitable for solid ground with good grip like those surfaces on which tug of war competitions between clubs are held in Kerala.
ജയിച്ച ടീമിന്റെ കോച്ച് കൊള്ളാം
ഒരു കിളവൻ കിട്ടിയ ഗാപ്പിൽ പെൺകുട്ടികളെ കെട്ടിപിടിക്കാൻ പോയി കോച്ച് പിടിച്ച് അയാളെ മാറ്റി
😂😂😂👍👍👍
😂😂😂
Ya mone Ejjaddhi
Punjabi diets were mostly good in fibers , which helps in digestion and diary oriented foods , so they good amount of protein and calcium .
കേരള കുട്ടികളെ അഭിനന്ദിക്കുന്നു, അവർക്കു കോച്ചിങ് കൊടുത്തവനെ ആണ് പറയേണ്ടത്
കൊള്ളാം പരിശ്രമിച്ചു. പക്ഷെ പ്രാക്ടിസിന്റെ കുറവുണ്ട്. അടുത്ത പ്രാവശ്യം നേരെയാവും 👍
More power to you girls both were good but chapati won over 🍚😁
ചോറും ചപ്പാത്തിയും തമ്മിലുള്ള ജൂദ്ദം 😆🤣😂😆
ചപ്പാത്തി ജയിച്ചു😄, ചോറ് തോറ്റു😒......
@@Hum4292 naanam elle suhrthe namude naadine thane egane puchikan😏
Kerala girls not trained. See the second lineup all gathered together, no proper distance maintained
@@harischelakodan3691 they had a coach
അല്ല ടേസ്റ്റും ഹെൽത്തും തമ്മിൽ ഉള്ളത്. കാരണം മലയാളിക്ക് ടേസ്റ്റ് മതി അവർക്ക് ഹെൽത്തും
Kerala Coach doesn't know the simple basic techniques...
Might be got Govt by relatives in politics!
കേരളം എവിടെ പോയാലും തോൽക്കും രാഷ്ട്രിയക്കാരുടെ പിള്ളേരാ പോയത് . പഞ്ചാബികൾക്ക് രാഷ്ട്രിയ മല്ല വലുത് നാടിന്റെ ആഭിമാനമാണ് .
ഇന്ത്യൻ പട്ടാളത്തിൽ പഞ്ചാബി കഴിഞ്ഞേ മറ്റു സംസ്ഥനങ്ങൾ ഒള്ളു . കുടാതെ സിന്ദ് സംസ്ക്കാര വിശ്വകർമ്മന്റെ നാടാണ് പഞ്ചാബ് .
Alla.Jat and rajput anu..
physical standards nu..ee 2regiments valare adhikam.munbil anu..punjab keeps boths education and physical.kerala physical medium, but top in education.
@@suryaaa2334
എഡുക്കേഷൻ രണ്ട് വിധം ഉണ്ട് .
1 . ജന്മവിദ്യ ( ആന്തരിക ജ്ഞാനം)
2 . കർമ്മവിദ്യ (ബാഹ്യ ജ്ഞാനം)
........ ജന്മവിദ്യ ഉണ്ടാവുന്നത് പ്രപഞ്ചികമായ് വ്യക്തിയിൽ സ്വയം ഉള്ളത്. കർമ്മവിദ്യ എന്നത് സ്ക്കുൾ, കോളേജ് കാണാപ്പാഠം പഠിക്കൽ വഴി കിട്ടിയത് .
ഏത് സക്സസും ജന്മവിദ്യ ഉള്ള കുട്ടിക്ക് അവകാശപ്പെട്ടതാണ് .
പഞ്ചാബിന് കേരളത്തേക്കാൾ മഹിമ ഉള്ള ചരിത്രമുണ്ട് . പഞ്ചാബികളെ പിടിച്ച് സിഖ് കാർ ആക്കിയത് ആണ് അവരുടെ തകർച്ചക്ക് കാരണം . അല്ലെങ്കിൽ ഇന്ത്യയിൽ ഏറ്റവും ടോപ്പ് സംസ്ഥാന ണൾ കാശ്മീർ , പഞ്ചാബ് , രാജസ്ഥാൻ , ഗുജറാത്ത് , ...ഒക്കെ ആയിരിക്കും ... എന്നാൽ കേരളം പുറകിൽ ആവാൻ പ്രധാനകാരണം . രാഷ്ടിയ മണ്ണുണ്ണികളും , മതഭ്രാന്തരും വലിയ സംഭവമെന്ന് കേരള ജനത വിശ്വസിക്കുന്നു . ജന്മ നൈപുണ്യവും , വ്യക്തിപരമായ കഴിവ്കളും ഉള്ള കുട്ടികളെ ആർക്കും വേണ്ട .
ഇനി വരാൻ പോകുന്ന 25 വർഷത്തിൽ യുപി , ഗുജറാത്ത് ,
പഞ്ചാബ് മുതലായ സംസ്ഥാനങ്ങൾ ആയിരിക്കും മുൻപന്തിയിൽ .
രാഷ്ട്രിയക്കാർ കേരളത്തിന് സ്വന്തമായി ഒന്നും ഇല്ലാത്ത നിലയിലേക്ക് സംസ്ഥാനത്തെ മാറ്റി കൊണ്ടിരിക്കുയാണ് .
1 നമ്മുടെ പാടശേഖരങ്ങൾ എവിടെ ?
2 നമ്മുടെ തേങ്ങ , കുരുമുളക് ,
റബർ ...etc ഒക്കെ എവിടെ ?
3 . നമ്മുടെ വ്യവസായങ്ങൾ എവിടെ ?
4 . മലയാളികൾ അറബി നാട്ടിൽ പണിയെടുത്താൽ നോട്ട് കിട്ടും .
ഇത് മുലം കേരളം വികസിക്കുമോ ? അറബിനാട്കൾ വികസിക്കാമോ ?....etc
കേരളത്തിന്റെ പോക്ക് താഴൊട്ടാണ് 🤪
@@sarasadiq9470 bro njan keralthil aalla.mahrastra domcile anu..but ivadthe education system diffrent anu..
avde paisa koduthal cert kittum ..but physically north side..entho..bhangra hard working ..up ,haryana ,rajasthan kurch adhikam..portion ere kure daridryam.indu..UP.change akunindu..
Main diffrence education alla..we know how behave ..very well .pinne education top anu..
JAT ,RAJPUT ivark oke nalla height oke.athu kond anu..ere kure physical nu munbil
@@suryaaa2334 jat alla jaat... jat sikh aanu jaat hindus... rajputana great warriors aanu but avarda rajakanmare Mughals enta shoe naki ayerunn
Punjab or kerla,,its our india
We love our country
Foot work Punjab girls wearing boots that made grip on earth
നമ്മുടെ നാട്ടുമ്പുറത്തെ വടം വലി ആയി Comparechyyan പറ്റില്ല orupadu വ്യത്യാസം ഒണ്ട് tug off war game നു
Sportsman spirit illatha vaaangal avru poruthi alle thotte #keyboard warriors ,🙆
Well done mallu girls ♥️
Punjab👏
Call yours family members mallu girls 😡 . Half Mind 😂
ഇവിടുത്തെ വടം വലി കുട്ടികളെ പഠിപ്പിക്കണം ഷോൾഡറിന് മുകളിലൂടെ ഇട്ടിട്ട് തിരിഞ്ഞു നിന്ന് 👍👍👍
jayicha kali vallathum unde upload cheyyuo ser?
Punjabies are strongest than kerla Bole Sunehal Satsriakal🙏😎
Nanamkeduthi kalanjallo. evadayum malayaliya munnil ivada kondu kalanjallo.adipwoli trainer
വളരെ നന്നായിതന്നെ പൊരുതി ആരെങ്കിലൂം ഒരാൾ തോൽക്കണം എന്നാലേ മറ്റൊരാൾ ജയിക്കൂ ''പഞ്ചാബികുട്ടികളുടെ ഉയരം തന്നെ കേരളത്തിൽ നിന്ന് വ്യത്യസ്തമാണ് ''നമുക്ക് ശാരീരിക ക്ഷമതമാത്രേ കുറവുള്ളൂ സമ്മതിക്കുന്നു ''ബുദ്ധിവൈഭവം ഏതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ തന്നെ''
വെറും തോന്നൽ ആണ്.എന്നിട്ട് മലയാളികളാണ് എല്ലായിടത്തും പറ്റിക്കപ്പെടുന്നത്. മോൻസൺ ഒടുവിലത്തെ ഉദാഹരണം.
I was with the kerala boys under 14 team during that time and lose in the semifinal.😞😞😞😭😭😭
കുറെ ബ്രോയ്ലർ കോഴികളെ കൊണ്ടുപോയി മാനം കളഞ്ഞു
Arudeyum Manam Onnum Kalanjittilla 2nd konduvannallo avar athu mathramalla Zone Nationalil ethe kuttikal Punjabine tholpich 1st Konduvannu
മലയാളി കുറവ് ഭക്ഷണം കഴിക്കുന്നുണ്ടോ?.. pandarangal nanankeduthuva...
there is a remarkable height difference between the players in the teams. So the outcome can be easily predicted.
Strength and stamina matters not the height.
@@senthil8372 height actually gives advantage in this case...
പൊടിമണ്ണിൽ ആരെങ്കിലും വടംവലി നടത്തുന്നു ഞങ്ങളുടെ അഖില കേരള വടം വലിക്ക ഇതിനേക്കാൾ നല്ല ഗ്രൗണ്ടാണ്
ഗ്രൗണ്ട് കൊള്ളാത്തതോണ്ടാ.. ഇല്ലെങ്കിൽ നുമ്മ തകർത്തേനം.
ഇതാണ് കഞ്ഞിയും കുബൂസും തമ്മിൽ ഉള്ള വ്യത്യാസം
Punjab and Kerala are competing in many things 👌
Ha ha mainly boys are on next level 🤣
Students from vidyadhiraja vidyapeetom, mavelikkara, Alapuzha
Punjabi girls are way taller hence have more physical strength. That's obvious. The stature of south girls in general are more feminine and short.
But kerala us termed as the 2nd tallest in India after punjab
Gothamb chappathiyum(Panjab) Reshan ari chorum(kerala)
ഇവിടെയും പുറം വാതിൽ നിയമനമാ ആ പിള്ളാരെ കണ്ടാൽ അറിയാം എല്ലാം അമൂൽ. ബേബികളാ
മലയാളി പെൺകുട്ടികളുടെ position ഒട്ടും ശരിയല്ല! പ്രത്യേകിച്ച്, ഏറ്റവും പുറകിൽ നിന്ന കുട്ടി, തോൽക്കാൻ വേണ്ടി നിന്നതാണെന്ന് തോന്നി!
Best of luck next time!
Nahi ankal ji 🙏🏼kerala wale punjab mein bahut hai aur humare sath uni. Aur college hai v.v. good💖💖 👏👏 Kerala wale vi best hai 🙏🙏👋
എല്ലാരും കേരളത്തിലെ പെൺകുട്ടികളെ കളിയാക്കുന്നു.. ഏറ്റവും വിദ്യാഭ്യാസവും അച്ചടക്കവും നല്ല പോസ്റ്റിഷനിൽ ജോലി നോക്കുന്നവരും ആണ് മലയാളി പെൺപിള്ളേർ.. എല്ലാ സ്റ്റേറ്റിലും മലയാളി പെൺകുട്ടികൾ ജോലി നോക്കുന്നുണ്ട് ഒരു ബാലപ്രേയോഗം വെച്ചല്ല വിലഇരുത്തുന്നത്.. ഈ ഇരുന്ന് ഡയലോഗ് അടിക്കുന്നൻമ്മാര് ഇറങ്ങി വലിച്ചു നോക്ക്.. അപ്പോൾ അറിയാം.. GG kerala girls💯
😄😄 ചിരിപ്പിക്കല്ലേ മുത്തേ പഞ്ചാബികൾ പണി മുടക്കിയാൽ ഗോതമ്പ് അടുത്ത തവണ റേഷനിൽ കിട്ടില്ല.
@@dreammusic5449 അല്ല കരളേ നീ ചിരിക്കുന്നു ഞാൻ പറഞ്ഞതും നീ പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം 😂 ഞാൻ ഗോതമ്പ് കയറ്റി വിടുന്ന കാര്യം അല്ലല്ലോ പറഞ്ഞെ. ഇതാണോ കരളേ നീനക്ക് ചിരി വരുന്നത്. ഒരു ബന്ധവും ഇല്ലാത്ത കാര്യം പറയല്ലേ മോനുസേ. എല്ലാ സ്റ്റേറ്റും ഓരോരോ സാംസ്ഥാനങ്ങളിൽ നിന്നും അഭയം തേടുന്നവർ ആണ്. എന്തെകിലും എഴുതി പിടിപ്പിക്കുമ്പോൾ ഞാൻ എന്താണ് പറയുന്നെന്ന് ഒരു ബോധം വേണം ഒരു വിഡ്ഢി ആയി ചിത്രികരിക്കരുത്...
ച്ചപ്പാത്തി ഫൈബർ നൽകുന്നു ',,,ച്ചോറ് ക്കാർ ബേട്ഫുടാണ് ',,, പെട്ടന്ന് ത്തളരും
ഉയരത്തിലും ശാരീരിക ക്ഷമത യിലും നമ്മുടെ കുട്ടികളെ അപേക്ഷിച്ച് അവർ വളരെ മുന്നിൽ ആണ്,അവരുടെ മുന്നിൽ നമ്മുടെ കുട്ടികൾ വളരെ ചെറുത് ആണ്,അവരുടെ തോളോട് ഒപ്പം മാത്രമേ ഉള്ളൂ
ഒരു Punjabi ഒരു ദിവസം കഴിക്കുന്ന ആഹാരം ഒരു മലയാളിക്ക് ഒരാഴ്ചത്തെ ഫുഡാണ്
Ki ponkon daya wan? Engreji chay gal kar.
@@Progressive_gal ek Punjabi jo ek din mey Khathi hai wo ek malayali ke liye ek sapthe ka khana hai...
അത് അവരുടെ നല്ല ഫുഡ് ആണ്, ഇവിടെ കുറേ ചോറ് ഉരുട്ടി വിഴുങ്ങും പിത്തവും ചാടിച്ചു തടിച്ചു, ചീർത്ത കുറേ ഇറച്ചികൾ മലയാളികൾ, നോർത്ത് ഇന്ത്യൻസ് വളരെ ഹെൽത്തി ആണ്, north indian food always healthy foods.....
Rotti power
@@machambiesmachans6981 roti, ghee, milk and chicken
Anna marekko jaikum paranjith panjabnde sing marokke kalichengil avo😂😂😂😂😂
കേരളമോ...🤔
ഇതേതോ CBSE സ്കൂളിലെ പഠിപ്പിസ്റ്റ് പിള്ളേരാണ്. കേരളത്തിലെ ഏതെങ്കിലും tribal സ്കൂളിലെ കുട്ടികളെ എങ്ങാനും കൊണ്ടുപോയിരുന്നെങ്കിൽ കപ്പ് വീട്ടിൽ ഇരുന്നേനെ. 🤷🏻♂️
Aa paranjath correct 😃👌
Ithu CBSE board nu keezhiyil ulla national games federation nte competition anu, participants ellam CBSE school students anu.. even Punjabi's here are CBSE students..
Hhhh
ഒരുമയില്ലാതെ തല punchab mail ന്🔥🔥
Vadamvalil arogyam mathram pora body weight vadathil kodukkkuvan kazhiyanam, athe pola breathing control undavanam ethu randum practicil koodi mathrame kittu.
Beef vs Kulcha!
Lack of synchronisation in team Kerala.
The kerala team is from my school
VRVPCS
നമ്മൾ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😹😸
😄
Both the team played well done sisters
ബീഫും പാലും തമ്മിലുള്ള മത്സരം!!!!!
ഇതിനേക്കാൾ നന്നായി വലിക്കുന്ന കുട്ടികൾ ഇവിടെ ഉണ്ട് പിന്നെ എന്തിനാ ഈ കുട്ടികളെ കൊണ്ടുപോയി നാണം കെടുത്തിയത്.. കോച്ചിന് വടം വലി എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.. കാശുള്ള അമൂൽ ബേബീസിനെ ഈ പണിക്കിറക്കുമ്പോൾ കഴിവുള്ള കുട്ടികളെ മറക്കരുത്..! ☝️
Satyam avar sherikum alla velikune
100
ഇതിൽ ഏതാ കേരളം ഏതാ പഞ്ചാബ് എന്ന് എങനെയാ മനസ്സിലാകുക?
Coach inte jersey de back il noku...
4:16, just look at the height difference,it looks like a fight between LP and UP school students
Allelum nera....
Physical and height diff
Mentality ilum diff undayirunnu
Second number Wali girl is nice 😀😀😀
Punjabi girl beauty
Ithil kure comment idun indelo..avark poi oru cupum.medalum medichond vanoode ...😅
Not get any good practice to kerala team.. No uniform in pulling and difrent timing.. Who is the coach??
It doesn't matter.
India must win.
വലിച്ചത് ശെരിയായില്ല നല്ല പ്രാക്ടീസ് കിട്ടിയിരുന്നേൽ പുള്ളാർ പൊളിച്ചേനെ
Eethenkilum oru kaliyenkilum gayichu Kanan patterunnenkil
നാരിയൽ കാ പാനി ലാവോ 😆😆😆🤣
കാവിലെ പാട്ട് മത്സരത്തിന് കാണാം
Hmm mm........vaddam valliyude naadduuu.....nammal keralam .....ennittum thothathu mathaonuum kondu allaa.....proper diet and stamina .....nammal non veg kooduthalll upayogikhunnuu .....palluu lesi pazha vargangall aayal samsthanathinuu vannallee nammal kazhikhuu ....ennalum swantham parambil krushiii cheyulllaaa
കാലുകളു െട െപാസിഷന്‍ േപാലും എ ങ്ങ െന േവണ െമന്ന് േപാലും അറിയാത്ത േകരള കുട്ടികള്‍ .. േകാച്ചി െന പറഞ്ഞാമതി
കേരളത്തിൽ ബാക്കിൽ നിക്കുന്നവർ നല്ലപോലെ വലിക്കുന്നില്ല അതാണ് ബാക്ക് പൊസിഷൻ പോരാ അതു ക്ലിയർ ച്യ്താൽ ഉറപ്പായും ജയിക്കം
It's all abou Ur attitude. Punjabi obviously has more aggression and do or die attitude. Kerala is more easy going. Losing for them is not a big deal... They are easy going.
For your Information. Kerala boys team defeated Punjab boys team.
Lol Then how kerala mens team won against punjab?
@@jeslin4511 in dreams 😂? Or send link
Vadam valikku thottu vannirikunnu 😀😀😀
Angle was not right, but well done Kerala , you did your best!
വടം വലിക്കുന്ന വീഡിയോ എങ്കിലും കാണിച്ചു കൊടുത്തിട്ട് പിള്ളേരെ കൊണ്ട് പോയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു
Before starting video, i know that punjabi will win💪
ruclips.net/video/MIlVDa83ytg/видео.html - Before starting this video, I knew that Keralites would win.
👍👍👍
വടം വലിയിൽ ശക്തിയല്ല ടെക്നിക് ആണ് ജയിക്കാൻ വേണ്ടത്. നമ്മുടെ കോച്ചിങിന്റെ അപാകത കൊണ്ടാണ് തോറ്റത്
ബോഡി വെയ്റ്റ് നാം ഉപയോഗിച്ചില്ല.
Ithu CBSE school students nu vendi ulla competition alle, Kerala students are not trained well. Ella teams um CBSE school students anu enn manasilakuka..
അഭിനയംകൊണ്ട് എങ്ങനെ നേടും പഞ്ചാബീസിന് നല്ല ട്രെയിനിങ് കിട്ടിയിട്ടുണ്ട് + അവർ നല്ലവണ്ണം പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്....
Namale kuttikle ❤
Kerala #1 still..
Keralathile kutikal velikunath thettaya position aan enth coach aan ith aa panjab girls velikanth kandile
Timing problem
Jai southindians 🇮🇳
ഒരുപാട് വാരിവലിച്ചു തിന്നുന്ന മലയാളി....നാലും കൂട്ടിയല്ല പതിനാറും കൂട്ടി ഉണ്ണും മലയാളി. പുഴുക്കലരി തിന്നുന്ന മലയാളി കണ്ടു പഠിക്കണം ഹിന്ദിക്കാരൻ എന്തുകൊണ്ടാണ് പച്ചരി തിന്നുന്നതെന്ന്. അതും പോരാത്തതിന് പിന്നെ തിന്നുന്നത് മുഴുവൻ മൈദ ഭക്ഷണം. തിന്നു വയർ നിറയ്ക്കുന്നതല്ലാതെ യാതൊരു വൈറ്റമിൻസും പ്രോട്ടീൻസും മിനറൽസും ഉള്ള ഭക്ഷണം ഏതെന്നു മനസിലാക്കാൻ ഉള്ള വിവരം ഇല്ല. പൊറോട്ട, ബ്രഡ്, ചോക്ലേറ്റ്, ഐസ്ക്രീം, കേക്ക്, ആലുവാ, തുടങ്ങി യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മൈദ ഭക്ഷണങ്ങൾ കൊതിക്കു തിന്നു ശീലിച്ച മലയാളി ഒരിക്കലും ആരോഗ്യകാര്യങ്ങളിൽ പുരോഗമനം നേടില്ല
0:59 മൈക്കിലൂടെ വിളിച്ചു പറയുന്നവൻ പറയുന്നത് കേട്ടോ? നമ്മളാണ് വിജയിക്കുക വേറെ ആരുമല്ല എന്ന്. അവിടത്തെ കുട്ടികൾക്ക് ആത്മവിശ്വാസം കൂട്ടി നമ്മളെ തകർത്തു
മോനെ ചപ്പാത്യ 🤪
physicaly punjabis are more fit
Did you know that the Kerala Boys' Team defeated Punjabi Boys?
Most Indians can be fit if given proper food.
Super spirit 👌👍👏👏👏
The first participant wears spex, it not convenient or safe.
Rope holding and position was wrong ... It's not the way ....
ഇതൊക്കെ നാടിനെ നാറ്റിക്കാൻ വേണ്ടപ്പെട്ടവരുടെ പിള്ളേരുമായി ടൂർ പോകും... നാറ്റിച്ചു പോരും... സെലെക്ഷൻ നടത്തു
All the best
പഞ്ചാബി പിള്ളാര് valiya തടിയൊന്നുമില്ല. കേരളതിന്നു പോയവരെ കണ്ടോ 😄🤣
എവിടെയാണ് കോച്ച് ..... ഒരു പിടിയും ഇല്ല അവർക്ക്