ചൂടാവേണ്ട അനിയാ.ഞാൻ വീഡിയോ ചെയ്യാറില്ല.എനിക്കു ട്യൂഷൻ ആവശൃവുമില്ല. ചെടികളെ വളരെ ഇഷ്ടപ്പെടുന്ന ഒരാൾ അത്രമാത്രം.സോറി വേദന തോന്നിയെങ്കിൽ.ഇനിഈ ചാനൽ കാണാതെ നോക്കാം
ഏഴു വയസ്സു മുതൽ 80 വയസ്സുവരെ ഉള്ളവർ നമ്മുടെ ചാനൽ കാണുന്നുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ചെയ്യാൻ പറ്റുകയുള്ളൂ പല രാജ്യങ്ങളിൽ ഉള്ളവർ പല ഭാഷകളിൽ ഉള്ളവർ ഈ ചെറിയ ചാനൽ കാണുന്നുണ്ട് അവർക്കെല്ലാം മനസ്സിലാവുന്ന രീതിയിൽ വീഡിയോ ചെയ്യാൻ നിർവാഹമുള്ളൂ
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോൾ വയനാടിൻറെ കാലാവസ്ഥയെ പറ്റി പഠിക്കാനും ചെടികളെ പറ്റി പഠിക്കാൻ കഴിയുംruclips.net/video/ADkCdzezsTw/видео.html ലിങ്കിൽ തൊട്ടാൽ മതി
പേഴ്സണൽ നമ്പർ ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട് ഒന്ന് കോൺടാക്ട് ചെയ്യുകയാണെങ്കിൽ ഇനിമുതൽ നിങ്ങളുടെ വീഡിയോ നമ്മൾ അപ്‌ലോഡ് ചെയ്യാം കുറച്ചുനേരം നിങ്ങളുടെ ഡയലോഗ് കേൾക്കാമല്ലോ നമ്മുടെ സബ്സ്ക്രൈബ് ചെയ്തവർക്ക് വെറുപ്പിക്കാതെ കാണാനുള്ള നല്ലൊരു അവസരമായി കാണുന്നു
Love love love roseeee. എന്ത് ഭംഗി ആണ് കാണാൻ റോസ് പൂക്കൾ 👌👌👌👌👌👌
വളരെ വിശദമായി പറഞ്ഞു തന്നു 👌👌👌
അടിപൊളി ഐഡിയാ സൂപ്പർ
😍😍😍😍
Excellent homemade fertilizers for flowering plants and other vegetables growths by using this prescribed fertilizers.
🙏🙏🙏🙏🙏🙏💕💕Hi
സാറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് വളരെ ഉപകാരം
😍😍😍😍
Adipoli instructions. Thanks a lot. Iniyum. Ithupole ideas thannu kondeyirikkane pls. I would appreciate u
😍😍😍😍😍😍😍
കുറെ ആയല്ലോ കണ്ടിട്ട്
Njn try cheythu.... Nalla result
😀😀😍😍😍
ഇത് പോലെ ചെയ്തുനോക്കം 👌
Innu thanne cheyyummm
🙏🙏🙏
വളരെ നല്ലൊരു വീഡിയോ👏👏👏
😍😍😍😍
Kanjivellam kudikunnavarku rogapratirothasakthi kittumennariyam pulippikumbol keedangle akattum.dhanyavad for sharing
'Saaf' പിങ്ക് കളർ aan ente കയ്യിൽ ullad.. Ath use cheyyamo
നല്ല അവതരണം നാലോണം മനസിലാകൂ നന്ദി 🙏🙏🙏👍👍👍👍
😍😍😍
👌👌👍
😍😍😍😍😍
ഇന്നത്തെ വീഡിയോ കാണാൻ മറക്കല്ലേ
@@malanadwayanad 👍❤️
Vayanatil ningalude garden evideyanu nhan meenangadiyilanu
Very useful information Thank you very much
😍😍😍
Adipoli arivu nalla Video
താങ്ക്യൂ താങ്ക്യൂ
സൂപ്പർ 👌🌹
👍👍💕
സൂപ്പർ അവതരണം. 👍👍👍👍👍👌👌👌👌👌
താങ്ക്യൂ താങ്ക്യൂ😍😍😍😍😍😍
Good message
Super brother
😍😍😍😍😍
Adipoli... Types ellam super.. Nanum try chaiyum 💪.. Great share
താങ്ക്യൂ താങ്ക്യൂ പുതിയ വീഡിയോകൾ കാണാനില്ലല്ലോ
Super 🌹🌹🌹🌹🌹
😍😍😍😍😍
Kadukinu pakara mkaduku usecheydukode
Ore kariyam ethra thavanayanu aavarthikkunnathu .pettannutheerkkamallo
Chinese balsam use cheyyan patto
🙏🙏🙏🥰🥰👍
Ella videosum super super brother. Enium videos eduka
Kadukum kollamennarinjathil santhosham
അടിപോളി
💞💞💞💯🌹
Super video
Super super super bro
താങ്ക്യൂ സോ മച്ച്😍😍😍😍
Anthuriathine kodukamo
Thank you .
😍😍😍
സൂപ്പർ
Wow.. nice video
എന്തൊക്കെയാണ് വിശേഷങ്ങൾ
@@malanadwayanad nannayi pokunnu.. aduthokke full coronaya
👍
Hi
Chetta,kadukupinnakillenkil kanjivellavum rice kazukiya vellavum pulipichano ozikkendath please replay
Gro bag nirakunnathu plees
അടിപോളി💚👍👐👐💯💯💯
ഇടക്ക് വരണേ
ലൊക്കേഷൻ എവിടെയാണ്.
Kidu aayittund ❤️
താങ്ക്യൂ താങ്ക്യൂ😍😍😍😍😍
Good sharing. Well said..
😍😍😍😍😍
🙏 കടുക് അരച്ചു ചേർത്താൽ മതിയോ
,👍👍👍
Super
😍😍😍
Hello super dahlia idu Alachua Trump.Pl reply
പൊളി informations👍
😍😍😍😍
പുതിയ വീഡിയോസ് ഒന്നും കാണാനില്ലല്ലോ
@@malanadwayanadഫാമിലിയിൽ കോവിഡ് ആയിരുന്നു. ഇപ്പൊ ഇട്ടു തുടങ്ങി
Nigl. Orupaaad valam pryogichu varally. It mathrmallloo. Pinny enginy 2kondu valarumennu pryaaa
മനസ്സിലായില്ല
എന്താ മലയാളം തീരെ അറിയുമില്ല eglish kwoledjum ഇല്ല. കഷ്ടം. ആർക്കും മനസ്സിലാകാത്ത ഭാഷ.
Adipoli sharing
Cooking with Prabhul
Kaduk vechittullath nan chiythu adipoli results kitty
അന്യ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു നമ്മൾക്ക് ഇവിടെ കിട്ടാത്തതുകൊണ്ടാണ് ഇതിനെക്കുറിച്ച് അറിവില്ലാത്തത്
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്നതിൽ വളരെയധികം സന്തോഷം താങ്ക്യൂ😍😍😍😍
Chetta ella roseum karinzhu illaum mottum pls reply
ഡിസ്ക്രിപ്ഷൻ നമ്പർ ഉണ്ട് ഫോട്ടോ സെൻറ് ചെയ്താൽ മനസ്സിലാവും എന്താണ് പ്രശ്നം എന്ന്
Hi
SoRRy
👌👌👌👌
😍😍😍🥰
Seemakkonnaykk pakaram papaya leaf upayogich cheyyan patumo
👍
പറ്റില്ല
പറ്റില്ല
🌺🌿🍃🌺 رائع جدا 🌿🍃🌼🌻🌺🌾🍃
😍😍😍😍
But urumbu varunnu bro..what to do for that.,
👍👍👌🌹
😍😍😍😍
Like 👍👍👍
👌👌👍
Very good usefulvedio thk u
വാഴയിൽ ഒഴിക്കാമോ?
Snail remove ideas vedio cheyyumo
വീഡിയോ ചെയ്തിട്ടുണ്ട് ഹോം പേജ് ഒന്ന് സെർച്ച് ചെയ്യൂ
Super video. Description bixil link koduthittillallo
അത് 7മണിക്ക് പബ്ലിക് ചെയ്യാൻ വെച്ചതായിരുന്നു ഇപ്പോൾ പബ്ലിക് ആയിപ്പോയി ഇപ്പോൾ ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് സോറി
@@malanadwayanad k.thank u
ജെമന്തി മുട്ടുകൾ വിരി യു ന്നു മില്ല എന്താ ചെ യ്യു ക
ഹായ്
😍😍😍
Rose chedi tharumo
ഇല്ല
😀😀😀😀💕
ഇങ്ങനെ ഉപയോഗിച്ച ശേഷം ഉറുമ്പ് വരുന്നു . എന്ത് ചെയ്യും??
ഉറുമ്പുപൊടി ഇട്ടാൽ മതി ചട്ടിയുടെ അടിയിൽ
Bro ethra nokiyitum a slerry ude video kitunnilla
ഒരു സർപ്രൈസ് സ്ലറി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാം
veettile aattin kutti kudichukalayonnapedi😁😁😁😁
Sorry chedi sale undo Ayachu tharumo .pl.reply
ചെടി അയച്ചുതരാം ആയിരുന്നു പക്ഷേ കൊറിയർ സർവീസ് ഇല്ല കൊറിയർ സർവീസ് ശരിയാ ആവുകയാണെങ്കിൽ അയച്ചുതരാം 😍😍😍😍
Best NPK ratio ഏതാ
ഡിസ്ക്രിപ്ഷൻ ഉണ്ട്
Seemakkonna skip cheyyan patumi
Kaduk pinnaakkin pakaram kaduk arach cherkkaan pattumo?
കടലപ്പിണ്ണാക്ക് മതി എണ്ണ കൂടുതൽ ഉള്ള സാധനങ്ങൾ ചെടിയുടെ കടയിൽ ഇടാൻ പാടില്ല
സോറി ഞാൻ വായിച്ചപ്പോൾ കടല എന്നാണ് മനസ്സിലായത് കടുക് എണ്ണ കളഞ്ഞതിനുശേഷം ചേർക്കാവുന്നതാണ്
ചെടികൾക്കു എപ്സം സാൾട്ട് സ്പ്രേ ചെയ്യുന്നത് നല്ലതാണോ ചേട്ടാ
നീട്ടി വലിച്ച സംസാരം ഒഴിവാക്കൂക
ചാൻസ് തരാം വീഡിയോ നീട്ടി വലിക്കാതെ ചെയ്യാമോ നമ്മുടെ ചാനലിൽ
എന്തുവാടെ ഒരു വിമർശനം പോലും ഉൾകൊള്ളാൻ പറ്റുന്നില്ലേ? ഞാനും തകളുടെ ഒരു സബ്സ്ക്രബാറാണ്, ആളുകളോട് നല്ല രീതിയിൽ പെരുമാറുക
👍👏🙏
😍😍😍
ഈ പത്തു മണി പൂ പിടിക്കാൻ എന്ത് ചെയ്യണം
Sunil,
Oru rekshum illa enthokkey cheythittum ippol varunna rose mottum half insects tinnu.pls endenkilm oru strengthen pomvazhy parnju tarnm
പുഴുക്കളുടെ ശല്യത്തിന് ഒരു സ്പൂൺ വേപ്പെണ്ണയിൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചാൽ മതി
ഇത്
മഴയുണ്ടെങ്കിലോ
ചൂടാവേണ്ട അനിയാ.ഞാൻ വീഡിയോ ചെയ്യാറില്ല.എനിക്കു ട്യൂഷൻ ആവശൃവുമില്ല. ചെടികളെ വളരെ ഇഷ്ടപ്പെടുന്ന ഒരാൾ അത്രമാത്രം.സോറി വേദന തോന്നിയെങ്കിൽ.ഇനിഈ ചാനൽ കാണാതെ നോക്കാം
ഏഴു വയസ്സു മുതൽ 80 വയസ്സുവരെ ഉള്ളവർ നമ്മുടെ ചാനൽ കാണുന്നുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ചെയ്യാൻ പറ്റുകയുള്ളൂ പല രാജ്യങ്ങളിൽ ഉള്ളവർ പല ഭാഷകളിൽ ഉള്ളവർ ഈ ചെറിയ ചാനൽ കാണുന്നുണ്ട് അവർക്കെല്ലാം മനസ്സിലാവുന്ന രീതിയിൽ വീഡിയോ ചെയ്യാൻ നിർവാഹമുള്ളൂ
എവിടുന്ന് കിട്ടും കടുക് പിണ്ണാക്ക്
ഡിസ്ക്രിപ്ഷൻ ഇൽ ലിങ്കുണ്ട് ആമസോൺ പർച്ചേസ് ചെയ്യാം
മഴഉള്ളപ്പോള്‍ പറ്റുമോ
👍👍👍👍
കഞ്ഞിവെള്ളം മാത്രം ഒഴിച്ചാൽ മതി
Wayanadan,,,കാലാവസ്ഥ മാത്രം matheeelo,,,,,ivdonnum onnum ശരിയാവന്നില്ല
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോൾ വയനാടിൻറെ കാലാവസ്ഥയെ പറ്റി പഠിക്കാനും ചെടികളെ പറ്റി പഠിക്കാൻ കഴിയുംruclips.net/video/ADkCdzezsTw/видео.html ലിങ്കിൽ തൊട്ടാൽ മതി
sorry
തേങ്ങാ പിണ്ണാക്ക് use ചെയ്താൽ കുഴപ്പമുണ്ടോ
അതിനെക്കുറിച്ച് കൃത്യമായ അറിവില്ല പഠിച്ചതിനു ശേഷം പറയാം 😍😍😍😍
Sir number tharumo chedigal venam
😍😍😍😍
ഇപ്പോൾ കൊറിയർ സർവീസ് ഇല്ല ഡിസ്ക്രിപ്ഷൻ നമ്പർ ഉണ്ട്
എപ്പോഴാണ് റോസച്ചെടി പ്രൂൺ ചെയ്യണ്ടത്.
🤚👍
Kaduk pennak avedunna vangiyath
Maruku pinnaakku ( mustard cake) amazon il kittum
Katuku pinnaakku
ഡിസ്ക്രിപ്ഷൻ ലിങ്ക് ഉണ്ട്
സമയം കിട്ടുമ്പോൾ വരാം
കടുക പൊടിച്ച് ചേർത്താ മതിയൊ
ധാരാളം വിറ്റാമിൻസ് കഞ്ഞി വെള്ളത്തിലും അടി കഴുകിയ വെള്ളത്തിൽ ഉണ്ട് കടുക് അരച്ച് ചേർക്കുമ്പോൾ കൂടുതൽ ആവാൻ സാധ്യതയുണ്ട്
വാചകമടി ഇത്തിരി കൂടുതലാണ് കേട്ടോ അരി കഴുകി കഴുകി മടുപ്പിച്ചല്ലോ സുഹൃത്തേ വിവരണം കൂടുതലായാൽ പറയുന്നത് ഒന്നും മനസ്സിലാകില്ല
പേഴ്സണൽ നമ്പർ ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട് ഒന്ന് കോൺടാക്ട് ചെയ്യുകയാണെങ്കിൽ ഇനിമുതൽ നിങ്ങളുടെ വീഡിയോ നമ്മൾ അപ്‌ലോഡ് ചെയ്യാം കുറച്ചുനേരം നിങ്ങളുടെ ഡയലോഗ് കേൾക്കാമല്ലോ നമ്മുടെ സബ്സ്ക്രൈബ് ചെയ്തവർക്ക് വെറുപ്പിക്കാതെ കാണാനുള്ള നല്ലൊരു അവസരമായി കാണുന്നു
തനിക്കു മാത്രമായി ട്യൂഷൻ എടുക്കുന്ന പണിയല്ല എനിക്ക്
😂
💕💕👍👌
Fake
Jklkkkk
താൻ പറയുന്നത് മലയാളം തന്നെ അല്ലെ. ഒരു പ്രാവശ്യം പറഞ്ഞാൽ
മതി. അവർത്തനം വേണ്ട.
അത് താൻ ആണോ തീരുമാനിക്കുന്നത്
@@malanadwayanad വിമർശനം ഉൾകൊള്ളാൻ ശ്രമിക്കുക
Kelkan ishtamillenkil kanathirunnu koode. Enthinanu ingane kuttam mathram kand pidikkunnath? Ini vimarshanamanenkil, order cheyathe,paranj koode
കടുക്പിണ്ണാക്ക് ആമസോൺകാടുകളിൽ തപ്പിയാൽ കിട്ടു०.ആഫ്രിക്കൻപശുവിന് കൊടുക്കുന്നതാണിത്.😂😂😂😂😂😂😂😂😂😂😂😂😂😂😂
Valichuneettaathe parayedaa kosavaa.Vekkadaa vedi.
Super
🙏🙏🙏🌹💕🥰
Super👍👌👌
Good video 👍
😍😍😍😍
ചെടികൾക്കു എപ്സം സാൾട്ട് സ്പ്രേ ചെയ്യുന്നത് നല്ലതാണോ ചേട്ടാ