ലോറിയിൽ കേറി മദീനയിലോട്ട് | jedda to medina hitchhiking

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #saudiarabia #medina #adventure
    location where i stayed - Medina
    the person who was with me - / @lostshmi

Комментарии • 324

  • @arshadabdurahman8776
    @arshadabdurahman8776 2 года назад +114

    ലോകത്തിലേ ഏറ്റവും നല്ല മനുഷ്യർ വസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒന്ന് അതാണ് മദീന 😍🥰

    • @shafeekm.a5200
      @shafeekm.a5200 Год назад +2

      ഞമ്മടെ Holy place ആയത്കൊണ്ട് പൊക്കിയടിച്ചതാണോ !!! 😯

  • @NAYANAAR
    @NAYANAAR 2 года назад +135

    ഏറ്റവും നല്ല മനസ്സുള്ളവർ ആണ് മദീനക്കാർ... അങ്ങനെയാണ് പറയാറ്.. സൗദി ഒരുപാട് മാറിപ്പോയി.. Great change 👍

  • @lensgraphics4591
    @lensgraphics4591 2 года назад +65

    മാഹീൻ ബ്രോ. ഞാനാണ് നിലമ്പൂർ ഉള്ള ബ്രോ.. താങ്ക്സ് ഞങ്ങളെയും വൈഫിന്റെ യൂട്യൂബ് ചാനലും നിങ്ങളുടെ ഈ ബ്ലോഗിൽ കൂടി അറിയിച്ചതിന്..ഇനിയും നേരിൽ കാണാം കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഐഡൻ പിന്നെയും വന്നിരുന്നു. കുറെ നേരം ഇരുന്ന് ഗാവ ഒക്കെ കുറിച്ചാണ് പോയത്.. 😍😍

  • @user-MRAmedia
    @user-MRAmedia 2 года назад +68

    നാഥാ മക്കയും മദീനയും കാണാതെ ഞങ്ങളെ മരിപ്പിക്കല്ലേ അല്ലാഹ് 🌹

  • @ഒരുവൻ
    @ഒരുവൻ 2 года назад +60

    മദിന ❤
    😍കാണാൻ കൊതിക്കുന്ന പുണ്യഭൂമി.

    • @geniusmasterbrain4216
      @geniusmasterbrain4216 2 года назад +2

      ഞാൻ 28 വർഷം മുമ്പ് കണ്ട (പ്രവാചകന്റെ (സ്വ)പുണ്യ ഭൂമി..മദീനയുടെ( റസൂൽ(സ്വ)ന്റെ ) സ്നേഹം അനുഭവിച്ചറിഞ്ഞ ആ കാലം എന്നും ഓർമയിൽ..Alhamdulillah

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 года назад +21

    മുത്ത് റസൂലെന്ന സ്വർഗം കൊണ്ട് പൊതിഞ്ഞ നഗരം💚 മദീന

  • @noushu5204
    @noushu5204 2 года назад +37

    മദീന യിലെ ജനങ്ങൾ ലോകത്തിലെ ഏറ്റവും നല്ല ജനങ്ങൾ ആണ്.... എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്...

  • @indiafocus6557
    @indiafocus6557 2 года назад +16

    ഒരു പരിചയവും ഇല്ലാത്തവന് ഭക്ഷണം വാങ്ങി നൽകും അത് പതിവ് / വിഭവ സമൃദ്ധമായ ഭക്ഷണം വാങ്ങി നൽകി എന്നത് - അത് സംഭവം / വല്ലാത്ത മനസ്സ് 💗👍

  • @phoenix.354
    @phoenix.354 2 года назад +259

    മാഹിൻ വീഡിയോ കണ്ടിരുന്നു തീർന്നതറിഞ്ഞില്ല. ഒരു കാര്യം ഉറപ്പായി ലോകത്തെ മനുഷ്യരിൽ നല്ല മനസുള്ള മനുഷ്യർ കൂടുതലും മുസ്ലിം |സമുദായത്തിൽ തന്നെയാണ്.🙏❤️ അറിയാത്ത മനുഷ്യരെ കാണുമ്പോൾ പോലും ഭക്ഷണം കഴിച്ചോ എന്നു ചോദിക്കാനുള്ള മനസ് എത്ര വലുതാണ്. കുറച്ചു കെട്ടവൻമാർ കാരണം നല്ലവരായ നല്ലൊരു ശതമാനം മുസ്ലിംങ്ങളും വേട്ടയാടപ്പെടുന്നു.

    • @shailanasar3824
      @shailanasar3824 2 года назад +1

      👍🤲🏻

    • @sudhirot3900
      @sudhirot3900 2 года назад +1

      Laksmi again?

    • @sumi9149
      @sumi9149 2 года назад

      Angane ellatilum kettavarund,but muslimkal karanam muslim mathram vettayadapedan karanam,some play behind it well planned,muslim perulla islamil ninnu purath poyavar islam ne ikazhthanum,athupayogich varthakal srishtich mothathil bheethi undakkapedunnu...

    • @asmishoksheeko4021
      @asmishoksheeko4021 2 года назад +25

      കുറച്ചു കെട്ടവൻ മാർ അല്ല ബ്രോ, മുസ്ലിംകൾ 90, നല്ലവർ തന്നെയാണ്, പിന്നെ ഇയ്ക്കാലത്തു ഇസ്ലാംമോ ഫോബിയ ഒരു രോഗമാണ് ഈ രോഗം ബാധിച്ചുവരുടെ രോഗ രോദനം കേട്ടിട്ട് ഇസ്ലാമിനെയും ഇസ്ലാമിക ആശയങ്ങളെയും കുറിച് ഒരിക്കലും തെറ്റി ധരിക്കരുത്, ആളുകളെ സഹായിക്കുക എന്നത് ഇസ്ലാമിൽ ഏറ്റവും പുണ്യമുള്ള പ്രവാചക ചര്യയാണ് അവിടെ ജാതിയോ മതമോ നോക്കരുത് എന്ന് അവിടന്നു പഠിപ്പിച്ചു...

    • @jemshi379
      @jemshi379 2 года назад

      🔺 ക്രിസ്ത്യാനികളെയും യഹൂദരെയും നിങ്ങൾ ഉറ്റ മിത്രങ്ങൾ ആക്കരുത് ( ഖുർആൻ 5:51)
      🔺ബഹുദൈവ വിശ്വാസികൾ അശുദ്ധർ തന്നെയാകുന്നു.. (9:28)
      🔺അല്ലാഹുൽവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവർക്കെതിരെ നിങ്ങൾ യുദ്ധം ചെയ്ത് കൊള്ളുക.. (9:29)
      ഇതുപോലത്തെ തീവ്രവാദത്തെയും അന്യ മത വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്ന ആയതുകളുള്ള ഖുർആൻ ആണ് പ്രശ്നം..
      ഭൂരിപക്ഷം മുസ്ലിങ്ങളും ഈ മതത്തിൽ പെട്ട് പോയ നിസ്സഹായർ ആണ്..
      നരകത്തെ പേടിച്ചും സ്വർഗ്ഗത്തെ മോഹിച്ചും പറ്റിക്കപ്പെട്ടവർ...
      ഇത് പോലെ തന്നെയാണ് എല്ലാ മതങ്ങളുടെ കാര്യവും..
      എല്ലാം മനുഷ്യ നിർമിതം.. 👌💯%

  • @thannusworld9919
    @thannusworld9919 2 года назад +4

    സൂപ്പർ വീഡിയോ മാഹിൻ കണ്ടു കൊതി തീരുന്നതിന് മുൻപ് തീർന്നുപോയി വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല അത്രയ്ക്ക് നല്ല വീഡിയോ ആയിരുന്നു

  • @ThesT-cl3lx
    @ThesT-cl3lx 2 года назад +33

    ലോകം അവസാനിക്കാൻ പോകുക എന്നല്ല മറിച്ച് അവിടുന്ന് (സ) പറഞ്ഞത് അവസാന സമയം വരികയില്ല കഴിഞ്ഞു പോകുകയില്ല ഈ കാണുന്ന മരുഭൂമി വീണ്ടും പച്ച പുതുക്കുന്നത് വരെ , എന്നാണ്... അഥവാ അവസാനം നൂറ്റാണ്ട് ആകുമ്പോൾ പ്രവാചകൻ ജനിച്ച മരുഭൂമി പച്ചപുതച്ച അരുവിയും പുൽമേടുകൾ കൊണ്ടും നിറയും എന്ന അർത്ഥം...

    • @shailanasar3824
      @shailanasar3824 2 года назад

      🤲🏻

    • @iamyourbrook4281
      @iamyourbrook4281 2 года назад +10

      പരിശുദ്ധ *മുഹമ്മദ്‌ നബി ﷺപറഞ്ഞു* :
      " അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിതീരുന്നത് വരെ അന്ത്യനാൾ സംഭവിക്കുന്നതല്ല."
      {Sahih Muslim 157}
      അറേബ്യൻ മരുഭൂ പ്രദേശങ്ങളുടെ
      ഭൂതകാലത്തെയും ഭാവിയെയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള തിരുനബിയുടെ ﷺ
      ഈ അതുല്യമായ പ്രവചനം നാച്ചുറലി ഈ അടുത്ത കാലത്ത് അല്ലാതെ ആർക്കും വിശദീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല.
      കാരണം ഈ ഹദീസിൽ പ്രധാനമായും രണ്ട് രഹസ്യങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.
      1) ഒന്നാമത് , തിരുനബിയുടെﷺ
      മേൽ പ്രവചനത്തിലെ വരികൾ ശ്രദ്ധിക്കുക :
      " അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിത്തീരുന്നത് വരെ"
      ഇവിടെ വചനത്തിൽ *“വീണ്ടും”* എന്ന് പറയുന്നതിലൂടെ, അവരുടെ ചരിത്രത്തിലെ ഒരു ഘട്ടത്തിൽ,
      ആ മരുഭൂമികളെല്ലാം സസ്യജാലങ്ങളും ജീവനും കൊണ്ട് സമൃദ്ധമായിരുന്നുവെന്നും അവർ
      ഈ പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങിവരുമെന്നുമാണ് നബി ﷺ പറയുന്നത്.
      എന്നാൽ ,
      അറേബ്യൻ ഉപദ്വീപിൽ പുരാതന കാലത്ത് പുൽമേടുകളും നദികളും നിറഞ്ഞിരുന്നുവെന്ന്
      ഭൂമിശാസ്ത്രജ്ഞർ ഇപ്പോൾ
      മാത്രമാണ് അറിയുന്നത്.
      എന്നാൽ തിരുനബി അത്‌
      14 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നമുക്ക്‌ വ്യക്തമാക്കി തന്നു എന്നുള്ളത് അത്ഭുതകരമാണ്.
      {Eg : നോക്കൂ ,
      Michael Petraglia, ഹ്യൂമൻ എവല്യൂഷൻ ആന്റ് പ്രീഹിസ്റ്ററി വിഭാഗം പ്രൊഫസറും ,
      സെന്റർ ഫോർ ഏഷ്യൻ ആർക്കിയോളജി, ആർട്ട് ആൻഡ് കൾച്ചർ, സ്കൂൾ ഓഫ് ആർക്കിയോളജി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സീനിയർ റിസർച്ച് ഫെലോയും കോ- ഡയറക്ടറുമാണ്.
      ഇദ്ദേഹത്തിന്റെ സൗദി അറേബ്യയുടെ പുരാതന പരിസ്ഥിതിയെക്കുറിച്ചുള്ള
      പഠനങ്ങൾ അതിപുരാതന കാലത്ത് ഈ അറേബ്യൻ മരുഭൂ-ഉപദ്വീപുകൾ പുൽമേടുകളും നദികളും നിറഞ്ഞിരുന്നതാണെന്ന് തെളിയിച്ചിട്ടുണ്ട്.
      ആധുനിക പുരാവസ്തു കണ്ടെത്തലുകൾ (Modern Archaeological disoveries) ഇത് സ്ഥിരീകരിക്കുന്ന നിരവധി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.}
      2) രണ്ടാമത് ,
      ഈ പ്രസ്താവന അറേബ്യയുടെ വിശാലമായ Dry Desert Environment ന്റെ പച്ചപ്പിലേക്ക് വിരൽചൂണ്ടുന്നു.
      1986 വരെ ഈ പ്രദേശത്ത് കാർഷിക പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, കഴിഞ്ഞ 30 വർഷമായി ഈ മരുഭൂമികൾ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുണ്ടാകുന്നു. സെന്റർ പിവറ്റ് ഇറിഗേഷൻ പോലുള്ള സാങ്കേതിക വിദ്യകൾക്ക് ആണ് അതിന്റെ ക്രെഡിറ്റ്‌.
      ജലസേചന സാങ്കേതികവിദ്യയിലെ ആധുനിക മുന്നേറ്റങ്ങൾ ഇതിന് കാരണമായി.
      1,400 വർഷങ്ങൾക്ക് മുമ്പ്
      മനുഷ്യബുദ്ധിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു സാങ്കേതികവിദ്യയാണിത്.
      ഏഴാം നൂറ്റാണ്ടിലെ സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്ത്
      നിങ്ങൾ നിങ്ങളെ സങ്കൽപ്പിക്കുക. പ്രതിവർഷം ശരാശരി 10 മുതൽ 20 സെന്റീമീറ്റർ വരെ മാത്രം മഴ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിപുലമായ മണലും ചരൽ മരുഭൂമികളും
      ഈ പ്രദേശത്താണ്.
      പിന്നീട് ആ പ്രദേശങ്ങളിൽ ധാരാളം ജലവിതരണവും സമൃദ്ധമായ വിളകളും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കാൻ പോലും ഒരാൾക്ക്‌ കഴിയുമോ?
      ഇത് നിസാര കാര്യമല്ല, കാരണം
      ഒരു പ്രവാചകനെന്ന നിലയിൽ നബിയെ ﷺ പരിഹസിക്കാനും ദുർബലപ്പെടുത്താനും ശത്രുക്കൾക്ക് ഇതിനും വലിയ അവസരമില്ല.
      എന്നിട്ടും പ്രവാചകൻﷺ ഇത് പറഞ്ഞു.കാരണം അല്ലാഹുവിൽ നിന്നും ദിവ്യ ബോധനം ലഭിക്കുന്ന സത്യ പ്രവാചകരാണ് മുഹമ്മദ്‌ നബി (സ)എന്നത്‌ തന്നെ.
      അത്‌ നമ്മൾ ഇതാ ഇന്ന് നമ്മുടെ കണ്ണിന് മുന്നിൽ നടന്ന് കൊണ്ടിരിക്കുന്നത് കാണുന്നു.സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വ സല്ലം...

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      @@iamyourbrook4281 👌👏👍

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      അതേ പോലെ അറബികൾ പഴയ ആചാരത്തിവേക്ക് തിരിച്ച് പോകു൦ എന്നു൦. അതായത് ലാത്ത, ഹുസ്സ, മനാത്ത.... തുടങ്ങി വിഗ്രഹാരാധനയിവേക്കു൦ പോകു൦ എന്നു൦.....
      സിറിയ സ൦ഗമ സ്ഥലമാകു൦ എന്നു൦....
      ഒരുപാടൊരുപാട്....

    • @Underworld121
      @Underworld121 2 года назад +1

      @@floccinaucinihilipilification0 അതൊരുപക്ഷെ താര ആരാധന ഒക്കെ ആയിരിക്കും

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +7

    അടിപൊളി, ലക്ഷ്മിയെ അങ്ങനെ മദീന കാണിച്ചു 👍👍❤

  • @salmanfaris5839
    @salmanfaris5839 2 года назад +21

    The most peacefull calm place in the world❤️ Medinah✨

  • @sabeerm6195
    @sabeerm6195 2 года назад +5

    നീ പൊളിയാട മോനെ, ഒര് ഉംറ എങ്കിലും ചെയ്യാൻ വര്ഷങ്ങളായി ആഗ്രഹിച്ചു നടക്കുന്നു

  • @shinshezkl13
    @shinshezkl13 2 года назад +8

    എന്റെ 14 വർഷം മദീന ജീവിതം ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @sanoojdevk872
    @sanoojdevk872 2 года назад +5

    Ethra nalla manushyanmaraan arabs❣🌟afghani brosum

  • @hemachandranmp8234
    @hemachandranmp8234 2 года назад +6

    You are amazing Maheen
    Your expression s and language s are super keep it up 👍

  • @Tmy-fc2ui
    @Tmy-fc2ui 2 года назад +2

    1:20 ഹോസ്റ്റ് എന്നായിരിക്കും ഉദ്ദേശിച്ചത്. Anyway keep going bro👍

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 года назад +2

    Video വളരെ നന്നായിട്ടുണ്ട് ട്ടോ

  • @Berlin-cj5ly
    @Berlin-cj5ly 2 года назад +3

    മദീന നല്ലോരു നാടാണ് 😊😊🌹🌹🌹🌹❤️🌹പുണ്യ മദീന

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 года назад +22

    മദീനയിൽ എത്തിയാൽ നെബിസ്വല്ലള്ളാഹു അലൈവ സല്ലമയോട് 'എൻ്റെ സലാം പറയണെ മറക്കരുത്

    • @iamyourbrook4281
      @iamyourbrook4281 2 года назад

      🔰 Prophet Muhammad (s)♥️The Real Hero.
      ♦️മദീനയിലെ രാജകുമാരനെ (സ) കുറിച്ച് ഒരൽപ്പം പറയാം.
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      👉 മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
      മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
      ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
      ഭൂലോകത്തെ നാല് ദിക്കിലുമുള്ള
      1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

  • @mu.koatta1592
    @mu.koatta1592 2 года назад +12

    ദുആ യിൽ എന്നെയും ഉൾപ്പെടുത്തണം ബ്രോ

  • @michellethomas5893
    @michellethomas5893 2 года назад +14

    Middle eastern hospitality is amazing

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад

    നല്ല vedeo..... നിസ്കാരം നില നിർത്തുക...പടച്ചവൻ അനുഗ്രഹിക്കും

  • @nasarmoozhikkal4474
    @nasarmoozhikkal4474 2 года назад +8

    👉വമാഅർസൽനാക=നബിയേ ഭൂമിയിലേക്ക് താങ്കളേ ഞാൻ (അള്ളാഹു)അയച്ചിട്ടില്ല.
    👉ഇല്ലാാ റഹ്മ്മതൻ ലിൽ ആലമീൻ=
    ലോകർക്കെല്ലാവർക്കും കാരുണ്യം ചൊരിയാനല്ലാതേ.!

  • @AsifAsif-hw8xd
    @AsifAsif-hw8xd 2 года назад +3

    തുവലിൽ വന്ന് മീനും ചോറും തിന്നിട്ട് കാണാൻ പറ്റിയില്ലല്ലോ. സങ്കടമായി അടുത്ത് തന്നെ ഉണ്ടായിരുന്നു

  • @muneerkuttu3880
    @muneerkuttu3880 2 года назад +3

    Madeena.... Masha allah... 🌹🌹🌹❤️👍👍👍

  • @shameeralibeeran8667
    @shameeralibeeran8667 Год назад +1

    സൗദിയിൽ പച്ചപ്പുള്ള സ്ഥലങ്ങളും ഉണ്ട്
    വെള്ളം ഒഴുകുന്ന സ്ഥലങ്ങളും മഞ്ഞ് ഊട്ടി പോലുള്ള സ്ഥലങ്ങളും ഉണ്ട് ചതുപ്പ് നിലങ്ങളും ഉണ്ട്.

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 2 года назад +4

    ഇന്ന് നൂറാമത്തെ ലൈക്ക് ഞാനാണ് മായീൻ

  • @PainisLive
    @PainisLive 11 месяцев назад

    Ividunnu 1 oru pravishyam , kayichittund

  • @pkas4718
    @pkas4718 2 года назад +7

    പൊന്നെ ലക്ഷ്മിയെയും കൊണ്ട് ഇങ്ങനെ സൗദിയിലൊക്കെ കറങ്ങുമ്പോൾ. Love ജിഹാദ് ആവൂലെ

  • @jaleelchand8233
    @jaleelchand8233 2 года назад +2

    മാവിൻറെ വിടിയൊ വല്ലാത്തൊരു ആകർഷണം

  • @NAYANAAR
    @NAYANAAR 2 года назад +6

    26വർഷത്തിൽ ആദ്യമായിട്ടാ ഇത്രയും പച്ചപ്പ് ഞാനും കാണുന്നത്.. ഇടക്ക് നല്ലോണം നാലഞ്ചു മഴപെയ്തു.. പിന്നെ രാവിലെ മഞ്ഞും ഉണ്ട്‌.. ഉടനെ തന്നെ ഉണങ്ങികരിഞ്ഞുപോകും.. പക്ഷേ മുൻപ് മഴ പെയ്തിട്ടൊന്നും ഇമ്മാതിരി പച്ചപ്പ് ഉണ്ടായിട്ടില്ല..

    • @iamyourbrook4281
      @iamyourbrook4281 2 года назад +6

      പരിശുദ്ധ *മുഹമ്മദ്‌ നബി ﷺപറഞ്ഞു* :
      " അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിതീരുന്നത് വരെ അന്ത്യനാൾ സംഭവിക്കുന്നതല്ല."
      {Sahih Muslim 157}
      അറേബ്യൻ മരുഭൂ പ്രദേശങ്ങളുടെ
      ഭൂതകാലത്തെയും ഭാവിയെയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള തിരുനബിയുടെ ﷺ
      ഈ അതുല്യമായ പ്രവചനം നാച്ചുറലി ഈ അടുത്ത കാലത്ത് അല്ലാതെ ആർക്കും വിശദീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല.
      കാരണം ഈ ഹദീസിൽ പ്രധാനമായും രണ്ട് രഹസ്യങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.
      1) ഒന്നാമത് , തിരുനബിയുടെﷺ
      മേൽ പ്രവചനത്തിലെ വരികൾ ശ്രദ്ധിക്കുക :
      " അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിത്തീരുന്നത് വരെ"
      ഇവിടെ വചനത്തിൽ *“വീണ്ടും”* എന്ന് പറയുന്നതിലൂടെ, അവരുടെ ചരിത്രത്തിലെ ഒരു ഘട്ടത്തിൽ,
      ആ മരുഭൂമികളെല്ലാം സസ്യജാലങ്ങളും ജീവനും കൊണ്ട് സമൃദ്ധമായിരുന്നുവെന്നും അവർ
      ഈ പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങിവരുമെന്നുമാണ് നബി ﷺ പറയുന്നത്.
      എന്നാൽ ,
      അറേബ്യൻ ഉപദ്വീപിൽ പുരാതന കാലത്ത് പുൽമേടുകളും നദികളും നിറഞ്ഞിരുന്നുവെന്ന്
      ഭൂമിശാസ്ത്രജ്ഞർ ഇപ്പോൾ
      മാത്രമാണ് അറിയുന്നത്.
      എന്നാൽ തിരുനബി അത്‌
      14 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നമുക്ക്‌ വ്യക്തമാക്കി തന്നു എന്നുള്ളത് അത്ഭുതകരമാണ്.
      {Eg : നോക്കൂ ,
      Michael Petraglia, ഹ്യൂമൻ എവല്യൂഷൻ ആന്റ് പ്രീഹിസ്റ്ററി വിഭാഗം പ്രൊഫസറും ,
      സെന്റർ ഫോർ ഏഷ്യൻ ആർക്കിയോളജി, ആർട്ട് ആൻഡ് കൾച്ചർ, സ്കൂൾ ഓഫ് ആർക്കിയോളജി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സീനിയർ റിസർച്ച് ഫെലോയും കോ- ഡയറക്ടറുമാണ്.
      ഇദ്ദേഹത്തിന്റെ സൗദി അറേബ്യയുടെ പുരാതന പരിസ്ഥിതിയെക്കുറിച്ചുള്ള
      പഠനങ്ങൾ അതിപുരാതന കാലത്ത് ഈ അറേബ്യൻ മരുഭൂ-ഉപദ്വീപുകൾ പുൽമേടുകളും നദികളും നിറഞ്ഞിരുന്നതാണെന്ന് തെളിയിച്ചിട്ടുണ്ട്.
      ആധുനിക പുരാവസ്തു കണ്ടെത്തലുകൾ (Modern Archaeological disoveries) ഇത് സ്ഥിരീകരിക്കുന്ന നിരവധി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.}
      2) രണ്ടാമത് ,
      ഈ പ്രസ്താവന അറേബ്യയുടെ വിശാലമായ Dry Desert Environment ന്റെ പച്ചപ്പിലേക്ക് വിരൽചൂണ്ടുന്നു.
      1986 വരെ ഈ പ്രദേശത്ത് കാർഷിക പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, കഴിഞ്ഞ 30 വർഷമായി ഈ മരുഭൂമികൾ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുണ്ടാകുന്നു. സെന്റർ പിവറ്റ് ഇറിഗേഷൻ പോലുള്ള സാങ്കേതിക വിദ്യകൾക്ക് ആണ് അതിന്റെ ക്രെഡിറ്റ്‌.
      ജലസേചന സാങ്കേതികവിദ്യയിലെ ആധുനിക മുന്നേറ്റങ്ങൾ ഇതിന് കാരണമായി.
      1,400 വർഷങ്ങൾക്ക് മുമ്പ്
      മനുഷ്യബുദ്ധിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു സാങ്കേതികവിദ്യയാണിത്.
      ഏഴാം നൂറ്റാണ്ടിലെ സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്ത്
      നിങ്ങൾ നിങ്ങളെ സങ്കൽപ്പിക്കുക. പ്രതിവർഷം ശരാശരി 10 മുതൽ 20 സെന്റീമീറ്റർ വരെ മാത്രം മഴ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിപുലമായ മണലും ചരൽ മരുഭൂമികളും
      ഈ പ്രദേശത്താണ്.
      പിന്നീട് ആ പ്രദേശങ്ങളിൽ ധാരാളം ജലവിതരണവും സമൃദ്ധമായ വിളകളും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കാൻ പോലും ഒരാൾക്ക്‌ കഴിയുമോ?
      ഇത് നിസാര കാര്യമല്ല, കാരണം
      ഒരു പ്രവാചകനെന്ന നിലയിൽ നബിയെ ﷺ പരിഹസിക്കാനും ദുർബലപ്പെടുത്താനും ശത്രുക്കൾക്ക് ഇതിനും വലിയ അവസരമില്ല.
      എന്നിട്ടും പ്രവാചകൻﷺ ഇത് പറഞ്ഞു.കാരണം അല്ലാഹുവിൽ നിന്നും ദിവ്യ ബോധനം ലഭിക്കുന്ന സത്യ പ്രവാചകരാണ് മുഹമ്മദ്‌ നബി (സ)എന്നത്‌ തന്നെ.
      അത്‌ നമ്മൾ ഇതാ ഇന്ന് നമ്മുടെ കണ്ണിന് മുന്നിൽ നടന്ന് കൊണ്ടിരിക്കുന്നത് കാണുന്നു.സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വ സല്ലം.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      ഇനിയു൦ വലുത് വരാനുണ്ട്.
      കാത്തിരിക്കാ൦.
      ഭാഗ്യമുണ്ടേൽ കാണാ൦.
      അറേബ്യയിൽ തീ ഗോള൦ വരു൦, ഭൂമി കുലുക്കവു൦ വരു൦.
      ഇപ്പോ ഭൂമി കുലുക്ക൦ നടക്കുന്ന രാജ്യങ്ങൾക്കിടയിൽ നദിയിൽ സ്വ൪ണ മല ഉയരു൦ അതെടുക്കാൻ യുദ്ധമുണ്ടാകു൦. രക്ത പുഴയൊഴുകു൦.
      ചിലപ്പോ സൽമാ൯ രാജാവിന്റെ മരണത്തോടെ അവിടെ ആഭ്യന്തര യുദ്ധ൦ നടക്കു൦.....
      എല്ലാ൦ ആയുസ്സുണ്ടേൽ വഴിയേ കാണാ൦....
      ഓ൪ത്ത് വച്ചോളൂ...

    • @mrraam2151
      @mrraam2151 2 года назад +2

      @@floccinaucinihilipilification0 സ്വർണ മല 🤭

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад

      @@mrraam2151 ഇത് വിവരമുള്ളോരോടാണ് പറഞ്ഞത്😂
      തന്നോടല്ല കുഞ്ഞേ...😜😆😆

    • @mrraam2151
      @mrraam2151 Год назад

      @@floccinaucinihilipilification0 ചേട്ടൻ്റെ വിവരത്തെ പറ്റി ഏകദേശ ധാരണ കിട്ടി 🤭

  • @muhammedalikinettingal7366
    @muhammedalikinettingal7366 2 года назад +2

    Madeena very nice video thx u
    Mahin

  • @sain6495
    @sain6495 2 года назад +6

    മദീന part 2 വരട്ടെ

  • @abdussalamkadakulath863
    @abdussalamkadakulath863 2 года назад +2

    ഞാനും ഒരു കൊണ്ടോട്ടിക്കാരൻ 🥰

  • @abdulrasheeda2002
    @abdulrasheeda2002 2 года назад +4

    പുണ്യഭൂമി യിലും പോയി ഹറാം ചെയ്യുന്ന ഈ വർഗത്തിനോട് എൻതൂപറയും

    • @mrraam2151
      @mrraam2151 2 года назад

      നിൻറെ ഇഷ്ത്തിനനുസരിച്ച് എല്ലാവർക്കും ജീവിക്കാൻ പറ്റുമോ...

  • @mohammednazar4049
    @mohammednazar4049 Год назад +1

    ഞാൻ (28) വർഷമായി സൗദിയിൽ (ജിദ്ദയിൽ ) ഭക്ഷണം കഴിപ്പിക്കുന്ന കാര്യത്തിൽ സൗദികളോളം വരില്ല ഒരു രാജ്യക്കാരും നിങ്ങൾ ഏ തു മതത്തിൽ പെട്ടആളായാലും ഏതു ജാതിയിൽ പെട്ട ആളാണെന്നു അവർ നോക്കില്ല അവർ കഴിക്കുന്ന ഭക്ഷണം അവരുടെ കൂട്ടത്തിൽ ഇരുത്തി നമ്മളെ കൊണ്ടും കഴിപ്പിക്കും ഇന്ത്യയിൽ ഇങ്ങനെ നടക്കുമോ വർണ്ണ വിവേജനമുള്ള അമേരിക്കയിൽ നടക്കുമോ

  • @sreerajlalu5575
    @sreerajlalu5575 2 года назад +5

    I love you are video❤💙

  • @mohamedshahid364
    @mohamedshahid364 2 года назад +4

    My dream place Mecca and Medina 😍

  • @abdullahfia3119
    @abdullahfia3119 2 года назад +1

    Super 💖💝♥️

  • @aflu5786
    @aflu5786 2 года назад +8

    Malappuram ❤️

  • @diyaworld8036
    @diyaworld8036 2 года назад +1

    Waiting for next vedio ❤️

  • @shanu7043
    @shanu7043 2 года назад +2

    Super bro❤

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +3

    ലഖ്‌ഷമി മഹീൻ ജോഡി 👌

  • @edna19.
    @edna19. 2 года назад +1

    Femis World, subscribed

  • @twinsvlogukdiaries
    @twinsvlogukdiaries 2 года назад +21

    മദീനയിൽ രണ്ടു വർഷം ജോലി ചെയ്തിട്ടുണ്ട്. ജീവിക്കാൻ വളരെ നല്ല സ്ഥലമാണ്.
    𝙻𝚘𝚟𝚎 𝙵𝚛𝚘𝚖 𝚄𝙺 ❤

  • @nasirnachi2291
    @nasirnachi2291 2 года назад +4

    Madeena 💚👍

  • @mr.mr.6081
    @mr.mr.6081 2 года назад +3

    Lakshmi u are lucky girl

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад

    ശാന്തമായ നഗരം

  • @Fraxx6677
    @Fraxx6677 2 года назад +4

    Old subscriber❤️

  • @myworld4170
    @myworld4170 2 года назад

    Madheenath njanum und maheen onn kanan patto🥰🥰🥰

  • @aslamoc5802
    @aslamoc5802 2 года назад +2

    ഇതൊക്കെ ആണ് ലൈഫ്

  • @sain6495
    @sain6495 2 года назад +1

    മദീനയുടെ കൂടതൽ വീഡിയോ കാണിക്കു

  • @farookabbas1218
    @farookabbas1218 2 года назад +1

    Nenda kooda ullavallkk 🍸 drink avasiyamanallo yend cheyyum

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад +2

    Hedhan bro🥰🥰🥰🥰

  • @faisalep1411
    @faisalep1411 2 года назад +4

    🥰👍👍

  • @jiyasrahman_7007
    @jiyasrahman_7007 2 года назад +2

    That sandwich 🥪 name ` thaamizha ‘ 😅💯

  • @tmstmsm4
    @tmstmsm4 2 года назад +3

    മാഹിൻ യാത്രകളൊക്കെ ഉഷാർ ആവുന്നുണ്ട് ഒരു അപേക്ഷയുണ്ട് പ്രവാചകൻ ( സ)വസല്ലമയെ അദ്ദേഹം എന്ന് സംബോധന ചെയ്യുന്നത് അദബ് കേടാണ് ശ്രദ്ധിക്കുക

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      👍❤️

    • @axifmuhammex
      @axifmuhammex 2 года назад +2

      Adheham enn allathe pinne enganeyaan enn koodi parayanam..?

    • @muhiahamed6156
      @muhiahamed6156 Месяц назад

      നബി (s) തങ്ങൾ എന്നാണ് സംബോധനം ചെയ്യേണ്ടത് (തങ്ങളോട് തങ്ങൾക്ക് തങ്ങളെ )എന്നിങ്ങനെയൊക്കെ പറയാം അങ്ങേയ്റ്റത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള സംബോധനമാണത്

  • @jabirumer
    @jabirumer 2 года назад +2

    ലക്ഷ്മി കുട്ടിയെ കൊണ്ട് തന്നെ കറണ്ട് കമ്പി ആണോ എന്ന് തൊടിയിച്ചു നീ കൊള്ളാം😅😅 🙏🙏

  • @aslamk2976
    @aslamk2976 Год назад +1

    💝💝💝💝

  • @thannusworld9919
    @thannusworld9919 2 года назад +1

    അടുത്ത വീഡിയോ വേണ്ടി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് നാളെ വൈകുന്നേരം ആകട്ടെ എന്നാണ് ഇപ്പൊ ആഗ്രഹിക്കുന്നത്
    ലക്ഷ്മിക്കുട്ടി പർദ്ദ ഇട്ട്നല്ല ഭംഗിയുണ്ട് കാണാൻ

  • @myworld4170
    @myworld4170 2 года назад

    Maheen madheenath undo orupad ishttaman videos onn kanan patto njan ivide und

  • @SUHAILETTIKULAM
    @SUHAILETTIKULAM 2 года назад +2

    Hlo maheen 😍

  • @alikoyapalliveed306
    @alikoyapalliveed306 2 года назад +2

    അറിയാത്ത കാര്യങ്ങൾ വെറുതെ അങ്ങിനെ പുളു അടിച്ചു വിഷമിക്കേണ്ട. ചെക്കിംഗിൽ കുടുങ്ങാതിരുന്നത് നല്ലതായി.

  • @ABHINAND1110N
    @ABHINAND1110N 2 года назад +1

    Bro video adyathe pole kurach detailed aayitt iduo ith pettann theern povumn 😂

  • @rithwicreationspresents1970
    @rithwicreationspresents1970 2 года назад +2

    Ithu cheriya shopo ?

  • @anees6961
    @anees6961 2 года назад

    Ishq- e- madeena......Badr yudham nadanna sthalathekku pokanakumenkil pokanam....ippozhathe madeenayile kunnju pillerkku ariyilla madeenayude pavithratha....Vaayil thonunna pole Cheetha parayukayaanu.....oru niskarathinu 1000 niskarathinte prathibhalam ulla pole..... oru cheetha varthamaanathinu 1000 madanganu shiksha rekhapeduthapedunnathu.....

  • @moideenachanambalam3139
    @moideenachanambalam3139 2 года назад +5

    മഴ പൈയ്താല്‍ പച്ചപ്പ് ഉണ്ടാകും അത് രണ്ട് വെയ്ല്‍ അറിച്ചാല്‍ പോകുകയും ചെയ്യും അതും ലോകാവസാനവുമായി എന്ത് ബന്ധം?

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      ഞാൻ വാദിക്കാൻ നിന്നില്ല. ആളുകൾ പറഞ്ഞത് അത് പോലെ പറഞ്ഞ് 👍❤️

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +10

      അതിന് മദ്രസയിലൊക്കെ പോണ൦. പോയാൽ പോര പഠിക്കുകയു൦ വേണ൦.

    • @rafeeqmp9421
      @rafeeqmp9421 Год назад

      പോയി ഹദീസ് പടിക്കടെ

  • @Jincechacko
    @Jincechacko 2 года назад +1

    Uff.. 💥👌

  • @shibinasa1258
    @shibinasa1258 2 года назад +7

    ഇനി ലക്ഷ്മി അല്ല ആ കുട്ടി,, ഹൈഫ ആണ് 🤚🤚🤚🤚🤚🤚🇸🇦🇸🇦🇸🇦,, മദീന അൽ മുനവറാ,, ലക്ഷ്മി കുട്ടിയുടെ ആ ചിരി ❤️❤️❤️❤️💞💞💞💞💞💞💞ലക്ഷ്മി കുട്ടിയെ കൊണ്ട് തന്നെ കറണ്ട് കമ്പി ആണോ എന്ന് തൊടിയിച്ചു നീ കൊള്ളാം 🙏🙏🙏

  • @siraj9537
    @siraj9537 2 года назад +4

    😍

  • @shailanasar3824
    @shailanasar3824 2 года назад +1

    Lekshmi🥰

  • @jaleelckjaleel4111
    @jaleelckjaleel4111 2 года назад

    super

  • @targetbro542
    @targetbro542 2 года назад

    Wow masha allha 💋💋❤

  • @shailanasar3824
    @shailanasar3824 2 года назад +1

    Cave of civilization.. Vlog chaiana

  • @rafeeqmp9305
    @rafeeqmp9305 2 года назад +4

    ❤❤❤

  • @riyaskannichalil8765
    @riyaskannichalil8765 2 года назад +1

    Hai🎉🎉🎉

  • @Mammusworld101
    @Mammusworld101 2 года назад +2

    Bro yanbuvilekku varunnundo

  • @shansilw
    @shansilw 2 года назад +2

    Bro nammal edutha photo vittutharaamo

  • @AliAli-nn8gz
    @AliAli-nn8gz 2 года назад

    Good

  • @dreamgamer855
    @dreamgamer855 2 года назад +3

    Bro

  • @muhammedshahin6394
    @muhammedshahin6394 2 года назад +1

    Adipoli

  • @dreamgamer855
    @dreamgamer855 2 года назад +8

    ഞൻ kollam കാരനാണ്

  • @sajithtnr7848
    @sajithtnr7848 2 года назад

    വല്ലാത്തൊരു ഇഷ്ടമാണ് നിങ്ങളെയും വീഡിയോ അനുകരണം ലൗ u അല്ലാതെന്താ പറയ്യ

    • @hitchhikingnomaad
      @hitchhikingnomaad  2 года назад

      🥰🥰

    • @sajithtnr7848
      @sajithtnr7848 2 года назад

      എന്നെങ്കിലും നേരിൽ ഒന്ന് കാണാനേ my god

  • @nasirnachi2291
    @nasirnachi2291 2 года назад +3

    🥰

  • @viralvedeos4340
    @viralvedeos4340 Год назад

    ലോകത്തിലെ ഏറ്റവും സമാധാനം ഉള്ള സ്ഥലം

  • @anjalmirzan7402
    @anjalmirzan7402 2 года назад +2

    👀

  • @abdurahmanabdulla5348
    @abdurahmanabdulla5348 2 года назад +53

    അല്ലാഹുവേ ലക്ഷ്മിക്ക് ഹിദായത് നൽകണേ അല്ലാഹ് 🤲🤲🤲🥰

  • @parikvkv9172
    @parikvkv9172 2 года назад +1

    👌👌👌👌👌

  • @sanjaydq
    @sanjaydq 2 года назад +3

    😻

  • @farhanshah5457
    @farhanshah5457 2 года назад +2

    മദീന ❤❤❤

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ 2 года назад +2

    🌷

  • @sajithtnr7848
    @sajithtnr7848 2 года назад

    ഇതിലെ ഹോട്ടൽകാരൻ എൻ്റെ നാട്ടുക്കരണ ടോ

  • @rinan5500
    @rinan5500 2 года назад +2

    foodday jabro

  • @basithkaje6224
    @basithkaje6224 2 года назад +2

    Punnara nabiye addeham vilikalle bro

    • @Moosa-mk4ci
      @Moosa-mk4ci 2 года назад

      Denine pati aryathavanod paranhit

  • @myworld4170
    @myworld4170 2 года назад

    Mdheenath und njan onn kanan patto

  • @alavudheenp
    @alavudheenp 2 года назад

    jedayil ini epppoya ?

  • @seehamdanatsea1392
    @seehamdanatsea1392 2 года назад

    മദീനയിൽ നിന്നും പോയോ ??
    @hitchi

  • @boscobosco7138
    @boscobosco7138 2 года назад +2

    Super video ikka 🤍😊