വീടിന്റെ പരിസരത്തുള്ള ഓരോരോ പണിക്ക് നമ്മളും ഇറങ്ങി

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 187

  • @babisheribabisheri4184
    @babisheribabisheri4184 2 года назад +6

    മാഷാ അല്ലാഹ് 😍😍😍എല്ലാം ഹൈറാവട്ടെ ഇക്കാ 🤲🤲🤲ഞങ്ങളുടെ ദുഹായിൽ എന്നും നിങ്ങൾ ഒണ്ട് 😍😍😍ഞങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണേ ഇക്കാ 😍😍😍

    • @aalivlogs596
      @aalivlogs596  2 года назад

      ഓക്കേ ആമീൻ ആമീൻ

  • @asworld6067
    @asworld6067 2 года назад +6

    കിണറിന്റെ മുകളിൽ ഒരു മൂടി ഇടണം കുട്ടികൾ ഒക്കെ ഉള്ളതല്ലെ ❤❤

    • @aalivlogs596
      @aalivlogs596  2 года назад

      വളരെ ശരിയാണ് വളരെ ശരിയാണ്

  • @sabimanaf3950
    @sabimanaf3950 2 года назад

    ആലികാക്കൂ ശരീരത്തിനും മനസിനും ഒക്കെ നല്ലതാ.... അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ.... ഈ കുഞ്ഞു പെങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് കാക്കൂ..... എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

    • @aalivlogs596
      @aalivlogs596  2 года назад

      ആമീൻ ആമീൻ ഓക്കേ

  • @channel-od2kz
    @channel-od2kz 2 года назад

    എന്റെ ഇക്കായാ ഓർമ്മാ വരുന്നു 🥰🥰

  • @Muhammedshaheen_18
    @Muhammedshaheen_18 2 года назад +9

    പടച്ചവൻ ദീർഘായുസ്സും പൂർണ ആരോഗ്യവും തരട്ടെ ആമീൻ

  • @dilfadiya3872
    @dilfadiya3872 2 года назад +1

    അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🤲

  • @sameerasameera9482
    @sameerasameera9482 2 года назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @muhammedshafin7114
    @muhammedshafin7114 2 года назад +2

    മാഷാ. അല്ലാഹ്. Adipoli

  • @arakkalsathan7655
    @arakkalsathan7655 2 года назад

    അള്ളാഹു കാര്യങ്ങളെല്ലാ ഹൈറിലകി. തരട്ടെ ആമീൻ

  • @anietastykitchen4075
    @anietastykitchen4075 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ചങ്ങായി-123
    @ചങ്ങായി-123 2 года назад +3

    അതാണ് നല്ലത് കോയാ.എന്തായാലും ഞമ്മളെ പെര അല്ലേ.. 😊

  • @ummasdaily68
    @ummasdaily68 2 года назад +4

    പൊളിച്ചു kakoo ഗൾഫിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞു ഇരുന്നില്ലല്ലോ ചെയ്യാൻ പറ്റുന്നത് ചെയ്യുക ❤

  • @How_to_7546
    @How_to_7546 2 года назад +1

    Masha allahh 🤲🏼

  • @rifalrichu9723
    @rifalrichu9723 2 года назад

    മാഷാ അല്ലഹ്‌ അൽഹമ്ദുലില്ലഹ് 🤲🏻

  • @ashrafraiha6094
    @ashrafraiha6094 2 года назад

    Kaku allahu afiyath tharatta aameen🤲🤲🤲👍👍👍

  • @muneerashameer9151
    @muneerashameer9151 2 года назад

    Assalamualikum
    Masha allah

    • @aalivlogs596
      @aalivlogs596  2 года назад

      അലൈക്കുമുസ്സലാം

  • @adilyaseen2761
    @adilyaseen2761 2 года назад +1

    Alikkakkonte chiri adipoli

  • @zanhamuhammed1248
    @zanhamuhammed1248 2 года назад

    Asslamu alaikkum

    • @aalivlogs596
      @aalivlogs596  2 года назад

      വ അലൈക്കുമുസ്സലാം

  • @farhanshahin1577
    @farhanshahin1577 2 года назад +1

    പാവം കാക്കു എവിടെ ചെന്നാലും പണി. എല്ലാം വളരെ പെട്ടെന്ന് ശരിയാ വടെ. ആമീന്

  • @divyaskitchen7994
    @divyaskitchen7994 2 года назад +1

    Veed adipoli 😊👍

  • @shahanarasheed7349
    @shahanarasheed7349 2 года назад +15

    ഹെല്പിന് ഫാത്തിമ സുഹറ നെ വില്ച്ചൂടെ. 🤩🤩

    • @aalivlogs596
      @aalivlogs596  2 года назад

      വിളിക്കാം മകന് സ്കൂൾ ഉണ്ട്

  • @sajnasajna5082
    @sajnasajna5082 2 года назад

    🥰

  • @anusifuworld820
    @anusifuworld820 2 года назад

    Mashaallha

  • @fidhafidha237
    @fidhafidha237 2 года назад

    മാഷ അള്ളാ

  • @alisakhafi6257
    @alisakhafi6257 2 года назад

    Engale veed pandikkad nio hospitalnte aduth aano, njan avideund, husin cheriya oru oparashan kazhinju, shanavas dr

    • @aalivlogs596
      @aalivlogs596  2 года назад

      പാണ്ടിക്കാട് ഉണ്ടോ ഇപ്പോൾ

    • @alisakhafi6257
      @alisakhafi6257 2 года назад

      4divaasm undainnu, innale ponnu

  • @ashifapp4551
    @ashifapp4551 2 года назад

    Ottak eandayalum Ed cheyyan pattilaa jcb vannale kayooo.ikkaa

    • @aalivlogs596
      @aalivlogs596  2 года назад

      പിന്നീട് പണിയുണ്ട്

  • @nassimchengott7080
    @nassimchengott7080 2 года назад

    Mashaallah 🤲pani tudangile endayalum nadakkatte

  • @filmyworld5947
    @filmyworld5947 2 года назад

    ആലി കാക്കു പൊളി

  • @marvakpt7095
    @marvakpt7095 2 года назад

    👍👍👍🌹🌹🌹💜💜

  • @HadiHaz
    @HadiHaz 2 года назад

    Ee sthalam ningal vangiyathano atho veetile shear kitiyathano

    • @aalivlogs596
      @aalivlogs596  2 года назад

      വാങ്ങിയതാണ്

  • @safiyata4372
    @safiyata4372 2 года назад

    Nalloru sthalam

  • @Muhammedshaheen_18
    @Muhammedshaheen_18 2 года назад

    👍👍👍👍

  • @saleempalathingal6293
    @saleempalathingal6293 2 года назад

    💚

  • @m.a8603
    @m.a8603 2 года назад +10

    എന്റെ ഇക്ക വന്നിട്ട് 2മാസം ആയി വന്നിട്ട് 2dy കഴിഞ്ഞ മുതൽ തുടങ്ങിയതാ ഓരോ പണികളും വീട് മൊത്തം പെയിൻഡ് അടി ഒറ്റക്ക് ചെയ്തു പോവാനായി. വെറുതെ ഇരിക്കാൻ പറഞ്ഞാൽ പറയും ജീവിതം വെറുതെ ഇരുന്നു കഴിക്കാൻ ഉള്ള th അല്ല എന്ന്

    • @aalivlogs596
      @aalivlogs596  2 года назад

      👍👍👍👍👍👍👍 വളരെ ശരിയാണ്

    • @sulaimansellu8551
      @sulaimansellu8551 2 года назад

      Ente ikkayum angane thanne vannitt 4 day kazhiyumbol veed motham pain adikakkan thdangi ennitt pookunnathin 2 day munb koduthitt aay

  • @lailak8999
    @lailak8999 2 года назад

    Super

  • @user-ml1io7gs6o
    @user-ml1io7gs6o 2 года назад +21

    നിങ്ങളോട് എടുക്കാൻ കഴിയൂ വേഗം ഒരു ജെസിബി കൊണ്ടെന്നാണ് വേഗം പണി കഴിയും ഒരു റസ്റ്റ് എടുത്തൂടെ നാട്ടിൽ വരുമ്പോൾ

    • @shamsushamsutk4326
      @shamsushamsutk4326 2 года назад

      Ath njanum vijarichu

    • @aalivlogs596
      @aalivlogs596  2 года назад

      പണിയെടുക്കുന്നത് നല്ലതാണ്

  • @shameerasaleem2237
    @shameerasaleem2237 2 года назад

    Ente hus vananlum inghane vertue irikkoola

  • @mumthaskareem1906
    @mumthaskareem1906 2 года назад

    Mukalile mann eduth koduthal sthalam nannayi kitule

  • @shahimol2228
    @shahimol2228 2 года назад

    ningl edtha aa kodkkana cash hospital kodkendi varum. anubavam aan. so careful. jcb ale ee pani edkkunna aarelum viliki

    • @aalivlogs596
      @aalivlogs596  2 года назад

      തടിക്ക്നല്ലതാണ്

  • @basithkenza3199
    @basithkenza3199 2 года назад

    നിങ്ങളുടെ വ്ലോഗ് വലിയ ഇഷ്ടമാണ് കാണുന്നത് വൈഫിന്റെ അടുത്ത് ഇ

    • @aalivlogs596
      @aalivlogs596  2 года назад

      താങ്ക്യൂ ഞാൻ പറഞ്ഞു അവൾ സമ്മതിക്കുന്നില്ല

  • @dilshadilu3949
    @dilshadilu3949 2 года назад

    Lilane kanunnilla rand divasaayitt

    • @aalivlogs596
      @aalivlogs596  2 года назад

      ഞാനിവിടെ പണിക്കാർ ഉണ്ട് ഇവിടുന്ന് പോകാൻ തിരക്കാണ്

  • @HadiHaz
    @HadiHaz 2 года назад

    Galfk thirich poneen mumb kudirikal undavo

  • @shameerthekkan1252
    @shameerthekkan1252 2 года назад

    😄👍👍👍

  • @hashimhaja1419
    @hashimhaja1419 2 года назад

    👍👍

  • @m.a8603
    @m.a8603 2 года назад +1

    എന്റെ ഇക്കാടെ പോലെ തോനുന്നു ആലി kakkuvum

  • @muhammadshahal.t4510
    @muhammadshahal.t4510 2 года назад

    Ente mol parayum ningale video kandaal malappuram kaakunte video enn 🤣🤣

  • @shamsushamsutk4326
    @shamsushamsutk4326 2 года назад

    Ikkaaa jacbi kondaranu nallath nigale bak seid nerakande apol aa mannu kore oivakanu nallath

  • @shahimol2228
    @shahimol2228 2 года назад

    mukkal enthina ponn. verthe aarelum tharo

  • @elsabauer8426
    @elsabauer8426 2 года назад

    Life is a journey, not a destination

  • @nidhanazer2804
    @nidhanazer2804 2 года назад +2

    ബംഗാളിനെ വിളിച്ചാളി ആലി കാകുന്ന് കൈയോ

    • @aalivlogs596
      @aalivlogs596  2 года назад

      നമുക്ക് വയ്ക്കണമാരി എടുത്തു

  • @user-ml1io7gs6o
    @user-ml1io7gs6o 2 года назад +4

    നിങ്ങൾ പോകുമ്പോഴേക്കും കുടിയിരിക്കൽ ഉണ്ടാകുമോ

  • @HadiHaz
    @HadiHaz 2 года назад

    Ingane Mann koriya eppala ath kaziya allenkil koridan orale vilichoode

    • @aalivlogs596
      @aalivlogs596  2 года назад

      നമ്മളെക്കൊണ്ട് കഴിയുമ്പോള്‍ എടുക്കുക

  • @hafsathshameervp2527
    @hafsathshameervp2527 2 года назад

    Number njan vittu thannittum yendha vilichilla

    • @aalivlogs596
      @aalivlogs596  2 года назад

      എനിക്ക് കിട്ടിയിട്ടില്ല നമ്പർ

    • @hafsathshameervp2527
      @hafsathshameervp2527 2 года назад

      @@aalivlogs596 ഇക്ക ഞാൻ നമ്പർ വിടുന്നുണ്ട് വീട്ട് കഴിഞ്ഞ് കുറച്ച് നേരം കഴിഞ്ഞു നോക്കിയാൽ ആ നമ്പർ അതിൽ കാണില്ല

    • @hafsathshameervp2527
      @hafsathshameervp2527 2 года назад

      @@aalivlogs596 ikka Instagram undo athil Ulla number kittuka

    • @hafsathshameervp2527
      @hafsathshameervp2527 2 года назад

      നിങ്ങളുടെ നമ്പർ തരുമോ?

  • @sanusworld1957
    @sanusworld1957 2 года назад +2

    ഗ്രാനൈറ്റ് എ ല്ലോടത്തും കംപ്ലയിന്റ് ആണ്

    • @aalivlogs596
      @aalivlogs596  2 года назад

      അത് അങ്ങനെയും പറയുന്നുണ്ട്

  • @farsanaifarsana9503
    @farsanaifarsana9503 2 года назад

    ഹായ്

  • @basithkenza3199
    @basithkenza3199 2 года назад +1

    കുറച്ച് ദീവസം വൈഫിന്റെ അടുത്ത് ഇരുന്നൂടെ

    • @aalivlogs596
      @aalivlogs596  2 года назад

      ഇരിക്കാറുണ്ട്

  • @rhs11
    @rhs11 2 года назад

    ഫസ്റ്റ് കിച്ചനും ബാത്‌റൂമ ഒട്ടിക്കണമായിരുന്നു

  • @raznazkitchen4180
    @raznazkitchen4180 2 года назад

    സ്ഥലം വാങ്ങിയത് ആണോ

  • @ameenaaa9158
    @ameenaaa9158 2 года назад

    അലൈക്കുമുസ്സലാം ഗൾഫിൽ നിന്ന് വന്നു എന്നു പറഞ്ഞിട്ട് പോസ് കാത്തിരിക്കുന്നില്ല ആലിക്കാക്കു പണിയെടുക്കാൻ താല്പര്യം ഉള്ള മനസ്സാണ് അത് മനസ്സിലായി മാഷാ അള്ളാ

  • @CKVLOG9656
    @CKVLOG9656 2 года назад

    നിങ്ങളെ വൈഫിനെയും വീഡിയോയിൽ കൊണ്ട് വരണം

    • @aalivlogs596
      @aalivlogs596  2 года назад

      അവൾ സമ്മതിക്കുന്നില്ല

  • @fousiyapt3617
    @fousiyapt3617 2 года назад

    Granetsuperaito... Nammaleduku.nnapani..athanunallath

  • @SwpnaSwpna-ws3fs
    @SwpnaSwpna-ws3fs 2 года назад

    Hai

  • @shamnadpk4911
    @shamnadpk4911 2 года назад

    കിണർ നല്ല ആഴം undallo

  • @rasheedtkp5720
    @rasheedtkp5720 2 года назад +1

    നിങൾ റോങ് ആണ് ചെയ്യുന്നതു നാട്ടിൽ പോയാൽ റസ്റ്റ് എടുക്കണം

    • @aalivlogs596
      @aalivlogs596  2 года назад

      വെറുതെ ഇരിക്കാൻ കഴിയുന്നില്ല

  • @nidhanazer2804
    @nidhanazer2804 2 года назад +1

    ജെസിബി നെ വിളിച്ചാളി ഇങ്ങള്ക് കഴിയൂല

  • @shahimol2228
    @shahimol2228 2 года назад

    kinarin oru net edu.

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 2 года назад +1

    ആ ചിറി ഒരു മൊതല😛

  • @shamnadpk4911
    @shamnadpk4911 2 года назад

    പണിക് ഒരാളെ vilichoode

  • @sajitha9157
    @sajitha9157 2 года назад

    എത്ര sqrft ആണ്

  • @mpkhadar7420
    @mpkhadar7420 2 года назад

    ഇത് ജെ സി ബി വിളിക്കല് നല്ലത് മുറ്റം ലവൽ ആകുകയും ചെയ്യുമായിരുന്നു

    • @aalivlogs596
      @aalivlogs596  2 года назад

      പിന്നീട് പണിയുണ്ട്

  • @mazinmazi1564
    @mazinmazi1564 2 года назад +8

    സ്വന്തം ചെയ്യാൻ കഴിയുന്ന പണി നമ്മൾ തന്നെ എടു ക്കണം അതാണ് റ്റ്റവും നല്ലത്. അള്ളാഹു ആരോഗ്യവും ഹാഫിയത്തും, ബർകതും തരട്ടെ.🤲🤲🤲🤲🤲

  • @jubislife3614
    @jubislife3614 2 года назад

    Karimbaali. എന്ന് പറഞ്ഞാൽ നിങ്ങളെ. Ineeshalano

    • @aalivlogs596
      @aalivlogs596  2 года назад

      അല്ല അത് ഞാൻ ഇവിടെ കരിമ്പ് ജ്യൂസ് അടിച്ചിരുന്നു അന്ന് ഒരട്ട പേരാണ്

  • @richuteenu2340
    @richuteenu2340 2 года назад +1

    JCB kondu Vanna poree

    • @aalivlogs596
      @aalivlogs596  2 года назад +1

      പിന്നീട് കൊണ്ടുവരണം

  • @thahirkarimba
    @thahirkarimba 2 года назад

    ലാസ്റ്റില്‍ ഒരു jcb കൊണ്ടന്ന്ട്ട് ബേകും ഫ്രണ്ടും ഒരുമിച്ച് ഒറ്റ നെരത്തെല്‍ അല്ലാണ്ട് അത്മ്മെ മെനക്കെട്ട് ട്ട് വെറുതെ ആവും

  • @ramlu7784
    @ramlu7784 2 года назад

    ഗ്രനേറ്റ് എടുക്കാൻ ഇക്കാടെ വൈഫിനെ കൊൺടാവൂലെ

    • @aalivlogs596
      @aalivlogs596  2 года назад

      അവൾക്ക് സുഖമില്ലായിരുന്നു

  • @fathimaziya5971
    @fathimaziya5971 2 года назад

    Jcb വരുത്തി അതു പെട്ടെന്ന് തീർത്തോളി നാട്ടിൽ വന്നാൽ റസ്റ്റ്‌ എടുത്തൂടെ

    • @aalivlogs596
      @aalivlogs596  2 года назад

      റസ്റ്റ് എടുത്താൽ മടി വരും

  • @bindushaju4938
    @bindushaju4938 2 года назад

    Hiiii ekkaaa

  • @zellaooo1631
    @zellaooo1631 2 года назад +1

    JCB vechu motham backokke clean aakiyaa pore kaakku... Athalle nalle..

  • @abdulazeez7947
    @abdulazeez7947 2 года назад

    ഒറ്റക്ക് എടുത്താൽ തിരോ ഒരാളെ പണിക്ക് വിളിച്ചൂടെ

    • @aalivlogs596
      @aalivlogs596  2 года назад

      നമ്മൾക്കും എന്തെങ്കിലുമൊക്കെ ഒരു പണി വേണ്ടേ

  • @sreejamurali8863
    @sreejamurali8863 2 года назад

    കുടിരിക്കൽ പറയോ

  • @shihabsamasth694
    @shihabsamasth694 2 года назад

    Hlo

  • @rasheedtkp5720
    @rasheedtkp5720 2 года назад

    നിങല്ക് മാർബിൾ വാങ്ങി കൂടായിരുന്നോ

    • @aalivlogs596
      @aalivlogs596  2 года назад

      മാർബിൾ പെട്ടെന്ന് പണി തീരൂല്ല

    • @rasheedtkp5720
      @rasheedtkp5720 2 года назад

      @@aalivlogs596 എന്തിനാ ഇത്ര തിരക്കു നിങൾ കു ആരെയെങ്കിലും എൽ പിച്ചാൽ പോരെ

  • @shahimol2228
    @shahimol2228 2 года назад

    aa mann muttath itt nirathu

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 года назад

    ആ മണ്ണ് ഒക്കെ വാരി നീക്കാൻ JCB ആണ് നല്ലത്

    • @aalivlogs596
      @aalivlogs596  2 года назад

      ജെസിബിക്ക് ഏതായാലും പിന്നീട് പണിയുണ്ട്

  • @rafimuhammed4521
    @rafimuhammed4521 2 года назад

    കാകു കുടിരിക്കാൾ പറയണേ

  • @kichenvibzbynadeera5193
    @kichenvibzbynadeera5193 2 года назад +1

    First

  • @MohammadAli-te7tz
    @MohammadAli-te7tz 2 года назад +1

    Attnalatane..kakka.kurahioknamolkumittkm

  • @cbgm1000
    @cbgm1000 2 года назад +1

    JCB ഇറക്ക് ഇക്കാ...

    • @aalivlogs596
      @aalivlogs596  2 года назад

      പിന്നീട് പണിയുണ്ട്

  • @fathimafathima4717
    @fathimafathima4717 2 года назад +1

    എന്തിനാ എടങ്ങേറ് ആവുന്നു ആ ലി അവിടെ ജോലി ചെയ്ത് റെസ്റ്റിനാണ് നാട്ടിൽ വരുന്നത് ഒരു j c ബി വിളിച്ചാൽ അര മിനുട്ട് മതി നിരത്താ ൻ മാഷാഅല്ലാഹ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @aalivlogs596
      @aalivlogs596  2 года назад

      വെറുതെ ഇരിക്കാൻ കഴിയുന്നില്ല

  • @rafimuhammed4521
    @rafimuhammed4521 2 года назад

    തോനെ വീട് ഉണ്ടാലോ

  • @naseeranasi8076
    @naseeranasi8076 2 года назад +1

    സബ് ചെയ്‌തു ട്ടൊ

    • @aalivlogs596
      @aalivlogs596  2 года назад

      സ്വാഗതം താങ്ക്യൂ