Sreekanth International relations nannai parayunnu...oru bhagath chali...matte side il knowledge....randum koode balance cheyyunna...Sreekanth al pwoli
വണ്ടിയുടെ ടയർ മാറ്റിയിടാൻ അറിയാത്ത സഞ്ജുവിന്റെ ടോപ്പിക്ക് എടുത്തു വരിയുടുത്തു.... 🤣🤣🤣വിഡിയോസിനു വേണ്ടി പണത്തിനു വേണ്ടി തന്തയില്ലാത്തരം കാണിക്കുന്ന സഞ്ജുവിനെ ആരും മറക്കരുത്
ഇന്നത്തെ നമ്മുടെ വണ്ടികളിൽ ഉപയോഗിക്കുന്ന മനുഷ്യന്റെ saftey അനുസരിച്ചാണ് modules പ്രവർത്തിക്കുന്നത് അതായതു modules എന്ന് പറഞ്ഞാൽ ഒരു കൂട്ടം ഡാറ്റകളെ കളക്ട് ചെയ്തു പ്രവർത്തിക്കുന്നതാണ് മോഡ്യൂൾസ്.... ഇന്നത്തെ ഏറ്റവും പുതിയ വണ്ടികളിൽ 30+ മോഡ്യൂൾസ് ഉണ്ട്..... വണ്ടിക്കു എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടായാൽ വണ്ടി തനിയെ ഓഫ് ആകും... അതിനു മുൻപ് വാണിംഗ് തരും.... ദയവു ചെയ്തു അപ്പോൾ തന്നെ വണ്ടി സൈഡ് ആക്കി breakdown service കോൺടാക്ട് ചെയ്യുക..... വണ്ടികളിൽ എല്ലാ മോഡ്യൂൾസ് സോഫ്റ്റ്‌വെയർ ഉണ്ട് അത് കംപ്ലയിന്റ് ആകാറും ഉണ്ട് അതിനെ reprograme ചെയ്യാൻ manufacturing owners reprogram file അതായതു പുതിയ സോഫ്റ്റ്‌വെറെ തരും.... കുറെ ഏറെ സംഭവങ്ങൾ ചേർത്ത് പ്രോഗ്രാം ചെയ്ത മോഡ്യൂൾസ് ആണ് ഇന്നത്തെ വണ്ടികളിൽ ഉപയോഗിക്കുന്നത്.... അതിനെ consult ചെയ്യാൻ അതിന്റെ copmputers ഉണ്ട്...... അത് ഡീലര്ഷിപ്പില് മാത്രമേ ഉള്ളു... സംശയം ഉള്ളവർ ഗൾഫിൽ ജോലി ചെയ്യുന്ന വണ്ടിപ്പണിക്കാരോട് ചോദിക്ക്... എന്നോടും ചോദിക്കാം....
I will miss you guys a lot🥺😖...going to my hostel with zero social connections with some humiliating rules!Hoping that this team will reach to higher level.Something like 1 million🌝.all the best guys💎
ഇനി വേറൊരു കാര്യം ലക്ഷങ്ങൾ മുടക്കി കടംവാങ്ങി എന്നൊക്കെ പറഞ്ഞാലും പഠിക്കാൻ പോയ ആളുകളെ ഫ്രീയായി കൊണ്ടുവന്ന വകയിൽ ഉണ്ടായ ചെലവ് നികത്താനായി ഗവൺമെന്റ് പറ്റാവുന്ന കാര്യങ്ങൾ ഒക്കെ ചെയ്യും.. യഥാർത്ഥത്തിൽ പോയവരെ കൊണ്ടുവരണം പക്ഷേഫ്രീയായി കൊണ്ടുവരണ്ട ആവശ്യമെന്താണ് ഇനി അവരെ കൊണ്ടു വന്നാൽ തന്നെ നാളെ ഈ പ്രശ്നം കഴിഞ്ഞാൽ അവർ തിരിച്ചു പോകും ചിലപ്പോൾ ഇവിടുത്തെ പാസ്പോർട്ട് റദ്ദാക്കാം.. ഇതിന്റെ എല്ലാം ചിലവ് ജിഎസ്ടി ആയി നൽകേണ്ടത് ഇവിടെയുള്ള ജനങ്ങളാണ് എന്നുകൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്താമായിരുന്നു മനുഷ്യനെ കൊണ്ടുവരാൻ സ്ഥലം ഇല്ലാത്ത സ്ഥലത്ത് പട്ടിയെ കയറ്റി കൊണ്ടു വരുന്നത് എന്ത് കാര്യമാണ് അത് പണം മുടക്കി ആണെങ്കിൽ ഒക്കെ നോ പ്രോബ്ലം പക്ഷേ ഒരു സീറ്റുകൾ അങ്ങനെ ഒരു ആളെ കൊണ്ടു വരുമ്പോൾ ഒരു ലക്ഷം രൂപയോളം ടിക്കറ്റ് ചാർജ് വരുന്നുണ്ട് അത് നൽകേണ്ടത് ഇവിടുത്തെ സാധാരണക്കാരൻ ആണ് എന്ന് കൂടി ചെയ്യുന്നവർ കൂടി ഓർക്കണം.. അവർക്ക് അവരുടെ പട്ടി ഇഷ്ടമാണ് എന്ന് കരുതി മറ്റുള്ളവർക്ക് പണം മുടക്കേണ്ട കാര്യമില്ലല്ലോ .. നാളെ പല വസ്തുക്കൾക്കും വില കൂടുമ്പോൾ ഈ പറഞ്ഞ ചർച്ച ചെയ്യുന്ന വ്യക്തികളും ഇവിടെ നിന്ന് ഇറങ്ങിയാൽ അതിനെ കുറ്റം പറയും വിലയെ..
I was kinda happy when Sreekanth bro started talking about cricket and the happiness in someone's face when they are talking about something they are passionate about is very satisfying for me.Todays podcast was so good and worth my time . Through Sreekanth bro we are getting knowledge about cricket and sreekanth bro can inspire so many people through it. So no need to stop talking about what you're passionate about👍👍👍 #LEGEND
I saw some posts in reddit saying abt sreekanth aliyanz love a abt cricket and karthikettanzz delhi stories.I personally think that its entirely their wish to choose whether to speak about it or not.If people don't want to listen just skip 5 mins or something and watch the rest. As a cricket lover I really enjoy him saying it pinne karthikettanz delhi stories are also fun😊
ഹേ കാർത്തിക്, നിങളുടെ പോഡ്‌കാസ്റ്റിന്റെ സ്ഥിരം പ്രേക്ഷകനല്ല ഞാൻ (വ്ലോഗ്സ് എല്ലാം കാണാറുണ്ട്) യാദൃച്ഛികമായി കാണാനിടയായതാണ് ഈ വീഡിയോ. ഇപ്പോ ഉള്ള എല്ലാ ഇലട്രോണിക് സപ്പോർട്ട് കൂടുതലുള്ള വണ്ടികൾക്കും ഇടക്ക് ചില പ്രശ്നം ഉണ്ടാകാറുണ്ട്. എന്റെ വണ്ടി 2018 മോഡൽ ജീപ്പ് കോമ്പസ് ലിമിറ്റഡ് എഡിഷൻ ആണ്, എടുത്ത ആറു മാസം കഴിഞ്ഞപ്പോൾ വണ്ടിക്കു ചെറിയ പ്രോബ്ലം ഉണ്ടായി, സ്‌ക്രീനിൽ ഫുൾ വാണിംഗ് ലൈറ്റ് എല്ലാം കത്തി സ്പീഡ് 15 to 20 km കൂടുതൽ കയറുന്നില്ല. ഇത് നടക്കുന്നത് ഒരു 8pm ആയ്യിരുന്നു വിടിന്റെ അടുത്താതിരുന്നതുകൊണ്ട് അമ്മയെയും, ഭാര്യയെയും പെങ്ങളെയും ഓട്ടോ പിടിച്ചു വീട്ടിൽ എത്തിച്ചു, ശേഷം ഷോറൂമിൽ വിളിച്ചു. ജീപ്പിന്റെ സർവീസ് സെന്റർ എല്ലായിടത്തും ഇല്ലാത്തതു ഒരു വലിയ ബുദ്ധിമുട്ടായിരിന്നു. ആലപ്പുഴ ഉള്ള എനിക്ക് അടുത്ത സെന്റർ കോട്ടയം ആയിരിന്നു ഒരു 45 km ദുരം. അവർ ഒരു മണിക്കൂറുകൊണ്ട് മാവേലിക്കരയിൽ വണ്ടി നിർത്തിയിട്ട സ്ഥലത്തു നിന്നും റിക്കവറി വെഹിക്കിൾ കൊണ്ടുവന്നു ടോയ് ചെയ്തു കൊണ്ടുപോയി. അതിന്റെ കംപ്ലൈന്റ്റ് പറഞ്ഞത് ഫ്രന്റ് സൈഡിലെ ഒന്നും ബാക് സൈഡിലെ ഒന്നും ABS പോയി എന്നതാണ്. ABS ഓഡർ ചെയ്തിട്ട് ടു വീക്ക് കഴിഞ്ഞാണ് സാദനം എത്തിയത് ഫ്രീ ഓഫ് കോസ്റ്റിൽ അവർ വണ്ടി റെഡി ആക്കി തന്നു. പിന്നീട് ഒന്നു ഇയർ കഴിഞ്ഞപ്പോൾ 2021 ജൂണിൽ വീണ്ടും ഇതേ അവസ്ഥ ഉണ്ടായി, ഞാനും മകനും വൈഫും വൈഫ്‌സ് വീട്ടിൽ നിന്നും എന്റെ വീട്ടിലേക്കു പോയികൊണ്ടിരിക്കുന്ന സമയത്തു ഏകദേശം രാത്രീ 12 മണിക്ക് ഞങൾ പെട്ടു. സ്പീഡ് 15 മുകളിൽ കയറുന്നില്ല. അവസാനം അടുത്തുള്ള ഒരു വീട്ടിൽ വണ്ടിയിട്ടിട്ടു അളിയനെ വിളിച്ചു വീട്ടിൽ പോയി. അപ്പോഴേക്കും എന്റെ വാറന്റി പീരീഡ് കഴിഞ്ഞതിനാൽ പെയ്ഡ് സെർവിസ്‍ മാത്രെമേ ചെയ്യാൻ കഴിയുള്ളു എന്ന് പറഞ്ഞു. റിക്കവറി വെഹിക്കിൾ പ്രൈസ് ചോദിച്ചപ്പോൾ 15k പറഞ്ഞു. ഞാൻ ഗൂഗിൾ സെർച്ച് ചെയ്തു കോട്ടയത്തുള്ള റിക്കവറി വെഹിക്കിൾ ടീമിനെ ഡയറക്റ്റ് സമീപിച്ചപ്പോൾ 6k സെറ്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും വണ്ടി കൊണ്ടുപോയി 3 ദിവസം കഴിഞ്ഞപ്പോൾ റെഡി ആക്കിയിട്ടു വിളിച്ചു. വീണ്ടു പോയി കാര്യം തിരക്കിയപ്പോൾ ഫ്രന്റ് സൈഡിലെ ഒരു പോയതായി പറഞ്ഞു. repeat ഇഷ്യൂ വരുന്നതിനെ പറ്റി തിരക്കിയപ്പോൾ ആദ്യമായി ഇറക്കിയ inbuilt ആയിട്ടുള്ള ABS നു എല്ലാത്തിനും പൊതുവായി dust കയറുന്പോഴും, വെള്ളത്തിലൂടെ വണ്ടി ഓടിച്ചു വന്നിട്ട് പിന്നീട് കുറച്ചു ദിവസം എടുക്കാതെ ഇരിക്കുമ്പോഴും ഇതേ പ്രോബ്ലം ഉണ്ടാകുന്നുണ്ടെന്നും അതുകൊണ്ട് ഇപ്പോ ഫിക്സ് ചെയുന്ന എല്ലാ ABS ഉം മോഡിഫയ് ചെയ്ത ഇറക്കുന്നതുകൊണ്ട് ഇനി പ്രോബ്ലം ഉണ്ടാകില്ലെന്നും പറഞ്ഞു. പക്ഷെ കമ്പനി ഒരു ഉപകാരം ചെയ്തു തുടർച്ചയായി ഉള്ള എല്ലാ വണ്ടികൾക്കും ABS ഇഷ്യൂ മൂലം ഇതിന്റെ വില 2800 രൂപയിൽ നിന്നും 700 രൂപയാക്കി കുറക്കുകയും സർവീസ് സെന്ററിൽ പാർട്സ് എപ്പോഴും അവൈലബിൾ ആക്കി വെക്കുകയും ചെയ്തു. സ്പീഡിന്റെ കാര്യം തിരക്കിയപ്പോൾ ABS കംപ്ലൈന്റ്റ് ആയാൽ സെക്യൂരിറ്റി റീസെൻ കൊണ്ട് സ്പീഡ് 15 - 20 km സെറ്റ് ചെയ്തു വെച്ചിരിക്കുന്നതാണ്. വണ്ടി ഇറക്കി ഒരു ആഴ്ച്ച കഴിഞ്ഞപ്പോ വീണ്ടും ABS ഇഷ്യൂ, ജീപ്പ് ഇന്ത്യയുടെ കസ്റ്റമർ കെയർ സർവീസ് വിളിച്ചു ഞാൻ ഭയങ്കരമായി റൈസ് ചെയ്തു സംസാരിച്ചു. അപ്പോ തന്നെ ജീപ്പ് കോട്ടയം ഷോറൂമിൽ നിന്നും വിളി വന്നു വണ്ടി കൊണ്ടുവരാൻ. വണ്ടി ഓടിച്ചപ്പോൾ നോർമൽ സ്പീഡിൽ ഓടിക്കാനും കഴിയുന്നുണ്ട്. അപ്പോ തന്നെ വണ്ടി എടുത്തു കോട്ടയത്തിനു പോയി അവിടെ ചെന്നപ്പോൾ ഒരു മണിക്കൂറുകൊണ്ട് റെഡി ആക്കി തന്നു. ചെക്ക് ചെയ്ത ടൈം ഞാനും പോയി നോക്കി അപ്പോൾ മനസിലായത് ഇൻ built ചെയ്ത ഒരു ABS ബാക്കി ഉണ്ടായിരിന്നു അത് കംപ്ലൈന്റ്റ് ആയതാണ് അത് മാറി പുതിയേതു വെച്ചു അപ്പോഴും ഡൌട്ട് എന്തുകൊണ്ട് വണ്ടി സാധാരണപോലെ എനിക്ക് ഓടിച്ചുകൊണ്ടു വരാൻ പറ്റി. അപ്പോ അവര് പറഞ്ഞത് ബാക്ക് സൈഡ് abs കംപ്ലൈന്റ്റ് ആയാൽ സ്പീഡ് കുറക്കുന്നത് സെറ്റ് ചെയ്തിട്ടില്ല ഫ്രന്റ് സൈഡിലെ ABS ഡാമേജ് ആയാൽ മാത്രമേ വണ്ടിയുടെ സ്പീഡ് ലിമിറ് ചെയ്തു വെച്ചിട്ടുള്ളു എന്നും. ഇപ്പോ അത് കഴിഞ്ഞിട്ട് ഒന്നു ഇയർ ആകുന്നു ഇതുവരെ ഒരു കംപ്ലൈന്റ്റ് ഉണ്ടായിട്ടില്ല. ഇതിൽ നിന്നും എനിക്ക് മനസിലായത് വണ്ടി ഇറങ്ങി കസ്റ്റമറുടെ അടുക്കൽ എത്തുമ്പോഴാണ് കമ്പനികൾ തന്നെ പല ഇഷ്യൂ കസ്റ്റമർ കംപ്ലൈന്റ്‌സിലൂടെ മനസിലാകുന്നത്. ജീപ്പ് ഇന്ത്യ എന്ത് ചെയ്തെന്നു വെച്ചാൽ കൂടുതൽ കംപ്ലൈന്റ്റ് വരുന്ന പാർട്സിന്റെ വില കുറിച്ചിട്ടു അത് ഷോറൂമിൽ റെഡ്‍ലി അവൈലബിൾ ആക്കിയിട്ടു ഇത്തരം ഇഷ്യൂ രണ്ടോ മൂന്നോ മണിക്കൂറുകൊണ്ട് റെഡി ആക്കി വിടുകയും ചെയുന്നു കസ്റ്റമർന്റെ അവരോടുള്ള ദേഷ്യം ഇല്ലാതാക്കി.
പണിക്ക് പോകാൻ വണ്ടി വാങ്ങി, ലാസ്റ്റ് പണി വാങ്ങിയവർ ഉണ്ടോ? കാശുമുടക്കി വണ്ടി വാങ്ങിയിട്ട് വണ്ടിക്ക് എപ്പോഴും കംപ്ലയിന്റ് ആയാൽ ഓണർ കലിപ്പ് ആകും. സഞ്ജു യൂട്യൂബ് ചെയ്യുന്നത് കൊണ്ട് എല്ലാരും അറിഞ്ഞു, സാധാരണ ക്കാർ ആണെങ്കിൽ എന്തുചെയ്യും.
Broo എന്റെ ഒരു family frnd jaguar വാങ്ങിരുന്നു but രെജിസ്ട്രേഷൻ കഴിയും മുന്നേ വഴിയിൽ വെച്ച് ഓഫ് അയി പോയി. ഷോറൂം കൊടുത്തപ്പോൾ ശെരിയാക്കി കൊടുത്തു but വീണ്ടും അങ്ങനെ off അയി 2 വട്ടം. Finaly കമ്പനി പറഞ്ഞത് വേറെ new കാർ തരില്ല സർവീസ് free of cost അയി ചെയ്ത് തരാം എന്ന് പറഞ്ഞു. അവർക്ക് തലപര്യമില്ലായിരുന്നു അപ്പൊ തന്നെ sale ചെയ്ത് BMW വാങ്ങി. So ഇതൊക്കെ എല്ലാരും അനുഭവിക്കുന്നുണ്ട് എല്ലാരുടെയും അവസ്ഥ ഇതാണ് ഷോറൂം സ്റ്റാഫിസിനും ഒന്നും ചെയ്യാൻ ആവില്ല. Its a machine നമ്മുടെ ലക്ക് പോലെ ഇരിക്കും നല്ല വണ്ടി കിട്ടുന്നതൊക്കെ. നമ്മുടെ വീട്ടിൽ ഉള്ളവര്പോലും വണ്ടി കിട്ടുന്നവരെ മനസ്സിൽ ഒരു ടെൻഷൻ ഉണ്ടാകും വണ്ടി പ്രശ്നം ഒന്നും ഉണ്ടാവരുതെന്ന്.
@@hkr16vlogz കോളിറ്റി ഇല്ലാതെ നിർമ്മിച്ച വരുന്ന വണ്ടികൾ എങ്ങനെ പറഞ്ഞാലും ആരു കൊടുത്താലും ശരിയാവില്ല എന്നുള്ള കാര്യം എല്ലാവർക്കുമറിയാം... മൊത്തത്തിലുള്ള ഒരു കണക്ക് ശരിയല്ലാത്തതു കൊണ്ടാണ് ഇതുപോലുള്ള പ്രശ്നങ്ങൾ വരുന്നത് അത് അധികമില്ലാത്ത ബ്രാൻഡുകളിൽ നിന്ന് എടുത്ത പ്രശ്നമില്ല..
37:20 അകത്തേക്ക് പോകുന്നതല്ല ഗൂഗ്ലി.. ഒരു സ്പിന്നറിന്റെ സ്വതസിദ്ധമായ ആക്ഷനിൽ തന്നെ ബോൾ ചെയ്തുകൊണ്ട് എങ്ങോട്ടാണോ ബോള് തിരിയേണ്ടത് അതിന്റെ ഓപ്പോസിറ്റ് ദിശയിലേക്ക് ബോൾ തിരിക്കുന്നതിനെയാണ് ഗൂഗ്ലി എന്നു പറയുന്നത്. അതായത് ഒരു വലത്കയ്യൻ ലെഗ് സ്പിന്നർ തന്റെ ബോൾ സാധാരണ കുത്തുന്ന സ്ഥലത്തു നിന്നു ഇടത്തേക്ക് ആണ് ടേൺ ചെയ്യിക്കുന്നത്. അതിനു പകരം ഗൂഗ്ലി വഴി ആക്ഷനിൽ വ്യത്യാസം വരുത്താതെ കുത്തി കഴിഞ്ഞതിനു ശേഷം വലത്തേക്ക് തിരിച്ചു വിടും. ഓഫ് സ്പിന്നർ നേരെ തിരിച്ചും. ബാൾ എങ്ങനെ കൈപ്പത്തിയിൽ നിന്ന് റിലീസ് ചെയ്യുന്നു എന്ന് അനുസരിച്ചു ആവും ആ വ്യതാസം സംഭവിക്കുന്നത്.. നേരെ കൈ പത്തിയിൽ നിന്നു റിലീസ് ചെയ്ത് ഒരു വികാരവും ഇല്ലാതെ നേരെ പോകുകയാണെങ്കിൽ അതിനെ ആം ബാൾ എന്നും വിരൽ കൊണ്ട് കാരംസ് കളിക്കുന്ന പോലെ റിലീസ് ചെയ്യുന്ന ടൈംമിൽ ബാളിൽ തട്ടി വിടുകയാണെങ്കിൽ അതു കാരം ബാളും ആണ്.. കുംബ്ലെ അവിടെയാണ് ലെജൻഡ് ആകുന്നത്. പുള്ളിയാണ് ഗൂഗ്ലി കുറച്ചു കൂടി റീസേർച്ച് ചെയ്തു ആണ് കൈ വിരലിലെ പിടുത്തം വ്യത്യസപ്പെടുത്തി ഫ്ലിപ്പർ പോലുള്ള കുത്തികഴിഞ്ഞാൽ അധികം പൊങ്ങാതെ വളരെ വേഗത്തിൽ സ്റ്റമ്പിലേക്ക് നേരെ കേറുകയോ അല്ലെങ്കിൽ കുത്തി കഴിഞ്ഞാൽ അതി വേഗത്തിൽ ബൗൻസ് ചെയ്തു ബാറ്ററുടെ ഹെല്മെറ്റിന് നേരെ കുതിച്ചു പൊങ്ങുന്ന പോലുള്ള അടിപൊളി ഐറ്റംസ് ഉണ്ടാക്കിയത്!!! #oldCricketFan 😁🙏 #restoreullasonline
ഞാൻ ഒരിക്കൽ Toyotaയിൽ serviceന് കൊണ്ട് പോയപ്പോൾ staff service history നോക്കീട്ട് പറഞ്ഞു last oil change ചെയതിട്ട് അതികം ഓടീട്ടില്ലല്ലോ... ഇപ്പോൾ കേറ്റണ്ടാ കുറച്ചൂടെ കഴിഞ്ഞ് കേറ്റിയാൽ മതീ... ഇതു വരേ കൊണ്ടു വന്നതല്ലേ wash ചെയതോ എന്ന് പറഞ്ഞപ്പോൾ sir wash ഇവിടെ ചെയ്യുന്നതിലും ലാഭം പുറത്ത് കൊടുക്കുന്നതാ എന്ന്.... I was impressed with his honesty....
Ellavarum service ne maathram kuttam parayunnu... complaint ulla vandikal maathram nirmich vidunna companyne aarum onnum parayunnillla... service center kaarrkk okke parudhi und
ഒരു ഷോറൂംകാരും അവരുടെ fault accept ചെയ്യില്ല. അവസാനം അവരുപറയും ഇതേ പ്രോബ്ലം മറ്റുള്ള വണ്ടിക്കും ഉണ്ടെന്ന്. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, പക്ഷെ ഈ ബ്രാൻഡ് അല്ലെന്നുമാത്രം.. ഒരു വാഹനം ഉള്ളവന് സഞ്ചുൻ്റെ പ്രോബ്ലം മനസ്സിലാക്കാൻ പറ്റും. അതായത് വണ്ടിയെടുക്കുന്ന സാധാരണക്കാരായ ഒരുപാട്പേർക്ക് ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. അവരൊക്കെ പ്രമുഖര് അല്ലത്തൊണ്ട് അരും അറിയുന്നില്ല അത്ര തന്നെ. No showroom is 100% perfect. വണ്ടിയെടുക്കാൻ ചെല്ലുമ്പോൾ സറെന്ന് വിളിക്കും ചായ വേണ്ടാന്ന് പറഞ്ഞാലും കുടിപ്പിക്കും ഭയങ്കര ഭവ്യത. വണ്ടിയെടുത്താൾ തീർന്നു എല്ലാവന്മരുടെയും സർവീസ്. അനുഭവം ഗുരു. 🙏
കാർത്തിക്കിന്റെ കലിപ്പ് ഇനിയും തീർന്നില്ലേ.. Song nde കാര്യം കേൾക്കുമ്പോ 😂 അടുത്ത podcastil എങ്കിലും song വേണം 😍 nice podcast.. U guys are awesome.. ❤️ #Legend
#Legend👍 എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ അത് ചോദ്യം ചെയ്യുന്നവൻ ആണ്ലോ എപ്പോഴും കുറ്റക്കാരൻ 😒 നല്ല Service Sanjuന് കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഒന്നും വരില്ലാരുന്നലോ🤷🏻♀️ഇപ്പൊ എല്ലാത്തിനും കുറ്റക്കാരൻ sanju ആയി.... 48:00 , 48:07 ശെരിയാണ് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ തന്നെ ആണ് സമൂഹം ഉന്നയിക്കാൻ പോകുന്നത്😓 Why are we not safe in this society?? Why are we treated only us sexual objects ? We are also normal human beings😑😑...... 1:19:13 That was a nice concept Dasan Chettoiii 😇 നല്ല episode ആയിരുന്നു ❤️
Athokke Toyota Oru limited number il koduthal oru model inu complaint vannaal full vandiyum thirich vilich sambhavam ready aakkum ennan ente ariv Pinne service um ithe pole onnum venda complaint just onn koduthal aalu vtl varum 'avrde fault aanengil maatram'
1:19:18 ഞാനും അതിനെ കുറിച്ച് കേട്ടിട്ടുണ്ട് , അത് വെച്ച് Jesus Christ inte Voice okke detect ചെയ്യാൻ ശ്രമം നടന്നു എന്നാണ് എൻ്റെ അറിവ് . എന്നിരുന്നാലും അങ്ങനെ ഒരു device sherikkum ഉണ്ടെങ്കിൽ ഒരുപാട് കാര്യങ്ങളിൽ അത് നല്ലത് ആണ് . #Legend
ബ്രോ ഞൻ സഞ്ജുവിന്റെ ടാറ്റ സഫറിയുമായി ബന്ധപ്പെട്ട എല്ലാ വിടെയോസും കണ്ടിട്ടുണ്ട്. 1st complaint - Steering sidil ninnum sound kekkunnu ath service centeril ariyichu.awar ath set akkiyenn parenju vandi delivery chythu by the showroom manager. Show room manager oru urappum koduth eniyum ethinu oru prblmvum varilla 200 % urappanu.because sanju and his frnds banglore pokuvanu.pokunna vazhiyil veendum sound vann and one more prblm koode vann.vamdi down ayii.speed koodunnilla.then again veendum showroomil ethichu..Then awar parenju under sidil edichittundenn.then awar onnum thanne chhyunnilla
It's me good luck here 🥰🥰🥰 കാർത്തിക്ക് യുദ്ധത്തേ കുറച്ചു പറഞ്ഞു ..... കരിനാക്ക് ഉള്ളതാണ് ... പലതും സംസാരിച്ചത് അടുത്ത ദിവസം നടന്നിറ്റുണ്ട്.... എല്ലാവരും bag പേക്ക് ചെയ്ത് വെച്ചോ😂😂😂😂
1:19:25 What Dasan said is true. This is the theory :- When we look at a star which is a million light years away (a light year is the distance traveled by light in an year), we are seeing light that started its journey a million years ago. Now, when we develop the technology to travel faster than light, and we travel to a destination which is 100 light years from earth and look back at earth, we will be able to see things that happened 100 years ago. This is true for any electro-magnetic radiation, for example radio waves, television signal, visible light etc...
Nalla oru customer service aanel … sanju ne polulla oru customer ne avar first thanne solve cheyth vidumarunnu… eth customer service mosham aayittane….
പാലാക്കാരൻ ചെയ്തത് തീർച്ചയായും paid promotion ആണ് അല്ലായിരുന്നുവെങ്കിൽ സഞ്ജുവിന്റെ സ്‌റ്റേറ്റ്മെന്റ് കൂടി ഉൾപെടുത്തിയേനെ... പിന്നെ പാലക്കാരൻ പറഞ്ഞല്ലോ ഷോ റൂമിലെ അനിയത്തിമാരും അനിയന്മാരും വേറെപണിക്ക് പോയിക്കോ ഈ ഷോ റൂം അടച്ചുപൂട്ടാൻ പോകുവാണെന്ന്.. അവിടെ യുള്ള അനിയന്മാരും അനിയത്തിമാരും നല്ല ഫസ്റ്റ് കോളിറ്റി സർവീസ് കസ്‌റ്റമേഴ്സിന് കൊടുത്തിരുന്നെങ്കിൽ ഈ വല്ല പ്രശ്നം ഉണ്ടാവുമായിരുന്നോ.. പിന്നെ സർവീസ് ചെയ്യാൻ സ്റ്റാഫിന് അറിയില്ലെങ്കിൽ നല്ലരീതിയിലുള്ള പുതിയ അപ്ഡേറ്റ് ആയ ട്രെയിനിങ് കൊടുക്കണമായിരുന്നു.. അല്ലാതെ ടാറ്റാ ഇൻഡിക്കോയുടെ സർവീസ് നോളേഡ്ജ് വെച്ച് ന്യൂ എഡിഷൻ വെഹിക്കിൾ സർവീസ് ചെയ്യാൻ നിന്നാൽ പാലക്കാരൻ പറഞ്ഞപോലെ എല്ലാരും വീട്ടിൽ ഇരിക്കേണ്ടിവരും അല്ലെങ്കിൽ വേറെ വല്ല പണിയും നോക്കേണ്ടിവരും.. പുതിയ ടെക്നോളജിയിൽ വരുന്ന വണ്ടികളുടെ ശരിയായ പ്രോബ്ലം എന്താണെന്ന് മനസ്സിലാക്കൻ കഴിയാതെ കസ്റ്റമറിന്റെ കഴിവുകേടുകൊണ്ടാണ് പ്രശ്നം വരുന്നത് എന്ന് പറയുമ്പോൾ പൈസമുടക്കി വണ്ടി വാങ്ങിച്ചവൻ മിണ്ടാതെ നിൽക്കുമോ.. നിൽക്കണോ.. പ്രതികരിക്കും നല്ല ശക്തമായിത്തന്നെ പ്രതികരിക്കും.. കട്ടും മോട്ടിച്ചും ഉണ്ടാക്കിയപൈസ അല്ല നന്നായി അധ്വാനിച്ചു ഉണ്ടാക്കിയ പൈസ്സ ആണ്
Air Asia is not allowing pets in their flight because the flight are small and so not pet friendly so it is not safe for the pets health. The pressure variation will effect the pet.
46:50 എന്താണ് പ്രശ്നം എന്ന വെച്ചാൽ അവർക്കറിയാം ഈ പിള്ളേരൊക്കെ family പരമായി secure aano അല്ലയോ enn ‼️‼️‼️ ഒരു പക്ഷെ അല്ലെങ്കിൽ അവർ അത് ഉറപ്പായും പുറത്ത് പറയില്ല...ചിലപ്പോ വീണ്ടും തല വെച്ച് കൊടുതെന്നും വരും...പിന്നെ vimarshakarod...ഇതൊക്കെ ആർക്കും പറ്റാവുന്ന തെറ്റാണ്...കാരണം celebrities ine vechokkayan Ivar market ചെയ്യുന്നത്
എന്നാൽ ടാറ്റ എന്ന ബ്രാന്റിനെ NCS പോലെയുള്ള പല ഡീലർസും നമ്മുടെ നാട്ടിൽ നാണം കെടുത്തുന്നതായിട്ടാണ് കാണുന്നത്. സാദാരണകാരൻ കാണുമ്പൊൾ ടാറ്റ വണ്ടിയുടെ കംപ്ലൈന്റ്റ് അയ്യിട്ടാണ് കരുതുന്നത്. ഇതിനു TATA Motors INDIA ആണ് നടപടി എടുക്കേണ്ടത്. ഇത്തരത്തിലുള്ള സർവീസ്/സെയിൽസ് ആളുകളുമായിട്ടുള്ള കോൺട്രാക്ട് ടെര്മിനേറ്റ ചെയ്തിട്ട് പുതിയ ഡീലർസിന് അവസരം കൊടുക്കുകയും മുഴുവനായുള്ള വർക്കേഴ്സിന്റെ 20% ജോലിക്കാർ well experienced ആയിട്ടുള്ള ആളുകൾ ആയിരിക്കണമെന്നും അവരെ തിരഞ്ഞു എടുക്കേണ്ടത് ടാറ്റായുടെ ആളുകൾ ആയിരിക്കണമെന്നും ഉള്ള ഒരു എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്യണം. എന്നാൽ 10 വര്ഷം കഴിയുമ്പോൾ ടാറ്റ ഇന്ത്യൻ വിപണിയിലെ നമ്പർ വൺ ആയിരിക്കും. അല്ലാത്ത പക്ഷം മൂഞ്ചി തേയും. സഞ്ജു ടെക്കി യുടെ കാര്യം പറയുമ്പോൾ അവൻ ഇഷ്യൂ ട്രീറ്റ് ചെയ്ത രീതിയെ ശെരിയല്ല. വണ്ടിയുടെ ഇഷ്യൂ ഇണ്ടാകുമ്പോൾ എല്ലാവര്ക്കും സങ്കടം വരും, പക്ഷെ തന്തക്കു വിളിച്ചും തെറി വിളിച്ചും അവൻ വീഡിയോ പോസ്റ്റ് ചെയുന്നത് ഒരു നല്ല നടപടിയല്ല. കൂടാതെ അവന്റെ ടാറ്റ ഇഷ്യൂസിന്റെ വിഡിയോസിൽ അവിടുത്തെ സർവീസ് ടീമിലെ എല്ലാവരോടും എടാ പോടാ എന്നിങ്ങനെ സംബോധന ചെയ്തു സംസാരിക്കുമ്പോൾ അവൻ അവിടുത്തെ ശമ്പളത്തിന് ജോലി ചെയുന്ന ജോലിക്കാരനാണെന്ന് ഉള്ള ബോധം കൊണ്ടാണ് തിരിച്ചു പറയാതെ സാറെ പുറെ എന്ന് വിളിച്ചു ഭവ്യതയോടെ നിക്കുന്നത്. ഇത്പോലെ വല്ല പൂരപ്പറമ്പിൽ പോയി ഡാ,പോടാ, ഇവിടെ വാടാ, എന്താടാ എന്നൊക്കെ വിളിച്ചാൽ പിള്ളാര് കയറി പഞ്ഞിക്കിട്ടനെ. അപ്പോ ഇത്തരത്തിലുള്ള കാര്യങ്ങളിൽ കുറച്ചു കൂൾ ആയി നിന്നു പ്രതികരിച്ചാൽ നല്ലതാണു.
13;15 Karthik ettan inte expiration Spiderman home coming il RDJ (Ironman,Tony stark) inte expiration pole ondu Peter new suit Venda ennu parayumbol olla expiration
🤘🤘🤘🥰
⚡
♥️♥️
♥️🔥
❤️
❤❤
Njn vicharichu sanju techy avum guest😁
Njnum
Njanum
Njanum
Njanum
Njanum
Sreekanth International relations nannai parayunnu...oru bhagath chali...matte side il knowledge....randum koode balance cheyyunna...Sreekanth al pwoli
എല്ലാവരും ഉണ്ടല്ലോ യോ പൊളിച്ചു 😍
കട്ടക്ക് വെയിറ്റിങ് ആയിരുന്നു...ഈ ഇരു ടോപിക് ഇന്ന് എടുത്തതിൽ വളരെ സന്തോഷം
Enthanu bro ente copy paste..swanthamayi onnum elle 😂
@@Febinpeteryesudas swanthamayittu avanu daddy pollum illa vazhiyil kandavane okke akum vilikkunne😂
വണ്ടിയുടെ ടയർ മാറ്റിയിടാൻ അറിയാത്ത സഞ്ജുവിന്റെ ടോപ്പിക്ക് എടുത്തു വരിയുടുത്തു.... 🤣🤣🤣വിഡിയോസിനു വേണ്ടി പണത്തിനു വേണ്ടി തന്തയില്ലാത്തരം കാണിക്കുന്ന സഞ്ജുവിനെ ആരും മറക്കരുത്
@@pakkaran999 niyokke eathada nayye
@@Febinpeteryesudas yl
ഇന്നത്തെ നമ്മുടെ വണ്ടികളിൽ ഉപയോഗിക്കുന്ന മനുഷ്യന്റെ saftey അനുസരിച്ചാണ് modules പ്രവർത്തിക്കുന്നത് അതായതു modules എന്ന് പറഞ്ഞാൽ ഒരു കൂട്ടം ഡാറ്റകളെ കളക്ട് ചെയ്തു പ്രവർത്തിക്കുന്നതാണ് മോഡ്യൂൾസ്.... ഇന്നത്തെ ഏറ്റവും പുതിയ വണ്ടികളിൽ 30+ മോഡ്യൂൾസ് ഉണ്ട്..... വണ്ടിക്കു എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടായാൽ വണ്ടി തനിയെ ഓഫ് ആകും... അതിനു മുൻപ് വാണിംഗ് തരും.... ദയവു ചെയ്തു അപ്പോൾ തന്നെ വണ്ടി സൈഡ് ആക്കി breakdown service കോൺടാക്ട് ചെയ്യുക..... വണ്ടികളിൽ എല്ലാ മോഡ്യൂൾസ് സോഫ്റ്റ്‌വെയർ ഉണ്ട് അത് കംപ്ലയിന്റ് ആകാറും ഉണ്ട് അതിനെ reprograme ചെയ്യാൻ manufacturing owners reprogram file അതായതു പുതിയ സോഫ്റ്റ്‌വെറെ തരും.... കുറെ ഏറെ സംഭവങ്ങൾ ചേർത്ത് പ്രോഗ്രാം ചെയ്ത മോഡ്യൂൾസ് ആണ് ഇന്നത്തെ വണ്ടികളിൽ ഉപയോഗിക്കുന്നത്.... അതിനെ consult ചെയ്യാൻ അതിന്റെ copmputers ഉണ്ട്...... അത് ഡീലര്ഷിപ്പില് മാത്രമേ ഉള്ളു... സംശയം ഉള്ളവർ ഗൾഫിൽ ജോലി ചെയ്യുന്ന വണ്ടിപ്പണിക്കാരോട് ചോദിക്ക്... എന്നോടും ചോദിക്കാം....
I will miss you guys a lot🥺😖...going to my hostel with zero social connections with some humiliating rules!Hoping that this team will reach to higher level.Something like 1 million🌝.all the best guys💎
Hey what kinda hostel is that.. there are rules that even allow students to use mobile phones even in class
Eaath hostel
നിങ്ങൾ അറിഞ്ഞില്ലേ പാലക്കാരൻ എയറിൽ ആറാടുകയാണ്😂😂😂
ഫയർ ഫോഴ്സ് വന്നിട്ടും എയറിൽ പാലക്കാരൻ ആദരാഞ്ജലികൾ 🌹
Cricket, vehicles kurich valya idea ilelum full irunn kekum 😁
Podcast addict ❤️
Nxt podcast thot paat venam ketto😒
#legend
Ella podcastum kaanarund poliyaanu tym pookunnathariyilla karthik chettan muthanu 🥰😘🥰🥰🥰
#legend
Happy to see one and half hrs podcast after long time with 4 of you together 🥰🥰🥰. Missing your songs badly 🙃 nxt episodeil englium song please
#legend
എല്ലാവരും ഉണ്ടല്ലോ യോ പൊളിച്ചു 😍
കട്ടക്ക് വെയിറ്റിങ് ആയിരുന്നു...ഈ ഇരു ടോപിക് ഇന്ന് എടുത്തതിൽ വളരെ സന്തോഷം
sreekath well explained about wars and the current situations of countries... high level of knowledge
ഇനി വേറൊരു കാര്യം
ലക്ഷങ്ങൾ മുടക്കി കടംവാങ്ങി എന്നൊക്കെ പറഞ്ഞാലും പഠിക്കാൻ പോയ ആളുകളെ ഫ്രീയായി കൊണ്ടുവന്ന വകയിൽ ഉണ്ടായ ചെലവ് നികത്താനായി ഗവൺമെന്റ് പറ്റാവുന്ന കാര്യങ്ങൾ ഒക്കെ ചെയ്യും..
യഥാർത്ഥത്തിൽ പോയവരെ കൊണ്ടുവരണം
പക്ഷേഫ്രീയായി കൊണ്ടുവരണ്ട ആവശ്യമെന്താണ്
ഇനി അവരെ കൊണ്ടു വന്നാൽ തന്നെ നാളെ ഈ പ്രശ്നം കഴിഞ്ഞാൽ അവർ തിരിച്ചു പോകും ചിലപ്പോൾ ഇവിടുത്തെ പാസ്പോർട്ട് റദ്ദാക്കാം..
ഇതിന്റെ എല്ലാം ചിലവ് ജിഎസ്ടി ആയി നൽകേണ്ടത് ഇവിടെയുള്ള ജനങ്ങളാണ് എന്നുകൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്താമായിരുന്നു
മനുഷ്യനെ കൊണ്ടുവരാൻ സ്ഥലം ഇല്ലാത്ത സ്ഥലത്ത് പട്ടിയെ കയറ്റി കൊണ്ടു വരുന്നത് എന്ത് കാര്യമാണ്
അത് പണം മുടക്കി ആണെങ്കിൽ ഒക്കെ നോ പ്രോബ്ലം
പക്ഷേ ഒരു സീറ്റുകൾ അങ്ങനെ ഒരു ആളെ കൊണ്ടു വരുമ്പോൾ ഒരു ലക്ഷം രൂപയോളം ടിക്കറ്റ് ചാർജ് വരുന്നുണ്ട്
അത് നൽകേണ്ടത് ഇവിടുത്തെ സാധാരണക്കാരൻ ആണ് എന്ന് കൂടി ചെയ്യുന്നവർ കൂടി ഓർക്കണം..
അവർക്ക് അവരുടെ പട്ടി ഇഷ്ടമാണ് എന്ന് കരുതി മറ്റുള്ളവർക്ക് പണം മുടക്കേണ്ട കാര്യമില്ലല്ലോ ..
നാളെ പല വസ്തുക്കൾക്കും വില കൂടുമ്പോൾ ഈ പറഞ്ഞ ചർച്ച ചെയ്യുന്ന വ്യക്തികളും ഇവിടെ നിന്ന് ഇറങ്ങിയാൽ അതിനെ കുറ്റം പറയും വിലയെ..
I was kinda happy when Sreekanth bro started talking about cricket and the happiness in someone's face when they are talking about something they are passionate about is very satisfying for me.Todays podcast was so good and worth my time . Through Sreekanth bro we are getting knowledge about cricket and sreekanth bro can inspire so many people through it. So no need to stop talking about what you're passionate about👍👍👍 #LEGEND
💯♥️
Srikanth bro pollii 🤟🏻
I saw some posts in reddit saying abt sreekanth aliyanz love a abt cricket and karthikettanzz delhi stories.I personally think that its entirely their wish to choose whether to speak about it or not.If people don't want to listen just skip 5 mins or something and watch the rest. As a cricket lover I really enjoy him saying it pinne karthikettanz delhi stories are also fun😊
Cricket Lover 😍
Yes😍
ഹേ കാർത്തിക്, നിങളുടെ പോഡ്‌കാസ്റ്റിന്റെ സ്ഥിരം പ്രേക്ഷകനല്ല ഞാൻ (വ്ലോഗ്സ് എല്ലാം കാണാറുണ്ട്) യാദൃച്ഛികമായി കാണാനിടയായതാണ് ഈ വീഡിയോ. ഇപ്പോ ഉള്ള എല്ലാ ഇലട്രോണിക് സപ്പോർട്ട് കൂടുതലുള്ള വണ്ടികൾക്കും ഇടക്ക് ചില പ്രശ്നം ഉണ്ടാകാറുണ്ട്. എന്റെ വണ്ടി 2018 മോഡൽ ജീപ്പ് കോമ്പസ് ലിമിറ്റഡ് എഡിഷൻ ആണ്, എടുത്ത ആറു മാസം കഴിഞ്ഞപ്പോൾ വണ്ടിക്കു ചെറിയ പ്രോബ്ലം ഉണ്ടായി, സ്‌ക്രീനിൽ ഫുൾ വാണിംഗ് ലൈറ്റ് എല്ലാം കത്തി സ്പീഡ് 15 to 20 km കൂടുതൽ കയറുന്നില്ല. ഇത് നടക്കുന്നത് ഒരു 8pm ആയ്യിരുന്നു വിടിന്റെ അടുത്താതിരുന്നതുകൊണ്ട് അമ്മയെയും, ഭാര്യയെയും പെങ്ങളെയും ഓട്ടോ പിടിച്ചു വീട്ടിൽ എത്തിച്ചു, ശേഷം ഷോറൂമിൽ വിളിച്ചു. ജീപ്പിന്റെ സർവീസ് സെന്റർ എല്ലായിടത്തും ഇല്ലാത്തതു ഒരു വലിയ ബുദ്ധിമുട്ടായിരിന്നു. ആലപ്പുഴ ഉള്ള എനിക്ക് അടുത്ത സെന്റർ കോട്ടയം ആയിരിന്നു ഒരു 45 km ദുരം. അവർ ഒരു മണിക്കൂറുകൊണ്ട് മാവേലിക്കരയിൽ വണ്ടി നിർത്തിയിട്ട സ്ഥലത്തു നിന്നും റിക്കവറി വെഹിക്കിൾ കൊണ്ടുവന്നു ടോയ് ചെയ്തു കൊണ്ടുപോയി. അതിന്റെ കംപ്ലൈന്റ്റ് പറഞ്ഞത് ഫ്രന്റ് സൈഡിലെ ഒന്നും ബാക് സൈഡിലെ ഒന്നും ABS പോയി എന്നതാണ്. ABS ഓഡർ ചെയ്തിട്ട് ടു വീക്ക് കഴിഞ്ഞാണ് സാദനം എത്തിയത് ഫ്രീ ഓഫ് കോസ്റ്റിൽ അവർ വണ്ടി റെഡി ആക്കി തന്നു. പിന്നീട് ഒന്നു ഇയർ കഴിഞ്ഞപ്പോൾ 2021 ജൂണിൽ വീണ്ടും ഇതേ അവസ്ഥ ഉണ്ടായി, ഞാനും മകനും വൈഫും വൈഫ്‌സ് വീട്ടിൽ നിന്നും എന്റെ വീട്ടിലേക്കു പോയികൊണ്ടിരിക്കുന്ന സമയത്തു ഏകദേശം രാത്രീ 12 മണിക്ക് ഞങൾ പെട്ടു. സ്പീഡ് 15 മുകളിൽ കയറുന്നില്ല. അവസാനം അടുത്തുള്ള ഒരു വീട്ടിൽ വണ്ടിയിട്ടിട്ടു അളിയനെ വിളിച്ചു വീട്ടിൽ പോയി. അപ്പോഴേക്കും എന്റെ വാറന്റി പീരീഡ് കഴിഞ്ഞതിനാൽ പെയ്ഡ് സെർവിസ്‍ മാത്രെമേ ചെയ്യാൻ കഴിയുള്ളു എന്ന് പറഞ്ഞു. റിക്കവറി വെഹിക്കിൾ പ്രൈസ് ചോദിച്ചപ്പോൾ 15k പറഞ്ഞു. ഞാൻ ഗൂഗിൾ സെർച്ച് ചെയ്തു കോട്ടയത്തുള്ള റിക്കവറി വെഹിക്കിൾ ടീമിനെ ഡയറക്റ്റ് സമീപിച്ചപ്പോൾ 6k സെറ്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും വണ്ടി കൊണ്ടുപോയി 3 ദിവസം കഴിഞ്ഞപ്പോൾ റെഡി ആക്കിയിട്ടു വിളിച്ചു. വീണ്ടു പോയി കാര്യം തിരക്കിയപ്പോൾ ഫ്രന്റ് സൈഡിലെ ഒരു പോയതായി പറഞ്ഞു. repeat ഇഷ്യൂ വരുന്നതിനെ പറ്റി തിരക്കിയപ്പോൾ ആദ്യമായി ഇറക്കിയ inbuilt ആയിട്ടുള്ള ABS നു എല്ലാത്തിനും പൊതുവായി dust കയറുന്പോഴും, വെള്ളത്തിലൂടെ വണ്ടി ഓടിച്ചു വന്നിട്ട് പിന്നീട് കുറച്ചു ദിവസം എടുക്കാതെ ഇരിക്കുമ്പോഴും ഇതേ പ്രോബ്ലം ഉണ്ടാകുന്നുണ്ടെന്നും അതുകൊണ്ട് ഇപ്പോ ഫിക്സ് ചെയുന്ന എല്ലാ ABS ഉം മോഡിഫയ് ചെയ്ത ഇറക്കുന്നതുകൊണ്ട് ഇനി പ്രോബ്ലം ഉണ്ടാകില്ലെന്നും പറഞ്ഞു. പക്ഷെ കമ്പനി ഒരു ഉപകാരം ചെയ്തു തുടർച്ചയായി ഉള്ള എല്ലാ വണ്ടികൾക്കും ABS ഇഷ്യൂ മൂലം ഇതിന്റെ വില 2800 രൂപയിൽ നിന്നും 700 രൂപയാക്കി കുറക്കുകയും സർവീസ് സെന്ററിൽ പാർട്സ് എപ്പോഴും അവൈലബിൾ ആക്കി വെക്കുകയും ചെയ്തു. സ്പീഡിന്റെ കാര്യം തിരക്കിയപ്പോൾ ABS കംപ്ലൈന്റ്റ് ആയാൽ സെക്യൂരിറ്റി റീസെൻ കൊണ്ട് സ്പീഡ് 15 - 20 km സെറ്റ് ചെയ്തു വെച്ചിരിക്കുന്നതാണ്. വണ്ടി ഇറക്കി ഒരു ആഴ്ച്ച കഴിഞ്ഞപ്പോ വീണ്ടും ABS ഇഷ്യൂ, ജീപ്പ് ഇന്ത്യയുടെ കസ്റ്റമർ കെയർ സർവീസ് വിളിച്ചു ഞാൻ ഭയങ്കരമായി റൈസ് ചെയ്തു സംസാരിച്ചു. അപ്പോ തന്നെ ജീപ്പ് കോട്ടയം ഷോറൂമിൽ നിന്നും വിളി വന്നു വണ്ടി കൊണ്ടുവരാൻ. വണ്ടി ഓടിച്ചപ്പോൾ നോർമൽ സ്പീഡിൽ ഓടിക്കാനും കഴിയുന്നുണ്ട്. അപ്പോ തന്നെ വണ്ടി എടുത്തു കോട്ടയത്തിനു പോയി അവിടെ ചെന്നപ്പോൾ ഒരു മണിക്കൂറുകൊണ്ട് റെഡി ആക്കി തന്നു. ചെക്ക് ചെയ്ത ടൈം ഞാനും പോയി നോക്കി അപ്പോൾ മനസിലായത് ഇൻ built ചെയ്ത ഒരു ABS ബാക്കി ഉണ്ടായിരിന്നു അത് കംപ്ലൈന്റ്റ് ആയതാണ് അത് മാറി പുതിയേതു വെച്ചു അപ്പോഴും ഡൌട്ട് എന്തുകൊണ്ട് വണ്ടി സാധാരണപോലെ എനിക്ക് ഓടിച്ചുകൊണ്ടു വരാൻ പറ്റി. അപ്പോ അവര് പറഞ്ഞത് ബാക്ക് സൈഡ് abs കംപ്ലൈന്റ്റ് ആയാൽ സ്പീഡ് കുറക്കുന്നത് സെറ്റ് ചെയ്തിട്ടില്ല ഫ്രന്റ് സൈഡിലെ ABS ഡാമേജ് ആയാൽ മാത്രമേ വണ്ടിയുടെ സ്പീഡ് ലിമിറ് ചെയ്തു വെച്ചിട്ടുള്ളു എന്നും. ഇപ്പോ അത് കഴിഞ്ഞിട്ട് ഒന്നു ഇയർ ആകുന്നു ഇതുവരെ ഒരു കംപ്ലൈന്റ്റ് ഉണ്ടായിട്ടില്ല.
ഇതിൽ നിന്നും എനിക്ക് മനസിലായത് വണ്ടി ഇറങ്ങി കസ്റ്റമറുടെ അടുക്കൽ എത്തുമ്പോഴാണ് കമ്പനികൾ തന്നെ പല ഇഷ്യൂ കസ്റ്റമർ കംപ്ലൈന്റ്‌സിലൂടെ മനസിലാകുന്നത്. ജീപ്പ് ഇന്ത്യ എന്ത് ചെയ്തെന്നു വെച്ചാൽ കൂടുതൽ കംപ്ലൈന്റ്റ് വരുന്ന പാർട്സിന്റെ വില കുറിച്ചിട്ടു അത് ഷോറൂമിൽ റെഡ്‍ലി അവൈലബിൾ ആക്കിയിട്ടു ഇത്തരം ഇഷ്യൂ രണ്ടോ മൂന്നോ മണിക്കൂറുകൊണ്ട് റെഡി ആക്കി വിടുകയും ചെയുന്നു കസ്റ്റമർന്റെ അവരോടുള്ള ദേഷ്യം ഇല്ലാതാക്കി.
Sreekanth speaks so sensible
Without him podcast is nothing 🔥
Sreekanth chettan nammal aarum ariyathe IAS n padikunund thonunnu gooys😀
🤭
പണിക്ക് പോകാൻ വണ്ടി വാങ്ങി, ലാസ്റ്റ് പണി വാങ്ങിയവർ ഉണ്ടോ?
കാശുമുടക്കി വണ്ടി വാങ്ങിയിട്ട് വണ്ടിക്ക് എപ്പോഴും കംപ്ലയിന്റ് ആയാൽ ഓണർ കലിപ്പ് ആകും. സഞ്ജു യൂട്യൂബ് ചെയ്യുന്നത് കൊണ്ട് എല്ലാരും അറിഞ്ഞു, സാധാരണ ക്കാർ ആണെങ്കിൽ എന്തുചെയ്യും.
ദാസൻ പറഞ്ഞത് correct കാര്യങ്ങൾ ആണ്. Parts change, toyota service ഒക്കെ
Broo എന്റെ ഒരു family frnd jaguar വാങ്ങിരുന്നു but രെജിസ്ട്രേഷൻ കഴിയും മുന്നേ വഴിയിൽ വെച്ച് ഓഫ് അയി പോയി. ഷോറൂം കൊടുത്തപ്പോൾ ശെരിയാക്കി കൊടുത്തു but വീണ്ടും അങ്ങനെ off അയി 2 വട്ടം. Finaly കമ്പനി പറഞ്ഞത് വേറെ new കാർ തരില്ല സർവീസ് free of cost അയി ചെയ്ത് തരാം എന്ന് പറഞ്ഞു. അവർക്ക് തലപര്യമില്ലായിരുന്നു അപ്പൊ തന്നെ sale ചെയ്ത് BMW വാങ്ങി.
So ഇതൊക്കെ എല്ലാരും അനുഭവിക്കുന്നുണ്ട് എല്ലാരുടെയും അവസ്ഥ ഇതാണ് ഷോറൂം സ്റ്റാഫിസിനും ഒന്നും ചെയ്യാൻ ആവില്ല. Its a machine നമ്മുടെ ലക്ക് പോലെ ഇരിക്കും നല്ല വണ്ടി കിട്ടുന്നതൊക്കെ.
നമ്മുടെ വീട്ടിൽ ഉള്ളവര്പോലും വണ്ടി കിട്ടുന്നവരെ മനസ്സിൽ ഒരു ടെൻഷൻ ഉണ്ടാകും വണ്ടി പ്രശ്നം ഒന്നും ഉണ്ടാവരുതെന്ന്.
മാനുഫാക്ചറിങ് പ്രോബ്ലംസ് എങ്ങനെയാണ് ലക്കിൽ പെടുന്നത്..
ടാറ്റയ്ക്ക് ആണ് ഏറ്റവും കൂടുതൽ മാനുഫാക്ചറിങ് പ്രോബ്ലം
വീഡിയോ നോക്കിയാൽ അറിയാം
@@VijeeshP-lu1nu manufacturing problem ullla vandi namuk kittiyitundengil we r unlucky enne parayan aavu
Avar ath orikalum replace cheyth tharillaa
@@hkr16vlogz കോളിറ്റി ഇല്ലാതെ നിർമ്മിച്ച വരുന്ന വണ്ടികൾ എങ്ങനെ പറഞ്ഞാലും ആരു കൊടുത്താലും ശരിയാവില്ല എന്നുള്ള കാര്യം എല്ലാവർക്കുമറിയാം...
മൊത്തത്തിലുള്ള ഒരു കണക്ക് ശരിയല്ലാത്തതു കൊണ്ടാണ് ഇതുപോലുള്ള പ്രശ്നങ്ങൾ വരുന്നത്
അത് അധികമില്ലാത്ത ബ്രാൻഡുകളിൽ നിന്ന് എടുത്ത പ്രശ്നമില്ല..
37:20
അകത്തേക്ക് പോകുന്നതല്ല ഗൂഗ്ലി..
ഒരു സ്പിന്നറിന്റെ സ്വതസിദ്ധമായ ആക്ഷനിൽ തന്നെ ബോൾ ചെയ്തുകൊണ്ട് എങ്ങോട്ടാണോ ബോള് തിരിയേണ്ടത് അതിന്റെ ഓപ്പോസിറ്റ് ദിശയിലേക്ക് ബോൾ തിരിക്കുന്നതിനെയാണ് ഗൂഗ്ലി എന്നു പറയുന്നത്.
അതായത് ഒരു വലത്കയ്യൻ ലെഗ് സ്പിന്നർ തന്റെ ബോൾ സാധാരണ കുത്തുന്ന സ്ഥലത്തു നിന്നു ഇടത്തേക്ക് ആണ് ടേൺ ചെയ്യിക്കുന്നത്. അതിനു പകരം ഗൂഗ്ലി വഴി ആക്ഷനിൽ വ്യത്യാസം വരുത്താതെ കുത്തി കഴിഞ്ഞതിനു ശേഷം വലത്തേക്ക് തിരിച്ചു വിടും. ഓഫ് സ്പിന്നർ നേരെ തിരിച്ചും. ബാൾ എങ്ങനെ കൈപ്പത്തിയിൽ നിന്ന് റിലീസ് ചെയ്യുന്നു എന്ന് അനുസരിച്ചു ആവും ആ വ്യതാസം സംഭവിക്കുന്നത്..
നേരെ കൈ പത്തിയിൽ നിന്നു റിലീസ് ചെയ്ത് ഒരു വികാരവും ഇല്ലാതെ നേരെ പോകുകയാണെങ്കിൽ അതിനെ ആം ബാൾ എന്നും വിരൽ കൊണ്ട് കാരംസ് കളിക്കുന്ന പോലെ റിലീസ് ചെയ്യുന്ന ടൈംമിൽ ബാളിൽ തട്ടി വിടുകയാണെങ്കിൽ അതു കാരം ബാളും ആണ്..
കുംബ്ലെ അവിടെയാണ് ലെജൻഡ് ആകുന്നത്. പുള്ളിയാണ് ഗൂഗ്ലി കുറച്ചു കൂടി റീസേർച്ച് ചെയ്തു ആണ് കൈ വിരലിലെ പിടുത്തം വ്യത്യസപ്പെടുത്തി ഫ്ലിപ്പർ പോലുള്ള കുത്തികഴിഞ്ഞാൽ അധികം പൊങ്ങാതെ വളരെ വേഗത്തിൽ സ്റ്റമ്പിലേക്ക് നേരെ കേറുകയോ അല്ലെങ്കിൽ കുത്തി കഴിഞ്ഞാൽ അതി വേഗത്തിൽ ബൗൻസ് ചെയ്തു ബാറ്ററുടെ ഹെല്മെറ്റിന് നേരെ കുതിച്ചു പൊങ്ങുന്ന പോലുള്ള അടിപൊളി ഐറ്റംസ് ഉണ്ടാക്കിയത്!!!
#oldCricketFan 😁🙏
#restoreullasonline
*Hoo ഞാൻ ഒരു രണ്ടു മണിക്കൂർ late ആയിപ്പോയി 😁😄🤣🤣, ഞാൻ വിചാരിച്ചു Sanjutechy ആണ് guest എന്ന് 😄*
*❤🥰🥰*
ഞാൻ ഒരിക്കൽ Toyotaയിൽ serviceന് കൊണ്ട് പോയപ്പോൾ staff service history നോക്കീട്ട് പറഞ്ഞു last oil change ചെയതിട്ട് അതികം ഓടീട്ടില്ലല്ലോ... ഇപ്പോൾ കേറ്റണ്ടാ കുറച്ചൂടെ കഴിഞ്ഞ് കേറ്റിയാൽ മതീ... ഇതു വരേ കൊണ്ടു വന്നതല്ലേ wash ചെയതോ എന്ന് പറഞ്ഞപ്പോൾ sir wash ഇവിടെ ചെയ്യുന്നതിലും ലാഭം പുറത്ത് കൊടുക്കുന്നതാ എന്ന്.... I was impressed with his honesty....
Karthik suriya chetta mentalist anandhu chettane podcast ill kettu 🤩
Ellavarum service ne maathram kuttam parayunnu... complaint ulla vandikal maathram nirmich vidunna companyne aarum onnum parayunnillla... service center kaarrkk okke parudhi und
Kerala blasters സെമിയിൽ qualified ആയിരിക്കുന്നു FOOTBALL നെ പറ്റി ഒരു podcast ചെയ്യാമോ
Adutha podcast mothal paat venam🙁missing interlecks ganamela🥺
ഒരു ഷോറൂംകാരും അവരുടെ fault accept ചെയ്യില്ല. അവസാനം അവരുപറയും ഇതേ പ്രോബ്ലം മറ്റുള്ള വണ്ടിക്കും ഉണ്ടെന്ന്. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, പക്ഷെ ഈ ബ്രാൻഡ് അല്ലെന്നുമാത്രം..
ഒരു വാഹനം ഉള്ളവന് സഞ്ചുൻ്റെ പ്രോബ്ലം മനസ്സിലാക്കാൻ പറ്റും.
അതായത് വണ്ടിയെടുക്കുന്ന സാധാരണക്കാരായ ഒരുപാട്പേർക്ക് ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. അവരൊക്കെ പ്രമുഖര് അല്ലത്തൊണ്ട് അരും അറിയുന്നില്ല അത്ര തന്നെ.
No showroom is 100% perfect.
വണ്ടിയെടുക്കാൻ ചെല്ലുമ്പോൾ സറെന്ന് വിളിക്കും ചായ വേണ്ടാന്ന് പറഞ്ഞാലും കുടിപ്പിക്കും ഭയങ്കര ഭവ്യത. വണ്ടിയെടുത്താൾ തീർന്നു എല്ലാവന്മരുടെയും സർവീസ്. അനുഭവം ഗുരു.
🙏
ഞാൻ 13 വർഷമായി Subaru Legacy ഉപയോഗിക്കുന്നു.4300000 km done.ഇപ്പോഴും smooth running condition. ജാപ്പനീസ് ടെക്നോളജി 👍
നാൽപത്തിമൂന്നു ലക്ഷം കിലോമീറ്ററോ 😵
@@darkphoenix1483 8 per likum cheythekunn 🙄
@@ldmnk3493 😂
Ningalu 4 perum matram olla podcast ath vere oru vibe tanneyya🌝
#legend
Gooysss!! Vere othiri podcast udaledkkunnind so nammal kurach koodi competition spirit ilooot maarendirikeendirikunnu🌚😌
Do give some suggestions
@@IntelerksPodcast stay true to what makes u different 🙂
@@IntelerksPodcast Be the same, but do a little more research about the topics u put forward.. That's it.
@@musicalvlogger6678 +1 😀
ആരൊക്കെ വന്നാലും intelerks Podcastinte തട്ട് താണുത്തന്നെയിരിക്കും🔥
INTELERKS PODCAST ADDICT ❤️
ayyama
കാർത്തിക്കിന്റെ കലിപ്പ് ഇനിയും തീർന്നില്ലേ.. Song nde കാര്യം കേൾക്കുമ്പോ 😂
അടുത്ത podcastil എങ്കിലും song വേണം 😍 nice podcast..
U guys are awesome.. ❤️
#Legend
#Legend👍
എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ അത് ചോദ്യം ചെയ്യുന്നവൻ ആണ്ലോ എപ്പോഴും കുറ്റക്കാരൻ 😒 നല്ല Service Sanjuന് കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഒന്നും വരില്ലാരുന്നലോ🤷🏻♀️ഇപ്പൊ എല്ലാത്തിനും കുറ്റക്കാരൻ sanju ആയി....
48:00 , 48:07 ശെരിയാണ് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ തന്നെ ആണ് സമൂഹം ഉന്നയിക്കാൻ പോകുന്നത്😓 Why are we not safe in this society?? Why are we treated only us sexual objects ? We are also normal human beings😑😑......
1:19:13 That was a nice concept Dasan Chettoiii 😇
നല്ല episode ആയിരുന്നു ❤️
പാലാക്കാരന് വിശ്വസിച്ചു പോയി പക്ഷേ ഇമ്മാതിരി തെമ്മാടിത്തരം ചെയ്യുന്നു വിചാരിച്ചില്ല 😡😡😡😡
Aaru
💯😇🍼🍼🍼🍼
@@mrcsk7063 sooraj palakkaran
1:02:45 Karthik thinking... Wow! Vinu alliyan mass aanu...
Athokke Toyota
Oru limited number il koduthal oru model inu complaint vannaal full vandiyum thirich vilich sambhavam ready aakkum ennan ente ariv
Pinne service um ithe pole onnum venda complaint just onn koduthal aalu vtl varum 'avrde fault aanengil maatram'
എല്ലാ മേഖലയിലും അറിവുള്ള നാല് പയ്യന്മാർ.... ❤
28 lac മുടക്കിയവൻ പിന്നെ എങ്ങന ആണ് ചേട്ടാ സംസാരിക്കേണ്ടത് 👏കോംപ്ളിന്റിനു എല്ലാം ഒരു പരിധി ഇല്ല ബ്രോ 😟ആരായാലും കയ്യിൽനും പോകും
സത്യം ദാസൻ പറയുന്നത് ഇരുന്നു പറയണേ പറ്റു അല്ലതെ സ്വന്തം കാര്യം വരുമ്പോൾ അറിയാം ഇങ്ങനെ അല്ലതെ എങ്ങനെ ആണ് സംസാരിക്കുവാ എന്ന് എന്താ ദാസേട്ടന്റെ ഡയലോഗ് 🤣
മാന്യത എന്നൊരു സാധനം ഉണ്ട്... First video ചുമ്മാ ആൾക്കാരെ കാണിക്കാൻ അവരെ call ചെയ്ത് എന്ത് rude ആയിട്ട സംസാരിച്ചേ i dont think thats right
💯
@@anvytheoneironaut2684 ഇതിന്റെ പുറകെ നടക്കുന്ന സംഭവം നമുക്കറിയില്ല maybe from the first showroom karude approach iganeyayirinkam
@@junaidmalayl5022 bro camarayude purath angane paranjal kozhapoamillaa..vidolokke oralkk respect kodukkathhe edaa. Poodaanellam parayumbol. Ath avarkk moshamalle
1:19:18
ഞാനും അതിനെ കുറിച്ച് കേട്ടിട്ടുണ്ട് , അത് വെച്ച് Jesus Christ inte Voice okke detect ചെയ്യാൻ ശ്രമം നടന്നു എന്നാണ് എൻ്റെ അറിവ് . എന്നിരുന്നാലും അങ്ങനെ ഒരു device sherikkum ഉണ്ടെങ്കിൽ ഒരുപാട് കാര്യങ്ങളിൽ അത് നല്ലത് ആണ് .
#Legend
Pakka moodoff ingotu onu vannu eathi noki. Entea ponno chindhichu, chirichu😄 you chettanmar really awesome 😘🥰
#Legend
We miss the songs💔
ബ്രോ ഞൻ സഞ്ജുവിന്റെ ടാറ്റ സഫറിയുമായി ബന്ധപ്പെട്ട എല്ലാ വിടെയോസും കണ്ടിട്ടുണ്ട്.
1st complaint - Steering sidil ninnum sound kekkunnu ath service centeril ariyichu.awar ath set akkiyenn parenju vandi delivery chythu by the showroom manager. Show room manager oru urappum koduth eniyum ethinu oru prblmvum varilla 200 % urappanu.because sanju and his frnds banglore pokuvanu.pokunna vazhiyil veendum sound vann and one more prblm koode vann.vamdi down ayii.speed koodunnilla.then again veendum showroomil ethichu..Then awar parenju under sidil edichittundenn.then awar onnum thanne chhyunnilla
It's me good luck here 🥰🥰🥰
കാർത്തിക്ക് യുദ്ധത്തേ കുറച്ചു പറഞ്ഞു ..... കരിനാക്ക് ഉള്ളതാണ് ... പലതും സംസാരിച്ചത് അടുത്ത ദിവസം നടന്നിറ്റുണ്ട്.... എല്ലാവരും bag പേക്ക് ചെയ്ത് വെച്ചോ😂😂😂😂
1:12:45 ultimate pucham by vinu aliyan 😅
TATA സർവീസ് വളരെ മോശം.. പണി കിട്ടിയവർക്കേ അറിയൂ.. അനുഭവസ്ഥൻ 😥
Love the recent series of podcasts. Bring Tech Travel Eat Sujith in.
Podcast Team....
Please engane ullaa informative aayittullaaa videos eniyum veenam..... this is nice......
Karthik ettante shirt Alpwoli ❤️
27:25 ellarum nallathu mathram chinthiku😌😌
1:05:02 അതെന്നാടാ സ്വന്തം രാജ്യത്തിനു വേണ്ടി പോരാടി ചാകുന്ന ആണുങ്ങൾക്ക് കഷ്ട്ടപാടില്ല അല്ലെ.. പുരോഗമനം ഇച്ചിരി കുറക്കാം.
I thought sanju will be in the podcast #legend
Lovely spoken about wars and nation .... FACT 😭😭❤️❤️❤️😭
Pwoliiiii njan full irunn kand🔥🔥
Karthik ❤
Vinu❤
Dasan❤
Sreekanth❤
Karthik ettane kaanaan nalla bangi und ❤️❤️❤️❤️❤️❤️
Lub U brooooooooo
ഈ ഷോറൂം നിന്നും പലർക്കും ഇതിനു മുന്‍പും ഇങ്ങനെ പല ഇഷ്യൂ ഉണ്ടായിട്ടുണ്ട്. Sanju issue വന്നപ്പോള്‍ ആണ് ഇത്ര reach ആയത്.
1:14:52 ഞാൻ അതികം അവിടെ explore ചെയ്തിട്ടില്ല🤣🤣🤣
43:48 thank u for addressing this issue.🥰
Intelerks song missing
Sreekanth chali missing 😢
1:19:25 What Dasan said is true. This is the theory :- When we look at a star which is a million light years away (a light year is the distance traveled by light in an year), we are seeing light that started its journey a million years ago. Now, when we develop the technology to travel faster than light, and we travel to a destination which is 100 light years from earth and look back at earth, we will be able to see things that happened 100 years ago. This is true for any electro-magnetic radiation, for example radio waves, television signal, visible light etc...
Njan palapozhum ചിന്തിച്ചിട്ട് പിടി കിട്ടാതിരുന്ന ഒരു കാര്യത്തിന് ഇന്ന് ഉത്തരം കിട്ടി.
ഈ ജനനം ആണ് ആ പന്ത് ഇത്രയ്ക്കും spin ചെയ്യാൻ കാരണം 🙏 😂😂
Ente ponnnu.....
Waiting ayyerunnu For this
Arryayerunnu ee topic varum nn...🥰
ദാസണ്ണന്റെ evolution question 😂🤣 ntammooww🤣😂🤣
#legend ♥️
Hi Karthik Mon ......nalla Podcast anu......Super anu
🤷🤣
Njan ipola sredhiche sanjunte ella vediosilum 3 theee 🔥🔥🔥 ondennu😄
വണ്ടി നന്നാക്കി എന്ന് പറഞ്ഞു പിന്നേം complaint വരുമ്പോൾ അത് showroom ലെ ആൾക്കാർ rectify ചെയ്യണ്ടത് അവരുടേം കൂടെ ആവിശ്യമല്ലെ.
Njan wait cheyitha veedio ❤❤❤❤👍👍👍
Bring one student who came from ukrain
So that we can know more about thier war experience
vishayam thumbnail!!!!!!
ullas (god mode)
Nalla oru customer service aanel … sanju ne polulla oru customer ne avar first thanne solve cheyth vidumarunnu… eth customer service mosham aayittane….
In Harihar Nagar movie meme thalamatti thumbnail idunathu 3rd time😂
Pearly maniye kond varoooo✨️
Vinu chettane bhayankara sheenam aanello,urangiyille
1:13:51 thottu... ENTE PONNO😂😂😂😂
പുതിയ population norms കാരണമാണ് ഇത്തരത്തിൽ ഉള്ള പ്രേശ്നങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും ഡീസൽ വാഹനങ്ങളാണ് ഇത്തരത്തിലെ പ്രേശ്നങ്ങൾ കൂടുതൽ ഉണ്ടാകുന്നതും
ഇന്നത്തെ പോഡ് കാസ്റ്റ് സ്പോൺസർ ചെയ്യുന്നത് സഞ്ജു ടെക്കി 🔥
Sanju ethu arinjuo entho🤔🤔🤔
@@v3624 🔥🔥🔥🔥 പിന്നല്ലാതെ 🔥🔥🔥🔥
Intelerks podcast uyir
Korachu football talk okke aavaam, isl nadannukondirikkanu😌
Ullas fan from chandikadu 💖💖
സഞ്ജുവിന്റെ ഒരു അവസ്ഥയേ 😥🙏
പാലാക്കാരൻ ചെയ്തത് തീർച്ചയായും paid promotion ആണ് അല്ലായിരുന്നുവെങ്കിൽ സഞ്ജുവിന്റെ സ്‌റ്റേറ്റ്മെന്റ് കൂടി ഉൾപെടുത്തിയേനെ... പിന്നെ പാലക്കാരൻ പറഞ്ഞല്ലോ ഷോ റൂമിലെ അനിയത്തിമാരും അനിയന്മാരും വേറെപണിക്ക് പോയിക്കോ ഈ ഷോ റൂം അടച്ചുപൂട്ടാൻ പോകുവാണെന്ന്.. അവിടെ യുള്ള അനിയന്മാരും അനിയത്തിമാരും നല്ല ഫസ്റ്റ് കോളിറ്റി സർവീസ് കസ്‌റ്റമേഴ്സിന് കൊടുത്തിരുന്നെങ്കിൽ ഈ വല്ല പ്രശ്നം ഉണ്ടാവുമായിരുന്നോ.. പിന്നെ സർവീസ് ചെയ്യാൻ സ്റ്റാഫിന് അറിയില്ലെങ്കിൽ നല്ലരീതിയിലുള്ള പുതിയ അപ്ഡേറ്റ് ആയ ട്രെയിനിങ് കൊടുക്കണമായിരുന്നു.. അല്ലാതെ ടാറ്റാ ഇൻഡിക്കോയുടെ സർവീസ് നോളേഡ്ജ് വെച്ച് ന്യൂ എഡിഷൻ വെഹിക്കിൾ സർവീസ് ചെയ്യാൻ നിന്നാൽ പാലക്കാരൻ പറഞ്ഞപോലെ എല്ലാരും വീട്ടിൽ ഇരിക്കേണ്ടിവരും അല്ലെങ്കിൽ വേറെ വല്ല പണിയും നോക്കേണ്ടിവരും.. പുതിയ ടെക്നോളജിയിൽ വരുന്ന വണ്ടികളുടെ ശരിയായ പ്രോബ്ലം എന്താണെന്ന് മനസ്സിലാക്കൻ കഴിയാതെ കസ്റ്റമറിന്റെ കഴിവുകേടുകൊണ്ടാണ് പ്രശ്നം വരുന്നത് എന്ന് പറയുമ്പോൾ പൈസമുടക്കി വണ്ടി വാങ്ങിച്ചവൻ മിണ്ടാതെ നിൽക്കുമോ.. നിൽക്കണോ..
പ്രതികരിക്കും നല്ല ശക്തമായിത്തന്നെ പ്രതികരിക്കും.. കട്ടും മോട്ടിച്ചും ഉണ്ടാക്കിയപൈസ അല്ല നന്നായി അധ്വാനിച്ചു ഉണ്ടാക്കിയ പൈസ്സ ആണ്
i agree 👍💯
True
#legend , sanju bro taa problem ellam therratee , nigallude opinion eshttam ayiii
#Legend
Really enjoyed it learned some new information..has a positive vibe. Really spreads your good thoughts in a peaceful manner💗
Air Asia is not allowing pets in their flight because the flight are small and so not pet friendly so it is not safe for the pets health. The pressure variation will effect the pet.
Bring JayD and Vivek (Talking cars) as next guests
Innathe Thumbnail quality kurach kootiyal nannairikumenn oru opinion.
#Legend
46:50 എന്താണ് പ്രശ്നം എന്ന വെച്ചാൽ അവർക്കറിയാം ഈ പിള്ളേരൊക്കെ family പരമായി secure aano അല്ലയോ enn ‼️‼️‼️ ഒരു പക്ഷെ അല്ലെങ്കിൽ അവർ അത് ഉറപ്പായും പുറത്ത് പറയില്ല...ചിലപ്പോ വീണ്ടും തല വെച്ച് കൊടുതെന്നും വരും...പിന്നെ vimarshakarod...ഇതൊക്കെ ആർക്കും പറ്റാവുന്ന തെറ്റാണ്...കാരണം celebrities ine vechokkayan Ivar market ചെയ്യുന്നത്
Now i often do have my " nee enthonnu thengayade parayunne" moments while watching interlerks podcast 😂!!!!
Sanju chettane vilikkanam 🔥🔥🔥
Sanju techy channel video pothuve oru agressive talk lesham polum pakvatha illatha comments aanu . Oru vandi manufacturing tym athu orupad testing kazhinj road erangunne . Sanju techy vandi issue kandu pidikkan technology base orupad margam und Sanju techy oral parayunna kettu nikkan ulla oru patiance illa . Veruthe vayitt vals vala paranj nadakum . Orupad issue car undakunund company pakaram vandi kodukunund .
1:20:10 lucy movie of Scarlett Johansson angane alle accessing 100% brain usage and able to see radio waves..
Enikum karthik chettan te adhe shirt ente adethe um unde 😍😍
#LEGEND
1:05:20 എന്റെ പൊന്നോ അങ്ങനെ ഒന്നും പറയല്ലേ അതും അവിടെ തന്നെ ഇരുന്ന് കൊണ്ട്.
Complaints undenkil athu ellarum ariyanam so vandi fault anenekilum athu ellarum ariyanam .. actually ah company...problem solve cheythal company kku aaanu nallathu
എന്നാൽ ടാറ്റ എന്ന ബ്രാന്റിനെ NCS പോലെയുള്ള പല ഡീലർസും നമ്മുടെ നാട്ടിൽ നാണം കെടുത്തുന്നതായിട്ടാണ് കാണുന്നത്. സാദാരണകാരൻ കാണുമ്പൊൾ ടാറ്റ വണ്ടിയുടെ കംപ്ലൈന്റ്റ് അയ്യിട്ടാണ് കരുതുന്നത്. ഇതിനു TATA Motors INDIA ആണ് നടപടി എടുക്കേണ്ടത്. ഇത്തരത്തിലുള്ള സർവീസ്/സെയിൽസ് ആളുകളുമായിട്ടുള്ള കോൺട്രാക്ട് ടെര്മിനേറ്റ ചെയ്തിട്ട് പുതിയ ഡീലർസിന് അവസരം കൊടുക്കുകയും മുഴുവനായുള്ള വർക്കേഴ്സിന്റെ 20% ജോലിക്കാർ well experienced ആയിട്ടുള്ള ആളുകൾ ആയിരിക്കണമെന്നും അവരെ തിരഞ്ഞു എടുക്കേണ്ടത് ടാറ്റായുടെ ആളുകൾ ആയിരിക്കണമെന്നും ഉള്ള ഒരു എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്യണം. എന്നാൽ 10 വര്ഷം കഴിയുമ്പോൾ ടാറ്റ ഇന്ത്യൻ വിപണിയിലെ നമ്പർ വൺ ആയിരിക്കും. അല്ലാത്ത പക്ഷം മൂഞ്ചി തേയും.
സഞ്ജു ടെക്കി യുടെ കാര്യം പറയുമ്പോൾ അവൻ ഇഷ്യൂ ട്രീറ്റ് ചെയ്ത രീതിയെ ശെരിയല്ല. വണ്ടിയുടെ ഇഷ്യൂ ഇണ്ടാകുമ്പോൾ എല്ലാവര്ക്കും സങ്കടം വരും, പക്ഷെ തന്തക്കു വിളിച്ചും തെറി വിളിച്ചും അവൻ വീഡിയോ പോസ്റ്റ് ചെയുന്നത് ഒരു നല്ല നടപടിയല്ല. കൂടാതെ അവന്റെ ടാറ്റ ഇഷ്യൂസിന്റെ വിഡിയോസിൽ അവിടുത്തെ സർവീസ് ടീമിലെ എല്ലാവരോടും എടാ പോടാ എന്നിങ്ങനെ സംബോധന ചെയ്തു സംസാരിക്കുമ്പോൾ അവൻ അവിടുത്തെ ശമ്പളത്തിന് ജോലി ചെയുന്ന ജോലിക്കാരനാണെന്ന് ഉള്ള ബോധം കൊണ്ടാണ് തിരിച്ചു പറയാതെ സാറെ പുറെ എന്ന് വിളിച്ചു ഭവ്യതയോടെ നിക്കുന്നത്. ഇത്പോലെ വല്ല പൂരപ്പറമ്പിൽ പോയി ഡാ,പോടാ, ഇവിടെ വാടാ, എന്താടാ എന്നൊക്കെ വിളിച്ചാൽ പിള്ളാര് കയറി പഞ്ഞിക്കിട്ടനെ. അപ്പോ ഇത്തരത്തിലുള്ള കാര്യങ്ങളിൽ കുറച്ചു കൂൾ ആയി നിന്നു പ്രതികരിച്ചാൽ നല്ലതാണു.
Avasaram utilize cheithittilla, Karanam daily issues vannu aa vandiyil
Sanju 10-15 video ittathil oru thettum illa.. Service centers inte issue kondu lakshangal nashtamaya oru padu perundu .. Njangalum kure anubhavichathanu , maduthu poyi, aarodu parayan, aaru kelkkan... 5 start nexon aanennu paranju 6 maasam pazhaya 4 star nexon thannu pattichathanu njangale.. ethra thavana vazhiyil kidannu .. atleast Sanju nte case il 40 kms speedil service centre ilekk odichondu povan engilum pattum.. Njangade nexon gear polum veezhillayirunnu .. ethra thavana tow cheythondu povendi vannu ..
13;15 Karthik ettan inte expiration Spiderman home coming il RDJ (Ironman,Tony stark) inte expiration pole ondu Peter new suit Venda ennu parayumbol olla expiration
Podcast nte last episode bloopers ittal adipoli aavum,, onnum illenklum sreekanth aliyante 2 chali enklum kelkkaalo😌😌🥳
#legend
30:00 ലെ കാർത്തിക് : അങ്ങ് ഡൽഹിയിൽ ഒകെ ganj ആണ്.. സെന്റ് ഇല്ല... 😄😎😆
ബാക്കി ഉള്ളോർ : ഓഹ് തുടങ്ങി ഡൽഹി തള്ള് 😆😆