ഉസ്താദിന്റെ വീഡിയോ കാണുന്നത് മുതൽ ഒരുപാട് അറിവുകൾ കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് പ്രത്യേകിച്ചും ദുആ ചെയ്യണം എന്റെ മോനെ സൽമാൻ faris ഒമാനിലാണ് അവന് പനിയുണ്ട് അത് മാറി എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ യാതൊരുവിധ തടസ്സവും ഇല്ലാതെ മുതലാളിമാർക്ക് അവനോട് ഒരു ദേഷ്യവും ഇല്ലാതെ ജോലിയിൽ എടുക്കാൻ ദുആ ചെയ്യണം
ഉസ്താദ് ഞാൻ കച്ചവടം ചെയ്തു കൊണ്ടിരിക്കുകയാണ് ഒരു മെൻസ് വെയറിലാണ് ജോലി ചെയ്യുന്നത് ഞാൻ ഉള്ളത് ഉള്ളതുപോലെ പറഞ്ഞാണ് കച്ചവടം ചെയ്യുന്നത് അതുകൊണ്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം കച്ചവടം റാഹത്തിൽ ആക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു കച്ചവടം അൽഹംദുലില്ല റാഹത്ത് ആയിട്ട് പോകുന്നുണ്ട്
ഉസ്താദ് ദുആ ചെയ്യണേ എന്റെ മോൾക് തലവേദന ആയിട്ട് ഒരുപാട് വേഷമത്തിലാണ് dr കാണിച്ചു അൽഹംദുലില്ലാഹ് കുറച്ചു കുറവുണ്ട് മൈഗ്രീൻ ആണെന്ന dr പറഞ്ഞത് പരിപൂർണമായ് ഷിഫയാക്കാൻ.ഉസ്താദ് ദുആ ചെയ്യണേ 🤲🏼 ഉസ്താതിന്റെ പനിയും എല്ലാ അസുഖങ്ങളും റബ്ബ് ശിഫയക്കട്ടെ.ആഫിയത്തും ദീര്ഗായുസും ആരോഗ്യവും സംബത്തും ഉസ്താദിനും കുടുംബത്തിന്നും അള്ളാഹു നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ. 🤲🏼🤲🏼🤲🏼
❤️Alhamdulilla ഉസ്താദിന് പെട്ടെന്ന് എല്ലാം ഷിഫാ ആക്കി കൊടുക്കണേ പടച്ചവനെ ഞങ്ങൾക്ക് ഒരുപാട് അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ പടച്ചവനെ 🤲 ദു ആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
Inshaallah ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു ഉസ്താദിന് നൽകി അനുഗ്രഹിക്കട്ടെ.. അവസാനം മുത്ത് നബിയെ കണ്ടു പുഞ്ചിരിച്ചു മരിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ. സ്വർഗ്ഗത്തിൽ നമുക്കെല്ലാവർക്കും ഒരുമിച്ച് കാണാൻ അല്ലാഹു ഭാഗ്യം നൽകട്ടെ❣️😥
അൽഹംദുലില്ലാഹ് ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം മക്കളുടെ നായിപ്പടിക്കാൻ വേണ്ടി ദുആ ചെയ്യണം
ഉസ്താദേ... ഭർത്താവ് വിദേശത്താണ്. അവിടെ ബിസിനസ് ചെയ്ത് ഒരുപാട് കടം കേറിയിട്ടുണ്ട്. നാട്ടിൽ ഭാര്യക്കും മക്കൾക്കും എന്തെങ്കിലും പൈസ അയക്കാൻ വരെ പറ്റുന്നില്ല. എല്ലാം എത്രയും പെട്ടന്ന് വീട്ടി നല്ലൊരു ജോലിയും കിട്ടാൻ ദുആ ചെയ്യണം 🤲🏻
എനിക്കും കുട്ടിക്കും പനിയും തലവേദനയും കഫംകെട്ടും ഷീണം പ്രയാസങ്ങൾ ആണ് ഉസ്താദ് പെട്ടെന്ന് ഷിഫാ ആവാൻ ദുആ ചെയ്യണം 5 ദിവസം ആയി pani തുടങ്ങിട് 2 പ്രാവിശ്യം dr കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട്
ഉസ്താദേ എന്റെ മൂത്തച്ചി. പനി യും കഫക്കെട്ടും കൂടി. കോഴിക്കോട്. മൈക്രോൺ. ഹോസ്പിറ്റലിൽ. ഐ. സി. യൂ. വിലാണ്. എത്രയും പെട്ടെന്ന് എല്ലാം ഷിഫയായി. വീട്ടിലേക്ക് തിരിച്ചു. വരാൻ. പ്രത്യേഗം. ദുആ. ചെയ്യണേ. ഉസ്താദേ. വളരെ. വിഷമത്തിലാണ്. ഉസ്താദേന്യൂമോണിയ. ആണ്. ഉസ്താദേ
*കാരുണ്യവാനായ റബ്ബ് ന്യൂനതകൾ പരിഹരിച്ച് നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..🥰*
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ആമീൻ 🤲🤲
آمين آمين يارب العالمین🤲
Aameen. Aameen. Yarabbil. Aalameen 💗
Inshaallah
Aameen aameen yarabal aalameen in sha allah
സൂറത്ത് തൗബ. ഉസ്താദിന്റെ രോഗം ശിഫ കൊടുക്കണേ കൊടുക്കണേ റബ്ബേ
ഉസ്താദേ ഈമാനോടുകൂടി മരിക്കാനും ആഫിയത്തുള്ള ദീർഘായുസ്സ് കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അല്ലാഹു എല്ലാവരുടെയും ആഗ്രഹങ്ങളും സാധിച്ചുകൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന്റെ വീഡിയോ കാണുന്നത് മുതൽ ഒരുപാട് അറിവുകൾ കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് പ്രത്യേകിച്ചും ദുആ ചെയ്യണം എന്റെ മോനെ സൽമാൻ faris ഒമാനിലാണ് അവന് പനിയുണ്ട് അത് മാറി എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ യാതൊരുവിധ തടസ്സവും ഇല്ലാതെ മുതലാളിമാർക്ക് അവനോട് ഒരു ദേഷ്യവും ഇല്ലാതെ ജോലിയിൽ എടുക്കാൻ ദുആ ചെയ്യണം
ഉസ്താദെ റബ്ബിൻ്റെ തൃപ്തി കിട്ടാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണെ😢
ഉസ്താദ് ഞാൻ കച്ചവടം ചെയ്തു കൊണ്ടിരിക്കുകയാണ് ഒരു മെൻസ് വെയറിലാണ് ജോലി ചെയ്യുന്നത് ഞാൻ ഉള്ളത് ഉള്ളതുപോലെ പറഞ്ഞാണ് കച്ചവടം ചെയ്യുന്നത് അതുകൊണ്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം കച്ചവടം റാഹത്തിൽ ആക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു കച്ചവടം അൽഹംദുലില്ല റാഹത്ത് ആയിട്ട് പോകുന്നുണ്ട്
ماشآءالله تبارك الله
Mashaallah
ഉസ്താദേ കടങ്ങൾ കൊണ്ട് ഒരുപാട് പ്രയാസത്തിലാണ്. എത്രയും പെട്ടന്ന് തീർന്നുകിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഇൻശാഅല്ലാഹ്......
സൂറത്തുൽ തൗബ
ഉസ്താദേ എനിക്ക് മദീനത്ത് പോവണം😢 ദുആ ചെയ്യണേ
സൂറത്ത് തൗബ
ഉസ്താദിൻറെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കണേ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ കുടുംബത്തിനും സമാധാനം സന്തോഷം നൽകണേ, 🤲🤲🤲
ഉസ്താദ് ദുആ ചെയ്യണേ എന്റെ മോൾക് തലവേദന ആയിട്ട് ഒരുപാട് വേഷമത്തിലാണ് dr കാണിച്ചു
അൽഹംദുലില്ലാഹ് കുറച്ചു കുറവുണ്ട് മൈഗ്രീൻ ആണെന്ന dr പറഞ്ഞത് പരിപൂർണമായ് ഷിഫയാക്കാൻ.ഉസ്താദ് ദുആ
ചെയ്യണേ 🤲🏼
ഉസ്താതിന്റെ പനിയും എല്ലാ അസുഖങ്ങളും റബ്ബ് ശിഫയക്കട്ടെ.ആഫിയത്തും ദീര്ഗായുസും ആരോഗ്യവും
സംബത്തും ഉസ്താദിനും കുടുംബത്തിന്നും അള്ളാഹു നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ. 🤲🏼🤲🏼🤲🏼
ഉസ്താദേ നല്ല അയൽവാസിയെ കിട്ടാൻ ദുആ ചെയ്യണം
❤️Alhamdulilla ഉസ്താദിന് പെട്ടെന്ന് എല്ലാം ഷിഫാ ആക്കി കൊടുക്കണേ പടച്ചവനെ ഞങ്ങൾക്ക് ഒരുപാട് അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ പടച്ചവനെ 🤲 ദു ആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
Aameen🤲🏻
Ameen ameen yarabbal alameeen@@hazvascrafttales4091
Ameen🤲☺️
രോഗങ്ങൾ മാറാൻ ദുആ ചെയ്യണെ ഉസ്താദ്🤲
കടങ്ങളിൽ നിന്ന് രക്ഷ നേടാൻ Dua ചെയ്യണേ 😢
അൽഹംദുലില്ലാഹ് ഉസ്താദിന്റെ പനിയും ജലദോഷം അല്ലാഹു എത്രയും പെട്ടെന്ന് ഷിഫാ തരട്ടേആമീൻ 😢
എന്റെ ഇക്കായ്ക്കും, സഹോദരനും എത്രയും വേഗം സ്വാലിഹായ ഒരുപാട് ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲
അൽഹമ്ദുല്ലാഹ്.. അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്.. ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲ത ഒബാ
Inshaallah ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു ഉസ്താദിന് നൽകി അനുഗ്രഹിക്കട്ടെ.. അവസാനം മുത്ത് നബിയെ കണ്ടു പുഞ്ചിരിച്ചു മരിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ. സ്വർഗ്ഗത്തിൽ നമുക്കെല്ലാവർക്കും ഒരുമിച്ച് കാണാൻ അല്ലാഹു ഭാഗ്യം നൽകട്ടെ❣️😥
എന്നും ദുഅഃ ചെയ്യുന്നു ഉസ്താതെ വളരെ പ്രയാസത്തിലാണ് മാറിക്കിട്ടാൻ 🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് മറ്റുള്ള സമയങ്ങളിൽ ബേജാറും പേടിയും ആണ് ഉസ്താദ് അൽഹംദുലില്ലാഹ് നിസ്കാരത്തിൽ മാത്രം സമാധാനം ദുആ ചെയ്യണം
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എത്രയും പെട്ടെന്ന് അള്ളാഹു സുബ്ഹാനവുതാല ഉസ്താദിന്റെ അസുഖം ഷിഫയാക്കി കൊടുക്കട്ടെ ആമീൻ ആമീൻ 2:06
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
ദുആയിൽ ചേർക്കണേ ഉസ്താദ്
ഇൻഷാ അള്ളാ ഉസ്താദിന് വേണ്ടി എപ്പോഴും ദുആ ചെയ്യാം
കടങ്ങൾ എത്രയും പെട്ടന്ന് വീടാൻ ദുആ ചെയ്യണേ ഉസ്താദേ
മക്കൾ സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ ഉസ്താദേ
എല്ലാ ഹൈറായ മുറാദും ഹാസിലാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
എൻ്റെ പ്രിയ സുഹൃത്ത് എല്ലാ തെറ്റ്ധാരണകളും മാറി സ്നേഹമായി.തിരിച്ചു വരാൻ ദുഅഃ ചെയ്യണേ🤲🤲
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
ദുഹാ യില് ഉൾപെടുത്തണേ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും രോഗങ്ങൾ ഷിഫയാകുവാനും എന്റെ ഉപ്പാന്റെ പനി മാറി കിട്ടാനും ദുഹാ യിൽ പെടുത്തനെ ഉസ്താദ്
Alhamdulillah Alhamdulillah Alhamdulillah
അള്ളാഹു സുബ്ഹാനത്താല ഉസ്താദിന്റ് അസുഖം ഷിഫാ ആക്കിത്തരട്ടെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
അൽഹംദുലില്ലാഹ് ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം മക്കളുടെ നായിപ്പടിക്കാൻ വേണ്ടി ദുആ ചെയ്യണം
ഹലാലായ മുറാദ് കൾ ഹാസിലാവാൻ ഉസ്താദ് ദുആ cheyyane🤲🏻🤲🏻
Aameen 🤲🏻
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Aalameen 😊😊😊
ഹലാലായ muraadukal haasilaavanum മരണ പെട്ടു പോയ എൻ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാനും duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭😭😭
الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤🥰
آمين آمين آمين يا رب العالمين 🤲🤲
Usttadinteyum nammudeyum ella cherudum valuthumaya prayasaghalum allahu shifayakki tharatte
MAASHAALLAH JAZAKALLAHU KHAIRAN BARAKALLAH
Allahu SHIFA THARATTE
ഉസ്താദേ... ഭർത്താവ് വിദേശത്താണ്. അവിടെ ബിസിനസ് ചെയ്ത് ഒരുപാട് കടം കേറിയിട്ടുണ്ട്. നാട്ടിൽ ഭാര്യക്കും മക്കൾക്കും എന്തെങ്കിലും പൈസ അയക്കാൻ വരെ പറ്റുന്നില്ല. എല്ലാം എത്രയും പെട്ടന്ന് വീട്ടി നല്ലൊരു ജോലിയും കിട്ടാൻ ദുആ ചെയ്യണം 🤲🏻
Alhamdulillah mashaallah duail ulpeduthane usthade 🌹🌹🌹
Alhamdulillah usdhadhinu hair choriyatte Ameen yarabhal alameen dhua epoozhum undavane makkalku hairaya jolik ieman kittan rogangal shifa Avan madhan thunakkatte. Thauba soorath
അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ
എനിക്കും കുട്ടിക്കും പനിയും തലവേദനയും കഫംകെട്ടും ഷീണം പ്രയാസങ്ങൾ ആണ് ഉസ്താദ് പെട്ടെന്ന് ഷിഫാ ആവാൻ ദുആ ചെയ്യണം 5 ദിവസം ആയി pani തുടങ്ങിട് 2 പ്രാവിശ്യം dr കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട്
ആമീൻ ആമീൻ
ഒരോ ദിവസവുംമനസ് കൊണ്ട് കരുതുന്നതും അറിയാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് ഒരോ ദിവസവും ഉസ്താതിന്റെ ക്ലാസിലൂടെ ലഭിക്കുന്നത്. അൽഹംദുലില്ലഹ്...
Alhamdulillah. Alhamdulillah.. Alhamdulillah❤❤❤❤❤
ദുഹാ ചെയ്യണെ ഉസ്താദെ
Alhamdulillah . makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
Alhamdulillah Alhamdulillah Alhamdulillah 🤲
Taouba surath alhamdulillah aameen duayilulpeduthane usthade ആമീൻ inshaallah
Manassile muradukal haasilavanum maranapettupoyavarkum vendiyum Duayil ulpeduthanam usthade
Aameen aameen yarabbal aalameen
ജോലിക്ക് പോകുമ്പോൾ ളുഹ്ർ ചിലപ്പോൾ കളാ ആവാറുണ്ട് നിസ്കാരം കൃത്യമായി ജമാഅത്തായി നിസ്കരിക്കാൻ പറ്റുന്ന ജോലി സ്ഥിരപ്പെട്ടു കിട്ടാൻ ദുആ ചെയ്യണേ
എന്റെ ഭർത്താവിന് മദ്യപാനവും പലിശയുമായി ബന്ധപ്പെട്ട ജോലിയുമാണ് ഉള്ളത് ഹൈറായ ജോലി കിട്ടാനും മദ്യപാനം മാറാനും ദുആ ചെയ്യണേ ഉസ്താദേ...
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲🤲
Duail ulpeduthane ameen
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
എന്റെ മുറത് ഹാസിലാവാൻ ദുഹാ ചെയ്യണം
. കുട്ടിയുടെ വിട്ട് മാറാത്ത പനിയും. ചുമയും ശിഫ യാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.
Usthadinum nammalkkum afiyathulla dheergayuss nalgane allah
Aameen 🤲🏻
എൻ്റെ മകന് ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണെ
മക്കൾക്കു പ്രതേകം ദുആ ചെയ്യണേ...
Dua cheyyanam Allahuvinte kaaval yellarkum undavete Ameen🤲🤲🤲
Alhamdurilla Alhamdurilla Aameen Aameen kadangggal veeduvan dua cheyyane 🤲🤲🤲usthade
Alhamdulillah alhamdulillahi റബുൽ Alameen 🤲🏻❤️🌹💚👍 usthade manassile ella halalayàmuradukalum hasilakuvan vendy usthad pratheykam dua ചെയ്യണേ ആമീൻ ആമീൻ യാ rabbal ആല മീൻ 🤲🤲🏻💚🌹❤️👍
سورةا المنشرح😊
Duayilulpeduthane usthade
ആമീൻ 🤲
Masha allah
Surath sharh
Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲 surath thowbha
Alhamdhulillah Alhamdhulillah Alhamdhulillahi rabbil alameen 🤲🤲😊😊aameen aameen yarabbal alameen 🤲🤲🤲🕋🕋🕋🕋🕋
Aameen Aameen yaa rabal alameen
അൽഹംദുലില്ലാഹി അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲
Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode subuhanalla 🤲
ഉസ്താദേ എന്റെ മൂത്തച്ചി. പനി യും കഫക്കെട്ടും കൂടി. കോഴിക്കോട്. മൈക്രോൺ. ഹോസ്പിറ്റലിൽ. ഐ. സി. യൂ. വിലാണ്. എത്രയും പെട്ടെന്ന് എല്ലാം ഷിഫയായി. വീട്ടിലേക്ക് തിരിച്ചു. വരാൻ. പ്രത്യേഗം. ദുആ. ചെയ്യണേ. ഉസ്താദേ. വളരെ. വിഷമത്തിലാണ്. ഉസ്താദേന്യൂമോണിയ. ആണ്. ഉസ്താദേ
എന്റെ മോൻ കുറച്ചു ദിവസായി പനിയാണ്... പെട്ടന്ന് ഷിഫയാവാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲
വീട് പണി പൂർത്തിയാവാൻ ദുഃആ ചെയ്യണം ഉസ്താദ്
Yallahlalaya. Utheashyavum poorthiyavan usthath ദുആ ചെയ്യണം
Alhamdulillah duaayil ulpeduthane usthade
Alhamdulillah alhamdulillah alhamdulillah aameen aameen aameen yarabal alameen jazzakallahair dua chayyanam
Alhamdulillah dua cheyyane ustha
💖 آمِـــــــــــــــــــــينْ 💖
ദുആ ചെയ്യണം ഉസ്താദ് 🤲
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath
الحمدلله ماشاالله براك لله
അൽഹ൦ ദുലില്ലാഹ് അൽഹ൦ ദുലില്ലാഹ് അൽഹ൦ ദുലില്ലാഹ്🤲🤲
അല്ലാഹു ശിഫ തരട്ടെ 🤲🏻
Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen plz dua
Alhamdulilla duayil ulpeduthane ustade
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲
Alhamdulillah Duayil ulpaduthane usthad 🤲
Usthadinte rogam poorna shifa nalki allahu anugrahikkatte ameen
അൽഹംദുലില്ലാഹ് ഇന്ന് എന്റെ പൊന്നുമോളുടെ 5 മത്തെ ജന്മദിനം ആണ് ആരോഗ്യത്തോട് കൂടിയുള്ള ആയുസ്സിനും റഹ്മത്തിനും ബർകത്തിനും വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
Alhamdulilla masha allah usthadin oru budhimuttum illandirikate allahu arogiyavum afiyathum thann anugrahikkate ameen yarabal alameen
Alhamdhulilla Alhamdhulilla Alhamdhulilla
Aameen Aameen yarabal Aalameen 🤲🏻