Flowers Top Singer 4 | Vishu Pakshi Padumbol | Mega Event | PART C

Поделиться
HTML-код
  • Опубликовано: 16 апр 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 229

  • @akshayal2406
    @akshayal2406 Месяц назад +5

    ദ്യുതി കുട്ടി, ഇവാൻ കുട്ടൻ, ഭദ്ര കുട്ടി, ക്ഷേത്ര കുട്ടി സൂപ്പർ ആയി പാടി 😍❤️

  • @suharaliyakath756
    @suharaliyakath756 Месяц назад +35

    മേധയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ.

  • @suharaliyakath756
    @suharaliyakath756 Месяц назад +12

    മേധയ്ക്ക് യാതൊരു വ്യത്യാസവുമില്ല. ചെറിയ വായിലെ വല്യ വർത്താനം

  • @aaronradhakrishnan9147
    @aaronradhakrishnan9147 Месяц назад +8

    വിഷു അടിച്ചു പൊളിച്ചു അടിപൊളി എപ്പിസോഡ് മക്കളുടെ പാട്ടും ഭാവനയുടെ ഡാൻസ്.. അവസാനം മധു ചേട്ടനും വിവേകാനന്ദനും നല്ലൊരു വിഷു കൈനീട്ടം പ്രേക്ഷകർക്ക് തന്നു.. ♥️ എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ♥️🙏

  • @vijireji2940
    @vijireji2940 Месяц назад +23

    ഈ കൊച്ചിന് കുഞ്ഞാഹങ്കാരമുണ്ട്. കുറെ കഴിഞ്ഞ് marumayirikkum

    • @jaleelkc836
      @jaleelkc836 Месяц назад +1

      അത് മാറില്ല അത് ചെറുപ്പത്തിലെ നുള്ളികളയണം

  • @viswanathantk4668
    @viswanathantk4668 Месяц назад +10

    കുറിഞ്ഞി മോൾ വളരെ നന്നായിട്ടു പാടി. 👍👍👍👍👍

  • @JayaKumar-bl3hm
    @JayaKumar-bl3hm Месяц назад +12

    ഭാവനയെ കൊണ്ട് വന്നതിൽ എല്ലാവരോടും നന്ദി പറയുന്നു.... ബഹുമാനം തോന്നുന്നു എല്ലാവരോടും പണം കൊണ്ട് ആറാടുന്ന നായ്ക്കളെ പേടിക്കാതെ നല്ലത് ചെയ്തതിനു.....

  • @safiyaali1770
    @safiyaali1770 Месяц назад +24

    മേധാ,, ഇപ്പോഴും ആ പഴയ സ്വഭാവം മാറ്റിയിട്ടില്ല അല്ലെ,, അഹങ്കാരം

  • @spj9737
    @spj9737 Месяц назад +35

    മുതിർന്നവരോട് എങ്ങനെ സംസാരിക്കണം എങ്ങനെ അവരെ ബഹുമാനിക്കണം എന്ന് ഇനിയെങ്കിലും മേധാ മെഹറിന്റെ അച്ഛനും അമ്മയും ഈ മോളോട് പറഞ്ഞു കൊടുക്കണം plz.....

    • @jalajaj3059
      @jalajaj3059 Месяц назад +11

      അതെന്താ ന്നോ മേധാഇങ്ങനെ സംസാരിക്കുമ്പോൾ എല്ലാവരും ചിരിക്കുന്നത് കാണുമ്പോൾ കുട്ടി വിചാരിക്കും ഞാൻ ചെയുന്നത് നല്ലതാണെന്നു അതൊരു ക്രെഡിറ്റ്‌ ആയാണ് മേധാ കരുതുന്നത്

    • @spj9737
      @spj9737 Месяц назад

      @@jalajaj3059 Yes

    • @meenakshibabu3327
      @meenakshibabu3327 Месяц назад +1

      Bayangara.ahangariya.acchan amma.paranjukodukkanam engane.vallyavarodu samsarikkedathu

    • @user-tj4hq9yu5n
      @user-tj4hq9yu5n Месяц назад

      ​@@jalajaj3059😂

    • @staramrithabalachandran8111
      @staramrithabalachandran8111 Месяц назад +1

      Ithine ini onninum vilikaruthu

  • @BRAHMANDAM
    @BRAHMANDAM Месяц назад +5

    ദ്യുതി മോള് നന്നായി പാടി. ഇനിയും നന്നായി പാടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @musthafaa7731
    @musthafaa7731 Месяц назад +4

    ഇജോ മോനും ടീമും അടിച്ചുപൊളിച്ചു സൂപ്പർ അതുപോലെ ഡാൻസ് മക്കളെ നിങ്ങളെയെല്ലാം പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ സോങ് സൂപ്പർ 👌👌👌👌👌👌👌💚💚💚🤟🤟🤟
    ഐ ലവ് യു മക്കളെ ഡാൻസ് സൂപ്പർ ❤❤❤

  • @user-qn5bj4ou3q
    @user-qn5bj4ou3q Месяц назад +5

    ആഹാ കൊള്ളാല്ലോ ദ്യുതിയും കൂട്ടരും കലക്കിയല്ലോ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +18

    ഇജോകുട്ടൻ & ടീം സൂപ്പർ സൂപ്പർ 👌🏽👌🏽🥰🥰♥️♥️😘😘😘

    • @user-ct6sw1tj4n
      @user-ct6sw1tj4n Месяц назад +2

    • @MrJisvis
      @MrJisvis Месяц назад +1

      Dyuthi ❤

    • @mithunm.j6555
      @mithunm.j6555 Месяц назад

      ​@@MrJisvisദ്യുതി വെറുപ്പിക്കൽ

  • @allumulla3610
    @allumulla3610 Месяц назад +11

    കുറിഞ്ഞിമോളെ സുന്ദരി കുട്ടി നന്നായിട്ടുണ്ട് പാട്ട്

  • @user-kw7dc8sh5q
    @user-kw7dc8sh5q Месяц назад

    Every one’s performance was excellent. Beautiful!👏👏👌👌💐💐 it was real Vishu treat. Enjoyed a lot. Happy Vishu to all.

  • @SindhuSASindhu
    @SindhuSASindhu Месяц назад +1

    Very grand beautiful ..vishu ... .celebration 🎉👍🙏🍀💕🎉😍🌞🎉 happy to see all of you 🤩😍🥰

  • @neethaalex167
    @neethaalex167 Месяц назад +4

    Suuuuperb singing of Madhu sir n vivekanandan. Such a beautiful episode 🙏🏽🙏🏽🙏🏽❤️❤️❤️❤️❤️

  • @suharaliyakath756
    @suharaliyakath756 Месяц назад +47

    മേധയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ. മറ്റുള്ള കുഞ്ഞുങ്ങളെ കണ്ടു പഠിക്കാൻ പറയണേ മേധമെഹറിനോട്. കുറച്ച് ഓവറായി തോന്നി അതാ

    • @rafeekrafeek5910
      @rafeekrafeek5910 Месяц назад +4

      ഇവർക്കു അതാണ് വേണ്ടത്.. പറയ്യിപ്പിക്കുന്ന ആണ് നമ്മളെകൊണ്ട്

    • @meenakshibabu3327
      @meenakshibabu3327 Месяц назад +10

      Mudurnavaroodu engane samsarikkanam ennu paranju kodukkanam

    • @gangatharangangatharan1998
      @gangatharangangatharan1998 Месяц назад

      മേധാ ഒരു കുഴപ്പവും കാണിച്ചില്ല...അവൾ പായസം കഴിച്ചില്ല എന്ന് പറഞ്ഞത് ജഡ്ജസ് അംഗീകരിച്ചില്ല...അവരല്ലേ അവളെ പിണക്കിയത്.

    • @JumailathMoosa
      @JumailathMoosa Месяц назад +4

      സത്യം അതിന്റ ഭാവി എന്താകുമോ എന്തോ 🙄 ഗുരുക്കന്മാരെ ബഹുമാനിക്കാൻ പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്

    • @sajisamuel2452
      @sajisamuel2452 Месяц назад +3

      ഇപ്പോഴേ ഗണിക്കണ്ട. അവൾ കുഞ്ഞല്ലേ ? ഇന്നത്തെ സാഹചര്യത്തിൽ നല്ലതാ. കുണുങ്ങി നിൽക്കുന്ന type അല്ല.ആക്റ്റീവ് ആണ് അവൾ. മറ്റൊന്ന് അവളുടെ parents നു ഇഷ്ടമായാൽ മതി.

  • @user-oo3ph8hv4n
    @user-oo3ph8hv4n Месяц назад +1

    I very Happy Vishu to all the past , and present participants and musician and dancers . A beautiful evet which will flower up like the flower channel. My heart Vishu wishes to one and all.

  • @mangeshraj1744
    @mangeshraj1744 Месяц назад +3

    Beautiful singing by dvidhi Vishnu nice dance moves and fantastic performance our new futuristic singer of entire Kerala. Kerala loves u molu 😘😘🤗🤗

  • @teresa29810
    @teresa29810 Месяц назад +4

    So happy all previous season kunjungals were invited for vishu unu.. nice

  • @aravindakshan
    @aravindakshan Месяц назад +14

    ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഈ മേധയെല്ലാം വലുതാകുമ്പോൾ വീട്ടുകാർക്ക് കോളായിരിക്കും അല്ലെങ്കിലും കുട്ടിയെയല്ലല്ലോ പറയേണ്ടത്.

  • @anithasureshh
    @anithasureshh Месяц назад +15

    Medha respect elders.

  • @PraveenGeorge3020
    @PraveenGeorge3020 Месяц назад +22

    ഈ കുട്ടി മാത്രം എന്താ ഇങ്ങനെ ? മറ്റ് കുട്ടികൾ ഒക്കെ എത്ര നന്നായി സംസാരിക്കുന്നു .പേരന്റ്സ് നെ പറഞ്ഞ മതി

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +4

    ❤മധുസാറിന്റെ കൂടെ ഗിത്തർ വായിച്ച 🎉ക്‌ളാസിക് ആലാപനം 🥰ഇന്നത്തെ വിഷു പ്രോഗ്രാം 🌹ഹൈലൈറ്റ് എന്നുള്ളവർ 👍🏼👍🏼👍🏼👍🏼👌🏼

  • @muhammedsahal180muneersaha5
    @muhammedsahal180muneersaha5 Месяц назад +3

    ദ്യുതി വിഷ്ണു മോൾ തകർത്തു 👍👍👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +8

    ❤😮ഇന്നത്തെ വിഷുപ്രോഗ്രാമിൽ 🙏🏼മധു സാറിന്റെയും ഗി താർ വായനയും ക്‌ളാസിക് ഗാനവും മനസ്സ് നിറയെ ആസ്വദിച്ചു ഹൈലൈറ് എന്നുള്ളവർ 👍🏼👍🏼👍🏼👍🏼🌹

  • @babuqtr2580
    @babuqtr2580 Месяц назад +6

    ഇന്നത്തെ വിഷു പ്രോഗ്രാം ഒന്നിനൊന്നു മെച്ചമായിരുന്നു എല്ലാവരും കുട്ടിപ്പട്ടാളങ്ങൾ പൊളിച്ചടുക്കി എന്ന് തന്നെ പറയാം മധുസാർ തകർത്തു സാർ എം ജി സാർ ശരത് സാർ ഭാവന പിന്നെ ചേച്ചി എല്ലാവരും ഒന്നിനൊന്ന് വെച്ചായിരുന്നു ഹാപ്പി വിഷു എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തെയും ഹൃദയം നിറഞ്ഞ ഹാപ്പി വിഷു ആശംസകൾ❤❤❤💕💕💕💕💕💕💕♥️♥️♥️♥️♥️💕💕💕💕

  • @jinsmathew5282
    @jinsmathew5282 Месяц назад +5

    ധ്യുതി മോൾ സൂപ്പർ ആയി പാടി ..ഓൾ ദി ബെസ്ററ് മോളെ

  • @rethammapresannan8962
    @rethammapresannan8962 Месяц назад +4

    കുറിഞ്ഞിമോളെ ഒത്തിരിഇഷ്ടം ❤️❤️❤️❤️

  • @user-dd3zf5sd9z
    @user-dd3zf5sd9z Месяц назад +4

    സൂപ്പർ ദ്യുതി കുട്ടീ ❤❤🎉

  • @albertthomas8484
    @albertthomas8484 Месяц назад +1

    എം ജി സാർ.. എല്ലാത്തിലും കൂടാൻ പറ്റിയ മനുഷ്യൻ.. ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരു വല്യ സ്ഥാനമുണ്ട്.

  • @ambikamenon592
    @ambikamenon592 Месяц назад +9

    Next to Yesudas is Madhu Balakrishnan no doubt about it. All the very best , God bless you Abundantly Madhu..🌹

  • @ajeshmatheri7472
    @ajeshmatheri7472 Месяц назад +1

    Beautiful Songs Singing.
    Adipoli Dance Performance.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @brahmahum
    @brahmahum Месяц назад +3

    Maybe a child is speaking wrong, but it doesn't bother me. I don't understand Malayalam 🙂The show was great. Keralite musicians and singers are the best; Kerala music is my favorite. The Flowers studio is magnificent, the back ground illusions are impressive. And the children? A hug to all of them🤗

  • @leelajayan1422
    @leelajayan1422 Месяц назад +4

    കുറിഞ്ഞിമോൾ നന്നായി പാടി

  • @manthradas9603
    @manthradas9603 Месяц назад +2

    ധ്യുതി മോളെ അടിപൊളി കലക്കി നന്നായിട്ട് പാടി

  • @shivoham9306
    @shivoham9306 Месяц назад +2

    ദ്യുതി വിഷ്ണു മോൾ അടിപൊളി

  • @lekshmirajeev1507
    @lekshmirajeev1507 Месяц назад +4

    ദ്യുതി കുട്ടി സൂപ്പർ ❤🥰

  • @ushabiju6434
    @ushabiju6434 Месяц назад +14

    Medhamegar over ആകുന്നു

  • @Shivai4663
    @Shivai4663 Месяц назад +10

    മേധ മെഹർ മോൾ അന്ന് കുഞ്ഞു മോൾ ആയിരുന്നു. അപ്പോൾ ആ കുറുമ്പും സംസാരവും ഒക്കെ നിഷ്കളങ്കമായി തോന്നി, എല്ലാവരും ആസ്വദിച്ചു.ഇപ്പൊൾ കുറച്ച് കൂടി അറിവായ കുഞ്ഞായി..ഇനി ശ്രദ്ധിക്കണം parents .

  • @rateeshnair8052
    @rateeshnair8052 Месяц назад +3

    Druthy kuttiyude song superrrrrr❤❤❤❤❤

  • @kaliyadanhouse3371
    @kaliyadanhouse3371 Месяц назад +1

    ❤❤❤🎉🎉🎉 Super
    മനസ്സ് നിറച്ചഒരു Episode
    Happy vishu

  • @AnjaliBNadh
    @AnjaliBNadh Месяц назад +2

    Dhyuthi kutty... Polikk muthea... FULL SUPPORT🎉🎉

  • @mariyamary975
    @mariyamary975 Месяц назад +5

    ശ്രീഹരി ചോറുണ്ണാൻ ഇരിക്കുന്നത് കണ്ട് ചിരി വന്നു. സൂപ്പർ എപ്പിസോഡ്. ഭാവന❤

  • @hariraghavan3964
    @hariraghavan3964 Месяц назад +4

    ദ്യുതി കുട്ടി സൂപ്പർ❤❤❤

  • @user-ov3yc8dq8p
    @user-ov3yc8dq8p Месяц назад +9

    മേധക്കുട്ടി parentine പറഞ്ഞമതി അഹങ്കാരം കൂടുതലാ

  • @user-fu9dm3jr1h
    @user-fu9dm3jr1h Месяц назад +3

    Super dhyudhi mol

  • @abhishavishnuvp6345
    @abhishavishnuvp6345 Месяц назад +3

    ദ്യൂതി കുട്ടി super😍😍😍👌🏻👌🏻

  • @user-mf5qj9mj2q
    @user-mf5qj9mj2q Месяц назад +5

    മേധാ കൊച്ചിനെ parents കുറച്ചു ശ്രദ്ധിക്കണം ഇല്ലെങ്കിൽ നിങ്ങൾ തന്നെ പഴി കേൾക്കും ഒരു ചേഞ്ച്‌ ഇല്ല ആ കൊച്ചിന് ഇതുവരെ മറ്റുള്ള കുഞ്ഞുങ്ങളെ കണ്ടു പഠിക്കാൻ പറയു

  • @MrJisvis
    @MrJisvis Месяц назад +4

    Dyuthi super🎉

  • @safiyaali1770
    @safiyaali1770 Месяц назад

    മധു സാർ, & വിവേകാനന്ദൻ 👌👌👌 excellent ❤️❤️പറയാൻ വാക്കുകളില്ല,, പൊളിച്ചു, സൂപ്പർ, അടിപൊളി,, wow, നൈസ് ❤️❤️❤️👍👍👍👍👌👌👌

  • @SajeevRk-iu7hc
    @SajeevRk-iu7hc Месяц назад +8

    എന്ത് കൊണ്ടാണ് ejokittane മാത്രം focuz ചെയ്യുന്നത്... Other little angels also should be given equal opportunities inorder to grow up and improve their talents.,. I think this platform was meant for the same...

    • @vrindabindu9086
      @vrindabindu9086 Месяц назад +4

      ശരിയാണ് ആവശ്യമില്ലാത്ത ഈ പ്രണയ പോലുള്ള കാര്യങ്ങൾ കുഞ്ഞുമക്കൾക്ക് ഇടയിൽ അവതരിപ്പിച്ച് പരിപാടിയുടെ മാന്യത നശിപ്പിക്കരുതെ

  • @sindhuvijayan1401
    @sindhuvijayan1401 Месяц назад +22

    മേധാമെഹർ വളരെ മോശം സംസാരം മറ്റുള്ള കുട്ടികൾ ഒക്കെ എത്ര മര്യാദ ഓടെ ആണ് സംസാരിക്കുന്നത് ഇങ്ങനെ അഹങ്കാരം പറയുന്നത് അത്ര credit അല്ല pattum മോശം

  • @user-of9ls2nl1i
    @user-of9ls2nl1i Месяц назад +2

    Dyuthi mole super🎉🎉🎉🎉

  • @VimalmohanvkVimalmohanvk-tz6zi
    @VimalmohanvkVimalmohanvk-tz6zi Месяц назад +3

    Super song super singers

  • @shahinakb1800
    @shahinakb1800 Месяц назад

    സൂപ്പർ പരിപാടി. വളരെ ഇഷ്ട്ടപെട്ടു

  • @SanthoshPPookkattu
    @SanthoshPPookkattu Месяц назад +2

    ദ്യൂതി കുട്ടി super

  • @sindubinu8310
    @sindubinu8310 Месяц назад +1

    മധുബാലകൃഷ്ണൻ വിവേക് 🤩👍🏻👍🏻

  • @prarthanaPNair
    @prarthanaPNair Месяц назад +3

    Super dwuthikuttee❤

  • @karthikarageshmp5146
    @karthikarageshmp5146 Месяц назад

    Star singer വിവേകാനന്ദൻ ....സൂപ്പർ ...

  • @alameen9362
    @alameen9362 Месяц назад +7

    ടോപ് സിങ്ങർ സ്പെഷ്യൽ ഇവന്റ് എന്ന് പറഞ്ഞ് എന്ത്‌ കോപ്രായത്തനം ആണ് കാണിച്ചു കൂട്ടുന്നത് പാടാൻ വേണ്ടി ഇത് വരെയുള്ള സീസണിലെ പിള്ളേരെ എല്ലാം കൊണ്ട് വരും എന്നിട്ട് നിങ്ങൾക്ക് താല്പര്യം ഉള്ളവരെ പരിഗണിക്കും അവർക്ക് നാലും അഞ്ചും പാട്ട് പാടിക്കും അവരുടെ ഫാൻസ്‌ കാര് happy പക്ഷെ ഈവന്റിന് കൊണ്ട് വന്നിട്ട് പാടിക്കാത്ത കുറച്ചു പിള്ളേരെ നോക്ക് കുത്തി കളാക്കി ഇരുത്തും കൊള്ളാം എന്നിട്ട് അവർക്ക് ചെറിയൊരു കച്ചേരി പോലേ പാടാൻ കൊടുത്തിട്ട് വിടും ഇതിനാണോ അവരെ കൊണ്ട് വരുന്നത് അത് കഴിഞ്ഞ് ജഡ്ജസിന്റെ തള്ള് അത് തന്നെ മണിക്കൂറോളം എടുക്കും പിന്നേ പരസ്യം , ഡാൻസ് കളിക്കാൻ വേറെ ആൾക്കാരെ ഇറക്കും പിന്നേ ജഡ്ജസ് പാടാൻ വരും ഇതൊക്കെ അവസാനം വയ്ക്കണം എന്നിട്ട് പാടാത്ത വർക്ക് അവസരം കൊടുക്കണം അതാണ് ചെയ്യേണ്ടത് വൈഗ ലക്ഷ്മി , അസ്ന , ആവണി ഇവരെ കൊണ്ട് വന്ന് കച്ചേരി പോലേ പാടിച്ചിട്ട് പിന്നീട് വീണ്ടും ഒരു അവസരം കൊടുത്തോ നിങ്ങൾക്ക് താല്പര്യം ഉള്ള വരെ കൊണ്ട് നാലഞ്ച് പാട്ട് പാടിക്കും ഒരു ദിവസം പാടിയവരുടെ കൂടെ ഈ സീസണിലെ പുതിയ പിള്ളേരെ വിടും എന്നിട്ട് പാടിക്കും ഇത്ര ഒക്കെ ഉള്ളു നിങ്ങളുടെ പ്രോഗ്രാമിൽ ഓണം ആയിരുന്നാലും ക്രിസ്മസ് ആയാലും പെരുന്നാള് ആയാലും ഒരു മാറ്റവും ഇല്ല 😡😡 ഓരോ സമയം മാറ്റി വച്ചാണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നത് എന്നിട്ട് അവരെ നിരാശ പെടുത്താതെ കൊണ്ട് പോകണം അതാണ് ചെയ്യേണ്ടത് ഓരോ ഉടായിപ്പ് കളായിട്ട് ഇറങ്ങിക്കോളും ഇതിന് ഒരു മറുപടി തരണം 🤬🤬🤬

    • @anusr3420
      @anusr3420 Месяц назад

      അതേ വൈഗ കുട്ടി, അസ്ന കുട്ടി, ആവണി.... ഇവരെ ഒക്കെ കുറേ നാൾ കൂടിയാ ടോപ്സിങ്ങറിൽ വീണ്ടും വന്നത്. അവരുടെ ഒരു പാട്ട് പ്രതീക്ഷിച്ചു. എല്ലാം വെറുതെ ആയി 😟. കച്ചേരി അല്ലാതെ ഒരു പാട്ട് പാടിക്കാൻ ഉള്ളത് ആയിരുന്നു.

  • @binduvbindu710
    @binduvbindu710 Месяц назад +3

    Dyuthi kuttiii adipoliiii🤩🤩🤩🤩🤩❤️❤️❤️❤️❤️

  • @arunr406
    @arunr406 Месяц назад +4

    Dyuthi kuttyyy super❤

  • @gsuresh5904
    @gsuresh5904 Месяц назад +6

    എല്ലാ കുഞ്ഞുങ്ങളെയും ഒരുപോലെ പരിഗണിച്ചാൽ കുറച്ചു കൂടെ നല്ലതായിരിക്കില്ലേ..... ഒരു partiality പോലെ തോന്നുന്നില്ലേ

  • @user-ct6sw1tj4n
    @user-ct6sw1tj4n Месяц назад +7

    Madhu Sir 🥰

  • @shahinakb1800
    @shahinakb1800 Месяц назад +2

    എല്ലാ സീസണിലെയും കുട്ടികളെ കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം.

  • @sreeanu526
    @sreeanu526 Месяц назад +11

    മേധയുടെ ഈ സ്വഭാവം അത്ര നല്ലതല്ല, കുട്ടി അല്ലെ എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല. പഠിപ്പിക്കണ്ട കാര്യങ്ങൾ പഠിപ്പിക്കുക തന്നെ വേണം. ഇങ്ങനെ ആണോ മുതിർന്നവരെ treat ചെയ്യാൻ വീട്ടുകാർ പഠിപ്പിക്കുന്നത്. ഇങ്ങനെ ആണ് ഇവളുടെ സ്വഭാവമെങ്കിൽ parents പോലും ഇവളുടെ കാരണം കൊണ്ട് നാലാളുടെ മുന്നിൽ നാണം കെടും.
    ഇതു കേൾക്കുന്നവർക് പോലും ഇഷ്ടായിക്കൊള്ളണംനില്ല പക്ഷെ അവർക്കു ഒന്നും പറയാൻ പറ്റാത്തോണ്ട് മിണ്ടുന്നില്ല മാത്രം. ശരത്തിനും mg kum അവളുടെ സംസാരം ഇഷ്ടായില്ലെന്ന് enik തോന്നി

  • @binuvijayan9974
    @binuvijayan9974 Месяц назад +3

    ദ്യുതി കുട്ടീ സൂപ്പർ ❤❤❤

  • @ushakannan6431
    @ushakannan6431 Месяц назад +2

    സൂപ്പർ പറയാൻ വാക്കുകളില്ല. മനസ്സ് നിറഞ്ഞ പരിപാടിയായി 🙏🏻

  • @athirar6506
    @athirar6506 Месяц назад +3

    Dyuthi mole polichu❤🫶

  • @JayaKumar-bl3hm
    @JayaKumar-bl3hm Месяц назад +8

    കണ്ടോ നല്ല മാതാപിതാക്കൾ വളർത്തുന്ന കുട്ടിയെ ചോദിച്ചത് കേട്ടോ ഇങ്ങനെയെക്കെ പറ യാമോയെന്നു.......

  • @arunananthoth
    @arunananthoth Месяц назад +2

    ദ്യുതി കുട്ടി super ❤

  • @binulalsheeshma4627
    @binulalsheeshma4627 Месяц назад +3

    Fentastic dyuthy kutty

  • @mumthasbeegam2345
    @mumthasbeegam2345 Месяц назад +3

    ഈത്തവണത്തെ വിഷു ഉഗ്രനായിരുന്നല്ലോ , ഉറിയടി ഗംഭീരമായിരുന്നു , M. G സാറിന്റെ പാട്ടും, ഡ്രെസ്സും അടിപൊളി ആയിരുന്നു . എല്ലാം കൊണ്ടും വിഷു തകർത്തു . വിഷു സദ്യ ഞങ്ങൾ കണ്ടു ആസ്വദിച്ചു കേട്ടോ . ചിരിയുടെ വസന്തം കൊളുത്തിയ ഈ വിഷുവിനു എന്റെയും ആശംസകൾ ! 👏 👏 👏 🙏

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Месяц назад +1

    Eid..ne avagannichathu kond ee..program kaannunnillennu karuthiyatha😢 pakshe kunjungale kandappol❤❤❤❤❤

  • @emilrenny5104
    @emilrenny5104 Месяц назад +2

    Dhuthy kutty Super ❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +2

    Super 👌 song ❤❤

  • @lincysebastian2892
    @lincysebastian2892 Месяц назад +2

    Very touching gathering

  • @vijeshkorayamvari6476
    @vijeshkorayamvari6476 Месяц назад +3

    super Diyakutty

  • @sidhardhradhakrishnan372
    @sidhardhradhakrishnan372 Месяц назад +4

    I believe that it is essential that all children who come into this program are treated equally. All children have their own talents and those talents are something to be admired. Therefore, I request that everyone should be treated equally without discrimination.

  • @rajaniomsree2774
    @rajaniomsree2774 Месяц назад +6

    മേധാമെഹറിന്റെ അഹങ്കാരത്തിന് ഒട്ടും കുറവില്ല. കുറിഞ്ഞിമോൾ ചോദിക്കുന്നു "ഇങ്ങനൊക്കെ പറയാമോ "എന്ന്. കുഞ്ഞുങ്ങൾക്ക് പോലും അതിന്റെ സംസാരം ഇഷ്ടപ്പെടുന്നില്ല.....

  • @jaleelkc836
    @jaleelkc836 Месяц назад +29

    മേധാമെഹറിൻ്റെ അച്ഛനോടും അമ്മയൊടും വല്യ ആളുകളെ എങ്ങനെയാണ് ബഹു മാനിക്കണ്ടെതെന്നും ഇനി യെങ്കിലും പഠിപ്പിച്ച് കൊടുക്കൂ. അതെങ്ങനെയാണ് വീട്ടിലും ഇങ്ങനെയായിരിക്കും നിങ്ങളൊടെക്കെ അല്ലെ. കുറച്ചും കൂടി കഴിഞ്ഞാൽ ഈ കുട്ടിയുടെ സ്ഥിതി വളരെ മോശമായിരിക്കുമല്ലൊ😡പേത്യാകിച്ച് മലയാളാത്തിൽ പ്രശസ്തനായ ശരത് സാറിനൊടൊക്കെ. ഞാൻ ഈ മോളുടെ സോങ് ഏറെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഇപ്പോ ഏറെ വിശമമായി. ഇനിയെങ്കിലും ഇങ്ങനെത്തെ കുട്ടികളെ ഷോയിൽ കൊണ്ടു വരാതിരിക്കുക 😡

    • @swathi-tw4pf
      @swathi-tw4pf Месяц назад +3

      Sathyam💯

    • @aminahameed4737
      @aminahameed4737 Месяц назад

      ചമമമണഞണമ😅

    • @miniperumpel989
      @miniperumpel989 Месяц назад

      Valarie mosham metha doesn’t know how to talk to elderly someone has to teach her especially her parents.its very ashamed to see a kid talking to older people.very shameful

  • @achanyarajsreekala3712
    @achanyarajsreekala3712 Месяц назад +3

    Dhyuthikutti super❤❤❤

  • @aravindank3009
    @aravindank3009 Месяц назад +2

    ദ്യുതിക്കുട്ടിക്ക് ആശംസകൾ 💕

  • @vrindabindu9086
    @vrindabindu9086 Месяц назад +2

    Dyuthi kuttiiiiiii😍😍😍😍 polichuuuu❤

  • @anusr3420
    @anusr3420 Месяц назад +1

    ദ്യുതി കുട്ടി, ഇവാൻ കുട്ടൻ, ഭദ്ര കുട്ടി, ക്ഷേത്ര കുട്ടി 4 പേരും മിഴിയഴക് സൂപ്പർ ആയി പാടി 👌👌👌.എല്ലാ വിഷു എപ്പിസോഡിലും മിഴിയഴക് സോങ് ഉണ്ടാകും. മനോഹരം ആയ ഒരു പാട്ട്. നല്ല ഓളം ഉണ്ടായിരുന്നു ഈ കുഞ്ഞു കുട്ടികൾ പാടിയപ്പോ 🥰🥰.

  • @leelajayan1422
    @leelajayan1422 Месяц назад +1

    Vishu program valare manoharamayirunnu. Ellavarum valare nannayi paadi

  • @rameshmadancheryramesh7019
    @rameshmadancheryramesh7019 Месяц назад +1

    അടിപൊളി ❤️❤️❤️❤️

  • @RamabhadraWarrier
    @RamabhadraWarrier Месяц назад +1

    A memorable event....

  • @shijisuzanne6497
    @shijisuzanne6497 Месяц назад +4

    കുഞ്ഞുങ്ങളെ നല്ലതുപോലെ ഓമനിക്കുകയും താലോലിക്കുകയും ചെയുന്ന മിയയെപോലെയുള്ള സെലിബ്രിറ്റികളെ കൊണ്ടുവരിക പ്ലീസ്.. ചുമ്മാ ഷോ കാണിക്കാൻ സിലിബ്രിറ്റികളെ കൊണ്ടുവരാതിരിക്കുക... മേദകുട്ടി സാഗു എല്ലാ മക്കളെയും പിന്നെയും പിന്നെയും കാണാൻ പറ്റുന്നതിൽ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️... ഉറിയടി 😄😄😄മധു സർ വിവേകാനന്ദൻ സൂപ്പർ 🥰🥰🥰🥰😍😍😍😍സിന്ധു മാം വന്നതോടുകൂടി ടോപ് സിങ്ങർ വേറെ ലെവൽ ആയി 🙏❤️❤️❤️❤️

  • @samvruthak7534
    @samvruthak7534 Месяц назад +4

    ദ്യുതികുട്ടി super 😍

  • @sundaranpgd3015
    @sundaranpgd3015 Месяц назад +1

    സൂപ്പർ

  • @simonchacko680
    @simonchacko680 Месяц назад +1

    super super super.

  • @babithamp1598
    @babithamp1598 Месяц назад

    Kurinji mol ishtam❤❤May God bless you dear

  • @vinodininarayanankurup5708
    @vinodininarayanankurup5708 Месяц назад

    Happy vishu 🌹

  • @aneesaneeskk9872
    @aneesaneeskk9872 Месяц назад +1

    ❤❤❤❤❤

  • @judybabukumar6849
    @judybabukumar6849 Месяц назад +2

    Ejo mone superb

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +2

    Good 👍 song 👍 👌

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +1

    Super 👌 ❤❤❤