Rishi | Shivani | Parrukutty | THE FLOOR IS LAVA

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,9 тыс.

  • @rishik
    @rishik  3 года назад +2151

    The FLOOR IS LAVA CHALLENGE ENJOYY ALL MWAAH 😍😍😍

  • @NikkkNi-x2e
    @NikkkNi-x2e 7 месяцев назад +73

    Ith 2024 kanunna njan😁

  • @najashana4102
    @najashana4102 7 месяцев назад +28

    Rishi bigg Boss il vannitt kannunnar🙃

  • @gowrimanoj862
    @gowrimanoj862 3 года назад +21

    Shivaniyude chaya കുടിക്കാൻ ഉള്ള വരവ് പൊളിച്ചു 🤣🤣🤣കൂടെ mudiyan chettante ആ diouloge 🤣🤣

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +596

    *എന്തയാലും ഇവരെ മൂന്നുപേരെയും ഉപ്പുംമുളകിൽ തന്നെയാണ് കണ്ടത് ഇപ്പോൾ ഉപ്പും മുളകും ഇല്ലാത്തത് മുടിയനെയും ശിവാനിയെയും പാറുക്കുട്ടിയെയും മിസ്സ്‌ ചെയുന്നവർ ഉണ്ടോ❣️❣️🤗*

    • @tbvlogs4994
      @tbvlogs4994 3 года назад +4

      400 subscribers akan sahayikumo please 😭😭🙏

    • @albinjose5067
      @albinjose5067 3 года назад +14

      Balu chettanyum neeluvinayum lachuvinayum keshuvinyum valtha miss chaiynu😭😭🙏🙏😘😘😀😀

    • @hemanthvr5116
      @hemanthvr5116 3 года назад +2

      ഉണ്ടില്ല.. ഉണ്ണാൻ പോകുന്നതേയുളളൂൂ...

    • @vidyavivek123
      @vidyavivek123 3 года назад

      Yes

    • @minnu...
      @minnu... 3 года назад +1

      Ilaaaaa

  • @jazafaizal
    @jazafaizal 3 года назад +64

    Rishi floor is on lavayude part 2 cheyyumo plss .
    Nalla rasamund njanum ente cousinum koodi chirich mathiyayi appo part 2 iduvo i love this video very much 🤣😍

  • @m_x7487
    @m_x7487 3 года назад +200

    *മുടിയൻ ചേട്ടന്റെ കൂടെ ശിവാനിയും, പാറുക്കുട്ടിയും ഉണ്ടെങ്കിൽ പിന്നെ വീഡിയോ കുറച്ചൂടെ കളർ ആവും എന്ന കാര്യത്തിൽ സംശയം വേണ്ട!!* 😌😍❤️

  • @sreesree8709
    @sreesree8709 2 года назад +3

    വിഷ്ണു ചേട്ടന്റെ മുടിയുടെ ഫാൻസ് എത്രപേരുണ്ട് പറയുമോ പ്ലീസ് 🔥🔥🔥🔥

  • @Sinaaneeyyyyy
    @Sinaaneeyyyyy 3 года назад +1325

    ഉപ്പും മുളകും *miss* ചെയ്യുന്നവർ ഉണ്ടോ..😓

  • @isaparun9250
    @isaparun9250 3 года назад +1

    👏👏👏Best challenge👏👏

  • @_ainemariadawn_
    @_ainemariadawn_ 3 года назад +70

    Njan chettanteyum chechinteyum velya fan aanu
    ...missing uppum mulakum..,.

  • @lovelyfamily2558
    @lovelyfamily2558 3 года назад +49

    Very Comedy Video🤣🤣🤣. Supermarket ൽ പോയപ്പോൾ The Floor is Lava എന്ന് പറഞ്ഞപ്പോൾ shyam ചേട്ടനും ശിവ ചേച്ചി യും നല്ല കോമഡി ആയിരുന്നു. Parukutty അടിപൊളി ആണ് ❤️❤️❤️😍 .Mudiyan ചേട്ടൻ അടിപൊളി ആണ്.

  • @Baziyyyyyy
    @Baziyyyyyy 3 года назад +89

    ശിവാനിയും പാറുക്കുട്ടിയും കൂടി ചേർന്നാൽ മുടിയൻ ചേട്ടന്റെ വീഡിയോ പൊളിയായിരിക്കും...❤

  • @aiwarashiq1645
    @aiwarashiq1645 3 года назад +82

    12:20 shivaniyum parukkutteede uncle um veenath arenkilum shreddhiccho🤣😁

  • @abhikrishna.s4843
    @abhikrishna.s4843 3 года назад +516

    Uppum Mulakum family miss ചെയ്യുന്നവർ ഉണ്ടോ

  • @AvinashKrishnanAvinashKrishnan
    @AvinashKrishnanAvinashKrishnan 5 месяцев назад +1

    Rishi bro very good.shivani molu&paru kunju polichu oru rekshayum illa

  • @gayathrisunitha5662
    @gayathrisunitha5662 3 года назад +274

    ഇന്നത്തെ challenge കണ്ട് ചിരിച്ചു ഒരു വഴിയായി 😀😂
    Paru 😘
    Shiva ❤️
    Mudiyan chettan ❤️

  • @danistechmalayalam3706
    @danistechmalayalam3706 3 года назад +9

    ഋഷി കുട്ടാ നമ്മുടെ മുത്തേ, ശിവാനി കുട്ടി നമ്മുടെ മുത്ത്, പാറുക്കുട്ടി നമ്മുടെ ചാകര വാവ, love u everyone so much 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❣️❣️❣️❣️😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀❣️❣️❣️❣️❣️❣️💞💞💞

  • @Nihal___1
    @Nihal___1 3 года назад +168

    കേശുവിനെ Miss ചെയ്യുന്നവരുഡോ

    • @tbvlogs4994
      @tbvlogs4994 3 года назад +3

      400 subscribers akan sahayikumo please 😭

    • @shancutz
      @shancutz 3 года назад

      Mmm

    • @shancutz
      @shancutz 3 года назад +3

      @@pazhamporirmenonfans2572 avane miss cheyyunavarund

    • @__wtf
      @__wtf 3 года назад +4

      Pinnalhh

    • @rishal..2856
      @rishal..2856 3 года назад +2

      Keshu 💔

  • @usharajagopalan311
    @usharajagopalan311 4 месяца назад +1

    ഇത് കൊള്ളാം സൂപ്പർ😜

  • @m_x7487
    @m_x7487 3 года назад +107

    *ഋഷി ചേട്ടനെയും, ശിവാനിയെയും പാറുക്കുട്ടിയെയും ഉപ്പും മുളകിന് ശേഷം ഇവിടെയെങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ!!🥰🥰❤️*

  • @sibiyavlogs
    @sibiyavlogs 3 года назад +1

    ഞാൻ വലിയ ഫാൻ ആണ് ഉപ്പും മുളകും എപ്പോഴും കാണും ♥️♥️♥️

  • @akhilaakku3112
    @akhilaakku3112 3 года назад +5

    Pwolichu 4 perum
    rishi chettan
    parukutty
    shiva kutty
    ammavan😍😍🥰🥰🤗
    LUV U GYSE😍🥰🥰❤️😘😘

  • @rkanonymous8510
    @rkanonymous8510 3 года назад +1

    Iniyum ithupoleyulla video pratheekshikkunu🤩

  • @Zocybooy1424
    @Zocybooy1424 3 года назад +20

    Shivani😍💖😘

  • @fasnamt5185
    @fasnamt5185 3 года назад +4

    Puthiya uppum mulakinu vendi wait cheyyunnavarundo🤩🤩❤️

  • @amarnath_njr6227
    @amarnath_njr6227 3 года назад +145

    അമ്മ പൂമുകത്തോട്ട് ഒരു ബ്ലാക്ക് teaa 😂💥🔥

    • @tbvlogs4994
      @tbvlogs4994 3 года назад +2

      400 subscribers akan sahayikumo please

    • @shibushibu1164
      @shibushibu1164 3 года назад

      @@tbvlogs4994 TOny VLOG S.

  • @ffmalluyt5566
    @ffmalluyt5566 3 года назад +2

    3:40 Camera man spotted 😅🥰

  • @asrayrichu5818
    @asrayrichu5818 3 года назад +6

    Shiva muth ❤️❤️😘😘😘😘
    Bro poli

  • @varshavarsh3024
    @varshavarsh3024 3 года назад +2

    ഉപ്പും മുളകും മിസ്സ്‌ ചെയുന്നു allavarayum മിസ്സ്‌ ചെയുന്നു 🥰❤
    പാറുക്കുട്ടി
    മുടിയൻ ചേട്ടൻ
    ശിവാനി
    ലച്ചു ചേച്ചി
    നീലുച്ചേച്ചി
    ബാലുച്ചേട്ടൻ ❤🥰💓💗💗💗💚💛💜

  • @anjanavariyath
    @anjanavariyath 3 года назад +16

    ഉപ്പും മുളകിന് ശേഷം മുടിയനും ശിവയും പാറുകുട്ടിയെയും ഇങ്ങനെ ഒക്കെ കാണാല്ലോ..😍
    ഇനി ലച്ചു&കേശുവിനെയും കൊണ്ടുവരണം..ഫുൾ പവറാവും💥

  • @AyshusBoutique
    @AyshusBoutique 3 года назад +2

    Ayoo vidio കണ്ട് ചിരിച്ചു ഒരു വഴിക്കായി 😍😍😍👌🏻👌🏻

  • @suresgbabusureshbabu1678
    @suresgbabusureshbabu1678 3 года назад +36

    Part 2 ചെയ്യുമോ

  • @danistechmalayalam3706
    @danistechmalayalam3706 3 года назад +12

    മാമ നമ്മുടെ മുത്ത് 💞💞❣️❣️💞💞

  • @thirthashree1989
    @thirthashree1989 3 года назад +3

    Superb love from Karnataka ♥️

  • @reebaanil8286
    @reebaanil8286 3 года назад +4

    Rishi chetta big fann 🥰oru reply tharumo pls,,

    • @rishik
      @rishik  3 года назад +3

      Hiii 😊

    • @reebaanil8286
      @reebaanil8286 3 года назад +3

      @@rishik Thank you chetta i am very very happy 🥰

  • @savithaumesh5857
    @savithaumesh5857 3 года назад +16

    Vishnu chetta keshu ningada koode ee videos cheyyan varathe keshune vilikkumo

    • @albinjose5067
      @albinjose5067 3 года назад

      Rishi eik Alsabithnna isthamala karanam avan muslim ayithukond alliggil rishi yuday konda Yathaggalum videos llo photoallo eilla parukutty birthday videos ellavarum undayi Balu neelu mudiyan shiva ellavarum undayi but alsabith undayilla njan chothichatha rishi paragganu keshuvin online class undayrnu yann agganagil shivani online class undayilla appoll manasilakam rishi alsabithinna isthamal Keshuvina kanamagill samoosa you tube channel und support Chaiyuka

    • @savithaumesh5857
      @savithaumesh5857 3 года назад +4

      Uppum mulakum team both are good don'ts write this type comments ok rishi chettanu ellavarum Shivani chechiyum alsabith chettanum paruvum lachu chechiyum Ellam brother and sister Anu uppum mulakum ellavarum pavagalanu

    • @rishal..2856
      @rishal..2856 3 года назад +3

      @@albinjose5067 nee korre ayallo keshunee ookaan thodathitte..🤬

    • @savithaumesh5857
      @savithaumesh5857 3 года назад +1

      Njan uppum mulakum ellavarudeyum fan Anu athanu njan reply thannathu

    • @ltha2548
      @ltha2548 3 года назад +1

      @@albinjose5067 enthuvade ithokke😁

  • @johnsthomasjohn2254
    @johnsthomasjohn2254 3 года назад +6

    Wowwww....😄🤩🤩😍😍❤..super entertaining....loved it ....want part 2 and also more challenges .!!!!

  • @gw_ashifedit9509
    @gw_ashifedit9509 3 года назад +3

    എനിക്ക് ശിവാനി ചേച്ചിയും ഋഷി ചേട്ടനെയും ഭയങ്കര ഇഷ്ടമാണ് l love you

  • @mahalakshmik1635
    @mahalakshmik1635 3 года назад

    😂 hahahahaha Floor is Lava 🔥🔥🔥😂🤣💥

  • @onemedia9622
    @onemedia9622 3 года назад +3

    Shivani-📗📙🖊🖋
    Rishi-🎵🎧📱📷
    Parukutti-🍭🍬🍫🎠

  • @mastro3883
    @mastro3883 3 года назад

    Bro you fan Rishi bro uyirr💖💖♥️♥️❤️❤️

  • @neha_fthm
    @neha_fthm 3 года назад +22

    I really enjoyed this video 😌🙂
    We want the 2nd part of the video please super marketing cheyumbol floor is lava enn parnth nale comedy 😀😀😀😂 ayirunu iam the fan paru kutti ❤️❤️❤️

  • @archanarameshkumar8047
    @archanarameshkumar8047 3 года назад +1

    Challenge adi poli 😂😊🤗 super

  • @rubyjalal5242
    @rubyjalal5242 3 года назад +8

    Parukutty is so funee🤣🤣🤣🥰🥰

  • @akhilam8931
    @akhilam8931 3 года назад

    Pwoli ഉപ്പും മുളകും വല്ലാതെ miss ചെയ്യുന്നു 😔😔❤️❤️

  • @shifa.m2929
    @shifa.m2929 3 года назад +5

    Poli challenge and Ur preparations for it adukum melle

  • @nandunandu4756
    @nandunandu4756 3 года назад +9

    Rishi chetta and shiva ningalk keshuvine kootikoode
    Pinne njan ningalude uppum mulakum episode 312 kaanogayaan

  • @varunk9209
    @varunk9209 3 года назад +33

    3:39.aa glassilude camera man kandavar oru like😁

  • @aksharaharikumar5454
    @aksharaharikumar5454 3 года назад +10

    I am a big fan of Mudiyan 💓💓💓💓💓

    • @mishamisha3136
      @mishamisha3136 Год назад

      Iam a big fan of Mudiyan❤️❤️❤️❤️

  • @aiswaryasuresh9513
    @aiswaryasuresh9513 3 года назад +23

    Part 2 vendavar like adiku 💖😍😍

  • @sasikalapalakkal3427
    @sasikalapalakkal3427 3 года назад +1

    എനിക്ക് നിങ്ങളുടെ ഈ ചാനൽ ഒരുപാട് ഇഷ്ടo ആണ്

  • @anjanacr5044
    @anjanacr5044 3 года назад +21

    Eee challenge polichuuu kore enjoy cheythu😂😂❤️❤️

  • @gireeshgiri4388
    @gireeshgiri4388 3 года назад +1

    Super lam big fan for uppum mulakkum😆😆comedy

  • @dericjoy7274
    @dericjoy7274 3 года назад +6

    We all miss u rishi chattan and our uppum mulakum family ☺😔

  • @sanahiba315
    @sanahiba315 3 года назад +1

    Adi Poli 😍😍

  • @malayalivlogs4751
    @malayalivlogs4751 2 года назад +3

    6:16 shivanis sheddy visible 🧖

  • @Charlotte_Knott
    @Charlotte_Knott 3 года назад +1

    ഞാൻ ആദ്യമായി ഈ ചാനലിൽ കണ്ട് തുടങ്ങുന്ന വീഡിയോ ❤️

  • @pranam.k5505
    @pranam.k5505 3 года назад +17

    ഇതുവരെ e ചലഞ്ച് ketittupollumillatha njan

  • @sasikalas9734
    @sasikalas9734 3 года назад +1

    Love floor is on lava callenge is great 😘😉

  • @anosh2015
    @anosh2015 3 года назад +4

    Notification kandu engu ponnu😜

  • @muhammedjinan4082
    @muhammedjinan4082 3 года назад

    Ijjadhi challenge 👍👍👍😘

  • @cake_favor7833
    @cake_favor7833 3 года назад +27

    Challenge ഉം challenge ചെയ്ത 4 പേരും 👌. Rishi ക്കും shivani ക്കും പാറുവിനും കൂടെ ഉണ്ടായിരുന്ന പയ്യൻ ആരാ?

  • @lbamenmooladlbamenmoolad3986
    @lbamenmooladlbamenmoolad3986 3 года назад

    Uppum mulakum miss cheyyathavarundo
    Enkil njan miss cheyyuunund ketto😝

  • @alonapanachayil5988
    @alonapanachayil5988 3 года назад +10

    സമ്മതിച്ചു തന്നിരിക്കുന്നു സൂപ്പർ

  • @gw_ashifedit9509
    @gw_ashifedit9509 3 года назад +1

    Uppum mulakum Miss ചെയ്യുന്നുണ്ടോ

  • @achuasicreations
    @achuasicreations 3 года назад +5

    Advance happy birthday rishi chetta live long and stay blessed dear 🎂🎂🎂🍫🍫🍫🍬🍬🍬☺️☺️☺️

  • @a4rentertainment185
    @a4rentertainment185 3 года назад +1

    Peweresh♥️♥️♥️

  • @abhinavkrishna.v3393
    @abhinavkrishna.v3393 3 года назад +7

    Rubber band web series 2 part enna eranguka

  • @KERALAVlogs554
    @KERALAVlogs554 3 года назад

    NEXT video veram RISHI CHATTA
    SUPER VIDEO POLI MASS VERA LEVEL 👍❤️💖💗💗💗💗💗

  • @a3techymalayalam326
    @a3techymalayalam326 3 года назад +22

    Uppum mulakum miss ചെയ്യുന്നവർ ഉണ്ടോ

  • @LAIBA560
    @LAIBA560 3 года назад +1

    You and shivani best fan😍😍😘

  • @hridyap8281
    @hridyap8281 3 года назад +32

    Mudiyan chetta new rubber band eppozha edunne

  • @fathimafervin9799
    @fathimafervin9799 3 года назад

    Super adipolli challenge 👌👌👏

  • @Sinaaneeyyyyy
    @Sinaaneeyyyyy 3 года назад +17

    പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ...😚

    • @jobin7078
      @jobin7078 3 года назад +2

      ഉണ്ട് ഞാൻ

  • @zamatm3364
    @zamatm3364 3 года назад +1

    Mudiyan Chetta Speed Videos Uplode Cheyyane

  • @eldhopoulose8023
    @eldhopoulose8023 3 года назад +6

    Rishi fans like adi

  • @akshayarajesh2002
    @akshayarajesh2002 3 года назад

    Uff💥🤩kidu challenge 👏👏

  • @noohzafar3161
    @noohzafar3161 3 года назад +35

    12:18 arum kanndila shivani 🤣🤣😂

  • @abdulsalamabdulsalam510
    @abdulsalamabdulsalam510 3 года назад +1

    ഉപ്പും മുളകും കാണാൻ മിസ്സ്‌ ചെയ്യുന്നു💓💓

  • @zamatm3364
    @zamatm3364 3 года назад +6

    So Funny 😂idh Ara Home

  • @plssubrodto1009
    @plssubrodto1009 3 года назад

    Mudiyan chettante samsaram adipoly😆😆

  • @nishanasana4138
    @nishanasana4138 3 года назад +5

    Nalla adipoli challenge ♥♥

  • @sheheenashamon4162
    @sheheenashamon4162 3 года назад +1

    Superrrr❤❤❤❤❤💖💖💖💖💖💖

  • @tbvlogs4994
    @tbvlogs4994 3 года назад +6

    Keshuvina miss cheyunnavar undo ♥️♥️♥️🥰🥰

  • @abhinav.r2183
    @abhinav.r2183 3 года назад +1

    ഹായ് മുടിയൻചേട്ടാ, പിന്നെ ശിവാനി ❤️❤️

  • @hibaabdhullahiba6611
    @hibaabdhullahiba6611 3 года назад +4

    Ningalude vedio yil lachu chechiyeyum keshuvineyum kond varumo

  • @ayishaminha.m2022
    @ayishaminha.m2022 3 года назад

    Poli video 😍😘😘😘❤️❤️😘😘😘😍😍😍😍

  • @sudigallery7131
    @sudigallery7131 3 года назад +8

    3 :41 camera manine kandavar like adi.. .😃

  • @stephenkj4832
    @stephenkj4832 3 года назад +1

    Rishi bro uppum mulakkum njankkal orupade miss chayuvaa njkkale ellam. Pinna oru kariyam ente brother anandhu eppozum uppum mulakkum annu kannunee. Ente family muzuvanum nikkalludaa fan annu so miss you

  • @ot7tube261
    @ot7tube261 3 года назад +6

    12:19
    Shivani veenath aarelum kando? 😂😂😂😂😂

  • @rajeevant6552
    @rajeevant6552 3 года назад

    Uppum mulakum ഇനിയും തുടങ്ങുന്നുണ്ടോ uppum mulakum valathe miss ചെയുന്നുണ്ട് ❤️❤️❤️😘😘😘😍😍😍

  • @dhanusree8990
    @dhanusree8990 3 года назад +13

    Part 2 venam ennullavar undo

  • @vaigasworld1382
    @vaigasworld1382 3 года назад

    Super... Video 🌹🌹🌹👌👌

  • @abhiramimn5496
    @abhiramimn5496 3 года назад +5

    Uppum mulakum kudumbam onichu oru web series thudangumoo

  • @reshmac9888
    @reshmac9888 3 года назад

    Sprrr mudiyan chetta. 😍😍😍

  • @abumariyam6092
    @abumariyam6092 3 года назад +18

    ആ സൂപ്പർ മാർക്കറ്റിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട് എന്ന് എഴുതി വെച്ചത് ശ്രദ്ധിച്ചവർ ഉണ്ടോ.?

  • @nowfalak
    @nowfalak 3 года назад +2

    ചിരിച് ഒരു വഴികായി. വീട്ടിൽ എത്തിയിട്ട് ഒന്നു try ചെയ്യണം. 😂

  • @vlogzfam2237
    @vlogzfam2237 3 года назад +4

    Sherikum enjoy cheythavar indo😁

  • @appusstudyvlogs624
    @appusstudyvlogs624 2 года назад +1

    ഈ challenge കേരളത്തിൽ ആദ്യം എന്ന് പറഞ്ഞപ്പം തൊട്ട് ഋഷിയ്ക്കു ഒരു അഹങ്കാരവും ഇല്ല