ജാതി പറഞ്ഞ് ഒരു പപ്പു നടന്നു കുത്തിയിരുപ്പ് ഉണ്ടാക്കുന്നുണ്ട് അവിടെ അതു വല്ലതും അറിഞ്ഞോ.മതപ്രീനം നടത്തി ഇന്ത്യ എന്നരാജ്യത്തെ വഖഫ് ആക്കിയത് അറിഞ്ഞോ,നാളെ നിൻ്റെ ഒക്കെ കിടപ്പാടം പോകാ തിരിക്കട്ടെ ,69 കൊല്ലം കൊണ്ട് രാജ്യത്തെ മുടിപ്പിച്ച് കുതുപാല എടുപ്പിച്ച്, സ്വർണം വരെ പണയപ്പെടുത്തി.ഇതൊക്കെ തിരിച്ച് കൊണ്ട് വന്ന ഒരു മനുഷ്യൻ ഉണ്ടിവിടെ.കഴുകി തുടച്ചു നക്കിയ കാലിയായ ഘജനാവ് നിറച്ച് കൊണ്ട് വരുന്ന ഒരു മനുഷ്യൻ,69 കൊല്ലം ബ്ലേ രാജ്യത്തെ ഒരു വിലയും ഇല്ലാതാക്കി പിന്നോട്ടടിച്ച വരിൽ നിന്നും ഉയർത്തി ലോകത്തിൻ്റെ മുന്നിൽ വില ഉള്ളത്താക്കി .പപ്പു ആരുന്നെങ്കിൽ 😂,ആലോചിക്കാൻ വയ്യ
വർഗീയത, വിദ്വേഷം, വെറുപ്പ് മാത്രം അജണ്ട യാക്കി കൊണ്ട് മുന്നോട്ടുപോകുന്ന ഒരു പാർടിയിൽ തുടരാനാവില്ല എന്ന് വൈകി ആണെങ്കിലും മനസ്സിലാക്കി അതിൽ നിന്നും ബൈ ബൈ പറഞ്ഞ താങ്കൾക്ക് അഭിനന്ദനം.
അങ്ങനെ നോക്കിയാൽ കോൺഗ്രസിൽ നിന്നു അണ്ടനെയും അട കോടനെയും വലിച്ചു കേറ്റിയ chanakam😢😅😅😅😅 കൊടുത്താൽ കൊല്ലത്തും കിട്ടും moonjyude കാലം കഴിയുമ്പോൾ നിന്റെ ഒക്കെ കാര്യം കട്ട പോക 😅😅😅😅😊😊😊😊😊😅😅😅😅😅😅🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏
പാലക്കാട് സീറ്റ് കിട്ടാത്തത് ആണ് കാരണം.. സന്ദീപ് വാര്യർ നിങ്ങൾ ഞങ്ങളെ പോലുള്ള സ്വയം സേവകരുടെ ഹീറോ ആരുന്നു.. ഇപ്പോൾ സീറോ ആയി പോയല്ലോ.. എന്തായാലും അവരവരുടെ ഇഷ്ടം ഏത് പാർട്ടിയിൽ പ്രവർത്തിക്കണം എന്ന്.. തിരിച്ചു ഒന്നും കിട്ടാത്തത് കൊണ്ട് ആണെന്ന് പലവട്ടം പറയുന്നു
സന്ദീപ് ഇപ്പോ ചെയ്തത് ശരി അല്ല ബിജെപി വിട്ടാലു കോൺഗ്രസിൽ ചേരാൻ പാടില്ലായിരുന്നു. ആർഎസ്എസ് ല് തുടരാമായിരുന്നു ശിവസേനയില് പോകാമായിരുന്നു. പക്ഷേ അതേ തെറ്റ് സുരേന്ദ്രനും മുരളിധരനും ചെയ്യുന്നു . അയാള് കേരള ബിജെപി യേ കമ്മികളുടെ തൊഴുത്തിൽ കൊണ്ട് കെട്ടി. ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ എംടി രമേഷ് ആണ് ബിജെപി യേ മുന്നോട്ട് നയിക്കാൻ ഇപ്പോ അർഹതയുള്ളവർ
നല്ലൊരു നേതാവായിരുന്നു കളഞ്ഞു മുടിച്ചത് ബിജെപി ദുഃഖിക്കേണ്ടി വരും👍🏼 എന്റെ നാട്ടുകാരനാണ് ബിജെപിക്കാരൻ ആയിരുന്നു എന്ന് കുറ്റമേ ഉള്ളൂ നല്ലൊരു വ്യക്തിയാണ് 👌🏼
സന്ദീപിന് കുറച്ചുകാലം നിസംഗതപാലിക്കമായിരുന്നു. എല്ലാ പാർട്ടിയിലും വിഭാഗീയതയുണ്ട്. പാർട്ടിയുടെ തത്ത്വങ്ങൾ പൂർണ ബോധ്യമുള്ള നിങ്ങൾക്ക് ഒരു പുലബന്ധംപോലുംമില്ലാത്ത പാർട്ടിയെ എങ്ങനെ നിങ്ങൾക്ക് സ്വീകരിക്കാൻ സാധിച്ചു.? നിങ്ങൾ പാർട്ടിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചത് എന്ത് ഉദ്ദേശമാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. ഇതിനെല്ലാം കാലം കണക്ക്പറയും
ഒരു M L A പോലും ഇല്ലാത്തപ്പോൾ ഇങ്ങനെ ഗ്രൂപ്പ് കളി യാണെങ്കിൽ, പത്തോ ഇരുപതോ M L A മാരുണ്ടാകുമ്പോൾ B J P യിൽ എന്താകും സ്ഥിതി? വെറുതെ യല്ല പാർട്ടി, കേരളത്തിൽ ക്ലച്ച് പിടിക്കാത്തത്. കഷ്ടം.
ഗ്രൂപ്പ് കളിയിൽ കേരള ബിജെപി യൂം കോൺഗ്രസും ഏതാണ്ട് ഒരു പോലാണ് തീരെ അച്ചടക്കം ഇല്ല. പക്കാ കേഡർ സ്വഭാവം ഉള്ളത് സംഘടന എന്ന നിലയിൽ ആർഎസ്എസ് നും രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഐഎം നൂം ആണ് അവിടെ രണ്ടിടത്തും അച്ചടക്കം ഉണ്ട് . ആശയ അടിത്തറ ഉണ്ട്. (സിപിഐഎം ്ന് ഉണ്ടായിരുന്നു വിഎസ് അച്യുതാനന്ദനോടെ അത് അല്പാല്പം ആയി കഴിഞ്ഞ് തീരുന്നു )
സന്ദീപ് വാര്യർക്ക് കോൺഗ്രസിലേക്ക് WELCO me വെറുപ്പിന്റെ രാഷ്ട്രിയത്തിൽ നിന്ന് സ്നേഹത്തിന്റെ കമ്പോളത്തിലേക്ക് വാര്യരുരുട്ടിക് അർഹിക്കുന്ന സ്ഥാനം കിട്ടും
സ്നേഹവും കരുതലും ആവോളം കിട്ടുന്ന പാർട്ടിയിൽ തന്നെ എത്തിയല്ലോ.ഇനി സ്നേഹിച്ചു കൊല്ലുന്നേ എന്ന് പറഞ്ഞേക്കരുത്.ഇടക്കിടക്ക് സിർളാക് ഒക്കെ കലക്കി അങ്ങ് തരും. മടിക്കാതെ കുടിച്ചോളണം....😂😂😂😂😂😂
@@Sonu-ny3bs പിന്നെ, ഖാൻഗ്രെസ്സ് അല്ലെ ഒട്ടും വർഗീയത ഇല്ലാത്ത പാർട്ടി. ഒട്ടും വർഗീയത ഇല്ലാത്തതുകൊണ്ടാവും വഖ്ഫ് നിയമം ഉണ്ടാക്കി കൊടുത്തു, ഇന്നും അതിനെ ന്യായീകരിച്ചു മെഴുകുന്നത്.
😂😂ഗതികേട്, ഇനി തുണി അഴിച് ശ്രദ്ദിച്ചു തേടി സതോഷിപ്പിക്കട്ടെ,,ഓരോരുത്തർക്കും തൃപ്തിപ്പെടേണ്ട സമയം സന്ദീപിന് നന്നായി അറിയാം. അതുകൊണ്ട് നല്ലോണം ചെയ്തുകൊടുക്കട്ടെ എല്ലാത്തിനും
വീണ്ടും മോഡിയുടെ സർജിക്കൽ സ്ട്രൈക്ക്,,, ഇത്തവണ സന്ദീപിനെ ഇറക്കി കളിക്കുകയാണ്.. ലക്ഷ്യം കോൺഗ്രസ്സ് മുക്ത ഭാരതം.. വിവരമില്ലാത്തവരെ ചവറുകൾ വാരിക്കൂട്ടുമ്പോൾ അതിൽ പൊട്ടുന്നത് എന്തെങ്കിലും ഉണ്ടോ എന്ന് ഇനിയെങ്കിലും പരിശോധിക്കു
പ്രിയ സന്ദീപ് വാര്യർതാക്കൾ ഇനിയങ്കിലും നല്ല ഒരു രാട്രീയകാരനായി മാറു ഒരു സമുദായതെ വെറുപ്പിച്ച് കൊണ്ട് ഒരു മനുഷനും ഒന്നും നേടൻ കഴിയല്ല സേനഹം കൊടുക്കുത്ത് സ്നേഹം തിരികെ വാങ്ങ നിങ്ങളുടെ വിശ്വാസത്തിൽ തന്നെ ഉള്ള ഏതെങ്കിലും ദേവി ദേ ഭവന്ടെ മുൻമ്പിൽ പോയി മനുസുരുകി പ്രത്ഥിക്കുക നിങ്ങൾക്കു് നല്ല തുവരു ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ!❤❤❤❤❤❤❤🎉🎉🎉🎉
ഇന്നലെ വരെ പറഞ്ഞത് സംഘത്തിന്റെ ആശയങ്ങൾ .... ഇന്ന് പുറത്ത് ..... നാളെ പറയാൻ പോവുന്നത് കോൺഗ്രസ്സ് ആശയം .. നാളെ CPIM പോവുമ്പോൾ പറയണം ഇന്നലെ പറഞ്ഞത് അവരുടെ ആശയം : ഇനി വേറെ.. നാണമുണ്ടോ ?
ഒരു കാര്യം വ്യക്തമാണ് സുരേന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണം അല്ലാതെ BJP യുടെ ആശയത്തിനോടുള്ള എതിർപ്പല്ല. ഇയാളുടെ ഉള്ളിലെ RSS ആശയം അവിടെ കിടപ്പുണ്ട് ഉറപ്പാണത്
എന്തൊക്കെ തന്നെ ആയാലും വർഗീതയുടെ പേരും പറഞ്ഞു കോൺഗ്രസ് തമ്മിൽ തല്ലിക്കില്ല. നല്ലൊരു നേതാവ് ആവട്ടെ,, അഭിനന്ദനങ്ങൾ.. സന്ദീപ്
ജാതി പറഞ്ഞ് ഒരു പപ്പു നടന്നു കുത്തിയിരുപ്പ് ഉണ്ടാക്കുന്നുണ്ട് അവിടെ അതു വല്ലതും അറിഞ്ഞോ.മതപ്രീനം നടത്തി ഇന്ത്യ എന്നരാജ്യത്തെ വഖഫ് ആക്കിയത് അറിഞ്ഞോ,നാളെ നിൻ്റെ ഒക്കെ കിടപ്പാടം പോകാ തിരിക്കട്ടെ ,69 കൊല്ലം കൊണ്ട് രാജ്യത്തെ മുടിപ്പിച്ച് കുതുപാല എടുപ്പിച്ച്, സ്വർണം വരെ പണയപ്പെടുത്തി.ഇതൊക്കെ തിരിച്ച് കൊണ്ട് വന്ന ഒരു മനുഷ്യൻ ഉണ്ടിവിടെ.കഴുകി തുടച്ചു നക്കിയ കാലിയായ ഘജനാവ് നിറച്ച് കൊണ്ട് വരുന്ന ഒരു മനുഷ്യൻ,69 കൊല്ലം ബ്ലേ രാജ്യത്തെ ഒരു വിലയും ഇല്ലാതാക്കി പിന്നോട്ടടിച്ച വരിൽ നിന്നും ഉയർത്തി ലോകത്തിൻ്റെ മുന്നിൽ വില ഉള്ളത്താക്കി .പപ്പു ആരുന്നെങ്കിൽ 😂,ആലോചിക്കാൻ വയ്യ
വർഗീയത, വിദ്വേഷം, വെറുപ്പ് മാത്രം അജണ്ട യാക്കി കൊണ്ട് മുന്നോട്ടുപോകുന്ന ഒരു പാർടിയിൽ തുടരാനാവില്ല എന്ന് വൈകി ആണെങ്കിലും മനസ്സിലാക്കി അതിൽ നിന്നും ബൈ ബൈ പറഞ്ഞ താങ്കൾക്ക് അഭിനന്ദനം.
സന്ദീപ് വാര്യർക്ക് സ്വാഗതം എല്ലാ ആശംസകളും നേരുന്നു🌹❤️👌👌🌹
Ummer.mp❤❤❤
നല്ല ഒരു മനുഷ്യൻ ആണ് 🥰മതേതരത്വം നില നിൽക്കട്ടെ 🥰🥰😘
സന്ദീപിനനെ പോലെയുള്ള ചരിത്രബോധവും, സാമൂഹ്യപ്രതിബദ്ധതയുള്ള ചെറുപ്പക്കാരനെ ഇത്രയും ലാഖവത്തോടെ കളഞ്ഞ BJP കേരളനേതൃത്വം ദയനീയ പരാജയം.
സ്വാഗതം സന്ദീപ് 🙏🌹❤❤❤❤❤❤q
സന്ദീപ് അഭിവാദ്യങ്ങൾ. മാനവീയതക്ക് താങ്കൾ ഒരു മാതൃകയായി മാറട്ടെ. ദൈവം താങ്കളെ തീർച്ചയായും അനുഗ്രഹിക്കും.
ഇനി സുരേഷ് ഗോപിയും കൂടെ ബിജെപി വിട്ടാൽ സമാധാനമാകും സുരേന്ദ്രന്.
നീ പോടാ മൈ ₹#@##
വർഗീയത ഒരു പരിധിയ്‌ക്കപ്പുറം സഹിക്കാതാവുമ്പോൾ ഓരോ മനുഷ്യരും ആ തടവറയിൽ നിന്ന് രക്ഷപെട്ടു പോരും..
സന്ദീപിന് ആശംസകൾ 🎉🎉
എന്തായാലും കുറേ ഗ്രൂപ്പ് ഉണ്ടെങ്കിലും. മതത്തിന്റെ പേരിൽ അടിയുണ്ടാക്കില്ല.
ഏറ്റവും വലിയ വർഗീയ പാർട്ടി കോൺഗ്രസ്
Your name please😅@@jomolvarghese4553
@@jomolvarghese4553 സങ്കി
@@jomolvarghese4553thaan entha kurudan aano😂
@@jomolvarghese4553 കരഞ്ഞോ
നല്ല..... മനസുമായി..... വർഗീയത...... മാറ്റിവെച്ചു.... ഹിന്ദുവും മുസ്ലിമും.. ക്രിസ്ത്യനും...... ഒന്നായ്... കഴിയുന്ന.... നമ്മുടെ കേരളമണ്ണിൽ.......പ്രവർത്തിക്കാൻ.... കഴിയട്ടെ 🎉
Sandeep ippol ningalodu innadyamayi ishtam thonnunnu❤
Achoda
@@speed-xj6gs😂😂😂😂
അഭിനന്ദനങ്ങൾ സന്ദീപ് വാര്യർ
ലോകം ഇന്ന് കാണുന്ന ഇന്ത്യയെ ഇന്ത്യ ആക്കിയ പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന Mr. Sandeep variyarkku സ്വാഗതം...
ഇത്രയും നാള് സുരേന്ദ്രന ഏട്ടൻ അരുന്നു. ...ഇപ്പോൾ സുദകരഏട്ടൻ 😅😅😅😅നാളാ ഗോവിന്ദൻ ഏട്ടന ആരിക്കും 👌👌👌👌
സത്യസന്ധനായതിനാൽ ഒരുപാടിഷ്ടം
commen sens ഉണ്ടായി അദ്ദേഹത്തിന്❤ അദ്ദേഹത്തെ അടിച്ചു താഴ്ത്താതെ എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ ഇറങ്ങുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന് സപ്പോർട്ട് നൽകുക❤❤❤❤
അഭിനന്ദനങ്ങൾ 👍👍👍👍👍 സന്ദീപ് ചേട്ടാ 👍👍👍👌
ഒരു (പാർട്ടിക്കാരനേയും) വക്താവിനേയും പാർട്ടിയിൽ നിന്നൊഴിവാക്കുന്നത് നേതൃത്വത്തിന്റെ പിടിപ്പ്കേട്👌
അഭിനന്ദനങ്ങൾ സന്ദീപ്.
ഒരുപാട് സന്തോഷങ്ങൾ.
മതേതര ചേരിയിലെ
ധീരപോരാളിയാവുക.❤❤❤❤
പദ്മജ എന്ന വളം ബിജെപി എടുത്തപ്പോൾ സന്ദീപ് എന്ന വൻ മരം കോൺഗ്രസ് എടുത്തു
❤❤❤good സന്തീബ് വാര്യർ ❤️❤️❤️
ഉള്ളിയും, കോമാളി സിനിമക്കാരനും കൂടി കേരളത്തിലെ ജനങ്ങളെ ബി ജെ പി യിൽ നിന്നും അകറ്റും. ഒരു സംശയവും ഇല്ല 😂😂
😂😂😂🙋🏻
അങ്ങനൊന്നും നശിക്കുന്ന പ്രസ്ധാനമല്ല ജോസേ ബിജെപി, നിങ്ങളുടെ വീടും, പുരയിടവും waqf കൊണ്ടുപോകാതെനോക്ക്. ഇരിക്കാൻ കസേരകിട്ടാത്തതിന് പാർടിവിട്ടു ആത്മഹത്യചെയ്ത സന്ദീപിന്റെ ഭാവിയെന്താകുമെന്ന് ചിന്തിക്ക്.
ഇന്നലെ വരെ ചൂടൻ ചർച്ചകളിൽ Bjp ക്ക് വേണ്ടി ശക്തമായി വാദിച്ചയാൾ, നാളെ അപ്പുറം പോയി Bjp ക്കെതിരെ വാദിക്കുമ്പോൾ പ്രേക്ഷകർ 🙄🙄🙄
അതേ 😌
അങ്ങനെ നോക്കിയാൽ കോൺഗ്രസിൽ നിന്നു അണ്ടനെയും അട കോടനെയും വലിച്ചു കേറ്റിയ chanakam😢😅😅😅😅 കൊടുത്താൽ കൊല്ലത്തും കിട്ടും moonjyude കാലം കഴിയുമ്പോൾ നിന്റെ ഒക്കെ കാര്യം കട്ട പോക 😅😅😅😅😊😊😊😊😊😅😅😅😅😅😅🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏
ജനങ്ങൾ മണ്ടന്മാർ 😂
വർഗീയത ഉപേക്ഷിച്ച സന്ദീപിന് ആശംസകൾ... അഭിനന്ദനങ്ങൾ 🧡🤍💚... സപ്പോർട്ട് 💙💙💙
സംഘി ആയിരുന്നപ്പോയും ഇഷ്ടം തോന്നിയ നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് സ്വാഗതം
അത് കറക്റ്റ്
Sathyam.. Njan BJPkkaaran aayirunnu 2019 election varae.. athu kazhinju ente thettu enikku manassilai.. Modi fan aayirunna njan ayaal verum pongan aanu ennu manassilaakki.. Sandeepinae annum innum ishtamaanu.. alpamenkilum facts parayunna oraal aanu Sandeep.. bakki KJPil ulla ellaa ennavum chumma Kona Kona varthamaanam maathram..
Gopalakrishnanum Nala oru personality ayi thoniyitt unde Bjp yile nethakale nokkukbol
That's currect
ബിജെപി യിൽ ഉള്ളപ്പോഴും എനിക്ക് ഇഷ്ട്ടമുള്ള നേതാവ് 🥰
പാലക്കാട് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിന്റെ കാര്യം കട്ടപ്പൊക
സഹോദര. ഇത് ബിജെപി അല്ല. കോൺഗ്രസ് ആണ്. എന്നും അവിടെ വിലയുണ്ട്.
കൊല്ലം 139 ആയി ഈ മണ്ണില് ഈ പ്രസ്ഥാനം ഉദയം ചെയ്തിട്ട്.... പോക ആകാനായിരുന്നേല് പണ്ടേ ആകേണ്ടകായിരുന്നു..
Welcome to congress party ❤❤❤❤❤
പത്മജയും ഇതെല്ലാം കേൾക്കണം... നിങ്ങൾ ചെന്ന് പെട്ട സ്ഥലത്തിൻ്റെ അവസ്ഥ.... ഹ... ഹ... ഹ....
Very good Sandeep
Sandeep. ♥️♥️♥️♥️♥️🌹🌹🌹🌹👏👏👏👏👏👏👏
സന്ദീപ് ശ്രീ ആ കഴുത്തിൽ ത്രീ പർണ പദക അണി ഞ പോൾ ഒരു ഐശ്വര്യം വന്നു ചെരുന്നു ❤
💯 Correct 👍
സന്ദീപ് 💖👌👍💐
സന്ദീപിന് സ്വാഗതം 👌
👏🏻👏🏻👏🏻👏🏻
കോൺഗ്രസിലെ എല്ലാം രഹസ്യങ്ങളും ചോർത്താൻ വേണ്ടി സന്ദീപ് വാര്യർ വന്നതാണ്
പാലക്കാട് സീറ്റ് കിട്ടാത്തത് ആണ് കാരണം.. സന്ദീപ് വാര്യർ നിങ്ങൾ ഞങ്ങളെ പോലുള്ള സ്വയം സേവകരുടെ ഹീറോ ആരുന്നു.. ഇപ്പോൾ സീറോ ആയി പോയല്ലോ.. എന്തായാലും അവരവരുടെ ഇഷ്ടം ഏത് പാർട്ടിയിൽ പ്രവർത്തിക്കണം എന്ന്.. തിരിച്ചു ഒന്നും കിട്ടാത്തത് കൊണ്ട് ആണെന്ന് പലവട്ടം പറയുന്നു
Seat kittathano kaaranam..ayal pingaiyappol arengilum poyi kootikondu Vanno? Shame bjp
സന്ദീപ് ഇപ്പോ ചെയ്തത് ശരി അല്ല ബിജെപി വിട്ടാലു കോൺഗ്രസിൽ ചേരാൻ പാടില്ലായിരുന്നു. ആർഎസ്എസ് ല് തുടരാമായിരുന്നു ശിവസേനയില് പോകാമായിരുന്നു. പക്ഷേ അതേ തെറ്റ് സുരേന്ദ്രനും മുരളിധരനും ചെയ്യുന്നു . അയാള് കേരള ബിജെപി യേ കമ്മികളുടെ തൊഴുത്തിൽ കൊണ്ട് കെട്ടി. ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ എംടി രമേഷ് ആണ് ബിജെപി യേ മുന്നോട്ട് നയിക്കാൻ ഇപ്പോ അർഹതയുള്ളവർ
നല്ലൊരു നേതാവായിരുന്നു കളഞ്ഞു മുടിച്ചത് ബിജെപി ദുഃഖിക്കേണ്ടി വരും👍🏼 എന്റെ നാട്ടുകാരനാണ് ബിജെപിക്കാരൻ ആയിരുന്നു എന്ന് കുറ്റമേ ഉള്ളൂ നല്ലൊരു വ്യക്തിയാണ് 👌🏼
സന്ദീബേ സൂപ്പർ 👍🥰🥰
👍🏻👍🏻👍🏻👍🏻❤
സന്ദീപ് വാര്യർ ❤❤❤❤❤❤❤❤❤
കോൺഗ്രസുകാർ ബീ.ജെ.പിയിൽ പോവുന്നു എന്ന് പറയുന്നവർക്കുള്ള മറുപടിയാ ഇത്
എന്നീ ട്ട് എത്ര ആൾ കോൺഗ്രസിൽ നിന്ന് ബി ജെ പി യിൽ ചേർന്നത്
@AseesPc പോയവരെ പിന്നെ കണ്ടിട്ടും ഇല്ല 😂😂😂
സന്ദീപിന് കുറച്ചുകാലം നിസംഗതപാലിക്കമായിരുന്നു. എല്ലാ പാർട്ടിയിലും വിഭാഗീയതയുണ്ട്. പാർട്ടിയുടെ തത്ത്വങ്ങൾ പൂർണ ബോധ്യമുള്ള നിങ്ങൾക്ക് ഒരു പുലബന്ധംപോലുംമില്ലാത്ത പാർട്ടിയെ എങ്ങനെ നിങ്ങൾക്ക് സ്വീകരിക്കാൻ സാധിച്ചു.? നിങ്ങൾ പാർട്ടിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചത് എന്ത് ഉദ്ദേശമാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. ഇതിനെല്ലാം കാലം കണക്ക്പറയും
വേസ്റ്റ് പത്മജ പോയാൽ എന്താ മാണിക്യം സന്ദീപ് വന്നില്ലേ😂
ആ പത്മനാഭൻ സാറിനേയും ഇങ്ങോട് കൂട്ടണം സന്ദിപ് ജീ,,,
സന്ദീപ് ജനപിന്തുണയുള്ളയാൾ നിശ്ശബ്ദമായി ബി ജെ പിയിലെ ഒരു വിഭാഗം രാഹുലിന് വോട്ട് ചെയ്തും കൃഷ്ണകുമാർജി മൂന്നാം സ്ഥാനത്തായാലും അത്ഭുതപ്പെടാനില്ല
Welcome 🎉🎉🎉❤❤❤❤
ഒരു M L A പോലും ഇല്ലാത്തപ്പോൾ ഇങ്ങനെ ഗ്രൂപ്പ് കളി യാണെങ്കിൽ, പത്തോ ഇരുപതോ M L A മാരുണ്ടാകുമ്പോൾ B J P യിൽ എന്താകും സ്ഥിതി? വെറുതെ യല്ല പാർട്ടി, കേരളത്തിൽ ക്ലച്ച് പിടിക്കാത്തത്. കഷ്ടം.
ഗ്രൂപ്പ് കളിയിൽ കേരള ബിജെപി യൂം കോൺഗ്രസും ഏതാണ്ട് ഒരു പോലാണ് തീരെ അച്ചടക്കം ഇല്ല. പക്കാ കേഡർ സ്വഭാവം ഉള്ളത് സംഘടന എന്ന നിലയിൽ ആർഎസ്എസ് നും രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഐഎം നൂം ആണ് അവിടെ രണ്ടിടത്തും അച്ചടക്കം ഉണ്ട് . ആശയ അടിത്തറ ഉണ്ട്. (സിപിഐഎം ്ന് ഉണ്ടായിരുന്നു വിഎസ് അച്യുതാനന്ദനോടെ അത് അല്പാല്പം ആയി കഴിഞ്ഞ് തീരുന്നു )
നീ തന്നെ നല്ല ഒന്നാംതരം ഒറ്റുകാരൻ തന്നെ ആണ്.
നാണം ഇല്ലേ കോൺഗ്രസ് ഇയാൾക്കു എന്താ പദവി കൊടുക്കുന്നത് ഒരു സാന്ദ്ദീപ് പോയാൽ 100 സന്ദീപ് വരും
ഒന്ന് പൊട്ടി കരഞ്ഞ്😢 കൂടെ
H¹aaaaaa
ഒരു പപ്പി കുട്ടി പോയാലും ഇങ്ങനെ തന്നെയാ 😂
ഹിമാലയൻ ബ്ലണ്ടർ ❤❤❤❤
സന്ദീപ് വാര്യർക്ക് കോൺഗ്രസിലേക്ക് WELCO me വെറുപ്പിന്റെ രാഷ്ട്രിയത്തിൽ നിന്ന് സ്നേഹത്തിന്റെ കമ്പോളത്തിലേക്ക് വാര്യരുരുട്ടിക് അർഹിക്കുന്ന സ്ഥാനം കിട്ടും
Alla waqf nte kambolam
🎉🎉❤❤❤❤
കഴിവുള്ള വ്യക്തി യാണ് ബിജെപിക്ക് നഷ്ടമായതു...ജന ങ്ങൾക്ക് ഉപകാരമുള്ള നല്ലൊരു നേതാവായി സേവനം ചെയ്യാൻ ഇദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
സന്ദീപിന് സ്വാഗതം.. പാലക്കാട് കോൺഗ്രസിന് നിങ്ങളെ ആവശ്യമുണ്ട്...
ഇതും ബിജെപി യുടെ മാസ്റ്റർ പ്ലാൻ ആയിക്കൂടെ... എനിക്ക് ഒരു ഡൌട്ട് പോലെ.. ജനങ്ങൾ ജാഗ്രത പാലിക്കുക.. 🙏🙏🙏
യഥാർത്ഥ അധികാര മോഹി.ലജ്ജാകരം. അപമാനം. എന്ത് അപമാനം? അങ്ങിനെ ഒന്ന് വാര്യർക്കുണ്ടോ?
❤❤❤❤❤
Congratulations ❤❤
R S S ❤❤❤❤❤❤❤
Sandheep nu nalla sthanam kodukanam congress ❤❤❤❤
മുങ്ങാൻ പോകുന്ന കപ്പലിൽ കയറി ജീവൻ രക്ഷിക്കാൻ നോക്കുന്ന യുവ നേതാവിന് അഭിവാദ്യങ്ങൾ 🤣🤣
Modiji nitish-Naiduvinte Aasanam thaangi nilkkunnathu kondu angane jeevichu pokunnu
മുംഗാനാണേലും അല്ലേലും ഒറ്റതന്തയ്ക് ജനിച്ചവന് അതിന്റെ ഗുണം കാണിക്കും .. അതില്ലാത്തവര് കോണയടിച്ച് വരഗീയതയും കുത്തിതിരിപ്പുമായി നടക്കും..😂😂😂
സ്നേഹവും കരുതലും ആവോളം കിട്ടുന്ന പാർട്ടിയിൽ തന്നെ എത്തിയല്ലോ.ഇനി സ്നേഹിച്ചു കൊല്ലുന്നേ എന്ന് പറഞ്ഞേക്കരുത്.ഇടക്കിടക്ക് സിർളാക് ഒക്കെ കലക്കി അങ്ങ് തരും. മടിക്കാതെ കുടിച്ചോളണം....😂😂😂😂😂😂
സന്ദീപ് വാര്യക്ക് അഭിവാദ്യങ്ങൾ
നഷ്ടം ബി.ജെ.പിക്കും സന്ദീപിനും മാത്രം.
ബി.ജെ.പിക്ക് നഷ്ടം ഒരു നല്ല യുവ നേതാവിനെ, സന്ദീപിന് നഷ്ടം സ്വന്തം ക്രെഡിബിലിറ്റിയും.
സത്യം
💯
എന്ത് credibility?... വർഗീയ party വിട്ടത് തന്നെ പുള്ളിക്ക് credibility ആണ് 😂
@@Sonu-ny3bs പിന്നെ, ഖാൻഗ്രെസ്സ് അല്ലെ ഒട്ടും വർഗീയത ഇല്ലാത്ത പാർട്ടി. ഒട്ടും വർഗീയത ഇല്ലാത്തതുകൊണ്ടാവും വഖ്ഫ് നിയമം ഉണ്ടാക്കി കൊടുത്തു, ഇന്നും അതിനെ ന്യായീകരിച്ചു മെഴുകുന്നത്.
സന്ദീപ് നുഅഭിവാദ്യങ്ങൾ.. 😀😊👍👍 നല്ലൊരു സ്ഥാനം കൊടുക്കണം... തീർച്ചയായും..
Well done sandeep
❤❤❤💪
സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ഒരു കച്ചവടമായി മാറിയോ രാഷ്ട്രീയം
Congratulations Mr. Sandtheep. Wishing you all the best against communalism.
😂😂ഗതികേട്, ഇനി തുണി അഴിച് ശ്രദ്ദിച്ചു തേടി സതോഷിപ്പിക്കട്ടെ,,ഓരോരുത്തർക്കും തൃപ്തിപ്പെടേണ്ട സമയം സന്ദീപിന് നന്നായി അറിയാം. അതുകൊണ്ട് നല്ലോണം ചെയ്തുകൊടുക്കട്ടെ എല്ലാത്തിനും
Good❤
വാര്യർ വന്നത് മനുഷ്യത്വം കൊണ്ടല്ല
അവന്ന് BJP യിൽ പരിഗണന ലഭിക്കാത്തത് കൊണ്ടാണ്.
അയാളുടെ മനസ്സിൽ നിന്നും വർഗ്ഗീയത എളുപിത്തിൽ പോകില്ല
Rashteeyathil pinne enthu koppinaa party masrunnathu? Ethu party kku ivide nilapaadu😂
ഇനി വായിൽ വർഗീയത ഉണ്ടാകില്ല
Sandeep Warrier 👏👏👏 👍
വീണ്ടും മോഡിയുടെ സർജിക്കൽ സ്ട്രൈക്ക്,,, ഇത്തവണ സന്ദീപിനെ ഇറക്കി കളിക്കുകയാണ്.. ലക്ഷ്യം കോൺഗ്രസ്സ് മുക്ത ഭാരതം.. വിവരമില്ലാത്തവരെ ചവറുകൾ വാരിക്കൂട്ടുമ്പോൾ അതിൽ പൊട്ടുന്നത് എന്തെങ്കിലും ഉണ്ടോ എന്ന് ഇനിയെങ്കിലും പരിശോധിക്കു
പത്മജ പോയത് നന്നായി
👌
അടപടലം ചേർത്തങ്ങ് വെക്കേണ്ട...
ഒരു കണ്ണ് വെക്കുന്നത് നല്ലതാ
സ്വാഗതം ബ്രോ
Sadheep ❤this is the right Decision 👏👏👏👏👏
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ ആവാതിരുന്നാ മതി
സന്ദീപ് warrier ❤
V t balram ine athe sound 🎉🎉❤
പ്രിയ സന്ദീപ് വാര്യർതാക്കൾ ഇനിയങ്കിലും നല്ല ഒരു രാട്രീയകാരനായി മാറു ഒരു സമുദായതെ വെറുപ്പിച്ച് കൊണ്ട് ഒരു മനുഷനും ഒന്നും നേടൻ കഴിയല്ല സേനഹം കൊടുക്കുത്ത് സ്നേഹം തിരികെ വാങ്ങ നിങ്ങളുടെ വിശ്വാസത്തിൽ തന്നെ ഉള്ള ഏതെങ്കിലും ദേവി ദേ ഭവന്ടെ മുൻമ്പിൽ പോയി മനുസുരുകി പ്രത്ഥിക്കുക നിങ്ങൾക്കു് നല്ല തുവരു ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ!❤❤❤❤❤❤❤🎉🎉🎉🎉
Congratulations 🎉
സുരന്ദ്രേട്ടൻ മാറി സുരേന്ദ്രനായി. സുധാകരേട്ടൻ എന്നാണോ സുധാകരൻ ആകുന്നത്. തീർന്നു ഒക്കെ തീർന്നു സന്ദീപ്
ഇവൻ്റ് കൈയ്യൊ കാലെ' പ്ലാസ്റ്ററിട്ട് കിടക്കുന്ന രംഗം പണ്ട് കണ്ടിരുന്നു.
❤❤
Good. Sir
ഇന്നലെ വരെ പറഞ്ഞത് സംഘത്തിന്റെ ആശയങ്ങൾ .... ഇന്ന് പുറത്ത് ..... നാളെ പറയാൻ പോവുന്നത് കോൺഗ്രസ്സ് ആശയം .. നാളെ CPIM പോവുമ്പോൾ പറയണം ഇന്നലെ പറഞ്ഞത് അവരുടെ ആശയം : ഇനി വേറെ.. നാണമുണ്ടോ ?
സരിൻ സാർ കോൺഗ്രസിന്. പറ്റി ഇതൊോക്കെ തന്നെ പറഞ്ഞല്ലേ പോയത്
😄 എന്റെ സന്ദീപേ. കഷ്ടം
Why kashtam sanghi
@basheervalappil334 സന്ദീപിനെ ഇപ്പോൾ നിനക്ക് ഇഷ്ടമായോ സുഡാപ്പി?
Rahul gandide mandatarangal nyayikerikkendivarunna avasta onnu chindichirunnenkil...
അടുത്തത് സുരേഷ് ഗോപിയും വരട്ടെ എന്നാൽ നമുക്കു സമാധാനമായിരിന്നു
ഒരു കാര്യം വ്യക്തമാണ് സുരേന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണം അല്ലാതെ BJP യുടെ ആശയത്തിനോടുള്ള എതിർപ്പല്ല. ഇയാളുടെ ഉള്ളിലെ RSS ആശയം അവിടെ കിടപ്പുണ്ട് ഉറപ്പാണത്
തൃശൂര് പോയി ഒളിഞ്ഞ് നോട്ടത്തിന് തല്ല് കൊണ്ടപ്പോഴേ ഇവനൊരു കോൺഗ്രസ് മണമടിച്ചതാ
Ini anganeyokke paranj samaadhaanikk chanakam madhavaa😆😆😆
😂😂😂😂😂
SANDEEP =:THE BEST NEXT
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കോൺഗ്രസിൽ നിന്ന് പോയവർ നന്മയില്ലാത്തവർ...
വന്നവർ നന്മയുള്ളവർ..
ഗതികേട്.
വർഗീയത തുലയട്ടെ. ആശംസകൾ