കണ്ണൂരിൽ 600 രൂപ കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരിഎന്ന സ്ഥലത്ത് ഒരു കിലോ ഇറച്ചി 500 രൂപക്കാണ് വിൽക്കുന്നത് പെരുന്നാളിന് മുന്നേ കണ്ണൂരിലെ700 രൂപയായിരുന്നു റൈറ്റ് ഇപ്പോൾ കണ്ണൂരിൽ ആടുകൾക്ക് ഡിമാൻഡ് കുറവാണ് ഇപ്പോൾ 600. ചിലയിടങ്ങളിൽ 650 രൂപയും
@@malabarwiki chetta ith ചന്തയിൽ നിന്ന് എടുക്കുന്ന adu ആഹാ ഞങ്ങളുടെ അടുത്ത് ഉള്ളവർ 6 എണ്ണത്തിനെ എടുത്തു അത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ നിന്ന നിൽപ്പിൽ മരിച്ചു poyi pinne ഒള്ള ബാക്കി രണ്ടെണ്ണം മൂളുവയും അതിന്റെ വയറ്റിൽ നിന്ന് പോകുമ്പോൾ അവിടെ എങ്ങും നിൽക്കാൻ വയ്യാത്ത വാടായ. അത് കൊണ്ട ഞാൻ പറഞ്ഞെ എന്തൊക്കെ അസുഖം ആഹാ എന്ന് പറയാൻ പറ്റില്ല
നിങ്ങളുടെ ഫാമും ഇതുപോലെ വീഡിയോ ചെയ്യുന്നതിനായി ബന്ധപ്പെടുക Whatsapp: 8089601080. യാതൊരുവിധ പ്രതിഫലവും വാങ്ങിക്കാതെയാണ് ഞങ്ങൾ എല്ലാ വിഡിയോകളും ചെയ്യുന്നത്. നന്ദി.
മാഷാ അല്ലാഹ്
കണ്ണൂരിൽ 600 രൂപ കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരിഎന്ന സ്ഥലത്ത് ഒരു കിലോ ഇറച്ചി 500 രൂപക്കാണ് വിൽക്കുന്നത് പെരുന്നാളിന് മുന്നേ കണ്ണൂരിലെ700 രൂപയായിരുന്നു റൈറ്റ് ഇപ്പോൾ കണ്ണൂരിൽ ആടുകൾക്ക് ഡിമാൻഡ് കുറവാണ് ഇപ്പോൾ 600. ചിലയിടങ്ങളിൽ 650 രൂപയും
ഫാമുകാർ ബിൽഡപ്പില്ലാതെ കാര്യം പറഞ്ഞു 👌👍
Super
L👏
Super bro
സത്യം 👍
ഇങ്ങനെ ഇട്ടാൽ ക്രോസ്സ് ബ്രീടിംഗ് ഉണ്ടാവില്ലേ?...
അതൊന്നും ചോദിക്കല്
പക്ഷെ ഒർജിനൽ ബ്രീഡ് ആണ് 🤣🤣🤣
സൂപ്പർ
മുഴുവൻ ആടുകളും ഇറച്ചി ആളുകളാണ് എല്ലാത്തിനുംP P R അസുഖമാണ്
P PR എന്താണ്...?
Ppr vaccination cheytha mathi
എന്റെ മൊതലാളീ ങ്ങള് എന്തോര് തള്ളാ തള്ളണത്
എടാ ഈ വിതം നൊണ പറഞ്ഞാൽ നിനക്ക് പാവങ്ങളുടെ ഷാബം കിട്ടും
Good explanation 👌👌
ആരും പോയി തല വാക്കല്ലേ ഞാൻ 7ആടിനെ വാങ്ങി രണ്ട് ആഴ്ചക്കുള്ളിൽ 4 എണ്ണം ചത്തു എല്ലാത്തിനും p p r ആണ്
Good
13 colours like rainbow 🌈 ? ? ?
മാഷാ അള്ളാ 🌹
Sooper
മട്ടൺ തിരുവന്തപുരം കട്ടാക്കട kg വില 850 രൂപ. പകുതി നെയ് കട്ട
450 ന് കിട്ടുമോ....?
Evidy full odayipano?
Tvm delivery Cheyan patumo
Bro delivery illa
Nice 👍
Eth evidea anu Thrissur
എവിടെ ആണ് സ്ഥലം
കൊടുങ്ങല്ലൂർ പത്തെപ്പാടം
ഇതിന്റെ തുടക്കത്തിൽ പറയുന്നുണ്ടല്ലോ
Sirohi 3 month $ etraya
എവിടെയാണ് ഇത്
Eathe earachi aadukal aane
ഇവര് ഏന്ധോക്കെ ത്തീറ്റ എങ്ങനൊക്കെ കൊടുക്കുന്നു എന്ന് കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു..
ഫാം എന്ന് പറയരുത് വരവാട് വിൽപ്പന എന്ന് പറയുക
👍👍
Yes medichavr loss anu
@@malabarwiki uh
Ok
Colors.......😁😁😁😁😁
Etra kg mutal ulla adukallanu ullath.replay terene
3 month mutal 3 yrs vare prayamulla adukalanu ullath.
Address please....and contact number
@@Jyothiesh_Kasala Todays Goat Farm, Thrissur:
9846863906, 7306814240
@@malabarwiki 3. Months prayam ullathinu ethra vila undavum
വീഡിയോ,,, സൗണ്ട് ഇടക്ക് കുറഞ്ഞു പോയി,, ശ്രദ്ധിക്കണം
Good viedeo....💕💕💕💕🙋
ഇവിടെ നിന്ന് ഞാൻ വാങ്ങിയ രണ്ടു ആടും ചത്തു
👍👍👍
Quality kuravanu.....samshayamundengil e aaduhalude peru search cheythu nokku .....valarthan nallathalla...breeding stock aay nirthale ......
Enikku malabari chenayulla adinay venam.rate ethra aavum
bro malabari adukal illa.
pakaram mattu nalla breedukal matrame ullu.
Nattupuratt veedukalil chennu vaangu allangi nalla breeding farm poyi vediku ith full tattip ann
വീട്ടിൽ വളർത്താൻ ബുദ്ധിമുട്ടാണ്
Farm alla varvu adu anu ppr ulla quality elathu items anu
bro manassilayilla??
@@malabarwiki bro quality elatha varvu adu anu ppr varunthu
വിളിച്ചാൽ കിട്ടുന്ന നമ്പർ ഇണ്ടോ
12 colours ??? What is this Rainbow ??????
😂😂😂
Super video 👍👍
Aad vangi labham kityavar undo?
ഞാൻ അവിടെ പോയിരുന്നു. വളർത്താൻ പറ്റിയ ഒരാട് പോലും അവിടെ ഇല്ല
ദയവ് ആയി പോയി മേടിക്കരുത്
എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ?
@@malabarwiki chetta ith ചന്തയിൽ നിന്ന് എടുക്കുന്ന adu ആഹാ ഞങ്ങളുടെ അടുത്ത് ഉള്ളവർ 6 എണ്ണത്തിനെ എടുത്തു അത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ നിന്ന നിൽപ്പിൽ മരിച്ചു poyi pinne ഒള്ള ബാക്കി രണ്ടെണ്ണം മൂളുവയും അതിന്റെ വയറ്റിൽ നിന്ന് പോകുമ്പോൾ അവിടെ എങ്ങും നിൽക്കാൻ വയ്യാത്ത വാടായ. അത് കൊണ്ട ഞാൻ പറഞ്ഞെ എന്തൊക്കെ അസുഖം ആഹാ എന്ന് പറയാൻ പറ്റില്ല
@@jomols6448 ഇവിടുന്നു തന്നെയാണോ വാങ്ങിയത്?
@@malabarwiki yes
Aadende prayam ariyan endavazhi
Adinte pallil nokkiyal ariyamennu tonunnu. Enikkath krityamayi ariyilla. Anweshichittu parayam bro
Ivide ninu aad vangi moonjiyavar undo
Undenkil thazhe comment cheiyoo....
വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് തരാമോ plzzz
ഇത് പോലെ പൈഡ് ന്യൂസ് നൽകാൻ എത്രയാ ചാർജ് ?
Bro ഒരു രൂപ വാങ്ങിക്കാതെയാണ് ഇതുവരെയുള്ള എല്ലാ വിഡിയോസും ചെയ്‌തത്. ഇനിയും അത് അങ്ങനെതന്നെ ആയിരിക്കും.
@@malabarwiki ee video parayunnathum kannikunnathum maya kareyagal orallee pattikan ullathann vedich veed ettum munn aadu chavum natukarude kash pokum 🙏 pls ithe spred akki paavapttavane karayikaruth oru apakshyann
150 kg /?
aadune vanalle plzzz chavum
Atenda bro angane paranjee?
@@malabarwiki oru aaall kottarakkaratil ninnu 12 aadune vanichhu ith pole thanne lode aadu 8 ennum chathhu rate kuravanannum paranj vanalle njan parannatha ullu
@@fathimapathuzz2657 chilappol mattentenkilum karanam kondavam chattath
@@malabarwiki aaah alla parannatha bro ayalude vishamam parannatha koottathhode chathhu pokunnu ppr vaksing eduthhanna avar parannath but ellam
@@fathimapathuzz2657 ohhh
ഇവർ ഫോൺ വിളിച്ചാൽ എടുക്കുന്നില്ലല്ലോ
Yeth yevidennn. places
Place Thrissur anu.
Todays goat farm
ph: 9846863906, 7306814240
O. K
Were is the place
Thrissur
10 good breed ulla adukalkku ethra vila varum,
റെഡ് കാലഹാരി ഉണ്ടോ
ഞങ്ങൾ വീഡിയോ ചെയ്‌തപ്പോൾ ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ടോ എന്ന് ഫാമിൽ വിളിച്ചു അന്വേഷിച്ചാൽ അറിയാം.
Ahh best ith muzhuvan rajastan mandi (chanda) aadukallan
350 Rs ? If we are going to buy they will sey 450 Rs. That rate only in vedeo !!!!!!??????
350 Rs inu tanneyanu avide kodukkunnath. Onnu anweshichu nokku.
Kuttikalku 375um beetelinu 400um.
ഭൂലോക തട്ടിപ്പാണ്. ആരും ചെന്ന് പെടരുത്. അനുഭവസ്ഥനാണ്.
അസുഖം പിടിച്ച ആടുകളെ കൊണ്ടുവന്ന് വില്കുന്ന തട്ടിപ്പാണ്. ഉള്ളതും പോകും.
സൂക്ഷിക്കുക.
ningalude anubhavam vivarikkamo?
Ur no please
Correct bro
തട്ടിപ്പ് നിന്റ അച്ഛൻ പോ മാറി.. ഞാൻ വളർത്താൻ വാങ്ങിക്കുന്നതും കച്ചോടം ചെയ്യുന്നതും evidathayanu
@@suhailnazriya73 Bro കുറച്ചു മയത്തിലൊക്കെ പറ
150 കിലോ 😂😂😂
നിങ്ങളുടെ ഫാമും ഇതുപോലെ വീഡിയോ ചെയ്യുന്നതിനായി ബന്ധപ്പെടുക Whatsapp: 8089601080.
യാതൊരുവിധ പ്രതിഫലവും വാങ്ങിക്കാതെയാണ് ഞങ്ങൾ എല്ലാ വിഡിയോകളും ചെയ്യുന്നത്.
നന്ദി.
Idhonnum poor breed alla
This man businessing goats not caring
Number tharumo
L
W
Ee farm keralathi evidaya Ulla?
ചിലർ കണ്ടു വിമർശിക്കുന്നു . കാശുള്ളവർ വാങ്ങിക്കൊണ്ട് എന്തിന് വിമർശിക്കുന്ന ദ്
Karshakar kash agane pokaruth ennoru chindayilann ellarum parayann .ith public plath form ann athil pala allkarum palathum parayum athokke ullkollan padikannam
വെറും നുണയ
Kasaragod delivery undo
Delivery illa bro
ആടുകളെ ശരിക്കും കാണിച്ചില്ല..
അടുത്ത തവണ മെച്ചപ്പെടുത്താൻ ശ്രമിക്കാം bro
ഇയാൾ പറയുന്നതുമുഴുവൻ വിശ്വസിക്കരുത് ഇതിലും കുറഞ്ഞവിലയ്ക്ക് നല്ലയിനം ആടുകളെ കിട്ടാനുണ്ട് ഇപ്പോൾ ഇയാൾക്ക് വലിയ കച്ചവടമൊന്നുമില്ല
@@abdullanational1793 evida annu kittukka kuranja vilikkkau quality
@@sreejaajin4387 anubavam varumbo manasilakum
Ith epozathe video aanu
December 30 Inu eduttatanu
കാസറഗോഡ് ഡെലിവറി undo
ഇവർക്കു എവിടേക്കും ഡെലിവറി ഇല്ല അവിടെ ചെന്ന് വാങ്ങിക്കണം
സൂപ്പർ