ജാതകം അനുസരിച്ചു ലഗ്നാധിപ ഗ്രഹം, ലഗ്നാധിപനും ഏഴാം ഭാവസ്ഥിതനുമായിട്ടുള്ള ബന്ധം,, ലഗ്നത്തിന്റെ എഴിൽ,,,,ചന്ദ്രാൽ എഴിൽ,,,, ശുക്രാൽ എഴിൽ നിൽക്കുന്ന ഗ്രഹ സ്ഥിതി ശത്രു മിത്ര ഗ്രഹ സ്ഥിതി,,ഇങ്ങനെ വിവിധ ഭാവങ്ങളിൽ, തലങ്ങളിൽ ഫല നിർണയം നടത്താറുണ്ട് , ഏഴാം ഭാവം ഏത് രാശി എന്നത്,, പ്രസ്തുത രാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ഉച്ച നീച സ്ഥിതി, മറ്റേതെങ്കിലും ഗ്രഹ ദൃഷ്ടി പ്രസ്തുത ഭാവത്തിൽ വീഴുന്നുവോ എന്നത് ഇങ്ങനെ വിവിധ തലങ്ങൾ പരിശോധന നടത്തി ആണ് ഗ്രഹ സ്ഥിതി കൊണ്ടുള്ള ഫലം പൊതുവെ പറയാൻ കഴിയുക,,, പൊതുവെ കുജ രാഹു സ്ഥിതി ഗുണകരമല്ല എന്ന് പറയും എങ്കിലും ജാതകം അനുസരിച്ചു ശുഭ യോഗ കാരകരാണ് കുജൻ ,അല്ലെങ്കിൽ രാഹു എങ്കിൽ രാഹു കുജ ദശ അപഹാരകാലങ്ങളിൽ യോഗ ശുഭ ഫലം പ്രതീക്ഷിക്കാം
സർ, ജ്യോതിഷം എനിക്ക് അനുഭവത്തിൽ വലിയ വിശ്വാസം ആണ്.95ശതമാനംവിശ്വസികകാം.നന്ദിസർ.
Namaste
❤
മീന മാസത്തിലെ ഉത്രട്ടാതി നല്ലതാണോ
നമസ്കാരം സർ 🙏
🙏
തൊഴിൽ അഭിവൃദ്ധിക്ക് സ്വീകരിക്കേണ്ട മുൻകരുതൽ, വഴിപാടുകൾ സംബന്ധിച്ചുകൂടി പറയുമല്ലോ.....?
Thirumeni 7il kujanum sarpavum ninnal enthanu bhalam
ജാതകം അനുസരിച്ചു ലഗ്നാധിപ ഗ്രഹം, ലഗ്നാധിപനും ഏഴാം ഭാവസ്ഥിതനുമായിട്ടുള്ള ബന്ധം,, ലഗ്നത്തിന്റെ എഴിൽ,,,,ചന്ദ്രാൽ എഴിൽ,,,, ശുക്രാൽ എഴിൽ നിൽക്കുന്ന ഗ്രഹ സ്ഥിതി ശത്രു മിത്ര ഗ്രഹ സ്ഥിതി,,ഇങ്ങനെ വിവിധ ഭാവങ്ങളിൽ, തലങ്ങളിൽ ഫല നിർണയം നടത്താറുണ്ട് , ഏഴാം ഭാവം ഏത് രാശി എന്നത്,, പ്രസ്തുത രാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ഉച്ച നീച സ്ഥിതി, മറ്റേതെങ്കിലും ഗ്രഹ ദൃഷ്ടി പ്രസ്തുത ഭാവത്തിൽ വീഴുന്നുവോ എന്നത് ഇങ്ങനെ വിവിധ തലങ്ങൾ പരിശോധന നടത്തി ആണ് ഗ്രഹ സ്ഥിതി കൊണ്ടുള്ള ഫലം പൊതുവെ പറയാൻ കഴിയുക,,, പൊതുവെ കുജ രാഹു സ്ഥിതി ഗുണകരമല്ല എന്ന് പറയും എങ്കിലും ജാതകം അനുസരിച്ചു ശുഭ യോഗ കാരകരാണ് കുജൻ ,അല്ലെങ്കിൽ രാഹു എങ്കിൽ രാഹു കുജ ദശ അപഹാരകാലങ്ങളിൽ യോഗ ശുഭ ഫലം പ്രതീക്ഷിക്കാം
@jyothishakalpam00033 thank you thirumeni🙏
Hi
Thirumeni njan meenakoor aanu. Enikku private aayitt chila kaaryangal ariyanamennund.
How to contact you thirumeni
9288115644 വാട്സ്ആപ്പ് മെസ്സേജ് മാത്രം