കുറേ ദിവസം ശേഷം പഴയതുപോലെ|UPPUMMULAKUMLITE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 31

  • @sreejasnair3314
    @sreejasnair3314 2 месяца назад +3

    നിങ്ങൾ മക്കൾ ഭാഗ്യം ചെയ്തവരാണ്...... ഇതുപോലൊരു അച്ഛനേയും അമ്മയേയും കിട്ടിയില്ലേ❤

  • @dhanyajairaj9791
    @dhanyajairaj9791 2 месяца назад +21

    കാത്തുമോള് ചുന്ദരി ആയിട്ടുണ്ട് കസവുമുണ്ട് ഉടുത്തിട്ട് 🥰🥰

  • @zuhanuha9424
    @zuhanuha9424 2 месяца назад +3

    അമ്മയുടെ സംസാരവും recipes okke കാണുമ്പോ ഒത്തിരി ഇഷ്ടാ 🥰🥰🥰🥰🥰

  • @aryapradheep4110
    @aryapradheep4110 2 месяца назад +12

    അമ്പലത്തിൽ പോയപ്പോൾ ഉള്ള ലിപ്സ്റ്റിക്ക് shade parayamo

  • @rafianeesha6616
    @rafianeesha6616 2 месяца назад +2

    Hello ചേച്ചി ഞാൻ നിങ്ങളുടെ നാട്ടുകാരി ആണ് ചിറക്കൽ പഴഞ്ഞി ആണ് വീട് വിഡിയോ ഒക്കെ സൂപ്പർ ആണ് അനീഷ എന്നാണ് പേര് എനിക്ക് കുട്ടികൾ ഇല്ല 14വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട് കുട്ടികളെ വിഡിയോ കാണുന്പോൾ ഒരുപാട് സതോഷം 🥰🥰🥰🥰🤍

  • @ambikaneeraj8962
    @ambikaneeraj8962 2 месяца назад +7

    One more thing I want to say that you are extremely beautiful with lovely kids

  • @AnjanasivaAnjanasiva-b5j
    @AnjanasivaAnjanasiva-b5j 2 месяца назад

    amma kazhikkumpo eshttayiiii ummaaaaaaaa❤❤❤❤❤❤divam thunakkatteeee

  • @sreelekhavs7932
    @sreelekhavs7932 2 месяца назад +10

    ഹായ് ചേച്ചി സുഖം ആണല്ലോ എല്ലാവർക്കും കുണുക്കാൻ കുണുക്കി പൊന്നൂസ് കുഞ്ഞൻ കാത്തു ഷെബിൻ അച്ഛൻ

  • @ambikaneeraj8962
    @ambikaneeraj8962 2 месяца назад +4

    I like to watch you videos. It is full of fun,happiness,care and warmth. I am also from Trissur (Irinjalakuda). I like your Trissur slang. A very simple, humble and close knit family...God bless❤

  • @NeethuMani-sm3ec
    @NeethuMani-sm3ec 2 месяца назад +1

    Amma hair extension cheithittulla experience parayo

  • @nazarinak2195
    @nazarinak2195 2 месяца назад +1

    സംഗീത മെലിഞ്ഞു ❤️❤️❤️

  • @easyrecipes3329
    @easyrecipes3329 2 месяца назад

    ഞങ്ങൾ മേയിൽ പോയപ്പോ ഗുരുവായൂരിൽ പണി നടക്കുന്നുണ്ടായിരുന്നു ഇപ്പൊ കണ്ടപ്പം സന്തോഷായി.ഞാൻ കണ്ണൂരാണ് ❤..

  • @Ms96s
    @Ms96s 2 месяца назад

    വയനാട് ലെ ആളുകളെ കണ്ടപ്പോ ആണ് നമ്മുടെ ടെൻഷൻ ഒന്നും ഒന്നുമല്ല എന്ന് മനസിലായത് 💔

  • @Arusvlog-9048
    @Arusvlog-9048 2 месяца назад +6

    അമ്മയുടെ ചുരിദാർ എവിടെ നിന്നു എടുത്തു സൂപ്പർ ആണ്

  • @durgasuresh2891
    @durgasuresh2891 2 месяца назад +1

    Njanethi....Sughalle ellarkkum, stay safe healthy and happy ❤❤🙌🙌🫶🫶🙏🙏 "kalan tip" super, njan aduthadivasamthanne undakkinokkiyittu enganeyundennu parayamto..🙂😘

  • @ayshaasif765
    @ayshaasif765 2 месяца назад +1

    Kathu mol sundari ayitund

  • @LindaaArun-wb5pn
    @LindaaArun-wb5pn 2 месяца назад

    ഗുരുവായൂർ അമ്പലം ❤

  • @sansilashanavas5767
    @sansilashanavas5767 2 месяца назад +5

    അമ്മയെ കാണാത്തതുകൊണ്ട് ഒരുപാട് വിഷമമായിരുന്നു

  • @sujithas9661
    @sujithas9661 2 месяца назад

    നാരായണ 🙏🙏🙏🙏🙏🙏🙏

  • @sreejaai2814
    @sreejaai2814 2 месяца назад

    ❤❤❤❤

  • @SURYAS-g5m
    @SURYAS-g5m 2 месяца назад +7

    Amma Melinju

  • @Aparna-c8i
    @Aparna-c8i 2 месяца назад +2

    Ammaaaa

  • @myfavourites2327
    @myfavourites2327 2 месяца назад +2

  • @SadiyaJalal-i1u
    @SadiyaJalal-i1u 2 месяца назад +1

    ആദ്യം❤

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq 2 месяца назад +1

    🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍

  • @Nasi_483
    @Nasi_483 2 месяца назад +2

    Hai❤❤❤❤❤

  • @sinuvlogs4811
    @sinuvlogs4811 2 месяца назад

    ചേച്ചി ❤️❤️❤️❤️❤️❤️

  • @surabhisurendran6868
    @surabhisurendran6868 2 месяца назад +1

    ❤❤❤

  • @tjsilpa6661
    @tjsilpa6661 2 месяца назад

    ❤❤❤❤❤❤❤❤

  • @Achupavi-e4z
    @Achupavi-e4z 2 месяца назад +2

    Hi ❤️❤️

  • @rasiyaph1741
    @rasiyaph1741 2 месяца назад +1

    ❤❤