ഇതു കേട്ടപ്പോൾ മനസ്സിൽ ഒരികലും ഇല്ലാത്തഒരു സതോഷം അല്ലാഹുവേ ഈ ഡോക്ടർ മാർക്ക് മരുന്ന് കണ്ടു പിടിച്ചു ആ അസുഖം പൂർണ മായി മാറ്റാൻ അള്ളാഹു അവർക്ക് ആയുസ്, ആരോഗ്യം കൊടുക്കട്ടെ 🙏🙏😔
👍🏻🙏🏻... എന്തിനും ഏതിനും നെഗറ്റീവ് വശം മാത്രം കാണാതെ മാറാത്ത രോഗങ്ങൾ എന്ന് നമ്മൾ വിശ്വസിക്കുന്ന രോഗങ്ങളുള്ള എല്ലാവർക്കും ഏറ്റവും കുറഞ്ഞത് പ്രതീക്ഷ എങ്കിലും നൽകാൻ എല്ലാവരെക്കൊണ്ടും സാധിക്കട്ടെ.. കുറച്ച് നാൾ കൂടി അവർ ജീവിക്കട്ടെ.. 🙏🏻🙏🏻🙏🏻
Dr. I am studying and listening many Doctors regarding Immunotherapy treatment. But I like to say that you are touched a small corner only. I hope you will come better way. Thanks
ഡോ: അരുൺ ഫിലിപ്പ്.... ഒരു ഡോക്ടർ എന്ന നിലയിൽ ഒരു പരാജയമാണ്. എന്റെ അനുഭവം അങ്ങനെയാണ്. എന്റെ മോൾക്ക് വളരെ ഭേതമായ അസുഖവുമായി കാണാൻ ചെന്നതായിരുന്നു. 45 ദിവസത്തിനുള്ളിൽ തന്നെ മോൾക്ക് അസുഖം കൂടി ഇപ്പോൾ She is No more. ബിസിനസ് മാത്രമാണ് ഇയാളുടെ ലക്ഷ്യം. എന്റെ മോൾ ഇപ്പോ ഇപ്പാഴും ജീവിച്ചിരുന്നേനെ ഇയാളുടെ ട്രീറ്റ്മെന്റിന് പോകാതിരുന്നെങ്കിൽ.😢
Medical science has its limitations. Please do not blame hospitals and doctors who are working. Medical care is not cheap, someone is paying for this investing lifesaving to start these facilities.We are reasonable people have no choice except to accept the reality.It is my opinion has experience in healthcare 40 years.
Doctor thanks for this brief.. like many can you please suggest how we can get to know more details around this and how can one be part of this trial.. would you recommend any consultation first. Your response would be highly appreciated..🙏
Lutetiam therapy എന്ന ഒരു ട്രീറ്റ്മെന്റ് പ്രോസ്റ്റേറ്റ് ക്യാൻസറിന് എന്റെ ഹസ്ബന്റിന് ചെയ്യുന്നുണ്ട്. വലിയ പ്രതീക്ഷ യിലാണ് ഇദ്ദേഹം.3 കോൾസ് എടുക്കണം.2 കോഴ്സ് എടുത്തു.നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്.
Risk factors responsible for more than one third of cancers worldwide are; 1.) Smoking 2.) Alcohol consumption 3.) Obesity 4.) Physical Inactivity 5.) Low fruit and vegetable consumption 6.) Unsafe sex 7.) Air pollution 8.) Indoor smoke from household fuels 9.) Contaminated injections
എയ്ഡ്സ്, നിപ്ഫ, തുടങ്ങിയ രോഗങ്ങളെല്ലാം പരിപൂർണമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കാൻസർ സൗഖ്യമാകുന്നത് നല്ലതു!immunity മറ്റു ചികിത്സാ വിഭാഗങ്ങൾ പറഞാൽ അംഗീകരിക്കില്ല .
സർ. എന്റെ മാമന് 4 സ്റ്റേജ് ആണ് ഹാർട്ടിൽ ആണ് ഒരുപാട് സ്ഥലത്തു കൊണ്ട് പോയി ഒരുപാട് മരുന്ന് കുടിച്ചു കിമോ. റെഡിയെസൻ ചെയ്യ്തു എന്നിട്ടും ഒരു കുറവും ഇല്ല എന്തെങ്കിലും പ്രതിവിധി ഉണ്ടോ സാറിന്റെ നമ്പർ തരുമോ?
@@drsanjuoncologist thaymic carcinoma എന്ന അർബുദം ആണ് mysthania gravice എന്ന അസുഖവുമായി ബന്ധപ്പെട്ട ടുമേർ ആണ്. അതുകൊണ്ട് രണ്ട് ഡോക്ടറെ ആണ് കണ്ടുകൊണ്ടിരിക്കുന്നത് അറിഞ്ഞപ്പോൾ വൈകി 4 th stage . സർജറി സാധ്യമല്ല . പോണ വരെയ്കും കീമോ ചെയ്യൂക അത്രേയുള്ളൂ . ഞാൻ എപ്പോഴും സ്വപ്നം കാണും ക്യാൻസർ പൂർണമായി മാറാനുള്ള മരുന്ന് കണ്ടുപിടിച്ചെന്ന് . അതാ പെട്ടെന്ന് ഈ വീഡിയോ കണ്ടപോ ഒരു പ്രതീക്ഷ വന്നപോലെ .. എന്നാല് ഒന്നും പറ്റില്ല ആല്ലെ..
Sir my father in law suffering from ADENOCARCINOMA in biopsy report, now no kind of treatment started, can we used this medicine? is this available in Kerala please give me replay
ഇതു കേട്ടപ്പോൾ മനസ്സിൽ ഒരികലും ഇല്ലാത്തഒരു സതോഷം അല്ലാഹുവേ ഈ ഡോക്ടർ മാർക്ക് മരുന്ന് കണ്ടു പിടിച്ചു ആ അസുഖം പൂർണ മായി മാറ്റാൻ അള്ളാഹു അവർക്ക് ആയുസ്, ആരോഗ്യം കൊടുക്കട്ടെ 🙏🙏😔
Ameen
Ennapinne allahoonu ellarudem rogam nerit matikoode. Stop Boshk.
Jai Sri Ram 🚩
Ameen
@@frijofrijo6477 ജയ് അല്ലാഹു, ജയ് ഹനുമാൻജി 😄
ഇതൊക്കെ വലിയൊരു
പ്രതീക്ഷ യാണ് ജനങ്ങൾക്ക്
തരുന്നത്.
👍🏻🙏🏻...
എന്തിനും ഏതിനും നെഗറ്റീവ് വശം മാത്രം കാണാതെ മാറാത്ത രോഗങ്ങൾ എന്ന് നമ്മൾ വിശ്വസിക്കുന്ന രോഗങ്ങളുള്ള എല്ലാവർക്കും ഏറ്റവും കുറഞ്ഞത് പ്രതീക്ഷ എങ്കിലും നൽകാൻ എല്ലാവരെക്കൊണ്ടും സാധിക്കട്ടെ.. കുറച്ച് നാൾ കൂടി അവർ ജീവിക്കട്ടെ.. 🙏🏻🙏🏻🙏🏻
Aameen😰
യാതൊരുവിധ മൂടുപടവും ഇല്ലാത്ത ചർച്ചയായിരുന്നു ഇത്. വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏🙏🙏
Thanks to Drs Sanju and Arun for the simple presentation of this complex issue that can serve millions, in a realistic way.
Thank you 🙏
Good information. ഉപകാരപ്രദമായ വിവരങ്ങളുമായി ഇനിയും വരണം.
I have gone through T cell therapy at Moffitt Cancer Center Florida,llast yr and got fully recovered from my cancer .T cells are amazing
ദൈവത്തോടു നന്ദി
Dr. I am studying and listening many Doctors regarding Immunotherapy treatment. But I like to say that you are touched a small corner only. I hope you will come better way. Thanks
Science is great😊
പ്രതീക്ഷ കൾ വിജയിക്കട്ടെ
Thanks Doctor 🙏🙏🙏🙏🙏🙏🙏
വളരെയധികം ആശ്വാസം സർ
Excellent Sir 👍, Very Informative Session 👏
ruclips.net/video/i0K39m915KE/видео.html
ഡോ: അരുൺ ഫിലിപ്പ്.... ഒരു ഡോക്ടർ എന്ന നിലയിൽ ഒരു പരാജയമാണ്. എന്റെ അനുഭവം അങ്ങനെയാണ്. എന്റെ മോൾക്ക് വളരെ ഭേതമായ അസുഖവുമായി കാണാൻ ചെന്നതായിരുന്നു. 45 ദിവസത്തിനുള്ളിൽ തന്നെ മോൾക്ക് അസുഖം കൂടി ഇപ്പോൾ She is No more. ബിസിനസ് മാത്രമാണ് ഇയാളുടെ ലക്ഷ്യം. എന്റെ മോൾ ഇപ്പോ ഇപ്പാഴും ജീവിച്ചിരുന്നേനെ ഇയാളുടെ ട്രീറ്റ്മെന്റിന് പോകാതിരുന്നെങ്കിൽ.😢
Medical science has its limitations. Please do not blame hospitals and doctors who are working. Medical care is not cheap, someone is paying for this investing lifesaving to start these facilities.We are reasonable people have no choice except to accept the reality.It is my opinion has experience in healthcare 40 years.
നല്ലത് ഭവിക്കട്ടെ
Doctor thanks for this brief.. like many can you please suggest how we can get to know more details around this and how can one be part of this trial.. would you recommend any consultation first. Your response would be highly appreciated..🙏
Good information happy to see our sanju dr
God bless you all
Very good InformationThanks
ശരികും ഉള്ളത് ആയിരുന്നേൽ എനിക് ഇന്നും അച്ചൻ ഉണ്ടായിരുന്നേനെ
Very helpful video...
Thank you Dr's👍🏾👍🏾
Very good dr sir 🙏🌹
Very good information thank you dr
മരുന്ന് ഒന്നും ഇന്ത്യയിൽ എത്താൻ സാധ്യത ഇല്ല അലോപ്പതിയിൽ ക്യാൻസർ ഇന്ത്യയിൽ ബിസിനസ് ആണ് കിമേ ചെയ്ത രോഗി അതികം ജീവിക്കണം എങ്കിൽ തന്നെ ഭാഗ്യം വേണം
Gene therapy യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
എല്ലാവരും വേഗം വിശ്വസിച്ചോളൂ
യേശുവേ നന്ദി 🙏🙏🙏🙏
😂 KANDU PIDIKUNA ALLE NANI PARAUKA
യേശു ആണോ കണ്ടു പിടിച്ചേ മത ഭ്രാന്തൻ
Daivathinu Rogam matan pattilla. Manushyan kashtappet kandupidichappo nanni yesuno?
യോശുവാണോ മരുന്ന് കണ്ടെത്തി യത്
നന്ദി
ഈ treatment ഏതു ഹോസ്പിറ്റലിൽ ആണ്. സ്ഥലം. അറിയാവുന്നവർ പറയു
Medicines illatha oru roghuvum allahu srishtichittilla(muhammed nabi(s))........
Interferon alpha is also immuno therapy injection previously used for Cancer patients. Why this kind of immuno therapy not used now?
Good information 🙏🙏🙏🙏💐💐
Very well explained thank you doctor🙂
Lutetiam therapy എന്ന ഒരു
ട്രീറ്റ്മെന്റ് പ്രോസ്റ്റേറ്റ് ക്യാൻസറിന് എന്റെ ഹസ്ബന്റിന് ചെയ്യുന്നുണ്ട്.
വലിയ പ്രതീക്ഷ യിലാണ് ഇദ്ദേഹം.3 കോൾസ് എടുക്കണം.2 കോഴ്സ് എടുത്തു.നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്.
എങ്ങനെ ആണ് കണ്ട് പിടിച്ചേ. എന്ത് ആരുന്നു ബുദ്ധിമുട്ട്
Readyayo??
Praise God
നന്നായി സർ
Thanks Jesus🙏🙏🙏
കാൻസർ ന് മരുന്ന് കണ്ട് പിടിക്കില്ല കാരണം കോടികൾ ഉണ്ടാക്കാൻ ഹോസ്പിറ്റലുകൾക്കു പറ്റുന്നുണ്ട്
Why can not you try on more patients,seeing that it works 100%,who worked behind to stop it?😂😮
Realy immunity koodiyal thane asukathil kuravudakum athu life time continue cheyedivarum ottamoolikal orupadud athil thattipukalu und athanu vishayam
All docter take❤
ദൈവത്തിന് താങ്ക്സ്
toumar marumo.4സ്റ്റാജൻ
Great 👍🏻
God Doctor
Doctor kindly let me know whether clinical trials for cancer treatment are available in india ?if yes what is the criteria to be a part of it?
Yes, it’s available to some extent. The stigma about clinical trials still exist in India. Mostly phase 3 trials are done here
കീമോ ചെയ്യതെ ക്യാൻസർ തടയാൻ പറ്റും അല്ലേ Dr❤❤❤👍
Yeshuve nandhi
Very hopeful vedio. Thank you, Doctor.
Most welcome!
Risk factors responsible for more than one third of cancers worldwide are;
1.) Smoking
2.) Alcohol consumption
3.) Obesity
4.) Physical Inactivity
5.) Low fruit and vegetable consumption
6.) Unsafe sex
7.) Air pollution
8.) Indoor smoke from household fuels
9.) Contaminated injections
Good...
Thanks
എയ്ഡ്സ്, നിപ്ഫ, തുടങ്ങിയ രോഗങ്ങളെല്ലാം പരിപൂർണമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കാൻസർ സൗഖ്യമാകുന്നത് നല്ലതു!immunity മറ്റു ചികിത്സാ വിഭാഗങ്ങൾ പറഞാൽ അംഗീകരിക്കില്ല .
എയ്ഡ്‌സ് marunnu കണ്ടുപിടിച്ചിട്ടില്ല 😂
Esoye nanny
Thanks god
അരുൺ പിലിപ്പ് സാർ എനെസി ക്കിൽ സിച്ച ഡോട്ടറണ് അന്ന് അമൃത ഹോസ്പിറ്റലായിരുന്നു ഇപ്പോൾ രാജക്കിരി ഹോസ്പ്പിറ്റൽ ഹോസ്പ്പിറ്റൽ എവിടെയാണ് സാറാണ് എനെജി വി.തധി Gലക്ക് കൊണ്ടുവന്നത് സാറിൻ്റെയും കുടുബത്തിനും എന്നറ്റം എൻ്റെയും കുടബങ്ങിൻ്റെയും പ്രദ്ധന ഉണ്ടാബും
ruclips.net/video/U3oQFxgqiAc/видео.html
Ippo ee doctor evida annu work cheyyunnathu ennu nigalkku ariyamo pls reply tharame
Rajagiri Hospital, Aluva aanu
Ippol eee treatment undo?
Please reply
I urgently want this therapy
Occipital Neuralgia pls explain
Daivathinu nanni
🙏🙏. ഒരു ചെറിയ പ്രതീക്ഷ.
Valiya prethisha avate 👍👍
ഗോഡ് ഈസ് ഗ്രേറ്റ് 🌹🌹
Daivam nanni
Limphatic cancer infected at intenstine system. This medicine works. ? The stage going out , it works. ?
👍
Ipo enthayi? After 2 years
Carcinoma sarcoma ku eh marunnu use cheyyamo
Oonumariyata pavam pinchu kunjugal und..sahikan patata vedanayum pery.avarkok nalloru nale undakate e maraka rogatinu resha nedy
Whr the medicine available
🙏🙏🙏
👍👍👍
എന്റെ ദൈവമേ എന്റെ അമ്മ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഈ മരുന്ന് യൂസ് ചെയ്തു ജീവൻ നിലനിർത്തമായിരുന്നു 😢
😢😢🙏
എനിക്കും😭
♥️🙏
സാർ ഇന്ത്യയിൽ ഈ ട്രീറ്റ്മെന്റ് തുടങ്ങിയോ
Very good sir
ruclips.net/video/_hS8gbgTyBE/видео.html
സർ. എന്റെ മാമന് 4 സ്റ്റേജ് ആണ് ഹാർട്ടിൽ ആണ് ഒരുപാട് സ്ഥലത്തു കൊണ്ട് പോയി ഒരുപാട് മരുന്ന് കുടിച്ചു കിമോ. റെഡിയെസൻ ചെയ്യ്തു എന്നിട്ടും ഒരു കുറവും ഇല്ല എന്തെങ്കിലും പ്രതിവിധി ഉണ്ടോ സാറിന്റെ നമ്പർ തരുമോ?
Thanku jesus 🙏🙏🙏🙏
ശ്വാസകോശത്തിലെ ക്യാൻസാറിന് ഈ മരുന്ന് പ്രയോജനപെടുമോ. എവിടെയാണ് ഈ ചികിത്സ ഉള്ളത്
Astrocitoma kku ith use cheyyan pattuo
No. It cannot be used. Astrocytoma requires other modalities.
Dr ente thondakkoru muzha pole undu enthu cheyanam
ഇത് പാരമ്പര്യമായിട്ട് വരുന്ന രോഗമാണോ സാറേ പേരന്റ്സിന് വന്നു കഴിഞ്ഞാൽ കുട്ടികൾക്ക് വരാതിരിക്കാൻ പറ്റുന്ന മരുന്നുകൾ ഉണ്ടോ
അലോപ്പതിയിൽ കാൻസറിന് ബ്ലഫ് ധാരാളം. കൃൂ൪ ഇല്ല.
Oralenkilum Rekshspedumo
ഇത് FDA approve ചെയ്തതാണോ
ഇതു നമ്മുടെ രാജ്യത്തെ ICMR/ ഡ്രഗ്സ്controller of India അപ്പ്രൂവ് ചെയ്തോ
🙏🙏🙏🙏🙏🙏🙏🙏🙏🙏
അൽഹംദുലില്ലാഹ്
ഞങൾ പ്രീതിക്ഷ നഷ്ടപെട്ട അവസ്ഥ ആണ് . ഇതെല്ലാം first stage അല്ലെ മാറുന്നത് ??
Be positive, all will go off.
മനസിൽ ധൈര്യം ഉണ്ടോ അസുഖം മാറും
1-Kore-RS-VARU m-kase
രോഗം മൂർച്ഛിച്ച അവസ്ഥയിൽ ചികിത്സയാണ് നടത്തുക
@@drsanjuoncologist thaymic carcinoma എന്ന അർബുദം ആണ് mysthania gravice എന്ന അസുഖവുമായി ബന്ധപ്പെട്ട ടുമേർ ആണ്. അതുകൊണ്ട് രണ്ട് ഡോക്ടറെ ആണ് കണ്ടുകൊണ്ടിരിക്കുന്നത് അറിഞ്ഞപ്പോൾ വൈകി 4 th stage . സർജറി സാധ്യമല്ല . പോണ വരെയ്കും കീമോ ചെയ്യൂക അത്രേയുള്ളൂ . ഞാൻ എപ്പോഴും സ്വപ്നം കാണും ക്യാൻസർ പൂർണമായി മാറാനുള്ള മരുന്ന് കണ്ടുപിടിച്ചെന്ന് . അതാ പെട്ടെന്ന് ഈ വീഡിയോ കണ്ടപോ ഒരു പ്രതീക്ഷ വന്നപോലെ .. എന്നാല് ഒന്നും പറ്റില്ല ആല്ലെ..
ഇതിന് എത്ര ചിലവ് വരും Dr ?
God
മലാശയത്തിൽ endoscopy അല്ലല്ലോ colonoscopy അല്ലെ ചെയ്യണെ ദാസാ
Ponnumuthappa saranam
✨
Ippo mothan medical mafiya aan evde poyalum kandamano paisa pavangal marikuga allathe vere margam illa 😥
ദൈവം രക്ഷിക്കട്ടെ
ക്യാൻസർ സർജറി യോ radiotherapy കഴിഞു , ഡിസ്റ്റന്റ് sപ്രെഡ് വരാതിരിക്കാനോ അതിനേ ഒരുപരിധി വരെ തടഞ്ഞു നിർത്താനോ വേണ്ടി chemotherapy കൊടുക്കാറുണ്ടോ
Alhamdulillha
Sir my father in law suffering from ADENOCARCINOMA in biopsy report, now no kind of treatment started, can we used this medicine? is this available in Kerala please give me replay
ഇതിന് മാത്രം മരുന്ന് കണ്ടുപിടിക്കാത്തത് എന്തായിരിക്കും
Aaru paranjuu illennu?
കേരളത്തിൽ ethiyo dr
ഈ മരുന്നിന്റെ പേര് എനിക്ക് എത്ര കേട്ടിട്ടും മനസ്സിലാകുന്നില്ല മനസ്സിലായവർ ഒന്ന് എനിക്ക് എഴുതി റിപ്ലൈ ഇടുമോ pls🙏🙏
Dostarlimab♥️
Doctor eniku lipisarcoma aayirunnu surgery kazhinju left kidney remove chaithu eemedicine eniku kazhikamo
😢
Stage 2 throat cancer cure cheyan patumo... Pls rply
എന്റെ അമ്മക്ക് തണ്ട് എല്ലിൽ ആണ് സർ അത് മാറുമോ ഈ മരുനിലൂടെ ഒരു കിമോ ചെയിതു അടുത്തത് ചെയ്യാൻ പോകുന്നു ഇത് മാറുമോ സർ ഈ മരുന്നില് മാറുമോ സർ പ്ലീസ് റിപ്ലൈ
Nigale cemo cheyu .marum ente achanum cancer ayerunuu .eppol redy aye
@@dileepvpr2270 ethu dr aanu kaanicjath pls reply
എന്റെ പെങ്ങൾക് നടല്ല് ആണ് സാർ മാറുമോ vethana കൊണ്ട് ഇല്ലാത്തവുക an😢എന്തെകിലും മാറുവൻ വഴി ഉണ്ടോ
സത്യം പറഞ്ഞാൽ ഇതൊരു പരസ്യംഅല്ലെ. ആയൂർവേദക്കാരെ സമീപിക്കേണ്ട എന്ന ഒരു മുന്നറിയിപ്പും
ഈ മരുന്ന് കിട്ടുമോ