മനസ്സറിയുന്ന മക്കളാണ് മാതാപിതാക്കളുടെ സമ്പാദ്യം| KATHU | Saleem Kodathoor| O'range Media

Поделиться
HTML-код
  • Опубликовано: 18 сен 2024
  • O'range Media Official Page Please Like officialorangemediateam/
    9946897983, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
    ~-~~-~~~-~~-~
    Please watch: "സലീം കോടത്തൂരിന്റെ പുതിയ വേഷപകർച്ച |O'range Media"
    • സലീം കോടത്തൂരിന്റെ പുത...
    ~-~~-~~~-~~-~

Комментарии • 507

  • @jishamol7787
    @jishamol7787 2 года назад +1

    ഈ song കേട്ടപ്പോൾ എന്റെ പപ്പയെ ഓർമവന്നു ഒരുപാട് കഷ്ടപ്പെട്ട് ആണ് എന്നെയും സഹോദരങ്ങളെയും വളർത്തിയത് സലിംക്ക പാടിയതുപോലെ അച്ചെന്മാരാണ് വീട്ടിലെ എല്ലാം 🌹🌹🌹🌹🌹

  • @Rafnee
    @Rafnee 6 лет назад +44

    കുറച്ചു നേരം ഓർമകൾ വേറെ എവിടെയോ ആയിപ്പോയി saleemka നല്ലതാണ് എന്ന ഒറ്റവാക്കിലുള്ള ഒരു ഉത്തരം മതിയാവില്ല ഈ workin ഒരായിരം തവണ കേട്ടാലും മതിവരില്ല

  • @josnasudhi4686
    @josnasudhi4686 5 лет назад +43

    സ്റ്റോറി സൂപ്പർ സോങ് എല്ലാം പൊള്ളിച്ചു ഇക്ക പോളിയേ 😍😍😍😍😍😍👌👌

  • @b222najmunnissa3
    @b222najmunnissa3 6 лет назад +58

    ഞാൻ എന്നും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട്

  • @safeenasafeesafeee8139
    @safeenasafeesafeee8139 6 лет назад +44

    സൂപ്പർ സോങ് എന്റെ ഉപ്പാക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @muhammedriswanrichu6746
    @muhammedriswanrichu6746 6 лет назад +22

    വളരെ നന്നായിട്ടുണ്ട് ശരിക്കും പറഞ്ഞാൽ കരച്ചിൽ വന്നു. കുടുംബ ബന്ധം അത്ര പവിത്രതയുള്ളതാണ്. എല്ലാ കുടുംബത്തിലും സന്തോഷം ലഭിക്കട്ടെ .ആമീൻ

  • @jamshinkm3561
    @jamshinkm3561 6 лет назад +10

    Heart touching....... Nice song..... ഇനിയും ഇത് പോലുള്ള ഒരുപാട് നല്ല സോങ്‌സ് പ്രതീക്ഷിക്കുന്നു..... അള്ളാഹു അനുഗ്രഹിക്കട്ടെ.... ഉപ്പയെയും ഉമ്മയെയും കുടുംബത്തെയും മറന്ന് പോവുന്ന ഈ കാലം കാണേണ്ട സോങ് തന്നെ.. .. അല്ലാഹ് ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കണേ.....

  • @adithyanpathiyoor4613
    @adithyanpathiyoor4613 6 лет назад +8

    എല്ല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമാണ്
    സൂപ്പർ സോങ്
    കേട്ടിരുന്നു പോയി പലവട്ടം എന്നാലും ഒരിക്കലും മതിവരില്ല
    വളരെ നന്ദി ഇതു പോലെ ഉള്ള പാട്ടുകൾ ഇനിയും പ്രൊഡ്യൂസ് ചെയ്യാൻ അപേഷിക്കുന്നു

    • @suneersuneer8903
      @suneersuneer8903 5 лет назад

      ഓണാട്ടുകര വ്ലോഗ്സ് Banana unpalatable,

  • @hafsamohammedali1445
    @hafsamohammedali1445 6 лет назад +6

    നല്ലൊരു song... കണ്ണു നിറഞ്ഞു..നല്ല ഫീൽ

  • @Rafnee
    @Rafnee 6 лет назад +22

    അന്യമാകുന്ന ഈ ചെറിയ ആൽബം മേഖലയെ പൊന്നാക്കി മാറ്റിയ മുത്തുകളാണ് അക്കു, സലീംക, ഷാഫിയ്ക്ക, താജുക്ക, പോലുള്ള ചിലർ പ്രേക്ഷകരായ ഞങൾ എന്നും കടപ്പെട്ടിരിക്കും

  • @ibnumaryam06
    @ibnumaryam06 2 года назад

    അർത്ഥവത്തായ വരികൾ
    അറിയാതെ കണ്ണ് നനഞ്ഞു പോയി😥🥲

  • @Ajmal_Hashim_Aju_
    @Ajmal_Hashim_Aju_ 6 лет назад +82

    രു രാത്രി കൊണ്ടോ ആയിരം പകലു കൊണ്ടോ അവസാനിക്കുന്നതല്ല എനിക്ക് എന്റെ മാതാപിതാക്കളോടുള്ള പ്രണയം ... എന്റെ ഹൃദയമിടിപ്പ് നിലക്കും വരെ എന്റെ കൈ എത്തും ദൂരത്ത് ഉണ്ടാകണം... ഈ ജന്മം അവസാനിക്കുന്നത് വരെ മാറോട് ചേറ്ത്തു നിറുത്തി എനിക്ക് എന്റെ ഉപ്പയെ ഉമ്മയേം സ്നേഹിക്കണം... അവരോടുള്ള എന്റെ പ്രണയത്തിനു മരണമില്ല...! അതു അന്നും ഇന്നും എന്നും എന്നിൽ ഉണ്ടാവും... .

    • @chachuchachu7857
      @chachuchachu7857 6 лет назад +1

      Ajmal Aju 9567626665 ikkaaa.... Njan ഇക്കാന്റെ vaavayaa😘😪😥😥

    • @chachuchachu7857
      @chachuchachu7857 6 лет назад +2

      Ajmal Aju 9567626665 I.. really miss uuuu

    • @omarbilal9055
      @omarbilal9055 6 лет назад +1

      Ajmal Aju 9567626665 അള്ളാഹു അനുഗ്രഹിക്കട്ടെ

    • @omarbilal9055
      @omarbilal9055 6 лет назад +1

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Ajmal_Hashim_Aju_
      @Ajmal_Hashim_Aju_ 6 лет назад

      Omar Bilal aaaameeeeeen

  • @SamsungS-zs9qu
    @SamsungS-zs9qu 6 лет назад +3

    അടിപൊളി
    സലീം ഇക്ക പാട്ടു spr

  • @saleempallisherisaleempall2266
    @saleempallisherisaleempall2266 6 лет назад +1

    സ്നേഹ വത്സല്യത്തിന്റെ കൂട്ടം
    ജിദ്ദ ബ്രദേഴസ് അംഗമാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    സൂപ്പർ സോങ് സൂപ്പർ അവതരണം
    പള്ളിശ്ശേരി

  • @shifaktp6925
    @shifaktp6925 6 лет назад +3

    ഒത്തിരി ഇഷ്ട്ടം ആയി ഈ song... Masha allah.. Gud wrk

  • @shahinashahu6248
    @shahinashahu6248 3 года назад +1

    Enikki orupaad ishttayi ee song🥰. Love you uppa. Love you umma ❤️❤️❤️😘😘😘

  • @shameer.shamsudheenshameer4931
    @shameer.shamsudheenshameer4931 6 месяцев назад

    ഒരുപാടു തവണ കേട്ടു 🥰🥰🥰🥰🥰❤❤❤❤

  • @anazmuhammed9584
    @anazmuhammed9584 3 года назад +1

    Uppakum ummakum vendiyanu ente life.avaranu ente muthumanikal....

  • @kamaruabid7653
    @kamaruabid7653 5 лет назад +2

    Saleemikkante ഒരുവട്ടം കൂടി എന്റെ ഉപ്പാനെ കാണാൻ ഈ ജന്മം വിധിയെനിലേക്കുമൊ എന്ന song ഒന്നു അപ്‌ലോഡ് ചെയ്യുമോ pls... ആ song കാണുന്നില്ല..

  • @shamnachemmu8705
    @shamnachemmu8705 6 лет назад +5

    So sweet song.. ilove ummaa ilove uppaaa😚😚😚 I love uuuu Ikkaaaa...😚😚😚😚😗

  • @abidhaabi2617
    @abidhaabi2617 5 лет назад +2

    Love vappachiii ummachiii

  • @kamaruabid7653
    @kamaruabid7653 5 лет назад

    Super song saleem ikka

  • @sayafvktr4014
    @sayafvktr4014 6 лет назад +4

    Nyc simple famly script
    Best of luck teams
    Lv u saleemka

  • @confidence369
    @confidence369 6 лет назад +2

    mashaallah good ikkaaaaa

  • @roslinarosu5100
    @roslinarosu5100 6 лет назад

    നല്ല ഒരു കുടുംമ്പ സ്നേഹം ഫീൽ ചെയ്തു സൂപ്പർ സോങ് സലീം നൈസ് വോയ്സ്😍

  • @hasnabushairhasna2012
    @hasnabushairhasna2012 6 лет назад +1

    Polichu saleemka💜

  • @shabanaa4595
    @shabanaa4595 6 лет назад +173

    Ee song ishattapettavar Ee commentin like chayyyuuuu!!!

  • @firozrafeeq2929
    @firozrafeeq2929 6 лет назад +5

    love you my father

  • @ashwathiparu2099
    @ashwathiparu2099 2 года назад

    Super song nalla team

  • @raseenabismi7942
    @raseenabismi7942 6 лет назад

    Saleemikka orupad manasu niranju.supar ekka.ekkade Ella songum sontham jeevitham pole thonnunnu.

  • @mkbmk2039
    @mkbmk2039 6 лет назад

    Heart touching....karannu poyi....samadanavum sant hoshavum nalkane....lifil....alllah

  • @sandeepsebastian5999
    @sandeepsebastian5999 6 лет назад +3

    Family is the masterpiece art of god.💙💙💙💙👍

  • @mohamednavas7623
    @mohamednavas7623 3 года назад +1

    Mashallah super song best song,😍😭😭

  • @fousiyamoln107
    @fousiyamoln107 3 года назад

    Saleem Ekka super

  • @hadhiyaasees8116
    @hadhiyaasees8116 3 года назад +1

    Super❤️👌👌👌

  • @nifanafinifanafi2469
    @nifanafinifanafi2469 6 лет назад +1

    അടിപൊളി ആഗ്രഹിച്ചു പോവുന്നു ഇതു poloru kudumba jeevitham

  • @shareefpsuppersong3787
    @shareefpsuppersong3787 5 лет назад

    Orikkalum Manasilninnum maayilla eee Aalbuvum Eee songum hart tech song, supper saleemkka

  • @ന്റെഹുബ്ബി
    @ന്റെഹുബ്ബി 6 лет назад

    Super work saleemkka Shajikka yellarum Acting pwolichu All the best jidha brothers iniyum inganeyulla workinayi kathirikunnu

  • @basithmayanad8758
    @basithmayanad8758 Год назад

    എൻ ഉപ്പയാണെന്നിക്കു
    ജീവിതം...എൻ ഉമ്മയാ
    ണെന്നിക്കു സാന്ത്വനം...
    എന്റെ ബീവിയാണ് എ
    ന്നിക്കു സൗഭാഗ്യം...എ
    ൻ മക്കളാണെന്നിക്കൊ
    രാശ്രയം...എൻ വീടെന്നി
    ക്കു തണലാ ആ വീട്ടിലെ
    ന്നും പൊലിവാ സമ്പാദ്യ
    മായി നാഥൻ തന്നതെൻ
    സഹോദരങ്ങളാ...അവ
    രേന്നും എന്റെ തുണയാ..
    [എൻ ഉപ്പയാണ്]
    കൂരിരുൾ പടർന്ന നേരം
    ഉമ്മ ഉറക്കി...സുബഹറി
    ഞ്ഞ നേരമെന്നെ ഉപ്പ ഉ
    ണർത്തി.....തെറ്റുകൾ
    തിരുത്തി ഉപ്പ നേരേ നട
    ത്തി...തെറ്റു കണ്ട നേര
    മെന്നെ ഉമ്മ വിലക്കി...
    ഉമ്മച്ചൊല്ലും വാക്കതന്റെ
    നെഞ്ചിലുറച്ച് ഇൽമ് ചേ
    ർന്ന് അന്ന് നല്ല താരയോ
    രുക്കി...[2]
    ഇന്നെന്നിക്ക് നല്ല കാലമാ....
    അതു നാഥൻ തന്ന കർമ്മ
    പുണ്യമാ...[2]
    എൻ ഉപ്പയാണെന്നിക്കു
    ജീവിതം... എൻ ഉമ്മയാ
    ണെന്നിക്കു സാന്ത്വനം...
    പരീദൗലിയ വിലക്കിനാലെ
    അന്തി തിളങ്ങി....പുഞ്ചിരി
    ച്ചുക്കൊണ്ടുപ്പ വീട്ടിൻ മുന്നി
    ലുമെത്തി...ഒത്തമുതലിൻ
    ഒത്തൊരന്നം ഉമ്മയോരു
    ക്കീ...ഒത്തു കഴിച്ചീടുവാനാ
    യി അന്തിയൊരുങ്ങി...മഹ
    റോരുങ്ങി ബീവിയൊളുവ
    ൾ അരികിലുമെത്തി....പു
    ലരി ഒളിവിൻ ഒത്ത പൈത
    ങ്ങളുമെത്തി...[2]
    ഇന്നെന്നിക്കു നല്ല കലമാ....
    അതു നാഥൻ തന്ന കർമ്മ
    പുണ്യമാ....[2]❤❤
    [എൻ ഉപ്പയാണ്]

  • @chechumol.kl14chechu44
    @chechumol.kl14chechu44 6 лет назад

    dilslike adichavarkkk enthaaa uppayudeyum ummayureyum vila ariyathath...ee song kelkumbol tanne ullinte ullu pidayuka aan...kaaranm ee lokatil njn aare kaal ente uppane snehikknn...athe pole ummaneyum...allahu nammude mathapithakkalkk aayussum aafiyattum deergayasum nalgatte ameen

  • @sadiqv3369
    @sadiqv3369 6 лет назад +1

    അടിപൊളി

  • @ajmal0330
    @ajmal0330 6 лет назад +1

    allahu namukk thanna ettavumvaliya sammanam ath ummayum uppayumann allahu ummakum uppakum deerkayusum aafiuathum arogyavum kodukatte

  • @zebaachu4031
    @zebaachu4031 6 лет назад +2

    Masha Allah super feeling song 😍👌👌👌

  • @sinnukasrodofficial1742
    @sinnukasrodofficial1742 6 лет назад

    Masha allah saleemka is great
    Nice song and vishual
    Pinne namude shajikkayum abinayam thakarthu
    Sirajka dirction top aanu...
    Idil ellavarum avaravarude karyangal nannayi cheydu
    Wish u all the best team

  • @abdulkadeerm9612
    @abdulkadeerm9612 5 лет назад +1

    സലീം ഭായ്,ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  • @saljafasal375
    @saljafasal375 6 лет назад +2

    Alhamdulillah.. super

  • @hifamol6314
    @hifamol6314 3 года назад +1

    Super

  • @safna1523
    @safna1523 6 лет назад +1

    masha ALLAH super.......

  • @shakishaki8649
    @shakishaki8649 6 лет назад

    Adipoli saleemka polich jondi abinayichathum supper

  • @s_w_a_l_i_h_1-2_39
    @s_w_a_l_i_h_1-2_39 5 лет назад +2

    💓💓💓💓💓

  • @thanseerkylm8979
    @thanseerkylm8979 6 лет назад

    Saleem ikka muthann kalaki . super story sinanum ,febin bro ushar ayiittund😍😍😍😘😘

  • @faisalsupr2945
    @faisalsupr2945 6 лет назад

    മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം നല്ല Song

  • @jasminenasru2824
    @jasminenasru2824 5 лет назад

    Nalla arthamulla song.. I like it 👌🎶👏

  • @shibilkhan1144
    @shibilkhan1144 6 лет назад +7

    നെഞ്ചിന്റെ അകത്തു വല്ലാതെ ഫീലിംഗ്........ ente ഉപ്പച്ചിയും ഉമ്മച്ചിയും ente എല്ലാമാണ്

  • @malabarivillagefood7404
    @malabarivillagefood7404 6 лет назад +15

    നല്ല വർക്ക്‌ story super ആയി ഇനിയും eid പോലെത്തെ വർക്ക്‌ വരട്ടെ

  • @niyanishalniyanishal3922
    @niyanishalniyanishal3922 3 года назад

    Super song

  • @s_w_a_l_i_h_1-2_39
    @s_w_a_l_i_h_1-2_39 5 лет назад +1

    👌👌👌👌

  • @vavoosevava754
    @vavoosevava754 6 лет назад

    Sooper saleemikkaa nannayikki ttoo adipoli super super super😘😘😘😘

  • @shakeelrock4721
    @shakeelrock4721 6 лет назад +1

    Polichu 👍 family entrinment 👏👏👏

  • @ayshathraihanakm6886
    @ayshathraihanakm6886 6 лет назад

    Saleem ikka nigal muthaan....nigal oru sambavam thanne masha allha 😚😚

  • @shibilkhan1144
    @shibilkhan1144 6 лет назад

    Saleemkkakka.... enik kakkante pattukal orupad ishtan.....

  • @nishadnishad2092
    @nishadnishad2092 6 лет назад

    എന്തായാലും ഈ വർക്ക് കലക്കി സലീംക്ക സിറാജ്ക്ക സി നാൻ സലീംകലക്കി ഉളക്കിമറിച്ച് .എല്ലാ വിജയ ആശംസകൾ നേരുന്നു.

  • @muhammedali2634
    @muhammedali2634 6 лет назад

    Saleemka thanglude old album pola ullathanu super ipol ullath ellam oraa tune lyrics ellam ekdesham oru pola und oru ipo kore iragkki idunnu

  • @sharafu47
    @sharafu47 6 лет назад

    വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനം

  • @JL_Edutech
    @JL_Edutech 6 лет назад +3

    Owzm work..😍👌

  • @meharoofmeharoof5731
    @meharoofmeharoof5731 6 лет назад +6

    മ്മടെ ഖൽബ് സലീം ഇക്കാ

  • @Warrior22118
    @Warrior22118 3 года назад +1

    😍

  • @ishakkuruvambalam5431
    @ishakkuruvambalam5431 6 лет назад +2

    മാഷാ അല്ലാഹ്

  • @shahanarafeek7673
    @shahanarafeek7673 6 лет назад

    👍👍👍kalakidaaa saleem ikka voice song supper

  • @azaruddinuppala9272
    @azaruddinuppala9272 6 лет назад

    Nala vareegal i salute u saleem ka. Karanjupoyi

  • @Shafeeq7769
    @Shafeeq7769 6 лет назад +2

    സൂപ്പർ ആയിക്കണ് 😘😘😘

  • @abdulshabeer2466
    @abdulshabeer2466 6 лет назад

    Supr adipoli song👍👍👍👍👍👌👌👌

  • @sumayyasummi2109
    @sumayyasummi2109 4 года назад

    സൂപ്പർ. ക്ലാസ്

  • @noufalzad7327
    @noufalzad7327 6 лет назад +26

    കുറ്റങ്ങൾ മാത്രം പറയുന്ന സഹോദരൻ മാരെ ഇങ്ങനെയെങ്കിലും അവർക്കു കഴിന്നലോ നമ്മുക്കോ. അവരെ തളത്തലെ സഹോദര. നായാട്ടുണ്ട് എന്ന് പറയ്. നന്നായിട്ടുണ്ട് ആൽബം 😘

  • @sakkeer-pkpullikkunnan5110
    @sakkeer-pkpullikkunnan5110 6 лет назад +2

    സൂപ്പർ സോങ്‌സ്

  • @misirijamshi6653
    @misirijamshi6653 2 года назад

    Saleemk 🥰

  • @rafeeqkalathingal9797
    @rafeeqkalathingal9797 6 лет назад

    സൂപ്പർ song👉💕💕👍👍👍👍👍👍👍

  • @anaskadavallur8153
    @anaskadavallur8153 6 лет назад

    Super lyrics......I like it

  • @chithirasinju6415
    @chithirasinju6415 3 года назад

    Salimikka supper

  • @suhailkannur3330
    @suhailkannur3330 6 лет назад +1

    acting supper. valla chance kitto pidhiya albuthil

  • @shazz6666
    @shazz6666 6 лет назад

    Saleemkka polichu
    Istamayi orupad

  • @moossaa6131
    @moossaa6131 6 лет назад

    Saleemkkaa.super.vaakkukalilla parayaan.polichu

  • @kritika9824
    @kritika9824 6 лет назад +10

    pwolichu,👍

  • @shafeeqziya1757
    @shafeeqziya1757 6 лет назад

    sooper saleemkaaa
    nice song

  • @rafipalakkad
    @rafipalakkad 6 лет назад +1

    Masha allah

  • @mohammedkutty3996
    @mohammedkutty3996 6 лет назад

    adipoli. ithinaara dislike adiche. adipoli song saleemka. your voice awesome

  • @shanidezhome
    @shanidezhome 5 лет назад

    masha allha nice saleemkka

  • @suhanaraihuz5337
    @suhanaraihuz5337 4 года назад

    Ameen

  • @thameemmohammad554
    @thameemmohammad554 4 года назад

    Poli song

  • @vahidvadakkan9722
    @vahidvadakkan9722 6 лет назад

    നന്നായിട്ടുണ്ട് സലീംകയും ടീമും പൊളിച്ചു

  • @noufalnazil3719
    @noufalnazil3719 6 лет назад

    super singer saleemkoodathue

  • @suaibsuaibkp8090
    @suaibsuaibkp8090 4 года назад

    Aameen

  • @ilyasuthankanakath9696
    @ilyasuthankanakath9696 6 лет назад +1

    Super song 😘

  • @LailaLaila-zq8qt
    @LailaLaila-zq8qt 6 лет назад +1

    Saleemka kalaki valare ishtapettu

  • @sarena.pasaree7496
    @sarena.pasaree7496 3 года назад

    സൂപ്പർ ബ്രോ 👌👌👌

  • @mkbmk2039
    @mkbmk2039 6 лет назад

    love u so much my Ummachi ..vappachi

  • @anfalkallara1236
    @anfalkallara1236 6 лет назад

    manasil evideyokkeyoo oru viggal pole
    Tnkzz saleemkkaaaa......

  • @futurestory
    @futurestory 6 лет назад +1

    Liked one awsm

  • @safeenakasimsafeenakasim4225
    @safeenakasimsafeenakasim4225 6 лет назад

    Kollam kidukki powlich super nice work

  • @kowlathkowlathsuupersong5338
    @kowlathkowlathsuupersong5338 6 лет назад

    adipoli saleemkkaaa