#LegacyEvents
HTML-код
- Опубликовано: 27 июн 2023
- #LegacyEvents "ഷെഫിനെ വിറപ്പിച്ച കൈസർ." തകർപ്പൻ സ്കിറ്റുമായി പിഷാരടിയും കലാഭവൻ ഷാജോണും
A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
#Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights Развлечения
സ്റ്റാൻഡേർഡ്...ഇല്ലാത്ത...പ്രോഗ്രാം😢😢😢
തിരുമേനി ഒത്തിരി നന്ദി. കൃഷ്ണാ കാത്തോളണേ❤
ചിരി വരാത്തവർ ആരേലും ഉണ്ടോ??
ചില ബുദ്ധിജീവികൾ ചിരിക്കില്ല. അവർക്ക് ഈ ലെവൽ കോമഡി ഒന്നും പോര.
@@ugmedia83അത് കൊണ്ടല്ല. അവർ തെറി പറഞ്ഞു മാത്രം പഠിച്ചവർ ആണ്... 😊
@@niceguy3099👏🏼🤓
@@niceguy3099 ennaal chirichaane .. 🤣
അത് നീ സാഘപ്പി ആയത് കൊണ്ട് ആണ്. പിഷാരടിയുടെ കോമഡിക്ക് ചിരിക്കരുത് എന്ന പാർട്ടി ഓഫീസിൽ നിന്ന് ഉത്തരവുണ്ടല്ലോ😂
ഇത് ലൈവ് ആയി കണ്ട് ഇരിക്കുന്നവരുടെ അവസ്ഥ ഇനിയൊരു 10 കൊല്ലത്തേക്ക് ഇവരെ വിളിക്കില്ല
Iniyum valarnnu panthalikkatte...vijayasamsakalode.....❤🎉
Great speech
അടുത്താഴ്ച ചിരികാം ഇപ്പ സമയല്ലട്ടാ..... 🥴
പാഷാണം ഷാജി കൊല്ലങ്ങൾക്ക് മുൻപ് വിട്ട സ്കിട്ടാന്
Comment എങ്കിലും വായിച്ചു ചിരിക്കാം എന്ന് വിചാരിച്ചു comment box വന്ന le ഞാൻ
ഈ ഇന്റർനെറ്റ് ലോകത്തു ഇതൊക്കെ ഒരു ആവർത്തമല്ലേ? ഒരേ തമാശ ആവർത്തിച്ചു കണ്ടിട്ട് ചിരിക്കുന്നവരെ സമ്മതിക്കണം...
ഭാഗ്യം കേരളത്തിൽ നടറ്റാതിരുന്നത്
star magic aasvadhikkunna malayali enthum thangum.
കഷ്ട്ടം😢
പിഷു ഇല്ലെങ്കിൽ ധർമജെന്റെ ഒരു അവസ്തേ 😢😢😢
തത്തമ്മ കോമഡി ഒക്കെ 10 വർഷം മുന്നേ മുതൽ കേൾക്കുന്നതാ കോമഡി star ൽ ഒക്കെ
പിഷാരടി യുടെ സ്റ്റാൻഡേർഡ് ഇല്ലാത്ത പ്രോഗ്രാം 😮
പോട്ടെ സാരമില്ല...!😢
സാരോല്ല്യ...!😊😅😂
എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ... 🙆♂️🙆♂️
😢
😭😭😭😭😭😭
❤ Charu
😭😭😭
Singapore Karke anganne venam
Super cripet Very Nice Action
😭
Kashtam thanne muthalaali kashtam thanne..
❤❤❤❤❤🎉🎉🎉😂😂😂😂😂
Kooval shaamam ula paavam malayalikal
സിങ്കപ്പൂരുകാർക്കിതു തന്നെ വേണം 😆
സിംഗ്പൂരിലൊക്കെ പോകുമ്പോൾ കുറച്ചു കൂടി സ്റ്റാൻഡേർഡ് പ്രോഗ്രാം അവതരിപ്പിക്കണ്ടേ
സമയം കളഞ്ഞു
ഇതിൽ എവിടെ ചിരി?
🔥tta program..
ചവർ
Is it called comedy? 😮
അയ്യോ
Global വിഷയത്തിലേക്ക് ആൾക്കാരുടെ ശ്രദ്ധ തിരിച്ചു വിടുന്നത് തന്നെ ഇവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാനല്ലേ. എല്ലാരും global ചർച്ചകളിൽ മുഴുകിയിരിക്കുമ്പോഴല്ലേ ആരും അറിയാതെ പൊതുഖജനാവിൽനിന്ന് മോഷണം നടതുന്നത്.
ബിനുഅടിമാലി എത്രയോ ഭേദം
Valippu.....
എന്തോന്നാടേയ്
Idhengane sadikkunu
Ee video thumb nail itavane aadhyam bali kalil itu adiknm ath kaynju baaki ee skit chythavanmaare
0:00
ചിരിച്ചു ചിരിച്ചു ചത്തു
Mahavalippe niruthipodey
Kidilan🤙🏻
പാവം പ്രവാസികൾ 😢
എനിക്ക് ചിരി വരുന്നില്ല
പട്ടി കടിച്ചു മരിച്ച അമ്മാവൻ എങ്ങനെയാ ഈ അടുത്ത് അമ്പലത്തിൽ പോയത്..?😢
😂😂😂😂
😍😍😍
മരിച്ച് പോയ അമ്മാവൻ അമ്പലത്തിൽ ..? എന്തു വാ..
😂😂😂😂
സിങ്കപ്പൂരിൽ ചളിയില്ലാത്തോണ്ടാവും ല്ലേ 😂
Ashan
2 mini ആയപ്പോഴേയ്ക്കും stop ചെയ്തു .... അറുബോറൻ പരിപാടി😅
ഒന്ന് ചിരിക്കാമോ
Pisharady scene
Ethil evda comedy?
എന്തൊരു ബോറാണ്.. നല്ല ആർട്ടിസ്റ്റുമാർ വെരകുന്നത് കാണുമ്പോൾ
ഇതും കോമഡി ആണോ
ചളം
എന്ത് വെറുപ്പീരാണ് കൈ സറേ
വളരെ മോശമായിപ്പോയി
Nalla boring
ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം ചളി
നമ്മൾ കരുതിയത് സിങ്കപ്പൂരൊക്കെ വിവരമുള്ളവർ ജീവിക്കുന്ന സ്ഥലമാണെന്നാണ്, കണ്ടില്ലേ ഇരുന്നു ഇളിക്കുന്നത് കൊട്ടിട്ട മണ്ടന്മാരും, half sleeve കൊച്ചാമ്മ മണ്ടത്തിമാരും
1990 s ലേക്ക് ഞാനൊന്ന് തിരിച്ചു പോയി.. ഫ്രഷ് ഫ്രഷേയ് 🤮
cream biscutil cream undakum ennukaruthi comedy skittil comedy undakum ennu theettidharikkaruth
Very bore
ചളി കോമഡി
Ammavan pattikadichittanu chathathu Ennu paranju. Pine paranju pokkilinu chuttum sooryakanthi poo pole injection Edutha paadundennu. Onnum angu sink aakunnilya.....,
what a vulgar comedy,, sorry Singapore mallus
കോമഡി സ്കിറ്റുകൾ ഒക്കെ നിർത്താൻ സമയമായി കാരണം വിഷയ ദാരിദ്ര്യം
പരമ ബോർ
എന്തൊരു തറ കോമഡി... കഷ്ടം...
Thamashayk anelm engne onnum parelle nu para sire
Ithano thakarpan skit ?😂😂
thakarppan script ennaaaaru paranju....? njangal thanne paranju....
ezheeechu podei
Onapuripaadi
Ayyo comedy aayrno....
പറി
പിഷാരടിയുടെയും ഷാജോണിന്റെയും ഇത്രയും മോശം പ്രകടനം ഞാൻ കണ്ടിട്ടില്ല.I have never seen such a bad performance by Pisharadi and Shajon
Onnu poda ellamm.....
chaliyanallo ....
singapore poi keralakarude comedy ethaanen kaanichu😂 nalla bore aayit undarn
വളപ്പ് ആരും കൺെല്ലേ !!
Evarude avastha orthi chirichatha
ചളി
എന്തൊരു ബോർ പരിപാടി 🤦♂️
വളിച്ച കോമഡി
വളിപ്പ്.
ചളി 🙏🙏🙏
സോറിട്ടോ പിഷാരടിയുടെ ഏറ്റവും മോശമായ സ്കിറ്റ്.....
not one part of this was funny. lame
കോമഡി😂
ധർമജാ കോമഡി ഒക്കെ നിറുത്താറായി വേറെ വല്ല പണിയും നോക്കിക്കോ ഇനി
ചിരി വന്നവർ ലൈക്ക് ചെയ്യു😂
Sad to see such cheap comedy… sad that those people had to spend a lot of money to watch this….
disgusting ..
Bore
Very bad event
എന്ത് വെറുപ്പിക്കൽ
...🤔🤔
chali