കോഴ ആരോപണം; കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു | Kerala University Arts Festival

Поделиться
HTML-код
  • Опубликовано: 6 фев 2025
  • കോഴ ആരോപണം; കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു | Bribery Allegation; Kerala University Arts Festival has been stopped
    #Bribery #keralauniversityartsfestival #thiruvananthapuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 24

  • @sumeshcs8704
    @sumeshcs8704 11 месяцев назад +7

    Vanchippaattinu ഞങ്ങളും മത്സരിച്ചിരുന്നു...... ഇത്രേം fault judgement വേറെ എവിടെയും കാണില്ല..... എല്ലാ പ്രൈസും മുൻപേ പറഞ്ഞ് ഉറപ്പിച്ചത് പോലെയാണ് വരുന്നത്...... ഏറ്റവും വലിയ വിഷമം first, second and third prize മാത്രമേ കൊടുക്കുന്നുള്ളു.... വേറെ ആർക്കും grade പോലും കൊടുക്കുന്നില്ല.... ഇത്രയും വൃത്തികെട്ട ഒരു University കലോത്സവം വേറെ evideyum കണ്ടിട്ടില്ല

  • @binilbaby7674
    @binilbaby7674 11 месяцев назад +4

    മത്സരങ്ങൾ നടന്നതും റിസൾട്ട്‌ വന്നതും എല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ആയിരുന്നു. ചില കോളേജുകൾക്ക് മാത്രം സമ്മാനങ്ങൾ പോകുന്നു. കഴിഞ്ഞ ദിവസം നടന്ന വഞ്ചിപ്പാട്ട് മത്സരവും അങ്ങനെതന്നെ ആയിരുന്നു.1,2,3 സ്ഥാനം കിട്ടിയവരിൽ ചിലരുടെ performance വളരെ മോശം ആയിരുന്നു എന്നിട്ടും അവർക്ക് സമ്മാനം നൽകി.നന്നായി പാടിയവർക്കോ സങ്കടത്തോടെയാണ് കലോത്സവ വേദിയിൽ നിന്നും മടങ്ങേണ്ടി വന്നത്.

  • @mmathew3673
    @mmathew3673 11 месяцев назад

    Corruption should be a subject and include in curriculam of Schools and Universities of India!

  • @anand.b2651
    @anand.b2651 11 месяцев назад +14

    എല്ലാ വർഷവും കോഴ ആണ് മാർ ഇവാനിയോസ് 😂😂😂..
    ഇത്രയും മോശം കലോത്സവം കേരളത്തിൽ വേറെ എവിടെയും ഇല്ല 💯💯

  • @ashtu4701
    @ashtu4701 11 месяцев назад +11

    Ellla itemsilum ee prashnamund. Ethra nannaayi perform cheythalum 🥲 ithra nilavaram illatha judgement

  • @Snehaa21
    @Snehaa21 11 месяцев назад

    Ethrayum mosham kalolsavam vere ella... University rules vere.. Judgesinte rules vere... 😑

  • @sureshkrishna3871
    @sureshkrishna3871 11 месяцев назад +10

    മാർ ഇവാനിയസ് KSU വന്നതിന്റെ ഗുണം.😂പണം കൊടുത്തു സമ്മാനം നേടുന്ന കോൺഗ്രസ്‌ സംസ്കാരം 😅

    • @bharathkrishna8797
      @bharathkrishna8797 11 месяцев назад

      Oh adhyam ayitt avar kozha kodukkuna pole.. annum innum ingana okke thanna .. ella sthalathum party kuthi keeti vazhak undakunna kore ennam..🤢

    • @poojasyam6190
      @poojasyam6190 11 месяцев назад +14

      ഭയങ്കരം തന്നെ. അപ്പോൾ ഇതിന് മുന്നേ എല്ലാ വർഷവും കപ്പ്‌ കിട്ടിയത് ഏത് സംസ്കാരത്തിൽ കൂട്ടും?

    • @reenag8959
      @reenag8959 11 месяцев назад +6

      KSU ആണോ സമ്മാനം നിശ്ചയിക്കുന്നത്.. കഴിഞ്ഞ വർഷങ്ങളിൽ SFI ആണോ കോളേജിന് സമ്മാനം നൽകിയിരുന്നത്.... അല്ലാതെ കുട്ടികളുടെ കഴിവും പ്രകടനങ്ങളും അല്ലേ? ഇത്തരം തരംതാണ രീതിയിൽ മറുപടി പറയരുത്...

    • @bithu7065
      @bithu7065 11 месяцев назад +3

      Oo SFi appo mindapranikal aayirikkum

  • @1510_so
    @1510_so 11 месяцев назад +10

    Ksu വിന്റെ marivanious😏

    • @poojasyam6190
      @poojasyam6190 11 месяцев назад +6

      ഓ അപ്പോൾ KSU ആയിരിക്കും സമ്മാനം കൊടുക്കുന്നത്. നിങ്ങളുടെ ലോജിക് അനുസരിച്ചാണെങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ എങ്ങനെ ഇവാനിയോസിന് കപ്പ്‌ കിട്ടി? അപ്പോൾ SFI ആയിരുന്നല്ലോ യൂണിയൻ?

    • @user-my5yv9sc6b
      @user-my5yv9sc6b 11 месяцев назад +1

      Reply kodukk

    • @1510_so
      @1510_so 11 месяцев назад +1

      ​@@poojasyam6190kaykkuli koduthal koduthenn thanne parayum.. Verthe vella pooshan nokanda.. Kalaye paisa koduth vaangan nokanda.. Eppozhum oru pole irikkilla

    • @poojasyam6190
      @poojasyam6190 11 месяцев назад +2

      @@1510_so ചോദ്യം ഇതാണ്. അങ്ങനെ എങ്കിൽ ഇതുവരെ എല്ലാ തവണയും മാർ ഇവനിയോസ് കിരീടം നേടിയപ്പോൾ SFI ടെ ഇവനിയോസ് എന്ന് പറഞ്ഞു നിങ്ങൾ പുച്ഛം ഇടാത്തത് എന്ത് കൊണ്ട്? 20 ൽ കൂടുതൽ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മാത്രമാണ് അവിടെ KSU വന്നത്.
      നിങ്ങൾക്ക് അപ്പോൾ ഇല്ലാത്ത പുച്ഛം ഇപ്പോൾ എങ്ങനെ വന്നു? പിന്നെ കോഴ, പോലീസ് അന്വേഷിക്കട്ടെ.

    • @1510_so
      @1510_so 11 месяцев назад

      ​@@poojasyam6190ee kollam aan kozha pidichath.. Apo anganr thanne parayum. Ini ethra urunditum karyam illa.. Vijayam arhichavarkk kitum

  • @praveenav.p751
    @praveenav.p751 11 месяцев назад +7

    Keralanadanam group nadannappozhum prasnagal nadannirunnu…. Valare nilavaram illatha judgment ane nadannathe….. njanal media contact cheyyan sramichengilum neram athikramichathilal arkkum ethipedan sadichilla…

  • @saidalijokkjokk536
    @saidalijokkjokk536 11 месяцев назад +1

    Kolkali yith pole ayinruu judgement valarr mosham ayirnu