തലയുർത്തി ULCCS!വൻകിട കമ്പിനികളെപ്പോലും പിന്നിലാക്കി NH66ന്റെ പണികൾ അതിവേഗം മുന്നോട്ട്|NH66Kasargod

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 219

  • @faizalkv
    @faizalkv Год назад +20

    Exciting to see the progress on NH66 road work ! 👷‍♂🚧 #ULCCS Ltd

  • @rinshadpt7404
    @rinshadpt7404 Год назад +22

    കാലിക്കറ്റ്‌ സിറ്റി റോഡ് മുഴുവൻ ULCCS ആണ് work ചെയ്തത്.... Suuper aanu 💯

  • @rasibcmp
    @rasibcmp Год назад +17

    Ulcs workn nalla quality aan tirur paravanna - koottayi aashanpadi coastal highway 2013 il pani kazhinjath ippolum oru scratchum illathe nalla smooth drive road aayi nilanilkkunnu

  • @s9ka972
    @s9ka972 Год назад +22

    URALUNGAL ചെയ്ത തിരുവനന്തപുരത്തെ Nemom - Balaramapuram 4 lane Road ഒക്കെ പൊളി ആണ് .

    • @bijoypillai8696
      @bijoypillai8696 11 месяцев назад

      CPM അഴിമതി കമ്പനി .

  • @qtmobiles
    @qtmobiles Год назад +13

    0:10 മഞ്ചേശ്വരം അണ്ടർ പാസ്സ്
    5:29 ഹോസങ്കടി ഓവർപാസ്
    7:44 ഉപ്പള പാലം
    10:19 ഹിദായ നഗർ
    11:08 ഉപ്പള ടൗൺ
    15:45 ബന്തിയോട് ഓവർ പാസ്സ്

  • @sajeshkannnur
    @sajeshkannnur Год назад +16

    Ulcs very good quality job

  • @afsalhappy
    @afsalhappy Год назад +18

    🎉 Nalla Work aanu ULCC. Neat and Clean. Well planned. Not like MEIL (Megha Engineering). HaKZvibe weldone. Excellent dedication. 🎉

  • @haneefa.mm5145
    @haneefa.mm5145 Год назад +11

    സൂപ്പർ വീഡിയോ ❤ഉഷാർ
    വർക്ക് ULCC

  • @AzeezPapiyar
    @AzeezPapiyar Год назад +3

    ഞാൻ കാസർകോട് ഉപ്പള വീഡിയോ കണ്ടു സൂപർ സന്തോഷം❤

  • @smartcreat1
    @smartcreat1 11 месяцев назад +4

    ഊരിളുങ്കലിന്റെ വർക്ക് സൂപ്പറാണ്.

  • @nizarp-230
    @nizarp-230 Год назад +56

    ഏറ്റവും Finishing work ന് ഉള്ള സർട്ടിഫിക്റ്റ് Ulcc ക്ക് കൊടുത്തോ പക്ഷെ ഏറ്റവും വൃത്തികെട്ട work അത് wagard ന് തന്നെ സ്വന്തം

    • @jaKzAra
      @jaKzAra Год назад

      😅

    • @KRP-y7y
      @KRP-y7y Год назад

      Nice troll

    • @light45621
      @light45621 Год назад

      Wagard അത് ഏത് 🤔? ഏത് റീച്?

    • @jaKzAra
      @jaKzAra Год назад

      @@light45621 kozhikode

    • @ranjithpv3950
      @ranjithpv3950 Год назад +4

      അഴിയൂർ വെങ്ങളം റീച്....... ഊരാളുങ്കലിന്റെ നാട്ടിൽ വാഗഡിന്റെ അതിഗംഭീര work....😢😢😢

  • @tharikulfavas6142
    @tharikulfavas6142 Год назад +2

    Arum anthum parajalum ULCCS Hi Colitty Work👍🏼👍🏼👍🏼

  • @prashanthkumar4815
    @prashanthkumar4815 Год назад +6

    Nice video bro.....from kasargod ,now watching from Qatar.....

  • @yaseenhabeeb4904
    @yaseenhabeeb4904 Год назад +5

    നിങ്ങടെ video ഒക്കെ കൊള്ളാം. റോഡിലൂടെ വണ്ടി ഓടിക്കുന്ന എല്ലാർക്കും നല്ല thrilling ആയി കണ്ടിരിക്കാൻ പറ്റുന്നുണ്ട്

  • @manchus_official339
    @manchus_official339 Год назад +2

    Super video , keep it up ❤

  • @mnh522a
    @mnh522a Год назад +8

    I am addicted to your video 😅

  • @jayeshkrishnan6642
    @jayeshkrishnan6642 Год назад +2

    0:02 full കണ്ടു... മൊതലായ് ... Thanks🥰

  • @ytkjishnuytk8157
    @ytkjishnuytk8157 11 месяцев назад +9

    Ithinte Full success
    Minister of Road Transport and Highways of India.. Nitin Gadkari
    മോദിസർക്കറിന് അഭിവാദ്യങ്ങൾ

  • @shahabazcg4205
    @shahabazcg4205 Год назад +6

    Ulcss ❤

  • @YasararafathYasar-km5hx
    @YasararafathYasar-km5hx 11 месяцев назад +3

    പിണറായിസർക്കാറിന് അഭിനന്ദനങ്ങൾ എൽ ഡി ഫ്‌ വരും എല്ലാം ശരിയാകും 👍👍👍❤❤❤❤❤❤❤

  • @ശരിയുടെ_പക്ഷം

    UlCCS ❤

  • @satharberka1217
    @satharberka1217 Год назад +2

    Super👍🏼👍🏼

  • @jaseemjas9792
    @jaseemjas9792 Год назад +4

    ULCC👌

  • @pradeepnambiar8674
    @pradeepnambiar8674 11 месяцев назад +1

    Good video and I noticed you indicated the driving of truck driver which is really appreciable. I drive a lot all over india as it is my passion. Though all roads are good enough now a days all over India, the major issue is the driving discipline. Most of the truck, whether it is in kerala or Odissa, drive on right side ( which is basically a lane dedicated for overtaking) which is legally also not right. Authorities should take up this seriously and implement the traffic rules.

  • @usmanramsi4190
    @usmanramsi4190 Год назад +2

    Nice 👍👍👍👍👍👍 video

  • @Anildarwin
    @Anildarwin 11 месяцев назад

    Adipoli

  • @kabeerthodupuzha8227
    @kabeerthodupuzha8227 Год назад +2

    സുപ്പർ❤❤

  • @superstalin169
    @superstalin169 11 месяцев назад +2

    Knrc ആണ് ബെസ്റ്റ് വർക്ക്
    കുറച്ച് സ്ലോ ആണെങ്കിലും ക്വാളിറ്റി വർക്ക് ആണ് രണ്ട് റീച്ചിലും 👍

  • @shaheersahee3753
    @shaheersahee3753 Год назад +3

    തിരിച്ചു വരുമ്പോൾ വടകരയിൽ ഊരാലുങ്കൽ ആസ്ഥാന മന്ദിരം കാണാം.. അവർ ഏറ്റെടുക്കുന്ന പണികളൊക്കെ നല്ലത് പോലെ ചെയ്യുന്നുണ്ട്

  • @faizumuhammad9494
    @faizumuhammad9494 Год назад +2

    Suuper bro❤

  • @kareemcm
    @kareemcm 11 месяцев назад

    Supper bro

  • @akhilpaul5899
    @akhilpaul5899 Год назад +2

    Kannur Thalipparmb, pariyaram, payyannur works kanikkuvo

  • @samjo435
    @samjo435 Год назад +1

    aa palathilod connect aayitt service road um und....sambavam thanne 2 bagathum 3 vari koodathe single track service road um und

  • @townboyzkasargod
    @townboyzkasargod Год назад +2

    Thanks bro❤

  • @pramodp8161
    @pramodp8161 Год назад +2

    Opposite directionil video edukku and then reverse the recording and add audio

  • @subairulijasthazhakkat1419
    @subairulijasthazhakkat1419 Год назад +5

    Polarized filter ഉപയോഗിച്ചാൽ ഗ്രൗണ്ടിൽ നിന്നുള്ള വെളിച്ചത്തിന്റെ റീഫലക്സൻ കുറക്കാൻ സാധിക്കും

  • @TenJahra
    @TenJahra Год назад +1

    പൊളി

  • @aneesk4375
    @aneesk4375 Год назад +1

    സൂപ്പര്‍

  • @manjuleshth
    @manjuleshth Год назад +2

    മേഘയുടെ underpass ആണ് പൊളിഞ്ഞ് വീണത്.ULCC ഒരു തൊഴിലാളി സൊസൈറ്റി ആയതുകൊണ്ടുള്ള underestimate ചിന്താഗതി ചിലർക്കുണ്ട്. മികച്ച എഞ്ചിനീയറിംഗ്, സൂപ്പർവൈസിംഗ് അവരുടേതാണ്. നാഷനൽ ഹൈവേ വച്ച് അളക്കണ്ട. വേറെ എത്രയോ വർക്കുകൾ കേരളത്തിൽ എടുത്തിരിക്കുന്നു. ഒന്ന് പോയി നോക്കിയാൽ മതി അവരെ അറിയാൻ. ആരും ശ്രദ്ധിക്കാത്ത ഭാഗങ്ങൾ പോലും വൃത്തിയും വെടിപ്പും ആയി ചെയ്യും. മറ്റുള്ളവർക്ക് വൃത്തിയിൽ പുറകോട്ടാണ്. പണി ഒരു വഴിപാട് പോലെയാണ്. അർപ്പണമനോഭാവത്തിൻ്റെ അഭാവം ആണ് അത്. പിന്നെ NH ൻ്റെ വർക്ക് ആദ്യമായല്ല ULCC ചെയ്യുന്നത്. ഇന്നത്തെ KMC ആറ് വരി reach ആയ കോഴിക്കോട് ബൈപാസ് അന്ന് ulcc ആണ് നിർമ്മിച്ചത്. ഏതിലും അവർ മികവ് കാട്ടും. കെട്ടിടങ്ങൾ, പാലങ്ങൾ, ബസ് സ്റ്റാൻ്റ്, ഐ. ടി പാർക്ക്, സ്റ്റാർട്ട് അപ് ഫസിലിറ്റി തുടങ്ങിയവയിലെല്ലാം അവർ കേരളത്തിൽ മികവ് കാട്ടിക്കൊണ്ടിരിക്കുന്നു.

    • @superstalin169
      @superstalin169 11 месяцев назад

      മോശം വർക്കും ഉണ്ട് ഇഷ്ട്ടം പോലെ
      നാടുകാണി - പരപ്പനങ്ങാടി റോഡ്
      തായേപ്പാലം
      കോട്ടക്കൽ ബസ്റ്റാൻഡ്

  • @techfacts424
    @techfacts424 Год назад +2

    Pand mudhale ulla block aan uppalayil
    Hosangady kasrodinekaalum

  • @samjo435
    @samjo435 Год назад +2

    kanditt 75% to 80% work completed ayath poleyund

  • @japujabzz31206
    @japujabzz31206 11 месяцев назад +1

    kasaragod ❤🤗

  • @msmsiraj4409
    @msmsiraj4409 Год назад +3

    Hi bro 😊😊

  • @abuziyad6332
    @abuziyad6332 Год назад +3

    Hai bro

  • @chayakkadakaranm2925
    @chayakkadakaranm2925 Год назад +3

    തലപ്പാടി - ചെങ്കള റീച്ച് അദാനി എന്റര്‍പ്രൈസസ് ക്വോട്ട് ചെയ്ത തുകയേക്കാള്‍ 128 കോടി രൂപ കുറവില്‍ ആണ് ഊരാളുങ്കല്‍ കരസ്ഥമാക്കിയത് എന്ന് കൂടി അറിയുക.

    • @superstalin169
      @superstalin169 11 месяцев назад

      നിരപ്പ് സ്ഥലം
      എങ്ങനെ ചെയ്താലും ലാഭം ഉറപ്പാണ്

    • @chayakkadakaranm2925
      @chayakkadakaranm2925 11 месяцев назад +1

      @@superstalin169 "എങ്ങനെ എങ്കിലും" ചെയ്യാന്‍ വയ്യല്ലോ. NHAI യുടെ മാനദണ്ഡം അനുസരിച്ചല്ലേ പണി നടത്താന്‍ കഴിയൂ? 128 കോടി ഒരു ചെറിയ തുകയാണോ?

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 11 месяцев назад +1

      ​@@superstalin169ഏറ്റവും കൂടുതൽ പുഴകൾ ഉള്ള റീച്ച് ആണു കാസറഗോഡ്

    • @bpk2802
      @bpk2802 11 месяцев назад +1

      കേരളത്തിന് പുറത്തും , ഇന്ത്യക്ക് പുറത്തുമുള്ള വൻ പദ്ധതികളുടെ ടെൻ ണ്ടർ പിടിക്കാനുള്ള പേരുണ്ടാക്കി എടുക്കലാണ് അവരുടെ ലക്ഷ്യമെന്ന് തോന്നുന്നു. അല്ലാതെ കാസർഗോഡ് റീച്ചിൽ നിന്ന് വലിയ ലാഭം കിട്ടുമെന്ന് തോന്നുന്നില്ല.

    • @chayakkadakaranm2925
      @chayakkadakaranm2925 11 месяцев назад +1

      @@bpk2802 ലാഭം കുറഞ്ഞാലും അടുത്ത വര്‍ക്ക് കിട്ടുക എന്നത് തന്നെയാണ് മുഖ്യം. അതിന് കിട്ടുന്ന വര്‍ക്ക് വെടിപ്പായി സമയബന്ധിതമായി ചെയ്തു തീര്‍ക്കണം. ഒരു കിലോമീറ്റര്‍ നീളമുള്ള കുതിരാന്‍ തുരങ്കം പണിയാന്‍ ആറു വര്‍ഷമെടുത്ത കമ്പനിയാണ് നമ്മുടെ കെ.എം.സി എന്നോര്‍ക്കുക. ഇപ്പോള്‍ വീണ്ടും ഒരു തുരങ്കം അടച്ചിട്ട് ബാക്കിയുള്ള കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ ചെയ്യുന്നു. ഇതിനൊക്കെ എന്താ പറയുക! കഴിഞ്ഞ മഴക്കാലത്ത് തുരങ്കത്തിന്റെ അപ്പ്രോച്ച് റോഡ്‌ ഇടിഞ്ഞു താണു. ഇവര്‍ക്കൊക്കെ ഇപ്പോഴും വര്‍ക്ക് കിട്ടുന്നതാണ് അത്ഭുതം. "മുകളില്‍" പിടിയുണ്ടങ്കില്‍ എന്ത് തോന്ന്യാസവും ആവാം.

  • @samjo435
    @samjo435 Год назад +1

    ULCC yum international aavum ee work oodu koodi,,,ULCC ini project vidheshath ninnum tender edukkum,,
    example Larson and Turbo chennai based international construction company anu,,ath local project eduth vannu ipo van project middle east ,european countries il okke

  • @shamil1067
    @shamil1067 11 месяцев назад +1

    വെങ്ങളം രാമനാട്ടുകര reach ഏത് കമ്പനിയാണ് ചെയ്യുന്നത്?

    • @hakzvibe1916
      @hakzvibe1916  11 месяцев назад

      KMC

    • @shamil1067
      @shamil1067 11 месяцев назад

      @@hakzvibe1916 latest full video expect cheyyunnu 👍

  • @SanthoshKaitheri
    @SanthoshKaitheri Год назад +1

    ULCCS ❤❤❤❤💥💥💥💯💯💯💯💯

  • @thomaskprakash8452
    @thomaskprakash8452 11 месяцев назад +1

    Clear തെറ്റ്. Clarity എന്നു പറയൂ!

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr Год назад

    👍👍👍👍...

  • @smartcitykasaragod7267
    @smartcitykasaragod7267 Год назад +2

    Super video ❤❤❤❤

  • @townboyzkasargod
    @townboyzkasargod Год назад +1

    ❤❤🥰

  • @fazalrahmankh7817
    @fazalrahmankh7817 10 месяцев назад

    Meghayude periyail underpass polinj veenitund bro meghayude level ariyaalo ningalk

  • @SSgobtc
    @SSgobtc Год назад +2

    Line traffic, ethine Patti video cheyanam.

  • @kmmansoor6511
    @kmmansoor6511 Год назад +1

    UlCC യുടെ വർക്ക് നല്ല ഫിനിഷിങ് പണിയാ

  • @defender3542
    @defender3542 Год назад +1

    😍

  • @SanojCs-iu1rf
    @SanojCs-iu1rf Год назад +4

    Ulcc യുടെയും knrc കമ്പനിയുടെയും വർക്ക് ഏറ്റെടുത്ത് ഒരു വർഷവും ഒന്നരവർഷവും കഴിഞ്ഞാണ് മറ്റുചിലറിയിച്ചുകൾ ഏറ്റെടുത്തിട്ടുള്ള കമ്പനികൾ അതുകൊണ്ട് താരതമ്യം cheyarayettundo

    • @PunkJackson
      @PunkJackson Год назад +5

      തെറ്റാണ്. കാസറഗോഡ് മുതൽ പൊന്നാനി വരെ ഉള്ള എല്ലാ റീച്ചും ( ഒന്നാമത്തെ പാക്കേജ്) ഏകദേശം ഒരേ സമയം ആണ് കരാർ കൊടുത്തത്. മാഹി ബൈപാസ്, കോഴിക്കോട് ബൈപാസ്, മൂരാട് പാലം ഒക്കെ അതിനും 2-3 കൊല്ലം മുമ്പ് കരാർ കൊടുത്തത് ആണ്

    • @SanojCs-iu1rf
      @SanojCs-iu1rf Год назад +1

      തൃശ്ശൂർ ജില്ലയിലെയും എറണാകുളം ജില്ലയിലെയും കമ്പനികളെയാണ് ഞാൻ ഉദ്ദേശിച്ചത്

    • @hakzvibe1916
      @hakzvibe1916  Год назад +1

      Hey.. athilere munb Kozhikode bypass KMC etadathittund

    • @hakzvibe1916
      @hakzvibe1916  Год назад

      @@SanojCs-iu1rfath ok… but Eranakulam Orientel company usharan

    • @superstalin169
      @superstalin169 11 месяцев назад

      ​മലപ്പുറം ജില്ലയിൽ കോഴിക്കോട് മുതൽ ത്രിശൂർ വരെ രണ്ട് റീച്ചാണ്.. സ്ലോ ആണെങ്കിലും വർക്ക് ക്വാളിറ്റി ആണ് knrc 👍

  • @aruncfrederickarun4774
    @aruncfrederickarun4774 Год назад +1

    👍❤

  • @arfadtm1
    @arfadtm1 11 месяцев назад

    Hello

  • @joshiattingal6565
    @joshiattingal6565 Год назад +1

    👍👍

  • @indianfromcalicut2351
    @indianfromcalicut2351 11 месяцев назад +1

    കോഴിക്കോടിന്റെ സ്വന്തം ulcc കോഴിക്കോട് റീച് ഏറ്റെടുക്കണമായിരുന്നു !

    • @townboyzkasargod
      @townboyzkasargod 11 месяцев назад

      എന്ത് സ്വന്തമായിട്ടും കാര്യമില്ല bid വീണ് പൈസ നോക്കണം 😂

  • @yoosufvp7323
    @yoosufvp7323 Год назад +1

    🎉🎉🎉🎉🎉

  • @siddiquethuruthi
    @siddiquethuruthi 11 месяцев назад +1

    ട്രക്കുകള്‍ ഇടതുചേര്‍ന്ന് മാത്രം പോകുന്ന നിയമം കര്‍ശനമായി വന്നില്ല എങ്കില്‍ ഇന്ത്യയില്‍ ആറുവരിയല്ല പതിനാറു വരി റോഡ്‌ വന്നാലും അതിന്‍റെ ഗുണം ചെറിയ വണ്ടികള്‍ക്ക് കിട്ടില്ല ...

  • @Saji202124
    @Saji202124 Год назад +5

    Ulcc kutem paryunna potakinatile tavalagalk..ent nh work...

  • @psvnambudiri
    @psvnambudiri Год назад +2

    After looking at the present status of work at Neeleswarm.,Chruvathur etc the progress is very slow.Unless it is speeded up ,the chances of completion on stipulated time is doubtful

    • @hakzvibe1916
      @hakzvibe1916  Год назад

      Cheruvathur nalla matam und… new alignmentil ippo open aavum

    • @muhammedmubarak508
      @muhammedmubarak508 Год назад

      Overall site work progress of MEIL is far behind the work programme schedule, MEIL became worst contractor in NH66 upgradation project.

  • @orurasathinu5064
    @orurasathinu5064 10 месяцев назад

    ഇവരെക്കൊണ്ട് തീരദേശ ഹൈവേ പണിയിപ്പിക്കണം

  • @PPNsGallery
    @PPNsGallery 10 месяцев назад

    വടകര ഭാഗം
    ruclips.net/video/oCQnTU_Tu8c/видео.htmlsi=cbFgzzPRvLQdGtzG

  • @ashifmanayathaj
    @ashifmanayathaj Год назад +1

    ❤❤❤

  • @manishkum2k6
    @manishkum2k6 Год назад +1

    Why are there no entry or exit ramps for vehicles entering or leaving service road from highway? This is very dangerous for vehicles on the slow lane on the highway.

  • @alithandappuram
    @alithandappuram Год назад

    Petrol Pumpilek access ille..?

  • @akashd5015
    @akashd5015 Год назад +1

    epozha motham work kazhinju open aavuka??? expected date??

  • @VasuAnnan-tf9kt
    @VasuAnnan-tf9kt Год назад +2

    Ulcc keralathil allasapporttum und.. Athkond avarkk workk aluppam aan

    • @superstalin169
      @superstalin169 11 месяцев назад

      സർക്കാർ സപ്പോർട്ട്

  • @s9ka972
    @s9ka972 Год назад +5

    😂 ആട്ടുക എന്ന് തൃശ്ശൂരിന് തെക്കോട്ടു "ഫ്ഫാആആ" ആ ആട്ടുന്നതിനാണ് പറയുന്നത്

  • @arunaswinnair
    @arunaswinnair 11 месяцев назад

    Truck Parking onnum ellee keralathil???

  • @Vishnu-dh4wk
    @Vishnu-dh4wk 11 месяцев назад

    Nh 66 full kazhinjal trivandrum kasargod ethra time il ethamyrikum ekadesham

    • @Vishnu-dh4wk
      @Vishnu-dh4wk 11 месяцев назад

      Pine full 6 vari ale bro

    • @jaKzAra
      @jaKzAra 11 месяцев назад +1

      7 manikkpooril ettam may be

    • @Vishnu-dh4wk
      @Vishnu-dh4wk 11 месяцев назад

      @@jaKzAra ooh 👍 trivandrum to panavel oo average time

    • @user-vk4qk1lr8r
      @user-vk4qk1lr8r 11 месяцев назад +1

      ​@@Vishnu-dh4wk Trivandrum - Kasaragod around 9hrs ( considering the average speed of 70KM) . Kasaragod to Panvel around 17:30hrs ( NH66 use cheythal it will cost you around 21hrs ) . So total time - 26:30hrs ( if you diverted to NH52 from Hosur ) else 32hrs through NH66

    • @Vishnu-dh4wk
      @Vishnu-dh4wk 11 месяцев назад

      @@user-vk4qk1lr8r so 32 hour oo trivandrum panvel via nh66

  • @ashbornanad
    @ashbornanad Год назад +1

    8:18 right sideil new bridge varouvo??

  • @padmaraj1405
    @padmaraj1405 11 месяцев назад +1

    ഊരലുങ്കാലിന്റെ പണി മോശം എന്ന് പറഞ്ഞത് ശരിയായില്ല. ഇന്ത്യയിൽ ഏറ്റവും നല്ല കമ്പനി ആണ്. അതുകൊണ്ട് കമ്പനിയെ കുറച്ചു കാണിക്കരുത്.

  • @reghunathkottayk646
    @reghunathkottayk646 11 месяцев назад

    Ulccs❤

  • @ishakthaikadan
    @ishakthaikadan Год назад +1

    സൂര്യന് ഒപൊസിറ്റ്‌ കാമറ വെക്കൂ ബ്രോ ..

  • @dinkarbhat5580
    @dinkarbhat5580 Год назад +1

    Revers adichu poyal sariyagum

  • @Mr.ant666
    @Mr.ant666 Год назад

    Service road ulpade aano 6 lane road enn parayunne? Road markings illathond correct manassilavunnilla.

    • @hakzvibe1916
      @hakzvibe1916  Год назад +1

      No.. include service road total 8 line

    • @Mr.ant666
      @Mr.ant666 Год назад +1

      @@hakzvibe1916 Thanks mate. Really appreciate your work. Keep going ♥️♥️

  • @aboobackervazhayil1401
    @aboobackervazhayil1401 11 месяцев назад

    ഇങ്ങനെ കാണിക്കല്ലേ പ്രതിപക്ഷം എന്തെങ്കിലും പാരവെക്കും

  • @ippucha
    @ippucha Год назад +1

    Hi hakim ❤ bro sughalle?

  • @sudirsankr3361
    @sudirsankr3361 Год назад +1

    After this Kasaragod- Mangalore will be less than an hr.

  • @alithandappuram
    @alithandappuram Год назад

    These roads are concrete or Tar..?

  • @Vibes22742
    @Vibes22742 Год назад +3

    Narendra modi ❤

  • @gafoork5150
    @gafoork5150 Год назад +1

    വൃത്തിയുള്ള വർക്ക് ചെയ്തകമ്പനി Ekk

  • @sudheeshma227
    @sudheeshma227 11 месяцев назад +1

    ULCC ഏതു വർക്ക്‌ ആണ് മോശം എല്ലാം വർക്കും കിടു ആണ് കോഴിക്കോട് ചുരം വർക്ക്‌ മറ്റുള്ള കമ്പനി ULCC നോക്ക് ഡിഫ്രൻസ്

  • @arunvp491
    @arunvp491 11 месяцев назад

    modi sarkar superb ❤

  • @townboyzkasargod
    @townboyzkasargod Год назад +4

    Hidaya nagar alla😂
    Hidayath nagar uppala ok😊

  • @rashidkcrashidkc7096
    @rashidkcrashidkc7096 Год назад

    Old highway azhiyoor to
    chorode highway ULCS Aan chaithath

  • @saheed9209
    @saheed9209 11 месяцев назад

    കേരളത്തിൽ ഏറ്റവും അതികം കമ്മീഷൻ 40%അടിച്ച റോഡ്. ഉള്ളാലുങ്കൽ ഏത് റോഡ് പണിതാലും 40%കമ്മിഷൻ പാർട്ടി കുടുബംത്തിനു ഉള്ളതാണ്

  • @sunilbabu2616
    @sunilbabu2616 11 месяцев назад +1

    Clear അല്ല clarity യാണ്

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 11 месяцев назад

    ഊരാ ലുങ്കലിന് നൽകുന്ന റേറ്റിൽ മറ്റ് കരാറുകാർക്കും വർക്കുകൾ നൽകിയാൽ ഇതിനേക്കാൾ നന്നായി ചെയ്ത് കാണിക്കും. നല്ല റേറ്റിൽ കരാറുകൾ നൽകുന്നതിനാൽ ഊരാളുങ്കലിൻ്റെ പ്രവർത്തികൾ നല്ല നിലയിൽ തീർക്കുന്നുണ്ട്.
    ഊരാളുങ്കൽ ഇപ്പോൾ ഒരു സർക്കാർ കമ്പനിയാണെന്നാണ് സുപ്രീം കോടതിയിൽ പറഞ്ഞിരിക്കുന്നത്

  • @freddythomas8226
    @freddythomas8226 Год назад +1

    NH66 പണിയിൽ വൻകിട കമ്പനി KNR മാത്രം ഉള്ളൂ. പിന്നെയുള്ളത് Dilip Buildcon, അവരാണെങ്കിൽ ഫ്ലൈ ഓവർ മാത്രം ചെയ്യുന്നുള്ളൂ

    • @jaKzAra
      @jaKzAra Год назад +1

      Megha okke valya company anallo north india yil high risk tunnel projects okke avar cheyyunnat

    • @jaKzAra
      @jaKzAra Год назад +2

      Adikam companies valya companies tanneyan ulccs an Etavum experience illatat

    • @freddythomas8226
      @freddythomas8226 Год назад

      @@jaKzAra മേഘ ഉൾപ്പടെ എല്ലാവരും കാറ്റഗറി ത്രീ കമ്പനികളാണ്. ടണലിങ്ങ് വർക് ആദ്യമായാണ് അവർക്ക് കിട്ടിയത് അതും ഈ NH വർക് തുടങ്ങിയ ശേഷം.

    • @gafoork5150
      @gafoork5150 Год назад +1

      Oriental ..kcc.buildcon..meil.

  • @Saji202124
    @Saji202124 Год назад +2

    Sgk parencha pole oru 6 vari pada..vannal ellam ayi..enn..onnum avunilla..id pkshe oru tudakam avatte enn ashamsikunnu..

  • @marakkarcheriyil6912
    @marakkarcheriyil6912 11 месяцев назад +1

    ഴ യ യും തമ്മിൽ നല്ല ഇണക്കം ശ്രദ്ധിക്കുക

  • @sanumadhav
    @sanumadhav Год назад

    58 sathamaanam panikale poorthi aayollu ennalle Paper-l kandathu

  • @bennychittadiyil
    @bennychittadiyil Год назад +5

    ULCSS - ന്റെ വർക്കിനെ ആദ്യം ഒരുപാട്പേർ കുറ്റം പറഞ്ഞു. തല്ലിപൊളി കമ്പനിയാണിതെണിതെന്നും വിമർശനമുണ്ടായി.

    • @pranavam1604
      @pranavam1604 Год назад +1

      പണി കാണാൻ വൃത്തി ഉണ്ട്. എന്നാൽ quality ഉണ്ടോന്ന് പറയാൻ മുഴുവൻ പണികഴിഞ്ഞ് ഇനിയും നമ്മൾ കാത്തിരിക്കണം. ഇപ്പോ ഒന്നും പറയാൻ പറ്റില്ല. Speed മാത്രമുണ്ടായിട്ട് കാര്യമില്ല.

    • @liju_r
      @liju_r Год назад +5

      Aru paraju . Society works ellam oru standard ullathu annu . Kuttam athu pure politics

    • @jaKzAra
      @jaKzAra Год назад

      Ulccs ine kuttam parayunnat adikam politic basis an pinne ella companikk um negative um undavumallo ennalum keralattil ulla oru mikacha company ulccs tanneyan

    • @jaKzAra
      @jaKzAra Год назад +1

      ​​@@pranavam1604ente natil avar cheyta road work 10 kollam ayi still ippozhum nalla finishing il nikkunnu

    • @pranavam1604
      @pranavam1604 Год назад +1

      @@jaKzAra കണ്ണൂരിൽ അവർ ചെയ്ത പിലാത്തറ - പഴയങ്ങാടി - പാപ്പിനിശ്ശേരി kstp റോഡ് എല്ലാ സ്ഥലത്തും റോഡ് വിണ്ടു കീറി കുറേ പ്രാവശ്യം റീ ടാർ ചെയ്തു. എന്നിട്ടും പിന്നേയും പൊളിഞ്ഞു കൊണ്ടിരിക്കുന്നു. ആ റോഡ് അത്ര quality ഇല്ല.

  • @ILOVEBAH080
    @ILOVEBAH080 Год назад +2

    ULCCS ..THASBEEH POLE PARAYUNNUNDALLO..PAISA KITTUNNUND ALLE..PROMOTION USHAAR..

    • @hakzvibe1916
      @hakzvibe1916  Год назад +4

      Hmmm… Kayinja month 32Cr kitty.. E month kurach adhikam paranjittund 40cr kittumayirkkum le 😌

    • @chayakkadakaranm2925
      @chayakkadakaranm2925 Год назад +1

      ഉള്ളത് പറയുമ്പോ തുള്ളല് വന്നിട്ട് കാര്യമില്ല.