'ദരിദ്ര രാജ്യങ്ങള്‍ പോലും പൗരന്‍മാരോട് നീതി കാണിക്കും, കേന്ദ്ര സര്‍ക്കാര്‍ നിലപാട് ക്രൂരം' | America
HTML-код
- Опубликовано: 10 фев 2025
- #kairalinews #kairalitv #malayalamnews #keralanewslive
ദരിദ്ര രാജ്യങ്ങള്‍ പോലും പൗരന്‍മാരോട് നീതി കാണിക്കും, കേന്ദ്ര സര്‍ക്കാര്‍ നിലപാട് ക്രൂരം: റെജി ലൂക്കോസ്
#india #america #centralgovernment #kairalinews
Even poor countries will show justice to citizens, central government's stance is cruel: Reji Lukose
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ഇതു ഗൾഫിലെ ഒരു രാജ്യമാണെങ്കിൽ ഉള്ള ചാനലായ ചാനലിനും ഒരു ആഴ്ച്ചക്ക് വിശ്രമം ഉണ്ടാവുകയില്ല
True.
ട്രംപ് അധികാരത്തിൽ വരാൻ പൂജ നടത്തിയവരൊക്കെ ഉണ്ട് അവിടെ മോദിക്ക് ജയ് വിളിക്കുന്നവരും കുറെയുണ്ട് അവരെയൊക്കെ കേറ്റി വിട്ട് ഇവിടെ വന്ന് മോദിയുടെ സമ്പൽസമൃദ്ധമായ ഭരണം അനുഭവിക്കട്ടെ
കറക്റ്റ് 👌🏽👌🏽👌🏽
ഇന്ന് ട്രംപിൻ്റെ ഷൂ നക്കുന്ന ക്യാപ്റ്റൻ പ്രണ്ട്😊
🤣🤣
american അച്ചായനും മറുനാടനും എവിടെ പോയി?
അവരെ മുള്ളാൻ പോയിരിക്കുകയാണ്
അവർക്ക് പറയാനുള്ളത് അവർ പറയും പക്ഷെ വർഗീയത എന്നത് മാത്രം
കോതി ജി യുടെ വിചാരം ട്രമ്പിന് ഭയങ്കര ഇഷ്ടമാണെന്നാണ് . മുഖത്ത് അടിച്ച പോലെയായി മോഡിയുടെ
Perfect rejilukose,
യിപ്പോൾ ഞാൻ ട്രമ്പിന്റെ സുഹൃത്ത അല്ല ചാണക മാമനോട് ഒന്നേ പറയാനുള്ളൂ നമ്മൾ യിവിടെ അടിപൊളി ആയി ജീവിക്കുന്നത് അന്യനാട്ടിൽ പോയി ജോലി ചെയുന്നത് കൊണ്ടാ യിവിടെ ചാണകം വാരിയാൽ കഷ്ടിച്ച് ജീവിച്ചു പോകാനേ പറ്റു
ആരുടേയും ഷൂ nakkan ഞങ്ങൾ തയ്യാറാണെ ഇനി വേണേ എവിടെ വേണേലും nakkan മോഡി G തയാറാ ഞങ്ങള്‍ക്ക് രാമ രാജ്യം മതി 😂
😂😂😂😂
🤣🤣🤣👌🏽👌🏽
❤❤❤❤😂
ഇതിന്റെ പിന്നിൽ ഗുരു നല്ല കളി കളിച്ചിട്ട് ഉണ്ട് . തീർച്ച
താടിയുള്ള അപ്പനെ പേടിയില്ലാതായി
A thadik thee piduch
Ody nadakukayanu
Athinudayil
Amitsha beedi koluthanum
Nokumund😂
Great u.s.thanks
മുൻകാമി ഷൂ നക്കിയാൽ പിൻകാമി കാലെങ്കിലും നക്കെന്റെ?
😂
Correct sir
BJP രാജ്യത്തിന് എന്ത് തേങ്ങയാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലായോ 😂😂😂😂😂😂
Good message
സാറേ വെള്ളക്കാരുടെ ഷൂ നക്കി പാരമ്പര്യമായി നമ്മൾക്കൊള്ളൂ അവർക്കെതിരെ ഒരു ചിരി ചെറുവിരൽ അനക്കാൻ സംഘി കുട്ടികൾക്ക് പറ്റില്ല
ചെറുപ്പത്തിലുള്ളശീലം മറക്കുമോ മനുഷ്യനുള്ളകാലം ഇപ്പോഴും ഷൂ നക്കലും കൂട്ടിക്കൊടുപ്പും എന്താലേ
അടിമകൾ എന്നും അടിമകൾ കൂട്ടിന് രാമനും മതവും
ഷൂ നക്കി മാത്രം പരിചയമുള്ള വരാനുള്ള ഭരിക്കുന്നത് അവർക്ക് അതൊക്കെ തന്നെട്രംപിനെ കാലു പിടിക്കാനും അയാൾ തയ്യാറാണ്
America 🇺🇸 is correct and great 👍 .India 🇮🇳 support Israel 🇮🇱 and America 🇺🇸. Let CPM may go to America without document. 😀😂🤣
പണ്ട് പട്ടിണി മാറ്റാൻ ഇന്ത്യയിലെ പട്ടിണിക്കോലങ്ങളുടെ അവസ്ഥ കണ്ടു് ഗോതമ്പ് മാവ് പാൽപൊടി എണ്ണ ഇതൊക്കെ നക്കിക്കുടിക്കുമ്പോൾ ഇപ്പോൾ ഷൂ നക്കിയും എന്ന പേരിൽ അറിയപ്പെടുന്നു ഒരു ചോദ്യം അയ്യോ കഷ്ടം ഇനിയം എത്ര കാലം തുടരും ?
My pront മോഡി trump
ഒരു പൗരൻ അമേരിക്കയിൽ പോയി എന്ന് കരുതി ഗാന്ധിജിയെക്കാൾ വലിയ ആളൊന്നും ആവില്ല ആരുമല്ല സാധാരണ പൗരൻ
ഷൂ നക്കി ശീലിച്ച BJP യോട് എന്ത് പായാൻ
വിലങ്ങ് വച്ചെന്ന് സമ്മതിച്ച് ജയശങ്കർ 😂😂 ട്രംമ്പിൻ്റെ മുന്നിൽ ബിജെപി മുട്ടിലിഴഞ്ഞു..നാണം കെട്ട വർഗ്ഗീയ ഭരണം 😢😢
My. Friend 😊
ചെരിപ്പ് നക്കാൻ അടുത്ത ആഴ്ച അവസരം ലഭിച്ചു 😅 പോകുന്നുണ്ട് 😅😅😅😅😅
പാവങ്ങളുടെ കഷ്ടകാലം ബോഡിയുടെ ഭരണം
Colombia
നമ്മുടെ പ്രധാനമന്ത്രി മൈഫ്രണ്ട് എന്ന് വണ്സൈഡ് പറയുകയാണ് ഇത് അരിയാഹാരം കഴിക്കുന്ന നമ്മൾ മനസ്സിലാക്കികഴിഞ്ഞു പക്ഷെ അമേരിക്കയൊ ഡ്രം ബോ മോഡിജിയെ അംഗീകരിക്കുകയോ ഫ്രണ്ടായി കണക്കാക്കുകയോ ചെയ്തിട്ടില്ല എന്നുമാത്രമല്ല ഇന്ത്യൻ സമൂഹത്തെ ദുർബലപ്പെടുത്താൻ അമേരിക്ക ഇസ്രായേൽ പോലുള്ള രാജ്യങ്ങൾക്ക് അധികാരം ഏല്പിക്കൽകൂടിയായിരിന്നു പത്തുവർഷത്തെ ബിജെപി ഭരണം കൊണ്ട് രാജ്യത്തിനുണ്ടായ നേട്ടങ്ങൾ എന്നു മനസ്സിലാക്കണം
മോദിക്ക് ചൈനയെയും അമേരിക്കയേയും ഭയൻകര പേടിയ
ഇനി അവിടെ കോടി പിടിച്ചവരും,
പോസ്റ്റർ ഒട്ടിച്ചവരും പുറകെ വരും.
സായിപ്പിനെ കാണുമ്പോൾ കൈകാൽ വിറക്കുന്ന കോമരങ്ങൾ എങ്ങിനെ ചോദിക്കും.. അവർ ചെയ്തത് ന്യായമാണോ എന്ന്... കൈവിലങ്ങു എന്തിനിടണം .. അവർ illeagal residents.. കയറ്റി അയക്കു മര്യാദയോട് കൂടി .. തെണ്ടി പരിശകൾ .. ട്രമ്പിനെ മോദി ഒരിക്കലും ഇങ്ങോട്ട് ക്ഷണിക്ക രുത് .. ഇയാൾ പോകുകയും അരുത് .ശരിക്കും മാപ്പ് പറയിക്കണം .. എന്തെന്നാൽ .. ഇനിയും deportation തുടരുകയാണല്ലോ .. അവരെ ഇതുപോലെ ചെയ്യാൻ ഇനി ജയശങ്കർ അനുവദിക്കരുത് ..ജയശങ്കർ അവിടെയിരുന്നിട്ടു.. എല്ലാം നേരത്തെ അറിഞ്ഞിട്ട് ന്യായീകരിക്കുന്നു.. സൂപ്പർ വിദേശകാര്യം..
രേഖ ഇല്ല, ആധാർ കാർഡ് ഇല്ല.
ബ്രിട്ടസ് സാറിന്റെ വീട്ടിൽ താമസിപ്പിക്കുമോ.
റബ്ബർ സ്റ്റാമ്പായിട്ട് നിർത്തിയിരിക്കുന്നവർക്ക് എന്ത് ചെയ്യാൻ കഴിയും.
പെരുമാറ്റം കണ്ടു പഠിച്ചില്ലെങ്കിൽ അനുഭവിക്കുക. ആരാണ് ഇവിടെ നല്ലവൻ 'വാക്കും ഭാഷയും ശൈലിയും കഥകളിയുടെ ഒരു ദിവസം ഒരു നേരം മാത്രം മതി എന്ന് പറയുന്നത് ദേ ഇത്രേം മതി🤪😜😆
ഇവരെ ഇന്ത്യ പറഞ്ഞു വിട്ടതല്ല: ഇതു മതി
മോദിജി കി ജയ് 😂😂😂
Mr Narendra Modi, PM, afraid of Mr Donald Trump, President of USA. So shame ?
ബിജെപി സർക്കാരിനെ താങ്ങി നിർത്തിയവരുടെ അഭിപ്രായം എന്താണ് കുറച്ചു ഉളുപ്പുണ്ടെങ്കിൽ ഇവരുടെ പിന്തുണ പിൻവലിക്കണം ഇത്രയും കാലം അമേരിക്കയിൽ ജീവിച്ച ഇന്ത്യക്കാരെ വിലങ്ങു വെച്ച് ഇന്ത്യയിൽ കൊണ്ടു വരുക മിലട്ടറി ഫ്ലൈറ്റ് ആയതുകൊണ്ട് എന്തെല്ലാം പീഡനം അവർ അനുഭവിച്ചു കാണും സ്ത്രീകളോട് എങ്ങിനെ ആയിരിക്കും പെരുമാറിയത് ആരറിയാൻ മറ്റു രാഷ്ട്രങ്ങൾ അവരുടെ ബ്യോമ അതിർത്തി കടക്കാൻ സമ്മതിച്ചില്ല അമേരിക്കൻ മിലട്ടറി ഫ്ലൈറ്റ് തിരിച്ചു പോയത് ന്യുസ്സിൽ കണ്ടു ഇപ്പോളാണ് ഇന്ദിരഗാന്ധി പറഞ്ഞത് ഓർമയിൽ വന്നത് അമേരിക്കയോട് നിങ്ങളുടെ പടക്കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ വരാം നോ പ്രോബ്ലം പക്ഷേ വരുന്ന കപ്പൽ തിരിച്ചു അമേരിക്കക്ക് പോകണോ എന്ന് ഇന്ത്യ തീരുമാനിക്കും പേടിച്ചു വന്നില്ല പാക്കിസ്താനെ സഹായിക്കാൻ ആയിരുന്നു അമേരിക്കൻ പടക്കപ്പൽ വരാൻ പുറപ്പെട്ടത് ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടക്കുമ്പോൾ
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ ഷഡി അമേരിക്കൻ എയർപോർട്ടിൽ അഴിപ്പിച്ചു ദേഹപരിശോധന നടത്തിയപ്പോൾ കോൺഗ്രസ്സുകാർക്കും കമ്മികൾക്കും ഒരു അഭിമാനക്കേടും ഉണ്ടായിരുന്നില്ലല്ലോ......നിയമ പരമായ ഒരു പേപ്പർ പോലും ഇല്ലാതെ കള്ളക്കടത്തിലൂടെ അമേരിക്കയിൽ പോയിട്ട് അവിടെ എന്തൊക്കെ കാട്ടികൂട്ടി എന്ന് ആർക്കും അറിയില്ല. ഇനി കുറച്ചുപേരെ ചങ്ങലക്കിട്ടു കയറ്റി യച്ചിട്ടുണ്ട്. അവർ അമേരിക്കയിലെ ക്രിമിനൽ & ലഹരി റെക്കോര്ഡുകളിൽ പെട്ടിട്ടുള്ളവരാണ്. ഇവരെ മറ്റുള്ളവരെ പോലെ വിമാനത്തിനകത്തു കൈ വിലങ്ങിടാതെ വിട്ടാൽ വിമാനത്തിനകത്തു ഏതെങ്കിലും തരത്തിലുള്ള കലാപം സൃഷ്ടിച്ചാൽ വിമാനത്തിന്റെ അപകടസാധ്യതയും മറ്റുള്ളവരുടെ ജീവന്റെ സുരക്ഷയും കരുതിയിട്ടാണ് ചിലരെ വിലങ്ങിട്ടയച്ചിരിക്കുന്നതു. അതിനു മണ്ടൻ മാരായ ഇവിടുത്തെ പ്രതിപക്ഷം ഒച്ചയുണ്ടാക്കി സ്വയം നാണം കെടാതെ നീക്കിയാൽ അവർക്കു കൊള്ളാം.
All who have come back is SC St OBC
വളഞ്ഞ വഴിയിൽ കൂടി പോയി കാര്യം സാധിക്കാൻ ശ്രമിച്ചർ അല്ലേ?
അമേരിക്ക ചെയ്തത് വളരെ നല്ല കാര്യമാണ്,. പണ്ട് ബ്രിട്ടീഷ്കാര് ഇന്ത്യയിൽ വന്ന് ചെയ്തത് മറക്കണ്ട.. ഈ ഇന്ത്യ വിട്ട് അമേരിക്കയിൽ എങ്ങനേലും പോകുന്ന പലരുടേയും മനോസ്ഥിതി,. പലർക്കും ഇന്ത്യയിൽ ജനിച്ചതിനും ഇത് മൂന്നാംകിടരാജ്യമാണെന്നും ഇവിടുള്ള പലരോടും പുശ്ചഭാവം ഈ ഇന്ത്യക്കാരായ അമേരിക്കകാർക്കുണ്ട്.. അതാണ് സത്യം.. നാട്ടിൽ ഒരിക്കൽ അമേരിക്കയിൽ നിന്നു വന്ന ഒരു ലേഡി പറഞ്ഞത് ഓർക്കുന്നു ഇന്ത്യൻസ് ആർ വെരി കണ്ട്രീസ്.. ⚠️. ഇത്രയും നാടിനോട് സ്നേഹമില്ലാത്ത ഇവരെ കോടികണക്കിന് രൂപ മുടക്കി വിമാനത്തിൽ തിരികെ കൊണ്ടുവരേണ്ട കാര്യമില്ല⚠️. ജയ് ഹിന്ദ്💪
സംഗി 🙆♂️🙆♂️🙆♂️🙆♂️
Oru cherup edkatte nakkan
Ellatinu changootamulla oru rajyame logathullo iran ❤❤❤
JAYI,,,,,😂😂😂😂BJP😂😂😂😂😂zkUNAGAL
Pity on my prend
You forgot quatar.?
ലോകത്തിലെ ett
ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളി ആരൊക്കെ ഇപ്പോൾ നമ്മൾ നോക്കിയാൽ കാണുന്നത്, ഡോണാൾഡ് എന്നൊരു ചെന്നായ ബെന്യാമിൻ എന്നൊരു പിശാചിന്റെ യും പരാക്രമങ്ങൾ
ഒളിച്ചു ചെന്നിട്ട്. ....
RUclips channel is based in that country and the hundred thousands of RUclipsrs live on that. Imagine the control that could be imposed on it, if criticism is made. One can imagine, that visa restrictions can be imposed on critics and the whole tone of free criticism will get changed into a praise, like "I like the bitterness of Payasam"
Pattykal Naaakkal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ethe saoudiyilanankil chanalukare divasam randrmevattam charcha cheyyum
ഷൂ പോളിഷ് 😂😂😂
മിക്കവാറും ഷൂ
😂😂😂
Notbandi, silver, line, Vizhinjam, thuramukam, Metro, vande, bharat, only, modi, so,,
56 injinte oru dammiye aaa kaserayil eruthanam 😅😅😅😅
ഭാരതത്തിന് അപമാനം വരുത്തിവച്ച അനധികൃത കുടിയേറ്റക്കാരോട് ഒരു സഹതാപവും ഇല്ല .ഇൻഡ്യയിലേക്ക് കുടിയേറിയവരെ എത്രയും
പെട്ടെന്ന് നാടുകടത്തുക.
.
Yichiriyengilum nanamundayngil illeagal aayitu poyadyendinu
Ithinu galisthan prathigaram cheum
Ethanu. Kindya. 😂😂😂😂
Pattude moan 40 hours anu vilangittathu
Ee reji lukose christianiyano ? Iyalu communistukarananu. We christians support America.
PAK. BENGLADESIS. ADHITIKALE
ITHU POLE KAYATI VITANAM.
BRITAS. LUKOSE. UYIGUR NE PATTI ITHU POLE ONNU VACHALAM AYI ONNU PARAYUMO
Ini ith nyayeekarikkan marachu vekkan ivide oru musalmane thalli kollum ..janangal athinte pinnale pokum..
LUCOSE ITALIAN VEDI VEPPU MUMMY ALLE DEAL CHEYTATU
/
E pulli avide kidannu Ennu thonnunnu
ANADHIKRUTAM ENNU SAMMADIKUNNO..
ANADHIKRUTAMAYI
KERALATIL TAAMASIKUNNA BENGLADEASISIKALEA ENTINU PIDIKUNNU
ഇവരൊന്നു൦ അമേരിക്കയിൽ ചികത്സക്കു പോയതല്ലല്ലോ സഖാവേ..
Amerikaudeum. Sho. Nakikal. Sajane.sakariya. Marukadan
റെജി ഗ്ലുക്കോസ്....
വേറെ ആരെയും കിട്ടാനില്ലേ ചർച്ചക്ക്.....
കഷ്ടം തന്നെ
ബജി ലൂക്കോസ് പോന്നത് നന്നായി അല്ലങ്കിൽ ജട്ടിയുമായി വരുമായിരുന്നു ചൈന മാവോയുടെ കാലത്ത് സ്വന്തം ജനങ്ങള ചെയ്ത് ബജി മറന്നു, പോയി സോവിയറ്റ് യൂണിയൻ പഴയ കാലത്ത് ചെയ്തു കുട്ടിയ നരനായാട്ടും ബജി മറന്നു സ്വന്തം ജനങ്ങളെയാണ് കൊന്നുതള്ളിയത് ബജിക്ക് മറവി കൂടുതലാണ് ശരിയത്തിന്റെ നിയമം പറഞ്ഞ് എത്ര ഇന്ത്യക്കാരുടെ തല വെട്ടി അതും ബജിയും കൈരളിയും മറന്നു ഇപ്പോൾറഷ്യൻപൂട്ട് സ്വന്തം രാജ്യത്തെ പ്രതിപക്ഷത്തെ കൊന്നുടുക്കുന്നതും മറന്നു പോകരുതു് ബജിക്ക് വയസായി ആകെ ഓർമ വരുന്നത് അമേരിക്കയുടെ കാര്യം . cpm ന്റെ ഓഫിസ് കൊട്ടുന്നതിന്റെ പേരിൽ എത കൊലപാതകം നടത്തിയവരാണ് തള്ളി മറിക്കുന്നത് വെറുതെ അമേരിക്കയിൽ കൂടിയേറിയവരെ പൂറത്താക്കായതാണ് പ്രശ്നം അതും അനതികൃതമായി കുടിയേറിയവരെ പിന്നെ പൂഷ്പകവിമാനത്തിൽ ബെക്കയും മാലയുമായി തിരിച്ചയക്കണം എന്നാണബജിയും കൈരളിയും പറയുന്നത് ഒളിബിക്സിൽ പോയി 200 മെഡലുമായിട്ടാണല്ലേ വരുന്നത്
Thetu chaidavar siksha anubhavikate.ningal yedinu thullunnu
Nan tharappichu parunnu americumaytulla complete conection india cut akanam inum bai bai ennu parannal trump muthal edukkum
Lucochoo plight vittukod
Mr.Reji Lukose you want to blame the bjp government. I can understand that's your personal and party stand. But don't try to paint a person as an honorable one after entering in the US illegallay. As per US government they are criminal by entering in to a country illegallay. That government can transport or deport you as per their convenience. You can't expect them to be deport ed in business class flight. I am also living in the US for more than 20 yrs. So that we know what is what. You can elobrate your version to the Kairali TV viewers not to us.