ഏറ്റുമാനൂരിൽ പൊലീസുകാരനെ ചവിട്ടിക്കൊന്ന ഗുണ്ട മുമ്പ് ഏഴ് കേസുകളിൽ പ്രതി | Ettumanoor policeman death

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 51

  • @Anil-gx6pq
    @Anil-gx6pq 3 часа назад +14

    ഏഴു കേസിലെ പ്രതി😂😂 ഇപ്പോ എട്ടാമത്തെ😂😂😂 ഒമ്പതാമത്തെ ആകാൻ ജാമ്യത്തിൽ ഇറങ്ങുന്നത് ആയിരിക്കും മുന്നിൽ പെടാതെ സൂക്ഷിക്കുക പൊതുജനങ്ങൾ😂😂😂😂😂

    • @Salamtk-m3i
      @Salamtk-m3i 2 часа назад +2

      അതിന്ന് ജയിലിലാകും എന്നിട്ട് രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഇറങ്ങും.. 😂😂 ഇവർക്കൊക്കെ പെട്ടെന്ന് ജാമ്യം കിട്ടും😹😹😹

    • @illiashamza6436
      @illiashamza6436 2 часа назад

      മനുഷ്യാവകാശം ..😂😂

    • @amnaniya7434
      @amnaniya7434 6 минут назад

      വേഗം കോടതിയിൽ ഹാജരാക്ക്, ജഡ്ജി ഭക്ഷണം കഴിക്കാൻ പോലും പോകാതെ കാത്തിരിക്കുകയാണ്, ജാമ്യം കൊടുക്കാൻ, വേഗം വേഗം 😂😂

  • @biju7714
    @biju7714 2 часа назад +2

    ഇപ്പോൾ ഞാൻ നോക്കിയിട്ട് മുടിവെട്ട് കടയിൽ എപ്പോൾ നോക്കിയാലും നല്ല തിരക്കാണ്. മാന്യമായ ഒരു തൊഴിൽ എന്നതിലുപരി ഒരു മഹത്തായ സേവനം കൂടിയാണിത്. കുറച്ച് പോലീസുകാരെ ആ മേഖലയിൽ നിയമിച്ചാൽ പൊതുജനങ്ങൾക്ക് ഒരു സൗകര്യമാകുമായിരുന്നു. 7 കേസിലെ പ്രതിയെ പുറത്തു വിട്ടു കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്നത് നമ്മുടെ നിയമവും നിയമപാലനവുമാണ്

  • @Haneefa-wg6gf
    @Haneefa-wg6gf 3 часа назад +3

    അവന്റെ പേര് ശക്തമായ നടപടിയെടുക്കണം

  • @aliek5775
    @aliek5775 3 часа назад +4

    കേരളത്തിൽ ഇപ്പൊ ഓരോ ദിവസവും രണ്ടും മൂന്നും കൊലപാതകം ആഭ്യന്തരം ഒരു വാഴ കൊണ്ടുനടക്കുന്നു എന്നിട്ടും ജയിലിൽ കിടക്കുന്നകൊലപാതകികൾക്കും തെമ്മാടികൾക്കും പരോളും ജാമ്യവും എന്താല്ലേ

  • @Salamtk-m3i
    @Salamtk-m3i 2 часа назад +2

    എന്നിട്ടും ആ ഫുഡ.ഒക്കെ ജാമ്യം കൊടുത്ത് ഇങ്ങനെ നടക്കുന്നു 😹😹😹 വല്ലാത്തൊരു നിയമം തന്നെ😹😹😹😹😹..

  • @nandanschanal5981
    @nandanschanal5981 2 часа назад +2

    പോലീസിന് പിടിച്ചു കൊടുക്കാം എന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റുന്നില്ല ഇങ്ങനെ പോയാൽ നിയമത്തിൽ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ടം ആകും

  • @Almohd-o1p
    @Almohd-o1p 2 часа назад +2

    പോലീസുകാരെ പറഞ്ഞിട്ടെന്തു കാര്യം!! ജാമ്യവും പരോളൊക്കെ കൊടുക്കുന്നത് കോടതിയല്ലേ!!!

  • @megod6
    @megod6 2 часа назад +3

    ഒരു കാര്യം ചെയ്യൂ പോലീസെ... നിങ്ങൾ ഈ ജോലി ഉപേക്ഷിച്ചു കൃഷി പണി ചെയ്യുക.. ഇങ്ങനെ ഓരോ ക്രിമിനൽ വളർന്നതും നിങ്ങളുടെ കഴിവ് കേടാണ്... ഇത്രയും കേസ് ഉണ്ടായിട്ടാണ് നിങ്ങൾ ഇവിനെ വളർത്തിയത്.. കഷ്ട്ടം

    • @nandanschanal5981
      @nandanschanal5981 2 часа назад

      പോലീസ് എന്ത് ചെയ്യാൻ ഒന്നും ദേഹത്തു തൊടാൻ പറ്റത്തില്ല

  • @parammalvloge2343
    @parammalvloge2343 42 минуты назад +1

    ഇവരെ പോലെ കൂടുതൽ കേസുള്ള പ്രസിദ്ദ ർക്ക് ശെരിക്കും ഗവൺമെൻ്റ ഒരു ഗുണ്ട രത്‌നകൊടുത്ത് ആദരിക്കൂ

  • @illiashamza6436
    @illiashamza6436 2 часа назад

    മനുഷ്യാവകാശം ചുമത്താൻ മറക്കരുത്.. കൂടെ ബിരിയാണിയും.😢

  • @krshaji5180
    @krshaji5180 2 часа назад +1

    ബിരിയാണി മേടിച്ചു കൊടുക്കണേ....

  • @babymathew814
    @babymathew814 Час назад

    ഉടനെതന്നെ ജാമ്യംകൊടുത്തു പറ്റിയാൽ ഒരുസ്വീകരണവും കൊടുക്കാൻ ആആലോചിക്കുന്നു.

  • @weeklyvengeance5348
    @weeklyvengeance5348 3 часа назад +1

    ഇനിയും വെറുതെ വിടണം

  • @ajnastp5401
    @ajnastp5401 31 минуту назад

    ഇപ്പൊ 8 കേസ് ആയി ... അടുത്തത് 9 ആവും ... ഒരു കാര്യവും ഇല്ല

  • @shibu4331
    @shibu4331 49 минут назад

    പോലീസ് dep ആണ് ഇതിന്റെ ഉത്തരവാദിത്തം...

  • @manudas1342
    @manudas1342 3 часа назад +1

    മുമ്പ് ഉണ്ടായിരുന്ന SP കാർത്തിക് IPS കുറച്ചു നന്നായിരുന്നു

  • @muneerpk7692
    @muneerpk7692 28 минут назад

    പോലിസ് എത്ര കേസ് പൂർത്തിആയാൽ ആണ് പ്രതിയെ ആദരിക്കുക

  • @Haneefa-wg6gf
    @Haneefa-wg6gf 3 часа назад +1

    ഏഴ് കേസുണ്ട് എട്ടാമത്തെ ആള് പോലീസുകാരൻ ബലിയാടാകേണ്ടുവന്നു ഒമ്പതാമത്തെ ആൾക്ക് ചാൻസ് കൊടുക്കരുത്

  • @Aaaaa-j4l8w
    @Aaaaa-j4l8w 3 часа назад +2

    Tamil nadu police anengil EE prathiyude body ippol morchariyil ayi kanum

  • @josevarghese3520
    @josevarghese3520 2 часа назад

    ആ കൊണ്ടുപോയി തീറ്റിപ്പോറ്റി കൊഴുപ്പിക്ക്

  • @RK-oh3fl
    @RK-oh3fl 2 часа назад

    Best Law and ...Court

  • @jayasreem2430
    @jayasreem2430 2 часа назад

    Bio data kettittu,kerala CM aakanulla yogyatha und,😂😂😂😂😂😂😂

  • @paperkoottam9220
    @paperkoottam9220 2 часа назад +1

    Jamyam kodukkana kodathy aanu kuttakkaaran

  • @shajahanvevukat6796
    @shajahanvevukat6796 Час назад

    Nammuday vevasthakal maattanam.7 case credittodukoodiyaanu sir parayunnathu

  • @SajeevanV-n1t
    @SajeevanV-n1t Час назад

    Court. Kollam. Police. Kollam

  • @vishnukrizz4530
    @vishnukrizz4530 2 часа назад

    Police nu polum സംരക്ഷണം ill ee നട്ടിൽ avishathinu police illa

  • @malabarvoice1661
    @malabarvoice1661 2 часа назад

    യോഗി യെ പോലെ ഒരു cm വന്നാൽ മാത്രം ഇനി രക്ഷ

    • @saithumuhammed5134
      @saithumuhammed5134 Час назад

      CM alla ivde niyamam indakkunnath...oolatharam parayathe

  • @NaserShahal-yp4wy
    @NaserShahal-yp4wy 2 минуты назад

    കുറെ പാവങ്ങളെ പോലീസുകാർ ലോകകപ്പിൽ ഇട്ട് വന്നിരിക്കുന്നില്ലേ അതേ മാതിരി ഒന്ന് ഇങ്ങനെയും ചാവട്ടെ ഉദാഹരണം ലാസ്റ്റ് നടന്നത് താനൂർ കൊലപാതകം

  • @praveenswathy
    @praveenswathy 2 часа назад

    Sir ivane encounter cheythoode ningalude oru sahapravarthakan ennathilupari he is police officer adhehathe thalli konna ivan baki janangalku bheeshani aanu vedi vechu kollanom sir ithupole ulla criminals nne oke