എം സാൻഡ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാമോ? | M Sand Manufacturing Process

Поделиться
HTML-код
  • Опубликовано: 28 сен 2024
  • In this video, shot at Lanka Sands, we are showing the process of M Sand production. What determines the quality of M Sand, methods to test the Quality of M Sand are discussed in the video.
    Contact details Vishnu 9142020408
    00:25 Introduction
    01:50 M Sand or River Sand which is better?
    04:02 How metal is produced?
    04:54 VSI machine
    05:42 Washing Sand in bucket classifier
    06:34 How people cheated while purchasing M Sand
    07:35 How to test the Quality of M Sand
    08:50 Percentage of fine dust permissible in M Sand as per IS
    09:52 Sieve analysis test
    10:58 Competitive pricing
    14:26 Conclusion

Комментарии • 95

  • @ansarbadarudeen6747
    @ansarbadarudeen6747 2 года назад +37

    എനിക്ക് MSand ൻ്റെ qualityയേക്കാൾ ഇഷ്ടപ്പെട്ടത് വിഷ്ണുവിൻ്റെ സത്യസന്ധമായ വ്യാപാരമാണ്. നന്നായിരിക്കട്ടെ!

    • @Fiaz177
      @Fiaz177 2 года назад

      🤝👍🏻😍👏🏻👏🏻

    • @light1790
      @light1790 2 года назад

      Athe🙂

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +14

    എം സാൻഡിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോയാണ് മനസിലായത്. Good information Ekka....🥰😍❤️

  • @promatepor6175
    @promatepor6175 2 года назад +16

    ഇതു വരെ എം സാൻഡ് എല്ലാം ഒരേ നിലവാരം ഉള്ളതാണെന്നാണ് കരുതിയത് .എം സാൻഡിന്റെ ഗുണ നിലവാരം ഇങ്ങനെയാണെന്നു അറിയില്ലായിരുന്നു ..ഒരു പാട് സാധാരണക്കാരെയാണ് ബോധവാന്മാരാക്കിയത് ..ഗുഡ് ജോബ് ..

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +1

    ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണ് നന്നായി

  • @jojivarghese6158
    @jojivarghese6158 2 года назад +15

    ക്രഷർ പൊടി നനച്ച് M sand ആണെന്ന് പറഞ്ഞ് കൊടുക്കുന്നവർ ഇപ്പോഴും ഉണ്ട് Ernakulam ഭാഗത്ത് ഒട്ടുമിക്ക flat construction നും use ചെയ്യുന്നത് ഇതാണ് അല്ലാതെ original Msand അല്ലാ.

  • @abusufiyan8111
    @abusufiyan8111 2 года назад +2

    Check silt content with SIEVE ANALYSIS test,,, thats is the best method.. 👍

  • @Ncrafts
    @Ncrafts 2 года назад +4

    Lanka sand കറുത്തപറമ്പ്,, മുക്കത്തെ ഏതാണ്ട് ഫസ്റ്റ് MSand പ്ലാൻ്റ്

  • @akj10000
    @akj10000 2 года назад +2

    വാഷ്‌ ചെയ്തു കിട്ടുന്ന ഗ്രേഡ് 2 ഗ്രേഡ് 3 sand തന്നെ യാണ് ഇപ്പോഴും അഭികാ മ്യമായിടടുള്ളത് as per is 386 3- 5 % silt content that 75 micron passing allowed aanu

  • @abc33339
    @abc33339 2 года назад +1

    Bucket classifier washing ഇൽ fines കൂടാനാണ് സാദ്യത. ഇവിടെ കാണിച്ചിടട്ടുള്ള msand സ്റ്റോക്ക് കണ്ടിട്ട് fines ഒരുപാട് കാണുന്നുണ്ട്.

  • @remyaswaroop8399
    @remyaswaroop8399 2 года назад +4

    Well explained .... Good informative video 👍👍👍

  • @sachindas.p4566
    @sachindas.p4566 2 года назад +1

    😱😱Aarum cheyyatha oru item 🧐🥳

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    പൊളി

  • @anshidazeez2952
    @anshidazeez2952 2 года назад +3

    Ee parapodi concreate nu use cheydal koyappam undo
    Not msand

    • @arjunprakashtp
      @arjunprakashtp 2 года назад +1

      കുഴപ്പം ഉണ്ട്

  • @vinodgowri4949
    @vinodgowri4949 2 года назад +1

    Informative video..👌

  • @ismas712
    @ismas712 2 года назад

    👍👍👍....🙏🙏🙏
    1 acre 11 cent property undd shornur... Aavashyakkaar pls comment

  • @bineeshthomass
    @bineeshthomass 2 года назад +2

    ക്രഷെർ ൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😍

  • @rajeshkc1749
    @rajeshkc1749 2 года назад

    🙏🇮🇳🚩വളരെ നല്ല വീഡിയോ👍ചോദ്യവും?ഉത്തരവും👌💪👏👏👏❤️🌹😘നന്ദി🚩🚩🚩🚩🚩🚩🚩

  • @FORTRUTH486
    @FORTRUTH486 2 года назад +2

    മലപ്പുറം ചെരുപ്പടി ഭാഗത്തു കണ്ണമംഗലതു നല്ല മെറ്റൽ അടിച്ച എം സാൻഡ് കിട്ടും

    • @riyas-wy1hs
      @riyas-wy1hs 3 месяца назад

      Krasharinte.numbar kitti

  • @rafeeq4738
    @rafeeq4738 2 года назад

    ഗുഡ് മെസ്സേജ്

  • @saleemkattilakam3142
    @saleemkattilakam3142 2 года назад

    Good information

  • @samshanker5753
    @samshanker5753 2 года назад +2

    Value for money ayerikanam

  • @agr3488
    @agr3488 2 года назад

    Bro parapodi appam yantha

  • @shihabforyouth5048
    @shihabforyouth5048 2 года назад +2

    മണലിനോട് ഏതു m, sand എത്തുല...

  • @ഹിമവൽസ്വാമി-മ6ങ

    എൻ്റെ പൊന്നു മക്കളേ...
    വീഡിയോ നമ്മൾ കാണുന്നു
    എന്നാൽ വീഡിയോ നമ്മളെ കാണുന്നില്ല...

  • @Amaljose2000
    @Amaljose2000 2 года назад

    കോട്ടയം ജില്ലയിൽ നല്ല M Sand കിട്ടുന്നത് ഇവിടന്നറിയുന്നവർ ഉണ്ടോ? ഉണ്ടേൽ Details തരാമോ?

  • @NaklikkattuSarathSivan
    @NaklikkattuSarathSivan 2 года назад

    You have a copy right issue ....M SAND

  • @iamthebest6281
    @iamthebest6281 2 года назад

    കണ്ണൂർ ഒക്കെ Msand ന്റെ കുത്തക ആണ് ibaadka. Geo sand ഒക്കെ വല്യ പുള്ളികളാ..

  • @BlackCat809l
    @BlackCat809l 2 года назад

    പാറകൾ ഇതുവരെ പൊട്ടിച്ചു തീർന്നില്ലേ

  • @AzharYusuf
    @AzharYusuf 2 года назад +2

    Test kanikarnnu.. Video is nt useful

  • @hariwelldone2313
    @hariwelldone2313 2 года назад

    കയറ്റം കയറി വരുമ്പോൾ സംസാരിക്കാൻ കഴിയുന്നില്ല,, കിതയ്ക്കുന്നു... തുടർച്ചയായി സംസാരിച്ചു കൊണ്ട് ചെറിയ കയറ്റം കയറുന്നതുപോലും അപകടമാണ്

    • @anzsfn4672
      @anzsfn4672 2 года назад +2

      Why? ഒന്ന് വ്യക്തമാക്കാമോ?

    • @beeran4520
      @beeran4520 2 года назад

      അതായത് തൂടൽ ഉണ്ടെ thootti povm

  • @FORTRUTH486
    @FORTRUTH486 2 года назад +2

    എംസാണ്ട് മെറ്റൽ അടിച്ചു അരി പ്പായിലൂടെ തരിച്ചു ഉണ്ടാക്കുന്നതാണ് നല്ല എം സാൻഡ്, വേറേ യുള്ളത് ബോളർ അടിക്കുമ്പോൾ വരുന്ന പൊടി കഴുകി അതിൽ നിന്നും വേർതിരിച്ചു എടുക്കുന്ന എം സാൻഡ്.ക്രഷർ ജോലി ചെയ്ത ഞാൻ

  • @FORTRUTH486
    @FORTRUTH486 2 года назад +1

    നല്ല ഗുണ മേന്മയുള്ള എം സാൻഡ് കിട്ടാൻ നേരിട്ട് ക്രഷറിൽ പോയി വാങ്ങുക

  • @jose000
    @jose000 2 года назад

    Hiiuu

  • @jiyad1234
    @jiyad1234 2 года назад +1

    മുക്കത്ത് വന്നിട്ട് അറിഞ്ഞില്ല... 🥴

  • @goodday1801
    @goodday1801 2 года назад +2

    സിമന്റ് എന്നത് ഈ കല്ലും മണലും ആയി പിടിക്കില്ല, പിന്നെ എന്തിനാണ് കല്ലും മണലും ഉപയോഗിക്കുന്നത്, സിമെന്റിന്റെ അളവ് കുറക്കുവാൻ വേണ്ടി മാത്രം, അത് ഒരു കോൺക്രീറ്റ് മിക്സ് ആകുമ്പോൾ ഒറ്റ സോളിഡ് മെറ്റീരിയൽ ആയി മാറും, അതുകൊണ്ടു സിമെന്റിനുള്ളിൽ ഉപയോഗിക്കേണ്ട കാര്യങ്ങളിൽ ചില നിബന്ധന ഉണ്ട്, അതിലാദ്യത്തേതു്, അത് സിമന്റ് ആയി രാസ പ്രവർത്തനം നടത്തരുത്, അതുകൊണ്ടാണ് നമ്മൾ മണലിനു പകരം മണ്ണ് ഉപയോഗിക്കാത്തത്, പിന്നെ ആ ഉപയോഗിക്കുന്ന വസ്തു സിമന്റ് പോലെ തന്നെ കോമ്പ്രെസ്സിവ് ബലം ഉണ്ടായിരിക്കണം. നമ്മൾ വളരെ പൊടി ആയ പാറപ്പൊടി സിമന്റ് മിക്സിൽ ഉപയോഗിച്ചാൽ അത് കോൺക്രീറ്റ് ചെയ്യുന്ന സമയത്തു കണ്സോളിഡേറ്റ് ചെയ്യുകയും അവക്കിടയിൽ ഉള്ള സിമന്റ് തന്മാത്രകൾ അകന്നുപോകുമ്പോൾ ആ കോൺക്രീറ്റിന്റെ ബലം നഷ്ടപ്പെടുന്നു, പകരം തരി സൈസ് കൂടിയ പാറപ്പൊടി ഉപയോഗിക്കുമ്പോൾ സിമന്റ് തന്മാത്രകൾക്കു അതിനിടയിൽ വരുവാനും കോൺക്രീറ്റിനു നല്ല ബോണ്ട് കൊടുക്കുവാനും സാധിക്കും.
    അതുകൊണ്ടു സോർട് ചെയ്ത എം സാൻഡ് ഉപയോഗിക്കുക, അതും നന്നായി കഴുകിയത്.

  • @shakeelrahman5500
    @shakeelrahman5500 2 года назад +10

    ഈ ക്രഷറിൽ നിന്നു സ്ഥിരം ലോഡ് എടുക്കുന്ന ആളാണു ഞാൻ
    ഇവിടുത്തെ മാനേജ്മെന്റ് വളരെ ഉഷാറാണ് അതു പോലെ തന്നെയാണ് m .sand ഉം

  • @surajshiva3468
    @surajshiva3468 2 года назад +17

    ആ വെള്ളം വെച്ചിട്ട് ഉള്ള ടെസ്റ്റ് അവിടുന്ന് ചെയ്യാം ആയിരുന്നു ഇക്ക.
    Anyway Good Video 👍🏽

  • @funbun8450
    @funbun8450 2 года назад +6

    സൗണ്ട് മ്യൂട് ആക്കി വീഡിയോ കണ്ടാൽ. പിങ്ക് ഷർട്ട്‌ ആണ് മുതലാളി എന്ന് തോന്നിപോകും..ഗ്രീൻ ഷർട്ട്‌ എളിമ ഉള്ള നടത്തവും സംസാരവും . പിങ്ക് ഷർട്ട് ചോദ്യവും നടത്തവും കണ്ടാൽ തോന്നും ഗ്രീൻ ഷർട്ട് ഇയാളുടെ അടുത്ത് വന്നു ഇന്റർവ്യൂ എടുത്തതാ എന്ന്... 🤣🤣🤣🤣🤣

  • @raheesizza359
    @raheesizza359 2 года назад +8

    ലങ്ക M- sand സൂപ്പർ ആണ് അനുഭവം ഉണ്ട് 👌👌👌

  • @user-dd8kb6ho4l
    @user-dd8kb6ho4l 2 года назад +6

    എന്റെ ചെറുപ്പത്തിൽ എംസാന്റ് പീസാന്റൊക്കെ ക്രഷറിൽ നിന്നും ഫ്രീ ആയിട്ടാണ് കിട്ടിയിരുന്നത് ഇപ്പോൾ ബിസിനസ്🙄🙄
    ഞാൻ തേപ്പ് ജോലിക്കാരനാണ്...
    പൂഴിയിൽ തേക്കുന്ന കോളിറ്റിയൊന്നും... പീസാന്റിൽ ലഭിക്കാറില്ല.... ബിസിനസ് നടക്കട്ടെ...😊😊😊

    • @jayakumart8607
      @jayakumart8607 2 года назад +2

      ബിസിനസ്സും കമ്മീഷനും പുഴമണൽ നിരോധനത്തിന് പിന്നെഎന്ത് വേണം...

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +1

      M sand psand oke undakaan vann machines vennam.
      1-2 കോടി വേണം
      അത് ഫ്രീ ആയിട്ട് തന്ന ആളേ പൂവിട്ട് പൂജിക്കണം🤣🤣🤣
      NB: free aayi കിട്ടിയത് ക്വാറി waste ആവും

  • @rathyjayapal3424
    @rathyjayapal3424 2 года назад +10

    സൂപ്പർ ക്ലാരിഫിക്കേഷൻ വിഷ്ണു 👍

    • @Fiaz177
      @Fiaz177 2 года назад

      👍🏻👍🏻

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +3

    പാറപ്പൊടി ഉപയിഗിച്ചു ഒരു തരത്തിലുള്ള work കളും ചെയ്യരുത്... തരി മാത്രം ഉള്ള m. Sand ഉപയോഗിക്കുക... Structure ഉറപ്പുള്ളതാക്കുക... വരും തലമുറയ്ക്കും ഉപയോഗിക്കാൻ വേണ്ടി... പിന്നീട് പണമുണ്ടെങ്കിൽ ഇന്ററിയർ അടിപൊളിയാക്കിക്കോളൂ 👌

  • @punnokkilravindranath
    @punnokkilravindranath 2 года назад +5

    Sieve Analysis is best method for quality inspection

  • @octamagus1095
    @octamagus1095 2 года назад +3

    പവൻ ഭായ് ഇല്ലാതെ ഒരു വീഡിയോ incomplete aaya oru avastha aanallooo ippo പ്രത്യേകിച്ച് വീടിൻ്റെ കാര്യത്തിൽ.

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    സൂപ്പർ 👍💕 ഇത് കണ്ടിട്ടില്ല

  • @jauherkadooran
    @jauherkadooran 2 года назад +8

    ഒരു മാസം ക്രഷറിൽ മെഷീൻ ഓപ്പറേറ്റർ ആയി വർക്ക്‌ ചെയ്തിരുന്നു.. ഭീമമായ ഇരുമ്പ് മെഷീനുകൾക്കിടയിൽ ജീവൻ മരണ പോരാട്ടം..

  • @shajithomas5291
    @shajithomas5291 2 года назад +1

    M sand കെമിക്കൽ ( ആലം )ഉപയോഗിച്ചു വാഷിംഗ്‌ ചെയ്യാത്തതാണ് നല്ല മണൽ ആലം ഉപയോഗിച്ചുള്ള മണൽ ഉപയോഗിച്ചാൽ കമ്പി തുരുമ്പെടുക്കും സംശയം ഉണ്ടെങ്കിൽ ടിപ്പറിന്റെ ഫ്ലാറ്ഫോറം നോക്കിയാൽ മതി തുരുമ്പുണ്ടാകും മിക്കവാറും sand പ്ലാൻടുകളും ആലം ഉപയോകിക്കുന്ന ക്രഷ്റുകളാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @sajeevsayur
    @sajeevsayur 2 года назад +2

    Very very informative.. vishnu is great in his knowledge and explanation

  • @abusufiyan8111
    @abusufiyan8111 2 года назад +2

    Adipoli videos ആണ് ഇക്ക.. Supr... Very informative.. 👌❤️

  • @Hey.dradhtalkingwithyou
    @Hey.dradhtalkingwithyou 2 года назад +2

    Second comment

  • @jijithnellika4497
    @jijithnellika4497 2 года назад +2

    Useful information... Good interview

  • @shakkeermry7864
    @shakkeermry7864 2 года назад +1

    വിഷ്‌ണു ബ്രോ ക്ക് ഒരു പവൻ like..

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 2 года назад +1

    Lanka Sand 🔥🔥. I am using

  • @shibujoseukken
    @shibujoseukken 2 года назад

    M sand എന്നത് ബ്രാൻഡ് നെയിം ആണ്. അത് കോമൺ ആയി ഉപയോഗിക്കാൻ പാടില്ല.

  • @riyasthekekandy2761
    @riyasthekekandy2761 2 года назад

    മണൽ കണ്ടാൽ കൊളിറ്റി അറിയാൻ പറ്റും എംസാന്റ് കൊളിറ്റി അറിയാൻ പറ്റില്ല എന്നു പറഞ്ഞാ മതിയല്ലോ
    ഞാനൊരു തേപ് പണിക്കാരനാണ് ഞാൻ ജോലി ചെയ്യുന്ന മിക്കവാറും സൈറ്റിലും പി സാൻഡ് മോഷം കൊളിറ്റിയാനു കിട്ടാറുള്ളത്

  • @MrShabooooz
    @MrShabooooz 2 года назад +1

    First comment🔥

  • @SulfiKJ
    @SulfiKJ 2 года назад +1

  • @abc33339
    @abc33339 2 года назад

    ഇക്ക അവിടെ നിന്ന് ഒരു test ചെയ്തിരുന്നെങ്കിൽ nannayirunnu😉😉😉

  • @Hiii-z2o
    @Hiii-z2o 2 года назад +1

    First

  • @linuhusainnk
    @linuhusainnk 2 года назад +1

    Mukkam😍

  • @laluprasad8613
    @laluprasad8613 2 года назад

    Lanka & Vishu ettan super

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 2 года назад

    നമ്മുടെ മിനി ഊട്ടിയിലേക്ക് വരൂ m sand👍🥰

  • @Arjun-ny9xl
    @Arjun-ny9xl 2 года назад

    Thodupuzha, Vazhithala enna sthalathu oru crusher United granites enna peruu
    Aaaa crusher vechhu nokkiyall ithokke onnum illaa athu review cheyyuuu full latest machine aaa

  • @sukeshnairtm369
    @sukeshnairtm369 2 года назад

    very good clarification especially vishnu...

  • @ALBIN601
    @ALBIN601 2 года назад

    ഞാൻ lanka sand ഇല് ആണ് വർക്ക്‌ ചെയുന്നത് .adipwoli sand ആണ്. നല്ല അഭിപ്രായം ആണ് എല്ലാവർക്കും ❤❤❤

  • @midhunpr9559
    @midhunpr9559 2 года назад

    Great video ikka . Useful for us . All the best .

  • @irphanhameed5264
    @irphanhameed5264 2 года назад +4

    Welldone guys, very important message 👏👌🙌

  • @കൽക്കി-ഗ7ഹ
    @കൽക്കി-ഗ7ഹ 2 года назад

    M sant ഫസ്റ്റ് കേരളത്തിൽ അവതരിപ്പിച്ചത് ക്ലിപ്പി സർ ആണ്

  • @nazeerck9070
    @nazeerck9070 2 года назад

    Vishnuby 👍

  • @sujithkumarks2139
    @sujithkumarks2139 2 года назад

    Hii

  • @ahamedhamd6606
    @ahamedhamd6606 2 года назад

    Helpful videos 👍

  • @atoztips5881
    @atoztips5881 2 года назад

    Thanks Bro..

  • @iamindian7670
    @iamindian7670 2 года назад

    എന്റെ അനുഭവംപറയുകയാണ്, M sand എന്നാൽ പോബ്സണിന്റെയാണ് നല്ലത്. ഒരു കാരണവശാലും പാറപ്പൊടി ഉപയോഗിച്ച് ഒരു നിർമ്മാണ പ്രവർത്തനവും നടത്തരുത്.ക്വാറിവേസ്റ്റ് പൊടിച്ചാണ് പാറപ്പൊടി എന്ന പേരിൽ വിൽക്കുന്നതിന്

    • @haneefamanuppa3060
      @haneefamanuppa3060 2 года назад

      MSand എന്ന പേര് പോബ്സൺൻ്റെ മണലിൻ്റെ പേര് ആണ്

    • @EK-zp7rs
      @EK-zp7rs 2 года назад

      Marwa sand and my sand

  • @anilts7468
    @anilts7468 2 года назад

    Informative💓

  • @ppakbarali
    @ppakbarali Год назад

    Informative vedio

  • @shanavasibrahim7427
    @shanavasibrahim7427 2 года назад

    👌👌👌

  • @hibahamna25
    @hibahamna25 2 года назад

    👍👍👍👍👍

  • @muneersrs3865
    @muneersrs3865 2 года назад

    👍

  • @rahultist
    @rahultist 2 года назад

    👍👍

  • @thambi4927
    @thambi4927 2 года назад

    Ibadkante number snd cheyyuo