ഇന്ത്യ ജൈവകൃഷിയിലേയ്ക്ക് മാറുന്നു

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഇന്ത്യ ജൈവകൃഷിയിലേയ്ക്ക് മാറുന്നു
    രാജ്യം ജൈവകൃഷിയിലേയ്ക്ക് മാറുമ്പോൾ ഉണ്ടാകാനിടയുള്ള വെല്ലുവിളികൾ എന്തെല്ലാമാണ്? ഈ മാറ്റം പെട്ടെന്ന് സാധ്യമാകുന്ന ഒന്നാണോ? ഇപ്പോഴും ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെ കർഷരുള്ള ഇന്ത്യ ഈ മാറ്റത്തെ സ്വീകരിക്കേണ്ടതെങ്ങനെയാണ്? വ്യസ്ത്യസ്തമാനങ്ങളുള്ള ഈ വിഷയത്തെ അപഗ്രഥിച്ച് സംസാരിക്കുകയാണ് ശ്രീ.കെ.വി.ദയാൽ
    India Transitions to Organic Farming
    As India transitions to organic farming, what challenges are likely to arise? Is this shift feasible in the short term? With over seventy percent of its population engaged in agriculture, how should India embrace this change? In this discussion, Mr. K.V. Dayal delves into the various aspects of this complex issue.
    Date: July 29th, 2024
    Time: 08:30 PM - 09:30 PM
    #organicfarming #organicgardening #organicfarmers #organicfarmingmethods #organicfood #organicfarminginindia #organicfarmingindia #organicfarmingtraining #organicfarmers #organicfarm #organicfarmingtechniques #organicfarmingmethods #organicfarmar #farming #farminglife #farmingvideos #agricultural #agriculture #agriculturelife #ecology #greensignatureorganics #kvdayal
    To view the Previous Organic Farming Webinar Please click the link below:
    • Organic Farming Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 17

  • @GreenSignatureOrganics
    @GreenSignatureOrganics  Месяц назад

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @tsssasikumar
    @tsssasikumar 2 месяца назад +5

    കലാലയങ്ങളിൽ നിന്നും വൈദ്യശാസ്ത്രം പഠിപ്പിച്ചു വരുന്ന തലതിരിഞ്ഞ ശാസ്ത്രസങ്കൽപത്തിൽ നിന്നും ശരിയേത് എന്ന പാതയിലേയ്ക്കാണ് കേൾവിക്കാരെ ദയാൽ സാർ കൊണ്ടുപോകുന്നത്. രോഗം എന്ന അവസ്ഥയിലേയ്ക്ക് എന്തുകൊണ്ടാണ് എങ്ങനെയാണ് നമ്മൾ എത്തിച്ചേർന്നതെന്ന സത്യം ആണ് അദ്ദേഹം പറയുന്നത്. ഈ തിരിച്ചറിവിൻറെ വെളിച്ചത്തിൽ നമ്മൾ അനുവർത്തിച്ചു വരുന്ന ജീവിത ശൈലി എത്രമാത്രമാണ് നമ്മുടെ ആരോഗ്യം നശിപ്പിച്ചതെന്ന സത്യം നാം തിരിച്ചറിയുക. പ്രകൃതിയിലേയ്ക്കുളള മടങ്ങിവരവ് സാദ്ധ്യമായാൽ പണം പിടുങ്ങുന്ന ആരോഗ്യരക്ഷ നൽകുമെന്നു നാം വിശ്വസിക്കുന്ന ആശുപത്രികളുടെ പടികൾ കയറേണ്ടി വരില്ല.

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻

    • @naveen2055
      @naveen2055 2 месяца назад

      Correct

  • @bhaskarank.g4287
    @bhaskarank.g4287 Месяц назад

    Om Shanti Dayal Sir Thank you so much sir ❤️🙏🌹

  • @jyothylakshmi5205
    @jyothylakshmi5205 Месяц назад

    Engineyanu jaivakrishi cheyndathu

  • @radhikajayachandran4377
    @radhikajayachandran4377 2 месяца назад

    Good morning sir❤❤❤

  • @PadminiSathyaprasad
    @PadminiSathyaprasad Месяц назад

    ❤❤❤❤❤❤❤❤

  • @treesajacob854
    @treesajacob854 Месяц назад

    ❤❤❤

  • @jyothylakshmi5205
    @jyothylakshmi5205 Месяц назад

    Engineyanu jaivakrishi cheyendathu

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @SURENDRANPKADV.SURENDRAN-rm2rv
    @SURENDRANPKADV.SURENDRAN-rm2rv 2 месяца назад

    Fat കുറയ്ക്കാനും കൊളസ്‌ട്രോൾ കുറക്കാനും വേണ്ട ആഹാരം പറഞ്ഞു തരുമോ?