അന്‍വറിനെതിരെ പാര്‍ട്ടിയുടെ പരസ്യ പ്രസ്താവന.. അടുത്ത നീക്കമെന്ത്? | PV Anwar

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 16

  • @vvgeorge9947
    @vvgeorge9947 Месяц назад +6

    ഇടതുപക്ഷ പശ്ചാത്തലം കുറച്ചെങ്കിലും അൻവർ വെളിവാക്കി.
    തൃശൂർ പൂരം കലക്കി ഹിന്ദു വർഗീയ രാജ്യദ്രോഹികളെ സുഖിപ്പിക്കലും ഇടതു പരിപാടി 😢😮😅😂

    • @Anooooopp
      @Anooooopp Месяц назад

      ബാബറി മാസ്ജീദ് പൊളിച്ചപ്പോൾ vs അച്യുതാനന്ദൻ ആയിരുന്നു പ്രധാനമന്ത്രി 😂😂😂😂😂😂😂

  • @manushi5345
    @manushi5345 Месяц назад +4

    കേരളത്തിൽ താമര വിരിക്കാൻ എല്ലാ പണിയും പിണറായി എടുക്കുന്നുണ്ട്

    • @HonestReporter
      @HonestReporter Месяц назад +1

      Agreement for escaping from prison 😂😂😂

  • @sevenstars8196
    @sevenstars8196 Месяц назад

    അങ്ങനെ യാണെങ്കിൽ മറ്റുള്ള പാർട്ടിയിൽ ഉള്ളവരുടെ വോട്ട് കൂടിവേണ്ട എന്ന് പറയരുതോ?.. തെറ്റ് ചോദ്യം ചെയ്താൽ പണ്ട് അവൻ എവിടെ ആയിരുന്നു എന്ന് തിരക്കും പരിഹസിക്കും. എല്ലാ പാർട്ടിയിലും ഇതാണ് അവസ്ഥ... പണ്ടത്തെ കാര്യം പറയും. പിന്നെ എന്തിനാണ് കൂടെ കൂട്ടുന്നത്.

  • @AjithKumar-tj5es
    @AjithKumar-tj5es Месяц назад

    പാർട്ടിയെ സ്നേഹിക്കുന്നവർ ........ അൻവർ പറയുന്ന വസ്തുതകൾ മനസ്സിലാക്കി പാർട്ടിയെ ദുഷിപ്പിക്കുന്ന നേതൃത്വത്തിൻ്റെ ആർത്തി തിരുത്തിക്കണം.... പിണറായ് ക്ക് ശേഷം ഇവിടെ പാർട്ടിയും ഭരണവും വേണമെന്ന് ആഗ്രഹിക്കുന്ന സഖാക്കൾ ചിന്തിച്ച് നേതാവിനെ പുറത്താക്കി ശുദ്ധീകരിക്കണം... പഴയ പാർട്ടിയുടെ പ്രൌഡി തിരിച്ചു കൊണ്ട് വരണം .... ഒരാളെ സന്തോഷിപ്പിക്കാൻ വേണ്ടി അണികളും ചെറിയ നേതക്കാളും പ്രവർത്തിച്ചാ Cpm കൊണ്ട് കാശുണ്ടാക്കിയ നേതാക്കൾ മാത്രം! കോടീശ്വരൻ മാരാകും ! പാർട്ടി യെ വളർത്തിയ പാവം വിഭാഗം ചതിക്കപ്പെടും ! തീർച്ച!

    • @vvgeorge9947
      @vvgeorge9947 Месяц назад

      @@AjithKumar-tj5es പിണറായി വിജയൻ എറിഞ്ഞു കൊടുത്ത ഉച്ഛിഷ്ടം നക്കികളായ പാർട്ടിക്കാർ ഇനി എന്തോന്ന് ഒലത്താൻ.

  • @Sansar-o2f
    @Sansar-o2f Месяц назад +1

    നിങ്ങളെ പശ്ചാത്തലം rss

  • @hanakhan7738
    @hanakhan7738 Месяц назад +1

    പിണറയി ക്രിമിനൽസിനും, സ്ത്രീ പീഡകർക്കും, അഴിമടികആർക്കും, rss നും ഒപ്പം ആണ്. അൻവർ നേരിനുപ്പ്പം ❤❤❤❤❤❤

  • @abdulrazack6974
    @abdulrazack6974 Месяц назад +1

    ഇനി അഥവാ അൻവർ കോൺഗ്രസ്സിലേക്ക് തിരിച്ചു വന്നാലും എടുക്കരുത്.

  • @zainulashiq9705
    @zainulashiq9705 Месяц назад

    EMS ന്റെ പിൻബലവും കോൺഗ്രെസ്സായിരുന്നു .

  • @HonestReporter
    @HonestReporter Месяц назад

    Pinarayi's background is left background 😂😂😂

  • @shareefpalazhi4566
    @shareefpalazhi4566 Месяц назад

    ആഭ്യന്തര ശത്രുകളിൽ നിന്നും CPM നെ ഒഴിവാക്കി കിട്ടി