aathmavam vazhikatti

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 89

  • @johnsonjoseph6627
    @johnsonjoseph6627 5 лет назад +47

    1
    ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
    കൊണ്ടുപോകും വാനത്തില്‍ കൂടെ സാവധാനത്തില്‍
    ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍
    "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
    2
    ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും
    ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു
    ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍
    ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2)
    3
    സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ
    തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
    കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും
    "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
    4
    ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം
    സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ
    താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
    "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)

    • @thankumdaniel4711
      @thankumdaniel4711 4 года назад

      Johnson Joseph J

    • @nibubaby7716
      @nibubaby7716 2 года назад

      Thanku for lyrics

    • @rajeevphilip4711
      @rajeevphilip4711 Год назад

      കൊണ്ടുപോകും വാനത്തിൽ കൂടെ എന്നല്ല, "വനത്തിൽ" കൂടെ എന്നാണ്.

    • @shibmat1977
      @shibmat1977 Год назад

      @@rajeevphilip4711 No.. വാനം - ആകാശം, സ്വർഗ്ഗം എന്നൊക്കെയാണ് അർഥം
      വനം എന്ന് പറഞ്ഞാൽ കാട് എന്നാണു അർഥം.
      ആത്മാവ് കാറ്റിൽ കൂടി കൊണ്ട് പോകും എന്ന് പാട്ടുകാരൻ ഉദ്ദേശിക്കില്ലല്ലോ

    • @rajeevphilip4711
      @rajeevphilip4711 Год назад

      ​@@shibmat1977വാനം എന്നല്ല. ഇത് ഒരു ഇംഗ്ലീഷ് പാട്ടിന്റെ തർജ്ജമയാണ്.
      Holy Spirit, faithful Guide,
      Ever near the Christian’s side;
      Gently lead us by the hand,
      Pilgrims in a desert land;
      Weary souls fore’er rejoice,
      While they hear that sweetest voice,
      Whisp'ring softly, “Wand'rer, come!
      Follow Me, I’ll guide thee home.”
      ഇതാണ് ആ പാട്ട്. പരദേശി മോക്ഷയാത്ര എന്ന നോവൽ വായിച്ചിട്ടുണ്ടെങ്കിൽ എന്താണ് ഈ പാട്ടിൽ ഉദ്ദേശിക്കുന്നത് എന്ന് എളുപ്പം പിടികിട്ടും.

  • @soniyabiju177
    @soniyabiju177 2 года назад +7

    പരിശുദ്ധ ആത്മാവാം വഴി കാട്ടി 🙏🙏

  • @reenamathew2350
    @reenamathew2350 5 лет назад +11

    Heart touching song , nice voice, sang well, may God bless you brother,
    Our God is an Awesome God

  • @jacobmathews9817
    @jacobmathews9817 6 лет назад +6

    great song, which i used sing in many churches with my accordion, and my fathers last song in 1998.

  • @somathomas6488
    @somathomas6488 3 года назад +2

    Very gracefl song... 🙏❤❤❤❤loved it song.. ❤❤❤

  • @prakashthomas9600
    @prakashthomas9600 3 года назад +4

    Super Song... Traveller to Zion

  • @bonnygirley7184
    @bonnygirley7184 2 года назад +3

    What a great song! One of my heart touching song.

  • @robinjohn3172
    @robinjohn3172 3 года назад +3

    Beautiful song and gifted singer
    God bless you and your team 🙏

  • @dennieskodukulanji
    @dennieskodukulanji 5 лет назад +7

    I heard this song singing 🎶 by Pr. Babu Cherian in between his several sermons .

  • @isaacjohn6059
    @isaacjohn6059 6 лет назад +3

    very beautiful and heart touching song........SWARGA CHINTHA MATHRAME EKAMEN ASHRAYAME .........HOLY SPIRIT IS LEADING US IN THIS END TIME..........LOVING JESUS COME SOON AND SAVE US.......

  • @jeenajohngeorge1278
    @jeenajohngeorge1278 3 года назад +6

    What a lovely song !!!

  • @EternalLifeMD
    @EternalLifeMD 3 года назад +4

    Beautiful heart-touching song, God bless 👍🙏🥰

  • @roygeorge2174
    @roygeorge2174 5 лет назад +2

    praise God... just now got an opportunity to hear. Nice song... Sang well.. good Vocal...

  • @susanchacko3067
    @susanchacko3067 2 года назад +2

    Peace full song...♥♥

  • @mosemman
    @mosemman 3 года назад +5

    My Father's one of the favourite songs....

  • @leelammajacob1173
    @leelammajacob1173 2 года назад +2

    Beautiful song.well sung.

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 4 года назад +7

    Oh my God What a great feel. I can feel the works of the holy Spirit through this song. Bro I don't know you . But you sung very nicely. Great great feeeeeel

  • @vijayangp478
    @vijayangp478 2 года назад +2

    Supper singing...👌👌👍👍

  • @leelapadamattummel4467
    @leelapadamattummel4467 5 лет назад +4

    Oh what a great heart touching song, thank you

  • @sindhuamma7478
    @sindhuamma7478 Год назад +1

    So beautiful song amen ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @linnesrosanaofficial7123
    @linnesrosanaofficial7123 2 года назад +2

    What a beautiful song 😇

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 4 года назад +9

    Ithokke aanu paatt.....

  • @esthersamuel4713
    @esthersamuel4713 6 лет назад +1

    nice song...god is our refuge, strength,protector,savior and all in all....I praise you lord for taking me as your child

  • @Cosmologist722
    @Cosmologist722 3 года назад +3

    Perfect Song
    Perfect Singing
    🙏🙏🙏🙏🙏

  • @ferinmeria2001
    @ferinmeria2001 8 месяцев назад

    God’s love is carrying me forward and I am grateful for his wonderful blessings ♥️♥️♥️

  • @alicejohn3190
    @alicejohn3190 13 дней назад

    👌👌❤️❤️❤️🙏🙏🙏😄😄very, peaceefuland, great

  • @rosygeorge4576
    @rosygeorge4576 4 года назад +2

    Amen hallelujah Jesus

  • @rosammadavid371
    @rosammadavid371 Год назад +1

    Well sung..beautiful lyrics..

  • @shibumc2124
    @shibumc2124 2 года назад +1

    ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും ക്രൂശിൽ രക്തം കാണിച്ചു ആശുവാസം നൽകിടുന്നു ശുദ്ധദ്മാവിൽ പ്രഭയിൽ ഞാനൊളിക്കുംനേരത്തിൽ
    ശത്രു ശല്യമൊന്നുമേയ് പേടിക്കേണ്ട എങ്ങുമെ

    • @johnykuttypi862
      @johnykuttypi862 Год назад

      ആശ്വാസത്തിന്റെ ഉറവിടം കർത്താ വായയേശു ക്രിസ്തു
      ആന്മാവാം വഴി കാട്ടി

  • @mejockorahchiratteparambil6278
    @mejockorahchiratteparambil6278 4 года назад +3

    Nice singing🤩

  • @mariyammajose5982
    @mariyammajose5982 5 месяцев назад

    Amen

  • @sajivarghese3807
    @sajivarghese3807 8 лет назад +3

    very very beautiful song ,,,,,,,,,,,,,,,,,,,,,,,,,,,,i love jesus,

    • @davidtharu6498
      @davidtharu6498 3 года назад

      GOOD and beautiful song which leads to heavenly abode

  • @elizabethbabu9938
    @elizabethbabu9938 3 года назад +2

    Thank for lyrics 🙏

  • @vinoypj2221
    @vinoypj2221 5 лет назад +2

    My fvrt song love u god

  • @user-ot3gx7bh6z
    @user-ot3gx7bh6z 2 года назад +2

    പാട്ട് എഴുതിയതാര്, പാടിയതാര് എന്ന് കൂടി വെളിപ്പെടുത്തേണ്ടതായിരുന്നു.
    എന്ത് പറഞ്ഞാലും ഗാനവും ആലാപനവും അതിമനോഹരമായിരിക്കുന്നു.

  • @vision-lu2jq
    @vision-lu2jq 5 лет назад +5

    വളരെ ആഴത്തിൽ സ്പർശിച്ച ഗാനം

  • @vinayaninchakadan4899
    @vinayaninchakadan4899 3 года назад +1

    Best song i ever heard

  • @lijothomas5477
    @lijothomas5477 3 года назад +2

    A touching song

  • @selingeorge2645
    @selingeorge2645 3 года назад +1

    Heart touching song

  • @jinumeria2878
    @jinumeria2878 4 года назад +3

    Heart touching songg😘

  • @abymathew9360
    @abymathew9360 3 года назад +3

    Praise God & thank God for the great comfort offered through out the song

  • @shajujoseph6382
    @shajujoseph6382 4 года назад +2

    വളരേയേറെ പ്രത്യാശ തരുന്ന ഗാനം

    • @bettymathew2722
      @bettymathew2722 2 года назад

      അതെ. ഞാൻ e pattu സേവ് ചെയ്തു. നല്ല പാട്ട്. 👌👌👌🙏🙏🙏

  • @sandeepmadhu5197
    @sandeepmadhu5197 2 года назад +1

    Soothing song

  • @ramyarajesh3018
    @ramyarajesh3018 2 года назад +1

    💓💓💓💓

  • @thankamanitm1465
    @thankamanitm1465 3 года назад +1

    SuperSong

  • @Shan-si6kj
    @Shan-si6kj 3 года назад

    Very Nice. Congratulations.

  • @user-ey1cy7nc6c
    @user-ey1cy7nc6c 10 дней назад

    🙏🏾🙏🏾🙏🏾🙏🏾

  • @blessypaul6289
    @blessypaul6289 8 лет назад +4

    Blessed song

  • @sajeeshsunny7672
    @sajeeshsunny7672 3 года назад +1

    എന്റെ ദൈവമേ

  • @jithus9763
    @jithus9763 10 лет назад +1

    nice song, I love this song very much................GOD IS GREAT......

  • @vinayaninchakadan4899
    @vinayaninchakadan4899 3 года назад +1

    Nice song

  • @BijuMelpadomHeavenlyVoiceMedia
    @BijuMelpadomHeavenlyVoiceMedia 4 года назад +2

    Can someone send karokke of this song

  • @johnjoseph133
    @johnjoseph133 10 месяцев назад

    ❤❤❤❤

  • @annammareji7441
    @annammareji7441 7 лет назад +2

    very much good 🙂

  • @gracybaby8354
    @gracybaby8354 Год назад

    Amen 👍🙏

  • @minimathai5908
    @minimathai5908 3 года назад +1

    Beautiful song

    • @hallelujaah
      @hallelujaah  3 года назад

      "..his love endures forever"

  • @shibuissac1872
    @shibuissac1872 5 лет назад +1

    Nice song...

  • @agnesjoseph1368
    @agnesjoseph1368 3 года назад +1

    🙏🙏

  • @jacobkoshy4351
    @jacobkoshy4351 Год назад

    നല്ല ഒരു പാട്ട്, പാടി വൃത്തികേടാക്കി..!

    • @stelin5
      @stelin5 4 месяца назад

      ഒന്ന് പാടാമോ താങ്കൾ

    • @jacobkoshy4351
      @jacobkoshy4351 4 месяца назад

      ​@@stelin5 Solo ഒഴിവാക്കി മുഴുവനും group പാടിയിരുന്നെങ്കിൽ super ആയിരുന്നേനെ.

  • @forgiveandforget5316
    @forgiveandforget5316 8 лет назад +6

    റോമർ 11
    24. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
    24. For if thou wast cut out of that which is by nature a wild olive tree, and wast grafted contrary to nature into a good olive tree; how much more shall these, which are the natural [branches], be grafted into their own olive tree?

  • @royalrobinmediaeditz
    @royalrobinmediaeditz 4 года назад +3

    Karaoke available sir

  • @sudipGeorge
    @sudipGeorge 4 года назад +1

    🙏🙏❤

  • @gracybaby8354
    @gracybaby8354 Год назад

    അനുഗ്രഹ ഗാനം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ത് ആമേൻ

  • @m.ocherian2696
    @m.ocherian2696 4 года назад

    Good song

  • @paulosekuttysimon7597
    @paulosekuttysimon7597 2 года назад

    Nice. Anyone knows if this is original in Malayalam or translated from which language?

    • @shainivarghese4721
      @shainivarghese4721 Год назад

      Malayalam translation of the English hymn ' Holy Spirit faithful guide'

  • @johnykuttypi862
    @johnykuttypi862 Год назад +1

    ആശ്വാസത്തിന്റെ ഉറവിടം കർത്താവായ യേശു ക്രിസ്തു
    ആന്മാവാം വഴി കാട്ടി

  • @johnsonachankunju3080
    @johnsonachankunju3080 5 лет назад +2

    Nee koode vaaaa

  • @sherrincherry1283
    @sherrincherry1283 5 лет назад +1

    sanchari ne koode vaaa.....

  • @agnesjoseph1368
    @agnesjoseph1368 3 года назад

    🙏

  • @brianmatt1079
    @brianmatt1079 3 года назад +2

    Thank for lyrics 🙏🙏

  • @deltajoseph1540
    @deltajoseph1540 7 лет назад +1

    nice song