രണ്ടാം വയസ്സിൽ നടന്ന കാര്യങ്ങൾ മകൾ എങ്ങനെ കൃത്യമായി പറഞ്ഞു 🤔മകളുടെ മുന്നിൽ പൊട്ടി കരഞ്ഞ് ബാല | bala

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ബാലക്ക് എതിരെ സ്വന്തം മകൾ രംഗത്ത് വന്നു |bala daughter pappu live video about bala|bala daughter avanthika daughter live|amrutha suresh |abhirami suresh |actor bala|gopi sundar|pappu and grandma #amruthasuresh #aneeshvlog #balaactor #abhiramisuresh #actorbala #gopisundar #elizabethudayan #pappu #balaamrutha
    Bala daughter issue explanation
    Bala reply to daughter
    Bala daughter birthday wishes
    #bala#amrithasuresh
    #amruthasuresh
    #gopisundar
    #actorbala
    #amritha#avanthika
    #abhiramisuresh
    #amrutha
    #papu
    actor bala
    actor bala troll
    bala actor
    actor bala latest
    actor bala latest news
    actor bala wife
    actor bala new video
    actor bala interview
    actor bala divorce
    actor bala news
    actor bala live
    actor bala brother
    actor bala unni mukundan
    amrutha suresh gopi sundar
    amrutha suresh and gopi sundar
    amrutha suresh bala
    actor bala hospital
    amrutha suresh songs
    amruta suresh
    amrutha suresh latest news
    gopi sundar and amritha suresh
    amrutha suresh live
    amrutha suresh news
    actor bala at hospital
    abhirami suresh
    actor bala brother shiva
    actor bala hospital news
    amritha suresh songs
    actor bala second wife
    actor bala comedy
    actor bala interview troll
    bala amrutha suresh
    amrutha suresh interview
    actor bala health condition
    actor
    amrutha suresh
    amritha suresh
    gopi sundar amrutha suresh
    gopi su

Комментарии • 27

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 13 дней назад +4

    ഈ കുട്ടി ഈ വീഡിയോ ഇട്ടപ്പോൾ എനിക്കും തോന്നി പറഞ്ഞു പറയിപ്പിച്ചത് പോലെ കഷ്ട്ടം ആണ് ഈ കുട്ടി സ്വന്തം കുഴി തോണ്ടി വെച്ചു അത്രയും ഒള്ളു

  • @ashlycj9993
    @ashlycj9993 11 дней назад +1

    ആൾക്കാരും വീഡിയോ കാര്യങ്ങൾ പറയുന്ന രണ്ടു കൂട്ടരും പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം സംസാരിക്കാൻ കാര്യങ്ങൾ ഉണ്ടാവാം അതുപോലെതന്നെ അമൃതയ്ക്കും പറയാൻ കുറെ കാര്യങ്ങൾ ഉണ്ടാവാം അനുഭവിച്ചവർക്ക് അതിന്റെ വിഷമം അറിയാൻ പറ്റു

  • @teresaxavier1820
    @teresaxavier1820 11 дней назад +2

    ഇത്തിരി എങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ കുട്ടി പറയി പിച്ചാലും പറയില്ല

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 11 дней назад +1

    ആ കുട്ടി പറഞ്ഞകാര്യം സത്യം ആയിരിക്കും 2വയസ്സ് ആണെങ്കിലും ഈ സംഭവം ആ വീട്ടിൽ പിന്നെ യും സംസാരിച്ചു കാണും അത് കൊണ്ട് അത് വീണ്ടും അവളുടെ മെമ്മറി യിൽ ഉണ്ടാവും പിന്നെ ബാല എന്താ മറ്റ് രണ്ടു ഭാര്യ മാരുടെ ഒരു കാര്യവും ഇങ്ങനെ പബ്ലിക് ആയി പറയാത്തത് ഇപ്പോൾ മകളെ കിട്ടാൻ ആഗ്രഹം കാണും എന്നിട്ട് പോലും നിയമപരമായി നീങ്ങാതെ നാട്ടുകാരോട് വിളിച്ചു പറ യുന്നു ആ കുട്ടി പറഞ്ഞപോലെ ഒരു ലെറ്റർ ഒരു ഗിഫ്റ്റ് ഒന്നും അയച്ചില്ല സ്നേഹം ഉണ്ടെങ്കിൽ അതൊക്കെ ചെയ്യും ഇപ്പോൾ you ടൂബേഴ്സിന് ഒരു വിഷയവും വരുമാനവും ആയി പിന്നെ അമൃത ക്ക് ലക്ഷംങ്ങൾ കൊടുത്തു കുട്ടിക്ക് കൊടുത്തു അത് അവരുടെ അവകാശം ആണ് അവൾ ബാലയെ ഇട്ട് ആരുടെയും കൂടെ ഇറങ്ങി പോയത് അല്ല അയാളുടെ മദ്യ പാനവും സ്വഭാവദൂഷ്യ വും കാരണം മാന്യമായി ഡിവോഴ്സ് ചെയ്തു ആ മോൾക്ക്‌ ബലയുടെ സ്വത്തിൽ അവകാശം ഉണ്ട് അത് അയാൾ മാന്യൻ ആണെങ്കിൽ ചോദിക്കാതെ കൊടുക്കണം

  • @daisyanandhu3815
    @daisyanandhu3815 13 дней назад +1

    അമ്മ ചില പ്പോൾ നേരിട്ട് കുട്ടിയോട് പറഞ്ഞു കാണില്ല വിട്ട് കാര് കുട്ടം ആയിരുന്നു പറഞത് കുട്ടി കേട്ടതും ആകാം എങ്ങനെ അണ് എങ്കിലും.. മാത പിതാക്കൾ തമ്മിൽ ഉള്ള വെക്തീ പരം അയ വഴക്കുകൾ കുട്ടിയുടെ മുന്നില് ഇരുന്നു കൊണ്ട് ചർച്ച ചെയ്യാൻ പാടില്ല എന്ന് അത് സത്യം ഉള്ള കാര്യ അണ്... കുട്ടി വളർന്നു വരും തോറും കുട്ടിയുടെ മുന്നിൽ ഇരുന്നു കൊണ്ട് ചർച്ച അച്ഛനെ കുറിച്ച് ആകും ബോൾ കുട്ടി സ്വഭാവികം ആയും അത് കേൾക്കും എന്നും സ്രദ്ധിക്കും എന്ന് അമ്മയ്ക്ക് കൃത്യം ആയി അറിയാം... അത് ഇപ്പോ സത്യം ആയി കുട്ടിയുടെ ഉളളിൽ നാൾ തോറും അച്ഛനോട് ഉള്ള ദേഷ്യം വൈരാഗ്യം കൂടി കൂടി വന്നു... അത് ഇപ്പൊ കുട്ടി തുറന്ന് പറയുകയും ചെയ്തു.... ഇനി ബാല ചെയേണ്ടത് ഇനി ഇവരുടെ എല്ലാം പുറകേ പോകാതെ ഇരിക്കുക പറ്റും എങ്കിൽ സ്വത്ത് കള് എല്ലാം അനാഥ കുഞ്ഞുങ്ങൾക്ക് എഴുതി വെച്ചാൽ അത്രേയും നല്ലത്....ഇല്ല എങ്കിൽ നാളെ.. അവകാശം ചോതിച്ചു വരും.. ചില സ്ത്രീകൾക്ക് ഭര്ത്താവിനെ വേണ്ട പക്ഷെ സുഖം ആയി ജീവിക്കാൻ ഭര്ത്താവ് അധ്വനിച്ചു ഉണ്ടാക്കിയ പണം വേണം നമ്മുടെ നിയമ്മവു അങനെ അണ്

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh 13 дней назад +2

    ഭയങ്കര ഓർമ്മശക്തി തന്നെമോളെ.
    അമ്മ പറഞ്ഞുതന്നത് ആ കുട്ടി പറഞ്ഞു. സത്യാവസ്ഥ അതാണ്.
    മോളെ നിനക്ക് ജന്മം തന്ന മനുഷ്യനാണ്.

  • @anithac4293
    @anithac4293 13 дней назад +1

    3 വയസുള്ളപ്പോൾ ഉള്ള കാര്യങ്ങൾ കുട്ടികൾ ഓർക്കും
    കുട്ടി പറഞ്ഞ പോലെ ഒരു gift എങ്കിലും അയച്ചെങ്കിൽ അതിന്റെ തെളിവ് അയാളുടെ കൈയിൽ കാണുമല്ലോ. സോഷ്യൽ മീഡിയയിൽ അല്ല മോളോട് സ്നേഹം കാണിക്കേണ്ടത്. മോൾക്ക് നേരിട്ട് അനുഭവപ്പെടണം

  • @ThattakathSimon
    @ThattakathSimon 13 дней назад +7

    രണ്ടു വയസ്സുള്ളപ്പോൾ ഇത്രയും കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ ആ കൊച്ചിന് എന്തോ ദിവ്യശക്തി ഉണ്ടാവും നന്നായി വരട്ടെ

    • @Lathalalachen
      @Lathalalachen 11 дней назад +1

      E kochint സംസാരം കേൾക്കുമ്പോൾ മനസിലാക്കാം പറഞ്ഞു പഠിപ്പിച്ചതെന്ന്. കഷ്ടമാ അയാളെ കാണിക്കാൻ കൊണ്ട് പോ അമൃത. ഇയാൾക് വയ്യാത്തല്ലേ. അയാൾ വേദനിക്കുന്നു. കഷ്ടമാ. ഒരു മകളെ കാണാൻ അവനു വായിക്കാതെ. അയാൾ മരിച്ചുപോയ അമൃത ഉത്തരവാദിത്തം elkkumo

  • @salimpi196500
    @salimpi196500 13 дней назад

    Bala ❤❤❤

  • @sangeethashala
    @sangeethashala 13 дней назад +2

    ഇവൻ ഭാര്യയെ തല്ലിയിട്ടുണ്ടെങ്കിൽ ഇതൊക്കെ കേൾക്കാൻ ബാധ്യസ്തനാണ്. ഇദ്ദേഹത്തിന്റെ കരൾ കേടുവന്നത് എങ്ങനെയാണ്? ഇപ്പോഴത്തെ ഭാര്യ അദ്ദേഹത്തെ വിട്ടുപോയത് എന്ത് കൊണ്ടാണ്? ഇതൊന്നും ഇപ്പോൾ ആരും ഓർക്കുന്നില്ല. വെറുതെ കുറേ അതും ഇതും പറയുന്നു.

  • @MummyJafer
    @MummyJafer 11 дней назад +1

    വിവരമില്ലത്ത മനുഷ്യ 2 വയ്യസിലും പറയും മകൾ അച്ചൻ മോശമെന്ന് പറഞ്ഞാൽ അവൻ കൈതയാണ്

  • @HemaSanthosh-p6q
    @HemaSanthosh-p6q 11 дней назад

    I love my daddy ennu parang athu amritha paranju patayichathaanu bala u must grateful to amritha and pls leave that family

  • @padminisreedevi4882
    @padminisreedevi4882 12 дней назад

    3vayasullapol chila karyagalokku kurachu ormyundakum pinne adinu shesham kurachu nalukalku sheshaman aa kunjine kodadiyidapadinu chennapol kuttiye balamayi pidichu valichu kondupokunnu AP poll as kunjinu atyavasyam orma kitted praymayi 3no4nlo vayasund

  • @Ani-tz9nc
    @Ani-tz9nc 13 дней назад +2

    Ayy അമൃതയുടെ കുറ്റം പറയല്ലേ ,ഇവളുടെ പുറകെ കുറെ എണ്ണങ്ങൾ ഉണ്ട്, ...ഇവളുടെ കാര്യം കേട്ടു പുളിച്ചു നാണം ഇല്ലെ ഇവക്കു , 3കിട നടിമാർ , പിന്നേ evalumar യൂട്യൂബ് തുറക്കാൻ പറ്റാത്ത അവസ്ഥ..

  • @bbnews5209
    @bbnews5209 13 дней назад

    Bala❤

  • @SoumyaGeorge-k8n
    @SoumyaGeorge-k8n 13 дней назад

    ❤❤

  • @anoopsurendran7516
    @anoopsurendran7516 11 дней назад

    ആണുങ്ങളെല്ലാരും 3g ആണെ.
    ആണായി പിറന്നാൽ നിതീയും ഇല്ലെ
    ഒന്നുകിൽ പീഡനം അല്ലെങ്കിൽ സംശയം
    ഉണ്ടാക്കിയതൊക്കെയും സ്വാഹയാണെ
    കൊള്ളത്തില്ലെങ്കിലും ക്യാഷ് വേണം
    ഒടുവിലെ യാത്രക്കും നീതിയില്ല
    ആണായി പിറന്നാൽ അണിയാണെ
    ശവപെട്ടിക്കുള്ളിലും തേങ്ങലാണെ. ഹരേ വാ വാ. വയലാറെഴുതുമോ സമ്മതിക്കണം എന്നെ. സത്യം തെളിയുക തന്നെ വേണം എന്ന് വേദനിച്ചവൻ..

  • @bincymathew-v1s
    @bincymathew-v1s 11 дней назад

    ന്യൂ ജെൻ അങ്ങനെ ആണ്, ഓവർ കുട്ട്നെസ്സ് ഒന്നുമില്ല. അവർ ഇപ്പോഴേ അപ്ടേറ്റഡ് ആണ് 😂😂. എല്ലാം ഓർമ ഉണ്ട് ജനിച്ചു വീഴുമ്പോൾ തന്നെ 😂😂

  • @ashokanlathika9558
    @ashokanlathika9558 13 дней назад

    സ്വാർത്ഥത കൾ മനസ്സിനെ കീഴ്പ്പെടുത്തും പോൾ മുള്ളായി ഇടയിൽ നിൽക്കുന്നവരെ വെട്ടി മാറ്റം അത് അമ്മയായാലും മകൾ ആയാലും സമം ഈ പെൺകുട്ടി വന്നു പറയുന്നതിനേക്കാൾ നല്ലത് അതിൻറെ തള്ള് വന്ന് ഡയറക്ടറേറ്റ് പറഞ്ഞാൽ പോരായിരുന്നോ എന്തുകൊണ്ട് പറഞ്ഞില്ല ഉള്ളിൽ കള്ളങ്ങൾ ഉള്ളൂ

  • @vimalaphilipphilip4151
    @vimalaphilipphilip4151 13 дней назад

    ബാലക്കിപറ്റിയഅമളി ആലേഡിയെകെട്ടിയതാണു ഏതോപാട്ടുപാടി അർഹതപ്പെട്ടവർക്കു സപ്സോർട്ടുകൊടുക്കാതേഇവളെതലയിലേറ്റിയമരമണ്ടൂസ്എന്നുവിളിക്കുന്നതാണുനല്ലത് അവൾപരമസുഖത്തിൽജീവിക്കല്ലേ

  • @IndiraPushpan-k6n
    @IndiraPushpan-k6n 11 дней назад

    ഇവൻ ഫ്രോഡ് ആണ്

  • @gamingwithaaplayers5787
    @gamingwithaaplayers5787 13 дней назад

    Amrita yude video kantu chumma aval ethu parayella athu kontu avale chumma parayathe ee Bala midukkan ennu thonnunnavar support cheyu Amrita ye veruthe vedu gapi yude koode poyathu marannu ennalla evan aakuttye enthu cheythu ennu porannu thu kettapol sanghadam thonni

  • @vimalaphilipphilip4151
    @vimalaphilipphilip4151 13 дней назад

    അവളെദൈവവുംഅഛനുംആസനയത്തുകരയ്പിച്ചതായിരിക്കും അത്ചിന്തിക്കാനുള്ളബുദ്ധിഇവൾകികില്ലാതെപോയി

  • @sujathaswaminathan9731
    @sujathaswaminathan9731 11 дней назад

    Edda prandha ninne njan samadhichirukunu. Ellaam thendikalude koode aanu nee nilka eppozhum.