പാവം സേച്ചിയെ ഇല്ലാതാക്കി 😂😂 Kavya Madhavan English Troll Video

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #kavyamadhavan #trolls #trollmalayalam #malayalamtroll #sctrolls #malayalamcomedy #dileep #dileepcomedyscenes

Комментарии • 35

  • @aparna3846
    @aparna3846 9 месяцев назад +49

    കാവ്യക്ക് ഇംഗ്ലീഷ് അറിയില്ല.. ട്രോൾ ഉണ്ടാക്കിയവന് മലയാളം അറിയില്ല... അഭമാനിച്ചു അത്രേ!

  • @Sylviachithrapoornnima
    @Sylviachithrapoornnima 10 месяцев назад +38

    അവൾ ആ സാഹചര്യത്തെ നേരിട്ട രീതി എനിക്ക് ഇഷ്ട്ടപ്പെട്ടു. അറിയാത്ത കാര്യം അറിയില്ല എന്ന് പറയുന്നതിൽ തെറ്റില്ല. താൽപ്പര്യമില്ലാത്ത കാര്യങ്ങൾ എത്ര പഠിച്ചാലും തലയിൽ കേറുകയുമില്ല. കാവ്യയെ പരിഹസിക്കുന്നവർ അവളുടെ സ്ഥാനത്ത് അതേ അവസ്ഥയിൽ നിങ്ങളായിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. 🧐

  • @princysumesh2242
    @princysumesh2242 10 месяцев назад +45

    നമ്മൾ മലയാളികൾക്ക് ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് വലിയ അപമാനകരമായ കാര്യമൊന്നുമല്ല മറിച്ച് മലയാളം അറിയില്ല എന്ന് പറഞ്ഞാൽ മോശമാകും. ഇംഗ്ലീഷ് ഭാഷ അത് ചിലരുടെ professional lifeil ഒരു ആവശ്യഘടകമാണ് .എല്ലാരും അത് നിർബന്ധമായും പഠിക്കണമെന്നില്ല. പിന്നെ എത്ര ഭാഷ അനായാസം കൈകാര്യം ചെയ്യാനറിയുന്നോ അത്രയും നല്ലത്. അല്ലാതെ അന്യഭാഷകൾ അറിയാൻ വയ്യാത്തത് ഒരു നാണക്കേടായി കരുതേണ്ട കാര്യമൊന്നുമില്ല. അവൾ മലയാളിയാണ് നന്നായി മലയാളം സംസാരിക്കുന്നുമുണ്ട്.

  • @lijorachelgeorge5016
    @lijorachelgeorge5016 10 месяцев назад +33

    ആദ്യം അപമാനിച്ചു എന്ന് കൃത്യമായി എഴുതാൻ പഠിക്ക്. എന്നിട്ട് ട്രോളാൻ നടക്ക് 🤣🤣🤣🤦‍♀️🤦‍♀️

  • @sreelakshmirs2950
    @sreelakshmirs2950 10 месяцев назад +101

    ഇംഗ്ലീഷ് അറിയാത്തതു അത്ര വലിയ മോശമാണോ? കഷ്ട്ടം

  • @wavesocean9841
    @wavesocean9841 10 месяцев назад +39

    മലയാളഭാഷ കൃത്യമായി എഴുതു.. അഭമാനിച്ചു അല്ല, (അപ)

  • @ashik007paul
    @ashik007paul 4 месяца назад +3

    Awwww..... enthe cute aaanu pullikkari

  • @mrgamingsooraj6089
    @mrgamingsooraj6089 4 месяца назад +1

    Athokke nammude manju❤❤ vere level
    Manju fanns like adikku🎉🎉

  • @madhueg5687
    @madhueg5687 Год назад +9

    Nee onnu para kelkkatte.

  • @lathikakumari8354
    @lathikakumari8354 10 месяцев назад +11

    English ariyatthathu athra valiya apamanamayi thonnanda. Koode ninnu kazhuttharutthu .Athilum valiya apamanam enthundu?

  • @aswathiashok3067
    @aswathiashok3067 10 месяцев назад +2

    Suraj ❤❤ supper

  • @butterflys2.O
    @butterflys2.O 9 месяцев назад +12

    വിവരത്തിന്റെ കാര്യത്തിൽ ദിലീപും കാവ്യയും made for each other ആണ്.

  • @SushisHealthyKitchen
    @SushisHealthyKitchen 10 месяцев назад +3

    Surajetta hahaha sarikum nattichu.🤣🤣🤣🤣🤣.itrayum nanam ketta oru kavya..innum english ottum ariyillatha ithupole oru sadhanam🤣🤣🤣

    • @AthiraV-yv4eg
      @AthiraV-yv4eg 10 месяцев назад +8

      ഇംഗ്ലീഷ് അറിയില്ലെന്നുള്ളത് വലിയ തെറ്റല്ല.. എന്തിനാ ഇങ്ങനെ കളിയാക്കുന്നത് ആരും തികഞ്ഞവർ ഇല്ല

    • @leyajinson3095
      @leyajinson3095 10 месяцев назад +1

      English ariyathathu athra kuravonum alla,

  • @venugopalnair7783
    @venugopalnair7783 9 месяцев назад +4

    മലയാളം പോലും നേരാംവണ്ണം എഴുതാൻ അറിയാൻ വയ്യാത്ത ചാനലുകൾ.😊 ഒന്ന് നിർത്തടാ പുല്ലേ

  • @kanaaldinkan
    @kanaaldinkan 10 месяцев назад +9

    കാവ്യ ഒടുക്കത്തെ തള്ളാണ് 🤣🤣🤣🤣🤣

  • @soorajsanju-mp8cc
    @soorajsanju-mp8cc 11 месяцев назад +11

    😂😂😂😂സുരാജ് അറിഞ്ഞു കൊടുത്തു 😂😂

  • @jasmineliginligin6704
    @jasmineliginligin6704 10 месяцев назад +1

    നല്ല കാര്യം 😏😏😏

  • @ഗുണ്ടബിനു-ഗ1ബ

    Pavam😂

  • @dhimdhimmathayi
    @dhimdhimmathayi Год назад +4

    Moonjippichu😂😂

  • @smvlogs1934
    @smvlogs1934 Год назад +3

    😅😅

  • @jyothynair2768
    @jyothynair2768 10 месяцев назад +5

    Ninte super. Star ennu paranju nadakkunnavalekkal bhedam, suraj ithra valiya English karano

  • @ajithajith1233
    @ajithajith1233 Год назад +1

    🤣🤣

  • @stellajacob1176
    @stellajacob1176 2 месяца назад

    Kavya ku English ariyila. Athu agu paragapore. Pottacholu parayane enhina. Manjuchechy ye kandu padikatte kavya

  • @Mehfilmehfi
    @Mehfilmehfi 4 месяца назад +1

    Pavam kashtam thonni kandappo

  • @AIfromAbhi-by9ro
    @AIfromAbhi-by9ro 3 месяца назад

    Nee poyi aadhyam malayalam padik

  • @MohananVlogs
    @MohananVlogs Год назад +1

    😂😂