'BJPയെ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യും': കെ.സുരേന്ദ്രൻ | Palakkad | BJP

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 210

  • @radhakrishnam8112
    @radhakrishnam8112 3 дня назад +51

    കള്ള വാർത്തകൾ കൊടുക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തവരെ വെറുതെ വിടരുത്.
    നടപടി സ്വീകരിക്കണം

  • @babobabo4467
    @babobabo4467 3 дня назад +47

    സുരേന്ദ്രന്റെ പാർട്ടിയോട് ഒരു അനുഭവമില്ലാത്ത ആളാണ് ഞാൻ. പക്ഷേ ഇക്കാര്യത്തിൽ സുരേന്ദ്രനോട് യോജിക്കുന്നു. കേരളത്തിൽ നടക്കുന്നത് നെറികെട്ട മാധ്യമപ്രവർത്തനം നോട്ടയും നുണയും പരദൂഷണവും. തമ്മിലടിപ്പിക്കലും.

  • @sreenivasanat4648
    @sreenivasanat4648 3 дня назад +15

    മാപ്രകൾക്ക് പണ്ട് വക്കീലൻമാരുടെ അടുത്ത് നിന്ന് കിട്ടിയത് ഓർമ്മയില്ലേ?

  • @Praveennair8770
    @Praveennair8770 3 дня назад +57

    ചില മാപ്രകൾക്ക് അടികിട്ടാൻ avakasamഉണ്ട്

    • @bmaikkara5860
      @bmaikkara5860 3 дня назад

      പിണറായി വിശ്വസ്ഥൻ ഉള്ളി കോൺഗ്രസിന്റെ ഐശ്വര്യം...😊

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo 3 дня назад +24

    കേരളത്തിൽ നടക്കുന്നത് മാധ്യമ വ്യഭിചാരം

  • @freedos2220
    @freedos2220 3 дня назад +68

    ഇവൻ ഹാൻസ് വിട്ട്
    എംഡിഎംഎ യിലേക്ക്
    മാറിയൊ 😂

    • @Rafi.Rafi-r4r
      @Rafi.Rafi-r4r 3 дня назад

      കൈകാര്യം ചെയ്യും. ഇവന്റെ ഭാര്യയെ. ഇന്ന് പോയിട്ടു 🤣🤣🤣🤣🤣

    • @Tigertiger-x7c
      @Tigertiger-x7c 3 дня назад +1

      നിൻറെ ഉമ്മയാണ് മെയിൻ സപ്ലൈയർ avidanna വാങ്ങിയത്😂

  • @l_Jayk_l
    @l_Jayk_l 3 дня назад +35

    ബിജെപി കേസുകൾ കൊടുക്കാൻ തുടങ്ങണം. സി പി എം ചെയ്ത പോലെ. അപ്പോ നിർത്തിക്കോലും

  • @shaijuiv9990
    @shaijuiv9990 3 дня назад +35

    ഇല്ലാത്ത വർത്തകൾ നിങ്ങൾ കൊടുത്തിട്ടുണ്ട്‌ അതിന് എല്ലാ എതിർപ്പുകളും മറന്ന് അധ്യക്ഷന്റെ നിലാപിന്റെകൂടെ തന്നെ നിൽക്കും

    • @Human-xy8dc
      @Human-xy8dc 3 дня назад

      Fraud Surendran support pinaraayi

  • @Beegamsulthana
    @Beegamsulthana 3 дня назад +49

    തോന്നിവാസം ആണ് പറഞ്ഞു നടക്കുന്നത് എങ്കിൽ....... ചിലപ്പോൾ അടി കിട്ടി എന്നൊക്കെ വരും

    • @dream6350
      @dream6350 3 дня назад +1

      @@l_Jayk_lപേര് നോക്കി പ്രതികരിച്ചു കുടുങ്ങി 😂

    • @Navigator-oh6ki
      @Navigator-oh6ki 3 дня назад

      Keralam alelum മുസ്ലിംസ് കയ്യിൽ അല്ലെ.. ഹിന്ദുസ് ആൻഡ് ക്രിസ്ത്യൻസ് അവരുടെ അടിമകൾ അയ്കൊണ്ടിരിക്കുന്ന്നു... അതു ശെരിയാണ്

  • @globelwaming4907
    @globelwaming4907 3 дня назад +28

    വിടരുത് ഒരുത്തനെയും വെറുതെ വിടരുത് എല്ലാവരെയും വിളിച്ച് ഒരു സദ്യ കൊടുക്കണം

  • @sureshkr5449
    @sureshkr5449 3 дня назад +37

    ഉള്ളി സുര ഉലത്തും ഇത് കേരളം ആണ് സുരു അത് മറക്കണ്ട 🤣

    • @VIJEESHGV
      @VIJEESHGV 3 дня назад +6

      Keralam thanni ayyinu🙄

    • @pradeepm2336
      @pradeepm2336 3 дня назад +4

      കണ്ടറിയാം

    • @l_Jayk_l
      @l_Jayk_l 3 дня назад +8

      കോരളം ഇന്ത്യയിൽ ആണ്.

    • @Lalprashobh
      @Lalprashobh 3 дня назад

      കേരളം എന്തേ ഇന്ത്യയുടെ ഭാഗമല്ലേ

    • @abeerabi6579
      @abeerabi6579 3 дня назад

      അല്ലാ എന്ന് ആര് പറഞ്ഞു??​@@l_Jayk_l

  • @HamzaKunjuCholayil
    @HamzaKunjuCholayil 3 дня назад +7

    ഉള്ളി ബഹിരാകാശത്ത് നിന്ന് താഴെ ഇറങ്ങൂ

  • @ajaycsanthan19
    @ajaycsanthan19 3 дня назад +3

    Nalla karyam...

  • @Thillai37
    @Thillai37 3 дня назад +2

    Good👍

  • @Syco_couple
    @Syco_couple 3 дня назад +25

    നിങ്ങൾക്ക് കൊമ്പ് ഒന്നുമില്ല മാധ്യമപ്രവർത്തകർക്ക് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ല അതുകൊണ്ടുതന്നെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ അതേ നാണയത്തിൽ കൈകാര്യം ചെയ്യണം നിങ്ങൾക്ക് വാർത്തകൾ നൽകാനുള്ള സ്വാതന്ത്ര്യമുണ്ട് തെറ്റായ വാർത്തകൾ ആവാൻ പാടില്ല

    • @sureshkr5449
      @sureshkr5449 3 дня назад

      @@Syco_coupleഏതാണ് തെറ്റായ വാർത്ത, സന്ദീപ് വാരിയർ പാർട്ടി വിട്ടത് ശരിയായ വാർത്ത അല്ലെ, പാലക്കാട്‌ വോട്ട് മറിച്ചത് ശരിയായ വാർത്ത അല്ലെ, പാർട്ടിയിൽ ഗ്രൂപ്പിസം ഉണ്ട് എന്നത് ശരിയല്ലേ അതല്ലേ പാലക്കാട്‌ സംഭവിച്ചത് ജനങ്ങൾ പൊട്ടന്മാർ അല്ല ഇത് കേരളം ആണ് ഇവിടെ സങ്കൾക്ക് സ്ഥാനം ഇല്ല

  • @Vimathan-r6f
    @Vimathan-r6f 3 дня назад +25

    മാപ്രകൾക്ക് അണ്ണാക്കിൽ💪🏻💪🏻💪🏻👌🏻👌🏻👌🏻

  • @ShajiMC-b4k
    @ShajiMC-b4k 2 дня назад

    ഭീഷണി ക്രിമിനൽ കുറ്റമാണ് വാർത്ത മാദ്യമ സ്വാതന്ത്ര്യത്തിനെതിരെ

  • @Ratheesh-p6o
    @Ratheesh-p6o 3 дня назад +8

    സുരേന്ദ്രൻ പറഞത് സത്യം ❤

  • @Safeer-t2c
    @Safeer-t2c 3 дня назад +14

    ഇത് യുപി എല്ലാ സുരൂ ഇത് കേരളമാണ് കേരള ജനത മാധ്യമപ്രവർത്തകർക്കൊപ്പം

    • @sreenivasanat4648
      @sreenivasanat4648 3 дня назад +7

      കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് എന്താ കൊമ്പുണ്ടോ?

    • @krishnakumar-oy3ur
      @krishnakumar-oy3ur 3 дня назад

      കേരളം ഒരുത്തന്റെയും തന്തയുടെ വക അല്ലല്ലോ ശുടൂ

    • @anz01337
      @anz01337 2 дня назад +1

      ഏത് ജനത 🤣🤣🤣🤣

  • @vimalraj3586
    @vimalraj3586 3 дня назад +10

    ആവശ്യകാര്യം ആണ് ഇല്ലാത്ത വാർത്ത കൊടുക്കുന്ന മാധ്യമം എന്ന് പറഞ്ഞു നടക്കുന്നവനെ ഒകെ കൈകാര്യം ചെയുകതന്നെ വേണം... Full സ്‌പോർട് to സുരേന്ദ്രൻ 👍

  • @shaimakara1895
    @shaimakara1895 2 дня назад

    ഒരു കുഴപ്പവും ഇല്ല അങ്ങനെ പറഞ്ഞതിന്

  • @sureshbabuvellodath
    @sureshbabuvellodath 3 дня назад +5

    സുരേന്ദ്രന് അഭിനന്തനങ്ങൾ മാമകളെ കൈകാര്യം ചെയ്യണം

  • @ShafinShafinp.m
    @ShafinShafinp.m 3 дня назад +7

    Ulli tholikum podey

  • @ajiak4381
    @ajiak4381 3 дня назад +1

    കള്ളവർത്ത കൊടുക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല... വിടില്ലെന്നു പറഞ്ഞാൽ വിടില്ല...

  • @sreejithkc1552
    @sreejithkc1552 3 дня назад

    Congratulations. Mr surendranji

  • @hareesh9553
    @hareesh9553 3 дня назад +4

    പാലക്കാട് മാത്രം തിരഞ്ഞെടുപ്പ് നടന്നത് പോലെ അപകീർത്തി തന്നെ ആണു നിങ്ങൾ മാധ്യമങ്ങൾ നടത്തികൊണ്ട് ഇരിക്കുന്നത്

  • @reshmabai7474
    @reshmabai7474 2 дня назад

    ഒന്ന് ഇറങ്ങി പോവാമോ😮

  • @kvn6136
    @kvn6136 3 дня назад

    മാധ്യമ പ്രവർത്തകർക്ക് കൊമ്പുണ്ട്😂

  • @GurudeepSingh-k9p
    @GurudeepSingh-k9p 3 дня назад +3

    Uttar Pradesh alla

    • @Thillai37
      @Thillai37 3 дня назад

      Uthrapradeshil mapragal. Illa🤣

  • @parameswaraprasad1926
    @parameswaraprasad1926 3 дня назад

    സത്യം പറഞ്ഞു

  • @MuneerCherikkal
    @MuneerCherikkal 3 дня назад +1

    Hans effect 😂

  • @thinkbetter2026
    @thinkbetter2026 3 дня назад

    നിങ്ങളെയും..???? ഏയ്..

  • @shahulhameed-vr9he
    @shahulhameed-vr9he 3 дня назад +2

    Angadi thottathinu ammayodu 😂😂😂

  • @bmaikkara5860
    @bmaikkara5860 3 дня назад +5

    പിണറായി വിശ്വസ്ഥൻ ഉള്ളി കോൺഗ്രസിന്റെ ഐശ്വര്യം...😊

    • @sukushanker210
      @sukushanker210 2 дня назад

      പപ്പു ബിജെപി യുടെ.........

  • @achumichu8946
    @achumichu8946 3 дня назад +2

    എല്ലാ മാധ്യമ പ്രവർത്തകരെയും ഉള്ളി വെട്ടുന്നത് പോലെ വെട്ടും 😂.വെട്ടുമെന്ന് പറഞ്ഞാൽ വെട്ടും 😎

  • @MufeedpgdiPgdi
    @MufeedpgdiPgdi 3 дня назад +3

    സുരാ 😂

  • @asifsafa6451
    @asifsafa6451 3 дня назад +9

    അല്ലങ്കിലും നിങ്ങളുടെ പ്രവർത്തനം ഇതന്നെയല്ലേ അങ്ങ് up യിലും നടത്താറുള്ളത് പക്ഷെ കേരളത്തിൽ ആ പരിപ്പും വെള്ളം വേവൂല ഉള്ളി ചിലപ്പോൾ കായും എന്നാലും വേവൂല 😅

    • @govind369-u1m
      @govind369-u1m 3 дня назад

      കേരളം india ൽ ആണ് കോയാ 😂😂😂pakistan ൽ അല്ല

  • @mtcijk8421
    @mtcijk8421 2 дня назад

    Waste 🗑 Media

  • @RajeshKumar-wx3gc
    @RajeshKumar-wx3gc 2 дня назад

    നന്നായി

  • @nandakumarv9869
    @nandakumarv9869 3 дня назад +1

    ഇറച്ചിക്കട പൂട്ടിയോ

  • @venunair1579
    @venunair1579 3 дня назад +12

    പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ ഫലപ്രഖ്യാപനം വരേയും അതിനു ശേഷവും BJP എന്ന വലിയ പ്രസ്ഥാനത്തേയും നേതാക്കളേയും പാലക്കാട് മുൻസിപ്പൽ കൗൺസിലർമാരേയും ടാർജറ്റ് ചെയ്തു കൊണ്ടു നടത്തുന്ന അപകീർത്തികരവും മേഛവുമായ വ്യാജ വാർത്തകൾ പടച്ചുവിടുന്ന മാധ്യമ പ്രവർത്തകർക്കെതിരെ സുരേന്ദ്രൻ നടത്തിയ പരാമർശം അഭിനന്ദനാർഹം.... പൊതുജനം തന്നെ ഈ മാപ്രകളെ കൈകാര്യം ചെയ്യും...

  • @OpGaming-cl1ij
    @OpGaming-cl1ij 3 дня назад +1

    ഇത് വെറും വാക്കായി കാണണ്ട തെമ്മാടിത്തരം കാണിച്ചു കള്ളവാർത്ത കൊടുത്താൽ വാങ്ങിക്കൂട്ടും

  • @preethapillai3930
    @preethapillai3930 2 дня назад +1

    എവി ടെ ഭീ ഷ ണി പ്പെടു ത്ത എന്തൊ ക്കെയാ നിങ്ങൾ പറയു ന്നത് നിങ്ങൾ ക്ക് ഏഷ്യാ നെറ്റിന് മ്പി ജെ പി യോട് നല്ല പു ച്ഛം പോ ലെ തോ ന്നാ റുണ്ട് സത്യം പറ ഞ്ഞാൽ പിന്ന റായി പറ ത്തും കൃഷ്ണ ദാസ് പറ ഞ്ഞത് എത്ര സത്യം

  • @chekavar8733
    @chekavar8733 2 дня назад

    മാപ്രാ വേശ്യകൾ

  • @JayakumarMKVKumarMKV
    @JayakumarMKVKumarMKV 3 дня назад

    👍👍👍

  • @abdulgafoorv9522
    @abdulgafoorv9522 3 дня назад

    വിജയന്റെ കൂട്ട് കൂടിയിട്ട് പുരോഗമനം ഉണ്ട് 😄

  • @9anikithavp185
    @9anikithavp185 3 дня назад

    Very good

  • @pushpalatha598
    @pushpalatha598 2 дня назад

    Very nice 👍👍👍

  • @shijumch1473
    @shijumch1473 3 дня назад

    Yes kerala media especially now a days stand for certain teams. Keralites know the same..wellll...result will be there one day...

  • @vinodkl302
    @vinodkl302 3 дня назад +4

    Surendran virattanda

  • @Mammu-j2s
    @Mammu-j2s 3 дня назад +2

    ഉളി ഉലത്തും 😂😂

  • @SreejithSivaraman
    @SreejithSivaraman 3 дня назад +2

    ഇന്ന് അന്തി ചർച്ച ഉണ്ടാകുമോ അടിമ വിനൂ ???

  • @jayachandrankr2501
    @jayachandrankr2501 3 дня назад +1

    ഇയാൾക്ക് ശരിക്കും വട്ടായോ..... ഇങ്ങനെ ആണോ ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവിയിൽ ഇരുന്ന് ഒരാൾ സംസാരിക്കേണ്ടത്.... മാധ്യമ പ്രവർത്തകരെ എന്ത് ചെയ്യാനാണ്..
    കഷ്ടം

  • @jayachandranps1135
    @jayachandranps1135 2 дня назад

    കേസ് കൊടുക്കണം മാപ്രേ....

  • @abrahamvarghese6110
    @abrahamvarghese6110 3 дня назад +5

    Gunda 🎉😂

    • @kailasnath8500
      @kailasnath8500 3 дня назад

      സുരേന്ദ്രൻ അല്ലാ നിങ്ങളെ പോലുള്ള നെറി കെട്ട മാധ്യമ പ്രവർത്തകർ ആണ് ഈ ഗുണ്ടായിസം കാണിക്കുന്നത്.... സുരേന്ദ്രനോട് ചോദിക്കുന്നപോലെ ഗോവിന്ദനോടും സതീഷനോടും നിങ്ങള് ചോദ്യങ്ങൾ ചോദിക്കുമോ... ഇല്ല... വിവരം അറിയും...നിനക്കൊക്കെ ചുട്ട മറുപടി നൽകിയപ്പോൾ എന്താ പൊള്ളിയോ.... നിൻ്റെയൊക്കെ കപട മാധ്യമ ധർമ്മം പൊളിച്ചടുക്കിയ സുരേന്ദ്രന് ഇരിക്കട്ടെ ഒരു സല്യൂട്ട്.....❤❤❤❤❤❤❤

  • @ajaspm4725
    @ajaspm4725 3 дня назад +1

    ഉള്ളി സുര❤❤❤

  • @bigb7218
    @bigb7218 3 дня назад +1

    Ulli sura enthonnu chayyana

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 дня назад

    KS 👌

  • @KPJOS1
    @KPJOS1 2 дня назад

    Kashttam... end of his political life ...

  • @vishnunrd007
    @vishnunrd007 2 дня назад

    വ്യാജ വാർത്ത കൊടുത്തവരെ കൈകാര്യം ചെയ്യും എന്നല്ലേ പറഞ്ഞെ..

  • @Arjunan-d1l
    @Arjunan-d1l 3 дня назад +5

    ആ മഹാ പ്രസ്ഥാനത്തെ നാറ്റിക്കുന്നത് താങ്കൾ ആണ്... താങ്കൾ എന്ത് കൊണ്ട് ബലിദാനി ആയില്ല?

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 дня назад +2

    രാത്രി ജോലി കഴിഞ്ഞ് പോകുമ്പോൾ സൂക്ഷിക്കുക..... സുറെട്ടൻ തന്നെ ചൂട്ട് kattichu അതിൽ ബീഡി കൊളുത്തി നിങ്ങളെ നേരിടും.... 😂😂😂 സ്മൃതി പരുതികട് കരുതി ഇരുന്നോ

  • @optimist-re2mz
    @optimist-re2mz 2 дня назад

    ഇജ്ജ് ഒലത്തും😎

  • @sidheeksidheek3983
    @sidheeksidheek3983 3 дня назад +1

    ബിജെപി കൗൺസിലർമാരെ ഉദ്ദേശിച്ചു പറഞ്ഞതാണ് അവരാണല്ലോ തുറന്ന് പറഞ്ഞത് 😮😮

  • @ChandranVp-ls1dm
    @ChandranVp-ls1dm 2 дня назад

    ഇപ്പോഴാണ് പഴയ സുരേന്ദ്രൻ ആയത്❤

  • @bijumon4959
    @bijumon4959 3 дня назад +1

    P. C.... ജോർജ് ബിജെപിയിൽ ചേർത്പോലെ മനസിലായി..... ഇത് പോലത്തെ... വർത്താനം ആയിരിക്കും എന്ന്

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 3 дня назад

    NNകൃഷ്ണദാസ് പറഞ്ഞപ്പോൾ വാലാട്ടി നിന്നവർ കുരയ്ക്കുന്നു.

  • @aswinprakash2286
    @aswinprakash2286 2 дня назад

    വിനാശകാലേ വിപരീതബുദ്ധി. ഈ നയം bjp തുടർന്നാൽ ഇവിടെ സീറോ ആകും.

  • @Kookan22
    @Kookan22 2 дня назад

    ഷൂജയോടും മൊട്ടയോടുമാണ് പറഞ്ഞത്

  • @Achu-xr1hf
    @Achu-xr1hf 2 дня назад

    മാധ്യമങ്ങൾക്കെന്താ കൊമ്പുണ്ടോ.... ഒരുത്തനെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല

  • @Truth_teller_indian
    @Truth_teller_indian 3 дня назад +1

    BJP ക്ക് ഇനി കേരളത്തിൽ ഒരു MLA or MP യെ കിട്ടില്ല ഇത് മലയാളികളുടെ വാക്കാണ് ❗️

    • @deepthiradhakrishnan319
      @deepthiradhakrishnan319 2 дня назад

      മലയാളി കളുടെ മൊത്തത്തിൽ ഉള്ള തീരുമാനം thanano തീരുമാനിക്കുന്നത് ? താൻ തൻ്റെ കര്യം മാത്രം paranjal മതി

  • @cuppycakeform1891
    @cuppycakeform1891 3 дня назад

    Madhyma veshya

  • @firdausekp6724
    @firdausekp6724 2 дня назад

    ഞാൻ കോൺഗ്രസ് കാരൻ ആണ് ... എന്നാലും മാ പ്രാ കൾക്ക് ഇട്ട് കൊടുക്കുമ്പോ നല്ല രസം .. ഇതിന് ബിഗ് സല്യൂട്ട് .. മാപ്രാ കൾ വിചാരിച്ചാൽ മാത്രമേ ലോകം കറങ്ങൂ എന്ന വിചാര മാണ് മാപ്രാ കൾക്ക് .. വക്കീലൻമാരുടെ കയ്യിൽ നിന്ന് മാപ്രാ കൾക്ക് ഇനിയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @dineshpk8956
    @dineshpk8956 День назад

    കാശ് കുറേ കട്ട് ഉണ്ടാക്കി സുര

  • @haridevdaksha4674
    @haridevdaksha4674 2 дня назад

    മാപ്രകൾക്ക് കൊടുക്കണം, ആരായാലും 👍👍

  • @gazzaliip8683
    @gazzaliip8683 3 дня назад +3

    സുരേന്ദ്രൻ അയാളുടെ നിലവാരത്തിനനുസരിച്ചു. സംസാരിക്കുന്നു

    • @kailasnath8500
      @kailasnath8500 3 дня назад

      സുരേന്ദ്രൻ അല്ലാ നിങ്ങളെ പോലുള്ള നെറി കെട്ട മാധ്യമ പ്രവർത്തകർ ആണ് ഈ ഗുണ്ടായിസം കാണിക്കുന്നത്.... സുരേന്ദ്രനോട് ചോദിക്കുന്നപോലെ ഗോവിന്ദനോടും സതീഷനോടും നിങ്ങള് ചോദ്യങ്ങൾ ചോദിക്കുമോ... ഇല്ല... വിവരം അറിയും...നിനക്കൊക്കെ ചുട്ട മറുപടി നൽകിയപ്പോൾ എന്താ പൊള്ളിയോ.... നിൻ്റെയൊക്കെ കപട മാധ്യമ ധർമ്മം പൊളിച്ചടുക്കിയ സുരേന്ദ്രന് ഇരിക്കട്ടെ ഒരു സല്യൂട്ട്.....❤❤❤❤❤❤❤

  • @shamnas9809
    @shamnas9809 2 дня назад

    കീലേരി അച്ചു 2.0 ഉള്ളി 😂

  • @sreejith7377
    @sreejith7377 2 дня назад

    ഉള്ളി മൂത്തു കരിഞ്ഞു 😂

  • @Thillai37
    @Thillai37 3 дня назад +1

    Maprakalukku adi kittan avagasam undu..

  • @VilasK-ro7if
    @VilasK-ro7if 2 дня назад

    😅

  • @AslamPpc-p7o
    @AslamPpc-p7o 2 дня назад

    ഉള്ളിയോ 😂😂😂😂

  • @kalkki9789
    @kalkki9789 2 дня назад

    ഇവൻ ആരുവാ?

  • @thasriyajafer7573
    @thasriyajafer7573 2 дня назад

    ഇവൻ ആരാണ്. ആരാച്ചാരെ

  • @anoopkrishna227
    @anoopkrishna227 2 дня назад

    എന്തേ നിങ്ങൾ മാമ എന്തേ രണ്ടു കൊബു ഉണ്ടോ വിമർശിക്കാൻ പാടില്ല എന്നുണ്ടോ എന്തോ നിങ്ങൾ ഇടുന്ന വാർത്ത മാത്രം ജനം കണ്ടാൽ മതി അതിന്റെ സത്യംവും കളവും ഒന്നും ആരും ചോദിക്കാൻ പാടില്ല ആയിരിക്കും ബിജെപി മാത്രം ടാർഗറ്റ് ചെയ്തു paid ന്യൂസ്‌ ഉണ്ടാക്കി വിടുവോ ഇതുപോലെ നല്ല കണക്കിന് കിട്ടും

  • @phsmedical7108
    @phsmedical7108 2 дня назад

    Surendran olathum

  • @varunchandran8317
    @varunchandran8317 3 дня назад

    മാ മാപ്രവർത്തകരെ ഇലക്ഷനു മുമ്പ് വാരി അലക്കുവാണേൽ പത്ത് വോട്ട് കൂടുതൽ കിട്ടിയേനേ
    തുടക്കം സുരേന്ദ്രൻ ആകെട്ടെ കലാശം മറ്റു പാർട്ടിക്കാർ നോക്കിക്കോളും

  • @tirumalapunalur
    @tirumalapunalur 2 дня назад

    😂

  • @NihalManu-zk9bs
    @NihalManu-zk9bs 3 дня назад

    അവസാനം താങ്ങി നടന്നവർക്ക് തന്നെ കിട്ടി. സമാധാനമായോ

  • @SamuelDextros
    @SamuelDextros 3 дня назад +2

    Oru ulli curry vangi kodutha theeravunna prashname ullu. Pinne Hans kudi angu koduthal pulli happy aavum.

    • @surendranvp9170
      @surendranvp9170 3 дня назад +1

      👌👌👌👌👌👌👌

    • @ManojVP-xc9wl
      @ManojVP-xc9wl 3 дня назад

      "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

    • @SamuelDextros
      @SamuelDextros 3 дня назад

      @@ManojVP-xc9wl What thenga are you talking about man? Ithum Surayum tammil entu bandam?

  • @anilkumar.olavilam3623
    @anilkumar.olavilam3623 2 дня назад

    Podamyra. S

  • @jayasreerajagopal7710
    @jayasreerajagopal7710 3 дня назад

    എല്ലാ പാർട്ടിക്കാർക്കു൦ മാദ്ധ്യമ പ്രവർത്തകർ വലിയ തൊന്തരവാണ്. ഷാഫി, രാഹുൽ ഇവർക്ക് പോലു൦ ദേഷ്യം വന്നു..

  • @shansudev5664
    @shansudev5664 3 дня назад

    Ithhil bhishanni evide pedippichu ennu paranjaa peedipichu ennu parayunaa mapraakalkku Nadu viral namskaram

  • @RajanRajimol-j3y
    @RajanRajimol-j3y 3 дня назад +1

    വേശൃനെൻററ്

  • @rameshcv8639
    @rameshcv8639 3 дня назад

    Enthu campu cheithu pravarthanam. Palakkad camp cheithu resortil irunnu paisa pirikkukayayirunnu.

  • @sureshkonanath7012
    @sureshkonanath7012 2 дня назад

    What Surendran said is correct. You Mapra channels celebrating Failure of Bjp in Palghat. .But ur main aim is to tarnish Bjp. We should not allow this . Why don't u discuss the failure of Congress in Maharashtra..

  • @akhilmanohar7817
    @akhilmanohar7817 2 дня назад

    Kallavartha koduthavar mathram bheeshani kanakkakiyal mathi. Ningal angane cheythittillenkil enthin karayanam😊

  • @shamilveladath9384
    @shamilveladath9384 3 дня назад

    Kodara😂

  • @nationfirst-safelife1861
    @nationfirst-safelife1861 2 дня назад

    Nattukar maprakal thallunna kalam vidhooramalla, 02 ennam kottumbol theerum maprakalude ahankaram, channel roomil irunnu enthu thonnivasavum cheyyam..KS paranjathinaanu kuttam..

  • @Sha55258
    @Sha55258 3 дня назад

    Koduthu

  • @amalnathvj9598
    @amalnathvj9598 2 дня назад

    Maprakalku adi kittanam… nalla karyam thanne… kalla vartha padachuvidunnavane okke theruvil kittumbol kaikaryam cheyth vidanam….