പലസ്തീൻ പ്രസിഡന്റ് അബ്ബാസ് വത്തിക്കാനിൽ! | ABC MALAYALAM NEWS | ABC TALK | 13-12-2024

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 230

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 8 часов назад +47

    പിതാവിന് നല്ല ബുദ്ധി ലഭിക്കാൻ ഞങ്ങർ പ്രാർത്ഥിക്കുന്നു.

    • @Joyal-kr2dk
      @Joyal-kr2dk 8 часов назад

      എന്താണ് നല്ല ബുദ്ധി?

    • @bijubaby8711
      @bijubaby8711 8 часов назад

      whose father he is human being same like us only one father that is the father give you birth and jesus

    • @jamesanithottam9492
      @jamesanithottam9492 8 часов назад

      You are uttering nonsense. Pope is not a political leader. We must learn the spirituality of Catholic church.

    • @MekhaAji
      @MekhaAji 6 часов назад +1

      ആരുടെ പിതാവ്,

    • @ClaraVj
      @ClaraVj 5 часов назад +1

      എന്നാ പിതാവ്? പിതാവില്ലാത്തവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റി. ദൈവത്തെ പറ്റിക്കുകയല്ലേ

  • @georgekd4135
    @georgekd4135 8 часов назад +93

    മാർപപ്പാ പലതും പറയും ക്രിസ്ത്യനികളും ക്രിസ്ത്യൻ രാജ്യങ്ങളും ഇസ്രയേലിൻ്റെ കൂടെ നിൽക്കും

    • @EVRESERVE
      @EVRESERVE 8 часов назад

      Bathlahem ക്രിസ്ത്യാനികൾ ഓപ്പൺ ജയിലിൽ ആണ് കഴിയുന്നത് ക്രിസ്ത്യാനികൾ ഒരിക്കലും zeoinism സപ്പോർട്ട് ചെയ്യില്ല

    • @AboobackerK-rp7ze
      @AboobackerK-rp7ze 7 часов назад +2

      Uvvu yeshuvine konnu ennum paranju joothane odippicha☺️

    • @manojantonymanojantony5249
      @manojantonymanojantony5249 7 часов назад +7

      ഉഡായിപ്പ് പാപ്പ😂

    • @Brightarrow-i8x
      @Brightarrow-i8x 6 часов назад

      Exactly he is a great lovers of refugees from Islamist country 😂😂😂

    • @sollyjoseph7856
      @sollyjoseph7856 6 часов назад +4

      Ys

  • @cheriankk2770
    @cheriankk2770 8 часов назад +28

    എന്ത് ത്യാഗം സഹിച്ചാലും സമാധാനം സ്വാഗതം ചെയ്യുന്നു ❤
    😊നെതന്യാഹു ശക്തനായ നേതാവ് ❤തീരുമാനം ഉടൻ ആയാൽ നന്ന് ❤
    ഇരുബാണിക്കിട്ട് തൊഴിക്കാതിരിക്കുന്നത് വിവേകം ജ്ഞാനം ❤ബുദ്ധി❤പ്രവചനങ്ങൾ യഥാസമയം പൂർത്തിയാകും ❤തീയിൽ ഈയൽ എന്ന എന്നപോലെ
    തീവ്രവാദികൾ ഇല്ലാതാകും ❤സത്യം
    ഉയിർത്തെഴുന്നേൽക്കും ❤❤❤
    യാതൊരുവിധ ഉടായിപ്പും നടക്കുകയില്ല. യിസ്റായേൽ ദൈവം
    ❤തിരഞ്ഞെടുത്ത ജനതയാണ്❤
    സംശയം വേണ്ട ❤❤❤

  • @minijose9183
    @minijose9183 8 часов назад +26

    മാർപാപ്പയുടെ കിളി പോയി എന്താ ചെയ്യണ്ടേ എന്ന് അറിയില്ല....
    സരിയേത് തെറ്റ് എത് എന്ന് അറിയില്ല.. പ്രായം കഴിഞ്ഞതിൻ്റെ ആവാം..

  • @joshythomas6754
    @joshythomas6754 8 часов назад +28

    ജൂതന് പോപ്പിനെ നോക്കണ്ട കാര്യമില്ലല്ലോ 🎉🎉

  • @komalambbhargavi9208
    @komalambbhargavi9208 8 часов назад +23

    ശരിക്കും പറഞ്ഞാൽ മാർ മമ്മദ് പാപ്പാ😂😂😂😂😂

    • @shajik6792
      @shajik6792 8 часов назад +3

      Al marpappa rasaullu😂

  • @sandrosandro6430
    @sandrosandro6430 9 часов назад +25

    ഇയാളുടെ അറ്റം പോയീന്നാ തോന്നണേ🤣

  • @francispo2258
    @francispo2258 8 часов назад +17

    മാർപ്പാപ്പയ്ക്ക് പ്രായത്തിന്റെ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു

  • @sajanthomas2195
    @sajanthomas2195 7 часов назад +11

    ഇപ്പോഴത്തെ മാർപ്പാപ്പയുടെ രീതി അദ്ദേഹം ആ സ്ഥാനത്തു വന്ന അന്നുതന്നെ ചില സംശയകരമായ പ്രവർത്തന രീതിയാണുള്ളത്.

  • @geogieantony7318
    @geogieantony7318 7 часов назад +11

    മാർപാപ്പ ബറാക്ക് ഹുസൈൻ ഒബാമയുടെ ഒന്നാംതരം സപ്പോർട്ടർ ആയിരുന്നു അത് തന്നെ തെറ്റായ സന്ദേശമാണ്

  • @frenetzone7350
    @frenetzone7350 5 часов назад +3

    ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യർക്ക് സ്ഥിര ബുദ്ധി നഷ്ടപ്പെടുന്നു..

  • @johnmathewkarodan1488
    @johnmathewkarodan1488 8 часов назад +15

    കത്തോലിക്കർ ലോകം മുഴുവൻ ട്രമ്പ് നേ ആണ് അനുകൂലിച്ചത് ഇവിടുത്തെ ചില traditional democrats ഒഴികെ..

  • @ajjoseph8084
    @ajjoseph8084 5 часов назад +5

    ക്രിസ്ത്യാനികളുണ്ട് കേരളത്തിൽ '
    അന്തിക്രിസ്ത്യാനികളുണ്ട് റോമിൽ '

  • @josemonbaby32
    @josemonbaby32 6 часов назад +9

    മാർപാപ്പ എന്ദോക്കെ പറഞ്ഞാലും ഒരു പക്കാ അർജറ്റിനിയൻ കമ്മിയാണ്...അതാണ് ഈ കാണിക്കയുന്നത്..അതു ഈ കാര്യത്തിൽ മാത്രമല്ല മറ്റ് പല കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതു നിങ്ങൾക്ക് മനസിലാവും😊

  • @jomons7435
    @jomons7435 9 часов назад +45

    ഈ ചർച്ചക്കിടയിൽ രണ്ടുപേരുടെയും മുഖത്ത് വിടരുന്ന ചിരി ക്രിസ്തിയ സമൂഹം മുഴുവൻ മനസിലാക്കണം. നമ്മുടെ പപ്പകാരണം സകല ക്രിസ്ത്യനികളും നാണിച്ചു തല താഴ്ത്തുന്നു. ഇത്‌ വലിയ അപകടത്തിലേക്കാണ് നമ്മെ കൊണ്ടു എത്തിക്കുക. പാപ്പാക്ക് നല്ലബുദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏

    • @augustinerebello
      @augustinerebello 9 часов назад +3

      💯👍

    • @SabuMathew-d3y
      @SabuMathew-d3y 8 часов назад +1

      Pop is a jihadi with Christine mask.
      No doubt.
      Boycott Pop

    • @Joyal-kr2dk
      @Joyal-kr2dk 8 часов назад +3

      എന്റെ പൊന്ന് സഹോദര പാപ്പാ ബൈബിളിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ് ചെയ്യുന്നത്. പുള്ളി അത് ചെയ്തില്ലെങ്കിൽ അതിനെ ആണ് വിമർശിക്കേണ്ടത്. ശത്രുക്കളെ പോലും സ്നേഹിക്കാൻ ആണ് കർത്താവ് പഠിപ്പിച്ചത് അത് ഫ്രാൻസിസ് പാപ്പാ നല്ല വൃത്തിക്ക് ചെയുന്നുണ്ട്. നീ ഒക്കെ ആദ്യം പോയി ബൈബിൾ പഠിക്ക്.

    • @georgepanackal1756
      @georgepanackal1756 8 часов назад +1

      Agree.

    • @josephmethanath3490
      @josephmethanath3490 8 часов назад +6

      ​@@Joyal-kr2dkഅങ്ങനെയെങ്കിൽ നമ്മൾ പഴയനിയമം മുഴുവൻ തള്ളിക്കളയണം യേശുക്രിസ്തു പറഞ്ഞില്ല വിവേകത്തോടെ ജാഗരൂകരായി ഇരിക്കാൻ മനുഷ്യനെ സ്നേഹിക്കണം പിശാചിനെ അകറ്റി നിർത്തണം

  • @anila13
    @anila13 8 часов назад +9

    മനുഷ്യൻ വിഭാവനം ചെയുന്നു എന്നാൽ അവസാന തീരുമാനം കർത്താവിന്റെ ആണു 💞അതുകൊണ്ട് ഇതിൽ ഒന്നും അത്ഭുതം പെടന്നില്ല 🤣

  • @chackohezeakiel96
    @chackohezeakiel96 9 часов назад +11

    മാര്പാപ്പ എന്തു ഭവിച്ചാണ് ദൈവമേ?

  • @renjijoseph854
    @renjijoseph854 Час назад

    മാർപാപ്പയുടെ നടപടി സഭയെ സഹായിക്കട്ടെ!🙏🏼

  • @abin2thosth
    @abin2thosth 7 часов назад +7

    സഭയുടെ ഇടയന്മാർ ആത്മീയ കാര്യങ്ങളിൽ നിന്ന് മാറി പൊതു കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ യുക്തിക്ക് ചേരാത്തത് അല്ല എങ്കിൽ, അത് ഇടയന്റെ മാത്രം അഭിപ്രായം മാത്രമായി മാറും,95% ക്രൈസ്തവരും അതിനെ അനുകൂലിക്കുന്നവർ ആവില്ല😊🙏🏾

  • @EastusVishwanath
    @EastusVishwanath 8 часов назад +4

    Yes sir you said truth

  • @sajan5555
    @sajan5555 9 часов назад +19

    ഗോർബാചോവ് സോവിയറ്റ് യൂണിയൻ ഏത് രീതിയിൽ ആക്കിയോ.. അതുപോലെ. ഈ മാർപാപ്പാ ക്രിസ്ത്യനെ ആക്കും... ഇങ്ങേരെ കേരളത്തിൽ ഉള്ള പല ക്രിസ്ത്യാനിയും ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഉദാഹരണം ആണ്. എറണാകുളം അങ്കമാലി രൂപതകളുടെ എതിർപ്പ്..

  • @Brightarrow-i8x
    @Brightarrow-i8x 4 часа назад +1

    ഞാനും കത്തോലിക്കൻ ആണ് ഈ പപ്പാ എന്താണ് ഇപ്പോൾ ചെയുന്നത്
    ഈയാൾ പലസ്‌ഥാലത്തും പോയി കാണുന്ന മൊത്തം തീവ്ര നിലപാടിൽ നിൽക്കുന്നവരെ കൊണ്ട് യൂറോപ്പ് നിറക്കാൻ നോക്കുന്നു 'ഇയ്യാൾ ക്രിസ്ത്യാനിക്ക് വേണ്ടീ എന്താണ് ചെയുന്നു
    ഒരു പ്രായം കഴിഞ്ഞാൽ ഒഴിഞ്ഞു പോകണം 'ഇപ്പോൾ ഇയ്യാൾ ഇസ്രായേലിനു എതിരായി നില്കുന്നു .അതുകൊണ്ടു അമേരിക്ക ,ഇയാൾക്ക് ഒരു വിലയും കൊടുക്കുന്നില്ല

  • @JosephJoseph-x8c
    @JosephJoseph-x8c 6 часов назад +3

    അന്തിക്രിസ്തു റോമിൽനിന്നും ഉണ്ടാകും. അതിന്ടെ സൂചന കണ്ടുതുടങ്ങി 😮

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x 4 часа назад

    സിനുജിയേട്ടാ..... വല്ലാത്തൊരു കഥ അവതരിപ്പിച്ചിരുന്ന ബാബുവേട്ടൻ ഏഷ്യാനെറ്റ് വിട്ടതായി കേൾക്കുന്നു..... അദ്ദേഹത്തെ നമ്മുടെ ചാനലിലേയ്ക്ക് ക്ഷണിച്ചു കൂടെ.....പ്ലീസ്..😢😢😢😢😢

  • @annakuttyjoseph449
    @annakuttyjoseph449 3 часа назад +1

    സാത്താൻ സാത്താനോടല്ലേ നിൽക്കൂ

  • @RajanOk-k8i
    @RajanOk-k8i 8 часов назад +3

    😂😂😂മാർ മാപ്ല ചിരിപ്പിച്ചു കൊല്ലും 😂😂

  • @English_Knowledge-1234
    @English_Knowledge-1234 6 часов назад

    ❤❤❤❤

  • @mathewabraham8356
    @mathewabraham8356 6 часов назад +2

    Pope's origin is from Latin America, no surprise in his ideas and catholics are also worried about his politics

  • @georgejosy9975
    @georgejosy9975 8 часов назад +9

    പാപ്പായെ ആത്മീയ നേതാവായി കാണുക ....രാഷ്ട്രീയമായ കാര്യങ്ങളിൽ വേണ്ട ....😮

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 8 часов назад +2

    Mar papa is the main switch for one world Government.

  • @alexvarghese4240
    @alexvarghese4240 10 минут назад

    സോറോസിൻ്റെ ആളാണ് അങ്ങേര്, ഒരോ കാര്യങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും.

  • @josejoseph7413
    @josejoseph7413 5 часов назад +1

    യാസർ ആരാഫാത്തിന്റെ തലമുണ്ടിൽ ഫ്രാൻസിസ് പാപ്പയുടെ ഉണ്ണിമിശിഹാ 😅

  • @shaji1971
    @shaji1971 8 часов назад +1

    Good very good,

  • @mrsbindhu4230
    @mrsbindhu4230 6 часов назад +3

    പാപ്പ എന്ന് പറഞ്ഞാല്‍ ദൈവം അല്ല. പ്രായം ആയി ബൈബിൾ വചനം പുള്ളി ക്ക് അത്ര വലിയ കാര്യമല്ല സുഖ ജീവിതം നയിക്കുന്നു. എതിർ ക്രിസ് തു അണ്‍ കൂട്ടുകാര്‍

  • @Aimi123-j
    @Aimi123-j 6 часов назад +2

    പോപ്പ് മാത്രം അല്ല..അവസാന വ്യക്തി യു്o കർത്താവിനെ തളളി പറയും ..അത് അവസാനത്തിൻ്റെ തുടക്കവും

  • @govindankuttykg652
    @govindankuttykg652 8 часов назад +2

    ശ്രീ രാമചന്ദ്രൻ സാർ നമസ്കാരം

  • @gracymm1305
    @gracymm1305 7 часов назад +2

    ഈ പപ്പാ എന്തൊക്കെ ചെയ്താലും അതൊന്നും ഇവിടെ ഉള്ളവരെ വലിയ രീതിയിൽ സ്വാധീനിക്കാറില്ല. കാരണം അദ്ദേഹം വത്തിക്കാൻ എന്ന രാഷ്ട്രത്തിന്റെ നേതാവാണ്.
    അദ്ദേഹത്തെ കാണാൻ വരുന്നവരെ അദ്ദേഹം കാണുന്നു എന്ന് മാത്രമാണ് കേരള ക്രിസ്ത്യനികൾ ഇതിനെയെല്ലാം കാണുന്നത്.
    പിന്നെ, ഇത്രയും പ്രായമായ അദ്ദേഹം മറ്റെന്തു ചെയ്യാനാണ്!
    Muslim തഖിയ്യ അദ്ദേഹതിന്നു മനസ്സിലായില്ലെങ്കിൽ അത് അദ്ധേഹത്തിന്റെ പ്രശ്നം.
    മുഹസ്തുതി ആർക്കാണ് ഇഷ്ടമില്ലാത്തത്?

  • @abdulkhadar3027
    @abdulkhadar3027 4 часа назад

    നമ്മൾ ഹിറ്റ്ലറുടെ കൂടെയും യഹൂദികളെ കൂടെയും ഒന്നിച്ചോടുന്നവരല്ലേ 😅😅😅😅😅😅😅😅

  • @mariammmajoseph271
    @mariammmajoseph271 8 часов назад +7

    പപ്പാ കിളവന് നടക്കാൻ ഒന്നും മേല എന്നാലും കസേര വിടാതെ അള്ളി പിടിച്ചു ഇരിക്കുകയാ അധികാരത്തിനു വേണ്ടി

    • @Ocean-be4nq
      @Ocean-be4nq 6 часов назад

      മറിയാമ്മ മാഡം...ഇത് പോപ്പിൻ്റെ ഇഷ്ടത്തിന് തിരഞ്ഞു എടുക്കപ്പെടുന്നത് അല്ല എന്ന് മാഡത്തിന് അറിയാമല്ലോ....???ആരുടെയും ഇഷ്ടത്തിന് ഉള്ള തിരഞ്ഞെടുപ്പ് അല്ല എന്ന് ഓർത്തു വക്കുക...

    • @maximinjoseph6488
      @maximinjoseph6488 6 часов назад

      മറിയ ഒരു വിവരക്കേട് പെന്തകോസ് ആണ് എന്ന് മനസിലായില്ലേ ബ്രോ ​@@Ocean-be4nq

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 6 часов назад

      മാർപാപ്പ മാർ മരിക്കുന്നത് വരെ ആ സ്ഥാനത്തു തുടരും അതാണ് സഭയിൽ പതിവ്

    • @rajeshp5200
      @rajeshp5200 5 часов назад

      ​@@RosyJohnson-ey1lzഅപ്പോൾ പോപ്പ് എമിരറ്റ്സോ😂😂😂

  • @Techieeeeeeasma
    @Techieeeeeeasma 5 часов назад

    മാർപാപ്പ കീ ജയ്

  • @user-ha2nd1ep4z
    @user-ha2nd1ep4z 5 часов назад

    മാർപാപ്പ നെഹ്രു ഫാൻ.

  • @TMF2678
    @TMF2678 2 часа назад

    താമസിയാതെ കഫിയധരിച്ച പോപ്പിനെ കാണാം

  • @georgevarghese8903
    @georgevarghese8903 52 минуты назад +1

    മാർപാപ്പ ഒരിക്കലും യേശൂ ക്രിസ്തു അല്ല പ്രേത്യേകിച്ചു ഇപ്പോഴത്തെ മാർപാപ്പ പലതും ചെയ്യുന്നത് യേശൂ ക്രിസ്തു മാനവ കുലത്തിനു കാണിച്ചു തന്ന പലതിനും എതിരായിട്ട് ആണ് ഇപ്പോഴത്തെ മാർപാപ്പാ ചെയ്യുന്നത്

  • @Meeraaa8
    @Meeraaa8 9 часов назад +6

    അയാൾ അവിടെ പോയെന്ന് കരുതി ഇപ്പൊ എന്താ. സൗദിക്ക് അലി തങ്ങൾ വരെ പോയല്ലോ.. ആര് ചെന്നാലും ലോഹ്യം പറഞ്ഞ്‌ ചായ കൊടുത്ത് വിടും.. ഇസ്രായേല്‍ അതൊന്നും കാര്യമാക്കില്ല

  • @sureshnair8138
    @sureshnair8138 4 часа назад

    Nasrani in Kerala is also like him.They prefer waste given to him by Kakkan

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 4 часа назад

    Pope Francis speaks for brotherhood, peace, love.
    He stands always for poor and people who suffer.
    Sometimes it is perhaps too much also.

  • @tjkarimpanal8554
    @tjkarimpanal8554 7 часов назад +1

    ആശയപരമായ തെറ്റുതിരുത്തൽ മാത്രമേ കത്തോലിക്കാ സഭക്ക് എടുക്കാൻ സാധിക്കുകയുള്ളു. മരണ സംസ്കാരം പരിഹാരമാകുന്നില്ല എന്നതാണ് സത്യം മനുഷ്യജീവിതം തുടരാനുള്ളതാണ് സത്യവും നീതിയും ദൈവം നടപ്പിലാക്കും. തെറ്റായ ചിന്താഗതികൾ കൂടുതൽ തിൻമയിലേക്ക് നയിക്കപ്പെടും ദൈവത്തിൽ വിശ്വസിക്കുന്നു എങ്കിൽ അവിടെ എല്ലാത്തിനും ഉത്തരം ഉണ്ട്.

  • @aneyrose5536
    @aneyrose5536 8 часов назад +6

    നീചനായ ഇടയൻ

  • @sradhakrishnan4593
    @sradhakrishnan4593 6 часов назад +1

    Mohammed Abbas may become the next man to be fast-tracked into becoming a saint😂!

  • @bijuaugustine.t.j7694
    @bijuaugustine.t.j7694 5 часов назад

    യേശു രാജാവയിവരുബോൾ മാർപ്പാപ കൗഫിയ ധരിപ്പിച്ചത് മാർപ്പാപ പറയണം യേശുവിന്റെ അനുയായി അല്ലേ - യുദ നെ പോലെ യേശുവിന്റെ മകൻ ആണ്ട്

  • @binoypc6846
    @binoypc6846 6 часов назад +1

    ഗൾഫ് നാടുകളിൽ സഭക്ക് നല്ല വരുമാനമുള്ള പള്ളികൾ കാണുമോ

  • @jojojo2068
    @jojojo2068 3 часа назад

    Endire Appi മാർപപ്പാ, eniengilum nannaikoode Appi.

  • @Kishore-q1h
    @Kishore-q1h 8 часов назад

    Somebody studying Marpapa in kerala...

  • @AmericanAmbience
    @AmericanAmbience 4 часа назад

    കാഫിയ ധരിപ്പിച്ചത് അത് ഡെക്കറേറ്റ് ചെയ്ത പലസ്തീൻ കാരൻ ആണ് സ്തു പിന്നീട് എടുത്തു മാറ്റി. അതൊന്നും പോപ്പ് അറിഞ്ഞു ചെയ്തതല്ല.ഒരു കാത്തോലിക്കാനും അതുകൊണ്ട് ഒരു കൺഫ്യുഷനും ഇല്ല .അതൊന്നും കാതോലിക്കർ അത്ര കാര്യമായി എടുക്കുന്നില്ല. പോപ്പിനെ സന്ദർശിക്കാൻ ലോകത്തർക്കും അവകാശം ഉണ്ട് . അതിനെ പഴിക്കുന്നതിൽ അർത്ഥം ഇല്ല. ലോകത്തെവിടെ എങ്ങിനെ മനുഷ്യർ കൊല്ലപ്പെട്ടാലും പീഡിപ്പിക്കപ്പെട്ടാലും പോപ്പ് അപലപിക്കുക എന്നത് കത്തോലിക്കാ സഭയുടെ പോളിസി ആണ്.

  • @santhammasiby8366
    @santhammasiby8366 6 часов назад

    മാർ പാപ്പയുടെ കാലം ഒക്കെ കഴിഞ്ഞു .അദ്ദേഹത്തിൻ്റെ വാക്കിന് ആരാ വിലകൊടുക്കുന്നത്?

  • @marykuttyv.j6393
    @marykuttyv.j6393 5 часов назад

    ശത്രുവിനെ സ്നേഹിക്കണം എന്നാണ് ക്രിസ്തു പറഞ്ഞത്. മാർപ്പാപ്പ അതാണ് ചെയ്യുന്നത്.

    • @peterk9926
      @peterk9926 47 минут назад

      ഹോ, ഫയങ്കരം... എന്ന അടുത്ത വീട്ടിലെ മമ്മദൂട്ടീനെ വിളിച്ചു കേറ്റിക്കോ വീട്ടിലേക്കു..

  • @lathikagopidasmenon9488
    @lathikagopidasmenon9488 8 часов назад +1

    വത്തിക്കാൻ നെഹ്‌റു ആണ് പാപ്പ

  • @tonyedamon3559
    @tonyedamon3559 8 часов назад +2

    commonsensum vivaravum illathavan marpappa ayal palathum sambavikum.

  • @anilnadeeparampil7404
    @anilnadeeparampil7404 8 часов назад +2

    മാർപ്പാപ്പയെ അനുസരിച്ചതിൻ്റെ ഫലം യൂറോപ്പ് അനുഭവിക്കുന്നു

  • @Rosu-g1m
    @Rosu-g1m 6 часов назад +2

    പാപ്പയുടെ ഓർമ്മ പോയി എന്ന് തോന്നുന്നു . താൻ ഇസ്ലാം ആണോ എന്നൊരു സംശയം . ക്രിസ്റ്റിയാനികൾ ഇനി ആരെ മാർപാപ്പാ എന്നു വിളിക്കും

  • @samsonsebastian7212
    @samsonsebastian7212 4 часа назад

    അയാൾ ഭാരതത്തിൽ വന്നാൽ ഞാൻ കാണാൻ പോകില്ല

  • @abdulkhadar3027
    @abdulkhadar3027 4 часа назад

    മാർപാപ്പയുടെ പിതാവിനെ ദൈവത്തെ കൊന്നവരോട് പിന്നെ മാർപാപ്പ എങ്ങനെയാണ് പെരുമാറേണ്ടത്

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് Час назад

      Madheenayil abhayam kodutha Yehudhare pedo moha_ MAD koottakola chaithu. Avane nenjiletti nadakkunna iyyu ithu parayanam. Thrathil kittiyaal christinikalude kauthum jihadhikal arukum. Aadhyam Paappayudethu aayirikum.

  • @benoythomas3546
    @benoythomas3546 5 часов назад

    വരാനിരിക്കുന്ന എതിർ ക്രിസ്തു മാർപ്പാപ്പാ സ്ഥാനി ആയിരിക്കാനാണ് കൂടുതൽ സാധ്യത കാണുന്നത്. (കടപ്പാട് ബൈബിൾ : വെളിപ്പാട് 13 ആം അദ്ധ്യായം മഹതിയാം ബബിലോൺ - റോമാ നഗരം.

  • @GirijaMavullakandy
    @GirijaMavullakandy 8 часов назад +3

    രാമചന്ദ്രൻ സാർ സിനുജിസാർ അതുകൊള്ളാം. പാപ്പയും അബ്ബാസും ചേർന്ന് വഖഫ് എന്ന ഭൂതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുവാൻ കഴിഞ്ഞാലോ.

    • @dinkan-w2x
      @dinkan-w2x 8 часов назад +1

      മാർ പ്രാപ്പ കാന്തപുരവുമായി വഖഫ് ചർച്ച ചെയ്യാൻ പാണക്കാട് വരുന്നുണ്ട് പോലും 😊

  • @jojojo2068
    @jojojo2068 3 часа назад

    മാർപപ്പാ pottan ano?

  • @ClaraVj
    @ClaraVj 5 часов назад

    😮😢ചിമ്പാൻസിക്ക് വയസ്സായി വെളിവില്ലാതായി. ചാകാനായാലും പണം, പണം എന്നുമാത്രമേ ചിന്തയെ i 15:27 15:28 യുള്ളു കിളവന്.ഒരു കവിളത്തു അടിക്കുമ്പോൾ ഡാഷ് കാണിച്ചു കൊടുക്കാനാണ് യേശു പറഞ്ഞത് എന്നാണ് ഇവന്മാർ ചിന്തിക്കുന്നത്. യേശു ഉറപ്പായും യൂദന്റെ കൂടെയാണ്

  • @bijuvarghese6170
    @bijuvarghese6170 8 часов назад +1

    കത്തോലിക്ക സഭ ഇസ്രയേലിന് എതിരാണ് കത്തോലിക്ക രാജ്യങ്ങളും, ഉദാഹരന്നത്തിന് സ്പെയിൽ, ഫ്രാൻസ്, ബ്രസീൽ, കൊളമ്പിയ, മെക്സിക്കോ , ഇറ്റലി എന്നി രാജ്യങ്ങൾ.

    • @anishjanardhanan3982
      @anishjanardhanan3982 7 часов назад

      സഭ ജൂത കൂട്ടക്കൊലയ്ക്ക് അനുകൂലമായിരുന്നു

  • @thajudheenthaju6207
    @thajudheenthaju6207 4 часа назад

    Nigal Potton ano......... so sad

  • @nevillemendonce457
    @nevillemendonce457 4 часа назад

    I ❤ Love Jews I stand with Israel ❤

  • @reenapaul6193
    @reenapaul6193 6 часов назад

    😃😀😂

  • @renjijoseph854
    @renjijoseph854 59 минут назад

    കേരളത്തിൽ ഉള്ള പല മെത്രാന്മാരും ഇസ്ലാം സഹോദര മതം ആയിട്ട് പ്രസംഗിക്കുന്നു. അത് സംശയാസ്പദം ആണ്.

  • @ajalbiju4687
    @ajalbiju4687 7 часов назад

    Ente ponn popee........iyale aaa vathikanilek polum adupikalluuu😂

  • @rajijohn1569
    @rajijohn1569 6 часов назад +1

    Pope the duplicate

  • @WILLIAMTHOMAS-xc9bd
    @WILLIAMTHOMAS-xc9bd 7 часов назад +1

    Pappaku nalla budhi undakattey

  • @AmericanAmbience
    @AmericanAmbience 4 часа назад

    പാൽസ്തീനിൽ പോയി കണ്ടതല്ലല്ലോ പോപ്പിനെ പോയി കണ്ടതല്ലേ ?അതിനു എന്താ കുഴപ്പം? ഗാസയിലെ കഷ്ടപ്പെടുന്ന മനുഷ്യരോടൊപ്പം നിൽക്കുന്നു രാഷ്ട്രീയം മറന്നു .അതല്ലാതെ israel കൊന്നുകൊള്ളട്ടെ എന്ന് പറയുന്നത് പോപ്പിന് ചേർന്നതല്ല അദ്ദേഹം ക്രിസ്തു മതത്തിന്റെ മൂല്യങ്ങൾ കാക്കണം ശത്രുവിനെ പോലും സ്നേഹിക്കുക വിശന്നാൽ ഭക്ഷണവും ദാഹിച്ചാൽ വെള്ളവും കൊടുക്കുക , ഇടതു കാരണതടിച്ചാൽ വലതു കരണം കാണിക്കാൻ പറഞ്ഞത് അനുസരിക്കാൻ പോപ്പ് ബാധ്യസ്ഥൻ അല്ലെ ? ആണ് .

  • @josejacob7279
    @josejacob7279 4 часа назад

    വരാൻ പോകുന്ന ഏക ലോക മദ് എ ലീഡര്‍ ആണ് പോപ്പ്

  • @annakuttyjoseph449
    @annakuttyjoseph449 5 часов назад

    ഈ പോപ്പ് അന്തിക്രിസ്‌തു ആണ്‌

  • @sureshnair8138
    @sureshnair8138 4 часа назад

    Rama hand ran, Pope was a past Argentinian communist; Kakka kulichal Kokk akilla

  • @Ocean-be4nq
    @Ocean-be4nq 6 часов назад

    ഉണ്ണി യേശു വിൻറെ മേത്ത് അല്ല കഫിയ ഉണ്ടായിരുന്നത്....പുൽത്തോതട്ടി ഒരു തുണികൊണ്ട് കവർ ചെയ്തത് പോലെ ... ആ തുണി kafia ആയിരുന്നു....
    പക്ഷേ അന്ത്യോക്യൻ സിംഹാസനത്തിലെ ഭദ്രാസന അധിപനെ കുറച്ച് കാലം മുൻപ് തട്ടിക്കൊണ്ടു പോയി ഭീകരര്.... വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം എവിടെ ഉണ്ടു എന്നു അറിയില്ലായിരുന്നു....അദ്ദേഹം മരിച്ചു പോയോ എന്ന് സംശയം ഉണ്ട്....എന്തായാലും മുസ്ലിംസ്ൻ്റെ നീച സ്വഭാവത്തെ ഭയന്നിട്ടാവും പോപ്പ് ഇങ്ങനെ പ്രതികരിക്കുന്നത്....😢😢

  • @EVRESERVE
    @EVRESERVE 8 часов назад

    😂 mahin nomadinte isreal video 14 episod kandal mansilavum enthina marpapeye kandath enn

  • @surendranc5365
    @surendranc5365 6 часов назад

    kilavan verm visham aan , chavarayi ennitum vishathinu kurav onm illa

  • @abdulkhadar3027
    @abdulkhadar3027 4 часа назад

    യേശു യഹൂദിയായിരുന്നുവെങ്കിൽ മുഹമ്മദ് നബിയും അബ്രഹാമും ഹിന്ദുവായിരുന്നു

  • @abdulgafoor3786
    @abdulgafoor3786 8 часов назад +1

    Marpappaakku.vivaramund.vargeeyatha yilla.abckku.vivaravum.ella.ullathu.vargeeyatha maathrum..

  • @georgejos1170
    @georgejos1170 7 часов назад

    നിങ്ങൾ പാമ്പുകളെ പോലെ വിവെകികളും പ്രാവുകളെ പോലെ നിഷ് കളങ്കരും ആകുവിൻ ബൈബിൾ

  • @reskinssamuel3425
    @reskinssamuel3425 8 часов назад

    ശത്രുവിനെ വദ്വേഷിക്കാൻ പറ്റ്മോ

    • @alwinjamesmathew5608
      @alwinjamesmathew5608 8 часов назад

      വിവേകം ഉണ്ടായാൽ മാത്രം മതി

    • @petrotech876
      @petrotech876 7 часов назад

      ശത്രുവിനെ നമ്മുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കണം എന്നാണോ?

  • @c.pthomas1667
    @c.pthomas1667 5 часов назад +1

    ഒരു പാവക്കുട്ടിയെ എടുത്തു ഏതു തുണിയിൽ പൊതിഞ്ഞാലും അതിലെന്തു കാര്യം ! യേശുക്രിസ്തു ജീവനുള്ള ദൈവമാണ് .

  • @jamesanithottam9492
    @jamesanithottam9492 8 часов назад +1

    Pope is not a politician.He is the vicar of the church. He does everything according to the teaching of Jesus.

  • @Tommys-Check
    @Tommys-Check 8 часов назад +1

    വത്തിക്കാൻ ഡിപ്ലോമസിയുടെ ഭാഗമായി കണ്ടാൽ മതി. എല്ലാ രാഷ്ട്രനേതാക്കളും ഡിപ്ലോമാറ്റിക് ചാനലിലൂടെ ക്രമീകരണം നടത്തിയാണ് പോപ്പിനെ കാണുന്നത്. മാത്രമല്ല പാലസ്തീനിലുള്ള ക്രിസ്തിയ സമൂഹം അറബ് വംശജരാണ്. അവരുടെ സംരക്ഷണം ഉറപ്പാക്കുക പോപ്പിന്റെ പ്രത്യേക പരിഗണനാവിഷയമാണ്. ചർച്ചയിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളിൽ പരിഹാരമുണ്ടാകൂ.
    ABC Malayalam News ന് നിക്ഷിപ്തതാല്പര്യങ്ങൾ ഉണ്ടെന്നുളളകാര്യം മറന്നുകൂടാ.

  • @alicepurackel7293
    @alicepurackel7293 2 часа назад

    മാർപ്പാപ്പയെ കാണാൻ ആഗ്രഹിക്കുന്നവരെ നിരസിക്കുന്നത് ശരിയല്ലല്ലോ . ഭീകരവാദികളെ സപ്പോർട് ചെയ്യുന്ന രീതിയിൽ പെരുമാറിയാൽ അംഗീകരിക്കാനാവില്ല .തെറ്റ് തെറ്റായി കാണാനും അതിനെതിരെ രൂക്ഷമായി പ്രതികരിക്കാനും ഉള്ള തന്റേടം മാർപ്പാപ്പക്കു ഉണ്ടാകണം. ആര് എന്ത് ചെയ്താലും വേണ്ടില്ല ഞങ്ങൾ നിഷ്പക്ഷരാണ് എന്നു പറഞ്ഞാൽ അത് അധികാരത്തിൽ ഇരിക്കുന്നവരുടെ അന്തസ്സിന് ചേരുന്നതല്ല .............

  • @abdulkhadar3027
    @abdulkhadar3027 4 часа назад +1

    ഇതുപോലുള്ള ഒരു ഭീകരൻ ലോകത്ത് വേറെ എവിടെയെങ്കിലും ഒരെണ്ണം കാണിക്കാൻ പറ്റുമോ

  • @GeorgeMc-dc6kg
    @GeorgeMc-dc6kg 6 часов назад +1

    കൊലപാതകം സഭ അംഗീകരിക്കില്ല. പോപ്പ് രാഷ്ട്രീക്കാരനല്ല. ആത്മീയനെതാവാണ്. അതാണ് ഇക്കാര്യം വൈരുധ്യമായി തോന്നുന്നത്. വതിക്കാൻ രാഷ്ട്രീയകേന്ദ്രമല്ല മറിച് തീർത്തും ആത്മീയ കേന്ദ്രമാണ്. ഇത് ചിലപ്പോൾ നമുക്ക് മനസ്സിലായെന്ന് വരില്ല. ❤️❤️❤️🙏

    • @josejoseph7413
      @josejoseph7413 5 часов назад

      ആരാണ് കൊലപാതകം തുടങ്ങിവെച്ചത്?

  • @vargheseanthony8714
    @vargheseanthony8714 9 часов назад +5

    അപ്പ പ്ര 9:5 "നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ " ആ ചിത്രത്തിന്റെ ആന്തരിക അർത്ഥം ഇതാണ്. കാഫിയാക്കുള്ളിൽ കിടക്കുന്ന ഉണ്ണിയേശു ഗാസയിൽ പീഡിപ്പിക്കപ്പെടുന്ന ജനത്തെയാണ് ഓർമിപ്പിക്കുന്നത്. കാരണം എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ഗാസയിലെ ജനം പീഡിപ്പിക്കപ്പെടുമ്പോൾ ദൈവം തന്നെയാണ് പീഡിപ്പിക്കപ്പെടുന്ന
    ത്. അതുകൊണ്ട് ഏതു മതത്തിലുള്ള ജനങ്ങൾ പീഡിപ്പിക്കപ്പെടുമ്പോഴും എല്ലാരിലും ദൈവം വസിക്കുന്നതു കൊണ്ട് ദൈവവും പീഡിപ്പിക്കപ്പെടുന്നു. ഇത് ആരും മനസ്സിലാക്കുന്നില്ല എന്ന് മാത്രം. അതുകൊണ്ട് ഈ ചിത്രത്തെക്കുറിച്ച് ചിന്തിച്ച് ആരും സങ്കീർണ്ണമാ ക്കേണ്ടതില്ല.

    • @aby_simon
      @aby_simon 9 часов назад

      പോടാ ഗസയിലെ തീവ്ര വാദികൾ ചാകുമ്പോൾ കരയുവല്ലേ കർത്താവ് പോയി ബൈബിൾ നേരെ ചൊവ്വേ വായിക്ക് കർത്താവിന്റെ രണ്ടാം വരവിൽ ഇ പറയുന്ന ഗസയോടും വാക്കി ഒള്ള അറബ് രാജ്യങ്ങളോടും ആണ് കർത്താവ് യുദ്ധം ചെയ്യുന്നത്

    • @petrotech876
      @petrotech876 7 часов назад

      ഇസ്ലാം കാരണം കൊല്ലപ്പെടുന്നവർക്ക് വേണ്ടി ഇ കമ്മ്യൂണിസ്റ്റ്‌ മാര്പാപ്പ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

    • @TravancoreTradingpvt-y7z
      @TravancoreTradingpvt-y7z 7 часов назад

      ഫ്രീമേസൺ പാപ്പയെ എന്തിനിങ്ങനെ സപ്പോർട്ട് ചെയ്യണം. അദ്ദേഹം LGBT യെ അനുകൂലിയ്ക്കുന്നു. യൂറോപ്പിലെ ക്രിസ്തീയത നശിപ്പിയ്ക്കുവാൻ കൂട്ടുനില്ക്കുന്നു. തെറ്റിന് മറപിടിയ്ക്കാൻ ലജ്ജയില്ലേ?

    • @rajeshp5200
      @rajeshp5200 5 часов назад

      പഴയ നിയമത്തെ നിഷേധിച്ചാൽ മതി 'ജൂതൻമാരെ 1962 വരെ ക്രൂരമായ വംശഹത്യക്ക് ഇരയാക്കിയവരാണ് ക്രിസ്ത്യാനികൾ എന്ന ചരിത്ര സത്യത്തിൻ്റെ പശ്ചാത്തലത്തിൽ വേണം ഇത് മനസ്സിലാക്കാൻ

  • @sojojoy3026
    @sojojoy3026 8 часов назад

    Pope is great

  • @vargheseanthony8714
    @vargheseanthony8714 8 часов назад +3

    ഇസ്രായേൽ ഗാസയിൽചെയ്യുന്നത് മാനുഷിക നീതിയാണ് എങ്കിലും അത് ദൈവത്തിന്റെ നീതിയല്ല. മനുഷ്യൻ മനുഷ്യന്റെ നീതിക്കനുസരിച്ചാണ് എല്ലാവരെയും വിധിക്കുന്നത്. മനുഷ്യന് അത്രയുമെ സാധിക്കൂ. അതുകൊണ്ട് കഫിയക്കുള്ളിൽ കിടക്കുന്ന യേശു വേദനിക്കുന്ന ദൈവസ്വഭാവത്തെയാണ് വെളിവാക്കുന്നത്.

  • @Mychana28
    @Mychana28 7 часов назад +1

    ഇവടെ പശുതീട്ട വികസിനാ സർക്കാർ ലിംഗം തൊണ്ടുന്ന തിരകിലാ😂😂😂

  • @jodmodyt5980
    @jodmodyt5980 8 часов назад

    Allah with 🇮🇱🇮🇱🇮🇱🇮🇱Israel nethnyahu rasool allah

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 8 часов назад +1

    Jesus nu enthu matham

  • @YesusunniUj
    @YesusunniUj 7 часов назад

    E PAAVI PAAPAN
    2014. LIL MANUSHYAN
    KORANGIL NINNUM ROOPAM
    KONDA DAN
    DYVAM MANUSHYANE
    SRISTIKAN MAANDRIGANALLA
    YEN PARANJU
    UTHPATHI. 1 /27
    DYVAM. TANDE CHAYAYIL
    MANUSHYANE SRISTICHU
    E DYVA .VAJANATIN
    NERE VIRUDDA MAAYI
    PARAYAN .ANDYA ÇHIRSTU
    HAATHMAVINE. KAYIYULLU
    2014 LIN MUNBE POPIL
    YID. KAYARI
    KOODUDAL DRADADDA KAAYI
    2 THESALONIKA 2/4
    VAAYIKYUGA

  • @malex7180
    @malex7180 8 часов назад

    The Pope is a representative of Jesus. So he sees the whole humanity as one. So he will be with those who suffer irrespective of their faith. This is what l think

  • @mpabdulkhader6708
    @mpabdulkhader6708 7 часов назад

    മാർ പാപ്പ മനുഷ്യനാണ്