മണിച്ചേട്ടനെ അറിയാവുന്നവർക്ക് അറിയാം അദ്ദേഹം സ്വന്തം കഴിവും കഷ്ടപ്പാടും കൊണ്ടാണ് ഈ നിലയിൽ എത്തിയത് എന്ന്. ഇങ്ങനെ കള്ളത്തരം പറഞ്ഞു നടക്കുന്നവരോട് പോയി പണി നോക്കാൻ പറയൂ brother.
കുറേ യൂട്യൂബ് ചാനലുകൾ ഇറങ്ങിയിട്ടുണ്ട്. ഒരു മയം ഇല്ലാതെയാണ് തള്ളിവിടുന്നത്. എൻറെ സഹോദരാ ഇനി ആരെങ്കിലും അ ചുറ്റുവട്ടത്ത് ബ്ലോഗ് എടുക്കാൻ വന്നാൽ അടിച്ച് ഓടിക്കണം. മണി ചേട്ടൻറെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു.
മണി ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുംഇല്ല, മരിച്ചാലും വിടില്ലേ നാറികൾ, ആർക്കും ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്.ജീവിച്ചിരിക്കുന്നവർ എങ്കിലും ഇത്തിരി മനസമാധാനത്തോടെ ജീവിച്ചോട്ടെ, മനസമാധാനം കെടുത്തരുത് ' ജീവിക്കാൻ മണി ചേട്ടൻ്റ കുടുംബത്തെയും സഹോദരങ്ങളെയും അനുവദിക്കൂ!
ചേട്ടൻ്റെ അനിയാ ലോകം ഇങ്ങനെയാ സ്നേഹം എന്ന ഒരു വികാരം ആർക്കും ഇല്ലാണ്ടായി' മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്കാം എന്നതിൽ സോക്ടറേറ്റ് എടുത്തവരാ ഈ ലോകത്ത് ( പ്രാർത്ഥിക്കുക)
സഹോദര മണി കേരത്തിന്റെ മുത്തായിരുന്നു എന്റെ അമ്മക്ക് 75 വയസായി ഇ പ്പോഴു മണിയുടെ പാട്ട് കേട്ടാൽ പാട്ടു തീരുന്നതു വരെ ഇരിക്ക് അത്രക്ക് ഇഷ്ടമായി രുന്നു അയളെ അതു കൊണ്ടു അളകൾ എന്തങ്കിലു പറഞ്ഞോട്ടേ ലോകത്ത് സത്യം എന്ന ഒരു കാര്യം ഉണ്ടു അതുകൊണ്ടു ദൈവം നിങ്ങളുടെ ഉണ്ടാക്കു🙏🙏🙏
മലയാളത്തിലെ താര രാജാക്കന്മാർ മരിച്ചാലും മണിച്ചേട്ടനെ ഓർക്കുന്നപോലെ ആരും ഓർക്കത്തില്ല അത്രക്കും ഉണ്ട് ജന ഹൃദയങ്ങളിൽ മണിച്ചേട്ടൻ
Jayan und ath kazhnj manichettan
ഹായ്
എന്റെ പൊന്നു സഹോദര.. താൻ ഒരു ആണ് അല്ലേ അടിച്ചു കരണം പൊട്ടിക്കു ഇങ്ങനെ കരയാതെ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇവരെയൊന്നും വകവെച്ച് കൊടുക്കേണ്ട. കേരള മനസ്സിൽ മങ്ങാതെ മായാതെ നിൽക്കുന്ന വിളക്കാണ് മണിചേട്ടൻ ... വേദനയോടെ അല്ലാതെ മണി ചേട്ടനെ ഓർക്കാനെ പറ്റുന്നില്ല
Hi chetta sugano
Good comments
അല്പ വിദ്യാഭ്യാസ० കൊണ്ടു० എണ്ണക്കറുപ്പ്കൊണ്ടു० ഒരുസാധാരണ ഓട്ടോക്കാരനായ മണിഎന്നമിമിക്രികലാകാരനായ ചാലക്കുടിക്കാരൻ ഈകഴിഞ്ഞകാല०വരെകേരളക്കരയാകെഇളക്കിമറിച്ച്കലാഭവൻമണിയായിമാറി സാധാരണക്കാരെമറക്കാത്ത ഒരുകൊച്ചുതമ്പുരാനുമായിമാറി സാധാരണക്കാരുടെഇടയിൽഎത്രയോ സുന്ദരൻമാരു० കഴിവുള്ളവരു०ഉണ്ടായിരുന്നിട്ടുപോലു०ജനശ്രദ്ധപിടിച്ചുപറ്റി മണിയുടെആമുഖ० തിരശീലയിലേക്ക് ഒപ്പിയെടുത്തത് മണിയുടെകഴിവ്തിരിച്ചറിഞ്ഞതുകൊണ്ട്മാത്രമാണ് ഈസാധാരണക്കാരന്റെപെട്ടന്നുള്ളവളർച്ച അസൂയതോന്നിക്കു०വിധത്തിലുള്ളതായിരുന്നു അദ്ധേഹ്ത്തിന്റെ സിനിമയു०,ജീവിതകഥയു० സാധാരക്കാരു०എന്തിനുപറയാൻകേരളക്കരയുടെഹൃദയത്തിൽഎന്നോപതിഞ്ഞുകഴിഞ്ഞു ഇനിയുള്ളകഥ ആകൊച്ചുതമ്പുരാൻമരിച്ചതിനുശേഷ० കെട്ടിച്ചമച്ചതാണ്എന്ന് ആർക്കു० ബോധ്യപ്പെടു० വിഷമിക്കണ്ട
ഇതൊന്നും സത്യമായിരുന്നില്ലേ!😄 കണ്ടപ്പോൾ വിഷമം തോന്നി😢
👌🏻👏🏻♥️👍🏻♥️
മണിച്ചേട്ടനെ അറിയാവുന്നവർക്ക് അറിയാം അദ്ദേഹം സ്വന്തം കഴിവും കഷ്ടപ്പാടും കൊണ്ടാണ് ഈ നിലയിൽ എത്തിയത് എന്ന്. ഇങ്ങനെ കള്ളത്തരം പറഞ്ഞു നടക്കുന്നവരോട് പോയി പണി നോക്കാൻ പറയൂ brother.
👍👌👍
God bless u
Hai
Vidham kkanda
God,,,bless,you
You tubeil kanunna onnum ippol vayikkan thonnatha avasthayil ethiyittund.
കുറേ യൂട്യൂബ് ചാനലുകൾ ഇറങ്ങിയിട്ടുണ്ട്. ഒരു മയം ഇല്ലാതെയാണ് തള്ളിവിടുന്നത്. എൻറെ സഹോദരാ ഇനി ആരെങ്കിലും അ ചുറ്റുവട്ടത്ത് ബ്ലോഗ് എടുക്കാൻ വന്നാൽ അടിച്ച് ഓടിക്കണം.
മണി ചേട്ടൻറെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു.
Good
ചൊറിയാൻ കിട്ടുന്നവർ ചൊരിയന്മർ ചോറിഞു കൊണ്ടേ ഇരിക്കും
Pareyenda kariyam paryannam brother athuvaniche jivikumboll deyivathe matharam fayapeduga
Ayuooo
Manichettane patti enthu mosham vartha vannalum adhehathe manassarinju snehikkunna malayalikalaya njangalarum athu vishwasikkilla. Athukondu chettan vishamikkenda.... Dhairyamayirunnolu.
Hai
മണി ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുംഇല്ല, മരിച്ചാലും വിടില്ലേ നാറികൾ, ആർക്കും ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്.ജീവിച്ചിരിക്കുന്നവർ എങ്കിലും ഇത്തിരി മനസമാധാനത്തോടെ ജീവിച്ചോട്ടെ, മനസമാധാനം കെടുത്തരുത് ' ജീവിക്കാൻ മണി ചേട്ടൻ്റ കുടുംബത്തെയും സഹോദരങ്ങളെയും അനുവദിക്കൂ!
ചേട്ടൻ്റെ അനിയാ ലോകം ഇങ്ങനെയാ സ്നേഹം എന്ന ഒരു വികാരം ആർക്കും ഇല്ലാണ്ടായി' മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്കാം എന്നതിൽ സോക്ടറേറ്റ് എടുത്തവരാ ഈ ലോകത്ത് ( പ്രാർത്ഥിക്കുക)
പറയുന്നവർ പറയട്ടെ
Good
Hi
Caracte