'പാർട്ടിയിൽ വ്യക്തിയ്ക്ക് പ്രാധാന്യമില്ല, നേതൃത്വത്തിന്റേത്‌ കൂട്ടായ തീരുമാനം'; കെ റഫീഖ് | K Rafeeq

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 24

  • @muhamedrafi8647
    @muhamedrafi8647 19 дней назад +9

    റെഡ്സല്യൂട്ട് comrade

  • @jamesjames9528
    @jamesjames9528 19 дней назад +5

    നട്ടെല്ലുള്ള നേതാവാണെങ്കിൽ ചൂരൽമലയിലും, മുണ്ടക്കൈയിലും, സത്യസന്ധമായി നീതി നടത്തിക്കൊടുക്ക്. ഇരയോടൊപ്പം കരയുകയും, വേട്ടക്കാർക്കൊപ്പം ഓടുകയും ചെയ്യുന്ന Cpm പ്രവണതയിൽ നിന്ന് മാറിനിന്ന് പ്രവർത്തിച്ച് കാണിക്ക്.

    • @sanilsukumaran8813
      @sanilsukumaran8813 18 дней назад

      നീ മുകളിൽ പറഞ്ഞ പണി ആദ്യം നിർത്തു.. CPIM തന്നെയാണ് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നത്... നട്ടെല്പുള്ള ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത് ... ഓഖി , നിപ്പ, പ്രളയം, കോവിഡ് ഈ ദുരന്തങ്ങളെയൊക്കെ ഭംഗിയായി നേരിട്ട് ദുരിന്ത ബാധിതർക്ക് സമാശ്വാസം കൊടുത്ത സർക്കാരാണ് ഭരിക്കുന്നത് ......

  • @sundarji4162
    @sundarji4162 16 дней назад

    മാധ്യമങ്ങൾ എല്ലാം CPM നെതിരെ നിന്നിട്ടും ഈ പാർട്ടി തകരുന്നില്ലല്ലോ!!

  • @veteransvoice5728
    @veteransvoice5728 19 дней назад +3

    വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പുതിയ സഖാവ് ശരിയാണ്
    ഇപ്പോൾ അങ്ങനെയാണോ നടക്കുന്നത് സഖാവേ.....

    • @wasco3326
      @wasco3326 19 дней назад

      Ippo endha ndaye

  • @radhakrishnant884
    @radhakrishnant884 18 дней назад +3

    ❤ സി. പി. എം നെ അളക്കല്ലെ മാധ്യമങ്ങളെ നിങ്ങൾക്ക് പോകാം ലാൽസലാം

  • @abhisheka705
    @abhisheka705 17 дней назад +1

    Cpim❤

  • @shameemk3305
    @shameemk3305 19 дней назад

    വ്യക്തിക്ക് പ്രാധാന്യം ഇല്ലപോലും പുതിയ കോമഡി 😂😂😂

  • @sathyancs906
    @sathyancs906 18 дней назад

    ❤️

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 19 дней назад +1

    എന്നാലെ പിണറായിക്ക് പകരം MM Mani യെ മുഖ്യന്ത്രിയാക്ക് ?

    • @karmaisaboomerang6642
      @karmaisaboomerang6642 19 дней назад +5

      അത് പാർട്ടി തീരുമാനിക്കും

    • @tittozacharia4575
      @tittozacharia4575 19 дней назад

      😅😅😅😅😅

    • @umaibaputhanpura
      @umaibaputhanpura 19 дней назад +2

      എം എം മണി യെപോലെ കൈവുള്ള വ്യക്തി യു ഡി എഫ് ലുണ്ടോ

  • @xplorer2345
    @xplorer2345 19 дней назад

    നവീനു നീതി നൽകു ആദ്യം എന്നിട്ടാകാം മറ്റെല്ലാം

  • @cheriyankm6070
    @cheriyankm6070 19 дней назад

    നേതാക്കൾ മാത്രമൊ കാണു വ്യത്തിക്ക് മ്പന്ധമില്ലാതെ വന്നാൽ

  • @raveendrank5940
    @raveendrank5940 19 дней назад

    ഇതൊക്കെ എത്ര തവണ കേട്ടു .

  • @cheriyankm6070
    @cheriyankm6070 19 дней назад

    വരെ എവിടെയായിരുന്നു

  • @midhulbenny
    @midhulbenny 17 дней назад

    8 കൊല്ലം ആയി bharikuvalle . Enth ഉണ്ടാക്കി?

  • @jobinjohn8286
    @jobinjohn8286 19 дней назад

    Pari

  • @MoiduKallachi
    @MoiduKallachi 19 дней назад

    പുച്ഛം

    • @RajeshVm1-z1l
      @RajeshVm1-z1l 19 дней назад +2

      എനിക്കും നിന്നെ ഈ ഭൂമിയിൽ വരാൻ കാരണമായി വന്ന നിന്റെ വാപ്പയോട്