ക്ലാസ്സിക്കൽ കീർത്തനങ്ങൾ വളരെ സുന്ദരമായി ആലപിക്കുന്നതിൽ യേശുദാസിനെ വെല്ലാൻ കേരളത്തിൽ എന്നല്ല ഭാരതത്തിൽ തന്നെ ഒരു ഗായകനും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈശ്യരൻ്റെ വരദാനമായ അദ്ദേഹത്തിൻ്റെ കേൾവിക്ക് ഇമ്പകരമായ പ്രൗഢശബ്ദ സൗകുമാര്യവും ഉച്ചാടന ശുദ്ധിയും മറ്റുള്ള ഗായകർക്ക് അപ്രാപ്യമാണ്. അതിനാൽ, MG യോടുള്ള ആദരവോടെ പറയട്ടെ, അദ്ദേഹം പാടിയ ഇതുപോലെയുള്ള ശ്രമകരമായ കീർത്തനങ്ങൾ ആലപിക്കാതിരിക്കുന്നതാണ് നല്ലത്. ആസ്വാദകർ തുലനം ചെയ്യുമ്പോൾ, സ്വാഭാവികമായും താങ്കളുടെ തട്ട് താഴേക്ക് പോകാൻ സാദ്ധ്യതയുണ്ട്. യേശുദാസ് അന്നും ഇന്നും എന്നും ഒരു മഹാമേരുവാണ് '
Its called classics for a reason...gayakarkku avarude manodharmam prayogikkam sarva swathanthryanvum und..athukondu thanne aanu ore keerthanam ore raagam vythastha reethiyil gayakar paadunath ..oru keerthanathil avaravarudethaya identity konduvaran shramikunnath....Yesudas created a style of his own ...it doesnt mean thats the only way to approach classical music or to be followed ...do a lot of research hear other singers and lengends ....the vastness of this ocean cant be measured with mere prejudice....Mg Sreekumar have done complete justice here ...he is the owner of his style
എം ജി ശ്രീകുമാർ ..അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങൾ വളരെ ഇഷ്ട്ടപ്പെടുന്നു പക്ഷെ ഇത്.. ശെരിയായിട്ടില്ല തുറന്നുപാടുന്നതിലുള്ള പോരാഴ്യ സംഗഥികൾ പാടുമ്പോഴുള്ള അപാകാത അങ്ങനെ പലതും. ശെരിയാകാനുണ്ട്
നന്നായി പാടി ദാസേട്ടനെക്കാൾ അങ്ങയെ ഞാൻ ആരാധിക്കുന്നു അത്രക്ക് ഇഷ്ടമാണ് എംജി ചേട്ടന്റെ പാട്ട് ഞാൻ സംഗീതം പഠിച്ചിട്ടില്ല enkkilum ഒരുവിധം പാടും ഏതെങ്കിലും പരിപാടിയിൽ ഒരു പാട്ട് അങ്ങയുടെ കൂടെ പാടാൻ ഒരു ആഗ്രഹം
@@jayakumarchellappanachari8502 Why comparing MG with Yesudas. Yesudas is a legend that's fact. But don't mark the talent of other singers including MG sir. He is also a legend ❤️
@@Rahul_mnmഒരിക്കലുമല്ല.പലരെയും സ്വാധീനിച്ചാണ് ഇയാൾക്ക് പാട്ട് പാടാൻ അവസരം കിട്ടിയത്.ഇയാൾ 100 ജന്മം തപസ്സിരുന്നാലും നല്ല പാട്ടുകാരനാവാൻ ഇയാൾക്ക് കഴിയില്ല.പക്ഷെ ഇയാളുടെ സഹോദരൻ നല്ല പാട്ടുകാരനും നല്ല സംഗീതസംവിധായാകനുമാണ്.
@@hussainbalurgi5532 People like you who does not know what is the real music, they will definitely consider this nasal singer as the legend !! pity on you boy !
സ്വാതി തിരുനാൾ മഹാരാജാവിന്റെ അതി മനോഹരമായ കീർത്തനം.......
Dhasettan, mg, chithra..... 💞
Dasettan,Chitra Chechi,MG Sri 👌👌👌
രാഗസാഗരത്തിന്റെ രണ്ടാം ഭാഗം ഇറക്കുമെന്ന് അതിയായി മോഹിക്കുന്നു .
മനോഹരം അതി മനോഹരം ഇങ്ങനെയൊരു കീർത്തനം ആലപിക്കാൻ മലയാളത്തിൽ ഭാസേട്ടനും ശ്രീ യേട്ടനും അല്ലാതെ വേറെ ആരാണുള്ളത്?
സത്യം ശ്രീയേട്ടനും ദാസ് സാറും കഴിഞ്ഞേ ഉള്ളു ആരും
ചിത്ര ചേച്ചി
ചിത്ര ചേച്ചി
ചിത്ര ചേച്ചി
@@kannanreni3667 ഗായകന്മാരെക്കുറിച്ചാണ് പറഞ്ഞത്. ചിത്ര ചേച്ചി പാടും സംശയമില്ല.
I love you ❤❤❤❤Chetta
ഗോപാലക! പാഹി മാം അനിശം - പദമയി
ഗോപാലക! പാഹി മാം അനിശം - പദരതമയി
ഗോപാലക! പാഹി മാം അനിശം - തവപദരതമയി
ഗോപാലക! പാഹി മാം അനിശം - അനിശം - അനിശം.
പാപ വിമോചന! പവിധരാദി നതപദപല്ലവ!
താനാതിരിജം തരിണു തരിത തിത്തില്ലാന തിലനാ
തന തരിതിത്താകിട തക ജംജം (ഗോപാലക..)
സാധുകഥിത മ്ര്ദശന സരോഷ ഭീത മാത്ര്‌വീക്ഷിത ഭൂധരജലനിധി ബഹുവിധഭുവനജാല ലളിതമുഖാംബുജ!
താനാതിരിജം തരിണു തരിത തിത്തില്ലാന തിലനാ
തന തരിതിത്താകിട തക ജംജം (ഗോപാലക..)
സാരസഭവമദഹര! സതീർഥ്യദീനഭൂസുരാർപ്പിത
പാരരഹിതധനചയ!നിരുപമപതഗരാജരഥ!കമലാവര!
താനാതിരിജം തരിണു തരിത തിത്തില്ലാന തിലനാ
തന തരിതിത്താകിട തക ജംജം (ഗോപാലക..)
സാരസരസസുവചന! സരോജനാഭ! ലോകനായക! ഭൂരികരുണ! തനുജിതമനസിജ! ഭുജഗരാജശയനാ! ഹരേ.. മുരശാസന! (ഗോപാലക..)
Thanks lyrics add chayithathinu
Superb
🙏🙏🙏🙏
ക്ലാസ്സിക്കൽ കീർത്തനങ്ങൾ വളരെ സുന്ദരമായി ആലപിക്കുന്നതിൽ
യേശുദാസിനെ വെല്ലാൻ കേരളത്തിൽ എന്നല്ല ഭാരതത്തിൽ തന്നെ ഒരു ഗായകനും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈശ്യരൻ്റെ വരദാനമായ അദ്ദേഹത്തിൻ്റെ കേൾവിക്ക് ഇമ്പകരമായ പ്രൗഢശബ്ദ സൗകുമാര്യവും ഉച്ചാടന ശുദ്ധിയും മറ്റുള്ള ഗായകർക്ക് അപ്രാപ്യമാണ്.
അതിനാൽ, MG യോടുള്ള ആദരവോടെ പറയട്ടെ, അദ്ദേഹം പാടിയ ഇതുപോലെയുള്ള ശ്രമകരമായ കീർത്തനങ്ങൾ ആലപിക്കാതിരിക്കുന്നതാണ് നല്ലത്. ആസ്വാദകർ തുലനം ചെയ്യുമ്പോൾ, സ്വാഭാവികമായും
താങ്കളുടെ തട്ട് താഴേക്ക് പോകാൻ സാദ്ധ്യതയുണ്ട്. യേശുദാസ് അന്നും ഇന്നും എന്നും ഒരു മഹാമേരുവാണ് '
ശരിയാണ്👍
സത്യം ...
Its called classics for a reason...gayakarkku avarude manodharmam prayogikkam sarva swathanthryanvum und..athukondu thanne aanu ore keerthanam ore raagam vythastha reethiyil gayakar paadunath ..oru keerthanathil avaravarudethaya identity konduvaran shramikunnath....Yesudas created a style of his own ...it doesnt mean thats the only way to approach classical music or to be followed ...do a lot of research hear other singers and lengends ....the vastness of this ocean cant be measured with mere prejudice....Mg Sreekumar have done complete justice here ...he is the owner of his style
Thattu thazheyk poyal iyal jayikkille? 😀
ഏറ്റവും താഴത്തെ തട്ടിൽ
തന്നെയാണ് M. G. ശ്രീകുമാർ
അന്നും ഇന്നും എന്നും.
Shri M.G. Srikumar Sir sang this divine song very well. Lord Krishna is blessing him always. Hare Krishna. Ramachandran family from Mumbai at Kalyan.
One of the epitome of Indian Culture !
Malayalam ariyille. 😁😁
എം ജി ശ്രീകുമാർ ..അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങൾ വളരെ ഇഷ്ട്ടപ്പെടുന്നു പക്ഷെ ഇത്.. ശെരിയായിട്ടില്ല തുറന്നുപാടുന്നതിലുള്ള പോരാഴ്യ സംഗഥികൾ പാടുമ്പോഴുള്ള അപാകാത അങ്ങനെ പലതും. ശെരിയാകാനുണ്ട്
Yesudas paadiya. Paattukal mattarum. Padaruthu. Orikalum. Arkum ishtapedoolla veruthe enthinanu paadunnathu
❤❤❤MG Sir ❤️ ❤️❤️
അടിപൊളി ശ്രീയേട്ടാ 🙏💕💕💕💕
Great rendition... athi manoharam.. loves
Superb...Mg ..
Valare ulkrishtamaya ee keerthanam valare bhangi yayi padiyirickunnu.nanni
ചേട്ടാ പോര കൊട്ടോ ദാസേട്ടൻ പാടി വെച്ച ഒരു സുഖം ഉണ്ടല്ലോ അത് കിട്ടീല
MG Sir 🙏
Superb...... 💖
What a song wonderful
Super
മലയാളത്തിന്റെ സ്വര ഗന്ധർവ്വൻ എംജി ശ്രീകുമാർ മാത്രം🌹🌹🌹🌹🌹🌹
Swarasudhi illa
ഇയാളെ സ്വരഗന്ധർവ്വൻ എന്നു പറയുന്നത് ഹിമാലയൻവിഡ്ഢിത്തം. ഏറ്റവും മോശമായ ശബ്ദമാണ് ഇയാളുടേത്. ഇയാളുടെ പാട്ട് കേൾക്കാൻ രസമില്ല.
സംഗീതം....അതാണ് എല്ലാം.
God verygod.ok.thankyou
Super 💝💝💝💝
Mg super
'സൂപ്പർ
വളരെ മോശം.
God verygod.ok.
നേഹൽ പാടിയത് കേട്ടു വന്നവരുണ്ടോ
Me
Me also
S
അസാധ്യം
യേശുദാസ് നാളെ ഇസ്ലാമിലേക്ക് പോയേക്കാം... പക്ഷെ ശ്രീ ചേട്ടൻ ഒരിക്കലും അങ്ങനെ പോവില്ല..
గోపాలక పాహిమామ్ అనిషమ్
గోపాలక పాహిమామ్ అనిషమ్ రతమయి
గోపాలక పాహిమామ్ అనిషమ్ పదరతమయి
గోపాలక పాహిమామ్ అనిషమ్ తవపదరతమయి
గోపాలక పాహిమామ్ అనిషమ్ తవపదరతమయి
గోపాలక పాహిమామ్ అనిషమ్ అనిషమ్ అనిషమ్
పాప విమోచన ....
పాప విమోచన పవి ధరాధి నత పద పల్లవ
తానా తరిఝం తరి ఉతరిత ధి తిల్లాన
ధిరనా తన తరి
ధి తా కిడతక జమ్ జమ్
ధి తా కిడతక జమ్ జమ్
ధి తా కిడతక జమ్ జమ్
గోపాలక పాహిమామ్ అనిషమ్ రతమయి
గోపాలక పాహిమామ్ అనిషమ్ పదరతమయి
గోపాలక పాహిమామ్ అనిషమ్
తవపదరతమయి
గోపాలక పాహిమామ్ అనిషమ్ అనిషమ్ అనిషమ్.
సా ధుకతిత మృద శన సరోశ భీత మాతృ వీక్షిత భూధర జలనిధి ముఖ బహు విధ భువన జాల లలిత ముఖాంబుజ
తానా తరిఝం తరి ఉతరిత ధి తిల్లాన
ధిరనా తన తరి
ధి తా కిడతక జమ్ జమ్
ధి తా కిడతక జమ్ జమ్
ధి తా కిడతక జమ్ జమ్
గోపాలక పాహిమామ్ అనిషమ్ అనిషమ్ అనిషమ్
సా రస భవ మద హర సతీర్త్య దీన భూసురార్జిత పార రహిత ధనచయ నిరుపమ పతగరాజ రథ కమలావర
తానా తరిఝం తరి ఉతరిత ధి తిల్లాన
ధిరనా తన తరి
ధి తా కిడతక జమ్ జమ్
ధి తా కిడతక జమ్ జమ్
ధి తా కిడతక జమ్ జమ్
గోపాలక పాహిమామ్ అనిషమ్ అనిషమ్ అనిషమ్
సా రస రస సువచన సరోజనాభ లోకనాయక
సా రస రస సువచన సరోజనాభ లోకనాయక
భూరి కరుణ తనుజిత మనసిజ భుజగరాజ శయనా...... హరే....
భూరి కరుణ తనుజిత మనసిజ భుజగరాజ శయనా ముర శాసన
గోపాలక పాహిమామ్ అనిషమ్ రతమయి
గోపాలక పాహిమామ్ అనిషమ్ పదరతమయి
గోపాలక పాహిమామ్ అనిషమ్
తవపదరతమయి
గోపాలక పాహిమామ్ అనిషమ్ తవపదరతమయి
గోపాలక పాహిమామ్ అనిషమ్ అనిషమ్
అనిషమ్
Super song
❤❤❤
🙏🙏🙏❤️❤️❤️🫡🫡🫡
Mg sir ananthapuriyude abhimaanam
എടാ. ശരത്തെ .നീ പോയി ചാവടാ.. എം. ജി.യെ കുറ്റം പറയുന്നോ,.എം ജി., വേറെ ലെവൽ ആണ്
നന്നായി പാടി ദാസേട്ടനെക്കാൾ അങ്ങയെ ഞാൻ ആരാധിക്കുന്നു അത്രക്ക് ഇഷ്ടമാണ് എംജി ചേട്ടന്റെ പാട്ട് ഞാൻ സംഗീതം പഠിച്ചിട്ടില്ല enkkilum ഒരുവിധം പാടും ഏതെങ്കിലും പരിപാടിയിൽ ഒരു പാട്ട് അങ്ങയുടെ കൂടെ പാടാൻ ഒരു ആഗ്രഹം
😂😂🤭🤭
😀😀😀😀
ദാസേട്ടന്റെ 100 അയലത്തു
പോലും എത്തിയിട്ടില്ല M. G.
ശ്രീകുമാർ. M. G. യുടെ
ഒരു പാട്ടു പോലും കേൾക്കാൻ
കൊള്ളുകയില്ല.
@@jayakumarchellappanachari8502 Why comparing MG with Yesudas. Yesudas is a legend that's fact. But don't mark the talent of other singers including MG sir. He is also a legend ❤️
@@jayakumarchellappanachari8502 🤣🤣🤣🤣ഒന്ന് പോ ചിരിപ്പിക്കാതെ 🤣🤣
Good
തുറന്നു പാടുന്നില്ല..!
നല്ല പാട്ടുകാരുടെ പാട്ട് കിട്ടിയില്ലേ ?
M.G യും ഒരു നല്ല പാട്ടുകാരനാണ്.
@@Rahul_mnmഒരിക്കലുമല്ല.പലരെയും സ്വാധീനിച്ചാണ് ഇയാൾക്ക് പാട്ട് പാടാൻ അവസരം കിട്ടിയത്.ഇയാൾ 100 ജന്മം തപസ്സിരുന്നാലും നല്ല പാട്ടുകാരനാവാൻ ഇയാൾക്ക് കഴിയില്ല.പക്ഷെ ഇയാളുടെ സഹോദരൻ നല്ല പാട്ടുകാരനും നല്ല സംഗീതസംവിധായാകനുമാണ്.
mlea chen
ചിരിക്കണോ അതോ കരയണോ?
????
രണ്ടും വേണ്ട കുനിഞ്ഞു നിന്നോ
mattullavar alapichathu onnu keettu nokku bro
@@retheeshkumar5295 ഇത് അത്ര മോശം ഒന്നും അല്ല
Ratheesh onnupaadu pls
ഇതൊക്കെ പാടി കൊളമാക്കാൻ MG*🙏
നി പാടും ബേൾ അയൽപക്കത്തെ പശുവിനെ നല്ലതുപോലെ കെട്ടി ഇടാൻ പറഞ്ഞിട്ട് പാടണം
@@RatheeshR-jo1rh
Njn pattatha karyam cheyyarilla😂😂
സത്യം
Peesi2mathyhs.
How dare he to spoil this beautiful song !! Just listen to Yesudas once again before listening this version ; you will feel sorry for MG Sree Kumar.
Everyone diserv to sing this song who the hell are you to write all this nonsense, M.G. sir is a legendary singer also. 😡😡
@@hussainbalurgi5532 People like you who does not know what is the real music, they will definitely consider this nasal singer as the legend !! pity on you boy !
Real Carnatic music fans will not like Yesudas's version too. People have different types of likes towards anything.
Mg super
❤
❤