Комментарии •

  • @kurianm.m.1900
    @kurianm.m.1900 12 дней назад +35

    വിശുദ്ധ ദേവസഹായം പിള്ള ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ❤❤❤❤❤

    • @josephcv3051
      @josephcv3051 12 дней назад +1

      എന്നെ കുടുബത്തേയും സ്ഥാപനത്തേയും മക്കളെയും സമർപ്പിച്ച സഹായം യാചിക്കുന്നു യേശു നാഥാ അനുഗ്രഹിക്കണമേ

    • @annammaeyalil4702
      @annammaeyalil4702 12 дней назад +1

      വിശുദ്ധ ദൈവസഹായമെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമെ, ആമേൻ. ഞാൻ ഈ വിശുദ്ധനെ കുറിച്ചു വായിച്ചറിഞ്ഞിട്ടുണ്ട്. ❤❤❤

  • @philipthomas7778
    @philipthomas7778 7 дней назад +2

    വിശുദ്ധ ദൈവസ്സഹായം പിള്ളേ ധാരാമോനെ രോഗശാന്തി വരവും ഭഷാ വരവും നൽകി കുഞ്ഞിനെ പുരോഹിതനായി അഭിഷേകം ചെയ്ത് അനുഗ്രഹിക്കട്ടെ. ആമേൻ.

  • @maryammacherian8259
    @maryammacherian8259 12 дней назад +12

    വിശുദ്ധനായ പിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @jeenaantony4283
    @jeenaantony4283 12 дней назад +10

    വിശുദ്ധ ദേവസഹായം പിള്ള ....... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.....

  • @user-td7qs4rj8m
    @user-td7qs4rj8m 12 дней назад +12

    ദൈവസഹയാംപിള്ള ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @user-fm8dc5el7q
    @user-fm8dc5el7q 12 дней назад +6

    വിശുദ്ധ ദേവ സഹായം പിള്ളേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളെ രോഗങ്ങളെല്ലാം എടുത്തു മാറ്റണമേ കർത്താവിനോട് അപേക്ഷിക്കണമേ

  • @somibobby877
    @somibobby877 12 дней назад +9

    വി. ദൈവസഹായം പിള്ളേ എനിക്കും കുടുംബത്തിനും വേണ്ടി ദൈവത്തോട് മാധ്യസ്ഥം വഹിക്കണേ

  • @josephpt7286
    @josephpt7286 12 дней назад +9

    ഇത് പോലെയുളള ധീര രക്തസാക്ഷികളുടെ ജീവിതവും ചരിത്രവും വിശ്വാസികൾക്ക് പകർന്നു നൽകാൻ ചുമതലപ്പെട്ടവർക്ക് സമയമില്ല; അവർക്ക് മുൻഭാഗവും പിൻഭാഗവും പ്രദർശിപ്പിക്കുന്നതിൻറെയും, കിഴക്ക് -പടിഞ്ഞാറ് തിരിയുന്നതിന്റെയും ,കൊത്തുപണിചെയ്ത് ഡെക്കറേഷൻ വരുത്തിയ കുരിശിന്റെയും , മറ്റും മറ്റും,*ദൈവശാസ്ത്രം*പടച്ചിറക്കി, കലാപത്തിന്റെ നൂതന വഴികൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ.😢

    • @vava10-zs2nm
      @vava10-zs2nm 12 дней назад

      എറണാകുളം സുടാപ്പി ഫണ്ട്‌ പറ്റുന്നു വിമതർ ആണ് അല്ലെ

  • @antonyleon1872
    @antonyleon1872 12 дней назад +7

    Esho Mishihaikku Sthuthi 🙏📖✝️🕊️♥️🌹 Amen

  • @simonabraham9645
    @simonabraham9645 12 дней назад +4

    Vishudha daivasahayam Pillai njangalkuvendi prarthikename 😢💔👏🙏✝️✝️✝️✝️✝️🌹🌹🌹

  • @user-vn6ss9kv2y
    @user-vn6ss9kv2y 7 дней назад

    ❤വിശുദ്ധഞങ്ങൾക്കുവേണ്ടിയും പ്രാർതഥിക്കേണമേ
    ആമേൻ

  • @kdeepika9450
    @kdeepika9450 12 дней назад +5

    St Devasahayam Pillai
    Please pray for us Amen 🙏🏻

  • @rosammavarghese8719
    @rosammavarghese8719 12 дней назад +5

    St.Deva Sahayam Pillai, please pray for us

  • @SatheeshM-ct4zn
    @SatheeshM-ct4zn 12 дней назад +6

    St, Deva sahayam pilla pray for us to God. 🙏

  • @minijoy5704
    @minijoy5704 12 дней назад +7

    Amen 🙏🏻🙏🏻🙏🏻

  • @celinenigo1225
    @celinenigo1225 12 дней назад +4

    St .Devasahayam pillai please pray for us 🙏

  • @steephenp3840
    @steephenp3840 12 дней назад +4

    Please pray for us

  • @harishahimas6217
    @harishahimas6217 10 дней назад +1

    Thanks for this documentry . Praise the Lord.

  • @ajp1447
    @ajp1447 12 дней назад +4

    Amen

  • @maryjose3554
    @maryjose3554 12 дней назад +6

    🙏🙏🙏🙏❤❤❤❤

  • @saviourvictor5739
    @saviourvictor5739 10 дней назад

    കുടുംബത്തിനെ ആശീർവദിക്കണമേ, സമാധാനവും രോഗശാന്തയും അരുളേണമേ, മന ശാന്തി തരേണമേ.

  • @lissylissy5091
    @lissylissy5091 12 дней назад +4

    I have visited this place.

  • @jijoantony1238
    @jijoantony1238 5 дней назад

    എന്റെ പ്രത്യേക മധ്യസ്ഥൻ.. വി. ദേവസഹായം 🙏🙏🙏🙏

  • @user-jn7rv8he4w
    @user-jn7rv8he4w 12 дней назад +5

    🙏🙏🙏🙏🙏🙏

  • @nirmalabiju6794
    @nirmalabiju6794 6 дней назад

    Vishudhe DhaivasagayaPillai ende Monenode karunairikename Mone ne vendi prarthikanne Mone ne purnamai sowkyapeduthename 🙏

  • @saviourvictor5739
    @saviourvictor5739 10 дней назад

    ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @EmilySaraJohn
    @EmilySaraJohn 12 дней назад +3

    ❤❤pray for us 🙏 🎉🎉

  • @josephjermias7854
    @josephjermias7854 5 дней назад

    Praise the lord hallelujah
    Pray for us ❤️✝️😇

  • @boban.c.j4520
    @boban.c.j4520 12 дней назад +1

    വിശുദ്ധ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @user-tr7gz1kw9r
    @user-tr7gz1kw9r 10 дней назад +1

    Amen❤❤❤

  • @josemonpudussery8083
    @josemonpudussery8083 8 дней назад

    വിശുദ്ധ ദൈവസഹായം പിള്ളയുടെ മാദ്ധ്യസ്ഥം ഞങ്ങൾക്കുണ്ടാകണമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻
    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ചുകൂടെ ശാന്തവും മനോഹരവുമാക്കുക

  • @rosammavarghese8719
    @rosammavarghese8719 12 дней назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeyarajantony1838
    @jeyarajantony1838 10 дней назад

    St DEVASAHAYAM PILLA PRAY FOR US

  • @pushpavarghese8619
    @pushpavarghese8619 8 дней назад

    Devasahayam punyala njangalkayi prarthikaname 🙏🏻

  • @annammaraju7532
    @annammaraju7532 12 дней назад +1

    Please pray for my son to find out his future and financial situation soon

  • @user-th3to8hb7e
    @user-th3to8hb7e 11 дней назад

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @MathewKA-hw7vf
    @MathewKA-hw7vf 10 дней назад

    Vishuntha devasahayam punnyalacha angu sahanathil valiyavananue

  • @rachelvarughese6057
    @rachelvarughese6057 12 дней назад

    Visutha Dewasachayam Pilla! Njangalkay prarthikkane!!

  • @daviscolumn6611
    @daviscolumn6611 9 дней назад

    🙏🙏🙏

  • @John.paul.ac.
    @John.paul.ac. 9 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jacobpc326
    @jacobpc326 12 дней назад

    St Devasahayam ente Sebastian nte mel ulla case kalil ninnum viduthal kodukaname njangalkuvendi prarthikaname

  • @AshokKumar-dv1jo
    @AshokKumar-dv1jo 12 дней назад

    ദേവസഹാ എംപിയെ എനിക്കും എന്റെ കുടുംബത്തിനും സഹായിക്കണമേ

  • @AshokKumar-dv1jo
    @AshokKumar-dv1jo 12 дней назад

    ദേവസഹായം പിള്ളയും എനിക്കും എന്റെ കുടുംബത്തിനും സഹായിക്കണം

  • @abinjoseph3368
    @abinjoseph3368 11 дней назад

    Pillayachan❤njan angane vilikku😘

  • @marykuttychacko8565
    @marykuttychacko8565 11 дней назад

    Vsutha devasahayam pilla nanjalkkuvendi apeshekkaname

  • @sonymon6465
    @sonymon6465 12 дней назад +4

    ഊമ വിഗ്രഹങ്ങളെ വിട്ട്, സത്യദൈവമായ യേശുവിൽ വിശ്വസിപ്പിൻ.

  • @mrhunter3886
    @mrhunter3886 8 дней назад

    Keralathile Christhu mathathinu valiyoru parambryam undu

  • @seabastianmattan497
    @seabastianmattan497 9 дней назад

    How blind, vulnerable and fragile is the Catholic faith. Till yesterday Devasayam was an unwanted dead soul. All of a sudden he was considered a saint, and all the (un)believers, with their purse wide open, crowed together, from far and wide, at his sepulchare, to buy "heavenly" graces. Beware, a stampeed, is capable to create potential "saints" helping filling up coffers using coffins! This brings true, again and again, the dictum: From those who do not have, even what they have will be taken away. True saints should approach the needy with their bounty and not to help plundering the avaricious poor.

  • @prijukumar34
    @prijukumar34 8 дней назад +1

    ഒന്നും അല്ല ഇതിനും ആയിരത്തി അഞ്ഞൂറോളം വർഷം മുന്നേ നാഗർകോവിലിൽ കൃസ്ത്യാനികൾ ഉണ്ട് സെന്റ് തോമസ് വന്നതും ഇവീടെയാണ്

  • @rajeevchacko5107
    @rajeevchacko5107 11 дней назад

    What kind of background music. Not inspirational.

  • @pradeeppascal2251
    @pradeeppascal2251 8 дней назад

    വിശുദ്ധ ദേവസഹായംപിള്ളയുടെ പിൻഗാമികളാരെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നു ണ്ടോ?

  • @annammaeyalil4702
    @annammaeyalil4702 12 дней назад +1

    ക്രിസ്തുവിന്റെ നാമമൊ പ. വചനമൊ പറഞ്ഞിട്ടുണ്ടെങ്കിൽ ശത്രു പീഢ, അതു സ്വന്തം ബന്ധുക്കൾ തന്നെ തരും, ചെയ്യുകയും ചെയ്യും.😢

  • @Devika-vz1wi
    @Devika-vz1wi 9 дней назад

    ഇവിടുത്തെ അഡ്രസ് തരുമോ
    ബാംഗ്ലൂർ ആണ് ഉള്ളത്

  • @johnsondavidmadthil7072
    @johnsondavidmadthil7072 11 дней назад

    Only Jesus, our mediator, no others, though Jesus only salvation ,other mediator all from Satan luzifer or old serpent devil read bible

  • @viswanathannair3659
    @viswanathannair3659 12 дней назад

    വെറുമൊരു മോഷ്ടാവായ പിള്ളയെ നിങ്ങൾ വിശുദ്ധ നാക്കി കളഞ്ഞല്ലോ???

    • @abinjoseph3368
      @abinjoseph3368 11 дней назад +2

      താൻ ആണോ അദ്ദേഹത്തെ
      മോഷണ സമയത്ത് പിടികൂടിയത്.വെറുതെ എന്തിനഡോ അദ്ദേഹത്തെ കുറിച്ച് കള്ളത്തരം പറയുന്നത്.
      രാജവംശം ഒരു മതത്തിൻ്റെ പേരിൽ ഒരു പാവം മനുഷ്യനെ കൊന്നു എന്ന് പറയാതിരിക്കാൻ ഉണ്ടാക്കിയ കള്ളത്തരം ആണ് അദ്ദേഹം തെറ്റ് ചെയ്തു എന്നുള്ളത് he's is a great SAINT

    • @shamalaprovinceassam4692
      @shamalaprovinceassam4692 9 дней назад

      You will get back for words spoken to a saint

  • @Basant-ex5pd
    @Basant-ex5pd 11 дней назад

    Sr:അഭയെ വിശുദ്ധയാക്കി.ക്കൂടാ?എന്തുകൊണ്ട്😅 സഭാ നറികൾ.

    • @josephtf9026
      @josephtf9026 9 дней назад +1

      വിശുദ്ധയാകേണ്ട യോഗ്യത സിസ്റ്റർക്കുണ്ടെങ്കിൽ ദൈവതിരുമനസ്സാകുകയും അങ്ങിനെ ആകുകയും ചെയ്യും. തീർച്ച. ആരേയും വിധിക്കേണ്ട, പഴിക്കുകയും വേണ്ട.

    • @shamalaprovinceassam4692
      @shamalaprovinceassam4692 9 дней назад

      Use better vocabulary. From the fruits we will know the type of the tree. What is within will come out of the person.