പൂർണ ഗർഭിണിയായ ഒര്പെൺകുട്ടി. കടലിന്റെ ഒത്തനടുക്ക് കുടിങ്ങിപോകുന്നു.| Nowhere |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Nowhere
    പൂർണ ഗർഭിണിയായ ഒര്പെൺകുട്ടി. കടലിന്റെ ഒത്തനടുക്ക് കുടിങ്ങിപോകുന്നു.| Nowhere |‎ 2023ലെ Best Survival Movie
    #moviesteller
    #2023
    #survival
    #nowhere2023

Комментарии • 204

  • @lilliferna
    @lilliferna 11 месяцев назад +134

    ഈ മൂവി റീൽസിൽ കണ്ടപ്പോൾ മുതൽ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. Thankyou chechiii ☺️

  • @vrindhachandhranchandhran669
    @vrindhachandhranchandhran669 11 месяцев назад +39

    ഞാൻ ഉം മക്കളും ഒരുമിച്ചിരുന്നാണ് ഈ മൂവീസ് ഒക്കെ കാണുന്നെ അവർക്കു ഈ മൂവി ഒത്തിരി ഇഷ്ടം ആയിട്ടോ 🥰❤️❤‍🔥

  • @anjuajay6289
    @anjuajay6289 11 месяцев назад +110

    കരഞ്ഞുപോയി 😢😢ലോകത്തിൽ അമ്മയേക്കാൾ പോരാളി വേറെ ഇല്ല 🔥🔥

    • @foxygaming170
      @foxygaming170 8 месяцев назад

      satyam.. ithu polulla movie explaination orupaad kanunnayalanu jnan.. aadyqmayittanu oru movie kandu karanju poyath😢😢😢 last aval marichu poyirunnu enn paranjappol sharikkum karanju poyi

  • @jimeshmurukesan8840
    @jimeshmurukesan8840 11 месяцев назад +58

    കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 10 месяцев назад +60

    ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കരുതേ 😢😭ഞാനും ഒരു അമ്മയാണ് ✨

  • @AtomicEpic
    @AtomicEpic 11 месяцев назад +13

    The best survival movie ever I see I say almost 50 of Survival movies this is the best survival movie I wish get a oscar for this movie and your explanation it is so good

  • @rajibiju8156
    @rajibiju8156 10 месяцев назад +16

    ഞാനും ജീവിതദുരിതകടലിൽ ആണ്.. മുന്നോട്ടു എങ്ങനെ ജീവിക്കും എന്നറിയില്ല.. ജീവിക്കാനും കൊതി ആണ്.. ദൈവതിന് മാത്രം രക്ഷിക്കാൻ പറ്റു.. ദൈവം രക്ഷിക്കും എന്ന വിശ്യാസത്തിൽ മുന്നോട്ടു പോകുന്നു

    • @anjalsorejk2634
      @anjalsorejk2634 10 месяцев назад +3

      താൻ പാതി ദൈവം പാതി , നമ്മളെ കൊണ്ട് കഴിയും ഒറ്റക്കല്ല ദൈവം കൂടെ ഉണ്ടെന്ന് വിശ്വസിച്ചു മുന്നോട്ട് പോയി നോക്കൂ. ദുരിത കടൽ മാറും.പക്ഷേ നമ്മൾ തന്നെ ശ്രമിക്കണം.ഗോഡ് bless you

    • @rajibiju8156
      @rajibiju8156 10 месяцев назад

      @@anjalsorejk2634 🙏🙏

    • @koyaskoyas7379
      @koyaskoyas7379 10 месяцев назад +1

      Mm

    • @ameen7798
      @ameen7798 8 месяцев назад

      Chuttum nokkiyal ningade kuzhappathinulla parihaaramaakum ennittum manasilayillagil nalloru sycolagic doctore kaanuka thanne

    • @msibu3613
      @msibu3613 4 месяца назад

      😢

  • @vibithab6070
    @vibithab6070 10 месяцев назад +11

    ഞാൻ ഇപ്പൊ കണ്ടേ ഒള്ളു മൂവി എന്റെ പൊന്നോ കിടു പടം 💜

    • @Aisha-jannah-kb9yd
      @Aisha-jannah-kb9yd 10 месяцев назад +1

      Movi name plz

    • @vibithab6070
      @vibithab6070 10 месяцев назад +1

      @@Aisha-jannah-kb9yd nowhere..... സൂപ്പർ മൂവി 💜

    • @Aisha-jannah-kb9yd
      @Aisha-jannah-kb9yd 10 месяцев назад

      @@vibithab6070 thanks da..🥰🥰

  • @user-jf9ns5bu8g
    @user-jf9ns5bu8g 11 месяцев назад +14

    കുറച്ചു കാത്തിരുന്നു കുഴപ്പം ഇല്ല ഇനി വേഗം ഇടണം ചേച്ചി ❤️❤️❤️
    Your voice is so cute❤️❤️❤️❤️
    Tommorow is my birthday please wish me 🥰🥰🥰
    ചേച്ചി k-drama ഇടണം i ❤️ you
    ❤️❤️❤️❤️❤️❤️❤️

    • @sundharis9644
      @sundharis9644 11 месяцев назад +1

      Advance happy brithday 🥰😍💕💝💝🥰🥰😍😍❤

    • @suminafirose7329
      @suminafirose7329 11 месяцев назад +1

      Thanks ❤❤❤❤❤

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 11 месяцев назад +301

    ചേച്ചി ഞാനും കടലിൽ കെടക്കുവാണ് ❤🔥

    • @user-hk6jl5vb9y
      @user-hk6jl5vb9y 11 месяцев назад +6

      😢😮

    • @RAIZEN0007
      @RAIZEN0007 11 месяцев назад +14

      ആഹ് കിടന്നോ കിടന്നോ

    • @xnyxx555
      @xnyxx555 11 месяцев назад +24

      Chuttinum nalla vellam aayirikkun lle😌💦💦

    • @joee10x
      @joee10x 11 месяцев назад +26

      കിടന്നാൽ മാത്രം മതിയോ ഒന്ന് കളിക്കണ്ടേ soory കുളിക്കേണ്ടെ 💦😹

    • @d1-27joeljose2
      @d1-27joeljose2 11 месяцев назад +6

      ​@@joee10x😂😂

  • @user-ve7kq3ke3l
    @user-ve7kq3ke3l 11 месяцев назад +37

    ഇതാണ് ഒരു പെണ്ണിന്റെ ശക്തി❤

    • @avaniavani7856
      @avaniavani7856 10 месяцев назад +8

      Mindathe irikk ippo varum kore ennam chaaya kappum pidich

    • @reyanaalu
      @reyanaalu 10 месяцев назад

      ​@@avaniavani7856☕☕☕☕

  • @Mini.p721
    @Mini.p721 11 месяцев назад +5

    ചേച്ചി, ഇതിന്റെ explanation ഉണ്ടോ എന്ന് അറിയാൻ ഞാൻ ഇന്നലെ സെര്‍ച്ച് ചെയ്തിരുന്നു . താ ഇപ്പൊ ചേച്ചി അപ്‌ലോഡ് ചെയ്തിരിക്കുന്നു ❤❤❤❤

  • @ZNS-s
    @ZNS-s 10 месяцев назад +3

    Ntammoooo
    Endhaan parayendathenn ariyunnilla
    Karanju karanju vithumbi ,swaasam kittaathath pole
    Shorts kandu vannathaan
    Karanju marikkaanaayi
    Ingane oru avastha aarkkum oru reethiyilum kodukkallee nnu praarthichu
    AMMA ❣️❣️🥺🥺

  • @joworld6808
    @joworld6808 11 месяцев назад +10

    Chechi nine Tailed fox part 2 idammo

  • @ArshalArshal-pr6db
    @ArshalArshal-pr6db 11 месяцев назад +1

    ❤️❤️❤️ സൂപ്പർ 👍👍👍🔥🔥🔥🥰🥰🥰

  • @blackpinkinyourarea71
    @blackpinkinyourarea71 11 месяцев назад +4

    Loved it❤❤❤

  • @Maiben_mathew
    @Maiben_mathew Месяц назад

    ഇത്ര നല്ല സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല❤❤😊

  • @user-xx7mu3in3t
    @user-xx7mu3in3t 11 месяцев назад +3

    Chechi mallu explainer ella divasavum movie upload cheyyum chechiyum vegam upload cheyy please

  • @GeethuVasanthan-kg6ct
    @GeethuVasanthan-kg6ct 9 месяцев назад +2

    Heart touching story.

  • @yaseenmubarak6776
    @yaseenmubarak6776 11 месяцев назад +17

    Chechi next TAIL OF THE NINE TILED 1938 cheyyyumo plz❤❤❤👍👍👍😍😍😍

    • @NOTHINGS-here
      @NOTHINGS-here 11 месяцев назад +6

      Pls cheyu

    • @saleenabeegum7406
      @saleenabeegum7406 11 месяцев назад +5

      Plz cheyyu 👍👍👍

    • @yaseenmubarak6776
      @yaseenmubarak6776 11 месяцев назад +4

      Ente ellla priya friends um ithu support cheyyu 👍👍👍😊😊😊😍😍😍

  • @abdullamaster8532
    @abdullamaster8532 10 месяцев назад +2

    Njan Sherickum karajupoyi chechi

  • @praweencruze619
    @praweencruze619 11 месяцев назад +3

    ചേച്ചി ടെ വോയിസ്‌ ❤

  • @RashidaRashi-xf5ve
    @RashidaRashi-xf5ve 3 месяца назад

    അവസാനം ചുണ്ടിൽ ഒരു പുഞ്ചിരി വീണു നന്ദി അവർക്കൊന്നും പറ്റിയില്ലല്ലോ 🤗❤

  • @moideenkuttymoideenkutty8252
    @moideenkuttymoideenkutty8252 11 месяцев назад +1

    Ufff poliii best survival movieeee ❤

  • @hamnasherin7608
    @hamnasherin7608 10 месяцев назад +1

    Heart touching movi 😢

  • @poojapushparaj8406
    @poojapushparaj8406 11 месяцев назад +7

    മാവേലി വരുന്ന പോലെ വരും... എന്നിട്ട് പൊളിച്ചടുക്കി കൊണ്ടും പോവും.. മൂവി steller fans ❤❤❤ഉയിർ

  • @sameenaka4730
    @sameenaka4730 11 месяцев назад +1

    Ethara divasam evide yaayirunnu cheechi miss chaithu tto

  • @abhiabhilash902
    @abhiabhilash902 11 месяцев назад +3

    Adipolli movie 🥰🔥

  • @arshadsby
    @arshadsby 2 месяца назад

    Supper 🤗 🤗

  • @karthikeyanms3407
    @karthikeyanms3407 11 месяцев назад +2

    Chechiiiiiiiiii...... M

  • @fathimafidha2485
    @fathimafidha2485 11 месяцев назад +3

    big faan ❤️

  • @lindariju635
    @lindariju635 11 месяцев назад +1

    Oh... Kannu nanayichu.. 😔

  • @RXMP4-LIVE
    @RXMP4-LIVE 11 месяцев назад +2

    Super 💯

  • @fajnanaf3829
    @fajnanaf3829 11 месяцев назад +2

    👍but sim ulla fon vellathil miss aayille ennit husbandinte last call engne pottiyq fonil vannu? Athil sim illalo ?

  • @TomboyStories
    @TomboyStories 11 месяцев назад +7

    CHECHI THE UNCANNY COUNTER ENNA MOVIE EXPLAIN CHEYTHU THARAMO PLEASE 😘

    • @psykid154
      @psykid154 11 месяцев назад

      insta indo ninak

  • @shanavast.a2463
    @shanavast.a2463 11 месяцев назад +3

    Kdrama idathadh ndha nalla missing aan kdrama ningale voice thanne kananm adhan poli🙂💖

  • @lateeflateef3214
    @lateeflateef3214 7 месяцев назад

    Powli

  • @unnimaya4587
    @unnimaya4587 10 месяцев назад +1

    നല്ല മൂവി 😍😍😍😍😍😍😍

  • @YasinAhammedyasin-yz9ig
    @YasinAhammedyasin-yz9ig 11 месяцев назад +4

    Padam power le😍

  • @malavikaskrishnannair989
    @malavikaskrishnannair989 11 месяцев назад +1

    😭😭😭😭 നിറഞ് പോയി

  • @Vichu1997
    @Vichu1997 2 месяца назад

    പടം 🔥🔥

  • @FIROZKUTTALOOR
    @FIROZKUTTALOOR 11 месяцев назад +3

    Chechi series vidd 😢😢

  • @nandhupraveen6912
    @nandhupraveen6912 11 месяцев назад +1

    Feel good movie

  • @ilasworld
    @ilasworld 4 месяца назад

    ee സിനിമ ഞാൻ കണ്ടിട്ടുണ്ട്.. കരഞ്ഞു പോയ സിനിമയാണ്... ഓരോ നിമിഷവും ഉദ്വേഗജനം. starting തൊട്ട് ending വരെ.

  • @RinuRinuuus
    @RinuRinuuus 11 месяцев назад +1

  • @krishnapr2797
    @krishnapr2797 11 месяцев назад

    Waiting ayirunnu chechi😘🥰❤...

  • @bismishajahan1974
    @bismishajahan1974 10 месяцев назад +1

    ഞാൻ കണ്ടു നല്ല movie

  • @karthikeyanms3407
    @karthikeyanms3407 11 месяцев назад

    Chechiiiiiiiiiii..... Oru kdrama explain cheyyoooo plzzzzzzzz chechik ishtam ullath cheithal mathiiii... Chanel il ullath ellam kure kandu kazhinju.. Film um kdrama um okkeee... Iniyum idanee plzzzzzzzzzz...

  • @parvathyparu2667
    @parvathyparu2667 11 месяцев назад

    സൂപ്പർ 👌👌🌹🌹

  • @pathupathuzzz722
    @pathupathuzzz722 11 месяцев назад +4

    😍cheche nine taled fox season 2 idaavo

  • @malavikaaji2050
    @malavikaaji2050 10 месяцев назад +1

    Njan karaju

  • @vishalvp3101
    @vishalvp3101 3 месяца назад

    ❤️

  • @_rishad_nc
    @_rishad_nc 11 месяцев назад +2

    chechi ep series idd please

  • @MrudulAshok
    @MrudulAshok 11 месяцев назад

    Hello chechi thanks for the interesting nice movie ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vaisakhvijayan5407
    @vaisakhvijayan5407 11 месяцев назад +1

    1st

  • @shijis9730
    @shijis9730 11 месяцев назад +3

    ഞാൻ കരഞ്ഞു പോയി മൂവി കണ്ട് 😭

  • @cutecat-hw3wq
    @cutecat-hw3wq 11 месяцев назад +1

    ee movieyude last enik romanjam aann vannath

  • @oktechfarming6561
    @oktechfarming6561 11 месяцев назад +4

    സാധാരണ ഇന്ഗ്ലീഷ് സിനിമയിൽ ഒക്കെ കാട്ടിൽ വെച് കാർ കേടാകുന്നതാണ് മെയിൻ ഇതിൽ കടലിൽ ആണ് 😁

  • @rinuvlog5567
    @rinuvlog5567 11 месяцев назад

    Ee movie chechi cheyyumnn urappennu ...waitingennu

  • @adamayan2058
    @adamayan2058 8 месяцев назад

    Feeling good

  • @adakshadaksh
    @adakshadaksh 11 месяцев назад +1

    First 😜

  • @anjalianju6802
    @anjalianju6802 11 месяцев назад

    Hii chechi waiting arnu🥰

  • @Bindhusoorajsooraj-vl7mm
    @Bindhusoorajsooraj-vl7mm 11 месяцев назад +1

    Hi chechi❤

  • @dkvk2976
    @dkvk2976 9 месяцев назад

    Super

  • @shalu10x29
    @shalu10x29 10 месяцев назад

    Movie 🤝🔥

  • @Joshnashabu
    @Joshnashabu 4 месяца назад

    Fav 😍

  • @sunithapradeep182
    @sunithapradeep182 11 месяцев назад +1

    Chechi aa goblin onn

  • @HamsaHamsa-wu6rg
    @HamsaHamsa-wu6rg 11 месяцев назад +1

    Goblin 16 episode evide please adh onn iduvo plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz onnn adh iduvo Ripley cheyyane plsssssss adh oru episode mathrame baaki ulllu pinne endha episode chaidhal plzzzzz goblin 16 final episode onnn idane 😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓

  • @hamnasherin7608
    @hamnasherin7608 10 месяцев назад +5

    ഇപ്പോ ഫലസ്തീൻ അനുഭവിക്കുന്ന അവസ്ഥ 😢

  • @indhusree4036
    @indhusree4036 11 месяцев назад +1

    Best survival movie ❤

  • @AbijithCB
    @AbijithCB 9 месяцев назад

    Please make video on What's wrong with secretary kim

  • @RasiyaRayyan-sp8hh
    @RasiyaRayyan-sp8hh 11 месяцев назад +1

    Engane niyamam vannal baranadikariye kollum

  • @user-mv1ff8dj7x
    @user-mv1ff8dj7x 11 месяцев назад +1

    Chechi tine tiled season 2 inrangii onnu cheyyooo plzzzz

  • @AmalRazi-pq8lb
    @AmalRazi-pq8lb 11 месяцев назад +3

    Karanju poyi🥲

  • @resmikollam9800
    @resmikollam9800 11 месяцев назад

    Njan kandu ee movie english ane but serikkum karachil varum avalbreksha pedan vendi cheyyunnathokke kandal

  • @user-rp6uo1gu7y
    @user-rp6uo1gu7y 11 месяцев назад +2

    Chechi [The Nun 2] Cheyyamo
    Plz🙏 🙏 🙏

    • @devuztae1012
      @devuztae1012 11 месяцев назад +1

      Kadha soluttuns sir chythit ond

  • @sreekutty9981
    @sreekutty9981 11 месяцев назад +1

    Nte ponno kannu niranj

  • @KrishamayeeRaj
    @KrishamayeeRaj 11 месяцев назад

    ❤!!!

  • @veenasunil7755
    @veenasunil7755 9 месяцев назад

    Njan kandatha e movie ohhh oru rakshailla.... 😢

  • @ofiyaabdulrasheed329
    @ofiyaabdulrasheed329 11 месяцев назад +1

    chechi plzzz tail of nine tailed iduo

  • @RijuKumar-bb2gt
    @RijuKumar-bb2gt 11 месяцев назад +2

    tale of nine tailed season 2 please❤️🙏🙏

  • @albinalbin806
    @albinalbin806 11 месяцев назад +2

    nine tailed fox 2 idamo❤

  • @user-lv7ok7fl5y
    @user-lv7ok7fl5y 11 месяцев назад

    Super movie

  • @snehalukose8170
    @snehalukose8170 9 месяцев назад

    Vallathoru movie❤

  • @FathimaShanu-us5xf
    @FathimaShanu-us5xf 5 месяцев назад

    Vishappinthe vila manassilaki thanna movie❤

  • @Nandana_PG
    @Nandana_PG 4 месяца назад

    😢👏🏻

  • @meenun1540
    @meenun1540 11 месяцев назад

    🎉🎉🎉

  • @niyas1419
    @niyas1419 10 месяцев назад

    😍😍😍😍😍😍😍😍😍

  • @hareeshjeba8928
    @hareeshjeba8928 11 месяцев назад

    👍👍👍👍👍👍👍

  • @user-lw8pl8uq4p
    @user-lw8pl8uq4p 5 месяцев назад

    Scream 1 pls pls pls

  • @sunithapradeep182
    @sunithapradeep182 11 месяцев назад

    Chechiii aa goblin onn upload

  • @pranavs5866
    @pranavs5866 11 месяцев назад

    Chechi daily movie idumo atleast 2 days kudubol engilum

  • @girijasethumadhavan325
    @girijasethumadhavan325 4 месяца назад

    🙏🏻

  • @anagha.rchandran3467
    @anagha.rchandran3467 11 месяцев назад

    Dramas onnum edunnilallo,Katta waitingg anuu

  • @vampiredark2395
    @vampiredark2395 11 месяцев назад +3

    നിക്കോ മരിക്കാൻ പാടില്ലായിരുന്നു 😞

  • @aravinddawnsd815
    @aravinddawnsd815 10 месяцев назад

    🎉

  • @user-ej9mp6fb1m
    @user-ej9mp6fb1m 11 месяцев назад

    Chechi kdarma enna waiting

  • @of_side_1427__
    @of_side_1427__ 11 месяцев назад

    ❤️‍🔥

  • @daliyakk5982
    @daliyakk5982 11 месяцев назад +3

    Kbfc prabirdasinte kude ullavar like adi

  • @nofalmisriya2411
    @nofalmisriya2411 10 месяцев назад

    ❤❤❤❤❤🙏🙏🙏🙏🙏