നോർമണ്ടി ലാൻഡിംഗ് | World War 2 History Part 7 (D-Day - Operation Overlord)

Поделиться
HTML-код

Комментарии • 321

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 4 года назад +146

    രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇത്രയും സമഗ്രവും പൂര്ണവുമായ ഒരു പരമ്പര മലയാളം യൂട്യൂബ് ചരിത്രത്തിൽ തന്നെ ആദ്യമാണ്...... ഇനിയും.... ഇത്തരത്തിൽ... മലയാളം.. യൂട്യൂബ് ചാനലുകൾക്ക്‌ അന്യമായ ഉള്ളടക്കങ്ങൾ ഈ ചാനലിന് കണ്ടെത്താനും അവതരിപ്പിക്കാനും സാധിക്കട്ടെ......... #full support

    • @Chanakyan
      @Chanakyan  4 года назад +11

      വളരെ നന്ദി 🙏

    • @Nainuz8416
      @Nainuz8416 4 года назад +5

      സത്യം പറഞ്ഞാൽ.. E വീഡിയോ ചെയ്യുന്ന അണിയറയിൽ ഉള്ളവരെ ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്നു ഉണ്ട്...

    • @maneeshpalok1526
      @maneeshpalok1526 4 года назад +1

      സത്യം 👍👍👍👍👍

    • @usafjaleel2378
      @usafjaleel2378 4 года назад +2

      See safari RUclips channel.. but this also gud

    • @Chanakyan
      @Chanakyan  4 года назад +8

      @@Nainuz8416 ഭാവിയിൽ ലൈവിൽ വരാം.

  • @abhiramss3523
    @abhiramss3523 4 года назад +77

    ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട് താങ്കൾക്ക് അതിന് ഉള്ള views കിട്ടുന്നില്ല. എല്ലാരും ഒന്ന് share ചെയ്യൂ ഇങ്ങനെ ഉള്ള അറിവുകൾ പ്രോഹത്സാഹിപ്പിക്കു👍

    • @Chanakyan
      @Chanakyan  4 года назад +13

      വളരെ നന്ദി 🙏😊

    • @dhanushr6062
      @dhanushr6062 3 года назад +4

      Athin ithpole ula quality content ula channels oke kaanan ivda bhooribhagam aalukalk thaalparyam ilalo...avrk nala onnantharam waste content provide cheyuna channels aane ishtam... Itrayum paadepette informative content undakuna ithpolatha channeln arhicha views kitatathil kedham und..

  • @akhilashokan4003
    @akhilashokan4003 4 года назад +32

    ഈ വിവരണം ഒരു 10 വർഷം മുൻപ് കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ., 😍. പ്ലസ് ടു വിൽ പൊളിറ്റിക്കൽ സയൻസിൽ ക്ലാസ്സിൽ കേട്ട ചരിത്രം., ഇപ്പഴാണ് ശെരിക്കും മനസിലായത്., രണ്ടാം ലോക മഹായുദ്ധം 1939-1945 ഇത് മാത്രം ആയിരുന്നു അറിവ്

  • @kasinad8472
    @kasinad8472 3 года назад +22

    Fury🎥എന്ന മൂവി ഈ ഒരു രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒരുനേർ കാഴ്ചയാണ് 🔥🔥🔥🔥

  • @kl-di4bt
    @kl-di4bt 4 года назад +72

    ജർമ്മനി ഒരു സംഭവം തന്നെ.. 🔥🔥one man ആർമി

    • @shalin70
      @shalin70 4 года назад +6

      parayanundo bro

    • @josephdias3482
      @josephdias3482 4 года назад +4

      Yes , incredible.

    • @raheetk2264
      @raheetk2264 4 года назад +6

      Oru sambavam tanne tamil nadu nte atra valipavum janasangya polum ellatha rajyam

    • @kuriakosepaul112
      @kuriakosepaul112 3 года назад

      🔥

    • @Vpr2255
      @Vpr2255 4 месяца назад

      One man?? 🙄 avrude kude Japan ഉളപ്പാടെ വേറെ രാജ്യങ്ങൾ ഉണ്ടാരുന്നു

  • @HistoryInsights
    @HistoryInsights 4 года назад +114

    ചരിത്ര പ്രേമികൾ ഇവിടെ വരൂ

  • @kumardmm1237
    @kumardmm1237 4 года назад +33

    ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ... വീഡിയോ..👏👏👏👏👌👌👌👌😘😘

  • @sahrasmedia7093
    @sahrasmedia7093 4 года назад +11

    16 മിനിറ്റ് പോയതറിഞ്ഞില്ല
    സൂപ്പർ വോയ്‌സ്
    നല്ല വ്യക്തത

  • @jabirmp1034
    @jabirmp1034 2 года назад +8

    ഇന്ന് ഞാൻ ഏറ്റവും കൂടുതൽ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് ചരിത്രം. ഇപ്പൊ 26 ആയി ഈ ബോധം കുറച്ചു മുമ്പുണ്ടായിരുന്നെങ്കിൽ 😭😭😭😭

  • @AguilarDeNerha
    @AguilarDeNerha 4 года назад +6

    I would never forget Major Richard winters, The Easy company and 101 AIrborne division. the heroes of Dday.
    Super video, waiting for more.

  • @suni321
    @suni321 4 года назад +9

    കാത്തിരുന്ന വീഡിയോ.... ബ്രോ... ഇങ്ങനെയുള്ള ചരിത്രസത്യങ്ങൾ ഇനിയും കാത്തിരിക്കും... പ്രത്യേകിച്ച്.. us.. പടനീക്കങ്ങൾ 😅🥰😍

  • @anoopr3931
    @anoopr3931 4 года назад +17

    ബാൻഡ് ഓഫ് ബ്രദർ സ് എന്ന വെബ് സീരിയസ് ഉണ്ട് തീർച്ചയായും ww2 ചരിത്രം ഒക്കെ ഇഷ്ട്ടം ഉള്ള ആളുകൾ കാണുക ഒരു രക്ഷയും ഇല്ല അമ്മാതിരി മേക്കിങ് ആണ്.

    • @DANY.2k
      @DANY.2k 4 года назад +1

      Saving private rayan

    • @rambo19477
      @rambo19477 4 года назад +4

      After the success of Band of Brothers series,the producers of that series made another series "The Pacific" which is based on US marines battle against Empire of Japan in the second world war. Actor Tom Hanks who played the main role of Captain John Miller in Saving private Ryan was the co-producer of Band of Brothers and also co-producer of the Pacific. His latest movie this year is "Greyhound" based on the battle of Atlantic during WW2 where he delivered another brilliant performance as Navy Commander Earnest Krause.

    • @shalin70
      @shalin70 4 года назад

      njan kanarund

  • @gokulkg6190
    @gokulkg6190 4 года назад +2

    Excellent, ഒരു ചരിത്ര യുദ്ധ സിനിമ കണ്ടത് പോലെ തന്നെ ഉണ്ട്.

  • @peekeys
    @peekeys 4 года назад +32

    രണ്ടാം ലോക മഹാ യുദ്ധം കാരണം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും , ടെക്നോളജിയുടെ കാര്യത്തിൽ ലോകം ഒരുപാട് മുൻപോട്ടു പോയി ആ 6 വർഷത്തിൽ. കമ്യൂണിക്കേഷൻ, പ്രൊഡക്ഷൻ, ഹെല്ത്ത് സെക്ടറുകളിൽ യുദ്ധ കാല അടിസ്ഥാനത്തിൽ ഒരു പാട് കണ്ടുപിടിത്തങ്ങൾ നടന്നു.
    പിന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാനും , ബ്രിട്ടന്റെ സാമ്പത്തിക തകർച്ച ഒരു കാരണമായി..

    • @Gkm-
      @Gkm- 4 года назад +5

      ഗാന്ധിജി നിരാഹാരം കിടന്നത് കണ്ടു കണ്ടു ബ്രിട്ടീഷുകാരുടെ മനസ് നീറി കണ്ണുകൾ നിറഞ്ഞ് കുറ്റബോധം കൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതു

    • @Itsme-ft3ji
      @Itsme-ft3ji 4 года назад +5

      @@Gkm- ചെരുപ്പ്‌ നക്കികൾ ഇങ്ങനെ ഒക്കെ പറയും

    • @Gkm-
      @Gkm- 4 года назад +2

      @@Itsme-ft3ji sudappi koyakal angane paryum ennu koodi nee para hahahahahah

    • @Gkm-
      @Gkm- 4 года назад +3

      @Miss Princess fake sudapees loaded 😁

    • @avinashanandhu9526
      @avinashanandhu9526 3 года назад

      @@Gkm- 😂 😂 non violence

  • @user-yh3gf5jx3e
    @user-yh3gf5jx3e 4 года назад +4

    ഇതു പോലെ ഒന്നാം ലോക മഹായുദ്ധവും, അതിലെ ട്രഞ്ച് യുദ്ധങ്ങളും കൂടി വീഡിയോ ചെയ്താൽ നന്നായിരിക്കും.

  • @Pasttt190
    @Pasttt190 4 года назад +3

    Israel -arab war ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏

  • @rambo19477
    @rambo19477 4 года назад +3

    Nice presentation of Operation Overlord.Good work Chanakyan

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 4 года назад +1

    Chanakyan veendum salute ..
    Sir nigalude video nalla knowledge thatunnund ..

  • @randomplay3631
    @randomplay3631 4 года назад +5

    ജർമൻ ജനറൽമാരെ കുറിച്ചൊരു വീഡിയോ ചെയ്യുമോ

  • @vivekmalappuram2324
    @vivekmalappuram2324 4 года назад +5

    അടുത്ത വീഡിയോ ക്‌ വേണ്ടി കാത്തിരിക്കാം ✌️

  • @muhammadsalmans6763
    @muhammadsalmans6763 4 года назад +3

    High quality presentation and high quality video.....you deserve more suscribers

  • @gouthamdvkr7827
    @gouthamdvkr7827 4 года назад +3

    enthaa vayikiyath🤔 paryanne vakukale ilaaaa adipolii,😍😘

  • @jomonmj4048
    @jomonmj4048 4 года назад +23

    ജപ്പാൻ്റെ യും ജർമ്മനിയുടെയും കീഴടങ്ങലും അതിനു ശേഷം അവിടുത്തെ ഭരണവും .യുദ്ധ കുറ്റവാളികളെ കൈകാര്യം ചെയ്ത രീതികളും അവിടുത്തെ സൈനീകരെയും .അവരുടെ ആയുധങ്ങളും ഒക്കെ എന്ത് ചെയ്തു എന്നും അറിയാൻ താത്പര്യമുണ്ട്

    • @John-il7sx
      @John-il7sx 3 года назад +5

      കൂടുതൽ അറിയാൻ
      Downfall
      Pearl Harbour
      Midway
      Saving private Ryan
      The captain
      Das boot
      Letters from Iwo Jima
      Fury
      Emperor
      എന്നീ സിനിമകൾ കാണുക

    • @Jemin.George
      @Jemin.George 3 года назад +3

      @@John-il7sx Rommel, Schindler's List, Tora Tora Tora, USS Indianapolis...

    • @John-il7sx
      @John-il7sx 3 года назад +3

      Thank you... shindlers list kandu... baky kananam

  • @basilpeldho9533
    @basilpeldho9533 4 года назад +2

    Katta waiting arnnu.....what a quality...Super chanakyan❤️

  • @adhilaman4144
    @adhilaman4144 4 года назад +4

    Bro currently situation video cheyyumo.

  • @nsubairnk
    @nsubairnk 4 года назад

    ചരിത്ര വിദ്യാർത്ഥികൾക്ക് വളരെ ഏറെ ഉപകാരപ്പെടും

  • @ismailarshad9035
    @ismailarshad9035 4 года назад +3

    The most underrated channel.. keep it up bro.. കട്ട സപ്പോർട്ട് 💪🏻

  • @nikkuthomasabraham3784
    @nikkuthomasabraham3784 4 года назад +7

    Finally it arrived!!!! I was waiting for this

  • @sarathmohan-0737
    @sarathmohan-0737 4 года назад +3

    Waiting for the next vedio ..😍♥️
    Please upload 2 or more vedios in a week ...

  • @ThorGodofThunder007
    @ThorGodofThunder007 4 года назад +2

    Uff രോമാഞ്ചം🔥 👌👌❣️

  • @sapien772
    @sapien772 3 года назад +1

    Banglore torpedo എന്നത് പുതിയ ഒരറിവ് ആണ്.... 🤝

  • @girishchandra2236
    @girishchandra2236 4 года назад +1

    yet another fascinating work, kudos to the team Chanakyan

  • @tonyphilip2324
    @tonyphilip2324 4 года назад +2

    Hats off to your great effort..! kindly make a playlist of WW -2 videos..it will be really helpful..

    • @Chanakyan
      @Chanakyan  4 года назад +1

      Hello Tony, Definitely. Will do that at the end of the series.

  • @deepubabu3320
    @deepubabu3320 4 года назад

    കൊള്ളാം നല്ല രീതിയിൽ അവതരിപ്പിച്ചു

  • @basheercm4333
    @basheercm4333 4 года назад +1

    കട്ട വെയ്റ്റിംഗ് next part 💪💪💪

  • @divergent_commuter
    @divergent_commuter 4 года назад +10

    BAND OF BROTHERS - A must watch series who loves military and to know about second world war incidents. "Easy Company"❤️

    • @thejusmojo982
      @thejusmojo982 3 года назад +2

      Avasanam major winters nte oru dialoge ind..sobel nod ."we salute the rank ,not the man"...........
      The pacfic
      Generation war
      ithum kandu noku...poliyaa

    • @divergent_commuter
      @divergent_commuter 3 года назад +1

      @@thejusmojo982 Major Winters, Luz, Spiers Randleman Fav ❤️. Pacific njan download cheyyethirunnu bro but kaanan pattiyilla. Ath delete aayi pooyi. Anyway 2ndum kaanam. Thanks for the suggestion bro ❤️

    • @thejusmojo982
      @thejusmojo982 3 года назад +1

      @@divergent_commuter 🥰war dramas.
      all time fav genre❣️

    • @MushroomGod-go6qy
      @MushroomGod-go6qy Год назад

      ​@@thejusmojo982someone gets a salute from their higher officers irrespective of rank is a real soldgier

  • @jkkrishnan3909
    @jkkrishnan3909 3 года назад +1

    Kamikaze പൈലറ്റുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @akbarkabeer2974
    @akbarkabeer2974 4 года назад +2

    Saving private ryan nna padathillum eee oru scene undu aaa oru 30mins ❤❤ poli aaanu

  • @legendarybeast7401
    @legendarybeast7401 4 года назад +1

    മികച്ച അവതരണം❤️👌

  • @bijutg4331
    @bijutg4331 3 года назад

    സൂപ്പർ വീഡിയോ,

  • @sabarisreekumar9254
    @sabarisreekumar9254 4 года назад +16

    ഇർവിൻ റോമ്മൽ... എന്താലേ ❤️

  • @binugilbert6373
    @binugilbert6373 4 года назад +1

    Next video nerathe iduvo. Kure wait cheyunnu.

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 4 года назад +2

    ഓട്ടോമൻ (സാ) കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @nandhuvlogger825
    @nandhuvlogger825 4 года назад +2

    വിഷയത്തില് ചില തെറ്റുകളുണ്ട് ബ്രോ!
    1) നോ൪മാണ്ടിയിലാണ് സഖ്യസേന ലക്ഷ്യ൦ വയ്ക്കുന്നതെന്ന് ജ൪മ്മ൯ കമാ൯ഡ൪ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നേ കടല് തീരത്ത് ആയിര൦ അടി ദൂര൦ വരെ അവ൪ തടസ്സ൦ ഉണ്ടാക്കിരുന്നു..
    2) സഖ്യസേന ആക്രമണ൦ ആര൦ഭിക്കുന്നതിന് മു൯പ് തന്നേ അവ൪ പാരട്രൂപ്പേഴ്സിനെ വിട്ടിരുന്നു ഇത് നേരത്തെ മനസ്സിലാക്കിയ ജ൪മ്മനി അവരിറങ്ങുന്ന സ്ഥല൦ വെള്ള൦ കെട്ടി നി൪ത്തി മാ൪തടസ്സ൦ സ്രഷ്ടിച്ചിരുന്നു..അങ്ങനെ ആ പ്ലാനു൦ നടന്നില്ല.
    3) സഖ്യസേന നോ൪മാണ്ടിയിലെത്തു൦ എന്ന് രഹസ്യസന്ദേശ൦ കിട്ടിയ ഫ്രഞ്ച് സ്വതന്ത്രവാദികള് ഈ സന്ദേശ൦ ജ൪മ്മ൯സിന് കിട്ടാതിരിക്കാ൯ റേഡിയോ ലൈനുകള് തകരാറിലാക്കിയിരുന്നു. അവരെ പലരേയു൦ പിന്നീട് ജ൪മ്മ൯സ് വധിച്ചു. അവരുടെ ഈ പ്രവ൪ത്തി ജ൪മ്മ൯സിന് സ൦ശയമുണ്ടാക്കിയിരുന്നു.
    4) ആ൪മി അവിടെ ലാ൯ഡ് ചെയ്യുന്നതിന് മുന്നോടിയായി അവിടെ സ്ഥാപിച്ച ബങ്കറുകള് തക൪ക്കാ൯ നിയോഗിച്ച വായുസേനയ്ക്ക് സ്ഥല൦ മേഘങ്ങളാല് മൂടപ്പെട്ടതിനാല് അത് തക൪ക്കാ൯ കഴിഞ്ഞില്ല. അവര് എയ്ത ബോ൦ബുകള് ലക്ഷ്യ൦ തെറ്റി വീഴുകയായിരുന്നു.
    5)ജ൪മ്മ൯ കമാ൯ഡറുടെ നി൪ദ്ദേശപ്രകാര൦ അവിടെ സ്ഥാപിച്ച തോക്കുകള് in 1secetil 4 ബുള്ളറ്റ് പാസ്സ് ചെയ്യിക്കാ൯ ശേഷിയുള്ളതായിരുന്നു..
    നോ൪മാണ്ടി അവരത്രയു൦ കെയ൪ ചെയ്തിരുന്നു എന്നത് ഇതിലൂടെ അനുമാനിക്കാ൦.
    6) ആ൪മി അവിടെ എത്തിച്ചേരുന്നതിന് മുന്നോടിയായി അയച്ച ഏറിയപക്ഷ൦ ടാങ്കുകളു൦ ഭാര൦ താങ്ങാനാവാതെ കടലില് മുങ്ങിപോയി അതു൦ അവരുടെ മുന്നേറ്റത്തെ ബാധിച്ചു.
    7) അവിടെ ആദ്യ൦ ഇറങ്ങി പലരു൦ ജ൪മ്മ൯ തോക്കികുഴലില് ഈയ്യാ൦ പാറ്റകളെ പോലെയായിപ്പോയി തീര൦ തൊടുന്നതിന് മു൯പെ പലരു൦ മരിച്ചുവീണു. ചിത്രങ്ങളില് അതിന് തെളിവാണ്.
    8) ആ൪മിയ്ക്ക് മുന്നേറാ൯ പിന്നീട് സഹായമായത് കടലില് നിന്നിരുന്ന യുദ്ധകപ്പലുകളാണ്.
    (നോ൪മാണ്ടിയിലേക്ക് സൈനികരെ സുരക്ഷിതമായി അയ്ക്കാനായിരുന്നു അവരവിടെ നിലയുറപ്പിച്ചത്. കരയിലേക്ക് നേരിട്ട് ആക്രമണ൦ നടത്താ൯ അനുവാദമില്ലായിരുന്നു)
    എന്നാല് കടലിലെ കപ്പലുകളില് നിന്നു തന്നേ അവ൪ അവിടെ നടയ്ക്കുന്ന കൂട്ടകൊല ശ്രദ്ധയില്പ്പെട്ടു എന്നാല് ഓഡറില്ലാതേ വെടിവയ്ക്കാ൯ സാധിക്കാത്തതുകൊണ്ട് ആദ്യ൦ അവ൪ ചെയ്തില്ല..
    പക്ഷേ അതിങ്ങനെ അവസാനമില്ലാതെ തങ്ങളുടെ സൈനിക൪ മരിക്കുന്നത് സഹികെട്ട് അവ൪ മുകളിലെ ഉത്തരവിന് കാത്തു നില്ക്കാതെ ബങ്കറുകള് തക൪ക്കുയായിരുന്നു ചെയ്തത്. അങ്ങനെ ദീ൪ഘനേര൦ നീണ്ടുനിന്ന രക്തചൊരിച്ചിലിന് അറുതി വന്നത്.
    ഇവിടെ ചരിത്രത്തില് തന്നേ നടന്നിട്ടുള്ളതില് ഏറ്റവു൦ രക്തചൊരിച്ചിലാണ് നോ൪മാണ്ടിയില് നടന്നത് എന്ന് പറയാ൦..
    അതില് തന്നേ ഏറ്റവു൦ കൂടുതതല് കൊല്ലപ്പെട്ടതു൦ സഖ്യസേനകളാണ് എന്നതാണ് യഥാ൪ത്ത വസ്തുത..
    see the reference about it.
    👇👇
    ruclips.net/video/VGz9j-HbieU/видео.html

    • @Chanakyan
      @Chanakyan  4 года назад +1

      ഹലോ നന്ദു, വളരെ വിശദമായ കമന്റിന് വളരെ നന്ദി.
      നോര്മണ്ടിയിൽ ആണ് വന്നിറങ്ങുക എന്ന് ജർമനിക്കു അറിയില്ലായിരുന്നു എന്നാണ് മിക്ക സോഴ്സുകളും കാണിക്കുന്നത്. ഞങ്ങൾ റെഫർ ചെയ്ത ഒരു സോഴ്സ് ഇതാണ് - www.bbc.com/news/uk-48215675
      താങ്കൾ പറഞ്ഞ ബാക്കി പോയിന്റുകൾ അംഗീകരിക്കുന്നു. സപ്പോര്ടിനു എന്നത്തെപ്പോലെയും നന്ദി.

  • @manudeva6b367
    @manudeva6b367 3 года назад

    Ins vikrant ne kuricch oru video cheyoo plsss ❤️❤️❤️❤️❤️❤️

  • @anuradhrn8350
    @anuradhrn8350 4 года назад +2

    Nice presentation

  • @DANY.2k
    @DANY.2k 4 года назад +10

    Saving Private Rayan എന്ന സിനിമയിൽ ആ ദിവസത്തെ ഭീകരത ശരിക്കും കാണിച്ചു തരുന്നുണ്ട്

    • @darkeagle9984
      @darkeagle9984 4 года назад +2

      Ee cinema kanan endha vazhi

    • @rambo19477
      @rambo19477 4 года назад

      Also in Call of Duty World War 2 gameplay.

    • @rambo19477
      @rambo19477 4 года назад +1

      In that scene where they use "Bangalore Torpedos" to blow out German barbed wire defence positions

    • @DANY.2k
      @DANY.2k 4 года назад +1

      @@darkeagle9984
      Available in Yo tube

    • @Chanakyan
      @Chanakyan  4 года назад +2

      Saving Private Ryan uddesichaanu Bangalore torpedoye kurichulla information add cheythathu.

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 4 года назад +14

    ചുരുക്കി പറഞ്ഞാൽ ജർമനി പണ്ട് വൻ ശക്തി ആയിരുന്നു ല്ലേ

    • @Gkm-
      @Gkm- 4 года назад +2

      Yes ഇപ്പോ ഉളള ചൈന പോലെ ആയിരുന്നു 20 നൂറ്റാണ്ടിലെ തുടക്കം ജർമ്മിനി physics വൈദ്യ ശാസ്ത്ര ഇതിലൊക്കെ ആ സമയം ഏറ്റവും കൂടുതൽ Nobel price Germans ആയിരുന്നു

    • @alfazkadavu3378
      @alfazkadavu3378 4 года назад +4

      GERMANY IPPOYUM ORU VAN SHAKTHI THANNE ANU AVAR AVARKOTHE ETHIRALIKALOD MATHRAME MUTTAN NILKKARULLOO ALLATHE AMERICAYE POLE MATTU RAJYANGALE CHORIYARILLA

    • @Gkm-
      @Gkm- 4 года назад

      @Miss Princess thats stupid britan kayinje germany ullu agolla leveil pinne europen contientil germany first aayirunu kettoda manda

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      @@Gkm- Yes, Ethra maathram scientists ann germanyil undaayath, pakshe avar joodhanmaar aayadh hitlere chodipichu

    • @kuriakosepaul112
      @kuriakosepaul112 3 года назад

      Holocaust illenkil njan german side ayirunu... but holocaust 😓

  • @Pasttt190
    @Pasttt190 4 года назад +1

    Saving privatel ryan എന്നാ movie കാണുക.. normanding landing ine കുറിച് ഉണ്ട്

  • @vishnunarayanan4885
    @vishnunarayanan4885 4 года назад +8

    "saving private Ryan"

  • @sanalsanal3395
    @sanalsanal3395 4 года назад

    Super video chanakyan teams. Next videok vendi waiting An

  • @shobrajshobi1904
    @shobrajshobi1904 3 года назад

    Very good explanation thanks,

  • @arunsreekumar4327
    @arunsreekumar4327 4 года назад +2

    Such an informative channel.... Like SGK'S Safari

  • @ashikmuhammed7945
    @ashikmuhammed7945 4 года назад +7

    വീഡിയോസ് ഇങ്ങനെ late ആക്കരുത് ബ്രോ , കാത്തിരുന്നു മടുത്തു !

    • @Chanakyan
      @Chanakyan  4 года назад +9

      സോറി ബ്രോ. വലിയ വിഡിയോകൾ ആയതു കൊണ്ടു ഓരോന്നിനും കുറച്ചു സമയം എടുക്കുന്നുണ്ട്. മാത്രമല്ല കൂടുതൽ മെച്ചമായി graphics ചെയ്യാൻ കുറച്ചു time എടുത്തു. സപ്പോർട്ടിന് നന്ദി.

    • @mycute_666
      @mycute_666 4 года назад +1

      @@Chanakyan no problems, we can wait

  • @thakashi8069
    @thakashi8069 4 года назад +2

    ജർമൻ സൈന്യത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഹെർമൻ goering നെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @mycute_666
    @mycute_666 4 года назад +1

    Bangalore torpedo കുറിച് പറഞ്ഞു തരണം ,😘

  • @Gkm-
    @Gkm- 4 года назад +5

    അമേരിക്ക ബ്രിട്ടൻ റഷൃ മൂന്ന് രാജൃങളും ശരിക്കും പണി എടുത്തു ജർമ്മിനിയൃ തോൽപികാൻ ഇതിൽ എതെങ്കിലും ഒരു രാജൃതിന് ഒറ്റക് ഒറ്റക് ഉളള ഒരു fighting ൽ ജർമ്മിനിയെ തോൽപികാൻ പറ്റുമോ സോവിയറ്റ് Russiaക്ക് ഒരിക്കലും പിടിച്ചു നിൽകാൻ കഴിയുകയില്ല Western frontil ഉളള ജർമ്മിനിയടൃ മുഴുവൻ സൈനികരേയും eastern frontil ലേക് വിനൃസിച്ചിരുന്നു എങ്കിൽ

  • @renjithrs8444
    @renjithrs8444 4 года назад

    Thank u for the information. You're doing wonderful job

  • @shinufitnesslover7212
    @shinufitnesslover7212 4 года назад +1

    Ww 2 il indiayude sambavanakal video cheyu

    • @Chanakyan
      @Chanakyan  4 года назад +1

      Ithu theerchayayum paddathi undu.

  • @jojomathew5108
    @jojomathew5108 4 года назад

    Thank you for the video

  • @modernstrikegaming2507
    @modernstrikegaming2507 4 года назад +1

    I am waiting for the next video.

  • @amxKL01
    @amxKL01 4 года назад

    WW2 stories ഇനിയും പ്രതീക്ഷിക്കുന്നു

  • @nikkuthomasabraham3784
    @nikkuthomasabraham3784 4 года назад +1

    Mr. Chanakyan katta waiting for your next video. Need more videos about world war 2. Bro... can you make a video about film Schindler list incidents which happened that era???

    • @Chanakyan
      @Chanakyan  4 года назад +1

      Will try in future. Thank you for your support.

    • @nikkuthomasabraham3784
      @nikkuthomasabraham3784 4 года назад

      @@Chanakyan I understand how much effort u put to do these videos. The homework u put is greatly appreciated!!!! The presentation is very much simple to common people. Charithra bodham nammade yuvakkalil van engil mathramae rakshayullu. You r doing your part!!! God bless

    • @Chanakyan
      @Chanakyan  4 года назад

      Thank you again 🙏😊

  • @sayoojkannan9692
    @sayoojkannan9692 4 года назад +1

    സൂപ്പർ അവതരണം ...photos എല്ലാം originalno കാണിക്കുന്നത്

    • @Chanakyan
      @Chanakyan  4 года назад

      അതെ. വിക്കിപീഡിയ പേജിൽ ഉണ്ട്. അനിമേഷൻ സ്വന്തമായി ചെയ്തതാണ്.

    • @sayoojkannan9692
      @sayoojkannan9692 4 года назад

      @@Chanakyan ചാണക്യാ നിങ്ങളു മുത്താണ്

  • @abijithtr8781
    @abijithtr8781 4 года назад

    Waiting aayirunu chankiya

  • @ajaykj3381
    @ajaykj3381 4 года назад

    Please make a video on operation valkyrie

  • @nimaljacob3257
    @nimaljacob3257 3 года назад

    2 WW shesham ettawum kooduthal tanks erpeettittulla india pakistan war nte oru video cheyyumo

  • @shadowgameing2362
    @shadowgameing2362 4 года назад +1

    I see this video 2.00am super

  • @jestinjaison5391
    @jestinjaison5391 4 года назад +1

    Pwoli❤❤😍

  • @amxKL01
    @amxKL01 4 года назад

    Every time waiting for your videos

  • @akhilsurendran3369
    @akhilsurendran3369 4 года назад +1

    Good presentation ❤️❤️❤️keep going ❤️👍

  • @rambo19477
    @rambo19477 4 года назад +2

    Greyhound 2020 film based of battle of Atlantic, super movie

  • @binugilbert6373
    @binugilbert6373 4 года назад +1

    Best world war movies nte oru video iduvo

    • @rambo19477
      @rambo19477 4 года назад +1

      1) Saints and soldiers
      2) Saints and soldiers:Airborne creed
      3) Everymans War
      4)Windtalkers
      5)Letters from Iwo Jima
      6)Flags of our fathers
      7)Greyhound
      8)Thin Red Line
      9)Emperor
      10)The Railwayman
      11)The Downfall
      12)U 571

  • @amalbose9835
    @amalbose9835 4 года назад

    Call of duty game ഇൽ operation D-DAY എന്നൊരു മിഷൻ ഉണ്ട്.. എന്റെ പൊന്നോ വേറെ ലെവൽ... അത് കളിച്ചാൽ മതി ഫുൾ ഡിറ്റിയൽസ് അറിയാം..
    .
    NB = computer game ആണ്

  • @Astroboy66
    @Astroboy66 4 года назад

    1965 Ind pAk War ithupole Oru Episode Akki Chyuvo

  • @Xploidjoby
    @Xploidjoby 4 года назад

    Great work

  • @Indian425
    @Indian425 4 года назад

    വേറെ ലെവൽ ചാനൽ..

  • @MikaelsWorld7
    @MikaelsWorld7 4 года назад

    great videos..keep it up

  • @VishnuBabu007
    @VishnuBabu007 4 года назад

    Grate

  • @jomonjames3537
    @jomonjames3537 3 года назад

    Please make a viedeo about 1 st world war

  • @f20promotion10
    @f20promotion10 4 года назад

    Good job thanks

  • @maneeshpalok1526
    @maneeshpalok1526 4 года назад

    👍👍👍rely super vedio

  • @Abhitravelandfoodstories
    @Abhitravelandfoodstories 4 года назад

    Katta waiting for next video

  • @georgeshailu
    @georgeshailu Год назад

    Good. Videos go ahead ... best of luck 💯

  • @muhammadsalmans6763
    @muhammadsalmans6763 4 года назад

    Awsome video bro

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 года назад +2

    ചരിത്രം അത് വല്ലാത്ത ക്രൂരത ആണ് ചിലപ്പോൾ

  • @danbenadictmj1109
    @danbenadictmj1109 4 года назад +9

    ഇസ്റായേലിൻ്റെ രൂപീകരണവും ,അറബ് -ഇസ്റയേൽ യുദ്ധവും ഇതു പോലെ ഒന്നു വിവരിക്കാമോ.

  • @rakesh43667
    @rakesh43667 4 года назад

    Bro opreation valkery kirchu oru vedio cheyyavo

  • @hariaromal3399
    @hariaromal3399 2 года назад +1

    saving private Ryan movie is related too this incident

  • @ഇരട്ടചങ്കൻ-മ9ഘ

    ജർമ്മനി സോവിറ്റ് യൂണിയൻ നെ അക്രമേചാകരണം ആണ് ഹിറ്റ്ലർ ഡെ അത്യർത്തി 👍👍

  • @iwant1billionsubscriberswi861
    @iwant1billionsubscriberswi861 4 года назад +1

    Second world war series ചെയ്ത് കഴിയുമ്പോൾ ഇതുപോലെ first world war series ചെയ്യാമോ??

    • @Chanakyan
      @Chanakyan  4 года назад +1

      തീർച്ചയായും. ഉടൻ ഉണ്ടാവില്ല - കുറച്ചു കഴിഞ്ഞു ചെയ്യാം.

    • @iwant1billionsubscriberswi861
      @iwant1billionsubscriberswi861 4 года назад +1

      @@Chanakyan 👍👍

    • @jobimathew2931
      @jobimathew2931 4 года назад

      @@iwant1billionsubscriberswi861 hah nice profile

  • @modernstrikegaming2507
    @modernstrikegaming2507 4 года назад +1

    Adipoli

  • @Sonofsun8304
    @Sonofsun8304 4 года назад +6

    Normandy beach ൽ 2000 soldiers ആണ് മരിച്ചു എന്ന് കണക് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ soldiers പങ്കു എടുത്ത പോരാട്ടം ആണ് operation over load 🔥

    • @robnavy3695
      @robnavy3695 4 года назад +1

      But the most number of casualities for america falls on battle of iwo jima

  • @commentoli7366
    @commentoli7366 Год назад

    Pwli video

  • @anikethrajendran9089
    @anikethrajendran9089 4 года назад +1

    Adi pwoli chanakyan
    World War 1 next please

  • @sunset9530
    @sunset9530 4 года назад

    Super video

  • @jinithap2158
    @jinithap2158 4 года назад

    Super vedio 😍😍😍

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 3 года назад +1

    Assalamualikum.
    Ennakilum njn oru cheriya paisakaranayal . . Natile buss standil oru TV VEKKUM .
    ADHIL
    1) CHANKYNUM
    2) SAFARI
    3) ROUTE RECORDS .
    EEE 3 RUclips CHANELUM VEKKUM...

    • @Chanakyan
      @Chanakyan  3 года назад

      .. നന്ദി! നന്ദി! ഒരായിരം നന്ദി!🙏

  • @sits4u
    @sits4u 4 года назад

    Please add a playlist world war 2 date ways

  • @arunkrishna9762
    @arunkrishna9762 3 года назад

    White tiger movie ilum germany dea tank nea patty parayunnund