Future of E-Commerce is WhatsApp | WhatsApp Marketing | AI, ChatGPT | Ft. Emil Eji (Malayalam) | #11

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 106

  • @theecomshow
    @theecomshow  4 месяца назад

    Interested in using Zoko?
    Check out Zoko here: link.theecomshow.com/tryzoko
    Schedule a Demo: link.theecomshow.com/zokodemo
    For more information, contact them on WhatsApp: link.theecomshow.com/zoko
    Don't forget to mention you were referred from The Ecom Show for special considerations!

  • @shaheerm5992
    @shaheerm5992 4 месяца назад +24

    Content നല്ലതായിരുന്നു പക്ഷെ അനാവശ്യത്തിന് ഇംഗ്ലീഷ് കയറ്റിയ പോലെ ഫീൽ ചെയ്യുന്നു... വസീം സർ ഉമായി നടത്തിയ podcast പൊളി ആയിരുന്നു.. ഇതിൽ സാമ്പാറിൽ മീൻ ഇട്ട പോലെ ആയിപോയി.

  • @snejosudhakarans7724
    @snejosudhakarans7724 2 месяца назад +4

    Hello Team,
    I was going through the comments, and I noticed that people are judging you both because of your English usage. Let me tell you, this podcast was amazing, and the knowledge you shared is top-notch. Those commenting about your English are the ones who don’t want to learn or understand the content. They just want to judge and post negative comments. It's their attitude.
    Team, speak in whatever language you're comfortable with; it's our responsibility to make an effort to understand what you're saying.
    To the negative commenters: focus on what they’re saying, try to understand, and watch again and again if needed. Learn English if you're still having trouble.
    Keep making videos mate, we're waiting. 😊

  • @LearnWithSibin
    @LearnWithSibin 4 месяца назад +3

    WhatsApp is undoubtedly the future of B2C communication.
    Well explained Emil. Good content 🔥

  • @VMAjuKrishna
    @VMAjuKrishna 4 месяца назад +8

    Nice conversation Emil & Shan . WhatsApp marketing is truly an ocean when it comes to e-commerce. Thanks for sharing such valuable insights.

    • @theecomshow
      @theecomshow  4 месяца назад +1

      Thank you Aju, Btw your episode is still running successfully

    • @VMAjuKrishna
      @VMAjuKrishna 4 месяца назад

      @@theecomshow Let it be one your blockbuster 😎

  • @niyasmusthafa1971
    @niyasmusthafa1971 4 месяца назад +18

    നല്ല വിഷയം, പക്ഷെ നിങ്ങൾ ആരെയാണ് ട്രാജറ്റ് ചെയ്താണ് വീഡിയോ ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. ഒന്നുകിൽ മലയാളത്തിൽ വീഡിയോ ചെയ്യുക അല്ലെങ്കിൽ ഇംഗ്ലീഷ്. അതിഥിയുടെ ഭാഷ ഈ വിഡിയോയുടെ നിറം കിടത്തി...

  • @shakirhussain1239
    @shakirhussain1239 3 месяца назад +15

    നല്ലൊരു വിഷയം ചർച്ച ചെയ്തത് സായ്യിപ്പുകൾക്ക് കാണാനുള്ളതാണെന്ന് തോന്നിപോകും, അവരാരും ഇത് കാണാൻ പോകുന്നില്ല. വീഡിയോ ദൈർഗ്യം ഒരുപാടുണ്ട്, അതിനുപുറത്ത് ഇംഗ്ലീഷ് പറഞ്ഞ് വെറുപ്പിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. ഇതിപ്പോ എനിക്ക് മാത്രം തോന്നിയതാണോ, ആർകെങ്കിലും ഈ അനുഭവം ഉണ്ടായെങ്കിൽ കമെന്റ് ചെയ്യൂ. 🤷‍♂️

  • @Seban2709
    @Seban2709 3 месяца назад

    Nice content Shanu ❤

  • @muhammedsageer6336
    @muhammedsageer6336 4 месяца назад

    Insightful conversation, useful for many
    Nicely presented, Thanks Shan and Emil

  • @hk4848
    @hk4848 3 месяца назад

    all depends on the volume of work
    automation with process flow
    integrating whatsapp to CRM and automation on follow-ups is what I do I recommend it to everyone.
    after 1st call yes/no if yes then it goes to next stage then automation will take over after 15 days after 45 days one update until customer clicks.
    so its all to automation we need to depend on more automation.

  • @swethaelizabethjames3441
    @swethaelizabethjames3441 3 месяца назад

    Very informative content regarding whatsapp marketing thankyou 💕

  • @eat_and_smile
    @eat_and_smile 2 месяца назад

    Great podcast!

  • @nabeelpk7787
    @nabeelpk7787 Месяц назад

    Good content

  • @mrandmscurious
    @mrandmscurious 3 месяца назад +1

    Super.. new informations😊

  • @sinto2982
    @sinto2982 4 месяца назад +1

    Great content and eye opener for an E-Commerce business owner like me. ഇംഗ്ലീഷ് mix ചെയ്തതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. കുറ്റം കണ്ടുപിടിക്കുന്നവരെ just ignore and go ahead with such fantastic contents.

    • @theecomshow
      @theecomshow  4 месяца назад

      Thank you brother 😍😍😍

  • @mohammedsabith_in
    @mohammedsabith_in 4 месяца назад

    Excellent explanation! You made it so easy to understand

  • @irshadabdulazeez8968
    @irshadabdulazeez8968 4 месяца назад

    Thanks for sharing a value content
    Shan and Emil 👍

    • @theecomshow
      @theecomshow  4 месяца назад

      You are welcome 😊😊

  • @naz_stories
    @naz_stories 4 месяца назад +1

    Such a good content ❤❤worth watching 😮😮time went so fast...thank you emil and shan for the conversation and efforts

    • @theecomshow
      @theecomshow  4 месяца назад

      Thank you for the kind words ❤️❤️❤️

  • @dirarputhukkudi9049
    @dirarputhukkudi9049 3 месяца назад +4

    ഞാൻ ഭീകരാണെന്ന്.. എനിക്കു തോന്നിയാൽ.. ഞാൻ.. എഗ്ലീഷ്... അല്ലാതെ വേറെ.. എന്താണ്... പറയുക...😢...😮
    .. 🤔

    • @saajkmk
      @saajkmk 3 месяца назад

      U said it😂....

  • @fayismuhammed1532
    @fayismuhammed1532 4 месяца назад

    Kidilam Content ❤❤❤

  • @JaisonThomas-m3g
    @JaisonThomas-m3g 4 месяца назад

    great content!

  • @Livejammers
    @Livejammers 4 месяца назад

    Sumesh...!!! subash :))

  • @deepakdelights7357
    @deepakdelights7357 4 месяца назад

    Worth knowing ❤

  • @cuidado8811
    @cuidado8811 3 месяца назад

    Informative

  • @mrheatyoutube
    @mrheatyoutube 4 месяца назад +2

    Bro watii its outdated over priced compare to Gemini chatbot

  • @Livejammers
    @Livejammers 4 месяца назад

    Hi is podcasts available on Amazon music/ Spotify? If not pls consider

    • @theecomshow
      @theecomshow  4 месяца назад +1

      Yess open.spotify.com/episode/52xaLKAbP7Z8imgd8ACJ7E?si=bc2f19e051814469

    • @Livejammers
      @Livejammers 4 месяца назад

      pls consider adding on amazon music also coz spotify doesnt work once you travel to a diff country

  • @aboobackersadique8272
    @aboobackersadique8272 3 месяца назад

    ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് ഏറ്റവും ലോ ലെവലിൽ ഉള്ളവർക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഒരു ഇന്റർവ്യൂ ചെയ്യ് നല്ല റീച്ച് കിട്ടാവുന്ന കണ്ടന്റ് ആണ് `കുളമാക്കി `

  • @AnjaliKumar-nr7gw
    @AnjaliKumar-nr7gw 3 месяца назад

    എനിക് ഒരു ബിസിനസ് ഉണ്ടെങ്കിൽ ഞാൻ എന്താണ് ഇതിനു വേണ്ടി ചെയ്യേണ്ടത്. എന്ത് ചിലവ് വരും

  • @muhammedali4768
    @muhammedali4768 3 месяца назад +1

    ഇത് ഇംഗ്ലീഷ് ചർച്ചയാണ്. ഇംഗ്ലീഷ് അറിയുന്നവർക്ക് ഉപകാരപ്പട്ടും

  • @malluskitchen1795
    @malluskitchen1795 4 месяца назад +2

    Whatsapp pay is not available in whatsapp business

    • @emil_eji
      @emil_eji 4 месяца назад +2

      You need to take a WhatsApp Business API for that

  • @amal9030
    @amal9030 4 месяца назад

    Content🔥

    • @theecomshow
      @theecomshow  4 месяца назад

      Rate the episode out of 10 😄

    • @amal9030
      @amal9030 4 месяца назад

      @@theecomshow 9

  • @SANGEETHMKL2L
    @SANGEETHMKL2L 3 месяца назад

    Na najii🤝

  • @mohammedziyad5803
    @mohammedziyad5803 4 месяца назад +2

    Content 🔥🔥🔥

    • @theecomshow
      @theecomshow  4 месяца назад

      Thank you

    • @mohammedziyad5803
      @mohammedziyad5803 4 месяца назад

      ​@@theecomshowHi, will you pls add me in your community, I already registered community join link...

    • @mohammedziyad5803
      @mohammedziyad5803 4 месяца назад

      ​@@theecomshowHi, will you pls add me in your community, I already registered community join link..

  • @mcjim7630
    @mcjim7630 4 месяца назад +3

    ഇതു ഏത് ഭാsha ആണ് എന്ന് AI അടിച്ചു നോക്കിയിട്ട് കിട്ടുന്നില്ല

  • @Unibrow51
    @Unibrow51 4 месяца назад +3

    Biscuit marketing nice

  • @entenaattil
    @entenaattil 3 месяца назад

    Nice

  • @Gafoor-u4q
    @Gafoor-u4q 4 месяца назад

    Can we do everything which can be done with a website

  • @Gokulisaacjose
    @Gokulisaacjose 3 месяца назад +3

    അവന്റെയൊരു ഇംഗ്ലീഷ്

  • @VajeehudheenPv
    @VajeehudheenPv 4 месяца назад +5

    ഒന്നുകിൽ ഇംഗ്ലീഷ് അല്ലങ്കിൽ മലയാളം.

  • @alfalakTechnicalservices
    @alfalakTechnicalservices 3 месяца назад +1

    English pakkathara ayipoyi please see iqra hasan mp vedio u know how to speak normal talk she is study in England but she speaking in hindi for sada people

  • @anilkr1093
    @anilkr1093 5 дней назад

    keralathil, 2 malayalikal samsarikumbo enthinanu eee vesham kettal ? comment section kandappo samadhanayi....

  • @navaskmk
    @navaskmk 4 месяца назад +39

    ഇംഗ്ലീഷ് കുറച്ച് മലയാളം മാത്രം മതി ഇംഗ്ലീഷ് കൂടുതൽ ആകുമ്പോ ബോർ ആകുന്നു ❤

    • @theecomshow
      @theecomshow  4 месяца назад +1

      okay noted

    • @VajeehudheenPv
      @VajeehudheenPv 4 месяца назад +12

      തീർച്ചയായും. ചിലരുടെ വിചാരം കുറച്ചു ഇംഗ്ലീഷ് ഉപയോഗിച്ചാൽ എല്ലാമായി എന്നാണ്. വളരേ ബോറിംഗ്

    • @kukkitosshopping6492
      @kukkitosshopping6492 4 месяца назад

      100% agreed with that , just reffer spark as an example

    • @RobbieVinceGeorge
      @RobbieVinceGeorge 4 месяца назад +5

      മലയാളം സംസാരിച്ചാൽ മാർക്കറ്റിങ്ങിൽ അറിവ് ഇല്ല എന്ന് വിചാരിക്കും എന്ന് തെറ്റിദ്ധരിച്ചാണ് ഈ ബഹളം. അരോചകം ആണ്. മാത്രവും അല്ല, ഇവരുടെ ടാർഗറ്റ് ഓഡിയൻസ് മലയാളികൾ ആണെന്ന് അറിയാത്തത് പോലെ ആണ് ഈ സംസാരം. സാധാരണ ചെറുകിട സരംഭകർ ആണ് ഇത്തരത്തിലുള്ള വീഡിയോകൾ കാണുക. അവർക്ക് മനസ്സിലാവാൻ പറ്റുന്ന രീതിയിൽ പരമാവധി മലയാളം ഉപയോഗിക്കുക. നല്ല ഉള്ളടക്കം ആയിരുന്നു.

    • @AromalPrakash-p7x
      @AromalPrakash-p7x 3 месяца назад

      Ath avar used ayath kond aanu bro avar kooduthalum work related karyangal samsarikunnath English il aanu

  • @irtechnics1118
    @irtechnics1118 4 месяца назад +2

    English pakka boor🙏🙏

  • @Totois_store
    @Totois_store 4 месяца назад

    Worth watching

  • @loveland4939
    @loveland4939 3 месяца назад +1

    Onnnukkil malayalam allenkil english ith bayankaram ayippoi kettirikkanonkil kshama venam 😢boradipikunnu

  • @irtechnics1118
    @irtechnics1118 4 месяца назад

    Video content settan..but .English with..booran..bro..try..next Video...

  • @mohammedhaneefa50
    @mohammedhaneefa50 3 месяца назад

    Mm

  • @yasirthattayil9003
    @yasirthattayil9003 2 месяца назад

    മലയാളികൾ ഇല്ലേ 😂, ഞാൻ thumbnail കണ്ടു സേവ് ചെയ്തുവെച്ചിരുന്നു അത്രക്ക് വേണ്ടപ്പെട്ട സബ്ജെക്ട് ആണെന്ന് തോന്നി, ഫ്രീ ആയപ്പോൾ ഒന്ന് കാണാമെന്നു വിചാരിച്ചു കേട്ടു തുടങ്ങിയപ്പോൾ തന്നെ ബോറടിച്ചു തുടങ്ങി.

  • @hijashyderali1947
    @hijashyderali1947 3 месяца назад

    Kindly stick with one language

  • @rasheedkeyar
    @rasheedkeyar 3 месяца назад

    bro... onnukil malayalam, allenkil english ! full kaananam ennundayirunnu.. but its too borrringgg!!!

  • @anas.moidhu
    @anas.moidhu 4 месяца назад

    🤯❤

  • @akader25
    @akader25 4 месяца назад

    വളരെ നല്ല വീഡിയോകൾ ആണ് . എല്ലാ വീഡിയോകളും കണ്ടു . കേരളത്തിൽ നിന്നും ഈ വിഷയത്തിൽ ഇത്ര നല്ല കോൺടെന്റ് ആരും ചെയ്തു കാണുന്നില്ല. നേരിട്ട് കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  • @aboobackersadique8272
    @aboobackersadique8272 3 месяца назад

    ഒന്നും മനസിലാവുന്നില്ല

  • @saajkmk
    @saajkmk 3 месяца назад

    Poor delivery....

  • @safari2538
    @safari2538 3 месяца назад

    😂

  • @classicshopfitting
    @classicshopfitting 3 месяца назад

    boring

  • @shinukumar
    @shinukumar 2 месяца назад

    I cant afford this speech, verry annoying, complete failure because of unwanted language usage... Good content but i stoped within 10 mts

  • @skybluegroup9279
    @skybluegroup9279 3 месяца назад

    😡😡😡😡😡😡😡😡😡😡😡😡

  • @propagandatov1748
    @propagandatov1748 4 месяца назад

    Yethenkilum oru baasha samsaarikku
    Veruppikkal

  • @almadeenamedia4528
    @almadeenamedia4528 3 месяца назад

    എന്താണിത് വെറുപ്പിക്കൽ 😂ഇംഗ്ലീഷ്

  • @bijugopinath1165
    @bijugopinath1165 2 месяца назад

    Ultimate time waste and bad pronunciation

  • @ejercitoajaj9120
    @ejercitoajaj9120 3 месяца назад

    🌺6ns