NANMAKAL ENNUM NALKEEDUNNEN | MATHEW JOSEPH BANGALORE | MARAMON CONVENTION 2023 | DSMC MEDIA

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ANTI-PIRACY WARNING
    This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
    DSMC MEDIA ©
    #dsmcmedia

Комментарии • 26

  • @bobanthomasvackacheril261
    @bobanthomasvackacheril261 7 месяцев назад +6

    Very meaningful song🙏🙏🙏
    നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
    കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2)
    കൂരിരുൾ മൂടും വഴികളിൽ എന്നും ദീപം നീയല്ലോ
    ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ
    നീയെൻ ജീവൻ ആധാരം , നീയെൻ രക്ഷാ സങ്കേതം
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
    സ്തുതികൾ ചൊല്ലിടും എല്ലാ നാളും
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും .
    നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
    കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ
    ജീവിത പാതയിൽ ജയവിജയങ്ങൾ നീ തന്നദാനം
    ആയുസ്സിൻ ബലവും സുഖവും ശാന്തിയും നിൻറ്റെ കരുതൽ -2
    കൃപയിൻ ഉറവാം കർത്താവെ കനിവിൻ നിറവിൻ ശ്രിസ്ടാവേ -2
    നന്ദിയാൽ നിറയും ഹൃദയം പാടും സ്തുതിയിൻ ഗീതങ്ങൾ .
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
    സ്തുതികൾ ചൊല്ലിടും എല്ലാ നാളും
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും
    നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
    കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ -2
    പൊരിയും വെയിലിൽ തളരും നേരം മുകിലായ് തണലായ്‌ നീ
    കൺകൾ നിറയും നേരം എൻ്റെ ഉള്ളിൻ നോവറിയും - 2
    കൃപയിൻ മഴയായ് പെയ്യുമവൻ , ഉള്ളിൻ നിറയും സാന്ത്വനമായി -2
    ആശ്വാസത്തിൻ സ്പർശനമേകും കർത്തൻ പ്രിയ നാഥൻ
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
    സ്തുതികൾ ചൊല്ലിടും എല്ലാ നാളും
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും
    നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
    കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ -
    കൂരിരുൾ മൂടും വഴികളിൽ എന്നും ദീപം നീയല്ലോ
    ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ
    നീയെൻ ജീവൻ ആധാരം , നീയെൻ രക്ഷാ സങ്കേതം
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
    സ്തുതികൾ ചൊല്ലിടും എല്ലാ നാളും
    സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും
    നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
    കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2)

  • @sharontomy130
    @sharontomy130 25 дней назад

    Praise our Dad

  • @sunthoms
    @sunthoms Год назад +1

    Beautifully sung..Very nice and peppy Maramon song..

  • @ajmedia5040
    @ajmedia5040 Год назад +4

    Praise the Lord

  • @anilashaji7938
    @anilashaji7938 Год назад +2

    Praise the Lord. ⛪️🙏🌹🙏⛪️⛪️🙏🙏

  • @sujamaryraju2770
    @sujamaryraju2770 Год назад +5

    Lyrics and music are sosssooo soothing.. beyond words.. God bless the team behind this perfect hymn 🙏🏼🙏🏼

  • @emmanuelmtcchoirkothanurba6207
    @emmanuelmtcchoirkothanurba6207 Год назад +1

    Beautiful song sung gracefully.
    God bless!

  • @lissythomas9882
    @lissythomas9882 Год назад +1

    Praise the Lord 🙏👌👌👍👍❣️

  • @ligivarughese6616
    @ligivarughese6616 Год назад +1

    Super 🙏🏼🙏🏼🙏🏼🙏🏼🥰

  • @shanmugamshanmugam2430
    @shanmugamshanmugam2430 Год назад

    Praise the lord Jesus ✝️ , nice song

  • @geenuvarghese6560
    @geenuvarghese6560 Год назад +2

    Nice song

  • @jessythomas4465
    @jessythomas4465 Год назад

    Superrr .

  • @nandhuajay3826
    @nandhuajay3826 Год назад +2

    Nice❤

  • @rekhajocy3935
    @rekhajocy3935 Год назад +3

    Hallelujah

  • @royjohn5905
    @royjohn5905 Год назад +1

    Wow♥️♥️♥️

  • @sabinps7645
    @sabinps7645 Год назад

    Superb song

  • @tommalayil
    @tommalayil Год назад

    Nice song.. How to get a Karaoke for this song?

  • @infocititv
    @infocititv Год назад

    entho tholinja background music ade eth

  • @Yeti83
    @Yeti83 Месяц назад

    Malayalam movies really killed it this year !!

  • @kurianchacko4851
    @kurianchacko4851 Год назад

    👍🏻👍🏻

  • @infocititv
    @infocititv Год назад

    e pattukal okke pallyil play cheyyumbool alukal chevi pothuva avande okke ammede dsmc 32 track inde pari

  • @abithajacob328
    @abithajacob328 Год назад

    karoke availabe aano

  • @ronyjohncreation968
    @ronyjohncreation968 Год назад +1

    💜💙💚💛❤️🤍🖤🧡

  • @infocititv
    @infocititv Год назад

    eda dsmc nadathippu karey 16 track ill track karoke neeyokke chy....ear aid vecha achayen ammamma markku e pattukal kelkkumbool shardhil muthal shareerika assosthatha vare ondakunnu eni njagal pallikar dsmc director,president thirumeni ellarkkum ethire high court ill case edum...athinde koooded ee song nu ndhinanu nadhasoram tune....?

  • @merlinmathew4916
    @merlinmathew4916 Год назад

    കരോക്കേ ഉണ്ടോ......