@@dilkusworldകൊക്കോ പൌഡർ തൂവുന്നതിനു മുമ്പ് കുറച്ച് milk compound മെൽറ്റാക്കി ഒഴിച്ചില്ലേ (4th layer )അങ്ങിനെ മെൽറ്റാക്കി ഒഴിക്കുന്നതിനു എത്ര ഗ്രാം milk compound ചോക്ലേറ്റ് വേണം?
ഞാൻ കൊടുക്കുന്നുണ്ട് മണ്ണാർക്കാട്,,600 ഗ്രാം വരുന്നുണ്ട് 500 രൂപ ക്ക്,,, ഡിസ്പോസിബിൾ box ആണ് ഉപയോഗിക്കുന്നേ,, അതുകൊണ്ട ഈ rate നു കൊടുക്കുന്നത്,,, ഈ ബോക്സിനു മാത്രം 80 രൂപയാ അപ്പൊ rate കേൾക്കുമ്പോ ആർക്കും വേണ്ട,,, ഡിസ്പോസിബിൾ box ആക്കി 500 നു കൊടുത്തപ്പോ എനിക്ക് ഒരുപാട് order കിട്ടി,,, ഇപ്പോഴും കൊടുക്കുന്നു,,, ഈ box തന്നെ വേണം പറയുന്നർക്ക് 600 നു കൊടുക്കും
@@dilkusworld അതെ,, ഞാൻ അങ്ങനെ ആണ് ചെയ്യാറ് ,, ഉണ്ടാക്കുന്ന ദിവസം status ഇട്ട് എല്ലാ ഓർഡറും ഒരുമിച്ചു ഉണ്ടാക്കും,, അതുകൊണ്ടാ മുതൽ ആവുന്നെ,, അത്യാവശ്യം ഉള്ളവർക്കൊക്കെ ഉണ്ടാക്കി കൊടുക്കും ഒന്നൊക്കെ പക്ഷെ അപ്പൊ നമ്മുടെ പണി മാത്രം ആണ് ലാഭം 😀
Ithu normal chocolAte kond undakytano 1/2kg 750 ku kodukkunnedu. Athu rate kooduthal alle. Premium chocolates kond undakumboyanu per kg 1500 avunne. Normal chocolate kond undakumbo orikalum ithra rate nu sale cheyyan padilla. Enthinum oru ethics vende
ഒരുപാട് പേര് ഉണ്ടാക്കുന്നത് കണ്ടു പക്ഷെ എനിക്ക് മനസ്സിലായത് നിങ്ങൾ ഉണ്ടാക്കിയതാണ്❤😊👍
ഒത്തിരി സന്തോഷം 😍😍
സത്യം.. എനിക്കും
വളരെ സമാധാനം ആയി പറഞ്ഞു തന്നു ..... Super 👏👏👏
Thankyou dear 😍😍
How much gram whipping cream u put in chocolate pls answer me
Belgium chocolate aanu ..nallathu
അതെ 👍🏻🥰
Cake butter paperil ottipidikanu entha cheyya cakente kalbagam paperil povanu pls
കേക്ക് ഉണ്ടാക്കുന്നതിൽ മിസ്റ്റേക്ക് ഉണ്ടാവും, അതാണ് ഒട്ടിപിടിക്കുന്നത്, നമ്മുടെ ചാനലിൽ ഒരുപാട് നല്ല റെസിപ്പി ഉണ്ട്, അതൊന്ന് try ചെയ്യൂ 😍😍👍🏻
ലാസ്റ്റ് ഇട്ട milk compound എത്ര ഗ്രാം ആണ്
1 cup chocolate 1/2cup cream അങ്ങനെ എടുത്താൽ മതി 🥰
@@dilkusworldകൊക്കോ പൌഡർ തൂവുന്നതിനു മുമ്പ് കുറച്ച് milk compound മെൽറ്റാക്കി ഒഴിച്ചില്ലേ (4th layer )അങ്ങിനെ മെൽറ്റാക്കി ഒഴിക്കുന്നതിനു എത്ര ഗ്രാം milk compound ചോക്ലേറ്റ് വേണം?
Ith 2days store cheyyan freezer ano fridge ano nallath
Fridge 👍🏻😍
4 th layer verum milk compound mathramano
അതെ 😍
Insha allah ഉണ്ടാക്കി നോക്കണം
👍🏻😍
Normal chocolate l cheyyumbol itra rate ano
അല്ല 600 ആയിട്ടാണ് കൊടുത്തത് 😍
Njn beljigiyam choclate vecha cheyarr
👍🏻👍🏻😍
Njan undakum but orders onnum kittarilla
Card ഉണ്ടാക്കിട്ട് എല്ലാർക്കും കൊടുക്കൂ അപ്പൊ ഓർഡർ കിട്ടും 🥰👍🏻
Ovenil cake bake cheyyunna pattam evide kittum chila tray ovenil vekkumbol spark akum
അത് നമ്മൾ ഷോപ്പിൽ ചോദിച്ചു വാങ്ങണം, ഓവനിൽ വെക്കാൻ പറ്റുന്ന പാത്രങ്ങൾ ഉണ്ട് 😍
5 inch ട്ടിന്നിൽ ഇ cake 350ന് കൊടുത്താൽ mudalavmo
ഇല്ല, ഇവിടെ 750ആണ് 😍
Saleundoo
Njsnum wait cheyyukayayirunnu. Thanks so happy
കുറച്ചു വൈകിപ്പോയി, 😍😍ഇനി പെരുന്നാൾ ഓർഡർ ആണ് ഉള്ളത് 😍
Itha, Mini tub nte size ethra anenu parayamo?
4inch ആണ്,200 g ഉണ്ടാവും 😍
@@dilkusworld thanks itha, njanum home baker anu.. Bangalore anu
Mini torte cakil hazelnut filling kodukanindoo
അതെ, കൊടുക്കുന്നുണ്ട്, mini ചെയ്യുന്നത് ഇന്ന് വീഡിയോ ഉണ്ട്
Oven etha brand
Havells 😍
Tin..rate..parayamo
ഇവിടെ 80ആണ് 😍
@@dilkusworld thankuu
ഞാൻ കൊടുക്കുന്നുണ്ട് മണ്ണാർക്കാട്,,600 ഗ്രാം വരുന്നുണ്ട് 500 രൂപ ക്ക്,,, ഡിസ്പോസിബിൾ box ആണ് ഉപയോഗിക്കുന്നേ,, അതുകൊണ്ട ഈ rate നു കൊടുക്കുന്നത്,,, ഈ ബോക്സിനു മാത്രം 80 രൂപയാ അപ്പൊ rate കേൾക്കുമ്പോ ആർക്കും വേണ്ട,,, ഡിസ്പോസിബിൾ box ആക്കി 500 നു കൊടുത്തപ്പോ എനിക്ക് ഒരുപാട് order കിട്ടി,,, ഇപ്പോഴും കൊടുക്കുന്നു,,, ഈ box തന്നെ വേണം പറയുന്നർക്ക് 600 നു കൊടുക്കും
അത് നല്ല idea ആണ്, ഇവിടെ പലരും പല rate ആണ്, കുറെ ഓർഡർ ഒരുമിച്ചു ഉണ്ടെങ്കിൽ rate കുറച്ചു കൊടുത്താലും കുഴപ്പമില്ല 😍
@@dilkusworld അതെ,, ഞാൻ അങ്ങനെ ആണ് ചെയ്യാറ് ,, ഉണ്ടാക്കുന്ന ദിവസം status ഇട്ട് എല്ലാ ഓർഡറും ഒരുമിച്ചു ഉണ്ടാക്കും,, അതുകൊണ്ടാ മുതൽ ആവുന്നെ,, അത്യാവശ്യം ഉള്ളവർക്കൊക്കെ ഉണ്ടാക്കി കൊടുക്കും ഒന്നൊക്കെ പക്ഷെ അപ്പൊ നമ്മുടെ പണി മാത്രം ആണ് ലാഭം 😀
മുട്ട വൈറ്റ് ആയിട്ടു beat ചെയ്യാൻ എത്ര time എടുക്കും
3,4 മിനിറ്റ് എടുക്കുള്ളു 😍
Idh vare dream cake kazhikathavar undo 👍
അറിയില്ല 😍
Ithu normal chocolAte kond undakytano 1/2kg 750 ku kodukkunnedu. Athu rate kooduthal alle. Premium chocolates kond undakumboyanu per kg 1500 avunne. Normal chocolate kond undakumbo orikalum ithra rate nu sale cheyyan padilla. Enthinum oru ethics vende
ഇവിടെ എല്ലാവരും കൊടുക്കുന്ന rate ആണ് പറഞ്ഞത് 😍
Njan 650 kodukkunnath
@@dilkusworld ഞാൻ nutella യും diary Milk ഉം ചേർത്ത് ഉണ്ടാക്കുന്നതാണ് 1500 ന് കൊടുക്കുന്നത് എന്നിട്ടും വില കേൾക്കുമ്പോൾ വാങ്ങാൻ മടിക്കുന്നു.
Njan 600 kodukunne
ഞാൻ 600 കൊടുത്തു mellonte ചോക്ലേറ്റ് ആണ് use ചെയ്തത്
E box avidunaa vagie link ndo
Insta id കൊടുത്തിട്ടുണ്ട് 😍
Itha ½ kg 750 kk koduthal ethra rs profit kittum
Pls reply❤️
കുറെ ഓർഡർ കിട്ടുമ്പോൾ നല്ല profit കിട്ടും, പക്ഷെ ഒരു ഓർഡർ ഒക്കെ ആണെങ്കിൽ അങ്ങനെ ഒന്നും കിട്ടില്ല,😍😍
Tin +cake maximum 350,profit 400
Jelatin veno
വേണ്ട 😍
Hi.eee dream cake freeze cheyyathe ethra time nikkum.plz reply
സാധാരണ കേക്ക് പോലെ തന്നെ,7,8മണിക്കൂർ, പിന്നെ തണുപ്പ് ഉണ്ടാവില്ല 😍
Thank you for your reply😍😍😍
കൊല്ലത്തു എവിടേക്കിലും കിട്ടുമോ, കിട്ടുമെങ്കിൽ എവിടെ എന്ന് പറയാമോ, കണ്ടിട്ട് കൊതിയാകുന്നു കഴിക്കുവാൻ pls pls pls pls pls
അവിടെയൊന്നും നമ്മൾക്ക് ഡെലിവറി ഇല്ല, അവിടെയും കിട്ടും, homebakers നോട് ചോദിച്ചാൽ മതി 😍😍
Courier cheythu kofukkunnudu..
Kollathu evideyanu.njan home baker anu
Maashaallah.vanhouten chocolte use cheythaal etr rate aavum
1/2kg 1000ആണ് എന്റെ ഫ്രണ്ട് കൊടുക്കുന്നത്, ഞാൻ കൊടുത്തിട്ടില്ല 😍
❤❤❤❤❤
😍😍
Normal chocolate vachu chyumbo 700 rate kooduthal ano
അല്ല, ഇവിടെ 750 ആയിട്ടാണ് എല്ലാവരും കൊടുക്കുന്നത് 😍ഞാൻ ഇപ്പോൾ ഒന്ന് കൂടി rate കുറച്ചു, ഈദ് offer ❤️
@@dilkusworld 🥰
@@dilkusworld❤
I am coming to grab it😋😋
😍😍
ഇത് എത്ര കെജി ആണ്
600 g ഉണ്ടാവും 😍
Enta ithrem late aayeenn ortheeyully
അതെ, tin കിട്ടാതായി അതാണ് വൈകിയത് 😍
Hi Dear❤
ഹായ് 😍😍
Rate ethranu 1kg
1kg 1500
Belgium chocolate kond undakkuna dream cakene 1 kg rate ethra
@@sumayya98661/2kg 1000 ആണ്, ഇവിടെ എല്ലായിടത്തും കൊടുക്കുന്ന പോലെ നമ്മൾക്കും കൊടുക്കാൻ പറ്റു, ❤❤
@@dilkusworld 1400 in Kottayam (കാഞ്ഞിരപ്പള്ളി)
Square mini box inn rate ethra avum chechii
ബോക്സിന്റെ rate ആണോ?40, കേക്ക് 250
Adipoly..😋😋
😍😍
Coco powder ittit ഫ്രിഡ്ജിൽ വെച്ചാൽ അതുപോലെ തന്നെ irikkuoo..ഞാൻ cheythappo pwdr melt ayapole ayi..entha angane
Cocopowder delivery സമയം ഇട്ടാലും മതി 😍
നിങ്ങളെ സ്ഥലം?
തൃശൂർ, കുന്നംകുളം അടുത്ത് 🥰
First 🥰
ഹായ് 😍😍
Mole ee..cake ethra days..kedavathe irikum..fridge il vekano......
Cream കേക്ക് ഫ്രിഡ്ജിൽ വെക്കണം,4,5ദിവസം വരെ വെക്കുന്നത് ആണ് നല്ലത്, അതിലും കൂടുതൽ ദിവസം വെക്കുന്നത് ടേസ്റ്റ് വിത്യാസം വരും 😍
Policheeeeeeeeee🥰
ഹായ് 😍😍
Hezalnut 1/2kg rate ethra
600 😍
Ee chocolate mathram melt cheyyumbo ingane smooth ayai melt aavunnillaa ende... Adyam onn melt ayi pinne hard ayi urund urund kalikkuvaa.. 😂
അത് ചൂട് കൂടുതൽ ആയിട്ടാണ്, വെള്ളം തിളച്ചാൽ thee ഓഫാക്കണം, അല്ലെങ്കിൽ കുറച്ചു വെക്കണം 😍
Choclate etha edthathe athum depend cheyyum
Ningal evdyaa
കുന്നംകുളം 😍
@@dilkusworld adevdya...wayanad ellalo
@@ashmisiyu90അല്ല, തൃശൂർ
Yummy
ഹായ് 😍
Koll
😍
Hai
ഹായ് 😍
Super 👍
ഹായ് 😍😍
@@dilkusworld Hi❤️
നട്സിന്റെ പേര് മനസിലായില്ല
Hazelnut 😍
🤝👍
😍🤝
ഇത്ര യും വില ഇല്ല
600 ആയിട്ടാണ് കൊടുക്കുന്നത്, സാധാ chocolat വെച്ചിട്ട് 😍
Molude spatulede pidi entha..ingane
കുറെ പഴകിയത് ആണ്, മരം കൊണ്ടുള്ളതാണ്, അത് എത്ര കഴുകിയാലും കളർ അങ്ങനെ തന്നെ, ഇനി വേറെ വാങ്ങണം 😍😅
@@dilkusworld aaano...marathilum pidiyulla spatula undalle..njaan aadhyayitato kanunnath...njan vijarichath..pidi poyappo vechathavumnna..🤭🤭🤭🤣🤣🤣🤣🤣🤣
@@vasanthynn2901😂❤
@@dilkusworld 🤣🤣🤣🤣
Cake tinninte rate ethrayaaa
ഇവിടെ 90 ആണ് 😍
ഇതു എവിടെയാണ്, ഇതു കൊല്ലത്തു delivery ഉണ്ടോ, sale ഉണ്ടോ
😍😍
Kollathu evideyanu.njan home baker anu.