ഇനി ഈ കാര്യത്തിൽ മറുപടി പറയാൻ എനിക്ക് താല്പര്യമില്ല | Dhyan in Arabia | Dhyan Sreenivasan

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 2,8 тыс.

  • @MovieWorldMediaGlobal
    @MovieWorldMediaGlobal  9 месяцев назад +144

    Watch full video 👉 ruclips.net/video/DSp4Tj5wLVo/видео.html

    • @kunjmon11
      @kunjmon11 9 месяцев назад +13

      ഇത് ഹൈദർ തൊലിയൻ്റെ ചാനൽ ആണോ ??

    • @petrixiron
      @petrixiron 9 месяцев назад +10

      ഇവനാണ് നുണ പറഞ്ഞ് പരത്തിയത് ദുബായ് - ഇന്ത്യ എയർ ഇന്ത്യ ഫ്ലൈറ്റിൽ ജയ് ശ്രീ രാം എന്ന് എയർ ഹോസ്റ്റസ് പറഞ്ഞു എന്ന്

    • @passwordsaved6269
      @passwordsaved6269 9 месяцев назад +1

      @@kunjmon11 😀

    • @jayarajsathyan9532
      @jayarajsathyan9532 9 месяцев назад

      ശ്രീനിവാസൻ കേരളത്തിലെ എല്ലാമയാളികളുടെയും ഐക്കൺ ആണോ. ഊള ശ്രീനിവാസൻ. അവൻ എന്താ ചെയ്തത് . കുറച്ചു ഊള സിനിമകൾ എടുത്തു. പലരുടെയും കഥകളും ആശയങ്ങളും മോഷ്ടിച്ചവൻ.

    • @KishoreAG-eb3ji
      @KishoreAG-eb3ji 9 месяцев назад

  • @binshavlog
    @binshavlog 9 месяцев назад +1691

    മുത്താണ് ധ്യാൻ.. ധ്യാനിന്റെ എല്ലാ സിനിമയും കണ്ടില്ലെങ്കിലും എല്ലാ ഇന്റർവ്യൂവും വിടാതെ കാണുന്നവരുണ്ടേൽ 👍അടിക്കു ❤️

    • @saheed8815
      @saheed8815 9 месяцев назад +3

      😂

    • @ajowayne
      @ajowayne 9 месяцев назад +5

      ഞാൻ കാണാറില്ല 😅

    • @cobra.7_0
      @cobra.7_0 9 месяцев назад +4

      Cinema കണ്ടിരികാൻ pattilla😂

    • @igvideos1930
      @igvideos1930 9 месяцев назад +1

      Aaaaahh ath nallathaaa chirikkaa kurchh 😂

    • @17favno
      @17favno 8 месяцев назад

      comment pattern thetikanda ennu vicharichu . chumma😂

  • @itsmee9127
    @itsmee9127 9 месяцев назад +2961

    അവന്റെ ചോദ്യത്തിലല്ല അവന്റെ ആറ്റിറ്റ്യൂട്ടിൽ ആയിരുന്നു പ്രശ്നം ധ്യാൻ എടുത്ത് ഉടച്ച് കയ്യിൽ വെച്ച് കൊടുത്തു❤❤

  • @pranrajmundadan5086
    @pranrajmundadan5086 9 месяцев назад +3948

    ഇതാണ് ബേസിൽ പറഞ്ഞ ധ്യാൻൻ്റെ മറ്റേ മുഖം.... പൊളിച്ചു മോനെ... ഒരു പ്രത്വിരാജ് സ്റ്റൈൽ....👌👏

    • @geoshaji331
      @geoshaji331 9 месяцев назад +34

      Swaabhavikam.. Raju chettante fan boy alle❤

    • @Asiddiquemk
      @Asiddiquemk 9 месяцев назад

      മുഞ്ചിർ മൂഞ്ചിറായി 😝

    • @aavi.
      @aavi. 9 месяцев назад +13

      ​@@reshmisekhar9524ithupole oru 5 thavana kudi sambhavicha mathi.. apo thudangikolum theri vili😂
      ipo thalkalam thug life enn aanallo

    • @athvi08
      @athvi08 9 месяцев назад +11

      Bro... Basil eth interview il aan Paranjath enn onn parayaamo..? I have not seen it... Ath konda...

    • @light1790
      @light1790 9 месяцев назад +3

      🔥🔥🔥😆

  • @mareenareji4600
    @mareenareji4600 9 месяцев назад +397

    ഇയാളുടെ ഒരു attitude..... അഹങ്കാരി.........ധ്യാൻ അടിപൊളി...... കൃത്യമായി മറുപടി പറഞ്ഞു ❤❤❤

  • @SojaViswanath
    @SojaViswanath 9 месяцев назад +178

    ആളും തരവും നോക്കി വേണം മോനേ ആളാവാൻ. ധ്യാൻ വേറെ ലെവൽ 👍

  • @Rkody6y
    @Rkody6y 9 месяцев назад +884

    Dhyan എല്ലാത്തിനും മറുപടി ശാന്തമായി നൽകി പക്ഷേ ലവൻ്റെ അഹങ്കാരം കൂടി എന്ന് കണ്ടപ്പോ dhyan annnakil കൊടുത്തു 😂

    • @totalforyou6362
      @totalforyou6362 9 месяцев назад

      അവൻ ഒരു മണ്ടൻ ആണ് ബ്രോ ശരിക്കും നേരെ ചെവേ മലയാളം സംസാരിക്കാൻ പോലും അറിയില്ല..അവൻ എവിടെ ദുബായിൽ ഒരു നടനോ നടിയോ വന്നാൽ പിറകെ കൂടും... ഷോ കാണിക്കാൻ വേണ്ടി...മണ്ടൻ ആണെന്ന് കാണുന്നവർക് അല്ലെ അറിയൂ

    • @frqblues
      @frqblues 9 месяцев назад

      Onnumilla ayal marydhak chothichu. Attitude ennoru bhaavam ahangaaaram ano ennane enik malayalikalodulla chothyam

  • @hakeemakku2762
    @hakeemakku2762 9 месяцев назад +267

    മുന്നിലോട്ട് നിന്ന് അണ്ണാക്കിൽ അടി വാങ്ങിയ മുന്തീർ ന് അഭിനന്ദങ്ങൾ 🎉

  • @jayanvkd5277
    @jayanvkd5277 9 месяцев назад +636

    വലിയ ദേഷ്യത്തെ ചെറുതായി കൈകാര്യം ചെയ്തു ധ്യാൻ ❤❤

    • @nazaryusuf2740
      @nazaryusuf2740 7 месяцев назад

      ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

    • @Chidambaram-r3t
      @Chidambaram-r3t Месяц назад

      Illenkil Pani kittum ,kakkanmar orumich panikodukkam,shigandikal😂

  • @ShabnaM.A-re3ys
    @ShabnaM.A-re3ys 9 месяцев назад +123

    വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു ധ്യാൻ ചേട്ടനോട് ❤A genunie person 💎

  • @midhuntr8472
    @midhuntr8472 9 месяцев назад +113

    അയാളുടെ ശരീരഭാഷ കണ്ടാൽ അറിയാം... അഹങ്കാരം ഉണ്ട് എന്ന്... അതാണ് ധ്യാൻ നല്ല മറുപടി കൊടുത്തത്... ധ്യാനിന്റ മറുപടിയിൽ ദേക്ഷ്യം ഉണ്ടായിരുന്നു

    • @KUNJIPPENNE
      @KUNJIPPENNE 5 месяцев назад +4

      അതേ.. അവന്റ ശരീര ഭാഷ കണ്ടാൽ അറിയാം.. ഞാൻ എന്തോ വലിയ സംഭവം പറയാൻ പോകുന്നു എന്ന ഭാവം

    • @alay0077
      @alay0077 3 дня назад

      അവൻ്റെ കാറ്റ് ഒഴിച്ച് വിട്ട് ധ്യാൻ 😂😂😂

  • @liju_vimala
    @liju_vimala 9 месяцев назад +582

    എവിടെ എന്ത് എങ്ങനെ സംസാരിക്കണം എന്ന് ധ്യാനിന് നല്ലത് പോലെ അറിയാം... ❤

  • @Lima3578user
    @Lima3578user 9 месяцев назад +347

    Dhyan is not just witty but he has an intellectual side too. Great response by Dhyan . 👏🏼

  • @shameershajahan3392
    @shameershajahan3392 9 месяцев назад +155

    എങ്ങനെ പ്രോവൊക് ചെയ്യൻ നോക്കിയാലും അതിനെയൊക്കെ എന്ത് ഈസി ആയിട്ടാണ് ധ്യാൻ കൈകാര്യം ചെയ്യുന്നത് 😮

  • @ShiyaMuhammed
    @ShiyaMuhammed 9 месяцев назад +111

    ചോദ്യമൊക്കെ നല്ലതാ. But aattitud എന്നൊരു സാധനം ഉണ്ട്. അത് നന്നായിരിക്കണം. അല്ലെങ്കിൽ ഇതുപോലെ പൊതു വേദിയിൽ നാറേണ്ടി വരും...

  • @malayailgamerz8508
    @malayailgamerz8508 9 месяцев назад +54

    ധ്യാൻ😍😍😍🥰 നല്ല വ്യക്തമായ മറുപടി കൊടുത്തു

  • @abhipchandran1807
    @abhipchandran1807 9 месяцев назад +1153

    ഈ ഇൻഫ്ലുവെൻസർ വാണം ആരാണെന്ന് അറിയാത്തവർ ലൈക്‌ അടി 👍🏻

    • @dileepv6347
      @dileepv6347 9 месяцев назад +11

      Iyal Enthu video anu cheythekunne

    • @shyamjithks4113
      @shyamjithks4113 9 месяцев назад +15

      സത്യമായിട്ടും എനിക്കറിയില്ല... അറിയണമെന്നുമില്ല..

    • @Viishnujithhd
      @Viishnujithhd 9 месяцев назад +6

      Enikkaryam 😁

    • @abdulrafeeque3142
      @abdulrafeeque3142 9 месяцев назад +7

      എനിക്കറിയാം 😄ഞാൻ പറയൂല....

    • @nishadm910
      @nishadm910 7 месяцев назад

      ഇയാൾ ആരുവാ 😄

  • @arman8338Y
    @arman8338Y 9 месяцев назад +698

    കാര്യമായി കിട്ടി ബോധിച്ചിട്ടുണ്ട് 👏👏👏👏ധ്യാൻ 👌👌👌

  • @pangodanthedreamtraveler429
    @pangodanthedreamtraveler429 9 месяцев назад +672

    ഇവിടെ ഇവനെപോലെ കുറച്ചു ആൾക്കാർ ഉണ്ട്, ടിക് ടോക്കിൽ കുറച്ചു വീഡിയോ ചെയ്തപ്പോൾ എന്തോ വലിയ സംഭവം ആയി എന്നാണ് വിചാരം പിന്നെ ഗൾഫ് മലയാളികളുടെ പ്രതിനിധികൾ ഇവരാണ് എന്നൊരു ഭാവവും ഇവർക്കുണ്ട്... എന്തായാലും കിട്ടേണ്ടത് ചോദിച്ചു വാങ്ങി 😂😂😂

    • @NishaRifu-jk4gc
      @NishaRifu-jk4gc 9 месяцев назад +2

      😂😂😂

    • @123ABC45-r
      @123ABC45-r 9 месяцев назад +2

      🤣🤣😂😂😂

    • @AboobackerKT-jr9ry
      @AboobackerKT-jr9ry 9 месяцев назад +6

      Swayam pramugar😂😂😂

    • @123ABC45-r
      @123ABC45-r 9 месяцев назад +2

      @@AboobackerKT-jr9ry സത്യം 😂😂😂

    • @shakirshaky3877
      @shakirshaky3877 9 месяцев назад +2

      വാഹിദ് 🥱.

  • @shakeebkallankallan5481
    @shakeebkallankallan5481 9 месяцев назад +44

    ഒരു അതിഥിയായി വിളിക്കുന്ന ആളോട് സംസാരിക്കുന്നതിൽ ഒരു മര്യാദക്ക് വേണ്ടടോ ആദ്യം നീ പഠിക്കേണ്ടത് ഒരാളോടു ക്യാമറക്ക് മുന്നിൽ വച്ച് എങ്ങനെ സംസാരിക്കാം അതിൻറെ ലാളിത്യം ആണ് നീ പഠിക്കേണ്ടത്

  • @jayankramnath9036
    @jayankramnath9036 6 месяцев назад +16

    അഹങ്കാരിക്കു ആവശ്യത്തിന് സഭ്യമായ ഭാഷയിൽ... ധ്യാൻ..
    നിങ്ങളൊരു പൊളി മനുഷ്യൻ. Big സല്യൂട്ട് 🎉🎉🎉

  • @sharukhkhan439
    @sharukhkhan439 9 месяцев назад +100

    അവൻ വല്ല്യ രീതിയിൽ ആളാവാൻ നോക്കിയതാ dhayan ചേട്ടൻ വലിച്ച് താഴേക്കിട്ടു.
    ആളറിഞ്ഞ് കളിക്കടാ.
    He is a out spoken.he is a real man 👌👍
    എന്നിട്ടും Dhyan ചേട്ടൻ ആ വിഷയത്തെ നല്ല രീതിയിൽ wind up ചെയ്തു🤝👍.

  • @sanalfastcar8557
    @sanalfastcar8557 9 месяцев назад +671

    ദുബായിലെ അറിയപ്പെടുന്ന ബഹീരാകാശ റൈഡർ ആണ് പുള്ളി... എല്ലാവരും പറത്തി വിടും.. മാരാർ പറത്തി വിട്ടു just landed വീണ്ടും ധ്യാൻ പറത്തി വിട്ടു ഇനി അടുത്ത വിഷുവിനു വരും. അങ്ങനെ ഒരു ജീവിതം..

    • @aamygianna9952
      @aamygianna9952 9 месяцев назад +24

      Well said sanal😂you hav a lots of humour

    • @mrskull9103
      @mrskull9103 9 месяцев назад +6

      🤣

    • @sureshkalyany
      @sureshkalyany 9 месяцев назад +5

      😂😂😂😂😂👏👏❤

    • @NishaRifu-jk4gc
      @NishaRifu-jk4gc 9 месяцев назад

      മൈരൻ 😅😅

    • @ss-xe5tb
      @ss-xe5tb 9 месяцев назад +2

      Hahaha

  • @aru123able
    @aru123able 9 месяцев назад +205

    കൃത്രിമ ശബ്ദത്തിൽ അവൻ പൈതൃകം വച്ച് തുടങ്ങിയപ്പോ അമ്മയിൽ മോളി ചേച്ചിയെ സഹായിക്കാൻ 'ആണുങ്ങൾ ആരുമില്ലെ 'എന്ന ചോദ്യം ചോദിച്ചതിൽ അത്ഭുതമില്ല..
    അവിടെ 'ആണുങ്ങൾ' മാത്രമേ ഉള്ളൂ എന്നത് തന്നെയാണ് പ്രശ്നം..😅

  • @rajashekharmenon186
    @rajashekharmenon186 9 месяцев назад +145

    ധ്യാൻ കൊടുത്തതിന്റെ ബാക്കി കമന്റ് ബോക്‌സിൽ വാങ്ങിച്ചു കൂട്ടി.

  • @vijith3896
    @vijith3896 9 месяцев назад +31

    അയാൾ എന്തോ വല്ല്യ ആളാ എന്നുള്ള തരത്തിൽ പറഞ്ഞ് വന്നതാ ഇത് വേറെ ഐറ്റം ആണെന്ന് അയാൾക്ക് അറിയില്ലായിരുന്നു അയാളുടെ നാക്ക് ഇറങ്ങി പോയി😂😂😂😂😂😂😂

  • @renjus1726
    @renjus1726 9 месяцев назад +255

    ഇവനെ കേട്ടിരിക്കാനുള്ള ധ്യാനിന്റെ ക്ഷമ 🙏🏻🙏🏻

  • @offbeatmedia1895
    @offbeatmedia1895 9 месяцев назад +257

    Video കാണുന്ന പ്രേക്ഷകരോടാണ് .. ഇങ്ങേരെ പോലുള്ളവരാണ് ദുബായിലെ മലയാളികളെ represent ചെയ്യുന്നത് എന്ന് ദയവു ചെയ്ത് തെറ്റിദ്ധരിക്കരുത്. അത്യാവശ്യം ബോധവും വിവരവും പരസ്പര ബഹാമാനോം ഒക്കെ ഉള്ള കൊറേ ആൾകാർ ദുബായിൽ ഉണ്ട് എന്നോർമ്മിപ്പിക്കുന്നു !
    Mr അവതാരകൻ .. ഒരു മിനിമം ലെവൽ നിലവാരമുള്ള ആൾക്കാരെ ഉൾപെടുത്താൻ ശ്രമിക്കുമല്ലോ !!

    • @anishmohan7813
      @anishmohan7813 9 месяцев назад

      😂

    • @ArunSNarayanan
      @ArunSNarayanan 9 месяцев назад +15

      Avatharakan adhyam nilavaram venam!

    • @janveerraise3339
      @janveerraise3339 9 месяцев назад +9

      @@ArunSNarayananavatharakan himself is a colony vanam😂😂

    • @SunilKumar-hl2ss
      @SunilKumar-hl2ss 9 месяцев назад +3

      Very true, oroo ooolanmareyum kond pravasikale parayippikkan veruthe

    • @sreejithu1988
      @sreejithu1988 9 месяцев назад +2

      E mairanu Akhil Marar munne idhpole koduthit und😂

  • @dancingdreamtraveller
    @dancingdreamtraveller 9 месяцев назад +140

    He proves that he is the legend's son... Behind his comical tone is an extremely intelligent 🧠🧠🧠🧠 ! Stunned with the level of maturity, attitude and sensibility

  • @bossgamingendless305
    @bossgamingendless305 9 месяцев назад +165

    വാതുറക്കുമ്പോൾ ആരോട് എങ്ങനെ എന്ത് പറയണമെന്ന് ബോധം വേണം. ഒരു influencer വന്നേക്കണ്. Dhyan deal the scenario very well

  • @SanthoshMp-b4n
    @SanthoshMp-b4n 9 месяцев назад +306

    അവന്റെ അഹങ്കാരം തീർന്നു. ധ്യാൻ 👌🏿👌🏿👌🏿👌🏿

  • @hrisc007
    @hrisc007 9 месяцев назад +461

    There is a lot to learn from this man-how to be composed, cool, and sharp when answering questions, even when someone is deliberately trying to provoke you.

    • @kevintf2
      @kevintf2 9 месяцев назад +4

      Yeah 💯

  • @tempfrag380
    @tempfrag380 9 месяцев назад +331

    8:47 ചെറുതായിട്ട് ധ്യാനിന്റ പഴയ കാലത്തിലോട്ട് ഒന്ന് പോയി 😂but he controlled well🙂maturity🔥

  • @Vindhyan
    @Vindhyan 9 месяцев назад +254

    ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു... ദുബായ് കിരീടവകാശി കഴിഞ്ഞാൽ പിന്നെ ഇൻഫ്ലുവെൻസറാ മുദീർ 😂😂😂😂

    • @jrali6590
      @jrali6590 9 месяцев назад +7

      E vedio kandadhin shesham aaale parijaya pedaaan shramichu , bodhyam aaayi 😂. “ avaride kaaryam anewshikkaan aanungal aaayitt aaarum illle “ attitude on peak.

    • @ashique720
      @ashique720 9 месяцев назад +1

      🤣🤣🤣🤣🤣

    • @SouparnikaRajendran-sg4vo
      @SouparnikaRajendran-sg4vo 9 месяцев назад

      😂😂😂

  • @shafnathaseem3688
    @shafnathaseem3688 5 месяцев назад +4

    മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേട്ടു പക്വമായ രീതിയിൽ മറുപടി നൽകി നല്ല രക്ഷിതാക്കൾ നല്ല രീതിയിൽ വളർത്തിയ മകൻ ❤❤

  • @paulsongeorge4528
    @paulsongeorge4528 8 месяцев назад +25

    മാരാർ വന്നപ്പോൾ വാഹിദ് തേഞ്ഞു ധ്യാൻ വന്നപ്പോ വാഹിതിന്റെ കൂട്ടുകാരൻ മുന്ദീർ തേഞ്ഞു.... തേഞ്ഞു തേഞ്ഞു തീരാൻ ദുബായ് ൽ കുറെ വണങ്ങൾ 😂😂😂

  • @hashimpattappurath3437
    @hashimpattappurath3437 9 месяцев назад +3757

    അയാൾ വലിയ കാര്യമായി പറഞ്ഞതാ. Dyan അണ്ണാക്കിൽ കൊടുത്തു 🤣🤣

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 9 месяцев назад +76

      @@sreeragcs2167 avan influencer aanen naatukare kaanikkan nokiyatha

    • @suhairnalakath9809
      @suhairnalakath9809 9 месяцев назад +40

      DXB VAAANAM 😂

    • @Asiddiquemk
      @Asiddiquemk 9 месяцев назад

      മൂഞ്ചിർ മൂഞ്ചിറായി 😝

    • @mevlog9544
      @mevlog9544 9 месяцев назад +6

      Nthu annakk onnu poda

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 9 месяцев назад +21

      @@mevlog9544 karayanda shavii hehe

  • @sanddy4uz
    @sanddy4uz 9 месяцев назад +237

    It was very evident that he was not asking questions respectfully. He was trying to blame Dhyan throughout. Reply from Dhyan was class❤.

  • @AmrithaShibu-w2c
    @AmrithaShibu-w2c 9 месяцев назад +240

    വെറുതെ വള വള പറയാൻ മാത്രേ അറിയൂ എന്ന് പറയും എന്നാൽ ചോദ്യത്തിന്റെ ഗൗരവം അനുസരിച്ചു മറുപടി പറയും ചോദ്യം ചോദിച്ച ആൾടെ ആറ്റിട്യൂട് വളരെ മോശം അത് ധ്യാനിനു ഇഷ്ടപ്പെട്ടില്ല

  • @pkmunawir9781
    @pkmunawir9781 9 месяцев назад +184

    പുള്ളിഷർട്ടും ഇട്ട് നെഞ്ചും വിരിച്ചു നിന്ന് വെടിയുണ്ട ഏറ്റുവാങ്ങുന്നതാണ് യഥാർത്ഥ ഹീറോയിസം.... അതാരും കാണാതെ പോവരുത്...

    • @SruthiSruthimadhusudan-ch4cu
      @SruthiSruthimadhusudan-ch4cu 9 месяцев назад

      😂

    • @nishadm910
      @nishadm910 7 месяцев назад +1

      നെഞ്ചിടിപ്പ് ആരും കണ്ടില്ല 😄🤭

    • @nazaryusuf2740
      @nazaryusuf2740 7 месяцев назад

      😅😅😅😅😊😊😊😅😅😊😊😅😅😅

    • @arunv4163
      @arunv4163 День назад

      ബാലയ്യ

  • @noobplays3818
    @noobplays3818 9 месяцев назад +33

    Dhyan did a great job. He is no just funny he is very intelligent also 😮

  • @amaldas4601
    @amaldas4601 9 месяцев назад +505

    എവിടുന്നോ വന്ന് ആവശ്യത്തിലധികം വാങ്ങി കൂട്ടി അദ്ദേഹം യാത്രയായി 😂🙏

  • @sunnyabrahamstalin780
    @sunnyabrahamstalin780 9 месяцев назад +2235

    പൂക്കളം shirt ഉം ഇട്ടോണ്ട് പൊട്ടത്തരം പറയുന്ന ഇൻഫ്ലൂൻസർ 😂😂😂😂😂

    • @Asiddiquemk
      @Asiddiquemk 9 месяцев назад

      മൂഞ്ചിർ😝

    • @cinemedia1982
      @cinemedia1982 9 месяцев назад +30

      ഇവനൊക്കെ മാറ്റേ ലവൻ്റെ ടീംസ് ആണ്...ആരോ paranjitu ക്യാഷ് കൊടുത്ത് എന്ന് പറഞ്ഞില്ലേ. ഇവരുടെ കയ്യിൽ നിന്നോകെ ക്യാഷ് വാങ്ങി ആരെ എങ്കിലും സഹായിച്ചു സ്വയം പേരെടുക്കുന്ന ഒരുത്തൻ. ഇപ്പോഴാണ് നമ്മൾ ഓക്കേ അറിയുന്നെ എവിടുന്നാ ഈ കാശൊക്കെ എന്ന്.

    • @267272rajesh
      @267272rajesh 9 месяцев назад +1

      😂😂😂

    • @musthafamus6515
      @musthafamus6515 9 месяцев назад +5

      Vere oruthan undaayirunnu😂😂 avanu akhil koduthu annakkil

    • @sufiyanps8009
      @sufiyanps8009 9 месяцев назад +1

      Machan mass parann viral aaavaan nokeeetha

  • @sportstime8374
    @sportstime8374 9 месяцев назад +106

    അവന്റെ കൊണ, തികച്ച് കിട്ടി.
    ധ്യാൻ 👏🏾❤️

  • @DM-vw9lo
    @DM-vw9lo 9 месяцев назад +103

    ❤മമ്മൂക്ക വന്നിരിക്കുമ്പോൾ കൂടുതൽ വിശദമായി ചോദിക്കുക..

    • @SojaViswanath
      @SojaViswanath 9 месяцев назад +5

      😂

    • @acharya-ev3jo
      @acharya-ev3jo 8 месяцев назад +2

      Yes . EXACTLY.

    • @anoop6406
      @anoop6406 8 месяцев назад +3

      ആ അപ്പൊ പാലും വെള്ളത്തിൽ കിട്ടും 😂

    • @Avjcreaty
      @Avjcreaty 8 месяцев назад

      😂❤️

    • @abhinandarun
      @abhinandarun 8 месяцев назад +4

      Appol Ammayil Aanungal arum ile ennum kudi chothikuka..😂 oru manners illatha chothyam...

  • @PushpajaSajeesh
    @PushpajaSajeesh 9 месяцев назад +25

    Dyan:evide comedy um povum serious aanengil athum povum.... Good answer Dyan ....real therapist😂

  • @SijiAmeya
    @SijiAmeya 9 месяцев назад +66

    അയോ ഡാാ.... പാവം ആ പ്ലിങ് എന്ന പോലെ ആ gym ബോഡിയും ആയ് നിൽക്കുന്ന നിപ്പേ...., 🤭🤭🤭ഇത് ആണ് മോനെ ധ്യൻ ശ്രീനിവാസൻ..... 🔥🔥🔥🔥

    • @anushazworld7945
      @anushazworld7945 15 дней назад

      ശ്രീനിച്ചേട്ടന്റെ അതെ attitude, അതെ level answers 🔥🔥🔥powli.. അവന്റെ അഹങ്കാരം. ഈ പറയുന്നവൻ അറിഞ്ഞിട്ടും എന്തെങ്കിലും സഹായം ചെയ്തോ.. ആർക്കും ഒന്നും ചെയ്യില്ല എന്നിട്ടു മറ്റുള്ളവരെ പരാമർശിക്കുന്നു

  • @annrobin9389
    @annrobin9389 9 месяцев назад +377

    എന്റെ പൊന്നു മക്കളെ ഇതു ആള് വേറെയാ.. അപ്പന്റെ പേര് ശ്രീനിവാസൻ... വെറുതെ ചൊറിയാൻ നിക്കണ്ട...😂

    • @vimal1viswa152
      @vimal1viswa152 9 месяцев назад +16

      അപ്പൻ്റെ പേര് മാത്രമല്ല....!!!
      ഇത് ധ്യാൻ ശ്രീനിവാസൻ....!!!!

    • @AlahzaAr-y8u
      @AlahzaAr-y8u 9 месяцев назад

      ​@@vimal1viswa152achante mind aanu mayre 😢

    • @rajusyriac3096
      @rajusyriac3096 9 месяцев назад

      തലയിൽ മുടി മാത്രമേ ഉള്ളോ?

  • @OllurOnair
    @OllurOnair 9 месяцев назад +279

    ധ്യാൻ ബായ് 👏👏👏👏👏👏🙏🙏🙏🙏🙏

  • @nirmalak3928
    @nirmalak3928 4 месяца назад +4

    ജീവിതാനുഭവങ്ങൾ കൊണ്ട് പക്വത വന്ന ആളാണ് ധ്യാൻ, അതുകൊണ്ട് അവസരത്തിനൊത്തു പെരുമാറാനും സംസാരിക്കാനും അയാൾക്കറിയാം 🙏🏼🙏🏼🙏🏼🙏🏼

  • @RAMees579
    @RAMees579 9 месяцев назад +21

    ചുട്ട മറുപടി 🔥🔥

  • @bibinjoseph7004
    @bibinjoseph7004 9 месяцев назад +366

    കിട്ടേണ്ടത് കിട്ടിയപ്പോ അവനൊരു മനസ്സുഖം 🤣😊😊😊😄

  • @vimalam4869
    @vimalam4869 9 месяцев назад +127

    ആളായല്ലോ ,തലയിൽ ഗ്ലാസും വെച്ച് വിട്ടോ മോനേ ദിനേശാ. ,ധ്യാൻ❤❤❤.

  • @Mskouterspace
    @Mskouterspace 9 месяцев назад +54

    മുന്തിരിയുടെ ചാർ എടുത്ത് വീഞ്ഞാക്കിയ ധ്യാനിരിക്കട്ടെ🎉❤✅👍

  • @vibhasatheesh7399
    @vibhasatheesh7399 8 месяцев назад +8

    ഇയാൾ പണ്ടേ കുറച്ചു ഓവർ ആണ് പണ്ട് അഖിൽ മാറാരെ ഒന്ന് ആക്കാൻ നോക്കിയതാ 💯💯💯ധ്യാൻ പൊളിച്ചു 👏🏻👏🏻👏🏻👏🏻🥰

  • @nadarshanoushad
    @nadarshanoushad 9 месяцев назад +21

    നല്ലൊരു ചോദ്യം, മഹത്തായ മറുപടി രണ്ടുപേരും നല്ലത് സംഭവിക്കണം എന്ന് ആഗ്രഹിക്കുന്നു ആശംസകള്‍ ❤

    • @sajithkadavath6898
      @sajithkadavath6898 9 месяцев назад +2

      നിങ്ങൾ പറഞ്ഞതും ശെരി ആണ്

  • @tigerg8867
    @tigerg8867 9 месяцев назад +421

    Dhyan 👍👍👍👍
    Proud of Dhyan.

  • @jamshi8719
    @jamshi8719 9 месяцев назад +208

    പൂർവികരുടെ പ്രാർത്ഥന കൊണ്ടും അവരുടെ കഷ്ടപ്പാടിൻ്റെ ഫലമായും മാത്രം കാശ് കാരായ കുറെ പ്രവാസികൾ ഉണ്ട് മലപ്പുറത്ത് വലിയ വിദ്വിഭ്യസം ഒന്നും ഉണ്ടാവില്ല ആകെ അറിയുന്നത് മൈക്ക് കിട്ടിയാൽ ഒന്ന് ആളാവാൻ മാത്രം അതിൽ പെട്ട ഒരാൾ മാത്രമാണ് ഈ മുണ്ടിരൻ 😊😊

    • @nisarmp3582
      @nisarmp3582 9 месяцев назад

      നീ അവനെക്കാളും വലിയ മണ്ടൻ

    • @safnaem
      @safnaem 9 месяцев назад +5

      😂 correct

    • @shijasponnani6778
      @shijasponnani6778 9 месяцев назад +8

      ഈ മോയന്തു മറ്റേതെലും ജില്ലകാരൻ ആണെങ്കിൽ ഇങ്ങനെ ജില്ല ചേർത്ത് പറയുമോ? !

    • @jamshi8719
      @jamshi8719 9 месяцев назад +29

      @@shijasponnani6778 ഞാൻ മലപ്പുറത്ത് കാരൻ ആയത് കൊണ്ടും ഈ വക ടീമുകൾ എനിക് അറിയാവുന്നത് കൊണ്ടും മാത്രമാണ് moynthe ഞാൻ ഇങ്ങിനെ പറഞ്ഞത്

    • @mridulpk3551
      @mridulpk3551 9 месяцев назад

      😂

  • @mashoodmp1681
    @mashoodmp1681 9 месяцев назад +370

    തമാസ വേറെ കാര്യം വേറെ 👍🏻🔥🔥

  • @ZubairParakkulam
    @ZubairParakkulam 5 месяцев назад +4

    ധ്യാൻ സൂപ്പർ
    മറുപടിയിൽ ഇത്രയും വ്യെക്തത, നല്ല observation👍

  • @sobhasabari7702
    @sobhasabari7702 Месяц назад +3

    ധ്യാൻ താങ്കളുടെ ക്ഷമയ്ക്ക് എന്റെ നമസ്കാരം 👏🏻👏🏻

  • @sreelakshmisreeram3904
    @sreelakshmisreeram3904 9 месяцев назад +199

    Dhyan sreenivasan comedy ku comedy serious reply ku serious reply... Great man... Nalla reply.... Crushed❤❤😂😂

  • @rajiunni5501
    @rajiunni5501 9 месяцев назад +388

    പൊളിച്ചു ധ്യാൻ 👌🏻👌🏻👌🏻

  • @farhanmon1
    @farhanmon1 9 месяцев назад +2536

    ഇവനൊക്കെ ഏത് ഇൻഫ്ലുൻസർ.... 🤔 അടിച്ചു അണ്ണാക്കിൽ കൊടുത്ത് 😂😂😂

    • @jishnukp9701
      @jishnukp9701 9 месяцев назад +8

      😂😂😂

    • @shafeekbk
      @shafeekbk 9 месяцев назад

      ഒരു മൊബൈലും പൊക്കിപ്പിടിച്ചു എന്തും പടച്ചു വിടുക അതാണ്‌
      ഒരു ലോക വിവരവും വായനയും ഒന്നുമില്ലാത്ത കുറെ ഗൾഫ് പണക്കാർ ആണ് ഇയാളെ ഒക്കെ വളർത്തുന്നത്
      അണ്ണാക്കിൽ കിട്ടിമ്പോ അങ്ങ് നിർത്തും

    • @Pc-vy7kr
      @Pc-vy7kr 9 месяцев назад +55

      ഇവൻ പണ്ട് അഖിൽ മരാരോട് ചോദ്യം ചോദിച്ച് തെഞ്ഞിട്ടുണ്ട്

    • @cinemedia1982
      @cinemedia1982 9 месяцев назад +36

      @@Pc-vy7kr ഹ ഹ അവിഡെയും തെഞ്ഞാ..
      ഇങ്ങനെ തെയുന്നവൻ ആണോ ഇൻഫ്ലുവൻസർ..വെറുതെ ഞാൻ കുറച്ചഓക്കേ വീഡിയോ എടുത്തു യൂട്യൂബിൽ ഇടാരുണ്ടെന്ന് പറഞ്ഞോ പോരെ...അവൻ്റെ influencer

    • @voiceofsangeet4411
      @voiceofsangeet4411 9 месяцев назад

      Vilichu munpil kondu vannu okku Vedichu kodukkunu mayiru😂

  • @krishnapriyaa3873
    @krishnapriyaa3873 7 месяцев назад +7

    Dhyan first listened very patiently then gave him nicely.. Very clever he didn't lose his cool👏👏👏

  • @AuraGarage
    @AuraGarage Месяц назад +5

    അവൻ്റെ ആറ്റിറ്റ്യൂഡിൻ്റെ അടിവേരിൽ പെട്രോളൊഴിച്ച് കത്തിച്ച ധ്യാനിന് 👏🏻

  • @swathantrachinthakan
    @swathantrachinthakan 9 месяцев назад +42

    ധ്യാനം വളരെ കൃത്യമായി നീറ്റായി മറുപടി പറഞ്ഞു😊

  • @choicesisyours
    @choicesisyours 9 месяцев назад +457

    ഒരു ചോദ്യവും ഒരു ഉത്തരവും.... അണ്ണാക്കിൽ കിട്ടി 😂😂😂

  • @minnus2131
    @minnus2131 9 месяцев назад +90

    സേട്ടൻ ഒന്ന് attitude ഇട്ടു നോക്കിയതാ.... പക്ഷേ കേറിച്ചെന്നാ സ്ഥലം വേറെ ആയി പോയി....

  • @vinodvasudev9004
    @vinodvasudev9004 6 месяцев назад +15

    ധ്യാനിന്റെ മുന്നിൽ ഒന്ന് ആളാവാൻ നോക്കുന്നതാ.. പിന്നെ firoze കുന്നുംപുറത്തെ ഒന്ന് promote ചെയ്യണം.. രണ്ടും പൊളിഞ്ഞു..

    • @gopakumarvamanapuram1725
      @gopakumarvamanapuram1725 6 месяцев назад

      ഫിറോസ് ഒരു തട്ടിപ്പ് കാരൻ ആണെന്നതു എത്ര പേർക്കറിയാം.

  • @faisalkavil
    @faisalkavil 4 дня назад +1

    എന്തേലും ചോദിക്കണ്ടേ എന്ന് കരുതി പരിഭ്രമിച്ചു ചോദിച്ചു തുടങ്ങിയതാ. സ്മാർട്ട്‌ ആവണം എന്ന ചിന്തയും . പക്ഷെ കൈ വിട്ടു പോയി

  • @jinosyc9885
    @jinosyc9885 9 месяцев назад +135

    ഇവന്റെ ചോദ്യം കേട്ടാൽ ധ്യാൻ എന്തോ കുറ്റം ചെയ്ത പോലെ ആണല്ലോ...

  • @samuozio9223
    @samuozio9223 9 месяцев назад +71

    ഇയാള് ഭയങ്കര സംഭവമാണെന്ന് കരുതി ധ്യാനിനെ ഒന്ന് പഠിപ്പിച്ചു കളയാം എന്ന് കരുതി വന്ന് ഇളിഭ്യനായി പോയി.
    00:10:22
    ലെ ഇൻഫ്ലുൻസർ : ഞാൻ വളരെ ഫ്രണ്ട്‌ലി ആയാണ് സംസാരിക്കാൻ വന്നത് .
    ധ്യാൻ : ഒരിക്കലുമല്ല

  • @vishnurajath2
    @vishnurajath2 9 месяцев назад +24

    എല്ലാം വളരെ chill ആയി എടുത്താൽ ഇതുപോലെ മറുപടി പറയാനുള്ള ബ്രെയിൻ work ഉണ്ടാവും.

  • @ramseenathameem4471
    @ramseenathameem4471 5 месяцев назад +4

    ധ്യാൻ 😍🥰ഒരുപാടിഷ്ടം 😍സ്ട്രൈറ് ഫോർവേഡ് 👏🏻👏🏻👌🏻👌🏻

  • @classmates3693
    @classmates3693 9 месяцев назад +15

    ചോദ്യം ചോതിച്ച വ്യക്തിക്ക് ചാനൽ അവതാരകൻ കൊടുത്ത പണി സൂപ്പർ ആയിട്ടുണ്ട് ..ചോദ്യം ചോദിച്ച ആളും അയാളുടെ വാലുകളും എന്തൊരു തോൽവിയാടോ😅…..നിങ്ങളുടെ അടുത്തിന് എനിക്ക് പഠിക്കേണ്ട ഇൻഫ്ലുവെൻസ് എനാൽ എന്താണെന്നെന്ന് ധ്യാൻ പൊളിച്ചു❤…കമന്റ് ബോക്സ് കണ്ടാൽ അറിയാം ഇവന്മാരെയൊക്കെ സമൂഹം എന്ത് ഇൻഫ്ലുവൻസ് ചെയുന്ന ആളായിട്ടാണ് കണ്ണുന്നതെന്ന്

  • @ishamhafiz630
    @ishamhafiz630 9 месяцев назад +59

    വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത്. ഇദ്ദേഹം ചെയ്തത് തെറ്റ് ഒരാളെ സഹായിചൽ അത് മനസ്സിൽ ഉണ്ടായ മതി . ഞാൻ എല്ലാം തികഞ്ഞവൻ അല്ല പറഞ്ഞു എന്നോള്ളു❤❤❤❤

  • @jfrancevlogzz1494
    @jfrancevlogzz1494 9 месяцев назад +321

    വെറുതെ ഇരുന്ന ആളെ വലിച്ചു പിടിച്ചു കൊണ്ടു പോയി അണ്ണാക്കിൽ ഒട്ടിക്കാൻ ഇട്ടുകൊടുത്ത ഹൈദരാലി അല്ലേ സൂപ്പർഹീറോ

    • @LalJohns_1987
      @LalJohns_1987 9 месяцев назад +27

      അവന്റെ വാക്കും കേട്ടു വായിയിൽ വരുന്നത് കോതയ്ക്കു പാട്ടു എന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ ഇങ്ങനെ ഇരിക്കും

    • @krishnaprasanth123
      @krishnaprasanth123 9 месяцев назад

      ഹൈദരലിയും പുള്ളിടെ മിക്കവാറും ഇന്റർവ്യൂ യിൽ ഗസ്റ്റ് ന്റെ കൈയിൽ നിന്ന് ഊക് സ്ഥിരം മേടിക്കുന്ന കോളനി വാണം ആണ് 😂😂😂..

    • @vipinchandran1223
      @vipinchandran1223 9 месяцев назад +1

      Hydroli

    • @SivadasanT-wv4no
      @SivadasanT-wv4no 8 месяцев назад +1

      😂😂😂😂😂

  • @jeil4649
    @jeil4649 9 месяцев назад +194

    അച്ചനും അമ്മയും പൈതൃകമാണ്......
    ആണ്.....
    ന്നാ ശരി അഛന് സുഖമാണോ?

    • @rahitham3795
      @rahitham3795 9 месяцев назад +4

      😂😂😂

    • @VagabondsWorld
      @VagabondsWorld 9 месяцев назад +3

      😂😂😂

    • @sweetysweety4619
      @sweetysweety4619 9 месяцев назад +1

      Paithrikathinte meaning ariyilla avanu

    • @ananddevaraj756
      @ananddevaraj756 9 месяцев назад +1

      ശെരിക്കും എന്താ ഉദ്ദേശിച്ചത് 😂😂😂

    • @ashiqueash3731
      @ashiqueash3731 9 месяцев назад

      🤣

  • @salufidhu558
    @salufidhu558 9 месяцев назад +5

    ദിയാൻ നല്ല രീതിയിൽ നല്ല മറുപടി നൽകി സൂപ്പർ 👍🏻

  • @SainudheenghSainudheengh
    @SainudheenghSainudheengh Месяц назад +3

    കിട്ടാനുള്ളത് കിട്ടിയപ്പോൾ ഫ്രണ്ട്‌ലി ആയി മുന്തിരി 😂😂😂😂

  • @ashkaralirahman2347
    @ashkaralirahman2347 9 месяцев назад +230

    കിട്ടിയോ .. ഇല്ല .. ചോദിച്ചു മേടിച്ചു 😂😂😂

  • @MusicallyAmal
    @MusicallyAmal 9 месяцев назад +770

    ഒരു ഇൻഫ്ലൂൻസർ 😏😏😏ഒന്ന് പൊടേയ് അവന്റെ ഒരു ചോദ്യവും അവന്റെ അഹങ്കാരവും .. 🤮🤮🤮

    • @samshivp2358
      @samshivp2358 9 месяцев назад +22

      Sathyam avan paisa koduthathu ingane valiya credit il parayanam ahangaari

  • @Babus0928
    @Babus0928 9 месяцев назад +169

    ധ്യാൻന്റെ ഇന്റർവ്യൂ ഒക്കെ കണ്ടപ്പോൾ ധ്യാൻ വല്ല പൊട്ടനൊ മണ്ടനോ എന്ന് കരുതി ആളാവാൻ ചെന്നതാ. .ധ്യാൻ അണ്ണാക്കിൽ തന്നെ കൊടുത്തു😂

    • @ragnarok774
      @ragnarok774 9 месяцев назад +8

      Comedy enkil comedy ingottu undakkiya ethavanum fyr aavum 😂🔥🔥

    • @shamseerchithari9888
      @shamseerchithari9888 9 месяцев назад +8

      Sss... അതാണ്‌ പറ്റിയത്.... ഇവൻ കരുതി ആള് മണ്ടൻ ആണെന്ന്... ഇപ്പൊ കിട്ടി ബോധിച്ചു

    • @Babus0928
      @Babus0928 9 месяцев назад

      @@shamseerchithari9888 സത്യം 😂

  • @vivishkv1733
    @vivishkv1733 16 дней назад +3

    ഒരു ആതിഥ്യ മര്യാദ ഇല്ലാത്ത പെരുമാറ്റമായിപോയി😌

  • @friend1543
    @friend1543 4 месяца назад +4

    Influencers എന്ന് പറഞ്ഞു ഇവനൊക്കെ ക്യാഷ് വാങ്ങി ഇൻഫ്ലുൻസ് ചെയ്തു ബിസിനസ്സ് സ്ഥാപനങ്ങളിലേക്ക് ആളെ എത്തിക്കുന്നു അത്ര തന്നെ.. സ്വയം Infuencers എന്ന് നാമകരണം ചെയുന്നു പരസ്പരം വിളിക്കുന്നു.. പൊട്ടന്മാരായ നമ്മളൊക്കെ അതുപോലെ ഉപയോഗിക്കുന്നു

  • @walkietalkie2431
    @walkietalkie2431 9 месяцев назад +474

    8:47 Transformation Starts😅😅😅

  • @arunkkumar6195
    @arunkkumar6195 9 месяцев назад +32

    ധ്യാനിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ 🥰🥰🥰🥰

    • @arunv4163
      @arunv4163 День назад

      എന്തൂട്ട് കാർണിവൽ ഇവരൊക്കെ എന്ത് കാണിക്കാനാ

  • @abijithashok3477
    @abijithashok3477 9 месяцев назад +440

    ഇത്രക്ക് ക്രിഞ്ച് ചോദ്യം ഏതാ ഈ മുന്തിരി. എന്തോ വലിയ സംഭവം ആണെന്ന് സ്വയം തോന്നി ഒരു കൊണച്ച ആറ്റിട്യൂട്

    • @cinemedia1982
      @cinemedia1982 9 месяцев назад +4

      ആർക്കറിയാം...

    • @musthafamus6515
      @musthafamus6515 9 месяцев назад +7

      Ivanokke aara ketti vittu😂😂😂

    • @shamsudeenfaheem533
      @shamsudeenfaheem533 9 месяцев назад +6

      പാവത്തിന് ഇൻഫ്ലുവൻസ..ആണ്....വയ്യ..

    • @dileepv6347
      @dileepv6347 9 месяцев назад

      ​@@musthafamus6515😂😂

    • @adhithyaathi9449
      @adhithyaathi9449 9 месяцев назад

      Munthiri😂😂😂

  • @anjukcpunam
    @anjukcpunam 9 месяцев назад +9

    Another face of Dhyaan🔥🔥🔥🔥

  • @Explorerdc
    @Explorerdc Месяц назад +2

    വൻ ദേഷ്യത്തെ ഒരു പുഞ്ചിരിയിലുടെ ഒതുക്കി dyan❤

  • @DRayyapparaj
    @DRayyapparaj 9 месяцев назад +50

    Very matured talk from Dhyan...❤❤❤... Never expected so much from Dhyaan

  • @shinanshinan2104
    @shinanshinan2104 9 месяцев назад +166

    DHYAN POLICHU ❤

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 9 месяцев назад +41

    ചേട്ടൻ സീരിയസ് ആയി ചോദിച്ചത് ആണ് but കോമഡി ആയിപോയി..😅 കുറച്ചു എയറും വലിച്ചു കേറ്റിട്ടുണ്ട്..

    • @meghajose5707
      @meghajose5707 9 месяцев назад

      Parakaam Parakaam 🎉

    • @totalforyou6362
      @totalforyou6362 9 месяцев назад

      മണ്ടൻ ആടാ അവൻ😅😅

  • @sanojthankachen8714
    @sanojthankachen8714 Месяц назад +4

    Dhayn ❤❤❤❤

  • @armusics5560
    @armusics5560 5 месяцев назад +2

    മുന്തിരി ആളാവാൻ നോകിയതാ!! പൊളിച്ചു കയ്യിൽ കൊടുത്തു ധ്യാൻ ❤❤

  • @Anas_mundappally
    @Anas_mundappally 9 месяцев назад +87

    ഇതാണ് ബേസിൽ പറഞ്ഞ ധ്യാന്റെ വേറൊരു മുഖം 🔥
    ഒന്ന് മെയിൻ ആകാൻ വന്നതാ നല്ലപോലെ അടിച്ചിരുത്തി കളഞ്ഞു.
    ഇതിന് മുമ്പ് ഇവനെ അഖിൽ മാരാർ ഊക്കി വിട്ടതായിരുന്നു😂

  • @aashcreation7900
    @aashcreation7900 9 месяцев назад +79

    ഇവനാണ് ഒരു പൈസ മോഹിക്കാത്ത ഇൻഫ്ലൂൂസർർ 😂😂😂😂

  • @pvvlogs6417
    @pvvlogs6417 9 месяцев назад +134

    Aaalarinj kalikkada pullide appanta pere sreenivasan ena

  • @Jithinsukumar-e5y
    @Jithinsukumar-e5y 9 месяцев назад +4

    My favorite hero ❤️❤️❤️ Dhyan