Комментарии •

  • @riyanco8663
    @riyanco8663 4 часа назад +4

    സുജയെ കൊണ്ട് തന്നെ ഈ വർത്ത പറഞ്ഞത്തിൽ report TV ക്ക് അഭിനന്ദനങ്ങൾ👍👍👌👌❤️

  • @rejipappu7761
    @rejipappu7761 5 часов назад +7

    ഇന്നലെ പോലും CPM ന്റെ അഴിമതിക്കു എതിരെ ആഞ്ഞടിച്ചതാണ് ഗണപതി വട്ടം സുര 💯😂🤣

  • @hardcoresecularists3630
    @hardcoresecularists3630 3 часа назад +1

    Stay അല്ലേ അത് എല്ലാ കോടതികളുടെയും സ്വാഭാവിക നടപടിയാണ് അതിൽ വലിയ കാര്യമൊന്നുമില്ല

  • @riyanco8663
    @riyanco8663 5 часов назад +3

    കഴിഞ്ഞ വിധി വന്നപ്പോൾ പറഞ്ഞത്.
    എന്നെ ആരും ഒന്നും ചെയില്ലന്നാണ് പറഞ്ഞിരുന്നത് 👌👌👌

  • @faisalfasiludeen5530
    @faisalfasiludeen5530 5 часов назад +6

    സത്യസന്തരായജഡ്ജി മ്മാരും ഉണ്ട് അവരിലാണ് നമുക്ക് വിശ്വാസം.

  • @hussinkc1681
    @hussinkc1681 5 часов назад +5

    ഒരുഭാഗത്ത് തലോടൽ മറുഭാഗത്ത്സ്നേഹ സ്പർശനംഇതൊക്കെ ആര് കബളിപ്പിക്കാനാണ്

  • @AbooAshraf-c9h
    @AbooAshraf-c9h 5 часов назад +3

    കഴിയുന്നതും പെട്ടെന്ന് തന്നെ ഈ കേസിൽ വിധി പറഞ്ഞു. മാതൃകയാക്കണം... കള്ളന്മാരെ വാഴാൻ അനുവദിക്കരുത്.... ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ

  • @jeromejacob3416
    @jeromejacob3416 5 часов назад +7

    ഉള്ളി 😂🤣

  • @basheerp9674
    @basheerp9674 4 часа назад

    ബെസ്റ്റ് ഉത്തരവ്, കോടതിയെ വിശ്വസിക്കാം.

  • @tn-vp4vz
    @tn-vp4vz 3 часа назад

    ഒന്നും സംഭവിക്കില്ല. ഇതൊക്കെ ഓരോ ഇലക്ഷൻ നാടകങ്ങൾ മാത്രം.

  • @naveedk5477
    @naveedk5477 5 часов назад +6

    ദുഃഖത്തോടെ ആണെങ്കിലും സുജ നന്നായി അവതരിപ്പിക്കുന്നു 🤭

  • @riyanco8663
    @riyanco8663 5 часов назад

    👌👌👌👏👏👏👍👍👍

  • @knprabhakarannair3168
    @knprabhakarannair3168 5 часов назад

    അപ്പീൽ ഫയലിൽ സ്വീകരിക്കുമ്പോൾ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യുന്നത് സ്വാഭാവികം- അത് തിരിച്ചടി ആകുന്നതെങ്ങനെ

  • @vinodsv553
    @vinodsv553 4 часа назад

    😅😂😅

  • @sahi7295
    @sahi7295 4 часа назад

    അനിയാ... നിൽ... അല്ലാതെ പ്രതി എന്നല്ലാ...😂😂😂

  • @arunm6727
    @arunm6727 5 часов назад +1

    Ulli 🔥tam pettu 😂😂

  • @toptenknowledge6399
    @toptenknowledge6399 Час назад

    നാടകം

  • @abbasabbas2431
    @abbasabbas2431 3 часа назад

    Drama. Bjp cpm pinarayi modi bhaayi