'എം വി ഗോവിന്ദനോട് മോശമായി ഇടപെട്ടു, മുഖ്യമന്ത്രിയോടും വിമർശനം'; കരമന ഹരി CPM വിട്ടേക്കും

Поделиться
HTML-код
  • Опубликовано: 1 окт 2024
  • തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം കരമന ഹരി സിപിഎം വിട്ടേക്കും..
    തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദനോട് മോശമായി ഇടപെട്ടുവെന്ന പരാതി ഉയർന്നിരുന്നു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 73

  • @nazarta-fy5fu
    @nazarta-fy5fu 3 месяца назад +30

    ബംഗാളിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു

  • @ramakrishnanpm4596
    @ramakrishnanpm4596 3 месяца назад +21

    CPIM ഇങ്ങനെ എത്ര പേരെ പുറത്താക്കും എങ്കിൽ CPIM ൽ നിന്ന് പുറത്താക്കാനേ സമയം ഉണ്ടാവുകയുള്ളു

  • @hamzakutteeri4775
    @hamzakutteeri4775 3 месяца назад +5

    വിവരം ഉള്ളവർ ആരും ഈ പാർട്ടിയിൽ നിൽക്കില്ല

  • @Irshad-vv9yy
    @Irshad-vv9yy 3 месяца назад +5

    പാവങ്ങളെ തെരുവിലറക്കാൻ സമയമായി
    അടിത്തറ ഇളകുമ്പോൾ ഒരു ശക്തിപ്രകടനം പ്രതിക്ഷിക്കുന്നു
    😂😂

  • @thankachanthomas462
    @thankachanthomas462 3 месяца назад +23

    ഉള്ളതുപറയുന്നവരെ പാർട്ടി പുറത്താക്കും

  • @sathyant.a9161
    @sathyant.a9161 3 месяца назад +3

    സി പി എം തൃപുരയിലൂടെ ബംഗാളിലേക്ക് നടന്നടുക്കുന്നു.😂😂🤤🤭

  • @HamsaUP-cd8qr
    @HamsaUP-cd8qr 3 месяца назад +3

    അല്ലെങ്കിലും. ആപരട്ട. പാർട്ടിയിൽ. നിൽക്കുന്നതിനേക്കാളും. നല്ലത്. പുറത്തുപോകലാണ്.

  • @thomasmathew1310
    @thomasmathew1310 3 месяца назад +10

    ഹരിമോൻ രക്ഷപെട്ടു 🤣🤣🤣🤣

  • @shafeeq7447
    @shafeeq7447 3 месяца назад +11

    ഇനി ബിജെപി യിൽ....

    • @DharmarajDharman-cd2qk
      @DharmarajDharman-cd2qk 3 месяца назад

      വാഷിങ് മിഷ്യൻ തുറന്ന് വെച്ചോളൂ

  • @JayatechnologiesJayan
    @JayatechnologiesJayan 3 месяца назад +4

    രാജാവിന്റെ കല്പന പൊതുജനം 🙄

  • @ധ്രുവം
    @ധ്രുവം 3 месяца назад +4

    വേറെ അന്തസുള്ള ഏതേലും പാർട്ടി പോയി ചെറു

  • @bhaskarv9482
    @bhaskarv9482 3 месяца назад +6

    മിക്കവാറും ബിജെപി യിൽ എത്തും.

  • @girip8547
    @girip8547 3 месяца назад +2

    ഹരിയെ പുറത്ത് ആക്കില്ല ബിജെപി യിൽചേരുമെന്ന് പേടി

  • @sageervattappilly6006
    @sageervattappilly6006 3 месяца назад +3

    റാൻ മൂളി നിന്നാൽ പാർടിയിൽ തുടരാമായിരുന്നു😂

  • @antonyg2685
    @antonyg2685 3 месяца назад +2

    മോശം പ്രവണതകൾ നേതാക്കളിൽ നിന്നുണ്ടാകുമ്പോൾ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് ജനങ്ങളോടെ നിത്യം ഇടപഴകുന്നവരാണ് . നേതാക്കളല്ല . നേതാക്കളെ ചോദ്യം ചെയ്യരുതെന്ന് , മാർക്സിസത്തിൽ പറഞ്ഞിട്ടുള്ളതായി വായിച്ചിട്ടില്ല !

  • @NasarN-tb4sy
    @NasarN-tb4sy 3 месяца назад +11

    പോയി കോൺഗ്രസ്‌ ൽ ചേരട്ടെ

    • @devdev4742
      @devdev4742 3 месяца назад +1

      വെൽഫെയർ പാർട്ടി ആയാൽ നല്ലത് 😁😁😁

  • @suhaimk1
    @suhaimk1 3 месяца назад +3

    കരമന ഹരി നിങ്ങൾ ടിപി യെ ഓർക്കുന്നില്ലേ?

  • @zayyuvlogs1274
    @zayyuvlogs1274 3 месяца назад +4

    നല്ല നേതാക്കൾ പോകുന്നു

  • @RajanMp-j4p
    @RajanMp-j4p 3 месяца назад +5

    മുമ്പ് ഒരു രാപ്പകൽ സമരം സെക്രട്ടറിയേറ്റ് നടയിൽ നടന്നിരുന്നു രാവിലെ കോടിയേരിയേയും പിണറായിയേയും പ്രാഥമിക കൃത്യനിർവഹണം നടത്താൻ കൂട്ടി കൊണ്ട് പോയ ജില്ലാ നേതാവ് കരമന ഹരി

  • @omarfarooque1500
    @omarfarooque1500 3 месяца назад +1

    ഹരി വന്നോ, ഞങ്ങൾ ഒക്കെ നേരത്തെ വിട്ടു.... ഇത്പോലെ ഒരു നാറിയ പാർട്ടിയിൽ പ്രവർത്തിക്കാൻ പറ്റില്ല

  • @moideenak8388
    @moideenak8388 Месяц назад

    ഓമനകുടടന്റെസൊതത് മാടടിയ കരമനഹരികാടട്കളള
    എലാംഒനനിനൊനന് മെചംഈപാറ്ടടിയുടേകാരൃം

  • @ajayakumar4079
    @ajayakumar4079 3 месяца назад +3

    ബിജെപി യിൽ പോകും

  • @ajayakumar4079
    @ajayakumar4079 3 месяца назад +2

    ബിജെപി യുടെ അടുത്ത മേയർ

  • @basheervk3785
    @basheervk3785 3 месяца назад +1

    ഇരുമ്പ് കോട്ട തകരുന്നു 😮

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 3 месяца назад +1

    പോകുന്നവർക്കെല്ലാം യാത്രമൊഴി... വരുന്നവർക്കെല്ലാം സ്വാഗതം...

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 3 месяца назад +1

    Aaarum nashippikkaaate swayam nashichukondirikkunna oru party 🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤪🤪🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣

  • @mohamedajmal708
    @mohamedajmal708 3 месяца назад +2

    Bengal, Tripura..... Keralam

  • @moideenm990
    @moideenm990 3 месяца назад +1

    ഇവൻ പോയാൽ സിപിഎം ഇല്ലാതെയാവും

  • @SurendranMbb
    @SurendranMbb 2 месяца назад

    Harey,dayramay,purathu,poku,,,athayalum,kappal,,🤩mungaraye

  • @Hert355
    @Hert355 3 месяца назад

    ഉത്തമാ മിണ്ടാതിരി പാർട്ടി ക്ലാസിൽ .......

  • @ChandralalTN
    @ChandralalTN 2 месяца назад

    വിടട്ടെ തിടുക്കം കൂട്ടാതെ😂😂😂😂😂

  • @reethamanoharan8212
    @reethamanoharan8212 2 месяца назад +1

    വളരെ നല്ലത് ഈ മാതൃക എല്ലാവരും പിന്തുടരുക

  • @vipulragnor8095
    @vipulragnor8095 3 месяца назад

    Allarum BJP lekkaykm allee😂

  • @JoelMTito
    @JoelMTito 3 месяца назад

    Ini pulli adutha vargavanchakan 😂😂

  • @sreekandannair6447
    @sreekandannair6447 3 месяца назад

    Good Decision 👍 Nattellullah Aaalkaar CPM Trivandrum Jilla yil Undennu Theliyichu😂
    Ethoru Thudakkam Aaakatte...

  • @Deepak-00777
    @Deepak-00777 3 месяца назад

    ബിജെപി യിലോ കോൺഗ്രസിലോ ചേരൂ 😂😂

  • @politiktalks_313
    @politiktalks_313 3 месяца назад +2

    ഗോവിന്ദൻ Guy ആണൊ..😂

  • @arungg7393
    @arungg7393 3 месяца назад

    Ohhh..innathae agola thrigola international..universal sambhavam ..🥥🥥🥥

  • @MytheenTharikh
    @MytheenTharikh 3 месяца назад

    പാർട്ടി വേണ്ട സംസ്ഥാനമൊട്ടുക്കും വൻ സമ്പത്ത് ഉണ്ട്

  • @nazeemnaaz3582
    @nazeemnaaz3582 3 месяца назад

    കോൺഗ്രസ്‌ പ്രസ്ഥാനത്തിലേക്ക് സ്വാഗതം

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 месяца назад

    The Govt. surveyor is on the way to Karamana Hari's residence 😅

  • @blalskvc
    @blalskvc 3 месяца назад

    വെട്ടി കൊല്ലുമോ 😮

  • @Sathyan-v9d
    @Sathyan-v9d 3 месяца назад

    Kamearabikadalei

  • @ninanke5272
    @ninanke5272 3 месяца назад

    Inova varum

  • @abdullatheef5265
    @abdullatheef5265 3 месяца назад

    To BJP

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 месяца назад

    🛑 കരമന ഹരി BJP യിൽ ഉടൻ ചേരും....!! ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. 🛑

  • @KajaHussain-mh1cf
    @KajaHussain-mh1cf 3 месяца назад +1

    മാഷാ അള്ളാഹ് 😂😂😂😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 месяца назад +3

    പോയി ബിജെപിയിൽ ചേരട്ടെ

    • @AbdulAziz-nn4nu
      @AbdulAziz-nn4nu 3 месяца назад

      ബിജെപി ശക്തിപെട്ടാൽ മൂരികൾക്ക് 😂 അതൊരു നേട്ടം ആണ്

  • @prarthanajanani829
    @prarthanajanani829 3 месяца назад

    അവസാനം പാർട്ടിയിൽ ആരുമില്ലാതെ പാർട്ടി ഇല്ലാതാകും😂
    ഹരി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കണം.

  • @shuhaibpv7106
    @shuhaibpv7106 3 месяца назад

    ഒരു മീറ്റിംഗിൽ ആരോപണം ഉന്നയിക്കുമ്പോൾ കൃത്യമായി പറയാൻ കഴിയണം

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 3 месяца назад

    വെട്ടി നുറുക്കി ഇല്ലല്ലോ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം. വിമർശിച്ചത് രാജാക്കന്മാരെയാണ്..

  • @jayasankarprince3164
    @jayasankarprince3164 3 месяца назад

    TPchandrane ഇവനൊക്കെ മറന്നു എന്നാ തൊന്നുന്നേ 😂

  • @basheerkadayan7716
    @basheerkadayan7716 3 месяца назад

    അപ്പോൾ ബിജെപി യിലേക്ക് ഒരാൾ 😂

  • @sirajkallarakkal5847
    @sirajkallarakkal5847 3 месяца назад

    പിണറായിയി എല്ലാത്തിനെയും ബിജെപി ആയക്കും

  • @chandrant7571
    @chandrant7571 3 месяца назад

    എല്ലാ സിപിഎം കാരും ബിജെപിയിലേക്ക്. സിപിഎം വന്നു കഴിഞ്ഞാൽ കോൺഗ്രസ്സിൽ പിന്നെ ഒരു ഹിന്ദു കോൺഗ്രസ്സ്കാരനും കോൺഗ്രസ്സിൽ നിൽക്കില്ല. പിന്നെ ന്യുനപക്ഷങ്ങൾ ഞങ്ങൾ പറയുന്നിടത്തു നിൽക്കും 👍👍👍👍

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 3 месяца назад

    'മാപ്രകൾ കഥ തുടരും പാർട്ടി വിട്ടാൽ CPM തകരും എന്ന് പറയാൻ പറഞ്ഞു

  • @noufaltk9794
    @noufaltk9794 3 месяца назад

    Welcome bjp😂😂😂