നെഗറ്റീവ് മനസിനെ പോസിറ്റീവ് ആക്കുന്ന ഉഗ്രൻ ടെക്‌നിക് | മനോമയ ചിന്തകൾ ഭാഗം- 396

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 175

  • @sreedharana1675
    @sreedharana1675 3 года назад +34

    വളരെയധികം ശ്രദ്ധേയോടെ കേൾക്കേണ്ട ക്ലാസ്സ് .... അമൂല്യം... നന്ദി, സർ ...

    • @radhakrishnann8780
      @radhakrishnann8780 Год назад +1

      I am an 80-year old person. Many thanks for your valuable advices.
      From now on, I will try my best to think good, speak good and do good and avoid any contamination.
      Regards.

    • @mridulamk1694
      @mridulamk1694 Год назад

      എനിക്ക് സാറിന്റെ നമ്പർ തരുമോ

    • @mridulamk1694
      @mridulamk1694 Год назад

      എനിക്ക് സംസാരിക്കണം 😢

    • @mridulamk1694
      @mridulamk1694 Год назад

      സ്‌ക്രീനിൽ കാണുന്ന നമ്പറാണോ

    • @sreevidyaem4635
      @sreevidyaem4635 Год назад

      ​@@radhakrishnann8780😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @vrindams716
    @vrindams716 Год назад +21

    എനിക്ക് മനസ്സിനെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരണം എന്നാണ് ആഗ്രഹം. പലപ്പോഴും എനിക്ക് അതിനെ സാധിക്കാതെ വരുന്നു.

  • @sarasw6178
    @sarasw6178 2 года назад +14

    Super sir. ഞാൻ തളരില്ല ... ജയിക്കും എൻ്റെ കടങ്ങളൊക്കെ ഞാൻ തീർക്കും .

  • @MINIkKMINI
    @MINIkKMINI 10 дней назад

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഈ ചാനൽ നന്ദി സാർ ക്ലാസ്സിൽ ജോയിൻ ചെയ്യാൻ ആഗ്രഹം ഉണ്ട്

  • @thulasics9661
    @thulasics9661 26 дней назад

    നമസ്ക്കാരം സർ,
    വളരെഉപകാരപ്രദമായവാക്കുകൾ🙏

  • @bushrabia8082
    @bushrabia8082 3 дня назад

    Sir... Yedha parayanariyilla... Parayan vakugalilla... Oro vidiyo yilum. Nalla arivugal anu nalgikoddirikkunathu.. Thank you... Thank you.. Thank you so much❤❤❤❤

  • @sashikumaricv9949
    @sashikumaricv9949 3 года назад +18

    "ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ " വില പിടിച്ച മെസേജിന് നന്ദിയുണ്ട് സർ

  • @geetanair2443
    @geetanair2443 3 года назад +7

    Good morning Sir 🙏🙏🌷
    Thank you so much 🙏🙏🙏🙏🌷
    ഇന്ന് ആണ് ഈ ക്ലാസ്സ് കേൾക്കാൻ പറ്റിയത്. ഇന്ന് തൊട്ട് 21days ശ്രദ്ധിചു എല്ലാ കാര്യത്തിലും സർ പറഞ്ഞുതന്നത് പോലെ ചെയ്യണം എന്ന് മനസ്സിൽ ഉറപ്പിക്കുന്നു🙏🙏

  • @kinggamer3649
    @kinggamer3649 Месяц назад

    Sr free ayittu tharunnu ee class ethryo perude life marum ethra thanks paranjalum theerilla Thanku Thanku Thanku

  • @ajithkumarmk5828
    @ajithkumarmk5828 3 дня назад

    സാർ നന്ദി

  • @umamaheswarit3986
    @umamaheswarit3986 Год назад +1

    Please tvm class tharu sir.very very powerful enjoyable heart touching class.Thank you so much.

  • @studyzone5367
    @studyzone5367 Месяц назад

    Thank you Sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @PrakashanM-pm3kk
    @PrakashanM-pm3kk 2 месяца назад

    നല്ല അറിവുകൾ❤

  • @taratara9689
    @taratara9689 Год назад

    ഞാൻ എന്നും കേൾക്കാറുണ്ട്, നല്ല അറിവ് തന്ന തിൽ നന്ദി 🙏🙏🙏🙏🙏🙏

  • @vkxvibe
    @vkxvibe 3 месяца назад

    Next time, i will join the programme in kozhikkode.

  • @NamMala-f1b
    @NamMala-f1b 8 месяцев назад

    നമസ്കാരം സാർ വെരി ഗുഡ് msg , സാറിന്റെ msg ഫോളോ ചെയ്യാൻ കഴിഞ്ഞതിൽ ഭാഗ്യമായി കരുതുന്നു ഒരുപാടു പേർക്ക് പ്രേയോജനമായിട്ടുണ്ട്. സാറിനോട് നന്ദി പറയാൻ വാക്കുകളില്ല, സാറിനെ നേരിൽവന്നു ശിഷ്യത്‌വം സ്വീകരിക്കുവാൻ ഒരുപാടു ആഗ്രഹമുണ്ട്, ഞാൻ നാട്ടിലല്ല സാർ ഖത്തറിൽ ജോലിചെയ്യുന്നു എന്നെപ്പോലുള്ളവർക്ക് സാറിന്റെ msg വളരെ പ്രെയോജനപ്പെടുന്നുണ്ട്, 🙏🙏🙏🙏🙏🙏👍👍👍

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 3 месяца назад

    Thank you for information❤❤

  • @celineparani4469
    @celineparani4469 7 месяцев назад

    സാറിന്റെ class so good.thank you and God bless you

  • @girijar531
    @girijar531 Год назад

    നമസ്കാരം സാർ. 🙏....... വളരെ നന്ദി.. 🙏

  • @rajithakattungal2249
    @rajithakattungal2249 Год назад +1

    Most valuable informations

  • @manjuyoyakey9351
    @manjuyoyakey9351 6 месяцев назад

    Good & inspiring message sir🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 Год назад +1

    Thankyou സർ 🙏🙏🙏

  • @ashalatha4935
    @ashalatha4935 10 месяцев назад

    Thank you sir. കുറച്ചു മുൻപ് വരെ - ve ചിന്തകൾ വന്നപ്പോൾ മാറാൻ പെടാപാട് പെട്ടു. ഇപ്പോൾ എന്ത്‌ വേണം ഈ time എന്ന് correct ആയി കിട്ടി. Thank you യൂണിവേഴ്സ്

  • @paulosed4621
    @paulosed4621 Год назад

    വളരെ. നല്ല. പുതിയ. അറിവിനു.നങി.സർ

  • @SandhyaM-hm5ei
    @SandhyaM-hm5ei 7 месяцев назад

    Thank you universe 🙏thank sir 🙏 very good information thank you

  • @anugrah6994
    @anugrah6994 3 года назад +2

    Hai sir good morning very useful information thank you 👌

  • @Kp-ec2mr
    @Kp-ec2mr 3 года назад +5

    Valya nanmayanu sir cheyyunnath..thank you so much..God bless you 🙏🥰🥰🥰🥰

  • @nasir1166
    @nasir1166 Год назад +1

    നല്ല അറിവുകൾ നമസ്കാരം

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 3 года назад +1

    Pranamam Dr jayaprakash Ji.🙏🙏🙏

  • @deepajayaprakash8646
    @deepajayaprakash8646 3 месяца назад

    Thank you സോറി much sit🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 3 года назад +2

    ഗുഡ് മോർണിംഗ് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @vpsheela894
    @vpsheela894 Год назад

    Good speech.

  • @firasjalal4206
    @firasjalal4206 3 года назад +1

    Great great👌👌👌👍👍👍Many many thanks

  • @sivakumarlakshmanan2860
    @sivakumarlakshmanan2860 Год назад

    very useful sir...appreciate. keep it up....

  • @prasoodhashajumohan8298
    @prasoodhashajumohan8298 2 года назад +1

    Very good video.. Thankyou sir🙏

  • @PiaMS
    @PiaMS 2 года назад +1

    Thank you!🙏 4th point njaan cheyyaarund!☺️🙏

  • @elizabethpunnoose6293
    @elizabethpunnoose6293 8 месяцев назад

    Thank you♥️

  • @jaifinble
    @jaifinble 3 года назад +2

    sir.....thanks......

  • @jeyamohini2774
    @jeyamohini2774 Год назад

    Sir the great👍🙏🏼👌

  • @geethakadappuram9487
    @geethakadappuram9487 3 года назад +1

    Good morning sir. 🙏🙏🙏

  • @krishnadaspk2046
    @krishnadaspk2046 2 года назад +2

    Sir you are Soo brilliant .....😘

  • @renuprakash3680
    @renuprakash3680 11 месяцев назад

    Thank u sir..... 🙏🙏

  • @mohanang6904
    @mohanang6904 2 года назад

    Thaukyousir.sathsangamisvearygood.sairam.

  • @renjuvmadhu6377
    @renjuvmadhu6377 3 года назад +1

    Good morning sir

  • @sreeletha5173
    @sreeletha5173 3 года назад +1

    Good knowledge sir

  • @rock12335
    @rock12335 3 года назад +1

    നമസ്ക്കാരം സാർ

  • @rugminipandompadam2345
    @rugminipandompadam2345 3 года назад +1

    Goodmorning sir🙏🙏🙏

  • @sujathanair3390
    @sujathanair3390 3 года назад +1

    Very good msg 🙏

  • @ushamuralikumar6334
    @ushamuralikumar6334 3 года назад +1

    Namaskaram sir 🙏🙏🙏

  • @sanjaymv6261
    @sanjaymv6261 Год назад

    Thank u,thank u very much Sir👃👃👃👃👃👃👃👃👃👃

  • @bindub7991
    @bindub7991 3 года назад +1

    Goodmorning Sir🙏thank you 🙏

  • @indupradeep5288
    @indupradeep5288 2 года назад

    Excellent God bless

  • @Anusparkz
    @Anusparkz 3 года назад +1

    Good Morning sir🌷

  • @vpsheela894
    @vpsheela894 Год назад

    Thanks

  • @gopakumarvk4207
    @gopakumarvk4207 10 месяцев назад

    Please heard jithu krishna murthi nellika athrum blabikum. Entee..... Manase

  • @sumadevi5425
    @sumadevi5425 3 года назад +1

    Namasthe Jee

  • @abhishekt.nandhan9692
    @abhishekt.nandhan9692 3 года назад

    ഗുഡ് മോർണിംഗ് സാർ..🙏🙏🙏

  • @AnasAnas-cm5wn
    @AnasAnas-cm5wn 3 года назад +1

    Thank you sir

  • @sruthimdas4174
    @sruthimdas4174 3 года назад +1

    ഒരുപാട് നന്ദി sir

  • @thankamonyk9622
    @thankamonyk9622 3 года назад +3

    Wonderful session. Thank you so much sir🙏🙏🙏🙏🌹

  • @devinitaramalayalam6002
    @devinitaramalayalam6002 3 года назад +1

    Tnx🌷🌷

  • @AjithAjith-uc2fc
    @AjithAjith-uc2fc 3 года назад

    ഒരുപാടു ഉപകാരം എല്ലാവിഡിയോ സാർ 🙏🙏🙏🙏

  • @MaimoonathEpParavanna
    @MaimoonathEpParavanna Месяц назад

    ഞാൻ പല പ്രവശ്യം തങ്കൾ പറയുന്നതു പോലെ പ്രവർത്തിച്ചിട്ടും ചില ചിന്തകൾ മനസിനെ മുറകെ പിടിച്ച് ശരിരത്തിനെ വേട്ടയാടും

  • @leenababu6500
    @leenababu6500 2 года назад

    വളരെ നല്ല അറിവ് 🙏

  • @sunithanr
    @sunithanr Год назад +3

    എനിക്കു ഭഗവാൻ തരുന്ന class🥲🙏🏼🙏🏼🙏🏼🙏🏼👍🏻👍🏻👍🏻❤️

  • @4starvlogs39
    @4starvlogs39 3 года назад +1

    Thanks sir🥰🥰🥰

  • @valsalaanoor741
    @valsalaanoor741 Год назад

    great

  • @vijayalekshmiraghunathan4613
    @vijayalekshmiraghunathan4613 3 года назад +1

    🙏 നമസ്തേ സർ

  • @rekhacmv145
    @rekhacmv145 3 года назад

    Great sir🙏🏻🙏🏻

  • @magisimon4873
    @magisimon4873 Год назад

    Do you have a fb page?

  • @babuabraham4619
    @babuabraham4619 7 месяцев назад

    Rectaclure activation system 1983 to 2004 image
    2005 to 2026 auto sugetion

  • @shylavm3646
    @shylavm3646 Месяц назад

    Enikku eppoyum endhekhilum tensation aanu ipol veedu vittu vaadaka vittil aanu thamasham veedu unddakano vaagano cash illa aa tensation aanu vadaka vittil aake oru otta ottapedal aanu

  • @sreedharanpv5576
    @sreedharanpv5576 2 года назад

    നന്ദി 🙏🙏🙏

  • @anithajayakumar1196
    @anithajayakumar1196 3 года назад +1

    നമസ്കാരം sir, 🙏🙏🙏

  • @sunithanr
    @sunithanr Год назад

    താങ്ക് യൂ sir

  • @aparnapp510
    @aparnapp510 3 года назад +2

    നമസ്കാരം sir 🙏🏻🙏🏻 🌻🌻🌻🌻

  • @remanarayananunni4247
    @remanarayananunni4247 3 месяца назад

    SSOO True😀👏👏👏❤️❤️❤️

  • @dhanalakshmikrao3849
    @dhanalakshmikrao3849 Год назад

    Ekm which place?

  • @subiperiyambalam5128
    @subiperiyambalam5128 2 года назад

    Good night sir

  • @shajisteephen3464
    @shajisteephen3464 3 года назад +3

    Well done sir... 👏👏❤

    • @rathnakumari-el7et
      @rathnakumari-el7et Год назад

      ഈ ട്രസ്റ്റ് എവിടെയാ..

    • @rathnakumari-el7et
      @rathnakumari-el7et Год назад

      ഇത് ഒരു ചികിത്സയിൽ ഉൾപ്പെടുമോ..

  • @shobyp239
    @shobyp239 3 года назад +1

    വളരെ വളരെ നന്ദി സർ .......

  • @navyamohanan9982
    @navyamohanan9982 Год назад

    Book ente Peru paraju tharumo sir valarea nalla class ❤

  • @rosammadavid371
    @rosammadavid371 8 месяцев назад

    ❤❤ H ealth Wealth Happiness..😢❤

  • @sunithanr
    @sunithanr Год назад

    യെസ് sir👍🏻👍🏻👍🏻

  • @anandnaick2897
    @anandnaick2897 3 года назад +1

    🙏 sir

  • @lizabreeze1928
    @lizabreeze1928 3 года назад +2

    Sir, അങ്ങയെ കൺസൾട്ട് ചെയ്യാൻ എറണാകുളത് എവിടെ ആണ് സ്ഥലം പ്ലീസ്. Help me sir

  • @sabu3677
    @sabu3677 3 года назад

    Guruji...valiya..asukam baadichu.eshunekkan polum pattatha..alukalkku..mind power vashi.jeevithathilekku.thirichu varan pattumo?

  • @sabu3677
    @sabu3677 3 года назад +1

    Suuper.class....sir

  • @aboobackerbacker3702
    @aboobackerbacker3702 Год назад

    സാറിന് അഭിനന്ദനങ്ങൾ

  • @gopakumarvk4207
    @gopakumarvk4207 10 месяцев назад

    Mind padicha modern randupre one jith two osha. Baki ellam number. Tholi polirandum pallapum

  • @nehasworld200
    @nehasworld200 2 года назад +1

    Thank you so much sir, thank you universe🌌🌌🙏🙏🙏🙏🙏

  • @Anime_boii124
    @Anime_boii124 Год назад

    🎉🎉🎉

  • @minibabu1235
    @minibabu1235 3 года назад

    Yes, yes, yes👍🏻👍🏻👍🏻😊

  • @binobhagav8134
    @binobhagav8134 Год назад

    👌

  • @padmajapk4678
    @padmajapk4678 Год назад

    👌🙏🙏🙏🙏

  • @salaudeenph9699
    @salaudeenph9699 Месяц назад

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sheebavbsheeba7938
    @sheebavbsheeba7938 3 года назад +1

    👍

  • @sangeethasanthosh2539
    @sangeethasanthosh2539 3 года назад +1

    🙏

  • @anithasasankan5838
    @anithasasankan5838 Год назад

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 10 месяцев назад

    THIS IS HIPPANOTISUM Dr USING WAY BUT HUMANITIES GET IMPRESSION FROM OUR CIRCUMSTANCE SITIVAOTINS AND OUR PRESENT IMAGES HELP AUTOMATICALLY TO OUR BRAIN AND CREATES TO OUR LIFE WAYS okay thanks ☮️ K A HABEEB RAHAMAN ROWTHER COIMBATORE TAMIL NADU BHARAT 👍✅🇮🇳