ഇതു വഞ്ചനയാണ് തികച്ചും വഞ്ചനയാണ് !! Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #PastorSajiVarghese_Bengaluru #pentacost
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 19 - 05 - 2024
    ഇത് ചതിയല്ലേ സ്നേഹിതരേ ?
    വിശുദ്ധ തിരുവെഴുത്ത് പഠിപ്പിക്കുന്ന പുതിയ നിയമ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് വീണ്ടും ജനനത്തിൽ കൂടിയാണ്, അങ്ങനെ വീണ്ടും ജനിച്ചവൻ അഥവാ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ വിശ്വാസ സ്നാനത്താൽ തന്നെ രക്ഷിച്ചുവിനോട് ചേരുവാൻ ചുവടുവെക്കുന്നു പിന്നത്തതിൽ അവൻ ആത്മ സ്നാനം പ്രാപിക്കുന്നു ജലത്തിൽ എങ്ങനെ സ്നാനപ്പെട്ടോ അതുപോലെ തന്നെ ആത്മാവിന്റെ നദിയിൽ ഗംഭീരമായ ഒരു സ്നാനമുണ്ട് അങ്ങനെ ഉയരത്തിൽ നിന്ന് ശക്തി ലഭിച്ചിട്ട് ശക്തിമത്തായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ഇടയാകുന്നു !!
    പകരം ഈ കാണുന്നതൊക്കെ ജീവനുള്ള ദൈവത്തോടുള്ള നിന്ദയാണ് , ജനത്തെ സംഘടിത ക്രിസ്തുമതം വഞ്ചിക്കുകയാണ്
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...

Комментарии • 61

  • @daizymathai3745
    @daizymathai3745 3 месяца назад +1

    Pastor yours is the best teaching that I have ever watched or listened. You are funny and serious at the same time. Where is your church in karnataka? I would like to visit at least once in my life. God bless you with health , long life to minister Gods precious word with meekness and love. May the eyes of the spiritually blind be opened through your ministry. I totally believe these videos will make a difference because it’s truly end times. Praying for a hedge of protection from above against the enemy. 🙏

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 5 месяцев назад +3

    If you study holy Bible, you can understand that baptism is required. Read Epistle Romans 6th and 10th chapters. Study well and take decisions.

  • @bibinbabu4632
    @bibinbabu4632 5 месяцев назад +2

    Sahodara bible vyakhanikkan ariyillel dayavayi cheyyathirikkuka, shesham prarthikkuka daivam njanam nalkum.

    • @4thebrideofchrist
      @4thebrideofchrist  5 месяцев назад

      താങ്കളും പ്രാർത്ഥിക്കുക, വ്യാഖ്യാനിക്കേണ്ടത് എങ്ങനെ എന്ന് പറഞ്ഞ് തന്നാൽ കൊള്ളാം 🙏

    • @Roykml
      @Roykml 5 месяцев назад

      ഏത് വ്യാഖനമാണ് തെറ്റിയത് എന്ന് പറയൂ. പാസ്റ്റർ അത് ശെരിയായി പറയാൻ ബാധ്യസ്ഥനാണ്

  • @rajjtech5692
    @rajjtech5692 5 месяцев назад +1

    🙏 യേശു ക്രിസ്തു ഒരു മാതൃക നമുക്ക് പുതിയ നിയമത്തിൽ കാണിച്ചു തന്നിട്ടുണ്ട്. അതു ഏറ്റെടുക്കുന്നത് അഭികാമ്യം ആയിരിക്കും. യേശു രക്ഷിതാവ് ആണ് എന്ന് പഠിച്ചതിനു ശേഷം Baptism ഒഴിവാക്കാൻ യേശു ഒരിടത്തും പറഞ്ഞിട്ടില്ല.

  • @su84713
    @su84713 5 месяцев назад +1

    പാസ്റ്റർ ബാംഗ്ലൂർ എവിടെയാ?... ഞാനും ബാംഗ്ലൂരാ

  • @bineshmathew3324
    @bineshmathew3324 5 месяцев назад +1

    പാസ്റ്റർ 13ആം നൂറ്റാണ്ടു വരെ കത്തോലിക്ക സഭയിൽ സ്നാനം ഉണ്ടായിരുന്നു. പിന്നീട് എന്തു സംഭവിച്ചു?

    • @faithflame1
      @faithflame1 4 месяца назад

      പട്ടത്വ സഭയിലെ സ്നാനം തെറ്റാണെന്നും ധാരാളം വെള്ളത്തിൽ മുങ്ങി പൊങ്ങിയാലെ സ്നാനം ശരിയാകു എന്ന് ഇവർ പഠിപ്പിക്കുന്നു.അതിനായി ഉപയോഗിക്കുന്ന ഒരു വാകൃം ആണ്
      യോഹന്നാൻ 3.23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.
      പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ശരിയാണ് ധാരാളം വെള്ളം ഉള്ളടത്ത് സ്നാനം ഏറ്റു.
      എന്നാൽ അവിടെ സ്നാനപ്പെടുത്തിയ
      " അ വെള്ളം" വളരെ വെള്ളം ഉള്ളതായിരുന്നു എന്ന തെറ്റിദ്ധരിപ്പിക്കൽ മാത്രം ആണ്.
      മറിച്ച് സ്നാനപ്പെടുത്തിയ ആ വെള്ളം വളരെ വെള്ളം ഉള്ളതായിരുന്നു എന്നല്ല ഐനോനിൽ, അ" സ്ഥലത്ത്" വളരെ വെള്ളം ഉണ്ടായിരുന്നു എന്ന് ആണ് പറയുന്നത്.
      ഇസ്രയേൽ നമ്മുടെ നാട് പോലെ അല്ല. ചില ഭാഗം മരുഭൂമിയും വെള്ളം ഇല്ലാത്ത സ്ഥലങ്ങളും മറ്റ് ചില സ്ഥലങ്ങളിൽ natural springs ഉള്ള സ്ഥലങ്ങളും ആയിരിക്കും . അത് മാത്രം ആണ് യോഹന്നാൻ 3.23 അർത്ഥം ആക്കുന്നത്. യോഹന്നാൻ സ്നാനം കഴിപ്പിച്ച ഐനോൻ - ൽ many waters അഥവാ ,പല ,ഒന്നിൽ അധികം അരുവികൾ ( natural fountain) ഉള്ള സ്ഥലം ആണന്ന് ആണ് യോഹന്നാൻ അപ്പോസ്തോലൻ പറയുന്നത്. അല്ലാതെ അവിടെ ഉള്ള വെള്ളത്തിന് ആഴം ഉണ്ട്, മുങ്ങിപ്പൊങ്ങാൻ ധാരാളം വെള്ളം ഉണ്ട്, എന്നല്ല പറഞ്ഞത്. ധാരാളം വെള്ളം എന്നിടത്ത് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് മത്തായി 8 .22,30 തുടങ്ങിയ അനേകം വാകൃങ്ങളിൽ സംഖ്യ പരമായി ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണാം. ഐനോനിൽ ഒന്നിൽ അധികം springs ( natural fountain) ഉള്ള സ്ഥലം എന്നാണ് യോഹന്നാൻ പറഞ്ഞത് അല്ലാതെ പെന്തക്കോസ്കാർ പറയുന്നതുപോലെ മുങ്ങി പൊങ്ങാൻ ആയി അവിടെ ധാരാളം വെള്ളം ഉള്ള ഒരു സ്നാന കുളം എന്ന് അർത്ഥം ഇല്ല.
      യോഹന്നാൻ സ്നാനം കഴിപ്പിച്ച് ഐനോൻ യോർദ്ദാൻ നദിക്ക് രണ്ടു കിലോമീറ്റർ ദൂരമേ ഉള്ളു. യോഹന്നാൻ ജോർദാൻ നദിയിലും ഐനോനിലും സ്നാനം കഴിപ്പിച്ചു .
      ഐനോൻ എന്ന പേരിന്റെ അർത്ഥം natural fountain (springs)എന്നാണ് അർത്ഥം. ഐനോൻ എന്നത് plural ആണ്.ഒന്നിലധികം വെള്ളത്തിന്റെ സ്രോതസ്സ് ഉള്ള സ്ഥലം.യഹൂദന്മാർ ആത്മീയമായി springs ന് മാനസാന്തര ത്തിന്റെ symbol ആയി കണക്കാക്കുന്നത്.
      പെന്തക്കോസ് ബ്രദറൻകാർ ക്ക് തങ്ങളുടെ ഉദരപൂരണത്തിന് മറ്റ് സഭക്കാരെ തട്ടിയെടുക്കുണം . അതിനായി ബൈബിൾ വാകൃങ്ങൾ തെറ്റായി വൃാഖൃാനിച്ച് പട്ടത്വ സഭയിലെ ആൾക്കാരെ പേടിപ്പിച്ചു അവരെ മുക്കുക ആണ് ചെയ്യുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു യാക്കോബക്കാരനെ കിടക്കെയോടെ, (കിടക്കയിൽ കിടക്കുന്ന യൂറിൻ ബാഗ് കയ്യിൽ പിടിച്ച ആളെ ,) എടുത്തു മുക്കിയത് ഇത്തരം ഭയപ്പെടുത്തി മുക്കുന്നതിന് ഒന്നാന്തരം ഉദാഹരണം ആണ്.
      ഇത്തരം പെന്തക്കോസ് തട്ടിപ്പ് സ്നാനത്തിൽ വീഴാതെ ഇരിക്കുക.
      മുകളിലെ വാദത്തിന് തെളിവായി ഒരു വീഡിയോ comment box ൽ ഇടുന്നു .
      ഇ വീഡിയോയിൽ ഉള്ളത് ഇസ്രയേലിൽ പൗരത്വം ഉള്ള ജൂദ ക്രിസ്തിയാനികൾ ആണ്. അവരിൽ പുരുഷൻ 14 മത് വയസ്സിലും സ്ത്രീ 11 വയസ്സിലും സ്നാനപ്പെട്ടവർ ആണ്. അതായത് കത്തോലിക്കർ അല്ല പ്രൊട്ടസ്റ്റന്റ് കാർ ആണ് വീഡിയോയിൽ ഉള്ളത്.
      ഇ വീഡിയോയിൽ ആൾക്കാർ എങ്ങനെ സ്നാപക യോഹന്നാൻ സ്നാനം കഴിപ്പിച്ച ഐനോൻ കണ്ട് പിടിച്ചത് എന്ന് പറയാം.
      യോഹന്നാൻ 3.23 ൽ പറയുന്നു ഐനോൻ ശാലേമിന് അരികത്തു എന്ന്.
      സഭാ ചരിത്രകാരനായ യൂസേബിയോസ് പറയുന്നു യോഹന്നാൻ സ്നാനം കഴിപ്പിച്ച ഐനോൻ ബേത്ത് ഷാനിൽ നിന്നും 8 മൈൽ ദൂരം എന്ന്.
      റോമാക്കാർ സിറ്റികളിൽ നിന്നും മറ്റൊരു സിറ്റിയിലെ ക്ക് ഉള്ള ദൂരത്തിനായി മൈൽ കുറ്റികൾ ഇടാറുണ്ട്. ഇത്തരം ഒരു റോമൻ കുറ്റി ഇസ്രായേൽ പുരാവസ്തു ഗവേഷകർ ശാലേമിൽ നിന്ന് കണ്ടെത്തി ( comment box ൽ pic ഇടുന്നു) അതിൽ ബേത്ത് ഷാനിൽ നിന്നും 6 മൈൽ ദൂരം ഉള്ള Tel -ഷാലേം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ( Tel എന്നാൽ കുന്ന് എന്ന് അർത്ഥം) അങ്ങനെ ശാലേം സ്ഥിരീകരിച്ചു. അതിന് അടുത്ത് ധാരാളം springs കണ്ടെത്തുന്നതാണ് വീഡിയോ.അതാണ് ഐനോൻ.
      ശാലേം റോമൻ കാലത്ത് പ്രാധാന്യം ഉള്ള സ്ഥലം ആയിരുന്നു. അവിടെ നിന്നും ഒരു റോമൻ ആർച്ചും അതിന്റെ മുകളിൽ വെച്ചിരുന്നത് എന്ന് കരുതപ്പെടുന്ന എമ്പറർ ഹദ്രിയന്റെ ( second century AD) പ്രതിമയും കിട്ടി ( pic in comment box).
      പെന്തക്കോസ് ബ്രദറൻകാർ യോഹന്നാൻ
      3. 23 ലെ ധാരാളം വെള്ളം ഉള്ള സ്ഥലം എന്നത് മുങ്ങിപ്പൊങ്ങാൻ മാത്രം ആഴമുള്ള ധാരാളം വെള്ളമുള്ള സ്ഥലം എന്ന് ദുർവ്യാഖ്യാനിക്കുമ്പോൾ ഓർക്കുക
      many waters എന്നാണ്. അവിടെ പല ,ഒന്നിൽ അധികം അരുവികൾ ഉണ്ട് എന്ന് മാത്രം ആണ് അ വാകൃത്തിൽ യോഹന്നാൻ പറയുന്നത്. ആഴമില്ലാത്ത ഇത്തരം അരുവികളിൽ തലയിൽ വെള്ളം കോരി ഒഴിച്ച് ആയിരിക്കും ( maybe )സ്നാനപ്പെടുത്തിയത് .

  • @mathew840-r5h
    @mathew840-r5h 5 месяцев назад +1

    ആകാശവും ഭൂമിയും മനുഷ്യരും ജീവജാലവും സൃഷ്ടിച്ച ദൈവത്തിന്റെ രക്ഷ കൊടുത്തിരിക്കുന്നത് കുമ്പനാട്ടെ പാസ്റ്റർമാരുടെ കയ്യിലാണ്.. അവർ വെള്ളത്തിൽ മുക്കി പൊക്കിയാൽ സ്വർഗത്തിലേക്കുള്ള ബുക്കിങ് ആയി..... കഷ്ടം....

    • @4thebrideofchrist
      @4thebrideofchrist  5 месяцев назад +1

      മത്തായി സഹോദരൻ ദൈവദൂഷണം പറയല്ലേ

    • @Maranatha-qz5eb
      @Maranatha-qz5eb 5 месяцев назад +2

      നിങ്ങൾ ഈ messages കേട്ടിട്ട് ആണോ comment ചെയ്യുന്നത്? കേട്ടിട്ട് ആണെങ്കിൽ ഇപ്പോളും താങ്കള്‍ക്ക് സത്യം ഗ്രഹിക്കാന്‍ കഴിയാത്തത് ആശ്ചര്യം തന്നെ!!! രക്ഷയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എങ്ങനെ എന്നുള്ളത് മുന്‍വിധി കൂടാതെ ദൈവവചനം വായിച്ചാല്‍ മനസ്സിലാകും.. ഈ channel ഇലെ മുന്‍ കാലങ്ങളില്‍ ഉള്ള പ്രസംഗങ്ങളില്‍ ഈ കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.. കേട്ടു മനസ്സിലാക്കാന്‍ ഉത്സാഹിക്കുക

    • @mathew840-r5h
      @mathew840-r5h 5 месяцев назад

      ഈ massage ചെയുന്ന ആൾക്ക് മുൻപ് ഇതേ വിഷയത്തിൽ മറുപടി കൊടുത്തിട്ടുള്ളതാണ്.. ഇനി വീണ്ടും അതിന്റെ ആവശ്യം ഇല്ല.
      സ്നാനം എന്നതു ആദിമ സഭയുടെ അടിസ്ഥാനം ആയിരുന്നു, സഭ (വിശ്വാസികൾ) വളർന്നു വന്നപ്പോൾ അപ്പോസ്തോലൻമാർ സ്നാന ഉപദേശം നിർത്തലാക്കുന്നു.. അത് എബ്രായർ 6:1"അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള, മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,
      2 നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക..
      ഇനി സ്വന്ത സഭ തുടങ്ങാൻ പത്തു ആളെ ആപ്പോസ്ത്തോലിക വിശ്വാസികളിൽ നിന്നും പിടിക്കാൻ, നിർജിവമായ പ്രവർത്തികൾ വീണ്ടും തുടങ്ങാൻ, പുതിയ ബൈബിൾ അച്ചടിച്ചു മേൽ പറഞ്ഞ പോലുള്ള വാക്യങ്ങൾ ചേർക്കാതിരുന്നാൽ മതി.

    • @Maranatha-qz5eb
      @Maranatha-qz5eb 5 месяцев назад +2

      താങ്കളുടെ അടിസ്ഥാനം തന്നെ മറിഞ്ഞിരിക്കുന്നു എന്ന് comment ഇല്‍ നിന്ന് വ്യക്തം. നേരെ ചൊവ്വേ ഒരു അടിസ്ഥാനം ഇല്ലാതെ അതിനു മുകളിലക്ക് എന്ത് പണി നടക്കാൻ? ഒരേ ഒരു ആയുസ്സ് ഉള്ളത് വെറുതെ തര്‍ക്കിച്ചു പാഴാക്കാതെ, വീണ്ടുംജനന അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് തന്നെത്താന്‍ ശോധന ചെയ്യുന്നത്‌ നന്നായിരിക്കും.

    • @mathew840-r5h
      @mathew840-r5h 5 месяцев назад

      എന്റെ അടിസ്ഥാനം എന്നാൽ ആദിമ സഭയുടെ അടിസ്ഥാനം, നല്ല ഉറപ്പോടു കൂടി മറഞ്ഞിരുപ്പുണ്ട്,.. അതിന്മേൽ പണിയപ്പെട്ടാതാണ് അപ്പോസ്ത്തോലിക സഭാ വിശ്വാസികൾ. അങ്ങനെ പണിയപ്പെട്ടവർക്ക്‌ ആദ്യമായി അന്ത്യോക്യായിൽ വച്ചു വന്ന പേരാണ് ക്രിസ്ത്യാനികൾ..നിങ്ങൾ പറയുന്നത് പോലെ അടിസ്ഥാനം വീണ്ടും വീണ്ടും തലമുറതോറും ഓരോരുത്തർ ഇടാൻ പോയാൽ ഒരിക്കലും മുകളിലോട്ട് പണി നടക്കാൻ പോകുന്നില്ല. പറമ്പ് നിറച്ചു അടിസ്ഥാനമേ കാണു.
      നിങ്ങൾ പറയുന്ന തരത്തിൽ വീണ്ടും ജനന അനുഭവം ഉണ്ടായാൽ പിന്നെ ഉള്ളത് ഇതല്ലേ.. ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു...