ഇതിനു ഞങ്ങളുടെ ഇവിടെ രൂപകം എന്ന് പറയും.ഞങ്ങൾക്ക് ഇവിടെ ഇത് അമ്പലത്തിൽ കൊട്ടാൻ പറ്റില്ല. ഘോഷയാത്രകൾക്കും,പള്ളികളിലെ റാസകൾക്കും മാത്രമേ ഇത് കൊട്ടുകയുള്ളൂ. ഓരോത്തിടത്തും ഓരോ ചിട്ട മേളം.എന്റെ സ്ഥലം മാവേലിക്കരക്ക് വടക്ക് മാന്നാർ കിഴക്കൻ ചിട്ടക്ക് പേരുകേട്ട കാരാഴ്മ അമ്പലത്തിൽ നിന്നും 4 km വടക്ക്. ഒരു വാദ്യ കലാകാരൻ 🙏🙏🙏

👍👍😍😍❤️
👌👌👌😍
🙏
👍👍👍
😂
😂😂
Bro tutorial please
Enta shirt😂
😂
ഈ മേളത്തിന്റെ പേര് ഒന്ന് പറയാമോ
തെക്കൻ ശാസ്ത്രീയ ചെണ്ടമേളം. തെക്കൻ തായമ്പക എന്നും പറയാറുണ്ട്
@@chendatutorials ok 👍
Ningal kottuna melathinte pearenthane
തെക്കൻ ശാസ്ത്രീയ ചെണ്ടമേളം
Parupadi rate ethra
Contact : 9847333090
Monete salam avdyaaa?
Tvm
മോനെ ഇത് എന്തു മേളം ആണ് എന്ന് കൂടെ പറയാമോ. ഇത് എന്താ പരുപാടി എന്ന് തന്നെ മനസിലായില്ല അതാ ചോദിച്ചു
Ith nth melam😮
❤️❤️