പതിനാലുകാരന്റെ ഫുട്ബോൾ മാജിക്ക്; അത്ഭുതമായി സിദാൻ മുഹമ്മദിന്റെ കഴിവുകൾ

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 140

  • @sageervattappilly6006
    @sageervattappilly6006 3 года назад +75

    സിദാൻ വലിയ ഉയര ങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @bliss8060
    @bliss8060 3 года назад +36

    ഇവൻ ലോകത്തിന്ടെ കളിക്കാരനാകട്ടെ. ശ്രമിക്കൂ. എളുപ്പമാകും. ഉറപ്പാണ്. ആലെവൽ അവൻ എത്തും. ഉറപ്പ്. എത്തിക്കട്ടെ. ആമീൻ

  • @afsalbabu5060
    @afsalbabu5060 3 года назад +22

    മെസ്സിയുടെ ആരാധകൻ ആണെങ്കിലും. അഭ്യാസംങൾ കാണുമ്പോൾ. ശെരിക്കും സിദാൻ touch ❤❤❤

  • @aboobackertharayil9032
    @aboobackertharayil9032 3 года назад +21

    മുത്തുമണിക്ക് അഭിനന്ദനങ്ങൾ 👌👌

  • @SALMAN_O
    @SALMAN_O 3 года назад +92

    മലപ്പുറം ഓരോ മൂലയിലും ഒരു ഗ്രൗണ്ട് ഉണ്ടാകും അധ് ആണ് ഞങ്ങടെ നാട് 😄🥰🥰🥰

    • @kl5299
      @kl5299 3 года назад

      വേറെ എവിടിം ണ്ടാവുലേ അത് 🤔

    • @ashifashif5799
      @ashifashif5799 3 года назад

      @@kl5299 ഉണ്ടാവും പക്ഷെങ്കിൽ കളിക്കാർ ഉണ്ടാവില്ലെന്ന് മാത്രം 🤣

    • @kl5299
      @kl5299 3 года назад +1

      @@ashifashif5799 അത് മലപ്പോർതേരെ തള്ള്... Cpm അവരാണ് കേരളത്തെ രക്ഷിക്കുന്നത് എന്ന് പറയുമ്പോലത്തെ ഒരു തള്ള്. എടൊ ഇജ്ജോക്കെ കയ്യടിക്കുന്ന എത്ര കളിക്കാർ ഉണ്ട് പുറത്ത്. ഉസ്മാൻ ആഷിക് പാലക്കാട്‌കാരൻ.. അങ്ങനെ എത്ര. ഇന്റെ നാട്ടിൽ നടന്ന ഒരു കളി ഇൻസ്റ്റൽ ആരോ ഇട്ടിട്ട് മലപ്പുറത്തിന്റെ മക്കൾ എന്ന് ക്യാപ്ഷൻ കൊടുത്തു. ദേശമങ്കലത്ത് നടന്ന കളി ഇട്ടിട്ട് മലപ്പുറം ക്യാപ്ഷൻ. ന്തുവാടെ. കൊറച്ചൊക്കെ ഉളുപ്പും വാണ്ടേ

    • @santhanam5692
      @santhanam5692 3 года назад

      @@kl5299 correct💯

    • @sreejithvaleryil9593
      @sreejithvaleryil9593 3 года назад

      Great Skills ❤❤❤
      &
      Great Future ❤❤❤
      നാളെ ലോകം മുഴുവനും ആരാധകരുള്ള താരമായിവരുവാൻ കഴിയട്ടെ 🙏

  • @anascr7818
    @anascr7818 3 года назад +95

    *ഇവിടെ ഫുട്ബോളിന് പ്രധാന്യം ഗവൺമെന്റ് കൊടുത്തിരുന്നെങ്കിൽ ഇന്ത്യൻ🇮🇳 ടീം മലപ്പുറത്ത് നിന്ന് തന്നെ ഉണ്ടായേനെ*

  • @truelife2298
    @truelife2298 3 года назад +8

    മോൻ ലോകം അറിയപ്പെടുന്ന ഉയരത്തിലെത്തട്ടെ 🥰

  • @aravindan.p1952
    @aravindan.p1952 3 года назад +32

    Malappuram 🔥🔥🔥🔥🔥🔥

    • @saphyvr7727
      @saphyvr7727 3 года назад

      Sidhaan എല്ലാവിധ ആശംസകൾ നേരുന്നു

  • @Nichooooszz
    @Nichooooszz 3 года назад +17

    അള്ളാഹു ആഗ്രഹം സാധിച്ചു കൊടുക്കട്ടെ. ആമീൻ

    • @imagine2234
      @imagine2234 3 года назад +1

      ഉണ്ട. കഴിവാണ്. മുഹമ്മദുണ്ടാക്കിയ പൊട്ടൻ
      അള്ളയ്കൊന്നും ചെയ്യാനാവില്ല. ലോകത്തിലെ വലിയ players നെ നോക്കിയാൽ മതി.

    • @shamsudheenvp6862
      @shamsudheenvp6862 3 года назад +1

      @@imagine2234 🤮🤮🤮🤮🤮🤮🤮

  • @muhammedafsal620
    @muhammedafsal620 3 года назад +1

    Mashah allah❤ എല്ലാവരുടെയും ഫുൾ സപ്പോർട്ട് ഉണ്ട് ആ കുട്ടി ആഗ്രഹിച്ചത് പോലെ തന്നെ വലിയ ഫുട്ബോൾ പ്ലെയർ ആകും 👍

  • @sabusadanandan4352
    @sabusadanandan4352 3 года назад +31

    ഇന്ത്യയുടെ അഭിമാനതാരം ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @mecherybrijesh774
    @mecherybrijesh774 3 года назад +17

    നമ്മുടെ മലപ്പുറം സിഡൻ ആയി,,, ഇന്ത്യൻ പ്ലയെർ ആയീ വരട്ടെ,,,, ചേർപ്പും മുദൽ അര്ജന്റീന ജേഴ്‌സി ഏട്ട മതിയായി,,,, ദൈവം അനുഗ്രഹിക്കട്ടെ

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 3 года назад +16

    കളിക്കണം കളിച്ചു ജയിക്കണം. ഉയരങ്ങളിൽ എത്തണം 👍

  • @Zeke-99
    @Zeke-99 3 года назад +12

    Powli vallarnnu valye player akkate💥❤️

  • @sti-u9o
    @sti-u9o 3 года назад +5

    മിടുക്കൻ....🥰🥰🥰🥰

  • @bishr1183
    @bishr1183 3 года назад +5

    Nammale chekkan vere level ethi makkallee 💛💛❤️

  • @balakrishnana4318
    @balakrishnana4318 3 года назад

    നിദാനെ ഉയരങ്ങളിൽ എത്തിക്കണം എല്ലാ ആശിർവാദങ്ങ ളും

  • @thasnisalushaa9462
    @thasnisalushaa9462 3 года назад +2

    Masha allah❤

  • @mellogamer7605
    @mellogamer7605 3 года назад +5

    Love from IHRD ⚡🖤🔥

  • @sobhakumari7973
    @sobhakumari7973 3 года назад +1

    God bless you son😍🥰😘

  • @aboobackerabukka9267
    @aboobackerabukka9267 3 года назад +1

    സിധാനെ,, കലക്കി, പരിശ്രമിച്ച ൽഉയരങളിൽഎതതും, thanks

  • @Kasaragod_newschannel
    @Kasaragod_newschannel 3 года назад +1

    മലപ്പുറം പോലെ തന്നെ ഫുട്ബോൾ വളർത്തി കൊണ്ട് വരുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥലമാണ് കാസറഗോഡ് ജില്ലയിലെ മേൽപറമ്പ്
    ഇവർക്ക് ഫുട്ബോൾ ജീവ വായുവാണു

  • @firosfirufiros8520
    @firosfirufiros8520 3 года назад +1

    ന്റെ മലപ്പുറം 🥰👍🏻

  • @murshidmurshid2975
    @murshidmurshid2975 3 года назад +1

    ZINEDIN MUHAMMAD ZIDANE 🔥🔥🔥😍😍😍

  • @rasheedkalathil3588
    @rasheedkalathil3588 3 года назад +1

    Masha allha malapuram 👍👍👍👍👍👍👍

  • @DORADO608
    @DORADO608 3 года назад +1

    Kl10..ഇനിയും അറിയപ്പെടാത്ത എത്ര players ണ്ട് മലപ്പുറത്ത്‌ ❤❤❤❤
    I love KL10

  • @jamsheedjamsheed369
    @jamsheedjamsheed369 3 года назад

    Masha allah

  • @fahadcraftart2431
    @fahadcraftart2431 3 года назад +10

    എജ്ജാതി 🔥🔥

  • @hussainpk2624
    @hussainpk2624 3 года назад +6

    മലപ്പുറത്തിന്റെ മുത്തേ ഉമ്മ

  • @Diyahfathim
    @Diyahfathim 3 года назад +2

    അടിപൊളി, സൂപ്പർ 👍

  • @Isha6413-x8b
    @Isha6413-x8b 3 года назад +4

    👍👍👍🔥🔥

  • @jamescompanyvlogs1761
    @jamescompanyvlogs1761 3 года назад +4

    I support malapuram team

  • @abinvarghese1162
    @abinvarghese1162 3 года назад +3

    🔥🔥🔥

  • @SSS-bg5cm
    @SSS-bg5cm 3 года назад +3

    അടിപൊളി

  • @ragip459
    @ragip459 3 года назад +3

    Vallatha oru karivu than diivathita
    Anugraham👼👼👸👸

  • @chousmony
    @chousmony 3 года назад

    God bless you sidan.

  • @k.varghese6197
    @k.varghese6197 3 года назад

    Mon you have bright future in foot ball, keep it up you will be proud to Indian foot bal.

  • @imagine2234
    @imagine2234 3 года назад +5

    It’s true. But lack of good infrastructure, social pressure and religious engagements stop them from moving up and play in World’s big clubs. We are yet to see an Indian play in Europe’s Top leagues or at least in their second division clubs! That shows where we are heading to!

  • @fearless-m5j
    @fearless-m5j 3 года назад

    ഈ ന്യൂസിൽ മാത്രം ഒതുങ്ങരുത് സിദാന്റെ പെർഫോമൻസ് ലോക വാർത്ത ശ്രദ്ധ നേടണം

  • @Vibesvlog4755
    @Vibesvlog4755 3 года назад

    എനിക്ക് മലപ്പുറത്ത്കാരോട് ഒരു പ്രത്യേക ബഹുമാനമാ ജാതിയോ മതമോ തരംതിരിവില്ലാതെ തോളോട് തോള്‍ചേര്‍ന്ന് കളിക്കളത്തിലാണെന്‍കിലും അല്ലേലും കൂടെഉണ്ടാവും ഒറ്റപ്പെടുത്തില്ല
    ഒരു കോഴിക്കോട്കാരനായ എന്‍റെ അനുഭവം

  • @saidsooperalavi1798
    @saidsooperalavi1798 3 года назад

    സൂപ്പർ മോനെ അഭിനന്ദനങ്ങൾ

  • @azaanvlogs3256
    @azaanvlogs3256 3 года назад +1

    👍🏻👍🏻👍🏻

  • @VTameen-m7v
    @VTameen-m7v 3 года назад +2

    👏♥️

  • @razakmohamed9213
    @razakmohamed9213 3 года назад

    നീ പൊളിക്കട മുത്തെ. God bless you

  • @dudeaj548
    @dudeaj548 3 года назад +2

    🔥

  • @rajendranspillai8583
    @rajendranspillai8583 3 года назад

    Good

  • @naseeranaparambi7036
    @naseeranaparambi7036 3 года назад

    Wow wow

  • @jobinsabu7549
    @jobinsabu7549 3 года назад

    Welcome to kerala blasters 💛💛💛

  • @fasilfazz8121
    @fasilfazz8121 3 года назад

    Chekkan💥💥

  • @ponnasvibes
    @ponnasvibes 3 года назад

    God bless you

  • @Laika407
    @Laika407 3 года назад +1

    ❣️❣️

  • @sameerahassan1220
    @sameerahassan1220 3 года назад

    Wow so beautiful ❤️

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs 3 года назад

    ഇന്ത്യയുടെ അഭിമാനമായി തീരട്ടെ

  • @suss8964
    @suss8964 2 года назад

    Super....

  • @umarshadsalim3492
    @umarshadsalim3492 3 года назад +1

    💐🔥🔥🔥

  • @aonehatchers1322
    @aonehatchers1322 3 года назад +1

    Football is Malappuram ❤️

  • @favaz6133
    @favaz6133 3 года назад +1

    😍❤

  • @pmsadiq7198
    @pmsadiq7198 3 года назад +6

    ഇത്തരം കുട്ടികൾ വിദേശ രാജ്യങ്ങളിൽ പോയി അവിടെ സ്കൂളിലും കൂടെ ക്ളബുകളിലും ചേരുകയാണ് എങ്കിൽ ഉയരങ്ങളിലെത്തും
    അല്ലാതെ നമ്മുടെ നാട്ടിൽ വെറുതെ സ്വപ്നം കണ്ടിരിക്കാനേ പറ്റൂ

  • @aneeshjose2446
    @aneeshjose2446 3 года назад

    Mone god bless you

  • @munawaralikkapparambil2091
    @munawaralikkapparambil2091 3 года назад

    👍👍👍
    Malappurath evideyanu ee pulikutti??

  • @dilipkumar1905
    @dilipkumar1905 3 года назад +3

    ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പിടി പാട് ഉണ്ടെങ്കിൽ ഇന്ത്യൻ ടീമിൽ കേറാം കഴിവിന്റെ മാർക്ക്‌ രണ്ടാം സ്ഥാനം ആയിരിക്കും

  • @muthnabiisttam6584
    @muthnabiisttam6584 3 года назад

    ❤️

  • @basheerpc3480
    @basheerpc3480 3 года назад +1

    😍

  • @keralastudentsmotivation4900
    @keralastudentsmotivation4900 3 года назад

    മിടുക്കൻ

  • @SandeepSandeep-pd5ex
    @SandeepSandeep-pd5ex 3 года назад

    💥💥💥💥💪💕

  • @asarutp7757
    @asarutp7757 3 года назад +2

    ആ പേരു തന്നെ പോരെ സിദാൻ .
    അച്ഛൻ മകനിട്ട പേരിൽ തന്നെ ഉണ്ട് ഫുട്‌ബോൾ നോടുള്ള മുഹബ്ബത്ത്

  • @Spot_Manjeri
    @Spot_Manjeri 3 года назад +1

    😇😇

  • @sarojabalakrishnan8988
    @sarojabalakrishnan8988 3 года назад

    it is that he is born in in India

  • @akashca566
    @akashca566 3 года назад +1

    Poli machan

  • @ramjith.rramankutty673
    @ramjith.rramankutty673 3 года назад +1

    കാൽപന്ത് എന്നും ഒരു ഹരമായി മനസ്സിൽ...

  • @risal8567
    @risal8567 3 года назад

    ⚽⚽⚽✨🔥🔥🔥

  • @nascommunication8577
    @nascommunication8577 3 года назад +1

    Poli

  • @abdulmajeed1126
    @abdulmajeed1126 3 года назад

    Yeh super

  • @vigneeshvigi7993
    @vigneeshvigi7993 3 года назад

    One day he will be play in india team

  • @abdurahiman115
    @abdurahiman115 3 года назад +1

    👍😍😍😍😍❤❤❤❤❤👍👍👍👍👍👍👍

  • @abrahambabybaby1518
    @abrahambabybaby1518 3 года назад

    മോനെ എല്ലാ ദിവസവും പരിശീലിക്കൂ. മലയാളികളുടെ അഭിമാനമാകണം. ഇന്ത്യയുടേയും

  • @assispalliveettil568
    @assispalliveettil568 3 года назад +5

    ലോകം അറിയപ്പെടുന്ന ഒരു ഫുഡ്ബോളറാവട്ടേന്ന് റബ്ബിനോട്‌ ദു:ആ ചെയ്യുന്നു

  • @nirmalapm8933
    @nirmalapm8933 3 года назад

    Ithanu malappuram

  • @masterworld884
    @masterworld884 3 года назад

    Indayelallea,,,sohaaa

  • @ajmalputhen9903
    @ajmalputhen9903 3 года назад +3

    മലപ്പുറം

  • @JohnsonMaplachery
    @JohnsonMaplachery 5 месяцев назад

    Good,mon,,nannayikalikanam,,,,theerchayayum,,uyaragakil,,ethum

  • @aarifvision5133
    @aarifvision5133 3 года назад

    🔔🔔👌🏾👌🏾👌🏾

  • @yunusthekkepeediyekkalyunu2872
    @yunusthekkepeediyekkalyunu2872 3 года назад +1

    മലപ്പുറം സൂപ്പർ

  • @ayyoob2437
    @ayyoob2437 3 года назад

    👍

  • @NazerKk432
    @NazerKk432 3 года назад

    ഫുട്ബോൾ ജിഹാദ് എന്ന് പറഞ്ഞ് ക്രിസംഘികൾ കോപ്പ് കൂട്ടാതെ നോക്കണേ മക്കളേ.
    മക്കൾ പൊളിയാട്ടോ മക്കളേ

  • @viduvs4339
    @viduvs4339 3 года назад

    Pack up and go to Spain....

  • @sabujose7015
    @sabujose7015 3 года назад +1

    എതിർക്കാൻ ആളില്ലാത്തപ്പോൾ ഇതല്ല ഇതിലപ്പുറവും ചെയ്യാം.. എതിർ ടീമിന്റെ കാലെന്താ നടക്കാൻ പോയോ ...... over confidence കൊടുത്ത് ആ പയ്യന്റെ കഴിവുകളെ നശിപ്പിക്കല്ലേ.....

    • @shajishaji6883
      @shajishaji6883 3 года назад

      സിർ ഇങ്ങനെ സെയ്യുമോ 😂🙏

  • @tech-bmalayalam6695
    @tech-bmalayalam6695 3 года назад

    Bhayankaram

  • @jijojorgethottathil550
    @jijojorgethottathil550 3 года назад

    ZIDAN

  • @RILUXFFX
    @RILUXFFX 3 года назад +5

    വേഗം ബ്രസീലിലേക്ക് കയറിക്കോ.... റസിഡൻസ് വിസ... സ്വന്തമാക്കാൻ ശ്രമിക്കൂ...

    • @jeshan_ct
      @jeshan_ct 3 года назад

      Indian yil ninna murallich poghuk

  • @imagine2234
    @imagine2234 3 года назад +1

    You can see funny comments from religious guys. That’s why we don’t reach anywhere. Yet to see an Indian Footballer plays for Europe’s elite leagues and top clubs. Religions are not going to help. If so True Religion Footballers would be ruling the world. It’s humanity and skill. Let him focus on it instead of going to religious stuffs. Hard work always pays not our man made gods

    • @mohammednisham3211
      @mohammednisham3211 3 года назад

      True! Like Salah, ibrahimovic, mahrez to name a few.

  • @philipelenjikal2884
    @philipelenjikal2884 Год назад

    Midukkan.

  • @ragip459
    @ragip459 3 года назад

    Woow😇😇😇😇😇😰😀😁😂😃😄😯🙋🙌🙎👨👴👳👲👼👣👣💪👣💪👣WOW

  • @livoker5695
    @livoker5695 3 года назад +1

    SIDHARTH NAYAK🤧🤧🤣🤣

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 года назад

    ഇന്ത്യക്കു വേണം ഒരു മെസ്സി

  • @alikoyapalliveed306
    @alikoyapalliveed306 3 года назад

    യൂറോപ്പിലേക്ക് ട്രെയിനിങിനു അയക്കാൻ ശ്രമിക്കുക കവിയുമെങ്കിൽ.

  • @sahalo9417
    @sahalo9417 3 года назад +2

    First

  • @satheesh.satheesh7215
    @satheesh.satheesh7215 3 года назад

    അവൻ CR 7

  • @whitedoves667
    @whitedoves667 3 года назад

    Sidan monu ...neee zainuddin zodaney poley aakki daivam uyarathil ethikkattey

  • @bijukuruveli9312
    @bijukuruveli9312 3 года назад

    ഇതിനേക്കാൾ വലുതൊക്കെ അങ്ങ് ബ്രസിലിലിം അർജെന്റീനയിലും ഇഷ്ടം പോലെ കാണാം.

    • @nitheeshbalakrishnan7875
      @nitheeshbalakrishnan7875 3 года назад +26

      Athu sheriya bro pakshe bro ye pole negative parayuna aalkar keralthile indavum 💯

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 года назад +4

      ഇതെക്കെ എന്ത് സങ്കിപിള്ളേരുടെ കുറുവടി കറക്കൽ കാണണം 😄

    • @നെൽകതിർ
      @നെൽകതിർ 3 года назад +4

      ബ്രസീലിലും അർജന്റീനയിലെ ഉണ്ടായിട്ട് ഇന്ത്യക്ക് കാര്യം ഇല്ലല്ലോ എന്നാൽ ഇവിടെ ഉള്ള ഇതൊക്കെ മിനുക്കി എടുത്താൽ ചിലപ്പോൾ ഭാവിയിൽ നമുക്കും ലോക വേദിയിൽ ദേശീയ ഗാനം മുഴക്കാൻ ആയേക്കും

    • @afsalbabu5060
      @afsalbabu5060 3 года назад +1

      @@നെൽകതിർ ❤❤👌👌

    • @suhailkamal1859
      @suhailkamal1859 3 года назад

      ഇന്ത്യയിൽ ഇല്ലാത്തത് തന്നെപ്പോലുള്ള പാഴുകൾ ഉള്ളത് കൊണ്ടാണ്. ഉള്ള സാഹചര്യത്തിൽ കഴിവ് കൊണ്ട് മുന്നേറുന്നവരെ പിറകിന്ന് പണി കൊടുക്കുവല്ലേ.