2019 RS 200 Malayalam Review

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1,8 тыс.

  • @strellinmalayalam
    @strellinmalayalam  5 лет назад +321

    ഈ വിഡിയോയിൽ പറഞ്ഞ സൗണ്ട് ഇവിടെ കേൾകാം
    RTR 200 Pure Riding Sound : ruclips.net/video/KLSAANNsmuk/видео.html
    RS 200 Pure Riding Sound : ruclips.net/video/K6BD8wNDMzY/видео.html

    • @TheBibin777
      @TheBibin777 5 лет назад +1

      Hi bro....My bike pulsar 150 twin disc..It comes with no ABS..Is it possible to install ABS to this?If yes could u plz tell how much it costs....

    • @Abck12
      @Abck12 5 лет назад

      Brw

    • @sushanthsuresh2590
      @sushanthsuresh2590 5 лет назад +2

      Is pulsar 220f abs still worth it?

    • @jayaprakashanvd4366
      @jayaprakashanvd4366 5 лет назад +2

      Bro KTM rc 200 ന്ടെ 2019 abs മോഡൽ വന്നിട്ടുണ്ട് അതിന്ടെ ഒരു റിവ്യൂ & സൗണ്ട് കുടി ഒരു വീഡിയോ ചെയ്യൂ..... plssssssssssssss🙏

    • @fkingnobody
      @fkingnobody 5 лет назад

      @@TheBibin777 cannot add ABS on non-abs bike...!!

  • @abhijithkb6082
    @abhijithkb6082 5 лет назад +2035

    മുഖം കാണാതെ സ്നേഹിച്ച രണ്ട് പേരെ എന്റെ ജീവിതത്തിൽ ഉള്ളു... ഒന്ന് പഴയ ഫേസ്ബുക് കാമുകി പിന്നെ srell മുത്ത്... അവൾ തേച്ചിട്ട് പോയി പക്ഷെ strell എന്നും കൂടെ കാണും എന്ന് ഉറപ്പാണ്..

  • @withlovesree4020
    @withlovesree4020 5 лет назад +119

    എന്റെ പൊന്നോ... കാത്തിരുന്നു കാത്തിരുന്നു കിട്ടിയ റിവ്യൂ

    • @jtrgaming2511
      @jtrgaming2511 4 года назад +1

      Njianum wait cheythu ente dream bike😘😘

  • @Sam0072010
    @Sam0072010 4 года назад +37

    Showing some love in the form of like and comment..
    Points i really liked
    1. ലുക്ക് ഭീകരം
    2. Dual charctr aftr 6k rpm (Demon)
    3. Raised clipon (Touring comfort)
    4. 120 grunt sound
    Pinne strell ofcourse പുട്ട്, ട്രോള്, real life stories, comparison, style, voice, social commitment, സത്യസന്ധത... പറഞ്ഞാ തീരില്ല...
    U r a unique soul
    Keep up the good work
    Nvr used to comment for a video...
    But as u said showing some 💙💜

  • @akashr7916
    @akashr7916 5 лет назад +263

    ചന്ദനത്തിരി pic adipolli😍😘😘😘😍😍😍😘😁

  • @monstergaming3847
    @monstergaming3847 3 года назад +319

    Rs 200 പ്രാന്ത് കൊണ്ട് എത്രവട്ടം ഇത് കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 😘😘😘😘😘😘

  • @imsharookcr5665
    @imsharookcr5665 5 лет назад +59

    Etreyum Nalla comment kittunna Vera oru youtuberum lokathilla ...... Athannu njamallude പങ്കാളി strell❤️❤️❤️❤️❤️❤️❤️. Agree hit like❤️

  • @jobysamjacob
    @jobysamjacob 5 лет назад +17

    I ride from Bangalore to thiruvalla once in 2 months on my RS 200.
    And i agree with strell that's it's a powerhouse after 6k rpm. And yeah, the best sounding pulsar ever!

    • @thenithin9999
      @thenithin9999 5 лет назад +1

      Pillon comfort enganeyund? Pillion seat alter cheythaal kooduthal nannaavuo?

  • @muhammadthoyib9969
    @muhammadthoyib9969 5 лет назад +851

    ഇതൊക്കെ കാണുന്ന activa ഓടിക്കുന്ന പാവം ഞാൻ😫

    • @strellinmalayalam
      @strellinmalayalam  5 лет назад +364

      Activa update aavunathu kaanunna 8 varsham update kittatha cbr ulla le njan 😁

    • @Im_Vyshu
      @Im_Vyshu 5 лет назад +7

      Njnum..(125) aanu

    • @vithulsmangalath
      @vithulsmangalath 5 лет назад +58

      Ithokke kanunna vandi illatha njn🤣🤣🤣🤣

    • @alhasnk2754
      @alhasnk2754 5 лет назад +1

      Njhammakk scooty okkey mathiyee

    • @catchthosetricks1714
      @catchthosetricks1714 5 лет назад +17

      Hercules istam😁

  • @fly_on_hills8060
    @fly_on_hills8060 Год назад +5

    2020 muthal ellaa varshavum oru praavashyam enkilum njan ee video kaanum...😅❤
    Rs200 uyir...❤❤
    Strell bro shooperaada❤❤❤

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +533

    *ശെടാ ഒന്ന് മയങ്ങി വന്നപ്പോഴേക്കും ഇവിടെ ആകെ മൊത്തം അറഞ്ചം പുറഞ്ചം പിള്ളേർ കമന്റ് ഇട്ട് തകർത്തല്ലോ എന്റെ അത്തിപ്പാറ അമ്മച്ചി* 😜

    • @abhijithkb6082
      @abhijithkb6082 5 лет назад +7

      Kumbidi comment illathe enth agosham..

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +5

      @Trench 444 ആകണമല്ലോ... ആയല്ലേ പറ്റു.. പുതിയ പിള്ളേർ പൊളിക്കട്ടെ

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +2

      @@abhijithkb6082 😘😘

    • @harimithila
      @harimithila 5 лет назад +5

      @Trench 444 കുമ്പിടി ഇല്ലാതെ എന്ത് cmmt bx....

    • @sabithsabith3548
      @sabithsabith3548 5 лет назад +1

      haha

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 5 лет назад +67

    ചേട്ടൻ ആ മിററിന്റെ കാര്യം പറഞ്ഞതും എനിക്ക് ചിരി വന്നു വടിക്ക് ഗ്ളാസ് കുത്തിയ പോലെ

  • @nithin6509
    @nithin6509 5 лет назад +33

    The Best Quality Review Channel In Malayalam :)

  • @ridetech8579
    @ridetech8579 3 года назад +2

    ഏതൊരു വീഡിയോ ചെയ്യുമ്പോഴും മറക്കാതെ റൈഡിങ് gear ne പറ്റി ഓർമിപ്പിക്കുന്ന ഒരേയൊരു ഏട്ടൻ🔥സ്ട്രെൽ ഏട്ടൻ❤️

  • @cksajeevkumar
    @cksajeevkumar 5 лет назад +20

    എന്നത്തേയും പോലെ നല്ല വീഡിയോ, നല്ല അവതരണം, ഗംഭീര റൈഡിങ്ങ്.... കൊള്ളാം.👍🏼

  • @sreejilraj.r5737
    @sreejilraj.r5737 5 лет назад +28

    എന്റെ ഇപ്പോഴത്തെ wallpapper aaa photo anu 👍👍

  • @abinalbert6713
    @abinalbert6713 5 лет назад +142

    Swantham aayi bike illa.....but ella videosum kaanum💗💗💗💗😘

  • @arunprasad.4753
    @arunprasad.4753 5 лет назад +101

    RS 200 istam ❤️

  • @nibingeorge7388
    @nibingeorge7388 5 лет назад +129

    സൂക്ഷിച്ചു ബൈക്ക് ഓടിക്കണേ സുഹൃത്തേ .വിഡിയോസൊക്കെ സൂപ്പർ ആണ് അതു സമ്മദിക്കുന്നു .ബേസ്ഡ് ഓഫ് ലക്ക് 👌

    • @strellinmalayalam
      @strellinmalayalam  5 лет назад +65

      Thanks for the care man 😊. I never ride out of my secure zone 👍😊

    • @amal3v0
      @amal3v0 5 лет назад

      Dathe correct

    • @Dizzifer9538
      @Dizzifer9538 5 лет назад +2

      @@strellinmalayalam roadil nammade secure zone mathram nokkiya porallo strelle

  • @shamseerkavarodi3408
    @shamseerkavarodi3408 5 лет назад +272

    Rc 390 ഇങ്ങിനെ ഇരിക്കും 😂

    • @anilkumarpr-sub
      @anilkumarpr-sub 4 года назад +4

      🏍🏍🏍🏍🏍🎠🎠🎠🎠🎠🎠🎠🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🛶🛶🛶🛶🛶🛶

    • @sinank5577
      @sinank5577 3 года назад +7

      Pinnalla😂

    • @akhilakhil8664
      @akhilakhil8664 3 года назад +2

      Shot

    • @twister6925
      @twister6925 Год назад

      😂😂😂😂

  • @arjunka1246
    @arjunka1246 5 лет назад +47

    I like you bro because ur my fav bike rider🌍🌍🌎

  • @Jason-eo4cg
    @Jason-eo4cg 5 лет назад +7

    13:25 rev matching... Ufff😍🔥🔥

  • @motomadness5770
    @motomadness5770 5 лет назад +13

    8.9 sec 0-100 km/h.....this machine is awesome😘😘...one of my friend's rs200 hit nearly 172 km/h with some modifications....

  • @motowalker7108
    @motowalker7108 3 года назад +1

    ആകെ splenderil മാത്രം ബാക്കിലിരുന്നു പോയിട്ടുള്ള ഞാൻ ബൈക്നെ കുറിച്ച് പഠിച്ചത് strell chettante വീഡിയോസ് കണ്ടിട്ടാണ് ❤️💘

  • @melvinjiji3112
    @melvinjiji3112 5 лет назад +261

    Corner cheyunnathine paty oru video..
    Vendavar like😁

  • @athul-krishna-cs
    @athul-krishna-cs 5 лет назад +5

    Brake light enikkum ishtamalla. But ath remove cheythit LED strips vechal pwoli look aanu . Overall pwoli look aavanel aa mudguard cut cheythal mathi. Still love RS200😘😘

  • @chrisvarghese4979
    @chrisvarghese4979 5 лет назад +560

    Strell inte height 169 anenn kanathe ariyunnavar iwide likiko

  • @sa_heer_sha9449
    @sa_heer_sha9449 5 лет назад

    Njan RS200 lover anu. Athu kond thanne enik ee video nallathu pole ishtayi........

  • @Chaplins
    @Chaplins 5 лет назад +28

    It's what i asked
    It's what i waited
    For a long time...... Thanks.....
    ,😍😍😍 Showing love in the form of emoji..... New thing

    • @Chaplins
      @Chaplins 5 лет назад +1

      I Got Some Return 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @Vishnu__track__93
    @Vishnu__track__93 4 месяца назад +5

    ഇത് 2025കാണുന്ന അരക്കിലും ഉണ്ടോ 😢

    • @mrfraud247
      @mrfraud247 2 месяца назад

      🤔🤔🤔🤔

  • @sree4551
    @sree4551 5 лет назад +45

    2:36 to 2:43😀😀 Best Explanation .. anybody think?

  • @relaxingrainysounds7394
    @relaxingrainysounds7394 Год назад +6

    Idhu 2023il kaanunnavr ondo

  • @abhijithk2056
    @abhijithk2056 5 лет назад +224

    Rc 390 annel ingane irikum ejjathee item😁😂

    • @babysuman1768
      @babysuman1768 5 лет назад

      Ivan onnum oru manga ariyilla .... world tholvi

    • @abhijithk2056
      @abhijithk2056 5 лет назад +18

      @@babysuman1768 nee pine ellam ariyavunavan annalo.enna nee swanthamayittu oru youtube channel thudang ennitt athu ellarum accept cheyumbol vannu ithupole dialogue adi allathe nanayi review cheyunavare patti anavishyam alla parayenndathu.
      Give some respect for this man😠

    • @achuazzi1720
      @achuazzi1720 5 лет назад +12

      @Baby Suman
      ഇറങ്ങി പോടാ അച്ചിലൂക്കി അവിലോസ് മൈരേ...
      Strelline ഉണ്ടാക്കാൻ വെന്നേക്കുന്നു...
      നീ ആരാടാ ....നിനക്ക് എല്ലാം അറിയാമോടാ തങ്കതിങ്കൾ താമര തായോളി....

    • @vineeth6526
      @vineeth6526 5 лет назад +1

      @@babysuman1768 neeyaradaaa malaree

    • @sanoopmp2692
      @sanoopmp2692 5 лет назад +1

      @@babysuman1768 da panna poori mone erangi poda kunne strell ne undaakan onum ne ayitila kettoda myre

  • @The_x_psyborg
    @The_x_psyborg 5 лет назад +4

    ബോഡി കിറ്റ് സൂപ്പറാണ്... കഴിഞ്ഞ ദിവസം സഡൻ ബ്രേക്കിട്ട ഫിയറ്റ് അവെചുര കാറിന്റെ പിന്നിലിടിച്ചു കാറിന്റെ ബാക്ക് ഒരുവിധം പൊളിഞ്ഞു. ചളുങ്ങി. എന്റെ RS മുത്തിന് ഒരു പോറല് പോലും ഏറ്റില്ല 😍

  • @aromals4346
    @aromals4346 5 лет назад +36

    Nyc ayyit rc nne trolly lle..😁
    Anthayalum review pwolichu...

  • @gamerrodriguez5902
    @gamerrodriguez5902 4 года назад +1

    RS vaangan plan und strell paranjal pinne edam valam nokathe vangiyirikkum😍😍😄😄 strell uyir 😘
    RS 200😘😘😘😘

  • @vysakhthulasi284
    @vysakhthulasi284 5 лет назад +485

    ഈ Comment nu like തരുന്നവരെ Deivam anugrahikkum..😁😜🤐

    • @strellinmalayalam
      @strellinmalayalam  5 лет назад +30

      😁

    • @the_cronus4657
      @the_cronus4657 5 лет назад

      Vysakh 💕💕💕

    • @Topender1
      @Topender1 5 лет назад +1

      Like കിട്ടാനുള്ള സൈക്കോളജിക്കൽ movement

    • @alansunny3388
      @alansunny3388 5 лет назад

      Edaaa bheegaraaa dheyvathe vachh like inndake😂😂😂😂

    • @aswins7291
      @aswins7291 3 года назад

      😂

  • @shyjanbabu7654
    @shyjanbabu7654 3 года назад +31

    ജീവിതത്തിലെ 2 സ്വപ്‌നങ്ങൾ, 1 വീട്,2 rs200. വീട് സെറ്റായി ഇനി next rs, കൈയിൽ കൊറച്ചു കാശ് കിട്ടുവാണേൽ ആദ്യം വാങ്ങുന്ന മൊതല് ❤️

  • @asharafali9627
    @asharafali9627 5 лет назад +46

    Aarkkokke ee red bumblebee ishttaayi

    • @arfu1541
      @arfu1541 5 лет назад +2

      Sanju techy fan anenn thonnunnu

  • @abhinavsr4714
    @abhinavsr4714 5 лет назад +1

    Mess doyy😍.
    Oru vandeem ee aduthonnum vanganillel polum video ath strellinte aanel kaanal ath nirbandha😍.

  • @varunjayan3807
    @varunjayan3807 5 лет назад +481

    Rs 200 fans ivade like adi

  • @josephignatius7372
    @josephignatius7372 5 лет назад +1

    video pwolich... ithepole veendum kure video indakkan pattate... oru puthiya vandiyil run in periodil shradikkenda karyangale patti oru video cheyyo😊😊

  • @abhijithk2056
    @abhijithk2056 5 лет назад +6

    Strell machane thanks for replying me on RUclips R15 Abs review venndi katta waiting annu.. othiri thamasipichekkale.

  • @sarathkumarrohini4658
    @sarathkumarrohini4658 5 лет назад +1

    അറിയാതെ തന്നെ മുഴുവനും ഇരുന്നു കണ്ടു പോകും അത്രക്ക് സൂപ്പർ rewiew പിന്നെ rs യൂസേഴ്സിനെ വെറുപ്പിക്കാതെ തന്നെ പോരായ്മകൾ പറഞ്ഞു 😂😂
    correct RS നെക്കാൾ നല്ല ഒരു exhaust feel RTR ഉണ്ട്
    പിന്നെ ആ cute voice review നു എന്റർടെയ്ൻമെന്റ് തരുന്നുണ്ട്
    *and, love u from the heart ❤️ keep reviewing

  • @arshaquemuhammedkp7397
    @arshaquemuhammedkp7397 5 лет назад +33

    4:12 chanthanathiri phorography

  • @ashiksdasashi5762
    @ashiksdasashi5762 5 лет назад +2

    Power output nice aaanu bt fairing vibration aanu prashnam. my own experience ... Endhayaalum review powlich strell bro❤

  • @User-n7o3g
    @User-n7o3g 5 лет назад +33

    *മലയാളം channel തുടങ്ങിയപ്പോൾ മുതൽ ചോദിക്കുന്നതാ CBR 250 R ABS vs RR 310 comparison video...
    ഒന്നു ചെയ്യാമോ ??
    Including Build quality,parts quality, refinement, braking.. etc*

    • @Zeko4321
      @Zeko4321 5 лет назад +3

      Athe bro strell bro plz chaiyanea

    • @strellinmalayalam
      @strellinmalayalam  5 лет назад +7

      Cheyyam

    • @Zeko4321
      @Zeko4321 5 лет назад +2

      @@strellinmalayalam thx bro 😘

    • @User-n7o3g
      @User-n7o3g 5 лет назад

      @@strellinmalayalam
      ❤️ Thnqx

  • @amald483
    @amald483 5 лет назад

    Strell parayan vittupoyi fz v3 review pattumengil cheyyane.pinne ee vedio ellathavanayum pole tanne pwolichuuu .lots of love

  • @ravishankar.m9305
    @ravishankar.m9305 5 лет назад +4

    Bikeinte review kaanan thodangiyath sagar sheldekar powerdriftil ondayirunnapol aaane..unfortunately pullikaran athil ninn maari ninnnu..annu nirthiii review kaanal...
    But strell aaa feel veendum tharannond...😍..
    Best wishes..

  • @arunp3612
    @arunp3612 5 лет назад

    Tnq machane.....next month njan rs 200 adukuva,tnx for information💞

  • @anandaneesh0
    @anandaneesh0 5 лет назад +5

    Pwolich bro...rc 200 vs rs 200 cheyumoo comparison.....with love from kannur
    Chandanathiri pwolichu

  • @Thoughtsandsayings
    @Thoughtsandsayings 5 лет назад

    Njan munne handle cheythitulla vandi aaanengilum thankalude review sherikum planninginu upakarichu.. Gd wrk mannn

  • @thomasphilip8158
    @thomasphilip8158 5 лет назад +16

    Strell തമാശക്കാരൻ ആയെല്ലോ 2:38..കൂടാതെ ചന്ദനത്തിരി 😂😂 പക്ഷെ ആ ഫോട്ടോ മാരകം ആണ് കേട്ടോ 😎😍

    • @strellinmalayalam
      @strellinmalayalam  5 лет назад +5

      Thanks 😁

    • @midhunm5225
      @midhunm5225 5 лет назад +3

      അറിയില്ല്യേ , നുമ്മടെ മച്ചാൻ തികഞ്ഞ ഒരു photographer കൂടെയാണ്, സ്വയം പുകഴ്ത്തി പറയുന്നില്ലെന്നേയുള്ളു പാവം 😂

    • @thomasphilip8158
      @thomasphilip8158 5 лет назад +1

      @@midhunm5225 പിന്നലാതെ

  • @_blackout__
    @_blackout__ 5 лет назад +2

    ഈൗ റിവ്യൂ ഞൻ 7ആം തവണ കണ്ടു streel esttam😎❤❤🤩🤩

  • @clydegaming7628
    @clydegaming7628 5 лет назад +6

    Chandhana thiri vech edutha pic polich..👌

  • @VidyaRavindran88
    @VidyaRavindran88 4 года назад +3

    Good review.. In technical and non technical aspects explained everything.. While u ride bike, we all feel like we also ride with u.. Nice ride.. Enjoyed well.. And ride on banglre outer ring rode its superb feel.. All d very best.. Happy riding.. .

  • @nat_navigator1901
    @nat_navigator1901 5 лет назад +50

    *Bro FZ V3 Review Vennam Newly Launched bike ale review prethishikunnu😍😘*

  • @akhilsathyan2222
    @akhilsathyan2222 5 лет назад +2

    Waiting for rx 100 nte review.... Old aanennu ariyam nkilum strell nte abhiprayam ariyan vendi orennam cheyyanam.....
    #RX Fans

  • @39horses
    @39horses 5 лет назад +225

    അല്ല അറിയാൻ പാടില്ലതൊണ്ട് ചോദിക്കുക ഈ ചാനെലിൽ ഒരു ninja കാണണമെങ്കിൽ എത്ര നാള് കാത്തിരിക്കണം 🤷🤷🤔

    • @strellinmalayalam
      @strellinmalayalam  5 лет назад +123

      Aagraham illathathukondalla. Rent bike illa, friendsil aarkum illa. Pinne njan enthu cheyyum 😁

    • @bonyfisch
      @bonyfisch 5 лет назад +13

      Arjun Machante Njnja onnu kodukk man
      Strell ettan review cheyatteee

    • @39horses
      @39horses 5 лет назад +17

      പിന്ന്നല്ല namma വണ്ടി കൊടുക്കും സ്റ്റ്റെല്ലിന് ❤️

    • @bonyfisch
      @bonyfisch 5 лет назад +3

      @@39horses
      PWOLI mann

    • @bonyfisch
      @bonyfisch 5 лет назад +2

      @@39horses
      Naad evidaa chettante

  • @sydvlogs1749
    @sydvlogs1749 5 лет назад +1

    Rc 390 il irikkunna picture vallathoru thug ayi poyi😅😅😅2:42..strell ishttam..rs200 also ishttam😍

  • @kichu_ser787
    @kichu_ser787 5 лет назад +44

    Rc 390 enganeii erikum ennaa broo paraneii😂😂😂😂😂😂😂😅😅😅😅😁😂😂lol @2:42 😁

    • @nishad4141
      @nishad4141 5 лет назад +2

      Njnum same comment idan vannatha bro de cmnt kandath kondu idunnilla oru like adichitt pokunnu, 🤣

  • @reshmisr2641
    @reshmisr2641 5 лет назад

    You are awesome....Ee Oru otta review kaaranm njn ippo eee bikem ayit prenayathilaanu......ennod e bike edkknm enn nte husband paranjappo njn Oru aayiram thavana ee bike edukkaruth enn paranj adi undakkuyittund but now I'm relaxed and I'm in love with this bike.......❤️

  • @tinoydcruz1121
    @tinoydcruz1121 5 лет назад +9

    Cbr 150 r video chayyamo bro ...or comparison with r15v3

  • @rspilot1785
    @rspilot1785 5 лет назад

    Machaaneeyy pwolichhh anikku nee samsarikkunna reethi ishttayy

  • @---TOXIC--
    @---TOXIC-- 3 года назад +3

    പറഞ്ഞ രീതി കൊളളാം പൊളി ...........🔥🔥🔥

  • @joeabhinav6125
    @joeabhinav6125 4 года назад

    Wow ഞാൻ കൂടുതൽ വണ്ടി ഓടിച്ച റോഡ് ബ്രോയുടെ വീഡിയോയിൽ കണ്ടപ്പോ ഒരാശ്വാസം. മിസ്സ് that place

  • @tygznub6138
    @tygznub6138 5 лет назад +33

    പൊന്നു മുത്തേ എത്ര നാളായിട്ട് ചോയ്ക്ക്ആരുന്നു 😍😍😍

  • @bintobenny5768
    @bintobenny5768 4 года назад +2

    strel bro review chyuna timil ethalum apakadam patiyitudooo...?

  • @catchthosetricks1714
    @catchthosetricks1714 5 лет назад +45

    Ee mobile phonesile "Mi" aane bikesile "Bajaj" enn thonunnu...Worth for money!😁

  • @Dileepdilu2255
    @Dileepdilu2255 5 лет назад +1

    strell ബ്രോ RS 200 പൊളിച്ചു അവതരണം സൂപ്പർ👏👏👏😘😘😘😘

  • @sirajsiru9141
    @sirajsiru9141 5 лет назад +4

    One of my favourite bike rs 200 😍😍

  • @govindunni5631
    @govindunni5631 3 года назад +1

    2021 veetil irunnu maduthappol..... Strell annante vdo ellam veendum kuthirunnu kannunne njn😂

  • @rajeeshatmanu2723
    @rajeeshatmanu2723 5 лет назад +4

    Cornering ന്റെ ആശാൻ ആണല്ലേ, video അടിപൊളി,starting മുതൽ end വരെ കൂളായി കേട്ടിരിക്കും, അടിപൊളി voice ആണ്, പിന്നെ ഈ dislike ചെയ്ത 15 പൊട്ടന്മാർ എന്തിനിതു ചെയ്തു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല,Rs 200 ൽ എനിക്കും mirror ഉം tail ഉം ഇഷ്ടമില്ല,MRF tyre പോരാ Rs ന് , pirelli, michelin nice ആണ്, ചന്ദനത്തിരി pic അടിപൊളി, gear indicator വലിയ missing ആണ്, Killer look ആണ് Rs.

  • @shazilck3078
    @shazilck3078 5 лет назад +2

    Pulser RS200 or Yamaha R15 v3, which is best bike..

  • @sivaprasade3490
    @sivaprasade3490 5 лет назад +13

    Review Apache rtr 200 4v in malayalam

  • @ajithavinu2093
    @ajithavinu2093 4 года назад

    Entertainment alla safety aanu pradhanam good msg brooo

  • @Greenways77
    @Greenways77 5 лет назад +3

    Thank you so much bro.. you are great..,
    ❤️😘

  • @arjungopal2365
    @arjungopal2365 5 лет назад

    Eppoolum bike ella ennitum december(2019) aavaan kurachu divas koodi ullapoolum... eviday video kaanuvar👍👍👍🙌

  • @sajeerhaneef9698
    @sajeerhaneef9698 5 лет назад +4

    2:43 RC 390 aanenkil that example 😂👏👏

  • @rudhrak4711
    @rudhrak4711 5 лет назад

    pwoliii review😍😍😍😍😍😍😍💕💕💕💕 Machaaan vere level aahh

  • @aswaghoshkichu404
    @aswaghoshkichu404 5 лет назад +11

    Xsr 155 kittumbol review cheyane...

  • @ansalantu540
    @ansalantu540 5 лет назад +1

    Presentation style awesome man. Specialy riding position acting 😍

  • @xbeastgameing
    @xbeastgameing 5 лет назад +8

    Chandhanathiri creativity.. 😂😂😍✌

  • @Hadinajad
    @Hadinajad 5 лет назад

    RC 😍😍❤️💖❤️❤️❤️💖
    Puthiya model video cheyyo😓😓

  • @alanjose1549
    @alanjose1549 5 лет назад +7

    Always best . "strell" bro

  • @ratheesh_p.g
    @ratheesh_p.g 5 лет назад +1

    Brooi vandi edukaan thalparyam und pakshe chilar parayunnu Bajaj nte vandikalkk resale value illa. kurachu naal kazhiyumbo complaint okke varum ennu athu sheriyano..pinne RS nu vibration sound koodi koodi varunm ennum parayunnund ithu sheriyano

  • @adhi9513
    @adhi9513 5 лет назад +3

    Make a vedio of comparison of RS200 and R15 V3

  • @vishnulal8091
    @vishnulal8091 4 года назад +2

    Strell bro, RS200 vs r15v3 compare video cheyane

  • @hhacker6643
    @hhacker6643 4 года назад +3

    Rs 200 ,bs3 aano bs4 aano bs6 aano best 🤔
    Ithinum 3 inum pazhay pole Chain adi undo 🙄
    Top end ithil ethinayrikkum 🤩
    Engine pani therumo😜

    • @hhacker6643
      @hhacker6643 4 года назад +1

      Kit vibration kooduthal ethinaayrikkum 🤔

  • @yadhukrishna8672
    @yadhukrishna8672 5 лет назад +1

    Hornet 160yude oru review cheyyaaavo pls

  • @ashiq1357
    @ashiq1357 5 лет назад +6

    Your name, Strell, gives you a clever, quick mind. You seek something new, something different, and look at life from a non-traditional perspective.

  • @rahulsachu5753
    @rahulsachu5753 4 года назад +1

    Nice .... I love u riding..... style bro🥰🥰

  • @Ash-rq3ik
    @Ash-rq3ik 5 лет назад +6

    Strell ishtam❤😘😘😘

  • @jamshads5923
    @jamshads5923 5 лет назад

    4വർഷത്തോളം ആയി ഞാൻ യൂസ് ചെയ്യുന്ന വണ്ടിയാണ്. Non abs ആണ്. ഗോവ വരെ പോയിട്ടുണ്ട്.. nice ആണ്

  • @anandhuajith4819
    @anandhuajith4819 5 лет назад +34

    ബംബിൽബി ഇസ്‌തം 😍😘😍

  • @nytricx7120
    @nytricx7120 22 дня назад +1

    Bs7 review vendi wait cheyyamo?,allengil adutha versionil?

  • @sharaf7493
    @sharaf7493 5 лет назад +3

    Bro dominar.400...2019 ....katta waiting 😎

  • @jishnukv1434
    @jishnukv1434 5 лет назад +1

    Most awaited video

  • @sarathnarayanadas2310
    @sarathnarayanadas2310 5 лет назад +12

    ❤💙Iam RS lover💙❤

  • @riderdude9386
    @riderdude9386 4 года назад

    Hi broo... video poliyaanu🤘🏻