വെടിക്കെട്ട് 🔥 | Fire Work | Malayalam Comedy | Cinematic Me

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 919

  • @manwithmusic4946
    @manwithmusic4946 2 года назад +191

    സുബ്രു മോനെ കാണുമ്പളെ ചിരി വരും 🤣🤣🤣

  • @priyapariyaram1870
    @priyapariyaram1870 2 года назад +500

    😂നാസയിലോട്ട് റോക്കറ്റ് വിട്ട് മീശ കരിഞ്ഞു പോയി 😂😂😂 ആ ഭാഗം നന്നായി ഇഷ്ടപ്പെട്ടു ❤️❤️❤️

  • @jishnuk4058
    @jishnuk4058 2 года назад +140

    എന്ന് മുതൽ വീഡിയോ അപ്‌ലോഡ് ചെയ്ത് തുടങ്ങിയോ, അന്ന് മുതൽ ഒരു വീഡിയോ പോലും ബോറടിപ്പിച്ചില്ല എന്നുള്ളതാണ് നിങ്ങളുടെ ക്വാളിറ്റി.
    🥰 KEEP GOING BROSS🥰
    എനി ആരൊക്കെ വന്നാലും നിങ്ങടെ തട്ട്
    താണുതന്നെ ഇരിക്കും 💥🔥💥💥🔥💥

    • @cinematicme
      @cinematicme  2 года назад +16

      Thank You so much ❤️❤️🥰
      Happy Diwali❤️❤️🥰

    • @jishnuk4058
      @jishnuk4058 2 года назад +8

      @@cinematicme ഞങ്ങളെ എന്റർടൈൻ ചെയ്യിക്കുന്നത് നിങ്ങളല്ലേ. ഞങ്ങളല്ലേ THANKS പേറേണ്ടത്.
      THANK YOU❤❤❤

    • @gopakumar7665
      @gopakumar7665 2 года назад +6

      Athe

    • @nihalwould4976
      @nihalwould4976 Год назад +4

      ​@@jishnuk4058 🚩

  • @altruist44
    @altruist44 2 года назад +459

    Climax ലെ കൂട്ടിയിട്ടു കത്തിക്കൽ ശെരിക്കും relatable ആയിരുന്നു 😂

    • @fathimashan254
      @fathimashan254 2 года назад +5

      Innala ividem kootiyittu kathichu.... Avasam damar padar ayirunnu 🤣🤣🤣🤣

    • @nuhmanhaji
      @nuhmanhaji Год назад +1

      @@fathimashan254 u

    • @fathimashan254
      @fathimashan254 Год назад

      @@nuhmanhaji?

  • @sivamganesh4758
    @sivamganesh4758 2 года назад +110

    എല്ലാവർക്കും Cinematic me ആരാധകന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

  • @______3221
    @______3221 2 года назад +1016

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 👍

  • @kbf_tok._
    @kbf_tok._ 2 года назад +812

    ഷെഡി ഇട്ടതുകൊണ്ട് ഭാഗ്യം ഇല്ലങ്കിൽ ആമസോൺകാടു നിന്ന് കത്തിയേനെ 😂😂😂😂

  • @fathimasulthana1314
    @fathimasulthana1314 2 года назад +52

    Climax മാരകം ആയി പോയി 🤣😂😂😂

  • @blissfullife_5
    @blissfullife_5 2 года назад +21

    മീശ പോയ editing ഒരു രക്ഷയുമില്ല, superrrr

  • @jithuarun4455
    @jithuarun4455 Год назад +30

    ഡാ ആണുങ്ങൾ ആയ മീശക്കു കൊമ്പ് വന്നെന്നിരിക്കും ചിലപ്പോ കയ്യും കാലും വന്നെന്നിരിക്കും, 😂😂😂😂pwoli😂😂😂😂👍

  • @ashislearning5723
    @ashislearning5723 2 года назад +26

    👍🤣🤣suprr നിങ്ങളുടെ vlogs ഈ അടുത്ത് തൊട്ടാണ് ഞാനും എന്റെ മക്കളും കാണുന്നത്.. ഇപ്പോൾ old episodes തിരഞ്ഞു പിടിച്ചു കാണുകയാണ്. ചിരിച്ചു ചിരിച്ചു ഒരു രക്ഷയും ഇല്ല കേട്ടോ... അടിപൊളി 👍👍👌

  • @warriangaming5376
    @warriangaming5376 2 года назад +47

    Ravi and balan combo 😂❤️

  • @railfanabhi
    @railfanabhi 2 года назад +42

    ഇജ്ജാതി കോമഡി അടിപൊളി ചിരിച്ചു മടുത്തു 😂😂😂😂എന്റെ കൂട്ടുകാർക്കും Cinematic Me Team നും എന്റെ Diwali ആശംസകൾ ❤️❤️❤️🤩🤩

    • @cinematicme
      @cinematicme  2 года назад +2

      Thank You so much ❤️❤️🥰
      Happy Diwali❤️❤️🥰

  • @susmibiju2751
    @susmibiju2751 2 года назад +29

    കുഞ്ഞമ്മേടെ മാപ്ല ഇല്ലാതെ നമുക്കെന്ത് ആഘോഷം 👌👌🥳

  • @sathinff450
    @sathinff450 2 года назад +101

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂😂😂

  • @anamika1538
    @anamika1538 2 года назад +7

    നിങ്ങടെ vedios ഒക്കെ പൊളിയാണ് 👍 മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂

  • @rohitgs4593
    @rohitgs4593 2 года назад +46

    0:55 highly relatable..😅😅😅

  • @nandukrishnanNKRG
    @nandukrishnanNKRG 2 года назад +3

    മീശ പോയ പോക്ക്... 😁😁
    എല്ലാ ദീപാവലിയുടെ പിറ്റേന്ന് തൂത്തു വാരി തീയിടുംപോൾ അമ്മമാർക്ക് ഈ അബദ്ധം പറ്റാറുണ്ട്..

  • @Worls12
    @Worls12 2 года назад +7

    ഞാൻ വീണ്ടും കണ്ട് പണ്ടാരമടങ്ങി 😂😂😂എന്റെ athipara അമ്മച്ചി

    • @r4amhser841
      @r4amhser841 2 года назад

      😄😄😄😄😄

    • @Worls12
      @Worls12 2 года назад

      😄😄😄😄

  • @ammu1704
    @ammu1704 2 года назад +26

    അടിപൊളി 😂😂😂😂😂😂
    Waiting for next ❤️video Happy Diwali all❤️💫

  • @unknownvazha9407
    @unknownvazha9407 2 года назад +7

    Ith enthayalum polich👌🥰

  • @aryaprasob2307
    @aryaprasob2307 2 года назад +10

    വെടിക്കെട്ട് സ്കിറ്റ് കലക്കി 🤣🤣🤣😂😂😂👏👏👏👏👌❤️❤️❤️

  • @sheshi3644
    @sheshi3644 2 года назад +8

    🤣🤣🤣സൂപ്പർ വീഡിയോ🖤🔥മീശ പോയ പോക്കേ.. 😂😂

  • @ajilasanthosh2452
    @ajilasanthosh2452 2 года назад +6

    Ente athi paara Ammacchi😂😂😂😂

  • @alexsdas3401
    @alexsdas3401 2 года назад +10

    ലാസ്റ്റ് പടക്കം സൂപ്പർ 🤣🤣🔥🔥

  • @Y2k4k
    @Y2k4k 2 года назад +8

    Acting+ expression+ idakkulla bgm + ente mone🥰

  • @farsuscreations2659
    @farsuscreations2659 2 года назад +2

    ഇങ്ങനെ പടക്കങ്ങൾ ഒക്കെ പൊട്ടിച് നമ്മുടെ ചുറ്റുമുള്ള മൃഗങ്ങളെയും പക്ഷികളെയുംഒന്നും ബുദ്ധിമുട്ടിക്കരുത്.... അതങ്ങള് മനഃസമാധാനത്തോടെ ജീവിക്കട്ടെ... പക്ഷി മൃഗദികൾക്ക് ഒക്കെ ഇങ്ങനത്തെ ശബ്ദങ്ങൾ ഭയങ്കര പേടിയാണ്...
    എന്ന്
    നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷക..🥰🥰

  • @ahalyaahalya3840
    @ahalyaahalya3840 2 года назад +5

    ചേട്ടന്മാരെ പൊളി ചിരിച്ച് ചിരിച്ച് ചത്തു 🤣🤣🤣😆😆

  • @imalurophile1277
    @imalurophile1277 2 года назад +2

    സൂപ്പർ അണ്ണാ...
    മറ്റേ.. പീക്കിരി സൗണ്ട് വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് നിങ്ങടെ.. 😻😻😻

  • @sayoojp.s1075
    @sayoojp.s1075 Год назад +3

    Next vishu avarayi💥💥.....2nd part waiting😜😜😜....

  • @gopakumar7665
    @gopakumar7665 2 года назад +1

    Super hit Diwali padakkam pottickal seen🤣🤣🤣🤣🤣chiruchu chirichu maduthu

  • @Foodiez84
    @Foodiez84 2 года назад +6

    കൊള്ളാം കൊള്ളാം 🔥😂😂

    • @cinematicme
      @cinematicme  2 года назад

      Thank you so much ❤️🥰🥰
      Happy Diwali❤️❤️🥰

  • @allgamingyt2699
    @allgamingyt2699 Год назад +2

    Climax kidu aarnnutto mootil padakkam pottiyath sherikk kidu😂

  • @jayakrishnanjs8270
    @jayakrishnanjs8270 2 года назад +3

    1:11 Transformer Paramu Cameo🤣
    2:49 Thaar maar thakkudu maar🤣🤣

  • @ivaanjiya4228
    @ivaanjiya4228 2 года назад +2

    Poli.... Nigade acting aanu poli.... ചിരിച്ചു marich....

  • @sanuharshad433
    @sanuharshad433 2 года назад +3

    കിടിലൻ ഒരു രക്ഷയും ഇല്ല 🤣💯

  • @themmadisworld9080
    @themmadisworld9080 2 года назад +1

    എന്റെ പൊന്നെ ചിരിച്ചു കട്ടിലിൽ നിന്ന് താഴെ വീണു 🤣

  • @entertiments5136
    @entertiments5136 2 года назад +12

    ആ മീശ പോയത് pwolich🔥

  • @DreamWalkerRJ
    @DreamWalkerRJ Год назад +1

    Sathyamayitum njan chirichu karanju poi . Matenth comedy programs ellam kanditum nte lifel njn ingane chirichitilla.. ur team , oru rakshayumilla.. I'm addicted to ur videos..
    All the best

  • @fathimasudinsha5077
    @fathimasudinsha5077 2 года назад +4

    അടിപൊളി ചരിച്ചു ഒരു വഴി ആയി 😂🤣🤣

  • @hanan-qk3le
    @hanan-qk3le 2 года назад +1

    Climax ile athippara ammachi 😂 adh polich🤣eni nercha vekkuvo endhoo🤣🤣

  • @athul4647
    @athul4647 2 года назад +5

    Amazon kaadu ninn kathiyene😂😂

  • @Malappuramn
    @Malappuramn 2 года назад +1

    Yentte ponne😂😂😂 chirichu oru vitham aayi😂😂😂

  • @TechyandGamingDude
    @TechyandGamingDude 2 года назад +3

    Angane appuppan guda hawa 😂🤣😂🤣

  • @T4TECHMEDIA10
    @T4TECHMEDIA10 2 года назад +2

    ആ മീശക്കാരൻ ചേട്ടനെ വളരെ ഇഷ്ടമായി എല്ലാരേയും ഇഷ്ടമായിട്ടോ

  • @simple_electronics8091
    @simple_electronics8091 Год назад +6

    രവി അണ്ണൻ MASS😊❤️❤️❤️😂

  • @ajallalkrishna9878
    @ajallalkrishna9878 2 года назад +1

    Ente athi para ammachi😂😂😂ayooo🤣🤣🤣🤣🤣

  • @nandanavava4603
    @nandanavava4603 2 года назад +6

    Diwali🎆🎆 special pwoli aayittundu🔥🔥

    • @cinematicme
      @cinematicme  2 года назад +1

      Thank You so much ❤️❤️🥰
      Happy Diwali❤️❤️🥰

  • @nisanashajahan9145
    @nisanashajahan9145 2 года назад +1

    Adipoli 😂😂😂 kalakki😂😂😂 chirichu chathe😂😂😂😁😁😁 3perum super ayirunju

  • @shinoj2255
    @shinoj2255 2 года назад +3

    എന്റ അത്തിപാറമ്മച്ചി 😂😂

  • @mithunmohanlaila7728
    @mithunmohanlaila7728 Год назад +1

    വാണത്തിന്റെ കവറിൽ തമെന്നയുടെ പടം ഇട്ടതു കൊള്ളാം
    ☺️

  • @calvinandfriendsvlogs7786
    @calvinandfriendsvlogs7786 2 года назад +3

    പൊളപ്പൻ വീഡിയോ...... ✨️✨️✨️✨️✨️✨️

  • @__mister__mj__2255__
    @__mister__mj__2255__ 2 года назад +1

    എൻ്റണ്ണാ നമ്മട അപ്പാപ്പൻ ആ seen കണ്ട് അമ്മ ചിരിനിർത്തിലാട്ട അവസാനം വരെയും തകർത്ത് ചിരിട മാലപ്പടക്കം തന്നേർന്ന് 🤣🤣🤣🤣👌🏻👌🏻👌🏻❤️❤️❤️

  • @quizboatpsc
    @quizboatpsc 2 года назад +4

    അത്തിപ്പാറ അമ്മച്ചി.. 🤣🤣🤣🤣

  • @anjuk5943
    @anjuk5943 2 года назад +1

    Videoville Ella comedesum Kollam
    Njan orupad chirichu😁😁😁

  • @ShxxdowGaming
    @ShxxdowGaming 2 года назад +6

    2:52 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sameerasameera7230
    @sameerasameera7230 Год назад +1

    Last ende athipaara ammachii🤣🤣🤣🤣🤣

  • @KUTTETTAN2024
    @KUTTETTAN2024 2 года назад +5

    Olappadakkm fens indaa ✨🔥🔥

  • @shahinabasheer9832
    @shahinabasheer9832 2 года назад +1

    Allah,chirich chirich chath 🤣🤣👌👌
    Meesha poya uncle sooperb🤣

  • @theworldofrtr1596
    @theworldofrtr1596 2 года назад +4

    ഇജ്ജാതി എവിടുന്നു ഒപ്പിക്കുന്നു ഇതൊക്കെ 🤣🤣🤣🤣

  • @pathoosmom7625
    @pathoosmom7625 2 года назад +2

    നിങ്ങൾക് യൂട്യൂബ് ഉണ്ടെന്ന് ഇന്നാ അറിഞ്ഞത്, 😇😇. Fb ലും insta യിലും ആണ് വീഡിയോ കണ്ടത്,ഒറ്റയിരുപ്പിന് ഫുൾ വീഡിയോസും കണ്ട് തീർത്തു 🥳🥳🥳🥳

  • @rintukpaul3281
    @rintukpaul3281 Год назад +4

    Meesha part superb....🤣

  • @parvathynarayanan1316
    @parvathynarayanan1316 2 года назад +1

    Ayyo...chirich vaaya vedhanikkunu🤣🤣🤣🤣🤣

  • @user-fe8bd1us3q
    @user-fe8bd1us3q 2 года назад +17

    Pwolich😂😂
    Happy diwali bro's ✨️

  • @aneeshps-hr2tk
    @aneeshps-hr2tk Год назад +1

    ആമസോൺ നിന്ന് കത്തിയേനെ 😅😅❤️

  • @akhileshambadi5271
    @akhileshambadi5271 2 года назад +6

    വെറുതെയല്ല ഞാൻ നിങ്ങടെ കട്ട ഫാൻ ആയത്... 🤣🤣🤣🤣🥰🥰🥰
    happy diwali all 💥💥💥

  • @anjanas6851
    @anjanas6851 2 года назад +1

    Adipoli dialogue and adipoli continent orupad istapettu video brothers inniyum ith pole entertainment videos cheyyane😊

  • @mottus.
    @mottus. 2 года назад +3

    Scene 😹💥

  • @noname-dv5vr
    @noname-dv5vr Год назад +2

    Amazon kathipoyi 😂😂

  • @Balu_p.r
    @Balu_p.r Год назад +3

    1 million 🔥🔥congrates 😍😍

  • @geethuanuraj
    @geethuanuraj 2 года назад +1

    🤣🤣🤣ചിരി അടക്കാൻ പറ്റുന്നില്ല...

  • @archanasudhakaran5145
    @archanasudhakaran5145 2 года назад +4

    Adipoli🤣😂

  • @mohammedshifin
    @mohammedshifin 2 года назад +2

    ചിരിച്ചു അടപ്പിളകി...😂😂😂 അത്തിപ്പാറ അമ്മച്ചി...😂

  • @grandmasterp238
    @grandmasterp238 2 года назад +2

    😹😹😹🔥

  • @thalapathy-rasigan2k23
    @thalapathy-rasigan2k23 2 года назад +1

    Polichu Thudakkam Muthal Odukkam Vare Chiriyude Mala Padakkam Ayirunnu Njan Chirichu Chirichu Chaththu 😂😂

    • @r4amhser841
      @r4amhser841 2 года назад +2

      😄😄😄😄

    • @thalapathy-rasigan2k23
      @thalapathy-rasigan2k23 2 года назад

      @@r4amhser841 Enthe Chrikkune 😁 Karyamalle Paranje 😂

    • @r4amhser841
      @r4amhser841 2 года назад +1

      @@thalapathy-rasigan2k23 അതാ ചിരിച്ചെ ..

  • @nisarbasheer8208
    @nisarbasheer8208 2 года назад +4

    R i p appoppan🌹

  • @mj5647
    @mj5647 Год назад +2

    Nalla comedy anu ningalude all episode😃😃😃😃👌👌

  • @indrajit2417
    @indrajit2417 2 года назад +10

    Happy Diwali Folks ♥️💥

  • @Nandus_vlogy
    @Nandus_vlogy 2 года назад +2

    Editing oru rakshayumilla👌👌👌👌

  • @archanasudhakaran5145
    @archanasudhakaran5145 2 года назад +4

    Happy Diwali💥✨🥳

  • @udishb3614
    @udishb3614 2 года назад +1

    Eniku eni chrikan vayya full comedy anu oru second polum ella chirikathe irikan🤣🤣😅🤣😅😂

  • @bahiyamol421
    @bahiyamol421 2 года назад +6

    Happy Diwali gooyzz ....😂😂😂❤️😍🥰🤩🙌🏻

    • @cinematicme
      @cinematicme  2 года назад +1

      Happy Diwali❤️❤️🥰

  • @bkf_jod_1k
    @bkf_jod_1k 2 года назад

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു കിടിലൻ world best funny malayalan youtube channel ever

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +4

    Happy diwali 💖

    • @cinematicme
      @cinematicme  2 года назад

      Happy Diwali❤️❤️🥰

  • @fatimathsajida6573
    @fatimathsajida6573 2 года назад +2

    Ende ponnu adipoli😀😀👍👍❤❤🥰

  • @AHDLegend
    @AHDLegend 2 года назад +7

    *Happy* *Diwali* *Wish* *To* *All* 🥰🌚🌚🌚

    • @cinematicme
      @cinematicme  2 года назад

      Thank You so much ❤️❤️🥰
      Happy Diwali❤️❤️🥰

  • @mikhayelff6412
    @mikhayelff6412 2 года назад +1

    Chirichu chathu😂😂🤣🤣

  • @Malayaliranga
    @Malayaliranga 2 года назад +4

    Happy Diwali കൂട്ടുകാരെ

  • @fathimashan254
    @fathimashan254 2 года назад +1

    Pandaramadangan.. Ithakka evidenn kittanu 🤣🤣🤣🤣🤣chirich marichu🤣🤣🤣

  • @rex25jk26
    @rex25jk26 2 года назад +3

    Content kings never disappointing us🙏
    ❤🌝❤

  • @sreejith.r.s3505
    @sreejith.r.s3505 2 года назад +2

    Deepavali special nokki irikkuaayirunnu ..... Super super super

    • @cinematicme
      @cinematicme  2 года назад

      Thank You so much ❤️❤️🥰
      Happy Diwali❤️❤️🥰

  • @princyprasad5362
    @princyprasad5362 2 года назад +3

    Happy Diwali guys 🔥

  • @athiadiathi9630
    @athiadiathi9630 2 года назад

    Ithilum valiya vedi swapnangalil mathram 🤣🤣🤣🤣🤣🤣😆😆😆😆😆😆❤️❤️❤️

  • @ajallalkrishna9878
    @ajallalkrishna9878 2 года назад +2

    Super ayid bro😂😂🤣🤣🤣

  • @abhijam
    @abhijam 2 года назад +1

    😂orikalum oru cheriya reethiyil polum lag adipikatha teams 🥰❤

  • @HARI_51
    @HARI_51 2 года назад

    ഇങ്ങനെ ചിരിപ്പിക്കാൻ നിങ്ങൾക്ക് മാത്രേ പറ്റൂ 🤣🤣🤣 ചിരിച്ച് ചത്ത്

  • @aleenarachel1356
    @aleenarachel1356 2 года назад +2

    Recently I started to watch ur video,it's awesome and super,all of urs acting is adipoli ,keep it up and waiting for more varietys

  • @anandhukrishna2208
    @anandhukrishna2208 2 года назад +1

    Yenttaa annaa ayyooo 🤣🤣🤣🤣😂chirichh🤣🤣 chathhh 😂😂😂

  • @muhammednadirsha9715
    @muhammednadirsha9715 Год назад +1

    ചിരിച്ചു ഒരു പരുവം ആയി 😂😂😂

  • @Layan-u3g2g
    @Layan-u3g2g Месяц назад

    😊 എദായാലും അടിപ്പൊളി👌🏻🌹,