നാരായണ ഗുരുവിൻ്റെ മഹതും അറിഞ്ഞതു കൊണ്ടാണ് ഗൗഡ സാരസ്വത ബ്രാഹ്മണനായ ആനന്ദ ഷേണായി നാരായണ ഗുരുവിൽനിന്നും സന്യസദീക്ഷ സ്വീകരിച്ച് സ്വാമി ആനന്ദ തീർഥനായി മാറിയത്.ആ മഹത്വം മനസ്സിലാക്കാൻ തീയ്യ സമുദായത്തിലെ ചിലർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ശ്രീനാരായണ ഗുരു ഒരു ജാതിയ്ക്കു വേണ്ടി നിലകൊണ്ട വ്യക്തിയല്ല ശ്രീ വേദവ്യാസത്തിൻ്റെ ലോകം ഒരു കുടുംബ എന്ന ആശയം പ്രാവർത്തികമാക്കാൻ വേണ്ടി അവതരിച്ച അവതാര പുരുഷനാണ് ശ്രീ നാരായണ ഗുരുക്കന്ന് നാം അറിയണം
ഞാൻ ആദ്യമായി മലക്ക് മലയിട്ടത് ഇവിടുന്ന് ആണ്.. പിന്നീട് എത്രയോ തവണ..... സ്ഥിരമായി പൊയ് തൊഴുതിരുന്നു നല്ലൊരു ഫീൽ ആണ് അവിടെ.... ഇപ്പൊ കോഴിക്കോട് വിട്ട് എറണാകുളം വന്നിട്ട് 6 വർഷം ആയി.... ഇത് കാണുമ്പോ വല്ലാത്തൊരു ഫീൽ.... തൊഴുതു പുറത്തു വരുമ്പോ പ്രസാദം കിട്ടും അവിലും മലരും പഴവും ഒക്കെ..
ഈ ക്ഷേത്രത്തിന് ശിവ ഗിരി 100 രുപ കൊടുത്തിട്ടില്ല. പ്രതിഷ്ഠ നടത്തിയ ഗുരുവിന് വലിയ സംഖ്യ ദക്ഷിണ കൊടുത്തിരുന്നു. ഇവിടെ അടുത്ത് തിയ്യരുടെ ഒരു കാവ് മുൻപേ ഉണ്ടായിരുന്നു. കാവിന്റെ അടുത്തുള്ള വയലിൽ ഓല ഷെഡ്ഡിൽ ആണ് ഗുരു പ്രതിഷ്ഠ നടത്തിയത് . മഴക്കാലം മൊത്തം വെള്ളം നിറയും . അമ്പലത്തിൽ ഭക്തർ വരാറില്ല , മാവൂർ റോഡിൽ രാരം മoത്തിന്റെ ഒരു ശാഖ ഉണ്ട് .ആ കുടുംബം ആണ് ക്ഷേത്രം നടത്തി കൊണ്ട് പോയിരുന്നത്. പിന്നീട് ദേവ പ്രശ്നത്തിൽ വിഗ്രഹത്തിന് ചൈതന്യം ഇല്ല , പ്രതിഷ്ഠിച്ച തന്ത്രിക്ക് ഉപാസന ഇല്ല എന്നും കണ്ടു. പിന്നീട് കലശം ചെയ്ത് പുനപ്രതിഷ്ഠ നടത്തി. സെന്ററിനറി ഹാൾ നിർമിക്കാൻ ഭ്രൂമി ദാനം ചെയ്തത് ഉള്ളാട്ട് തൊടി ശങ്കുണ്ണി (UK ശങ്കുണ്ണി.)ആയിരുന്നു. ശങ്കുണ്ണി മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ആയിരുന്നു. ശങ്കുണ്ണി പ്രസിഡന്റ് ആയ കമ്മറ്റി ആണ് ഓഡിറ്റോറിയം പണിതത്. ശങ്കൂണ്ണിയുടെ ഫോട്ടോ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു. ശങ്കുണ്ണിയുടെ മുത്ത മകൾ റാണിയുടെ വിവാഹം ആണ് ഇവിടെ ആദ്യം നടന്നത്. മകളുടെ വിവാഹം നടത്താൻ ശങ്കുണ്ണി വളരെ വേഗം ഓഡിറ്റോറിയം പണി തീർത്തു. ഇവിടെ ഉപദേവൻമാർക്ക് ക്ഷേത്രം കോളിയോട്ട് കുടുംബം ,പിന്നെ മറ്റു കുടുംബങ്ങളും ദാനം ചെയ്തതാണ്. പുതിയ ഭരണസമിതിയിൽ കോൺഗ്രസ്സ്കാർ മാത്രം ഒള്ളു . 6 കോടി രുപ ക്ഷേത്ര ഫണ്ട് മുക്കിയവർ ആണ് ഭരണസമിതിയിൽ ഉള്ളത്. (അതിൽ പോലിസിൽ ഒരു പരാതിയും ഉണ്ടായില്ല) SNDP ക്കോ ,ശിവഗിരിക്കോ ഇവിടെ ഒരു രൂപയും മുടക്കില്ല. അമ്പലം ഇപ്പോൾ മതേതരം ആയിട്ടുണ്ട്. ചില ഫലകങ്ങളിൽ മുസ്ലിം പേരും ഉണ്ട്. ഇവിടത്തെ അന്നദാനത്തിൽ മൊത്തം മുസ്ലിംഗൾ ആണ് തിന്നുന്നത്. പുജാരിമാർ മൊത്തം ഈഴവർ. അവർ തിയ്യരേ പരമാവധി കൊള്ളയടിക്കുന്നുണ്ട്.
Sree narayana paramaguruve nama🙏🙏🙏
The most beautiful temple in Kozhikode -
നാരായണ ഗുരുവിൻ്റെ മഹതും അറിഞ്ഞതു കൊണ്ടാണ് ഗൗഡ സാരസ്വത ബ്രാഹ്മണനായ ആനന്ദ ഷേണായി നാരായണ ഗുരുവിൽനിന്നും സന്യസദീക്ഷ സ്വീകരിച്ച് സ്വാമി ആനന്ദ തീർഥനായി മാറിയത്.ആ മഹത്വം മനസ്സിലാക്കാൻ തീയ്യ സമുദായത്തിലെ ചിലർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
❤❤Ohm Namashivaya Sree Narayana Parama Guruve Namah
Oom nama sivaya
ഞാൻ അധികവും പോകാറുള്ള ക്ഷേത്രം എന്റെ ഫേവറേറ്റ് ക്ഷേത്രം
Om namo narayanaya
ഭഗവാനെ .... അനുഗ്രഹിക്കണേ ...ഞാൻ ഇടക്കിടക്ക് വരാറുണ്ട് ഭഗവാനെ കാണാൻ
ഓം ശ്രീ നാരായണ പരമ ഗുരു വേ നമഃ 🙏🏾🙏🏾🙏🏾
Mahagurudeva namaha. SREENARAYANA GURUDEVA SARANA SANGAM (tvm)
ശ്രീനാരായണ ഗുരു ഒരു ജാതിയ്ക്കു വേണ്ടി നിലകൊണ്ട വ്യക്തിയല്ല ശ്രീ വേദവ്യാസത്തിൻ്റെ ലോകം ഒരു കുടുംബ എന്ന ആശയം പ്രാവർത്തികമാക്കാൻ വേണ്ടി അവതരിച്ച അവതാര പുരുഷനാണ് ശ്രീ നാരായണ ഗുരുക്കന്ന് നാം അറിയണം
Guruve namaha
❤️❤️❤️❤️❤️❤️
🙏🙏🙏
💪
ഞാൻ ആദ്യമായി മലക്ക് മലയിട്ടത് ഇവിടുന്ന് ആണ്.. പിന്നീട് എത്രയോ തവണ..... സ്ഥിരമായി പൊയ് തൊഴുതിരുന്നു നല്ലൊരു ഫീൽ ആണ് അവിടെ.... ഇപ്പൊ കോഴിക്കോട് വിട്ട് എറണാകുളം വന്നിട്ട് 6 വർഷം ആയി.... ഇത് കാണുമ്പോ വല്ലാത്തൊരു ഫീൽ.... തൊഴുതു പുറത്തു വരുമ്പോ പ്രസാദം കിട്ടും അവിലും മലരും പഴവും ഒക്കെ..
🙏🏽😭
ഈ ക്ഷേത്രത്തിന് ശിവ ഗിരി 100 രുപ കൊടുത്തിട്ടില്ല.
പ്രതിഷ്ഠ നടത്തിയ ഗുരുവിന് വലിയ സംഖ്യ ദക്ഷിണ കൊടുത്തിരുന്നു.
ഇവിടെ അടുത്ത് തിയ്യരുടെ ഒരു കാവ് മുൻപേ ഉണ്ടായിരുന്നു. കാവിന്റെ അടുത്തുള്ള വയലിൽ ഓല ഷെഡ്ഡിൽ ആണ് ഗുരു പ്രതിഷ്ഠ നടത്തിയത് . മഴക്കാലം മൊത്തം വെള്ളം നിറയും .
അമ്പലത്തിൽ ഭക്തർ വരാറില്ല ,
മാവൂർ റോഡിൽ രാരം മoത്തിന്റെ ഒരു ശാഖ ഉണ്ട് .ആ കുടുംബം ആണ് ക്ഷേത്രം നടത്തി കൊണ്ട് പോയിരുന്നത്.
പിന്നീട് ദേവ പ്രശ്നത്തിൽ വിഗ്രഹത്തിന് ചൈതന്യം ഇല്ല , പ്രതിഷ്ഠിച്ച തന്ത്രിക്ക് ഉപാസന ഇല്ല എന്നും കണ്ടു.
പിന്നീട് കലശം ചെയ്ത് പുനപ്രതിഷ്ഠ നടത്തി.
സെന്ററിനറി ഹാൾ നിർമിക്കാൻ ഭ്രൂമി ദാനം ചെയ്തത് ഉള്ളാട്ട് തൊടി ശങ്കുണ്ണി (UK ശങ്കുണ്ണി.)ആയിരുന്നു.
ശങ്കുണ്ണി മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ആയിരുന്നു.
ശങ്കുണ്ണി പ്രസിഡന്റ് ആയ കമ്മറ്റി ആണ് ഓഡിറ്റോറിയം പണിതത്. ശങ്കൂണ്ണിയുടെ ഫോട്ടോ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു.
ശങ്കുണ്ണിയുടെ മുത്ത മകൾ റാണിയുടെ വിവാഹം ആണ് ഇവിടെ ആദ്യം നടന്നത്.
മകളുടെ വിവാഹം നടത്താൻ ശങ്കുണ്ണി വളരെ വേഗം ഓഡിറ്റോറിയം പണി തീർത്തു.
ഇവിടെ ഉപദേവൻമാർക്ക് ക്ഷേത്രം കോളിയോട്ട് കുടുംബം ,പിന്നെ മറ്റു കുടുംബങ്ങളും ദാനം ചെയ്തതാണ്.
പുതിയ ഭരണസമിതിയിൽ കോൺഗ്രസ്സ്കാർ മാത്രം ഒള്ളു .
6 കോടി രുപ ക്ഷേത്ര ഫണ്ട് മുക്കിയവർ ആണ് ഭരണസമിതിയിൽ ഉള്ളത്. (അതിൽ പോലിസിൽ ഒരു പരാതിയും ഉണ്ടായില്ല)
SNDP ക്കോ ,ശിവഗിരിക്കോ ഇവിടെ ഒരു രൂപയും മുടക്കില്ല.
അമ്പലം ഇപ്പോൾ മതേതരം ആയിട്ടുണ്ട്.
ചില ഫലകങ്ങളിൽ മുസ്ലിം പേരും ഉണ്ട്.
ഇവിടത്തെ അന്നദാനത്തിൽ മൊത്തം മുസ്ലിംഗൾ ആണ് തിന്നുന്നത്.
പുജാരിമാർ മൊത്തം ഈഴവർ.
അവർ തിയ്യരേ പരമാവധി കൊള്ളയടിക്കുന്നുണ്ട്.
നീ കുറെ നാളായല്ലോ ഓരോ തെണ്ടിത്തരം പറഞ്ഞ് നടക്കുന്ന തീയ്യരെയും ഈഴവരെയും തമ്മി തല്ലിക്കാൻ - നിൻ്റെ അച്ഛനായിരിക്കും വെള്ളത്തിൽ പ്രതിഷ്ഠ നടത്തിയത് -പരട്ടെ