മുകേഷ് രാജിയിലേക്ക്?സിദ്ദിഖ് ജയിലിലേക്ക്?! | ABC MALAYALAM NEWS | Film news

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അത് മുകേഷ് തന്നെ!!
    ഹോട്ടലിലെ ഗിരിരാജൻ കോഴി.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #abcnewsmedia #abctv #abcmalayalam #bjpgovernment #ayyavanakkam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 190

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 18 дней назад +42

    താങ്കളുടെ അവതരണം സൂപ്പറായിട്ടുണ്ട്❤

  • @Pen_Tongue
    @Pen_Tongue 18 дней назад +32

    രണ്ട് വർഷമായി യുദ്ധങ്ങളും കെടുതികളും മാത്രം കേട്ടുകൊണ്ടിരിക്കുന്ന മലയാളികൾക്ക് ആശ്വാസത്തിന് വക നൽകിയ ഏവർക്കും നല്ല നമസ്കാരം.

  • @babuthomas7690
    @babuthomas7690 18 дней назад +63

    ഈ കോഴികൾ എല്ലാം ചി പി എം ആണല്ലോ

    • @valsalanair9932
      @valsalanair9932 18 дней назад

      Athe

    • @vibinkdas3393
      @vibinkdas3393 18 дней назад

      Cpm കാർക്ക്.. കടുക്ക കഷായം കൊടുക്കണം..... പിന്നെ അവരെ പറഞ്ഞിട്ട് കാര്യം ഇല്ല... ഇവരുടെ പഴയ തലമുറ ഒളിവിൽ താമസിച്ച കമ്മ്യൂണിസ്റ്റ്‌ വീടുകളിൽ ഇതൊക്കെ തന്നെ ആണ് നടന്നിരുന്നു... ഇവർ അത് തുടരുന്നു അത്രയേയുള്ളൂ

  • @saneeshsanu1380
    @saneeshsanu1380 18 дней назад +92

    കതകിൽ മുട്ടുന്നത് ഒഴിവാക്കാൻ കോളിങ്ങ് ബെൽ ഫിറ്റ് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു😎

  • @SathyaprakashPillai
    @SathyaprakashPillai 18 дней назад +26

    കമാലുദ്ദീൻ ആണ് ഇവരുടെ എല്ലാം ഉസ്താദ് എന്നാണ് കര കബി വാർത്ത😂😂

  • @santhoshcc5286
    @santhoshcc5286 18 дней назад +32

    കൊല്ലത്തെ ആസ്ഥാന വിപ്ലവ പൂവങ്കോഴിയുടെ പാതിരാത്രിയിലെ"തീവ്ര" വാതിൽ മുട്ടിവിളികേട്ട് ; മലയാളം നെട്ടിയുണർന്നു..😮😮😮

  • @antonypa8469
    @antonypa8469 18 дней назад +14

    കൊല്ലത്തുകാറ് എന്ത് കണ്ടിട്ടാണ് മുകേഷിനെ തിരഞ്ഞെടുത്തത് ഹാവൂ 🤣

  • @gowarigowari4771
    @gowarigowari4771 18 дней назад +24

    ഇതേവരെ എത്ര പേരുടെ പേരിൽ കേസെടുത്തിട്ടുണ്ട്😂😂 എത്രപേരെ ശിക്ഷിച്ചിട്ടുണ്ട്😂

  • @sasidharanpillai2382
    @sasidharanpillai2382 18 дней назад +18

    CBI Enquiry Wanted Immediately in Kerala

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 18 дней назад +24

    മഹാ വെറിയൻ മുകേഷ് ഇവനേയും കേരളം സഹിക്കണം

    • @happygirl3571
      @happygirl3571 18 дней назад +1

      ഇയാൾ ഒരു വലിയ ചാനലിൽ കുത്തിയിരിക്കുന്നുണ്ടല്ലോ...?

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 18 дней назад +17

    Mukesh should resign without delay

  • @saraswathigopakumar7231
    @saraswathigopakumar7231 18 дней назад +8

    ഭാര്യ സരിതയുടെ ഇന്റർവ്യൂ കേട്ടിട്ടുണ്ട്. അപ്പോഴേ അറിയാം.

  • @rajdea
    @rajdea 18 дней назад +4

    👏👏👏👍👍👍🙏🙏🙏🙏
    ഇത് കോഴി കൂടല്ല ഒരു കോഴി ഫാം തന്നെയാണ് ധനുഷേ😂😂😂😂

  • @asinmariyamathews9e623
    @asinmariyamathews9e623 18 дней назад +15

    കതകിൽ മുട്ടുന്നത് ഒഴിവാക്കാൻ ഇനി നടികൾ വാതിൽ തുറന്നിട്ട്‌ കിടന്നാൽ മതിയെന്ന് പിണറായി.😊

  • @vrnair1951
    @vrnair1951 18 дней назад +11

    Where is പ്രിത്വിരാജ്. രാജി തീരുമാനം ഉടന്‍ ഉണ്ടാകും അമ്മയില്‍ നിന്നുമാണ്

  • @uthaman2296
    @uthaman2296 18 дней назад +24

    അങ്ങോട്ട് ഇറങ്ങടാ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളു.

  • @krishnadasp6137
    @krishnadasp6137 18 дней назад +5

    കുറച്ച് കാമങ്ങൾ മേതിൽ ദേവികക്കും പറയാനുണ്ടാകും

  • @rajanpeter1636
    @rajanpeter1636 18 дней назад +10

    ഇവനെ mla ആക്കിയവർക്ക് നല്ല നമസ്കാരം. ഇങ്ങനെ ഉള്ള ഒരുത്തനെ ആയിരിക്കും കൊല്ലം കാർക്ക് ആവശ്യം.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 18 дней назад +11

    യവനൊക്കെ പാർലിമെന്റ് ഇൽ MP ആയി പോയിരുന്നെങ്കിൽ അവിടെ ഹേമമാലിനി, ജയഭാധുരി, പിന്നെയും നോർത്ത് ഇന്ത്യൻ യുവതികളായ സേട്ടുത്തികൾ ഉണ്ടല്ലോ, അവരെക്കണ്ടു ഒലിപ്പീരുമായി ഭാഷപോലും അറിയാതെ അഭിനയവും ആംഗ്യവും കാട്ടി വളയ്ക്കുമായിരിക്കും 🤣🤣🤣

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc 18 дней назад +7

    മുട്ടുവിൻ തുറക്കപെടു അങ്ങനെ ഞാനൊന്ന് മുട്ടി

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 18 дней назад +13

    സുന്ദരിമാരായ രണ്ട് പെണ്ണുങ്ങളെ കിട്ടിയിട്ടും മുകേഷിന് പൂർത്തിയായിലായിരിക്കും കേരളത്തിലുള്ളവരും ഇന്ത്യ രാജ്യത്തുള്ളവരും ലോകത്തു മുഴുവന്‍ ഉള്ളവരും അവന് തികയാതെ വരുമായിരിക്കും മുകേഷ് നല്ലൊരു ഹിന്ദി ഗായകന്റെ പേരിന് കളങ്കം വരുത്താൻ ഒരു പേര്

  • @alexvarghese4240
    @alexvarghese4240 18 дней назад +4

    ഇവനെ സ്ഥിരമായി ജയിപ്പിച്ചു വിടുന്ന കൊല്ലംകാർക്ക് നല്ല നമസ്കാരം.

  • @XYZ-ABC-k3u
    @XYZ-ABC-k3u 18 дней назад +25

    ഇത് സിപിഎം ആണോ കോഴിക്കൂട് ആണോ 😂

  • @anitajayan164
    @anitajayan164 18 дней назад +6

    നല്ല ഒരു പെങ്കൊച്ചാണ് അനുശ്രീ, കാണനും, ആക്ടിങ് ഓകെ, പക്ഷെ ആ കുട്ടിയെ ഒരു സിനിമ യിലും കാണുന്നില്ല, കാസ്റ്റിംഗ് couch ഇൽ കിട്ടാത്തൊണ്ട, side ആക്കിയതാവും,
    ഈ സ്ത്രീ ലമ്പടൻ മാർ.

  • @muraleedharanmm2966
    @muraleedharanmm2966 18 дней назад +6

    അമ്മയുടെ സ്ഥാപകമന്ത്രി ???😂 എന്താവും?

  • @saneeshsanu1380
    @saneeshsanu1380 18 дней назад +12

    ഊക്കേഷിൻ്റെ ഫോട്ടോ കൊടുത്തപ്പോ ചുണ്ട് കടിച്ച ഫോട്ടോ കൊടുക്കായിരുന്നു.😂😂😂

  • @vinayanpalliath6023
    @vinayanpalliath6023 18 дней назад +7

    അവനെ കാണുമ്പോൾ കാറി തുപ്പുവാൻ തോന്നുന്നു

  • @shajikannadi
    @shajikannadi 18 дней назад +4

    ബൈ ദ ബൈ... ഇടവേള ബാബുവിന്റെ കാര്യം എന്തായി... മുറി മുട്ടൻ മുകേഷിന്റെ വിക്കറ്റ് വീഴും 😂

  • @vishnu028
    @vishnu028 18 дней назад +4

    നാണം ഉണ്ടെങ്കിൽ അല്ലെ രാജി വയ്ക്കുള്ളൂ

  • @prpkurup2599
    @prpkurup2599 18 дней назад +3

    അയ്യാ വണക്കം 🙏

  • @reshmireeji21
    @reshmireeji21 18 дней назад +2

    Cash ullavarude case onnum theliyillaas

  • @SabuJose-vu6tt
    @SabuJose-vu6tt 18 дней назад +8

    19 വർഷം മുമ്പ് യെവന്റെ വരി ഉടച്ചുവിടേണ്ടതായിരുന്നു....🐃🐃🐃🐃🐃

  • @SureshV-qq6xn
    @SureshV-qq6xn 18 дней назад +14

    പതിനഞ്ച് പേരെയും പുറ ത്തു വരുന്നത് വരെ ഇത് അവസാനിക്കില്ല ഒരായിരo സിനിമയ്ക്കു വേണ്ടുന്ന തിരക്കഥ ഉണ്ടാ ക്കാo ഈ കമ്മിഷന്റെ കണ്ടെത്തിലൂടെ 😂

  • @KumarKumar-vp6xy
    @KumarKumar-vp6xy 18 дней назад +2

    Super 👍👍👍

  • @user-se5xu6qh3s
    @user-se5xu6qh3s 18 дней назад +1

    Big salute to message joseph

  • @SubramanianPanikar-sr6lo
    @SubramanianPanikar-sr6lo 18 дней назад +1

    Good news people wants this type of action

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 18 дней назад +1

    നമ്മൽ പ്രേക്ഷകർ ഈ രക്തത്തിൽ പങ്കില്ലേ എത്രയോ പെരുദെ കണ്ണെരല്ലേ നമ്മൾ പൈസ മുടക്കി പ്രോൽസാഹിപ്പിച്ചത്😢

    • @sss001
      @sss001 18 дней назад +1

      അതിപ്പോ രാഷ്ട്രീയത്തിലും, മാധ്യമ സ്ഥാപനത്തിലും നടക്കുന്നതും ആരും അറിയുന്നില്ല എന്നല്ലേ ഉള്ളൂ രാഷ്ട്രീയത്തിൽ ചിലതു പുറത്ത് വരുന്നുണ്ട് വന്നതിൽ പോലും ഒന്നും സംഭവിച്ചില്ല അവർ പിന്നെയും ഇലക്ഷനിൽ നിന്ന് ജയിക്കുകയും ചെയ്തു. പണ്ട് മാതൃഭൂമിയിൽ വേണു വും പിന്നെ ഒരു ടെക് പരിപാടി അവതരിപ്പിച്ച അമൽ എന്നാ വ്യക്തിയും സ്ത്രീകളോട് അപമര്യാതയായി പെരുമാറിയതിന്റെ പേരിൽ പുറത്തായി എന്നിട്ട് എന്ത് സംഭവിച്ചു അതൊക്കെ ചെറിയ വാർത്തപോലെ വന്നു പോയി, അവിടെ ഒരു കമ്മീഷൻ വച്ചാൽ അറിയാംപല മഹാൻമാരുടെയും യഥാർത്ഥ മുഖം. ഇത് സർവ മേഘലയിലും ഉണ്ട് ചില പരാതികൾ സത്യവും ചിലതു കെട്ടിച്ചമച്ചതും ആയിരിക്കും.

  • @beauty9369
    @beauty9369 18 дней назад +3

    ഞാൻ എന്റെ shop ഓപ്പൺ ചെയ്യാൻ വേണ്ടി ഒരു നടി യെ വിളിച്ച പ്പോൾ കുറച്ചു നാളുകൾ കഴിയട്ടെ എന്ന് പറഞ്ഞു

  • @radhakrishnant7626
    @radhakrishnant7626 18 дней назад +3

    For our safety.... Modiji🙏❤

  • @kunjumonkk1550
    @kunjumonkk1550 18 дней назад +3

    ധനു ഷെ ഈ ഫീൽഡിൽ വീഡിപ്പിക്കാത്തതും ശരിരം പങ്കു വെയ്ക്കാത്ത വരും ഉണ്ടെനങ്കിൽ പറയാൻ പറയു ചാൻസ് കിട്ടാൻ എന്തിനും സമ്മതിക്കും ഫെയിസ് ആ കു പോൾ പി ന്നെ എല്ലാം അയിത്തമാണ്

  • @mohanankerala4546
    @mohanankerala4546 18 дней назад +3

    ഈ പരിയനെ M P ആകിയവരെ പറഞാൽ മതി പോരെ ?

  • @georget44
    @georget44 18 дней назад +1

    Please make a video after searching in RUclips for " saji cherian feni balakrishnan interview" and view the video of News 18 on 13 September 2023

  • @rishads2816
    @rishads2816 18 дней назад +1

    മലയാളികളുടെ പ്രതേക ശ്രദ്ധക്ക്, മുൻ നിര താരങ്ങളുടെ പുതിയ സിനിമകൾ ഇ അടുത്ത സമയത്തൊന്നും റിലീസിംഗ് ഉണ്ടാവില്ല, കാത്തിരിക്കുക ,

  • @chitrarajannair8387
    @chitrarajannair8387 18 дней назад +4

    കർമഫലം അനുഭവിക്കുക തന്നെ വേണം 😄

  • @radhakrishnapillaic1229
    @radhakrishnapillaic1229 18 дней назад +1

    അണ്ണാൻ മൂത്താൽ മരം കയറ്റം നിർത്തില്ലല്ലോ

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 18 дней назад +1

    കുറച്ചുനാള് സരിത എന്ന ഒരു കൊച്ചു കടന്ന് ചാടിയതാ

  • @Active22923
    @Active22923 18 дней назад

    കേരള ജനത മുകേഷിനൊപ്പം❤

  • @Santhosh_nair
    @Santhosh_nair 18 дней назад

    Eda chakkare, you are rocking 😘

  • @premrajt7022
    @premrajt7022 18 дней назад

    Very interesting explanation.

  • @radhakrishnapillaic1229
    @radhakrishnapillaic1229 18 дней назад +1

    അവസാനം ഇതെല്ലാം ഉള്ളി പൊളിച്ചതു പോലെ ആകും

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 18 дней назад

    Bhai super🎉

  • @user-uv1eb3tn6k
    @user-uv1eb3tn6k 18 дней назад +4

    Sidhikkine.arrest..cheyyan.pinarayiku.aavumo.samadhana.madathe

  • @vradhakrishnan3442
    @vradhakrishnan3442 18 дней назад +1

    ഈ വിടന്മാരുടെ രക്തത്തിൽ ഒരേ ഒരു ഘടകം മാത്രമേയുള്ളൂ എന്ന് തോന്നുന്നു; ടെസ്റ്റോസ്റ്റിറോൺ എന്ന സെക്‌സ് ഹോർമോൺ!

  • @madhavankp2909
    @madhavankp2909 18 дней назад

  • @Akhilprince123
    @Akhilprince123 18 дней назад +6

    Wcc ആഷിഖ് അബുവിന്റെ കളികൾ ആണ് ഇതൊക്കെ സംശയം ഉണ്ടേൽ അന്വേഷിച്ചോളൂ

  • @ramadasankurrupath9475
    @ramadasankurrupath9475 18 дней назад

    Please note that all are not equal. And some more equal. 🎉

  • @pritamrai4668
    @pritamrai4668 18 дней назад +1

    DD❤❤

  • @rajesha6835
    @rajesha6835 18 дней назад

    Good dear Dhanush

  • @JS-Sharma
    @JS-Sharma 18 дней назад

    அய்யா வணக்கம்!😅
    0:34
    Will Mr Mukhesh be booked for the process of law?

  • @tinugunadas1453
    @tinugunadas1453 18 дней назад

    നീ ആരാടാ രാജാവോ 🇮🇳

  • @saraswathigopakumar7231
    @saraswathigopakumar7231 18 дней назад

    ഇപ്പോൾ സാധാരണക്കാർക്ക് TV ന്യൂസ്‌, ഫേസ്ബുക്, യൂട്യൂബിൽ ഓൺലൈൻ മാധ്യമങ്ങൾ... ഈശ്വരാ, എന്തൊരു തല്ലിപ്പൊളികളാണ്.

  • @sss001
    @sss001 18 дней назад

    പിന്നെ രേവതി സമ്പത്തിനെക്കുറിച്ചും ആരോപണങ്ങൾ ഉണ്ട് ഇന്ന് വാർത്തയിലും വന്നിട്ടുണ്ട് പിന്നെ വേറൊരുത്തി അവളാണെങ്കിൽ ആരുടേയും പേര് പറയുന്നില്ല എന്തൊക്കെയോ പറയുന്നു. ഈ രണ്ടെണ്ണത്തിനും പരാതിയും ഇല്ല ഒന്നും ഇല്ല. ഇങ്ങനെ ഓരോരുത്തരുടെ മേൽ ആരോപണം ഉന്നയിച്ചു നടക്കുന്നു. കേസ് കോടതിയിൽ എത്തുമ്പോൾ ശങ്കരാടി കാണിച്ചത്ത് പോലെ കൈപാതി കാണിച്ചു ഇതാണാ രേഖ എന്ന് ആയിരിക്കും പറയുക അത് വച്ച് കോടതി എങ്ങനെ ഒരാളെ കുറ്റവാളി ആയി കണ്ട് ശിക്ഷിക്കും.

  • @josethomas365
    @josethomas365 18 дней назад +1

    മോഹൻ ലാലിനെ പ്രീതിപ്പെടുത്താൻ വേണ്ടി ചെകുത്താനെ അകത്താക്കാൻ കാക ശരിക്കും കളിച്ചു. ഇപ്പൊൾ അകത്ത് പോകാൻ തയ്യാർ എടുക്കുന്നു എന്നാണ് കേട്ടുകേൾവി.😅

  • @MohananKk-kp7pd
    @MohananKk-kp7pd 18 дней назад

    മുകേഷ് കോഴി ടെ പപ്പും പൂടേം പറിച്ചു ധനുഷ് അടിപൊളി

  • @RadhakrishnanPillai-y4z
    @RadhakrishnanPillai-y4z 18 дней назад +4

    പോക്കിറി എം എൽ എ

  • @rajunair44
    @rajunair44 18 дней назад +2

    Ivarku oke Madrasl thane settle ayal mathi ayirunu...

  • @radhakrishnant7626
    @radhakrishnant7626 18 дней назад

    Nammude prethipaksha nethavu nte videsa yathra details purathu varanam.... Kimvadanthikal kelkkunnu, for country's sake

  • @anamika02938
    @anamika02938 18 дней назад

    ഇനി kamaluddeen എന്ന കമൽ

  • @valsalamma8068
    @valsalamma8068 18 дней назад

    Time...... Time....... Time

  • @jacobjacob6334
    @jacobjacob6334 18 дней назад

    No. 1 mohanlal...mukesh ganesh okke padikunna schoolile headmaster mohanlal..

  • @AdarshAnand-jg8xz
    @AdarshAnand-jg8xz 18 дней назад +2

    andhasu venameda.... andhans

  • @krishnadasp6137
    @krishnadasp6137 18 дней назад

    നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ
    ഉദാ:- സഞ് ജയ് ദത്ത്❤
    തടവിന് ശിക്ഷിച്ച ജഡ്ജി വരെ വളരെ വിഷമത്തോടെ പറഞ്ഞു മിസ്റ്റർ ദത്ത് നിയമം അനുസരിക്കാൻ ഇന്ത്യൻ പൗരന്മാർ ബാധ്യസ്ഥരാണ് താങ്കളുടെ ജീവിതത്തിലെ ഏതാനും വർഷങ്ങൾ ( ജയിലിൽ)വളരെ വിഷമത്തോടെ ഞാൻ എടുക്കുന്നു🙏🙏🙏

  • @MohammedNazer-c2j
    @MohammedNazer-c2j 14 дней назад

    Mukesh sir നെ ഇങ്ങനെയൊന്നും പറയരുത്. അവന്റെ പുടുക്ക് അടിയോടെ അരിഞ്ഞെടുക്കണം..

  • @radhakrishnapillaic1229
    @radhakrishnapillaic1229 18 дней назад

    സരി ത ,സ്വപ്ന ഒക്കെ എവിടെ

  • @unniponnuse1915
    @unniponnuse1915 18 дней назад

    😄😄😄😄😍😍👌

  • @babukaravaloor1166
    @babukaravaloor1166 18 дней назад

    ഗണേശൻ ആണ് സർവ്വ ഗുരു

  • @madhuji9927
    @madhuji9927 18 дней назад

    Diverting from vayanad and shirur issues. This issue will soon be over when something else comes up.

  • @RamachandranC-lq9rk
    @RamachandranC-lq9rk 18 дней назад

    Avatharanam REMESH PISHARIKOODI CHEYYANAM

  • @govindram6557-gw1ry
    @govindram6557-gw1ry 18 дней назад

    അന്തസ്സു വേണമെടാ അന്തസ് , അന്തമേ😅

  • @nirmaladas4371
    @nirmaladas4371 18 дней назад

    മോളസ്റ്റ് ചെയ്തത് പണ്ടല്ലേ

  • @DILEEPKUMAR-nn1bd
    @DILEEPKUMAR-nn1bd 18 дней назад

    please ignore this filthy case. Not worth discussion.

  • @valsalanair9932
    @valsalanair9932 18 дней назад

    Nadikalude paraathi ok seri anu.ennal 10 um 15 um varsham munp nadanna peedanathinu ipol parathi parayunnathu seri allallo.annu thanne complaint kodukendathayirunnu

  • @sreedevisree5232
    @sreedevisree5232 18 дней назад +3

    😂😂😂😂😂

  • @RamachandranC-lq9rk
    @RamachandranC-lq9rk 18 дней назад

    Source of income to CPM

  • @RamachandranC-lq9rk
    @RamachandranC-lq9rk 18 дней назад

    Source of income to CPM kit num

  • @ratishchandran-er7fz
    @ratishchandran-er7fz 18 дней назад +3

    Please shave mulesh😂😂😂

  • @harshan0075
    @harshan0075 18 дней назад

    പെണ്ണുങ്ങൾ കാര്യം നേടാൻ വേണ്ടി കിടന്നു കൊടുക്കും
    പിന്നെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ
    വിളിച്ചുപറയും
    ഇത് ഇവളുമാർക്ക് കാര്യങ്ങൾ നേടാതെ വരുമ്പോൾ
    പറയുന്ന കാര്യങ്ങളാണ് ബ്രോ

  • @munninair
    @munninair 18 дней назад

    തീവ്രത അന്വേഷിക്കാൻ ഒരു ips കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്😅😅😅

  • @reshmireeji21
    @reshmireeji21 18 дней назад

    Case avideyum athullaa ..Deleep nte case avide athu kandaaa poreee....

  • @jayakumarchethithara1575
    @jayakumarchethithara1575 18 дней назад

    മുകേഷും സിദ്ധിക്കും കളസം ഇട്ട് നടക്കുന്നത്. കാണാൻ നല്ല രസം ഞാറാഴ്ച അവർക്ക് മട്ടൻ കറി കിട്ടും പിന്നെ കമൽ അങ്ങനെ കുറെ പേർ പുറകെ വരും

  • @RatheeshKumar-h3x
    @RatheeshKumar-h3x 18 дней назад +2

    👍👍👍👍👍

  • @Angel33669
    @Angel33669 18 дней назад

    Entamme...chavitti polikkaan poyi. Pediche pani theernnu kaanum.

  • @madhugp
    @madhugp 18 дней назад +3

    🤣🤣🤣🤣

    • @kamalav.s6566
      @kamalav.s6566 18 дней назад

      ഈ മുകേഷിനെ mla ആക്കി യവരെ പറഞ്ഞാൽ മതിയല്ലോ , വെറും ഛേ ഛേ

  • @stu36900
    @stu36900 18 дней назад +1

    Manja pathram aai ithum

  • @aswinkumar1573
    @aswinkumar1573 18 дней назад

    interwell babu..😂😅😂😅😂

  • @anvileducationfoundation267
    @anvileducationfoundation267 18 дней назад

    **** him !

  • @AppreciateUK
    @AppreciateUK 18 дней назад

    Buddy nothing will happen. People will forget soon .as media will stop milking on this story 😅

  • @JayakrishnanH007
    @JayakrishnanH007 18 дней назад

    8:07
    ധനുഷ് പറയുന്നത് ശരിയല്ല. ആ ബംഗാളി നടി ആദ്യം പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നുള്ളൂ.. പീഡിപ്പിച്ചു എന്ന് അവർ ആദ്യം പറഞ്ഞിട്ടില്ല, വെറുതെ നുണ പറയരുത്. കയ്യിൽ കയറി പിടിച്ചു വളയിൽ പിടിച്ചു കഴുത്തിൽ പിടിച്ചു, അങ്ങനെ പുള്ളി നൈസായിട്ട് സെറ്റ് ആക്കാൻ നോക്കിയപ്പോഴേക്കും ആ സ്ത്രീ ഒഴിവായി പോയി. അതാണ് ആദ്യം പറഞ്ഞതും ഇപ്പോൾ പറയുന്നതും.

  • @reshmireeji21
    @reshmireeji21 18 дней назад

    Cpm ilu membership venengii ethokke venam ..

  • @georget44
    @georget44 18 дней назад

    Nothing will happen, Koodeyundu Sarkar Peedakarkkoppam Anennu mathram