Kerala village life # പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് നടന്നുകൊണ്ടിരിക്കുന്നത്😊

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #Kerala village lifestyle
    #dailyvlog
    #food
    #cooking video
    #home video
    #entertainment
    #recipe
    #RUclips
    #

Комментарии • 36

  • @Hashooraansheer97
    @Hashooraansheer97 Месяц назад +1

    L6

  • @mandaram857
    @mandaram857 Месяц назад +1

    നല്ല വീഡിയോ ആയിരുന്നു 👌👌❤️

  • @Hashooraansheer97
    @Hashooraansheer97 Месяц назад +1

    കടല കറി adipoli ❤nice sharing ithaa vlog ishtayiii❤

  • @smilygirlworld9686
    @smilygirlworld9686 Месяц назад +1

    Nice video dr ❤

  • @SoumisWorld123
    @SoumisWorld123 Месяц назад

    ഇന്നത്തെ പാചക വിശേഷങ്ങൾ നന്നായിട്ടുണ്ട് 👌😍

  • @Smartkitchen4u
    @Smartkitchen4u Месяц назад

    ദോശയും കടല കറിയും സൂപ്പർ മറ്റു വിശേഷങ്ങളും നന്നായിരുന്നു ❤❤... L

  • @ArifaKitchenvlog
    @ArifaKitchenvlog Месяц назад +1

    അടിപൊളി ദോശയും കടലക്കറിയും കാബേജും മുരിങ്ങയില താളിപ്പും കുറ്റിച്ചതച്ച ചമ്മന്തിയും വീട്ടിൽ മക്കൾ ഉണ്ടായാൽ അതൊരു രസം തന്നെയാണ് അൽഫാമും പൊറോട്ടയും ഇന്നത്തെ വിശേഷം അടിപൊളി ആണല്ലോ 😋

  • @simisam1983
    @simisam1983 Месяц назад

    ദോശയും കടല കറിയും കുട്ടിയുടെ കുറുമ്പും കറികളും എല്ലാം സൂപ്പർ👌👌👌

  • @Naseemasvlog
    @Naseemasvlog Месяц назад

    കടല കറി ദോശയും വിശേഷങ്ങളും എല്ലാ നന്നായിട്ടുണ്ട്

  • @DriverNganjuk
    @DriverNganjuk Месяц назад

    Waooo 2:50

  • @Shabeera-vl3yz
    @Shabeera-vl3yz Месяц назад

    L12❤ഇന്നത്തെ വിഭവങ്ങൾ വിശേഷങ്ങൾ നന്നായിട്ടുണ്ട്❤❤

  • @sameera_sam
    @sameera_sam Месяц назад

    കടലക്കറി മൊരിഞ്ഞ താളിക്കും ഇളയച്ചിയുടെ മകന്റെ കുറുമ്പ് കാട്ടലും അൽ ഫാം 👌🏻👌🏻👌🏻❤

  • @shajikallarakkal9208
    @shajikallarakkal9208 Месяц назад

    കടല കറി സൂപ്പർ അതിലും സൂപ്പർ ചീനി മുളക് ചമ്മന്തി ആഹ അൽഫാം വന്നല്ലോ അപ്പോ ഇന്നത്തെ ദിവസം അടിപൊളി ഞമ്മക്ക് വീഡിയോയും വിശേഷങ്ങളും ഇഷ്ടപ്പെട്ടു

  • @triplesvlog8576
    @triplesvlog8576 Месяц назад

    ദോശയും കടല കറിയും ചമ്മന്തി പൊളിച്ചു 👍🏻👍🏻🥰🥰

  • @saundarya3759
    @saundarya3759 Месяц назад

    L22. ദോശയും കടല കറിയും പാൽ ചായയും, ഗസ്റ്റ് മോൻ വികൃതി കുട്ടൻ ആണല്ലോ മുരിങ്ങയില താളിപ്പും കാബേജ് തോരകറിയും മുട്ട പൊരിച്ചതും സ്പെഷ്യൽ കുത്തിച്ചതച്ച ചമ്മന്തിയും പാചകവും വീഡിയോയും വിശേഷങ്ങളും മകളുടെ കളികളും എല്ലാം അടിപൊളി 👌🤍🤍🤍🤍

  • @InspirationOneStudio
    @InspirationOneStudio Месяц назад

    ☺☺☺

  • @nooravlogs1959
    @nooravlogs1959 Месяц назад

    ദോശയും കടലക്കറിയും സൂപ്പർ കെ ബി ജി മുരിങ്ങ തളിപ്പും അടിപൊളി ചമ്മന്തി അടിപൊളിയായിട്ടുണ്ട് മക്കൾ ഉണ്ടാവുമ്പോൾ അതൊരു രസം തന്നെയാണ്❤❤👍👍

  • @Bettystastebuds
    @Bettystastebuds Месяц назад

    കടലക്കറിയും കാബേജ്
    ഉപേരിയും, മുരിങ്ങയില തളിപ് ഒക്കെ നന്നായിരുന്നല്ലോ 👌

  • @SoumisWorld123
    @SoumisWorld123 Месяц назад

    26👍

  • @niya9024
    @niya9024 Месяц назад

    ചമ്മന്തി പൊളിച്ചു 😋🥰🥰 monu 🥰❤️ L

  • @tkworldandfoods3192
    @tkworldandfoods3192 Месяц назад

    Visheshangal ellaam arinju santhosham ❤❤👍🏻👍🏻👍🏻

  • @jaishamusafir2887
    @jaishamusafir2887 Месяц назад +1

    Kuttaappunte ummakk like adikkim😂

  • @AnuzVlogamnu
    @AnuzVlogamnu Месяц назад +1

    ചെറിയ കുട്ടികളെ വീട്ടിൽ ഉണ്ടാവുന്നത് ഒരു രസം തന്നെയാണ് 💕 ഇവിടെയും മുട്ട പൊരിക്കുമ്പോൾ മുളകിടാൻ പാടില്ല 😂 ചമ്മന്തി അടിപൊളിയായിരുന്നു ട്ടോ 👍🏻👍🏻

  • @user-hu3uz6nb7t
    @user-hu3uz6nb7t Месяц назад

    എല്ലാർക്കും ഉള്ളതാ എണീറ്റ ശേഷമുള്ള ഒരു മന്ദിപ്പ്😂 ദോശയും കടലക്കറിയും ചമ്മന്തിയും🎉 വിരുന്നുകാരൻ😘 നേരoപോക്കായി🎉 മുട്ട ഓംലറ്റ്...... എല്ലാം സൂപ്പർ😊

  • @sunithakitchenworld8317
    @sunithakitchenworld8317 Месяц назад +1

    മന്ദപ്പ് 😂 അടിമേടികും എൻ്റെ കുട്ടി സൂപ്പ്പറല്ലേ കടലക്കറി ദോശ ചായ എനിക്കും വാവ

  • @mamoosthekkan...62
    @mamoosthekkan...62 Месяц назад

    ദോശയും കടലക്കറിയും ആണല്ലേ അത് ശരിയാ. രാവിലെ എണീറ്റ് കഴിഞ്ഞ് അടുക്കളയിൽ വന്നതും ചെറിയൊരു മന്തപ്പുണ്ടാകും ഇങ്ങനെയുള്ള പാത്രത്തിൽ ദോശ ചുടുമ്പോൾ ശരിക്കും പരത്തിയെടുക്കാൻ പറ്റുന്നുണ്ട് അല്ലേ കടലക്കറി മസാല മിക്സിയിലിട്ട് അടിക്കുമ്പോൾ അതിന്റെ കൂടെ കുറച്ച് കടലയും കൂടി അടിച്ചാൽ നല്ലൊരു കൊഴുപ്പുണ്ടാകും മീറ്റ് മസാലയിട്ട് കടലക്കറി പൊളി ആണല്ലോ അച്ചോടാ ഇത് ആരാണിത് ❤❤❤ വീഡിയോയിൽ കാണുമ്പോൾ ശരിക്കും എനിക്ക് എന്റെ അയാംകുട്ടീനെ പോലെ തോന്നുന്നു ഇവിടെ മുട്ട പൊരിക്കുകയാണെങ്കിൽ നിറയെ പച്ചമുളക് വേണം

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 Месяц назад

    Nalla vlog dear cheriyonu ethra vayasayi kadalakari super nice vlog

  • @bibinskalady
    @bibinskalady Месяц назад

    വില്ലേജ് ലൈഫ് അടിപൊളി
    Nice video..
    Super.
    Supprted.
    Do it back.
    👍