ഇന്ന് സെപ്റ്റംബർ22 ഞായർ ഒഴുക്കുന്ന കണ്ണീരിന് മനസലിവുള്ള അമ്മ എല്ലാവരും കാൺകെ പരസ്യമായി മറുപടി ആരാധന…

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@holythoughts‬

Комментарии • 340

  • @MollyM-nv5bc
    @MollyM-nv5bc 7 дней назад +10

    അമ്മേ മാതാവേ എന്റെ മനസിനെ സമാധാനം തരണമേ കട ബാധ്യതക്കുറിച്ചു ജീവിത പങ്കളിയുടെയും മകന്റെയും മദ്യപാനം മൂലം മുള്ള വേദനക്കുറിച്ചുള്ള മനസ്സിന്റെ വേദന സഹിക്കുവാനുള്ള ശക്കി തരണമേ സൗഖ്യം തരണമേ ഈശോ നന്ദി🙏🙏🙏

  • @alandavid1315
    @alandavid1315 7 дней назад +15

    മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ ഉള്ള വഴി എനിക്ക് കാണിച്ചു തരണേ അമ്മേ ക്യപാസന പ്സാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏😢🙏😢 ഞാൻ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ പരിശുദ്ധ ദിവ്യ കാരുണ്യം നിറഞ്ഞ ക്യപാസന പ്രസാദവര മാതാവേ എൻ്റെ ആവശ്യം നടത്തി തരണേ ആമേൻ 🙏🙏🙏🙏🙏🙏😢😢🙏😢

  • @aneeshkj6043
    @aneeshkj6043 7 дней назад +4

    കർത്താവെ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറ്റി തരണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 7 дней назад +9

    അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകണമെ എൻ്റെ ഭർത്താവിനെ മാസാന്തരപേടുത്തണമെ കുടുംബത്തിൽ വന്നവദനകൽ ഈശോയുടെ തിരു മുറിവിൽ ചേർത്ത് വയ്ക്കുന്നു അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 7 дней назад +18

    അമ്മേ 2 ദിവസത്തിനുള്ളിൽ ഞാൻ ഈ വീട്ടിൽ നിന്നും പോകാൻ വേണ്ടി പറയുമ്പോൾ ഒരു തടസ്സം ഉണ്ടാവരുതേ ഇവർക്കു നല്ലൊരു മനസുള്ള ഒരാളെ ജോലിക്കു കിട്ടണമേ

    • @sindhujoy9845
      @sindhujoy9845 7 дней назад +4

      അമ്മേ എന്റെ ജീവിതം അമ്മ യുടെ യും തിരു കുമാരന്റെ യും ഹിതം പ്ര കാ രം ആയീ രി കാൻ ഉള്ള കൃ പ തന്ന് അനുഗ്രഹികേണമേ

    • @GaicyGeorge
      @GaicyGeorge 7 дней назад +2

      അമ്മയെ ഞാൻ ഉടമ്പടിയെടുത്ത് വന്നതാ അമ്മേ എന്റെ രോഗം പൂർണമായി മാറ്റി തരണേ അമ്മേ

    • @sumathikuttypk2241
      @sumathikuttypk2241 7 дней назад

      അമ്മേ കൃ പാ സന മാതാവേ 23/9/24നു കൊടുക്കാമെന്നു പറഞ്ഞ കാശ് കൊടുക്കാൻ അമ്മ ഇടപെട്ടു കൊടുക്കാൻ സഹായികേണമേ കടഭാരം തീർത്തു തരേണമേ 🙏🙏🙏🙏🙏🙏

  • @Chindhu7493
    @Chindhu7493 7 дней назад +5

    അമ്മേ പലിശ കടത്തീന്ന് വിടുതൽ തരണേ 🙏🙏മാതാവേ 🙏

  • @bindujohn6538
    @bindujohn6538 7 дней назад +8

    അമ്മേ എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ മകനോട് ചേർന്ന് നടക്കേണമേ അമ്മ യുടെ നീല അങ്കി കൊണ്ട് പൊതിഞ്ഞു നടക്കേണമേ നാളെ എക്സാം മാണ് അമ്മേ അവന്റെ പേപ്പർ അമ്മ നോക്കികൊടുത്തു അനുഗ്രഹിക്കname ആവേ മരിയ ആവേ മരിയ ആവേ mariya

  • @joisygismon328
    @joisygismon328 7 дней назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ A 2എക്സാം വിജയിക്കാനുള്ള അനുഗ്രഹം നൽകണമേ അമ്മേ എന്നെ ammayude പ്രതീക്ഷികര ണത്തിൻ്റെ സാക്ഷിയക്കിമാറ്റണമേ

  • @ansythankachan3623
    @ansythankachan3623 7 дней назад +1

    അമ്മേ മാതാവേ മോൾടെ final exam ഏറ്റെടുക്കണമേ എല്ലാം നന്നായി വരുവാൻ സഹായിക്കണമേ അമ്മേ മോൾടെ exam നവംബർ തീർന്നു പോരാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @AliceShijo
    @AliceShijo 7 дней назад +1

    മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @Kunjooss_547
    @Kunjooss_547 7 дней назад +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണം

  • @jayasreenived7183
    @jayasreenived7183 7 дней назад +2

    മാതാവേ എനിക്കൊരു സർക്കാർ ജോലി എത്രയും പെട്ടെന്ന് അമ്മയുടെ കരങ്ങളാൽ എന്റെ കരങ്ങളിൽ എത്തിച്ചു തരണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @LijiPr-b5w
    @LijiPr-b5w 7 дней назад +1

    അമ്മേ മാതാവേ ഞങ്ങളടെ കരുണ തേന്നണമോ🙏 ആമേൻ🙏.🙏🙏🙏🙏❤️❤️❤️❤️❤️

  • @fabiyovarghees4443
    @fabiyovarghees4443 7 дней назад +1

    അമ്മേ എന്റെ മദ്യപാനം മാറ്റിയത് പോലെ എന്റെ കടങ്ങളും മാറ്റി അമ്മയുടെ പ്രത്യക്ഷീകരണത്തിന് വീണ്ടും സാക്ഷിയാക്കേണമേ 🙏🏻

  • @KumariChechi
    @KumariChechi 7 дней назад +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മുട്ട് വേദന പരി പൂർണ്ണ മായി മാറ്റി തരണമേ 🙏🙏🙏

  • @riyadensondr
    @riyadensondr 7 дней назад

    എന്റെ അമ്മേ ദൈവ മാതാവേ അമ്മ ഞങ്ങൾക്കായ് നിമിക്കുന്ന ഭവനം ഏത്രയും വേഗം പൂർത്തീകരിച്ചു എന്റെ അമ്മയോടും ഈശ്വയോടും കൂടെ താമസിക്കാൻ ഞങ്ങളെ അർഹരാക്കണമേ 🙏🙏🙏

  • @GeethaKm-i7u
    @GeethaKm-i7u 7 дней назад

    അമ്മേ ജപമാലമാതാവേ പരിശുദ്ധ അമ്മേ എന്റെ ഓപ്പറേഷൻചെയ്ത കാലിന്റെവേദന മാറ്റി തരണേ മാതാവേ മോളുടെ കാലിന്റെ ഒപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവ് കാത്തു കൊള്ളണമേ മാതാവേ ഈശോ അനുഗ്രഹിക്കണേ🙏

  • @shobanas4583
    @shobanas4583 7 дней назад

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ

  • @pranavapavan3031
    @pranavapavan3031 7 дней назад

    അമ്മേ ഇരുപത്തിയൊൻപതാം തീയതി ഞായറാഴ്ച ഈ വീട്ടിൽ നിന്നും ഞാൻ ഒഴിഞ്ഞു കൊടുക്കണം അതിനു മുൻപ് എനിക്കൊരു യിടം കാണിച്ചു തരണമേ മാതാവേ........

  • @jamesvg8068
    @jamesvg8068 7 дней назад +2

    അമ്മേ മാതാവേ എൻ്റെ ഭൂമി വിൽപ്പന നടത്തുന്ന തിനുഅമ്മേസാഹായിക്കണ്അമ്മേ എന്ന് സഹായി ക്കണ് അമ്മേ മാതാവേ ,

  • @antovarghese4243
    @antovarghese4243 7 дней назад +13

    ❤❤🙏യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @laisammaroy2568
    @laisammaroy2568 7 дней назад

    മാതാവെ എന്റ മക്കളുടെ വിവഹ തടസം മാറ്റിതരണമെ രണ്ടു പേർക്കു ജീവിത പങ്കാളികളെ തന്ന അനുഗ്രഹിക്കന്നമെ

  • @RenjiniR-v2b
    @RenjiniR-v2b 7 дней назад +1

    അമ്മേ എന്നെകൈവിടരുതെ എന്നെ സഹായിക്കണ്ടമ്മേ ആമേൻ

  • @indiranair5037
    @indiranair5037 7 дней назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ നന്മയിലേക്ക് nayikkane എൻ്റെ kudumbhathil മനസ്സമാധാനം tharane ആമേൻ

  • @sherlymathew9183
    @sherlymathew9183 7 дней назад

    അമ്മേ മാതവേറ് ThejunteyumNithuentyum കുടുംബജീവിതം അനുഗ്രഹിക്കാൻ അമ്മുടെ മത്യസ്ത്തം യാജികുന്ന് amen🎉🎉🎉🎉🎉🎉🎉

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 7 дней назад

    എന്റെ മോൾക്ക്‌ നല്ല ആരോഗ്യം കൊടുക്കണേ ഡ്യൂട്ടി ഭയങ്കര കഷ്ടപ്പാട് ആണ് അമ്മേ എല്ലാം നല്ല്ലതായി ചെയ്യാൻ പറ്റാണെ. സ്റ്റാഫ് എല്ലാം നല്ലതായി പറഞ്ഞു കൊടുക്കണേ 🙏🙏🙏🙏🙏

  • @rosh1646
    @rosh1646 7 дней назад

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @prabharobinson4295
    @prabharobinson4295 7 дней назад

    Ammde mathave makan sharan ഇന്നലെ ഉടമ്പടി എടുത്തു മുടക്കമില്ലാതെ പ്രാർത്ഥിക്കുവാൻ ഓർമ്മയും താത്പര്യവും കൊടുക്കണമെ. Aave mariya❤❤❤❤❤

  • @UshaBiju-eo6tj
    @UshaBiju-eo6tj 7 дней назад

    മാതവെ എനിക്ക് ഞാൻ കണ്ട് സ്ഥലം വാങ്ങി വിടുവെയ്ക്കാൻ അനുഗ്രഹിക്കണമെ ആമേൻ

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 7 дней назад

    Amme മോൾ ഒരിക്കലും മോശം ബന്ധത്തിൽ പോകരുതേ 🙏🙏🙏കാവലായി അമ്മ കൂടെ കാണണേ 🙏🙏🙏🙏

  • @malathysivan7985
    @malathysivan7985 7 дней назад

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ പുക വലി മാറ്റി തരണമേ

  • @ajithkumarpr5863
    @ajithkumarpr5863 7 дней назад +1

    ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ കഷ്ട്ടപാടും ദുരിതങ്ങളും മാറ്റി തരണേ..

  • @gracyjose9312
    @gracyjose9312 7 дней назад

    അമ്മേ മാതാവേ അച്ഛന്റെ കമ്പനിയുടെ രണ്ടാഴ്ചത്തേക്കുള്ള ഓവർ തന്ന് അനുഗ്രഹിക്കണമേ കടങ്ങൾ ഒരുപാടുണ്ട്

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 7 дней назад

    Amme mathave kukkuvinte alasatha matti nannayi patikan anugrahikkename amen

  • @rosh1646
    @rosh1646 7 дней назад

    അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @AnupamaJoshy-xr7fw
    @AnupamaJoshy-xr7fw 7 дней назад

    Holy God, Holy and strong, Holy and immortal have mercy on us and on the whole world and on all souls in purgatory. Amen

  • @preethyjoseph9812
    @preethyjoseph9812 7 дней назад

    അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ. അമ്മേ ഇപ്പോൾ വാടക ക്കു താമസിക്കുന്ന വീട് വിൽക്കാൻ ഇട്ടിരിക്കുന്നു. അമ്മേ അതു സ്വന്തം ആയി വാങ്ങാൻ സഹായിക്കണേ 🙏🙏🙏

  • @rejaniajith5975
    @rejaniajith5975 7 дней назад

    അമ്മേ മാതാവേ, എൻ്റെ ഭർത്താവിന്റെ ഗ്യാസിന്റെ അസുഖം മാറ്റി കൊടുക്കണേ എത്രയും പെട്ടെന്ന്, വയറിന് ആശ്വാസം നൽകേണമേ....

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 7 дней назад

    എൻ്റെ കടങ്ങൾ വീട്ടാൻ എനിക്കുള്ള വസ്തു തടസ്സം കൂടാതെ വിൽക്കാൻ അനുഗ്രഹ തരേണമേ

  • @valsammavarghese5689
    @valsammavarghese5689 7 дней назад

    അമ്മ മാതാവേ അനുമോള്ടെ ജോലി തടസ്സ് മാറ്റി ജോലി കൊടുത്ത് അനുഗ്രഹിക്കണo

  • @AnupamaJoshy-xr7fw
    @AnupamaJoshy-xr7fw 7 дней назад

    Amme Holy Mary, have mercy on me sinner, Your servant. I give thanks to the Lord, my God and Holy Amma for all of Your blessings in our life. Amen

  • @SnakesandLadders01
    @SnakesandLadders01 7 дней назад

    Amme enikoru varumana margam tharaname oru veedum tharaname makkalde kude kazhiyaan🙏🙏🙏😭

  • @rosh1646
    @rosh1646 7 дней назад

    അമ്മ മാതാവേ ജോയസ്സ് മോന് ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടിടും, മോന് എത്രയും പെട്ടെന്ന് ഒരു നല്ല പ്രോജക്ട് കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @DineshOsmmm
    @DineshOsmmm 7 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ 28 തീയതിയാണ് സർജറി കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @simonabraham9645
    @simonabraham9645 7 дней назад

    Amme sahaikename kadabharam neeki samadanam tharename mathave ente unniyude shramangale Amma sabhalamakkename anugrahikename 🙏👏✝️🌷

  • @raginik2780
    @raginik2780 7 дней назад

    അമ്മേ എന്റെ വീട്ടിലെ സിസ്റ്റേഴ്സ് ആണ് എന്നേ കഷ്ടപ്പെടുത്തുന്നത് മിനി ബേബി സൂര്യൻ ദുർമന്ത്രവാദി യാണ് എന്നേ കൊല്ലാൻ വേണ്ടി നോക്കുകയാ അച്ഛാ എനിക്കുവേണ്ടി prayer ചെയ്യാൻ മനസ്സ് തോന്നിക്കണമേ ഞാനും പ്രയർചെയുന്നുടെ എനിക്കു സഹിക്കാൻ പറ്റുന്നില്ല

  • @jasminechacko9189
    @jasminechacko9189 7 дней назад

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @hemamohan202
    @hemamohan202 7 дней назад

    Ente amme eesoye ente monte engagement 3 varsham kazhinju. Oru pariharam tharane amme eesoye amen.

  • @SnakesandLadders01
    @SnakesandLadders01 7 дней назад

    Amme Mathave ellavreyum ammayude thirumunnil samarppikunnu 🙏🙏🙏

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 7 дней назад +1

    ആമേൻ

  • @chandralekhapn9686
    @chandralekhapn9686 7 дней назад

    Amme,ente,Monte,nattilulla,sthalam,random,vilkkan,sadikkatte,avante,veedupanikku,athu,upakarikkename,,kaividalle amme,sadichutharename amen stotram,nanni,aradhana,amme

  • @AnilKumar-kb4uv
    @AnilKumar-kb4uv 7 дней назад +1

    ആമേൻ ❤️❤️❤️🙏🙏

  • @inbondthiruvalla6351
    @inbondthiruvalla6351 7 дней назад

    Amme parsudha amme ente Kunjinte kanninu Poorna soukyyom kodukkename

  • @udayshetty3195
    @udayshetty3195 7 дней назад +1

    Japamalayude rani ammea vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pra
    y for me.

  • @PradeepDass-o7l
    @PradeepDass-o7l 7 дней назад

    Ente ama mathava pray for my daughter to get a good job in convent school

  • @valsammavasu476
    @valsammavasu476 7 дней назад

    Amme parishudha amme ente Makalodoppam charathe Eppozhum koode undakaname 🙏🙏🙏

  • @JiniS-s6q
    @JiniS-s6q 7 дней назад

    Amme mathave innu nalloru dinam ayirokkaname

  • @Telma-fh7pc
    @Telma-fh7pc 7 дней назад

    Ammae mathave anugrahikkanamae. Mathavinte kripayal enne naveekarikkanamae. Sanchari mathave ente husbendinte salaryil ulla thadasengal ellam mattanamae ammae. Kripasaanam mathave kadangal ozhivakkanulla vazhi aya bank loan pass ayikittanamae❤❤❤❤

  • @bellaantony605
    @bellaantony605 7 дней назад

    Bless my daughter and be with her always

  • @shobanas4583
    @shobanas4583 7 дней назад +1

    അമ്മ മതാവ് ഞാൻ വിധവയണ3ലക്ഷം രൂപയുടെ കടംവീട്ടൻമർഗംതന്മകൻപഠികൻപണംഇലകുപതരണംകടംവിടൻആമേൻ

  • @rosh1646
    @rosh1646 7 дней назад

    അമ്മ മാതാവേ മൃഗമായ ജോഷി കാരണം രഞ്ജിനി ഒഴുക്കുന്ന കണ്ണ് നീരിന് അമ്മയുടെ കൃപയാൽ എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താൻ കഴിയുന്നതിന് വേണ്ടിയും, ജോഷിയെ രഞ്ജിനിയോടും,കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്തു രഞ്ജിനിക്കും,കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു.

  • @Achus-w6q
    @Achus-w6q 7 дней назад

    Amme ente anosh mone vegam soukyamtharename

  • @DineshOsmmm
    @DineshOsmmm 7 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @DineshOsmmm
    @DineshOsmmm 7 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @DineshOsmmm
    @DineshOsmmm 7 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ 28 തീയതിയാണ് സർജറി കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @vineethasajeev9773
    @vineethasajeev9773 7 дней назад

    Pray for my family

  • @charlyjohn74
    @charlyjohn74 7 дней назад

    എന്റെ ഹസ്ബന് ജോലിക്കു പോയിരിക്കുകയാണ് വൈകുന്നേരം വന്നവരെ മഴ ഉണ്ടാകാലേ🙏🙏😢😢

  • @radhasekhar7291
    @radhasekhar7291 7 дней назад

    Mathave kadabathyatha theerkkan oru vazhi orukki kripa choriyanume jeevithathil samadanam santhosham nalki rekshikkanume sahayikkan aarumilla mathave ettedukkanumei thiruvananthapuram

  • @lucythomas5519
    @lucythomas5519 7 дней назад

    Jesus bless our family

  • @minshamol6973
    @minshamol6973 7 дней назад

    Anta kadafarangal mathavil samarpikunnu anugrahikana mathavinta kripayal theerth tharana

  • @gracyjose9312
    @gracyjose9312 7 дней назад

    അമ്മേ മാതാവേ എന്റെ മോളെ ഇന്റർവ്യൂവിന് പാസായ ഹോസ്പിറ്റലിൽ നിന്ന് ജോലിക്ക് വിളിക്കണം എത്രയും പെട്ടെന്ന്

  • @lissammaantony5057
    @lissammaantony5057 7 дней назад

    മോൾടെ കല്യാണം ഞങ്ങൾ കാനഡ ക്കു പോണേനു മുൻപ് നടത്തി തരണമേ

  • @rosh1646
    @rosh1646 7 дней назад

    അമ്മ മാതാവേ ആരും ചോദിക്കാൻ ഇല്ലാത്തതിനാൽ അവഹേളിച്ചു സംസാരിക്കുന്ന സെലീന പ്രസന്ന ഷീജ രമ എന്നിവരുടെ കാര്യത്തിൽ ഇടപെട്ട് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന പൂർവ്വം വഴി നടക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 7 дней назад

    🙏🙏

  • @jessysanthosh3973
    @jessysanthosh3973 7 дней назад

    Amme ente heartinte valvukalude leekum arayude valippakkoduthalum lungsil fluid kettikkidakkunna avasthayum swasammuttalum nenchuvedhanayum neerkkettum psoriasis rogavum utrasintedrsavalarchayum bleedingum yonibhagathe polappum thalakarakkavum fits varunnathum enne alattunna Ella rogangalum poornnamayi sugappeduthitharaname

  • @sijisiju3904
    @sijisiju3904 7 дней назад

    പപ്പ യുടെ എല്ലാം നോർമൽ ആയി. ഡിസ്ചാർജ് പെട്ടന്ന് ആകണമേ

  • @LEENAS-qi9qb
    @LEENAS-qi9qb 7 дней назад

    Ammamatave ente givita pangaliyut e kudi. Nirtename.

  • @GeethajoshyGeetha
    @GeethajoshyGeetha 7 дней назад

    Amme daiva mathave ente part time jolly thirichu tharaname..

  • @samikshapatil6215
    @samikshapatil6215 7 дней назад

    Amen ente kunjinte caron ennamarunninodulla allergy mattaname

  • @renjinirajan7118
    @renjinirajan7118 7 дней назад

    അമ്മേ മാതാവേ 25നു ലോൺ അടക്കാൻ ഞാൻ എന്തു ചെയ്യും

  • @Aliyamma-dt6pc
    @Aliyamma-dt6pc 7 дней назад

    Amme mathave baby ude dedhem Matti taraname mathave prartikkunnu

  • @amaldamaria3478
    @amaldamaria3478 7 дней назад

    Kadabadhyatakal matti tarane 18:59

  • @vimalavijayan4929
    @vimalavijayan4929 7 дней назад +15

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾക്ക് തീർക്കുവാൻ ഒരു സാമ്പത്തിക വഴി തുറന്നു തരണേ എന്ന് ദൈവമാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shantyvinni2797
    @shantyvinni2797 7 дней назад

    🙏🙏🙏

  • @antovarghese4243
    @antovarghese4243 7 дней назад +8

    ❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @ajmishapk8475
    @ajmishapk8475 7 дней назад +6

    അച്ചോ എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ ഒരു കുഴപ്പവും കൂടാതെ സർജറി കഴിയണേ സർജറിക്കു ശേഷവും ഒരു കുഴപ്പവും ഉണ്ടാവല്ലേ അമ്മ മാതാവും തിരുകുമാരനും കൂടെ ഉണ്ടാവാണേ എല്ലാവരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @antovarghese4243
    @antovarghese4243 7 дней назад +8

    ❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @mercyfrancis8907
    @mercyfrancis8907 7 дней назад +5

    പരിശുദ്ധ അമ്മേ. കൃപാസനമാതാവേ അമ്മേ കൈവിടാതെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @r2doxhd610
    @r2doxhd610 7 дней назад +4

    അമ്മേ എന്നെ പ്രേതിഷിക്കാരണത്തിന്റെ സഷിയാക്കി മാറ്റണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 7 дней назад +8

    ❤❤❤❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @celeenarenny808
    @celeenarenny808 7 дней назад +3

    പരിശുദ്ധ അമ്മേ എന്റെ മോളുടെ അലർജിചുമ തുമ്മൽ അമ്മ തൊട്ട് പൂർണ്ണ സൗഖ്യം നെൽകണേ 🙏അമ്മേ അച്ഛന്റെ എല്ലാ ടെസ്റ്റ്‌ നോർമൽ ആകണെ 🙏

  • @akashkeshu7230
    @akashkeshu7230 7 дней назад +4

    എൻ്റെ മാതാവേ എൻ്റെ അവിശJo കുടി ആ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ എൻ്റെ രണ്ട് മരുമക്കളും മദ്യപനികൾ ആണ് അവരെ അതിൽ നിന്ന് വിടുതൽ കൊടുത്ത് രക്ഷിക്കേണമേ നല്ല മരുമക്കളക്കി തരേണമേ മാതാവേ ഇശോട് അപേക്ഷിക്കേണമേ

  • @suseelavengoor7871
    @suseelavengoor7871 7 дней назад +3

    മാതാവേ എന്റെ മകന്റെ വിവാഹ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ഉള്ള കൃപ തരേണമേ എന്റെ മകന്റെ മനസ് ഒന്നു മാറ്റി തരേണമേ ആമേൻ

  • @fabiyovarghees4443
    @fabiyovarghees4443 7 дней назад +3

    യേശുവിന്റെ അമ്മേ ദൈവ മാതാവേ ദൈവസ്നേഹം ഞങ്ങളിൽ നിറച്ചു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ...

  • @rajanikrraji7939
    @rajanikrraji7939 7 дней назад +3

    അമ്മേ ജിഷയുടെ ഒട്ടീസം ബാധിച്ച കുഞ്ഞിനെ സുഖപ്പെടുത്തണമേ 🙏🙏

  • @lillybdnr8810
    @lillybdnr8810 7 дней назад +3

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പൃത്ക്ഷികരണത്തിൻ്റ സാക്ഷിയായി ഉയർത്തി അനുഗ്രഹിക്കണമേ

  • @shailanair8458
    @shailanair8458 7 дней назад +3

    അമ്മ മാതാവേ മകന്റെ മാർക്ക് ലിസ്റ്റ് എത്രയും പെട്ടെന്ന് അമ്മ വാങ്ങി തന്ന് അന്തർഹിക്കണേ🙏🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y 7 дней назад +3

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മാതാപിതാക്കളുടെ എല്ലാ രോഗങ്ങളും പ്രയാസങ്ങളും മാറ്റിയവരെ അനുഗ്രഹിക്കണമേ

  • @sudhis2685
    @sudhis2685 7 дней назад +2

    അമ്മേ യേശു അപ്പാ എന്റെ ഭാവനത്തിൽ ഒള്ളാ യെല്ലരുടെയും വയ്യഴികൾ മാറ്റി തരണേ ലോകത്തിൽ ഒള്ളാ എല്ലാ മക്കൾക്കും അമ്മാ തൊട്ട് അനുഗ്രഹിക്കണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @RajuGopalanraju
    @RajuGopalanraju 7 дней назад +3

    യേശുവേ പുകവലി മയക്കു മരുന്ന് ഉപയോഗം മൂലം കഷ്ടപെടുന്ന കുടുമ്പങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു യേശുവേ എല്ലാം ഏൽപ്പിക്കുന്നു 🙏🙏🙏♥️♥️♥️🌹🌹🌹